ഇത്രയും ഉയരത്തിൽ എത്തിയിട്ടും ചേച്ചിയുടെ വിനയം, എളിമ 👌👌👌👌. അതാണവരുടെ വിജയവും... ബിഗ് സല്യൂട്ട് ചേച്ചീ.... ചെറിയൊരു കടമോ, ബാധ്യത യോ ഉണ്ടെങ്കിൽ പോയി ആത്മ ഹത്യ ചെയ്യുന്നവർ ക്ക് ഒരു പ്രചോദനം ആകട്ടെ ചേച്ചിയുടെ വിജയം......🙏🙏🙏🙏
ഇതാണ് ശരിക്കും ഫെമിനിസം......ഞാനും ചില പ്രശ്നങ്ങൾ കൊണ്ട് തകർന്നിരിക്കുകയാണ്. രണ്ടാമത് ഒരു ചാന്സസിന് ട്രൈ ചെയുന്നുപോലും ഇല്ലാ. ഇതൊക്കെ കാണുമ്പോൾ ശരിക്കും ഒരു മോട്ടിവഷൻ ആണ്.
വർഷങ്ങൾ ആയി നിന്റെ ഉയർച്ചകളും താഴ്ചകളും കണ്ടുവന്ന എനിക്ക് ഉയരങ്ങളിൽ എത്തി നിൽക്കുന്ന നിന്റെ ഈ വിജയം സന്തോഷവും അഭിമാനവും നൽകുന്നു മോളെ. തീർച്ചയായും നിന്റെ എളിമയും കഠിനാധ്വാനവും ഒപ്പം ഈശ്വര വിശ്വാസവും തന്നെയാണ് നിന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്. എല്ലാ പെൺകരുത്തിനും നിന്റെ വിജയം ഒരു പ്രചോദനം ആകട്ടെ. 😘😘❤❤
ചേച്ചിയെ പോലെ ഞാനും അങ്ങനെ തന്നെ ആണ്.2006ൽ ബിസിനസ് തുടങ്ങി 2013 ൽ പൊളിഞ്ഞു 87 lakh കടം വന്നു കൂടെ ഉള്ളവരെല്ലാം odi പോയി. ഇപ്പോൾ ചെറിയ ചെറിയ ബിസിനസ് നടത്തുന്നു.പകുതിയിൽ കൂടുതൽ കടം തീർന്നു ഇനിയും ഉണ്ട് കുറെ കടം. മാനസികമായി ഒരുപാട് തളർന്നു. പരിഹാസവും ഒറ്റപ്പെടുത്താലും അതിനെ കുറിച്ച് ഓർക്കാൻ വയ്യ.7 വർഷത്തോളമായി ഒറ്റപ്പെടുന്നു ആരോടും ഒന്നും പറയാതെ ഞാനും തിരിച്ചു വരും ഉറപ്പായിട്ടും. ചേച്ചിയുടെ വീഡിയോ ഒരുപാട് ഇഷ്ടം ആയി ജീവിതത്തിൽ എന്നും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ ചേച്ചി god bless u
ഇല്ലാത്ത ധൈര്യം ഉണ്ടെന്നു കാണിച്ചു നടക്കുന്ന ഫെമിനിച്ചികൾ ഈ ചേച്ചിയെ കണ്ടു പഠിക്കണം... ഇതാണ് സ്ത്രീ ഇതാണ് സ്ത്രീത്വം ഇതാണ് സ്ത്രീയുടെ ശക്തി ധൈര്യം 😘😘😘😘😘
ചേച്ചിയിൽ എന്നെത്തന്നെ കാണുന്നു, ഈ എളിമയ്ക്കും കഷ്ടപ്പാടിനും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❣️❣️❣️ ഞാൻ തുടങ്ങിയ ആദ്യത്തെ ഷോപ്പ് അടച്ചു പൂട്ടി വീട്ടിൽ ഇരിക്കേണ്ടി വന്നു.. കടം തന്നവർ ചോദിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ഒരു ഷോപ്പ് തുടങ്ങി, ഇപ്പോൾ രണ്ടെണ്ണം ഉണ്ട്.... ചേച്ചി പറഞ്ഞതുപോലെ ഇഷ്ടമുള്ളത് പഠിച്ചിട്ടു വേണം തുടങ്ങാൻ. തുടങ്ങുമ്പോൾ തന്നെ ലാഭം പ്രതീഷിക്കാതിരിക്കുക. ജോലിക്കാരെ ആശ്രയിക്കാതെ സ്വന്തം കൈകളെ കൂടുതൽ ആശ്രയിക്കുക. നഷ്ട്ടം വരുമ്പോൾ പിടിച്ചു നിൽക്കുക... എപ്പോഴും ചേച്ചിയെ പോലെ ചെറുപുഞ്ചിരിയോടെ ജീവിക്കുക....
അപർണ സൂര്യ ചിത്രത്തിൽ ഈ ലേഡിയുടെ നാട്ടിലെ സ്ത്രീ കഥാപാത്രംഗളെയാണ് അഭിനയിച്ചത്, മധുര ഉസ്സലാംപെട്ടി ഇവോടുത്തെ സ്ത്രീകൾ ധൈര്യശാളികളാണ്, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤🌹
Chechi, u r great.. Malayalam kelkkan nalla sughom.. Onnu thettiyal thalarunna alkkarkk ith oru prachodanom akatte.. We r proud of u.. Amma thane anu chechiyude pinbalom.. 🙏🌷😍👍
ചേച്ചി ഞാൻ ചേച്ചിയുടെ പൂങ്കുന്നം super market ൽ വന്നിട്ടുണ്ട് എല്ലാ items ഉം അടിപൊളി ആണുട്ടോ നല്ല പെരുമാറ്റവും. 2016 ൽ തൃശ്ശൂർ വന്നപ്പോൾ അവിടെ വന്നു bt super market കണ്ടില്ല. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോളാണ് റെയിൽവേ സ്റ്റേഷൻ opposit ഉണ്ട് എന്നു അറിയുന്നത്
Hai congrats can u recognize me Raphy David finance kuriachira.Ilavarasi Jayakanth one of our old customer during her struggling period many people miss use her nice to see her like this the way she fight against its really appreciated.
ശോഭാ സുരേന്ദ്രന്റെ ൻ്റെ മുഖച്ഛായ.
ദൈവം അനുഗ്രഹിച്ചമഹാവനിത.
ബിഗ് സല്യൂട്ട്.
അവർ സ്ലിം ആണ് ഇവർ മോട്ടി anu👍
Ys almost
😅😅
എവിടെയോ കണ്ട പോലെ എന്ന് തോന്നിയപ്പഴാണ് ഈ കമന്റ് കണ്ടത്
🤣🤣🤣
അടുത്ത തവണ തൃശ്ശൂരിൽ വരുമ്പോൾ , തീർച്ചയായും സഹോദരിയുടെ കടയിൽ നിന്നും ചിപ്സ് വാങ്ങിക്കും..... ബിഗ് സല്യൂട്ട് sister....🙏🙏🙏🙏
Sahodare nengal parunna sambbateka prsanam eppol nan anubavekukayanu eppolnan oru kange ounu kada vandrla ruttel nadatukayanu edu polata oru kada chyyan kadayokka opechu randdamta lokudavun anekkalpam sambbattekam kettan muttatta vadelukalella oru sahayam ketteyal terchayaum edayerekkum anttaum vaze
ഇത്രയും ഉയരത്തിൽ എത്തിയിട്ടും ചേച്ചിയുടെ വിനയം, എളിമ 👌👌👌👌. അതാണവരുടെ വിജയവും...
ബിഗ് സല്യൂട്ട് ചേച്ചീ....
ചെറിയൊരു കടമോ, ബാധ്യത യോ ഉണ്ടെങ്കിൽ പോയി ആത്മ ഹത്യ ചെയ്യുന്നവർ ക്ക് ഒരു പ്രചോദനം ആകട്ടെ ചേച്ചിയുടെ വിജയം......🙏🙏🙏🙏
ഇവരുടെ വിനയം, കഠിനാദ്ധാനം ഇതൊക്കെ ആണ് ഇവരുടെ വിജയത്തിന് കാരണം
സല്യൂട്ട് പെങ്ങളേ മിടു മിടുക്കി സ്ത്രീയാണിവർ inspiration 💪💪💪
അമ്മയെക്കുറിച്ച് പറയുമ്പോ അവരുടെ സന്തോഷം നോക്കണം....
അമ്മ അഭിമാനം
Eee. Acharint recipe. Onnu. Paranjutharoo
ഒരു ചരിത്രം ആണ് മാറ്റി എഴുതിയത്.... കണ്ട് പഠിക്കണം ജീവിക്കാൻ ഉള്ള ഈ കരുത്തും മനസും എളിമയും ചങ്കുറ്റവും 🙏🙏🙏🙏🙏🙏god bless u amma... Always 😍😍😍😍
ഇതാണ് ശരിക്കും ഫെമിനിസം......ഞാനും ചില പ്രശ്നങ്ങൾ കൊണ്ട് തകർന്നിരിക്കുകയാണ്. രണ്ടാമത് ഒരു ചാന്സസിന് ട്രൈ ചെയുന്നുപോലും ഇല്ലാ. ഇതൊക്കെ കാണുമ്പോൾ ശരിക്കും ഒരു മോട്ടിവഷൻ ആണ്.
വർഷങ്ങൾ ആയി നിന്റെ ഉയർച്ചകളും താഴ്ചകളും കണ്ടുവന്ന എനിക്ക് ഉയരങ്ങളിൽ എത്തി നിൽക്കുന്ന നിന്റെ ഈ വിജയം സന്തോഷവും അഭിമാനവും നൽകുന്നു മോളെ. തീർച്ചയായും നിന്റെ എളിമയും കഠിനാധ്വാനവും ഒപ്പം ഈശ്വര വിശ്വാസവും തന്നെയാണ് നിന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്. എല്ലാ പെൺകരുത്തിനും നിന്റെ വിജയം ഒരു പ്രചോദനം ആകട്ടെ. 😘😘❤❤
Sparks
👍👍👍🙏 God bless you chechi ....
ജീവിതം വഴി മുട്ടി എന്ന് ചിന്തിക്കുന്നവർക്ക് ചേച്ചി എന്നും പ്രചോദനം ആയിരിക്കും
ഒന്നും ഇല്ലായ്മയിൽ നിന്നും ഇത്രയും വളരണമെന്കിൽ ഇവരുടെ റേഞ്ച് എന്തായിരിക്കും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ
കഷ്ട്ടപെട്ടു എല്ലു മുറിയെ പണി ചെയ്തിട്ടുണ്ടാകും 👍
Yo I
@@remya2492 q
@@remya2492 BT
nj
ഇവരാണ് യാതാർത്ഥ സ്ത്രീ big സല്യൂട്ട്
കഠിന ദ്വാനത്തിലൂടേ - ഉയർച്ചയും / താഴ്ച്ചയും താണ്ടി പലർക്കും പ്റ ചോധനമായി തീർന്ന സഹോദരിക്കും - കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും / ആയൂർ ആരോഗ്യ സൗഖ്യവും നേരുന്നു.🧡🤍💚🇮🇳✌️🙏
ഇതെല്ലാം കാണുമ്പോൾ എന്നെ പോലത്തെ വീട്ടിൽ ഇരിക്കുന്ന അമ്മമാർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലലോ എന്ന സങ്കടം 😔
Oru business start cheyu
സ്വന്തം കഴിവിന് അനുസരിച്ചു ചെറിയ സംരംഭം തുടങ്ങൂ 👍👍👍
Same here , padichatha but ipol joli polum illa
@@sonamary6488 പഠിച്ചാലും പഠിച്ച പഠിപ്പിനുള്ള ജോലി കിട്ടണമെന്നില്ലല്ലോ
Engineering കഴിഞ്ഞ ഞാൻ മറുനാട്ടിൽ HOUSE DRIVER ആയി ജോലി ചെയ്യുന്നു !
@@Eurokkaran that’s what I meant too bro .. ellam oru luck .. what else to say ....
ചേച്ചിയെ പോലെ ഞാനും അങ്ങനെ തന്നെ ആണ്.2006ൽ ബിസിനസ് തുടങ്ങി 2013 ൽ പൊളിഞ്ഞു 87 lakh കടം വന്നു കൂടെ ഉള്ളവരെല്ലാം odi പോയി. ഇപ്പോൾ ചെറിയ ചെറിയ ബിസിനസ് നടത്തുന്നു.പകുതിയിൽ കൂടുതൽ കടം തീർന്നു ഇനിയും ഉണ്ട് കുറെ കടം. മാനസികമായി ഒരുപാട് തളർന്നു. പരിഹാസവും ഒറ്റപ്പെടുത്താലും അതിനെ കുറിച്ച് ഓർക്കാൻ വയ്യ.7 വർഷത്തോളമായി ഒറ്റപ്പെടുന്നു ആരോടും ഒന്നും പറയാതെ ഞാനും തിരിച്ചു വരും ഉറപ്പായിട്ടും. ചേച്ചിയുടെ വീഡിയോ ഒരുപാട് ഇഷ്ടം ആയി ജീവിതത്തിൽ എന്നും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ ചേച്ചി god bless u
എന്ത് ബിസിനസ് ആയിരുന്നു ആദ്യം തുടങ്ങിയത്...?
Textile
ഇല്ലാത്ത ധൈര്യം ഉണ്ടെന്നു കാണിച്ചു നടക്കുന്ന ഫെമിനിച്ചികൾ ഈ ചേച്ചിയെ കണ്ടു പഠിക്കണം... ഇതാണ് സ്ത്രീ ഇതാണ് സ്ത്രീത്വം ഇതാണ് സ്ത്രീയുടെ ശക്തി ധൈര്യം 😘😘😘😘😘
Super chechi.Thakarkan nokunavarude മുന്നിൽ തളരാതെ പിടിച്ചു നിന്ന ആത്മധൈര്യത്തിനു ബിഗ് സല്യൂട്ട് ✌️✌️✌️✌️🙏🙏🙏🙏
എന്ത് വിനയം എന്ത് ലാളിത്യം hats off 🙏
എന്തൊരു എളിമയാണ് ❤️❤️❤️🙏
മലയാളി അല്ല
എഴുതിച്ചേർക്കണ്ട ഇതിഹാസം
ചേച്ചിയിൽ എന്നെത്തന്നെ കാണുന്നു, ഈ എളിമയ്ക്കും കഷ്ടപ്പാടിനും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❣️❣️❣️ ഞാൻ തുടങ്ങിയ ആദ്യത്തെ ഷോപ്പ് അടച്ചു പൂട്ടി വീട്ടിൽ ഇരിക്കേണ്ടി വന്നു.. കടം തന്നവർ ചോദിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ഒരു ഷോപ്പ് തുടങ്ങി, ഇപ്പോൾ രണ്ടെണ്ണം ഉണ്ട്.... ചേച്ചി പറഞ്ഞതുപോലെ ഇഷ്ടമുള്ളത് പഠിച്ചിട്ടു വേണം തുടങ്ങാൻ. തുടങ്ങുമ്പോൾ തന്നെ ലാഭം പ്രതീഷിക്കാതിരിക്കുക. ജോലിക്കാരെ ആശ്രയിക്കാതെ സ്വന്തം കൈകളെ കൂടുതൽ ആശ്രയിക്കുക. നഷ്ട്ടം വരുമ്പോൾ പിടിച്ചു നിൽക്കുക... എപ്പോഴും ചേച്ചിയെ പോലെ ചെറുപുഞ്ചിരിയോടെ ജീവിക്കുക....
അഭിനന്ദനങ്ങൾ ചേച്ചി ആത്മ ധൈര്യം സമ്മതിച്ചു 🙏❤. അതുപോലെ തന്നെ അവതരണം നന്നായിട്ടുണ്ട് 🙏
അപർണ സൂര്യ ചിത്രത്തിൽ ഈ ലേഡിയുടെ നാട്ടിലെ സ്ത്രീ കഥാപാത്രംഗളെയാണ് അഭിനയിച്ചത്, മധുര ഉസ്സലാംപെട്ടി ഇവോടുത്തെ സ്ത്രീകൾ ധൈര്യശാളികളാണ്, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤🌹
Chechi, u r great.. Malayalam kelkkan nalla sughom.. Onnu thettiyal thalarunna alkkarkk ith oru prachodanom akatte.. We r proud of u.. Amma thane anu chechiyude pinbalom.. 🙏🌷😍👍
ചേച്ചിക്ക് എല്ലാ ആശംസകളും...
ഇനിയും ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ,,,
ബിഗ് സല്യൂട്ട്..... ഇനിയും മുമ്പോട്ട് ഉയരങ്ങളിൽ എത്തട്ടെ
തളരാതെ മുന്നോട്ട് തന്നെ നടന്നില്ലേ അതാണ് ബുദ്ധി..✌️
നിങ്ങൾ എല്ലാവര്കും മാതൃകയാണ് 🤗🤗🤗🤗🤗👍👍
ഹൃദയം നിറഞ്ഞ അഭിനന്തനം പെങ്ങളെ
Good
ദൈവമേ!ദൈവം പോലും തൊഴുതു പോകും!
ഫീനിക്സ് ചേച്ചി 💙👌
So humble and hard working....Proud of U Ma'm.... let you reach more greater heights. Best wishes...
സഹോദരിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 👍
ചേച്ചിയുടെ എളിമയാണ് ഈ ഉയർച്ചക്ക് കാരണം ❤❤
ഇളവരശി അല്ല ഇവളാശരി എന്ന് വേണം വിളിക്കാൻ
Super😂...
പ്രേയോഗം കൊള്ളാം 👏👏👏👏
അസ്സലായി
Correct 😂😂😂👍
ഇത് കൊള്ളാലോ മച്ചാനെ 💥💥
അനുഭവം ഗുരു അതാണ് അവരുടെ വിജയം
Njan "Aswathy" near Puthanpalliyil ninnum vaangaarunde... Really good taste... Sunday open aane...
ചേച്ചിയുടെ ഈ മുന്നേറ്റം എല്ലാവർക്കും വലിയ പ്രചോദനമാണ്.....
ചേച്ചി ഞാൻ ചേച്ചിയുടെ പൂങ്കുന്നം super market ൽ വന്നിട്ടുണ്ട് എല്ലാ items ഉം അടിപൊളി ആണുട്ടോ നല്ല പെരുമാറ്റവും. 2016 ൽ തൃശ്ശൂർ വന്നപ്പോൾ അവിടെ വന്നു bt super market കണ്ടില്ല. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോളാണ് റെയിൽവേ സ്റ്റേഷൻ opposit ഉണ്ട് എന്നു അറിയുന്നത്
Ee chiri annu chechi ningalude Vijayam❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ 👌👌👌
കഷ്ടപ്പെട്ട് ജീവിതത്തിൽ.... ദൈവത്തിന്റെ സ്വന്തം നാട്ടിൽ
👏👏good👍
മിടുക്കി മിടുമിടുക്കി
ഞാൻ പോകാറുണ്ട് ഈ ചേച്ചിയുടെ കടയിൽ . എപ്പോ പോയാലും പുതിയ പുതിയ വേറെറ്റി ഐറ്റംസ് ഉണ്ടായിരിക്കും
കണ്ണുനിറഞ്ഞുപോയി
Nalla aishwaryam ula mukam ammayide😍
അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉
God bless you Chechi, chechiyude dhairyathinu Big salute
May be she's the real person to follow.. Lots of respect ma'am
Salute Sister Be careful
എല്ലാവർക്കും മാതൃകയാണ് god bless you
Enikk ee chechiye vallaand ishtappettu.....njan oru home Baker aanu enikk ith kandappo entho oru oorjam kittiyath pole...😍
ഇവർ തളിർക്കുന്നത് തകർത്ത് ഇല്ലാതാക്കാൻവേണ്ടി ആരോ ആദ്യമേ ശ്രമിച്ചതായിരിക്കാം ആദ്യമുണ്ടായ കളവുകളൊക്കെ .
HAts of you chechee..ഒരിക്കൽ നിങ്ങളെ നേരിട്ട് കാണണം എന്നുണ്ട്
Big salute Chechi my god bless you
Sisterine Parichayapedan kazhinjathil Santhosham , Thanks
Iniyum valare valare uyarangalil ethatte, Daivam anugrahikkatte.
Awesome.. anchor looking pretty
നമസ്കാരം ചേച്ചീ ♥️♥️♥️. 🙏🙏🙏🙏സർവെശ്വരൻ അനുഗ്രഹിക്കട്ടെ
God bless ചേച്ചി..
Big salute 🙏🙏
Congrats !!!You are the best inspiration to all Ladies !!! God bless you !!!!
Hats of you...... Sreemathi Ilavarashi ....... best wishes
What a surprise! Her Malayalam super .really speaks as a malayaalee
How humble you are.... Most Inspired♥️
👏👏👏നമിച്ചു
Ho; a big salute from my heart ♥️
Njan ettavum inspired aayitulla vekthi jeevithathil ennakilum kaananamennu agrahicha vekthi
Hai congrats can u recognize me Raphy David finance kuriachira.Ilavarasi Jayakanth one of our old customer during her struggling period many people miss use her nice to see her like this the way she fight against its really appreciated.
വേറെ ലെവൽ ❤❤👍
Hats Off Madam !!!
Good,congratulations👏👏👏👏👍👍👍👍👍👍
The results of sheer commitment n dedication 🙏May God bless you.
Super Lady 👍🎉🎉
Chechiyide sathyasanthada koode aanu ee vijayathinu pinnil.... Pinne nalla confidence um....
Lots of love chechiii,God bless you
അഭിനന്ദനങ്ങൾ ഇവർക്ക്
നല്ല ചേച്ചി
so Inspiring .. Congrats both 👏👏
ഡോ.ഇളവരശിക്ക് ആശംസകൾ.
Chechi big salute. A prasnangaleyellam tharanam cheythathinu
You deserved it because of your hard work and simplicity. May God bless you more
Grate, very much inspiring
കേരളത്തിലെ വ്യവസായ വകുപ്പു ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു
Super ചേച്ചി
Very good lesson for all people
സൂപ്പർ 👍 ഒന്നും പറയാനില്ല 👌👌👍🌻🌻
Great lady..
Josh talk ൽ ഈ ചേച്ചിടെ കഥ കണ്ടിരുന്നു
Salute sister
ഞാൻ യെപൊയും ചേച്ചി യുടെ joshtok യെപൊയും കേൾക്കാറുണ്ട് പോസിറ്റീവ് എനർജി വരും ബട്ട് തുടങ്ങാനൊരു bisnas
Really inspired person
ചേച്ചി തമിഴ്നാട്ടുകാരി അല്ല മലയാളിയാണ് മലയാളി മലയാളിക്ക് അഭിമാനമാണ് ചേച്ചി 🙏🙏🙏
മലയാളിക്ക് ഒരിക്കലും ഇത്ര സത്യസന്ധമായ വിനയം കാണില്ല
Big big salute
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്... നമിച്ചു 🙏🙏🙏
Ente....manasu......chechiyude.....roopathil!!!!MayGodBlessU....
Very Inspiring...☺👏💖
So glad!
All the best wishes 💖
Proude of you
nammade thrissur karude chips kada chechi.....🥰🥰🥰🥰