ഥാർ ശരിക്കും ഫാമിലി കാർ ആയി | Mahindra Thar Roxx exclusive review

Поділитися
Вставка
  • Опубліковано 10 вер 2024
  • Mahindra Thar Roxx malayalam Review video | Mahindra Thar Five door first time in kochi | Thar Roxx Five door exclusive video grey colour
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #mahindrathar #Tharroxx

КОМЕНТАРІ • 116

  • @jpsworld108
    @jpsworld108 27 днів тому +21

    കിടിലൻ താർ ഒരു രക്ഷയും ഇല്ല.
    Kidos Mahindra

  • @noush-wg3dj
    @noush-wg3dj 27 днів тому +13

    Side view ഏച്ചു കെട്ടിയ പോലുണ്ട്, ബാക്കിയെല്ലാം അടിപൊളി

    • @WheelsandWagen
      @WheelsandWagen  27 днів тому +2

      എനിക്ക് ഇഷ്ടമായി

    • @noush-wg3dj
      @noush-wg3dj 26 днів тому

      @@WheelsandWagen 👍🏻

  • @arunradhakrishnan5268
    @arunradhakrishnan5268 27 днів тому +15

    ഡിസൈൻ പ്രതീഷിച്ച അത്ര വന്നില്ല...പിന്നെ ഈ വിഡിയോയിൽ കാണുന്നത് ഫുൾ ഓപ്ഷൻ ആണ് അതിന്റെ ഓൺ റോഡ് പ്രൈസ് ഏറ്റവും കുറഞ്ഞത് 25 ലക്ഷം രൂപ എങ്കിലും വരും.. അത്രയ്ക്ക് ഉള്ള മൂല്യം ഉണ്ടോ എന്നത് വ്യക്തിപരമായ തീരുമാനം ആണ് 🙏🏻

    • @RockyRock-vv3ex
      @RockyRock-vv3ex 25 днів тому

      25 ലക്ഷം ഉണ്ടെങ്കിൽ നല്ല ഒരു ഹൈബ്രിഡ് എടുത്തൂടെ.😮

    • @aashiquethecarspotter
      @aashiquethecarspotter 24 дні тому

      @@RockyRock-vv3exഎടുത്തോളൂ 😂

  • @muhammadjunaid-ru6mt
    @muhammadjunaid-ru6mt 27 днів тому +4

    Jeep Wrangler + Mahindra Thar + Toyota FJ cruiser = Thar Roxx❤

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 27 днів тому +3

    കേരള റോഡിലെ സൂപ്പർസ്റ്റാർ❤

  • @sajith5829
    @sajith5829 27 днів тому +2

    മഹീന്ദ്ര ഒരുപാട് മുന്നേറുന്നു ❤️🔥

    • @WheelsandWagen
      @WheelsandWagen  27 днів тому

      Theerchayayum
      മഹീന്ദ്ര 🔥

  • @user-mm4gi9rz2g
    @user-mm4gi9rz2g 27 днів тому +16

    ഏകദേശം നമ്മൾ ഉദ്ദേശിച്ചത് പോലെ ഒരു താറു വന്നു

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 27 днів тому

    Now it has become perfect. This will create a revolution in India. It is certain that Mahipra will take a huge leap with this.

  • @rejeeshsh4771
    @rejeeshsh4771 27 днів тому +2

    7 സീറ്റർ ആയിരുന്നേ പോളിച്ചേനെ....

  • @athullal7438
    @athullal7438 27 днів тому +8

    ഇനി വഴി മൊത്തം ഇതായിരിക്കും

  • @thomas.mathew108
    @thomas.mathew108 27 днів тому +3

    ആരെങ്കിലും വാങ്ങി ഒരു വർഷം കഴിയുമ്പോൾ സെക്കൻഡ് ഹാൻഡായി കൊടുക്കുന്നെങ്കിൽ പറയണേ.

  • @Devistheory
    @Devistheory 27 днів тому

    White seat and backile aa shape porazhma aanu.white seat kaanan look thanne but long running azhukku pettannu pidikkum.old is gold pazhaya thaar aanu king look and all

  • @shemsheersalam1636
    @shemsheersalam1636 27 днів тому +2

    Awesome ❤❤

  • @aeonjith
    @aeonjith 27 днів тому +1

    Thar 7 seater udn launch cheyya pedatte

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 27 днів тому

    Adepole. Ethe 7.seatter
    Undo?

  • @anurajanu3195
    @anurajanu3195 27 днів тому +3

    കൊള്ളാം

  • @philipcyriac007
    @philipcyriac007 26 днів тому

    Everything is good except the rear part..

  • @ramilravi6130
    @ramilravi6130 27 днів тому

    അടിപൊളി 👌👌👌👌rear camara കൂടെ ആകാമായിരുന്നു.... ഇതിന്റെ 4X2 ഇറങ്ങുമായിരിക്കും അല്ലെ...

    • @WheelsandWagen
      @WheelsandWagen  27 днів тому

      അതാണ് കൂടുതൽ ഇറങ്ങുന്നത്
      4 വീൽ ഡ്രൈവ് നാലാമത്തെ വേരിയന്റിൽ ഉള്ളൂ

  • @user-qs3it8rb1x
    @user-qs3it8rb1x 27 днів тому +1

    അടിപൊളി. സൂപ്പർ.

  • @sanfertk1077
    @sanfertk1077 27 днів тому +2

    Nice looking

  • @abubkckertk8374
    @abubkckertk8374 27 днів тому +1

    അടിപൊളി

  • @anilacharyaacharya4702
    @anilacharyaacharya4702 27 днів тому +1

    കിടിലൻ 🌹

  • @ShamzSiuu-xd1do
    @ShamzSiuu-xd1do 27 днів тому

    Thanks 👍

  • @yasirkannanthodi3330
    @yasirkannanthodi3330 27 днів тому

    Base model features not available
    - No sunroof
    - No alloy wheel
    - No rear Viper & Defoger
    - No electric ORVM
    - No Ventilated Seats
    - Fabric Seat with out Hand rest
    - Just 10 in Display Unit with 4 speaker
    - No fog Light

    • @WheelsandWagen
      @WheelsandWagen  27 днів тому +1

      Push button
      6 airbags adakkam 30 safety features
      Steering mount controls
      Foot step
      Angane kuree features und base modelil 13 lakhsam roopakk

    • @yathidas4087
      @yathidas4087 25 днів тому

      @@WheelsandWagensafety in base model good

  • @Shabeelsha1
    @Shabeelsha1 27 днів тому +1

    Ggriill പോരാ, Head light Square വേണം, back dore single വേണം, back door handle front door പോലെ വേണം

  • @FrozenClub-cf7ne
    @FrozenClub-cf7ne 27 днів тому

    Adi poli aakittund thar roox

  • @thakkli5669
    @thakkli5669 27 днів тому

    Wow 😯

  • @noush-wg3dj
    @noush-wg3dj 27 днів тому +2

    ബേസ് മോഡൽ ഓൺ റോഡ് 16 lacks , top മോഡൽ 26 lacks ഉണ്ടാകും

  • @ParthasaradhiPk
    @ParthasaradhiPk 27 днів тому

    Supper

  • @user-kg6ny2jw9y
    @user-kg6ny2jw9y 27 днів тому +1

    Ith off-roadn patula

  • @jyothishbalan4742
    @jyothishbalan4742 27 днів тому

    👌

  • @noufalkhanpzr8461
    @noufalkhanpzr8461 27 днів тому

    Sanbavam set brooo

  • @rajeshviyyur7654
    @rajeshviyyur7654 26 днів тому

  • @jincyissac2537
    @jincyissac2537 27 днів тому

    Ithrayum vilaku nalloru Toyota yude car edukam. Car il yathra cheyunna yathrasukom ithil undakathilla pinne prayam ullavarku kayaranum prayasamayirikum

    • @WheelsandWagen
      @WheelsandWagen  27 днів тому

      ഈ വിലക്ക് ഏത് കാറാണ് ടൊയോട്ട ഇന്ത്യയിൽ ഇറക്കുന്നത്
      മഹീന്ദ്ര ഇല്ലെങ്കിലെ ഒരുത്തനും ഈ വിലയിൽ ഇങ്ങനെ ഒരു വണ്ടി തരില്ല

  • @65065
    @65065 27 днів тому

    Base model 12.99,
    Expected on road price ?

  • @ucap6420
    @ucap6420 27 днів тому

    ഏതു കളർ ആണ് കൂടുതൽ ഭംഗി 🤔

    • @Ajith.kAjith.k-os1kp
      @Ajith.kAjith.k-os1kp 27 днів тому

      I think Red. ❤

    • @shajidshajid9816
      @shajidshajid9816 27 днів тому +1

      Black and red
      പിന്നെ വൈറ്റ് നന്നായിട്ടുണ്ട്

    • @Praveenchklde
      @Praveenchklde 27 днів тому

      I liked the Brown n blue colours.

    • @ucap6420
      @ucap6420 27 днів тому

      @@shajidshajid9816 🙏

    • @DarwishSR
      @DarwishSR 27 днів тому

      All 7 colours

  • @gowthampradeep6287
    @gowthampradeep6287 27 днів тому +2

    Jimny died completely 😢

  • @monishthomasp
    @monishthomasp 26 днів тому

    Super sexy beast.. now the confusion is whether to buy XUV 700 or Scorpio N or Thar ROXX.. 3 Robust SUVs in the line up.. Hats off Mahindra.
    By the way Scorpio and XUV 700 are doing really great outside India too.. esp., SA and Australia.. ❤

  • @rajeshbk9990
    @rajeshbk9990 27 днів тому +1

    Rear view is good but side view is not good.

  • @sugathangopinathan9411
    @sugathangopinathan9411 27 днів тому

    രൂപത്തിൽ അത്ര ഭംഗി അല്ല. പക്ഷെ 5 സീറ്റർ എല്ലാവർക്കും താൽപര്യം. മോശമായ വഴിയിലും നല്ല റോഡുകളിലും ഉപയോഗിക്കാവുന്നതാണ് ജനം ഇഷ്ടപ്പെടുന്നത്. 2 വീലും 4 വീലും രണ്ടും നല്ലതു തന്നെ. മൊത്തത്തിൽ shape നല്ലതാണോ?

    • @WheelsandWagen
      @WheelsandWagen  27 днів тому

      എനിക്ക് ഇഷ്ടമായി❤️❤️

  • @shanueast8924
    @shanueast8924 27 днів тому

    Armada ആയിരുന്നു കുറച്ചും കൂടി ചേരുന്ന പേര്

  • @muhammedalthaf6599
    @muhammedalthaf6599 27 днів тому

    എൻ്റെ അബിപ്രായാം mahindra roxor എന്ന moodel Indian യിൽ വെരണം തീ ആണ്

  • @niyasmuhammed3915
    @niyasmuhammed3915 27 днів тому

    ഈ ഗ്രിൽ കൊള്ളാം.. പക്ഷെ ബാക്ക് സൈഡ് ക്വാർട്ടർ ഗ്ലാസ്‌ ലുക്ക്‌ ആണ് 😕😕 പ്രൈസ് നല്ല സെറ്റ് ആണ്..

    • @AkshayCM-bk4lm
      @AkshayCM-bk4lm 27 днів тому

      Yes
      Ath rand part pole kanikunind
      Wrangler full body single colour anu
      Atha kananum.bhangi
      May be nmk full.single. colour cheytha look aavum

  • @user-jj8fx9ml8r
    @user-jj8fx9ml8r 27 днів тому

    inteviarWhite ശരിയായില്ല. Air bag ഉണ്ടോ?

  • @harikumar5936
    @harikumar5936 27 днів тому +1

    Thar ev undo

  • @jimmymathew4394
    @jimmymathew4394 27 днів тому

    It's modified bolero

  • @sajith5829
    @sajith5829 27 днів тому

    അർമദ അല്ല അർമാഡ

  • @mylife...7139
    @mylife...7139 27 днів тому

    Mylege 🤔

  • @user-eb8wk6ue5v
    @user-eb8wk6ue5v 26 днів тому

    എല്ലാത്തിനും ------😂

  • @azizpa2168
    @azizpa2168 27 днів тому

    Grill ,bad design…disappointed me…🙏

  • @tangerinembs6993
    @tangerinembs6993 27 днів тому

    എന്ത് കൊണ്ട് 7 സീറ്റ് ആകിയില്ല ? 2 ഡോർ കൂടുതൽ. അത്ര തന്നെ. പിന്നിൽ കാണുമ്പോ എന്തോ ഒരു വൃത്തി കേട്.

    • @WheelsandWagen
      @WheelsandWagen  27 днів тому

      7 seater aakkanulla space illa
      Seat mathramalla maariyath Chase adakka
      Ellaam mariyittund
      Next video yil parayam

  • @shuhaibkp2583
    @shuhaibkp2583 27 днів тому

    എനി ഇവന്റെ കാലമെല്ലെ ഷഫീഖ് ഫാമിലി കാർ ആയി ഇവൻ ഇന്ത്യൻ റോഡുകളിൽ നിറഞ്ഞു നില്കും

  • @Sreejith_calicut
    @Sreejith_calicut 27 днів тому +2

    ഗുഡ്സ് ഓട്ടോ പോലെ ആക്കിയിട്ടു ഉണ്ട്

    • @VijAy54724
      @VijAy54724 27 днів тому +3

      നിനക്ക് മാത്രം

    • @WheelsandWagen
      @WheelsandWagen  27 днів тому

      😨 eth rajyathe auto

    • @VijAy54724
      @VijAy54724 26 днів тому

      @@WheelsandWagen അവൻ വല്ല വ്യാഴത്തിലോ മറ്റോ ആകും കണ്ടത്

  • @basilpullaratt290
    @basilpullaratt290 27 днів тому

    Design 👎🏻

  • @naseefaripra
    @naseefaripra 27 днів тому

    First

  • @shankokkathodu2131
    @shankokkathodu2131 27 днів тому

    അപ്പോൾ താങ്കൾ ഇംഗ്ലീഷിൽ ആണോ പറഞ്ഞത്🤔🤔🤔 മലയാളം എഴുതി കാണിക്കുന്നു ഞാൻ പകുതി വച്ച് നിർത്തി എഴുതി കാണിക്കുന്നത് കാരണം വീഡിയോ കാണാൻ പറ്റുന്നില്ല😏

    • @thelasthydra6921
      @thelasthydra6921 27 днів тому

      എന്നാൽ സബ്ടൈറ്റിൽ ഓഫ്‌ ചെയ്യ്...

    • @WheelsandWagen
      @WheelsandWagen  27 днів тому

      😨 athentha sambhavam

  • @abdulsalampi5243
    @abdulsalampi5243 27 днів тому

    Side profile pora, thar മൊത്തം ഏച്ചുകൂട്ടിയത്, jeep പൊളി ❤❤❤❤❤ indian brand no like

  • @ajeshchengot8802
    @ajeshchengot8802 27 днів тому

    Door Handle വളരെ മോശം ആയി

  • @manojkumargangadharan9263
    @manojkumargangadharan9263 27 днів тому

    കൊള്ളില്ല.
    Jeep concept is basically a 3 door(entry) design.

  • @user-gk8tu7jj5f
    @user-gk8tu7jj5f 26 днів тому +1

    പിൻ ഗ്ലാസ്‌ ഭയങ്കര ബോർ ആക്കി 7 സീറ്റ് ഇല്ല വളരെ മോശം മാഹീന്ദ്ര പതിവ് തെറ്റിക്കുന്നില്ല നിരാശ മാത്രം തരുന്നു പുതിയ മോഡൽ ഇറക്കുമ്പോൾ എല്ലാം ഉദാഹരണം ബോലേറോ നശിപ്പിച്ചു ഇപ്പോൾ തറിനും തീരുമാനം ആക്കി
    താർ വളരെ ബോർ വാഹനം ഡോർ എണ്ണം കൂട്ടുന്നതിൽ അല്ല അതിന് ഒത്തു സൗകര്യം അതിലാണ് കാര്യം ഇന്റീരിയർ കളർ ഒട്ടും നന്നായി തോന്നുന്നില്ല ഗുർകഖക്ക് അയലത് പോലും താർ വരില്ല ഉറപ്പു തന്നു മാഹീന്ദ്ര തന്നെ 👌

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 27 днів тому

    എല്ലാവേരിയെന്റിനുള്ളിലും ഇന്റീരിയർ വൈറ്റ് കളർ ബോറാക്കി.

  • @manackalathnirmal
    @manackalathnirmal 27 днів тому

    അടിപൊളി

  • @ameerj9171
    @ameerj9171 27 днів тому

    Super

  • @arunradhakrishnan5268
    @arunradhakrishnan5268 27 днів тому

    ഡിസൈൻ പ്രതീഷിച്ച അത്ര വന്നില്ല...പിന്നെ ഈ വിഡിയോയിൽ കാണുന്നത് ഫുൾ ഓപ്ഷൻ ആണ് അതിന്റെ ഓൺ റോഡ് പ്രൈസ് ഏറ്റവും കുറഞ്ഞത് 25 ലക്ഷം രൂപ എങ്കിലും വരും.. അത്രയ്ക്ക് ഉള്ള മൂല്യം ഉണ്ടോ എന്നത് വ്യക്തിപരമായ തീരുമാനം ആണ് 🙏🏻

    • @WheelsandWagen
      @WheelsandWagen  27 днів тому

      അതിനുള്ളത് ഉണ്ട്
      ക്വാളിറ്റി ഒരുപാട് ഇമ്പ്രൂവ് ചെയ്തിട്ടുണ്ട്

    • @arunradhakrishnan5268
      @arunradhakrishnan5268 27 днів тому

      @@WheelsandWagen ആയിരിക്കാം പക്ഷേ 27 ലക്ഷം രൂപയ്ക്കു XUV 700 A-5 ഡീസൽ ഓട്ടോമാറ്റിക് കിട്ടും അതിനും നല്ല ക്വാളിറ്റി ഉണ്ട് 7 സീറ്റർ ആണ്.. സസ്പെന്ഷന് ഞാൻ പറയേണ്ട കാര്യം ഇല്ലാലോ...അത് വച്ചു നോക്കുമ്പോൾ വാല്യൂ വളരെ വളരെ കുറവാണു 🙏🏻

  • @Bindulkubra
    @Bindulkubra 27 днів тому

    Super