വെള്ളക്കാരുടെയും ഇന്ത്യൻ മുതലാളിമാരുടെയും ചൂഷണം തടഞ്ഞതിന് പശ്ചാത്യ മാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ മെനഞ്ഞ കഥകൾ ഇപ്പോഴും വിശ്വസിച്ചു നടക്കുന്ന സമ്പൂർണ്ണ ചാച്ചര മലയാളികൾ
ഇത്രയും ക്രൂരത ചെയ്ത അമീന്റെ കബറിടം ഞാൻ ജോലി ചെയ്യുന്ന സ്ഥലത്താണല്ലോ എന്നാലോചിക്കുമ്പോൾ എന്തോ ഒരിത് .ഇവനൊക്കെ എങ്ങിനെ സ്വാഭാവിക മരണം കിട്ടി എന്നതാണ് അത്ഭുതം .
Jamal kkv :വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയട്ടെ. ഈ ജന്മത്തിൽ അയാൾ ഒരു കൊടും ക്രൂരനായിരുന്നിരിക്കാം പക്ഷെ തന്റെ പൂർവ്വജന്മത്തിൽ ചെയ്ത നല്ലകാര്യത്തിന്റെ പേരിലാണ് പ്രകൃതി അയാൾക്ക് മറ്റ് ഇതുപോലുള്ള ക്രൂരന്മാരായ ഏകാധിപതികളിൽനിന്നും വ്യത്യസ്തമായി സാമാന്യം ഭേദപ്പെട്ട ഒരു മരണം കൊടുത്തത് .
പക്ഷെ എല്ലാ ഉഗാണ്ടക്കാർക്കും ഇതി അമീനെ കുറിച്ച് മോശം അഭിപ്രായമില്ല അത് ആ നാട്ടിലെ ആളുകളോട് ചോദിച്ചാൽ മനസ്സിലാകും ഞാൻ ഗൾഫിൽ നിന്ന സമയത്ത് ചോദിച്ചതാണ് ഇത് 2016 ൽ സഫാരിയിൽ സംപ്രേഷണം ചെയ്ത സമയത്ത് ഞാൻ ചോദിച്ചതാണ് സംശയമുള്ളവർക് Idi Ameen Real Story എന്ന് യൂ ട്യൂബിൽ സെർച്ച് ചെയ്താൽ കാണാം ധാരാളം ഉഗാണ്ടക്കാരായ ക്രിത്യസുകാർ പോലും അദ്ദേഹതിന് വേണ്ടി പ്രാർത്ഥിക്കുന്നത് കാണാം ധാരാളം R I P കമെന്റ്സ്പറയുന്നതും കാണാം അത്രരത്തിലുള്ള ധാരാളം വിഡിയോ ഉണ്ട്
സിൽവർ സ്റ്റാർ സ്റ്റാലിന്റെ റാമ്പോ സിനികളെ വെല്ലുന്ന അവതരണം . ഇത്രയും വേഗം കഥ അവസാനിക്കും എന്ന് കരുതിയില്ല . ഇനിയും പ്രതീക്ഷിക്കുന്നു . വളരെ ഭയവും ജിഞ്ജാസയും നിറഞ്ഞ ഓരോ മൂവ്മെന്റും.
ഇത് പോര അയാളുടെ ആയാൽ അനുഭവിച്ച വേദന ഓരോന്നായി കേൾക്കാനും കാണാനും ഞാൻ അഗ്ര ഹിക്കുന്നു so ok പ്ലീസ് ..ഇതിപ്പോ അയാൾക്ക് കിട്ടാവുന്നതിൽ ഏറ്റവും ചെറിയ ശിക്ഷ👍
ഉഗാണ്ടയിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഇതിഅമീനെ സ്നേഹിക്കുന്നു അവരിപ്പോഴും ആഗ്രഹിക്കുന്നു ഇതി അമീനെ പോലെ ഒരു ഭരണാതികാരിരിയെ കാരണം അയാൾആയിന്നു ഏറ്റവും കൂടുതൽ ആആഫ്രിക്കൻ ഐക്യത്തിന് വേണ്ടി പ്രായത്നിച്ചത് എന്നാണ് അവർ പറയുന്നത് സംശയമുണ്ടങ്കിൽ Idi Amin Real History എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കിയാൽ കാണാം ഉഗാണ്ടക്കാരായ ക്രൈസ്തവർ പോലും ഇതി അമീന് വേണ്ടി പ്രാർത്ഥിക്കുന്നത് ഇത് ഞാനും ഗൾഫിൽ ജോലി ചെയ്യുന്ന ഉഗാണ്ടക്കാരായ ക്രൈസ്തവരോട് ചോദിച്ചപ്പോൾ എനിക്കും നേരിട്ട് ബോധ്യപ്പെട്ടതാണ്
@@anjuauroraprime2783 ഭീകരർ അതിഭീകരമായ സാഹചര്യം സൃഷ്ടിക്കുകയും അവരിൽ നിന്നുതന്നെ ഒന്നോ രണ്ടോ പേർ നേരീയ (നിസ്സാരമായ) ഇളവുകൾ (ഉദാ :*) ഇരകളോട് കാണിക്കുമ്പോൾ ആ ഇരകളിൽ , തിരികെ ഭീകരനോട് ഉളവാകുന്ന (സ്വാഭികമായി ഉണ്ടാകുന്ന ) സന്തോഷത്തെ ...... ഭീകരർ മുതലെടുക്കുന്നു . ഉദാ :* 'ഇരകൾ' സംസാരിക്കരുത് എന്ന് തലവനായ ഭീകരർ കർശനമായി താക്കീത് നല്കിയിട്ടുപോലും , അനുയായികളായ ചില ഭീകരർ ചില 'ഇരകൾ' രഹസ്യമായി സംസാരിക്കുന്നതു 'കണ്ടിട്ടും' ആ 'ഇരകളെ' ശിക്ഷിക്കുകയോ ശകാരിക്കുകയോ ചെയ്യുന്നില്ല എന്നത് പോലും ......ആ 'ഇര'കളിൽ , ആ ഭീകരനോട് അനുകൂലമായി സഹാനുഭൂതി ഉണ്ടാക്കുന്നു (!)....അതിനെ വിദഗ്ധമായി (ഇരകൾ, അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഭീകരന് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന വൈചിത്ര്യം) ഭീകരർ മുതലെടുക്കുകയും ചെയ്യുന്നു . ഇക്കാലത്തു കമിതാവിന്റെ കപടവേഷംധരിച്ച ജിഹാദികൾ , വഴങ്ങാത്ത പെൺകുട്ടികളിൽ ചില തരം ബലപ്രയോഗം..... നടത്തിയ ശേഷം ...... അധിക്ഷേപം/മൊബൈലിലൂടെ എടുക്കുന്ന അനവസര ചിത്രങ്ങൾ / ഭീകരാന്തരീക്ഷം/ നടത്തിയ ശേഷം ആ പെൺകുട്ടികളോട് നിരന്തരമായി (നിരന്തരമായി) തന്നെ കപടമായ മാപ്പും, ക്ഷമയും പറഞ്ഞുള്ള - കുതന്ത്രങ്ങൾ പയറ്റി ആ പെൺകുട്ടികളുടെ സഹാനുഭൂതി നേടിയെടുക്കാനും അതിലൂടെ പെൺകുട്ടികളുടെ മനസ്സിൽ ഇത്തിൾപോലെ കയറിപ്പറ്റാനും ശ്രമിക്കാറുണ്ട് എന്ന് ചില യു .വീഡിയോകളിൽ പറയുന്നു . അങ്ങനെ ആസൂത്രിതമായി പോലും പെൺകുട്ടികളിൽ ഉളവാക്കിയെടുക്കുന്ന സഹാനുഭൂതിയും പിന്നെ അതിൻറെ പേരിൽ നിരന്തരമായ സംസാരത്തെ സൗഹൃദമാക്കുകയും .....ശേഷം മുൻപ് തന്നെ ആസൂത്രണം ചെയ്തപോലെ ആ സൗഹൃദത്തെ "മറ്റൊരു തലത്തിലേക്ക് " മാറ്റുകയും ചെയ്യുന്നതും 'സ്റ്റോക്ഹോം സിൻഡ്രോമിൻറെ' മറ്റൊരു പതിപ്പാണ് .
അങ്ങനെ ആർച്ച് ബിഷപ്പിനെയും ആയിരക്കണക്കിന് പാവങ്ങളെയും കൊന്ന് തള്ളിയ ആ പന്ന മേത്തൻ അവസാനം നരകിച്ചു ചത്തു.. അവനെ സഹായിക്കാൻ നോക്കിയ ഗദ്ദാഫിയും ലിബിയയും എല്ലാം പിന്നാലെ തൊലഞ്ഞു തീർന്നു 😄😂.. ഇസ്രായേലിൻ നാഥാനാം സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ പ്രതികാരം 💯👍🏻👍🏻
ഒരു നരകിക്കലും ഉണ്ടായില്ല അയാളുടെ ആയുസ്ഒടുങ്ങി അയാൾ മരിച്ചു എന്നതാണ് വാസ്തവം അദ്ദേഹംമരിക്കുമ്പോൾ 80 വയസ്സ് അടുത്ത് പ്രായമുണ്ട് കുറച്ചു കാലം അസുഖബാധിതനായിരുന്നു എന്ന് മാത്രo
ഇത്രയും എപ്പിസോഡ് എങ്ങനെ ആരെയും കുത്തി നോവിക്കാതെ കൊണ്ടുപോകാം എന്ന് സഫാരി ചാനലിന് മാത്രമേ അറിയു,,, ഒരു വർഗീയ വാദിയുടെ കഥ തുടങ്ങിയപ്പോൾ മുതൽ ഞാൻ ഓർത്തു ഇതെങനെ മുന്നോട്ട് പോകും എന്ന് .
സഫാരി ചാനലിൽ history പ്രഗ്രാമിലൂടെ ഇതി അമ്മേന്റെ ചരിത്രം മാത്രമല്ല നിരവതി ലോകപ്രശക്തരായ വ്യക്തികളുടെ ചരിത്രം അവതാരിപ്പിച്ചിട്ടുണ്ട്.. അതിൽഎനിക്ക്ഏറ്റവും ഇഷ്ട പെട്ട ലിസ്റ്റ്.. ഇതിമീൻ, ചഗവേര, ബ്രൂസ്‌ലി,അമേരിക്കൻപ്രസിഡന്റ്ആയിരിക്കെ വെടിയേറ്റ് മരിച്ച എബ്രഹാംലിങ്കൻ, ചാർളിൻ ചാപ്ലിൻ, അമേരിക്കൻ പ്രസിഡന്റ്‌പതത്തിൽരിക്കെവെടിയേറ്റ് മരിച്ച "ജോൺ ഫ് കേന്നടി",,ഫോർഡ് കമ്പനിയുടെ ശില്പി "ഹെണ്ടറി ഫോർഡ്" ആപിൾ കമ്പനി യുടെ ശില്പി "സ്റ്റീവ്ജോബ് ",മൈക്കിൾ ജാക്സൺ, ഈ വ്യക്തികളുടെ ഒക്കെ ജീവചരിത്രം വിശദമായി സഫാരിയിൽ എപ്പിസോഡുകളായി അവധരിപ്പിച്ചിട്ടുണ്ട് സൂപ്പർ ആണു . പക്ഷേ you ട്യൂബിൽ അത് അപ്പ് ലോഡ് ചെയ്തിട്ടില്ല
ജീവിതത്തിന്റെ നല്ല ഭാഗവും അയാൾ ആസ്വദിച്ചു.എത്രെയോ മനുഷ്യരെ കൂടാകുരിതി നടത്തി.എന്നിട്ടും അയാൾ സുഗജീവിതം നയിച്ചു.അവസാനകാലത് ഒന്നും ഒരു വേദനയുമറിയാതെ മരണപെട്ടു.ഇവിടെയാണ് ദൈവത്തിന്റെ പരാജയം.വിശ്വാസികൾ എന്ന മൂഢ സ്വർഗത്തിൽ കഴിയുന്നവർക്ക് ഈതി അമീന്റെ ജീവിതം ഒരു ചോത്യമാണ്.ഇത്രയൊക്കെ ക്രൂരത കാട്ടിയിട്ടും അയാൾ സുഗമായി ജീവിച്ചു മരിച്ചു.
@@abinjoseph4785 അവസാന കാലത്തു എന്തു ദുരിതം.കിഡ്നി രോഗം ഭാധിച്ചു അത്ര തന്നെ.അയാൾക്ക് ജയിൽ കിടക്കേണ്ടി വന്നോ.ശാരീരികവും മാനസികാവുമായ പീഡനം അനുഭവിക്കേണ്ടി വന്നോ.ഇല്ലല്ലോ.ചാവാൻ കാലത്തു കിഡ്നി അസുഖം വന്നതാണോ ഇത്രക്ക് വലിയ ശിക്ഷ.കോപ്പാണ്
ക്രൂരനായ അമീന് സഹായം കൊടുത്ത് യാസർ അറഫാത്തും🤐 സൗദിയും🤐 ..ഇതിന്റെ ഒക്കെ ചോരക്കറ ഇവരെ നേരിടാതെ പോകുമോ ...ഇപ്പോൾ യാസർ അറഫാത് നീതിമാൻ ആണെന്ന് പറയുന്നവരോട് ഒരു ചോദ്യം അന്ന് ഇയാളുടെ നീതി എവിടെ പോയി ...അവസാനം അത് എല്ലാർക്കുമുള്ളതുപോലെ ഇവന്മാർക്കും കിട്ടി 🤗
യാസർ അറഫാത്തും ഗദാഫിയും ഈ നരാധമനു സഹായം നൽകി എന്ന് പറയുമ്പോഴാണ്..... ഗദാഫി ഓക്കേ സെയിം പിഞ്ച് ആണ്.. യാസർ അറഫാത്ത്🤔 സൗദി അറേബ്യ അഭയം കൊടുത്തത് കടുത്ത അപരാധം... 🥺
Gaddafi was just like him but gaddafis rule bought development to his country but was very cruel and eliminated all voice against him rules were cruel and all .yassar arafat was good he did everything for his country and he saw amin and gaddafi as friend bcz it benefits his dreams and every country make friends for their benefits like putin is a good friend of india
ഏകാധിപതിയുടെ വളർച്ചക്കൊപ്പം ഏകാധിപതിയിൽ സംഭവിക്കുന്ന/ വികസിക്കുന്ന വികലചിന്തകൾ ആ നാടിനെയും അവിടുള്ള ജനതയെയും കൂരിരുട്ടിലാക്കുന്നു .....ആ നാടിനെ തന്നെ നാണം കെടുത്തുന്നു ..... അങ്ങനെയായിരുന്നില്ലെങ്കിൽ ഉഗാണ്ടയിലെ വിഭവങ്ങളെയും മനുഷ്യവിഭവശേഷിയെയും വേണ്ടവിധത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ... ആഫ്രിക്കയിലെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നാകേണ്ട രാജ്യമായിരുന്നു ഉഗാണ്ട.
Naashamillaatha onneyullu Avan neethimaanaanu ekanaanu, mlechamaaya Shukla beejathilninnum manushyare padachavan, every breath is a gift from God receive it with thanks 💕🙏, 3 madhangaludeyum pravaajakan Ibrahiminte dhaivathe marannu ellaavarum, kudutalum pravaajakanmaarum kolacheyyapettatu sathyam paranjatu kaaranam.
ഇദി അമീന്റെ കാലശേഷവും ഉഗാണ്ടയിൽ പിന്നെയും അശാന്തിയും അരാജകത്വംവും നിലനിന്നിരുന്നു.രണ്ടു വർഷങ്ങൾക്കു ശേഷം ഉഗാണ്ട കണ്ട ഏറ്റവും വലിയ ആഭ്യന്തര യുദ്ധമായ ഉഗാണ്ടൻ ബുഷ് യുദ്ധം നടക്കുകയുണ്ടായി
ഈ പുല്ലനെ കുറിച്ച് കേട്ടിട്ട് ഇപ്പൊ കേരള മുഖ്യനെ ഓർമ വരുന്നുണ്ടെങ്കിൽ അത് തികച്ചും യഥാർശീകം 🙏🏻
നിനക്ക് നിൻറെ അപ്പനെ ഓർമ്മ വരുന്നില്ല???
Milton Obote communist അയിരുന്നെടോ.....
🤔
Athilere saamyatha tea minister umaayittalle🤪
@@trellizvlogs3700 OBOTTE evide...EEDI AMEEN evide?
അതിഗംഭീരമായിരുന്നു അവതരണം, ഒരു പാഠപുസ്തകത്തിലെ എന്നപോലെ എല്ലാം മനസ്സിലാക്കാൻ പറ്റി, ഇനിയും ഇതേപോലുള്ള ഹിസ്റ്റോറിക്കൽ സ്റ്റോറി പറയണം
വെള്ളക്കാരുടെയും ഇന്ത്യൻ മുതലാളിമാരുടെയും ചൂഷണം തടഞ്ഞതിന് പശ്ചാത്യ മാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ മെനഞ്ഞ കഥകൾ ഇപ്പോഴും വിശ്വസിച്ചു നടക്കുന്ന സമ്പൂർണ്ണ ചാച്ചര മലയാളികൾ
സൗദി പുറമേ മാന്യന്മാർ . ഈദി അമീൻ എന്ന ദുഷ്ടന് അഭയം നൽകാൻ ഒരു മടിയും ഇല്ല.
ഇത്രയും ക്രൂരത ചെയ്ത അമീന്റെ കബറിടം ഞാൻ ജോലി ചെയ്യുന്ന സ്ഥലത്താണല്ലോ എന്നാലോചിക്കുമ്പോൾ എന്തോ ഒരിത് .ഇവനൊക്കെ എങ്ങിനെ സ്വാഭാവിക മരണം കിട്ടി എന്നതാണ് അത്ഭുതം .
ee charithram ellam sathyamalla
andhamaya vamsha veri
BRITTEN ISREAL
ivarude shathrukkale nallavarayi charithram parayillallo
Jamal kkv :വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയട്ടെ. ഈ ജന്മത്തിൽ അയാൾ ഒരു കൊടും ക്രൂരനായിരുന്നിരിക്കാം പക്ഷെ തന്റെ പൂർവ്വജന്മത്തിൽ ചെയ്ത നല്ലകാര്യത്തിന്റെ പേരിലാണ് പ്രകൃതി അയാൾക്ക് മറ്റ് ഇതുപോലുള്ള ക്രൂരന്മാരായ ഏകാധിപതികളിൽനിന്നും വ്യത്യസ്തമായി സാമാന്യം ഭേദപ്പെട്ട ഒരു മരണം കൊടുത്തത് .
@@anandmvanand8022 ആവാം
പക്ഷെ എല്ലാ ഉഗാണ്ടക്കാർക്കും ഇതി അമീനെ കുറിച്ച് മോശം അഭിപ്രായമില്ല അത് ആ നാട്ടിലെ ആളുകളോട് ചോദിച്ചാൽ മനസ്സിലാകും ഞാൻ ഗൾഫിൽ നിന്ന സമയത്ത് ചോദിച്ചതാണ് ഇത് 2016 ൽ സഫാരിയിൽ സംപ്രേഷണം ചെയ്ത സമയത്ത് ഞാൻ ചോദിച്ചതാണ് സംശയമുള്ളവർക് Idi Ameen Real Story എന്ന് യൂ ട്യൂബിൽ സെർച്ച് ചെയ്താൽ കാണാം ധാരാളം ഉഗാണ്ടക്കാരായ ക്രിത്യസുകാർ പോലും അദ്ദേഹതിന് വേണ്ടി പ്രാർത്ഥിക്കുന്നത് കാണാം ധാരാളം R I P കമെന്റ്സ്പറയുന്നതും കാണാം അത്രരത്തിലുള്ള ധാരാളം വിഡിയോ ഉണ്ട്
@@abs3654
മുഹമ്മദ് നബി ഇപ്പോഴും മാനവരിൽ മഹോന്നതൻ ആയ പ്രവാചകൻ ആണെന്ന് വിശ്വസിക്കുന്ന അന്യ മതസ്ഥർ ധാരാളം ഉണ്ട്. പിന്നെ അല്ലേ ഒരു ആഫ്രിക്കൻ അമീൻ ...!!
അത്രയും ക്രൂരനായ അയാൾക്ക് സ്വാഭാവിക മരണമായിരുന്നു എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല
സത്യം
Saudi Arabia helped him and offered asylum.
മാസങ്ങളോളം ആമീൻ കോമ
അവസ്ഥയിൽ ആയിരുന്നു
സ്വാഭാവികം മരണം ok.
ഇതിനു ശേഷം വേറൊരു ലോകമുണ്ട്.
Idi ameenum Hitlerumokke ഒരുമിച്ച് കൂടും
വളരെ ഏറെ ക്രൂരതകൾ ചെയ്ത ഘോറിയും ഗസ്നിയും ബാബറും ടിപ്പുവും ....സ്വാഭാവികമായി മരിച്ചതിലും .....താങ്കൾക്ക് അവിശ്വസിക്കണ്ടേ ???
സിൽവർ സ്റ്റാർ സ്റ്റാലിന്റെ റാമ്പോ സിനികളെ വെല്ലുന്ന അവതരണം . ഇത്രയും വേഗം കഥ അവസാനിക്കും എന്ന് കരുതിയില്ല . ഇനിയും പ്രതീക്ഷിക്കുന്നു . വളരെ ഭയവും ജിഞ്ജാസയും നിറഞ്ഞ ഓരോ മൂവ്മെന്റും.
Sylvester stallone ✨️🔥💓❤️
എന്തൊരു അവതരണമാണ്.👌👌. നല്ല ശബ്ദത്തിനുടമ,.. ആസ്വാദകരെ ശരിക്കും പിടിച്ച് ഇരുത്തി കളഞ്ഞു. 😘.. അതാണ് നമ്മുടെ സഫാരി tv💞💞
പ്രൊഫസർ അലിയാർ സാൾട്ട് ആന്റ് പെപ്പർ സിനിമയിൽ ആദ്യം കാണിക്കുന്ന അധ്യാപകൻ
നന്ദി പ്രിയപ്പെട്ട സന്തോഷ് ജോർജ് ❤️
Sound ❤️🔥അലിയാർ സർ ❤️🔥🙏🏻
അലിയാർ സർ..... ശബ്ദ ഗാംഭീരത്തിന്റെ തമ്പുരാൻ.. ഒരുപാട് നന്ദി സന്തോഷ് ജോർജ് കുളങ്ങര സർ ♥️♥️♥️♥️♥️♥️♥️...
ഈ എപ്പിസോഡ് വരാൻ നോക്കിയയിരിക്കുകയായിരുന്ന 👍👍👍👍👍👏👏👏👏👏👌👌
മതത്തിന്റെ പേരിൽ മാത്രം ഒരു ശിക്ഷയും കൂടാതെ സുഖിച്ചു ജീവിക്കാൻ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത സൗദി അറേബ്യക്ക് ഇരിക്കട്ടെ ഒരു കഴുത്തപ്പവൻ
Panni pavan bro.
Ee panni vaanamhalk Athalle vendath
ഞാൻ നും അത് ചിന്തിച്ചു
Satyam
Best answer
ചൗദി പണ്ടേ ഒരു വർഗ്ഗീയതയുടെ സൈഡ് ആണ്
The end എല്ലാം ഒന്നിന് ഒന്ന് മെച്ചത്തിൽ അവതരണം🔥
Aliyar voice 🔥🔥
ഈ എപ്പിസോഡിനായി യൂ ട്യൂബിൽ നോക്കിയിരിക്കാറുണ്ട് ഞാൻ ,നല്ല അവതരണം ഇതു പോലെയുള്ള സ്റ്റോറികൾ ഇനിയും പ്രതിക്ഷിക്കുന്നു
👍
സൗദിയാണ് താരം. മഹത്തായ വ്യക്തിത്വമുള്ള ഈദി ആമീനെ അഭയം നൽകുക. സമാധാനത്തിന്റെ മതം
ഒരു എപ്പിസോടും വിടാതെ പിന്തുടർന്നവർ...ആരൊക്കെ🥰🥰?
ഞാൻ
മറക്കില്ല ഒരിക്കലും ഈ കഥ
ഇത്രേം ക്രൂരനായ ഭരണാധികാരിക്ക് മരണം ഇച്ചിരി കൂടെ ക്രൂരം ആവാമായിരുന്നെന്നു ആഗ്രഹിച്ചു പോകുന്നു
✌🏻 shariyaa
@@Aysha274 enthu sari
എങ്കിലും ഈ യോളിതാഷ് 2003 വരെ ജീവിച്ചിരുന്നതായി ഈ വീഡിയോ കണ്ടപ്പോഴാണ് അറിഞ്ഞത് 🙏🏻
22 episode il paranju theerthathu lokam kanda ettavum krooranaya bharanathikariye anu. Hearty Salute to Safari TV.
ചൊവ്വാഴ്ച യും വീഴ്യം വും ആകാൻ എപ്പോഴും കാത്തിരികരുണ്ടായിരുന്നു എനി മുതൽ അത് വേണ്ട അലെ thq സഫാരി tv 😘
What a grate work dear safari team ….
Prof aliyar sir ….grate voice magic
precious gift for history students
ഇത് പോര അയാളുടെ ആയാൽ അനുഭവിച്ച വേദന ഓരോന്നായി കേൾക്കാനും കാണാനും ഞാൻ അഗ്ര ഹിക്കുന്നു so ok പ്ലീസ് ..ഇതിപ്പോ അയാൾക്ക് കിട്ടാവുന്നതിൽ ഏറ്റവും ചെറിയ ശിക്ഷ👍
Eagerly waiting for this. Very impressive and informative. Thankyou Dear Safari channel.
ഹോ ആ കാലമാടന്റെ അവസാനം എന്ന് കേട്ടപ്പോൾ എന്തൊരാശ്വാസം..but അയാളുടെ അവസാനം ഉഗാണ്ട ജനങ്ങളുടെ കൈക്കൊണ്ട് ആയില്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം 🥲
ഉഗാണ്ടയിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഇതിഅമീനെ സ്നേഹിക്കുന്നു അവരിപ്പോഴും ആഗ്രഹിക്കുന്നു ഇതി അമീനെ പോലെ ഒരു ഭരണാതികാരിരിയെ കാരണം അയാൾആയിന്നു ഏറ്റവും കൂടുതൽ ആആഫ്രിക്കൻ ഐക്യത്തിന് വേണ്ടി പ്രായത്നിച്ചത് എന്നാണ് അവർ പറയുന്നത് സംശയമുണ്ടങ്കിൽ Idi Amin Real History എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കിയാൽ കാണാം ഉഗാണ്ടക്കാരായ ക്രൈസ്തവർ പോലും ഇതി അമീന് വേണ്ടി പ്രാർത്ഥിക്കുന്നത് ഇത് ഞാനും ഗൾഫിൽ ജോലി ചെയ്യുന്ന ഉഗാണ്ടക്കാരായ ക്രൈസ്തവരോട് ചോദിച്ചപ്പോൾ എനിക്കും നേരിട്ട് ബോധ്യപ്പെട്ടതാണ്
@@abs3654 enikkum ithe anubhavam undayittund,
endukondanu avar amine snehikkunnath enn ariyumo?
@@hijasjaleel555 കാരണം stockholm syndrome..
അതി ഭീകരമായ മനുഷ്യാവകാശ ലംഘനവും ജീവിത ഭീഷണിയും നേരിടുന്നവർ കടന്ന് പോകുന്ന ഒരു തരം മാനസികാവസ്ഥ.
@@hijasjaleel555 മതം നോക്കി ഏത് ഭീകരനെയും സ്വന്തം ആളായി വെള്ള പൂശുന്നു... "തകിയ "
@@anjuauroraprime2783 ഭീകരർ അതിഭീകരമായ സാഹചര്യം സൃഷ്ടിക്കുകയും അവരിൽ നിന്നുതന്നെ ഒന്നോ രണ്ടോ പേർ നേരീയ (നിസ്സാരമായ) ഇളവുകൾ (ഉദാ :*) ഇരകളോട് കാണിക്കുമ്പോൾ ആ ഇരകളിൽ , തിരികെ ഭീകരനോട് ഉളവാകുന്ന (സ്വാഭികമായി ഉണ്ടാകുന്ന ) സന്തോഷത്തെ ...... ഭീകരർ മുതലെടുക്കുന്നു .
ഉദാ :*
'ഇരകൾ' സംസാരിക്കരുത് എന്ന് തലവനായ ഭീകരർ കർശനമായി താക്കീത് നല്കിയിട്ടുപോലും ,
അനുയായികളായ ചില ഭീകരർ ചില 'ഇരകൾ' രഹസ്യമായി സംസാരിക്കുന്നതു 'കണ്ടിട്ടും' ആ 'ഇരകളെ' ശിക്ഷിക്കുകയോ ശകാരിക്കുകയോ ചെയ്യുന്നില്ല എന്നത് പോലും ......ആ 'ഇര'കളിൽ , ആ ഭീകരനോട് അനുകൂലമായി സഹാനുഭൂതി ഉണ്ടാക്കുന്നു (!)....അതിനെ വിദഗ്ധമായി (ഇരകൾ, അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഭീകരന് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന വൈചിത്ര്യം) ഭീകരർ മുതലെടുക്കുകയും ചെയ്യുന്നു .
ഇക്കാലത്തു കമിതാവിന്റെ കപടവേഷംധരിച്ച ജിഹാദികൾ , വഴങ്ങാത്ത പെൺകുട്ടികളിൽ ചില തരം ബലപ്രയോഗം..... നടത്തിയ ശേഷം ...... അധിക്ഷേപം/മൊബൈലിലൂടെ എടുക്കുന്ന അനവസര ചിത്രങ്ങൾ / ഭീകരാന്തരീക്ഷം/ നടത്തിയ ശേഷം ആ പെൺകുട്ടികളോട് നിരന്തരമായി (നിരന്തരമായി) തന്നെ കപടമായ മാപ്പും, ക്ഷമയും പറഞ്ഞുള്ള - കുതന്ത്രങ്ങൾ പയറ്റി ആ പെൺകുട്ടികളുടെ സഹാനുഭൂതി നേടിയെടുക്കാനും അതിലൂടെ പെൺകുട്ടികളുടെ മനസ്സിൽ ഇത്തിൾപോലെ കയറിപ്പറ്റാനും ശ്രമിക്കാറുണ്ട് എന്ന് ചില യു .വീഡിയോകളിൽ പറയുന്നു .
അങ്ങനെ ആസൂത്രിതമായി പോലും പെൺകുട്ടികളിൽ ഉളവാക്കിയെടുക്കുന്ന സഹാനുഭൂതിയും പിന്നെ അതിൻറെ പേരിൽ നിരന്തരമായ സംസാരത്തെ സൗഹൃദമാക്കുകയും .....ശേഷം മുൻപ് തന്നെ ആസൂത്രണം ചെയ്തപോലെ ആ സൗഹൃദത്തെ "മറ്റൊരു തലത്തിലേക്ക് " മാറ്റുകയും ചെയ്യുന്നതും 'സ്റ്റോക്ഹോം സിൻഡ്രോമിൻറെ' മറ്റൊരു പതിപ്പാണ് .
സിനിമ കണ്ടിറങ്ങിയ ഫീലിംഗ് നന്നായിട്ടുണ്ട് യൂട്യൂബിൽ ആദ്യം ആയി കത്തിരുന്ന് കണ്ട എപ്പിസോഡ് ആണിത് ഗംഭീരം അവതരണം
വല്ലാത്തൊരു കഥ.... Thanks
ആദ്യമായിട്ടാ ഒരാൾ മരിച്ചിട്ട് സന്തോഷിക്കുന്നേ. ആ കാലന്റെ മരണം കുറച്ചു നരകിച്ചിട്ട് ആകമായിരുന്നു 🥲
Waiting ആയിരുന്നു 🔥🔥🔥
Allways waiting 🔥👍🏼
Superb
Mesmerizing voice and narration
God bless you...
Sunny Sebastian
Kochi,Kerala.
അങ്ങനെ ആർച്ച് ബിഷപ്പിനെയും ആയിരക്കണക്കിന് പാവങ്ങളെയും കൊന്ന് തള്ളിയ ആ പന്ന മേത്തൻ അവസാനം നരകിച്ചു ചത്തു.. അവനെ സഹായിക്കാൻ നോക്കിയ ഗദ്ദാഫിയും ലിബിയയും എല്ലാം പിന്നാലെ തൊലഞ്ഞു തീർന്നു 😄😂..
ഇസ്രായേലിൻ നാഥാനാം സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ പ്രതികാരം 💯👍🏻👍🏻
ഒരു നരകിക്കലും ഉണ്ടായില്ല അയാളുടെ ആയുസ്ഒടുങ്ങി അയാൾ മരിച്ചു എന്നതാണ് വാസ്തവം അദ്ദേഹംമരിക്കുമ്പോൾ 80 വയസ്സ് അടുത്ത് പ്രായമുണ്ട് കുറച്ചു കാലം അസുഖബാധിതനായിരുന്നു എന്ന് മാത്രo
Andi
അവൻ രക്ഷപെടേണ്ടായിരുന്നു. എല്ലാ എപ്പിസോടും കണ്ടു 👍🏻👍🏻👍🏻
ഇത്രയും എപ്പിസോഡ് എങ്ങനെ ആരെയും കുത്തി നോവിക്കാതെ കൊണ്ടുപോകാം എന്ന് സഫാരി ചാനലിന് മാത്രമേ അറിയു,,, ഒരു വർഗീയ വാദിയുടെ കഥ തുടങ്ങിയപ്പോൾ മുതൽ ഞാൻ ഓർത്തു ഇതെങനെ മുന്നോട്ട് പോകും എന്ന് .
Great history , thankyou for safari for A good presentation all episodes👍👍👍
Thnq Safari for helping us to know about Idhi Amin
Aliyarikka super
One day good will triumph and evil can never be read for long
👍💐🤲🤲🤲❤
Great presentation congrats dear ALIYAR🙏
Addicted to ur voice
And nalla presentation
Ithe pole iniyum venam sir
സൂപ്പർ, ഡ്യൂപ്പർ 👍👍👍👍👍
ഗംഭീരം👍👍
Excellent thanks Safari
✨👍🏻👍🏻👍🏻 അവതരണം, സഫാരി ❤️
Super avatharanam
I was eagerly waiting
സൗദി അഭയം കൊടുത്തതിൽ അത്ഭുതമില്ല. ഗദ്ദാഫി സഹായിച്ചതിലും അത്ഭുതമില്ല, പക്ഷേ യാസർ അറാഫത്ത് ഈ ഭീകരനെ പിൻതുണച്ചത്, ' ഞെട്ടിക്കുന്നു
അവനല്ലേ ഏറ്റവും വലിയ ഭീകരൻ.
സഫാരി ചാനലിൽ history പ്രഗ്രാമിലൂടെ ഇതി അമ്മേന്റെ ചരിത്രം മാത്രമല്ല നിരവതി ലോകപ്രശക്തരായ വ്യക്തികളുടെ ചരിത്രം അവതാരിപ്പിച്ചിട്ടുണ്ട്.. അതിൽഎനിക്ക്ഏറ്റവും ഇഷ്ട പെട്ട ലിസ്റ്റ്.. ഇതിമീൻ, ചഗവേര, ബ്രൂസ്‌ലി,അമേരിക്കൻപ്രസിഡന്റ്ആയിരിക്കെ വെടിയേറ്റ് മരിച്ച എബ്രഹാംലിങ്കൻ, ചാർളിൻ ചാപ്ലിൻ, അമേരിക്കൻ പ്രസിഡന്റ്‌പതത്തിൽരിക്കെവെടിയേറ്റ് മരിച്ച "ജോൺ ഫ് കേന്നടി",,ഫോർഡ് കമ്പനിയുടെ ശില്പി "ഹെണ്ടറി ഫോർഡ്"
ആപിൾ കമ്പനി യുടെ ശില്പി "സ്റ്റീവ്ജോബ് ",മൈക്കിൾ ജാക്സൺ, ഈ വ്യക്തികളുടെ ഒക്കെ ജീവചരിത്രം വിശദമായി സഫാരിയിൽ എപ്പിസോഡുകളായി അവധരിപ്പിച്ചിട്ടുണ്ട് സൂപ്പർ ആണു . പക്ഷേ you ട്യൂബിൽ അത് അപ്പ് ലോഡ് ചെയ്തിട്ടില്ല
Excellent sir
🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🙏🙏🙏
🌹🌹🌹🌹🙏🙏🙏
ജീവിതത്തിന്റെ നല്ല ഭാഗവും അയാൾ ആസ്വദിച്ചു.എത്രെയോ മനുഷ്യരെ കൂടാകുരിതി നടത്തി.എന്നിട്ടും അയാൾ സുഗജീവിതം നയിച്ചു.അവസാനകാലത് ഒന്നും ഒരു വേദനയുമറിയാതെ മരണപെട്ടു.ഇവിടെയാണ് ദൈവത്തിന്റെ പരാജയം.വിശ്വാസികൾ എന്ന മൂഢ സ്വർഗത്തിൽ കഴിയുന്നവർക്ക് ഈതി അമീന്റെ ജീവിതം ഒരു ചോത്യമാണ്.ഇത്രയൊക്കെ ക്രൂരത കാട്ടിയിട്ടും അയാൾ സുഗമായി ജീവിച്ചു മരിച്ചു.
Oru dhushtane
avanethavunna dhooram
dhaivam vittathu
thirichu mannilekkavan varumennu ariyavunnathu kondu mathram.
Ee bhoomiyile oru cheriya samayam
avan kattiyathinokke kidakkunnu
munpil
orikkalum avasanikkatha paralogam.
അവസാന കാലം ദുരിത പൂർണം ആയിരുനെന്നു ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ
@@abinjoseph4785 അവസാന കാലത്തു എന്തു ദുരിതം.കിഡ്നി രോഗം ഭാധിച്ചു അത്ര തന്നെ.അയാൾക്ക് ജയിൽ കിടക്കേണ്ടി വന്നോ.ശാരീരികവും മാനസികാവുമായ പീഡനം അനുഭവിക്കേണ്ടി വന്നോ.ഇല്ലല്ലോ.ചാവാൻ കാലത്തു കിഡ്നി അസുഖം വന്നതാണോ ഇത്രക്ക് വലിയ ശിക്ഷ.കോപ്പാണ്
Safari ❤️
ഇന്നത്തെ കേരള കാഴ്ച
ക്രൂരനായ അമീന് സഹായം കൊടുത്ത് യാസർ അറഫാത്തും🤐 സൗദിയും🤐 ..ഇതിന്റെ ഒക്കെ ചോരക്കറ ഇവരെ നേരിടാതെ പോകുമോ ...ഇപ്പോൾ യാസർ അറഫാത് നീതിമാൻ ആണെന്ന് പറയുന്നവരോട് ഒരു ചോദ്യം അന്ന് ഇയാളുടെ നീതി എവിടെ പോയി ...അവസാനം അത് എല്ലാർക്കുമുള്ളതുപോലെ ഇവന്മാർക്കും കിട്ടി 🤗
നല്ല അവതരണം
Great job 👏🏻 ❤❤
Ahaaa' how satisfied thus epusode😍😂🤣
Wow nice presentation
HiStory 😍👌👏👍♥️
അവതരണം 👌🏻👌🏻
Liked this voice
Iniyum aduthathinu vendi waiting.
യാസർ അറഫാത്തും ഗദാഫിയും ഈ നരാധമനു സഹായം നൽകി എന്ന് പറയുമ്പോഴാണ്.....
ഗദാഫി ഓക്കേ സെയിം പിഞ്ച് ആണ്..
യാസർ അറഫാത്ത്🤔
സൗദി അറേബ്യ അഭയം കൊടുത്തത് കടുത്ത അപരാധം... 🥺
Gaddafi was just like him but gaddafis rule bought development to his country but was very cruel and eliminated all voice against him rules were cruel and all .yassar arafat was good he did everything for his country and he saw amin and gaddafi as friend bcz it benefits his dreams and every country make friends for their benefits like putin is a good friend of india
ഗദ്ദാഫിയെ അവന്റെ നാട്ടുകാർ തന്നെ തല്ലിക്കൊന്നു 😄😄😄
Great presentation
suuuper history athigambeeramaayi paranjuthannu amezing👏👏👏 . waiting for next history✌✌✌ .
എല്ലാ ഭീകരന്മാരും അവസാനം അഭയം കൊടുക്കുന്നത് സൗദിലാണല്ലോ
Insha allah
പാക്കികളും മോശമല്ല
Ann sanghigal ellayirunnu, undayirunnengal.....
കിടു 😍
I have been waiting for episode next episode... Passed 2 weeks
George , adipoli
ഏകാധിപതിയുടെ വളർച്ചക്കൊപ്പം ഏകാധിപതിയിൽ സംഭവിക്കുന്ന/ വികസിക്കുന്ന വികലചിന്തകൾ ആ നാടിനെയും അവിടുള്ള ജനതയെയും കൂരിരുട്ടിലാക്കുന്നു .....ആ നാടിനെ തന്നെ നാണം കെടുത്തുന്നു .....
അങ്ങനെയായിരുന്നില്ലെങ്കിൽ ഉഗാണ്ടയിലെ വിഭവങ്ങളെയും മനുഷ്യവിഭവശേഷിയെയും വേണ്ടവിധത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ... ആഫ്രിക്കയിലെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നാകേണ്ട രാജ്യമായിരുന്നു ഉഗാണ്ട.
Katta waiting
ഈദി അമീന്റെ ശേഷമുള്ള ഉഗാണ്ടയുടെ അവസ്ഥ സംപ്രേഷണം ചെയ്യണം.
Idi Amin 🔥
Super suuuuuuuper🙏
👍 🎉wel done ✅😎
ഗംഭീര അവതരണം... ഓരോ എപ്പിസോഡിനും വെയ്റ്റിംഗ് ആയിരുന്നു.. അടുത്തത് ltte യുടെ സ്റ്റോറി cheyyaamo
What a His Story...
താങ്ക്സ് 😍😍
നന്നായിരുന്നു അവതരണം
Super
എന്റെ സ്കൂൾ ലൈഫിൽ ഞാൻ സഫാരി ചാനൽ അടിമ ആരുന്നു, മിസ്സിംഗ് that ടൈറ്റിൽ song
പറച്ചിലുകെട്ടാൽ നീ ഇപ്പോൾ വെല്ലമ്മ ആയപോലെ ആന്നല്ലോ 😔
@@mrmartinmanu aha thoniyenkil angane irikate
കൊള്ളാം
Great🌹Great 🌹Great 🌹Great 🌹🌹
Amezing story
Naashamillaatha onneyullu Avan neethimaanaanu ekanaanu, mlechamaaya Shukla beejathilninnum manushyare padachavan, every breath is a gift from God receive it with thanks 💕🙏, 3 madhangaludeyum pravaajakan Ibrahiminte dhaivathe marannu ellaavarum, kudutalum pravaajakanmaarum kolacheyyapettatu sathyam paranjatu kaaranam.
അതിക്രൂര മരണം കിട്ടേണ്ട ഒരുത്തന്റെ മരണം സ്വാഭാവിക മരണം ആയത് ദുഖിപ്പിക്കുന്നു..
അര്‍ഹിച്ച മരണം കിട്ടാതെപോയി..
നരകിക്കണമായിരുന്നു അവസാന നാള്‍വരെ...
The storry is really much different
Super1To22👍
supper.സമാധാനം ആയി
❤❤❤❤
സാരാംശം : തെണ്ടികൾ എന്നും തെണ്ടികൾക്ക് ഒപ്പം ആയിരിക്കും.
അടുത്തത് ഇറാൻ
Gaddafiyude charithram ariyananu iny ellavarudeyum agraham.
അൽഹംദുലില്ലാ ബിസ്മില്ലാഹി അമാനുൽ അമാൻ യാഹന്നാനുൽ അമാനുൽ അമാൻ യാദയ്യാനുൽ അമാനുൽ അമാൻ യാ മന്നാനുൽ അമാനുൽ അമാൻ മിൻസവാലിൽ ഈമാൻ
വമിൻ ഫിത്ന തി ആകിറിസമൻ
വാ ഹസദിൽ ഇഖ്വാൻ
വദുൽമി സുൽത്താൻ
വഷർരി ശൈത്താൻ
യാ ഖദീമൽ ഇഹ്‌സാൻ
യാ അഫുറൽ അഫ്‌ആർ
ബിറഹ്ത്തിക്ക യാഅർഹമ റാഹിമീൻ
🤭😂😂
Moral of the story--Bad people always had a good end..
ഇദി അമീന്റെ കാലശേഷവും ഉഗാണ്ടയിൽ പിന്നെയും അശാന്തിയും അരാജകത്വംവും നിലനിന്നിരുന്നു.രണ്ടു വർഷങ്ങൾക്കു ശേഷം ഉഗാണ്ട കണ്ട ഏറ്റവും വലിയ ആഭ്യന്തര യുദ്ധമായ ഉഗാണ്ടൻ ബുഷ് യുദ്ധം നടക്കുകയുണ്ടായി
idi ameen undarunnapozhum athuthannearunnnu avastha
Ee nsyinte mon avasana timil surakshithan aarunn,
Series over very fast. I expect few more coming. This is one of the best series i have seen . Waiting for world war 2 and hitler series
സഫാരി 👍
ഇങ്ങനെ വേണം ഹിസ്റ്ററി അറിയാൻ, പഠിക്കാൻ.
Watch travelistaaaa💥💥💥
മനുഷ്യ മാംസം തിന്ന് തിന്ന് ആണ് ആ സാത്താൻ വേഗത്തിൽ ചത്തത്😄