വീട്ടിൽ തന്നെ സോപ്പ് നിർമിക്കാൻ ഇതൊക്കെ മതി... സോപ്പ് ബിസിനസ് ന് വേണ്ട കാര്യങ്ങൾ എന്തൊക്കെ..

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 260

  • @muhabathbabu68
    @muhabathbabu68 Місяць тому +3

    വളരെ ഉപകാര പ്രദമായ വീഡിയോ വിശദമായി പറഞ്ഞു തന്നതിന് നന്ദി ലൈസൻസ് എടുക്കുന്നതും മനസിലാക്കാർ കഴിഞ്ഞു 🌹♥️

  • @bindhusanta9064
    @bindhusanta9064 22 дні тому +2

    ഇത്രയും ഡീറ്റൈൽഡ് ആയി സോപ്പ് നിർമ്മാണത്തെക്കുറിച്ച് പറഞ്ഞുതന്നതിനു വളരെയേറെ നന്ദിയുണ്ട് മാഡം.. ലൈസൻസ് എടുക്കുന്നതിനും, ഇനിയത് കടയായി തുടങ്ങാനാണെങ്കിൽ അതിനും വേണ്ടതായ അറിവുകൾ പറഞ്ഞു തന്നുകൊണ്ടുള്ള ഒരു സമ്പൂർണ വീഡിയോ തന്നെയാണിത്.. എല്ലാ ഭാവുകങ്ങളും നേരുന്നു.. സമയം ചെലവാക്കിയത് വെറുതെയായില്ല.. 🙏🙏🙏

  • @remyaaar9701
    @remyaaar9701 6 місяців тому +11

    താങ്ക്സ് ചേച്ചി ഒരു പാട് ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞുതന്നു. ഞാൻ ചെറുതായി start ചെയ്തു.❤❤

  • @rynyfrancis5866
    @rynyfrancis5866 6 місяців тому +6

    ഞാൻ സോപ്പ് ഉണ്ടാക്കി...സൂപ്പർ ആയി.കിട്ടി....അടിപൊളി

  • @MUBARAKP.M-m2i
    @MUBARAKP.M-m2i 5 місяців тому +9

    ഇത് പോലെ സത്യ സന്തമായി ആരും പറഞ്ഞു തരില്ല. സംരഭം വിജയത്തിലെത്തട്ടെ 👍

  • @siniprakash2906
    @siniprakash2906 15 днів тому +1

    ഒരുപാട് കാര്യങ്ങൾ മനസിലായി, താങ്ക് യു ചേച്ചി

  • @mariacarmelnirmala4395
    @mariacarmelnirmala4395 5 місяців тому +5

    വളരെ നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോ. ലളിതമായി, ആർക്കും മനസ്സിലാക്കാവുന്ന രീതിയിലുള്ള അവതരണം. ❤️🙏🏻❤️

  • @kritically
    @kritically 2 години тому

    Well explained. Very nice video 👍

  • @sushasudhakaran3164
    @sushasudhakaran3164 15 днів тому +1

    ഞാൻ ഇപ്പോളാണ് ഈ വീഡിയോ കാണുന്നത്. സൂപ്പർ. Sub ചെയ്തു.👍🥰

  • @SumaKc-m7v
    @SumaKc-m7v 25 днів тому

    Excellent explanation thank you ❤

  • @vincentsanthibhavan4903
    @vincentsanthibhavan4903 3 місяці тому +1

    ഇത്രയും കാര്യങ്ങൾ അറിയിച്ചു തന്നതിൽ വളരെ നന്ദി🙏

  • @Noufiya420
    @Noufiya420 3 місяці тому +1

    വീഡിയോ കണ്ടപ്പോ അറിയാതെ തന്നെ സബ്സ്ക്രൈബ് ചെയ്ത് അടിപൊളി വീഡിയോ പടച്ചോൻ അനുഗ്രഹിക്കട്ടെ മാഷാഅല്ലാഹ്‌ 👍👍👍👍👍

  • @Threasiamma
    @Threasiamma 8 днів тому

    Thank-you ❤v. Good

  • @mariamajohn506
    @mariamajohn506 6 місяців тому +6

    Hi,വീഡിയോ വളരെ ഇഷ്ട്ടമായി. നല്ല രീതിക്ക് എല്ലാം explain ചെയ്തിട്ടുണ്ട്. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാറ്റിലും ഉപരി ഒരുവിധം കമന്റ്സിനും reply ചെയ്യുന്നുണ്ടല്ലോ, നല്ല കാര്യം. UA-cam വീഡിയോസ് ചെയ്യുന്നവർ ഒറ്റുമുക്കാലും ആൾക്കാർ reply കൊടുക്കാറില്ല. Pls keep it up 🙏🏻😍

  • @mareenakhalse787
    @mareenakhalse787 4 місяці тому +2

    നല്ല കുട്ടി. ഒരു പാട് നന്ദി.lam subscribed your channel........ may God bless you with lots of happiness and prosperity 💝

  • @jyothiramachandran6151
    @jyothiramachandran6151 6 місяців тому +3

    നല്ല അവതരണം 👍🏽👍🏽

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 5 місяців тому +2

    Excellent sister,
    and don't say "smell" .. it's fragrance.

  • @sajinistalin5739
    @sajinistalin5739 3 місяці тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👍സൂപ്പർ ❤

  • @jaseena1510
    @jaseena1510 3 дні тому

    Hlo Chechi. Soapnu rate idunnath engneya ennonn parayoo

  • @manojparameswarannair7069
    @manojparameswarannair7069 Місяць тому

    all the very best dear sister....

  • @MollyAbraham-xy7lr
    @MollyAbraham-xy7lr 6 місяців тому +2

    നല്ല അവതരണം 🙏

  • @VbvHhh-r1z
    @VbvHhh-r1z 14 днів тому

    Thank you madam

  • @sobhanamohandas5490
    @sobhanamohandas5490 6 місяців тому +3

    Very good information

  • @JollyRamesh-m5r
    @JollyRamesh-m5r 4 місяці тому

    Good and informative vedio 🎉. Preservative എന്താണ് നമുക്ക് ചേർക്കാൻ പറ്റുന്നത്

  • @Threasiamma
    @Threasiamma 8 днів тому

    God bless you

  • @EbyMathew-ey7xr
    @EbyMathew-ey7xr 3 години тому

    എറണാകുളത്ത് എവിടെയാണ് Soap base വാങ്ങാൻ കിട്ടുന്നത്

  • @sreejuschennai
    @sreejuschennai 2 місяці тому

    I appreciate your 💯💯💯💯🎉🎉🎉

  • @economicideas
    @economicideas 2 місяці тому

    Good presentation 🎉❤

  • @Jayanthi-wp2ne
    @Jayanthi-wp2ne 6 місяців тому +3

    Nalla video

  • @FaseelaShareef
    @FaseelaShareef Місяць тому

    Soap undakki sale cheyyunnund lisence edukkeenam class keettuu nannayittund

  • @rajasreerajendran8821
    @rajasreerajendran8821 6 місяців тому

    Very good explanation
    Thanks for giving reply

  • @rosammabenny5584
    @rosammabenny5584 Місяць тому

    Very nice presentation 🎉ph.no.idumo.enikku soap making busi ess cheyyananu

  • @leelapk4791
    @leelapk4791 Місяць тому

    Good video👍

  • @rabiyamajeed1932
    @rabiyamajeed1932 8 днів тому

    Nalla patha ulla qulity base ethanu chechi

    • @beadsandneedlsidukki
      @beadsandneedlsidukki  6 днів тому

      അത് നമുക്ക് അറിയാൻ പറ്റില്ലടാ. സ്ഥിരമായി ഒരാളുടെ പക്കൽ നിന്ന് തന്നെ വാങ്ങാൻ ശ്രമിക്കുക. Leela organics നല്ല കമ്പനി ആണ്.

  • @Starbuz1
    @Starbuz1 Місяць тому

    Chechi.. Soap mould ethra cavity ullath vare und.? Ariyavo

  • @hafifahi
    @hafifahi 6 місяців тому

    Sub cheythu ചേച്ചീ വലിയ ഉപകാരം

  • @SaazsWorld2.0
    @SaazsWorld2.0 2 місяці тому +1

    50 gram nthe soap mood link vidoo plz

  • @smileplsalluss6239
    @smileplsalluss6239 6 місяців тому

    Super❤️❤️👍🏻

  • @SajeelaYousuf
    @SajeelaYousuf 3 місяці тому

    എനിക്ക് വളരെ ഇഷ്ടം ആയി വിഡിയോ ഞാൻ ഒരു ചെറിയരീതിയിൽ തുടങ്ങആഗ്രഹം ഉണ്ട് ലോൺ വല്ലതും കിട്ടുമോ ചേച്ചി എവിടെ ആണ് അപേക്ഷ കൊടുക്കണ്ടത്

  • @MariyammaMJ
    @MariyammaMJ 6 місяців тому

    ❤ super

  • @aromal7
    @aromal7 4 місяці тому

    Asha. New. Meber ♥️♥️♥️👍🏻

  • @reeja6976
    @reeja6976 5 місяців тому +2

    🙏

  • @MubeenaN-hm4rl
    @MubeenaN-hm4rl 6 місяців тому +7

    1kg basinu 10ml fragrance alle cherkkende

  • @FiyafiduFinu
    @FiyafiduFinu 4 місяці тому +1

    ഞാനും സസ്ക്രൈബ് ചെയ്തിട്ടുണ്ട്, വളരെ ഉപകാര പെട്ട വീഡിയോ 👍🏻❤️

  • @SudheeshK.S-n8e
    @SudheeshK.S-n8e Місяць тому

    👌

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 5 місяців тому +2

    ലൈക്ക് ചെയ്തു കമൻറ് ചെയ്തു സബ്സ്ക്രൈബ് ചെയ്തു ഞാനും ഈ പരിപാടി തന്നെയാണ് ഒരു കര പിടിക്കട്ടെ എന്നിട്ട് ഷെയർ ചെയ്യാം 😅😅😅😅😅

  • @abishak3640
    @abishak3640 3 місяці тому

    Nalla base ethanu chechee chila base vangichal soapinu pathayundavilla nalla base ethanennu paranju tharavo

  • @sreejuschennai
    @sreejuschennai 2 місяці тому

    Iam subscribed

  • @DAVIDPAULMANGALAM
    @DAVIDPAULMANGALAM 5 місяців тому

    കറ്റാർ വാഴയുടെ ജെൽ ഉപയോഗിച്ചുകൂടെ ... പിന്നെ റെഡ് sandal പൊടി ഉപയോഗിക്കാമോ

  • @sindhu2369
    @sindhu2369 4 місяці тому +1

    Sankupuhpam soap colour kittan entha cherkkunne

  • @sulfathhussain9197
    @sulfathhussain9197 6 місяців тому +2

    Hai mole india martil ninnum kuranjathe ethra kilo edukkanam e app edukkunnathe konde kuzhapam undo👍👍👍👍👍

    • @beadsandneedlsidukki
      @beadsandneedlsidukki  6 місяців тому +1

      15 കിലോ എങ്കിലും എടുക്കണം. അവിടെ തന്നെ mould ഉം കിട്ടും.

  • @RaihanathRaihanath-dm7vv
    @RaihanathRaihanath-dm7vv 4 місяці тому

    Super

  • @sairafathima8782
    @sairafathima8782 3 місяці тому

    👍👍

  • @Smitha-yo1nu
    @Smitha-yo1nu 2 місяці тому +1

    Meesho ap entha

  • @najumanajeeb
    @najumanajeeb 9 днів тому

    Hai

  • @Everythingfresh285
    @Everythingfresh285 3 місяці тому

    Oru soap athraroopayanu kittunnath kadayil kodukkumbol

  • @simiprem527
    @simiprem527 19 днів тому

    Soap katti aakunilla melt

  • @kvpremarajan8101
    @kvpremarajan8101 5 місяців тому +35

    സോപ്പ് Base ഉപയോഗിച്ച് ദയവായി ചെയ്യാതിരിക്കുക സോപ്പ് Base എന്ന് പറയുന്നത് already സോപ്പ് ആയതാണ് പകരം കാസ്റ്റിക്ക് സോഡ, വെളിച്ചെണ്ണ ഉപയോഗിച്ച് സോപ്പ് ഉണ്ടാക്കൂ ....ഗ്ലീസറിൻ രൂപപ്പെട്ടു വരും ഇതിൽ ആവശ്യമായ കളർ മണo കറ്റാർവാഴ, മഞ്ഞൾ എന്താണോ ചേർക്കേണ്ടത് ചേർത്ത് നല്ല ഗുണനിലവാരമുള്ള സോപ്പ് ഉണ്ടാക്കാം സോപ്പ് Base ൽ എന്താണ് ചേർക്കുന്നത് എന്ന് ആർക്കും അറിയില്ല സാധാരണയായി മൃഗ കൊഴുപ്പാണ് എണ്ണയ്ക്ക് പകരം ഉപയോഗിക്കുന്നത്

    • @Hisahinu
      @Hisahinu 5 місяців тому +1

      എനിക്കും പഠിപ്പിച്ചു തരുമോ. ഉണ്ടാക്കി sale ചെയ്യണം എന്നാഗ്രഹമുണ്ട് 😢

    • @siyanafathima677
      @siyanafathima677 4 місяці тому

      Onu paragutharuvo

    • @SheebaNavas-du2bl
      @SheebaNavas-du2bl 4 місяці тому

      Sir, enikku details ayittu onnu paranju tharamo, ente makalkku skin problem ullathu kondu swanthamayi undakkan vendiyarunni please

    • @vargesevjosephv
      @vargesevjosephv 3 місяці тому +1

      ഞാൻ ബ്രഹ്മഗിരി ഹെർബ്സിന്റെ സോപ്പാണ് ഉപയോഗിക്കുന്നത്. നല്ല സോപ്പാണ്

    • @ramlak-so6vg
      @ramlak-so6vg 3 місяці тому +2

      സോപ്ബേസ് ഉണ്ടാകാൻ ഒരുപാട് സെമിക്കൽ ആവശ്യമുണ്ട് അത് ഞാൻ കോഴിക്കോട് പോയി ചോദിച്ചപ്പോൾ അവർ പറഞ്ഞെത് ഇവടെ ഇല്ല കമ്പിനിയിൽനിന്ന് വരുത്തിത്തരാം എന്നാണ് അവരത് തരുബോൾ ഒരുപാട് പൈസയാകും ഉറപ്പാണ്

  • @sindhuanil8777
    @sindhuanil8777 6 місяців тому +3

    Hi

  • @Ancyjenny
    @Ancyjenny 6 місяців тому +1

    Food color long last cheyyumo

  • @saralapulliyil8281
    @saralapulliyil8281 2 місяці тому

    100 gm soap undakkan juice anenkil ethra ml venam onnu parayamo

  • @nichusworld2861
    @nichusworld2861 4 місяці тому

    India martil kaanikkunna ethu soap base um vaangamo? Please reply

  • @sujasujapk1502
    @sujasujapk1502 6 місяців тому +1

    Njan undakkiya. Soap. Alithu pokuva. Katti. Akunilla. Endha nnu parayamo

    • @beadsandneedlsidukki
      @beadsandneedlsidukki  6 місяців тому +1

      എസ്സെൻസ് കൂടുതൽ ചേർത്താലും, soap base ക്വാളിറ്റി ഇല്ലാത്തതാണെങ്കിലും അങ്ങനെ ഉണ്ടാവും

  • @HannaFransis
    @HannaFransis 2 місяці тому

    സോപ്പ് ബേസ് അല്ലാതെ അതിന്റെ chemical ഉപയോഗിച്ച് ചെയ്യുന്നത് enganeyany

  • @Starbuz1
    @Starbuz1 3 місяці тому

    Chechi... Chechide e soap ne swonthayi fragrance undo? Undenkil ath evidunnanu vaangunnath?

    • @beadsandneedlsidukki
      @beadsandneedlsidukki  3 місяці тому +1

      @@Starbuz1 ഇല്ലടാ.. ഞാൻ അക്തർ ഷോപ്പിന്നാ വാങ്ങുന്നെ

    • @Mridhudheva
      @Mridhudheva 3 місяці тому

      ഊത് ന്റെ ഷോപ്പ് ന്ന് വാങ്ങിയാൽ പോരെ ചേച്ചി ​@@beadsandneedlsidukki

  • @SmithaRavi-i6l
    @SmithaRavi-i6l 5 місяців тому +8

    സോപ്പ് ഉണ്ടാക്കി നല്ലതായിട്ട് കിട്ടി പക്ഷെ കടകളിൽ നിന്നും മേടിക്കുന്ന സോപ്പിന്റെ സ്മെൽ എന്തൊക്കെ ചെയ്തിട്ടും കിട്ടുന്നില്ല അതെന്താണ് ഒന്നു പറഞ്ഞു തരുമോ

    • @ASHOKkumar-gz4gd
      @ASHOKkumar-gz4gd Місяць тому

      പെർഫ്യൂമുകൾ നല്ല Quality ഉള്ളത് ഉപയോഗിച്ചാൽ മതി

  • @hayy1900
    @hayy1900 2 місяці тому +1

    ഫ്ളിപ് കാർട്ടിൽ നിന്ന് കിട്ടും എല്ലാം

  • @annadevika6456
    @annadevika6456 6 місяців тому +1

    Pathram kazhukunna liquid undakkiya kuppi evidunna mediche

  • @sarath7895
    @sarath7895 6 місяців тому +3

    Chechi enikum oru sambrabam enna nilayil eth thudaganam ennnud cheriyathothi oru varumanavum akum amalllo apppo ee licence nte kariyathekurich kurach kudi details paryan patugil nannnnayirunnnunu

    • @beadsandneedlsidukki
      @beadsandneedlsidukki  6 місяців тому

      അടുത്ത soap ഉണ്ടാക്കുന്ന വീഡിയോ യിൽ പറയാം കേട്ടോ

  • @reshmamanu2017
    @reshmamanu2017 6 місяців тому +1

    1kg base indiamartil ninnu kittumo

    • @beadsandneedlsidukki
      @beadsandneedlsidukki  6 місяців тому +1

      @@reshmamanu2017 ഇല്ലടാ.. Bulk ആയിട്ട് വാങ്ങാനെ പറ്റു

  • @karthiskitchen4832
    @karthiskitchen4832 6 місяців тому

    Soap l dyicker ottichathu kanikkamalle ?

  • @Lechuztalkies
    @Lechuztalkies 2 місяці тому

    Drug and coasmetic license പഞ്ചായത്തിൽ നിന്നോ?

  • @SaazsWorld2.0
    @SaazsWorld2.0 2 місяці тому

    chechi dish wash nthe bottle sale akoo

  • @neeni11
    @neeni11 5 місяців тому

    Soap sweat cheyyathirikkan entha cheyyande

  • @bijugopalank6844
    @bijugopalank6844 6 місяців тому

    നല്ല വീഡിയോ -

  • @jayarajan9248
    @jayarajan9248 14 днів тому

    നമ്പർ തരാൻ പറ്റുമോ ? ഞാൻ ഇത് തുടങ്ങുന്നുണ്ട്. എന്റെ കുറച്ചു സംശയം ചോദിക്കാൻ ആണ്.

  • @panchajanyam2477
    @panchajanyam2477 4 місяці тому

    ചേച്ചി ഇതിൽ ചേർക്കുന്ന എസൺസ് ഒക്കെ എവിടെ നിന്നാണ് വാങ്ങിയത്

  • @MubeenaN-hm4rl
    @MubeenaN-hm4rl 6 місяців тому +1

    India marttil enganeya order cheyyuka 10kg tharumo? Message ayachapol avar vilichirunnu pakshe Hindi yilanu samsarikkuka

    • @beadsandneedlsidukki
      @beadsandneedlsidukki  6 місяців тому +3

      15 kg തരും.. അവരോട് മലയാളം ഏജന്റ് വേണം ന്ന് പറയണം...

    • @shahaammp3543
      @shahaammp3543 Місяць тому

      അവിടേക്ക് call ചെയ്യാനുള്ള നമ്പർ തരോ ​@@beadsandneedlsidukki

  • @karthiskitchen4832
    @karthiskitchen4832 6 місяців тому +2

    Soap base nte expiry date ethra masamanu ?

  • @rijifoodandtech4340
    @rijifoodandtech4340 6 місяців тому +2

    ചേച്ചിയുടെ സോപ്പിൻ്റെ ലേബൾ ഒന്ന് കമൻ്റ് ചെയ്യാമോ?

  • @sekkinasekki1273
    @sekkinasekki1273 5 місяців тому

    ♥️♥️♥️♥️♥️♥️♥️

  • @sarath7895
    @sarath7895 6 місяців тому +1

    License kittan oru masam thamasam udakumo

    • @beadsandneedlsidukki
      @beadsandneedlsidukki  6 місяців тому +2

      നമ്മൾ ഇടക്കിടക്കു അവരെ വിളിക്കണം അന്വേഷിക്കണം അങ്ങനെ ആണെങ്കിൽ പെട്ടന്ന് കിട്ടും...

  • @sachunichu420
    @sachunichu420 6 місяців тому +1

    ❤️❤️❤️❤️❤️❤️

  • @ninaprince4091
    @ninaprince4091 6 місяців тому +1

    Wrapping roll link send cheyyumo

    • @beadsandneedlsidukki
      @beadsandneedlsidukki  6 місяців тому +1

      @@ninaprince4091 ടാ meesho അല്ലങ്കിൽ ആമസോൺ നോക്കിക്കേ.. അല്ലങ്കിൽ സ്റ്റേഷനറി കടകളിൽ ചോദിച്ചാലും മതി. Link ഞാൻ ഇടാം കേട്ടോ

  • @aseemaayisha9081
    @aseemaayisha9081 4 місяці тому

    Soap rate

  • @drishya3518
    @drishya3518 5 місяців тому

    ചേച്ചി hair oil ബിസിനസ് ചെയ്യുവാൻ ലൈസൻസ് എവിടുന്നാണ് എടുക്കേണ്ടത്

  • @assiyaak2305
    @assiyaak2305 4 місяці тому

    നമ്മുക്ക് പോഴി വാങ്ങിക്കുവാൻ പറ്റുന്ന കട എവിടെയാണ്

  • @HcgCgc
    @HcgCgc 5 місяців тому

    എവിടെയാണ് സ്ഥലം പറയാമോ ഹോൾസെയിൽ ഉണ്ടോ

  • @aswathysarath7268
    @aswathysarath7268 3 місяці тому

    Hi

  • @remadevidevi6112
    @remadevidevi6112 5 місяців тому

    Njan undakunnunde neem

  • @MuhammedRamzan-d2c
    @MuhammedRamzan-d2c 6 місяців тому

    Ernakulam shop evideya

    • @beadsandneedlsidukki
      @beadsandneedlsidukki  6 місяців тому +1

      കറക്റ്റ് അറിയില്ല ഞാൻ ഫോൺ വഴി ആണ് ഓർഡർ ചെയ്യാനുള്ളത്

  • @jibinthomas9321
    @jibinthomas9321 6 місяців тому

    🎉

  • @deepakpm
    @deepakpm 5 місяців тому

    വീട്ടിൽ തയ്യാർ ചെയ്യുന്ന സോപ്പ് ന്റെ T F M എങ്ങനെ മനസ്സിൽ ആക്കാം

  • @alfiyaponnus2157
    @alfiyaponnus2157 5 місяців тому

    Food color use cheiyaan patumo..

    • @beadsandneedlsidukki
      @beadsandneedlsidukki  5 місяців тому +1

      @@alfiyaponnus2157 ഞാൻ അതാണ് യൂസ് ചെയ്യുന്നത്

  • @sachunichu420
    @sachunichu420 6 місяців тому +2

    Hi

  • @devadasan3102
    @devadasan3102 2 місяці тому

    ഓർഡർ അനുസരിച്ചു ഉണ്ടകിത്തരാൻ പറ്റുമോ

  • @santy1268
    @santy1268 5 місяців тому

    India mart no :please

  • @FathimaNavas-bw6ut
    @FathimaNavas-bw6ut 3 місяці тому +1

    Hello chechi
    Soap ഉണ്ടാക്കാനുള്ള കിറ്റ് അയച്ചു തരുമോ

  • @karthiskitchen4832
    @karthiskitchen4832 6 місяців тому

    Ellam evide ninnu kittum ennu koodi parayu . Veruthe paranju poyal karyamillallo ?kittumna shopinte perum , mobile no koodi paranj tharu

    • @beadsandneedlsidukki
      @beadsandneedlsidukki  6 місяців тому +1

      Description ഇൽ കൊടുത്തിട്ടുണ്ട്

  • @glodypeterna
    @glodypeterna 6 місяців тому +1

    ഇന്ത്യ മാർട്ട് എറണാകുളത്തു എവിടെ ആണ് ഷോപ്പ് എന്ന് പറഞ്ഞു തരാമോ 🙏🏻

    • @beadsandneedlsidukki
      @beadsandneedlsidukki  6 місяців тому +1

      @@glodypeterna എടാ എനിക്ക് shop നേരിട്ട് അറിയില്ല ഫോൺ വഴിയാണ് ഞാൻ ഓർഡർ കൊടുക്കുന്നത്..