കമ്മ്യൂണിറ്റി ഹാളിന് ഉമ്മൻ ചാണ്ടിക്ക് പകരം ഇഎംഎസിന്റെ പേര്; പുതുപ്പള്ളിയിൽ പ്രതിഷേധം | Oommen Chandy

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 89

  • @abbas9251
    @abbas9251 Місяць тому +80

    പുതുപള്ളിയുടെ കുഞ്ഞൂഞ്നെ ഇത് കൊണ്ട് ഒന്നു ജനമനസിൽ നിന്ന് മാറ്റാ കഴില്ല

    • @MohandasKD
      @MohandasKD Місяць тому

      @@abbas9251 ഉമ്മൻ ചാണ്ടി യുടെ പേര് നൽകണം

  • @arshadpk1688
    @arshadpk1688 Місяць тому +50

    Oommen chandy fans ✊🏻👊🏻💥 ems name ഇട്ട അത് വലിച്ച് താഴെ ഇടണം

    • @shinodkp2312
      @shinodkp2312 Місяць тому +1

      EMS ൻ്റെ മുന്നിൽ
      ഉമ്മൻ ചാണ്ടി വെറുമൊരു പുഴുവാണ്
      ആദ്യം EMS നെ കുറിച്ച് പഠിക്ക്

    • @prasanths159
      @prasanths159 Місяць тому

      താഴെ ഇടന് വാ...💥🚩

    • @MUHINULHAQP.K
      @MUHINULHAQP.K Місяць тому

      ​@@prasanths159താഴെ ഇടും എന്ന് ഇട്ടിരിക്കും എന്നിനാണ് EMS പേരൊക്കെ ഇടുന്നത് ഉമ്മൻ ചാണ്ടി സാറാണ് അതിന്ന് അർഹൻ...

  • @jamesvplathodathil798
    @jamesvplathodathil798 Місяць тому +27

    ഇതൊക്കെ, എല്ലാറ്റിനുമുപരി വിവേക പൂർവ്വം കാണിക്കേണ്ട , ഒരു രാഷട്രീയ മര്യാദയുടെ പ്രശ്നമാണ് .

  • @johngeorge8772
    @johngeorge8772 Місяць тому +15

    കേരളം കണ്ടിയിട്ടുള്ളതിൽ ജനത്തെ ചേർത്തുപിടിച്ച ഒരേ ഒരു നേതാവേ ഞങ്ങൾക്ക് ഉള്ളു അത്‌ കുഞ്ഞൂഞ്ഞു മാത്രം ആണ്.
    ആ പേരിനു അർഹൻ ഉമ്മൻ ചാണ്ടി സർ മാത്രം 🙏

  • @BinoyThomas-lu1gk
    @BinoyThomas-lu1gk Місяць тому +9

    പുതുപ്പള്ളിയിൽ ഒരു ചാണക കുഴി തുടങ്ങി അതിന് EMS ചാണക കുഴി എന്ന പേര് നൽകുന്നത് വളരെ ഉചിതമായിരിക്കും

  • @antosUSnavy
    @antosUSnavy Місяць тому +27

    ഭരണം മാറി വരും..

  • @CityCity-gy5le
    @CityCity-gy5le Місяць тому +20

    Naariya Bharanam

  • @CityCity-gy5le
    @CityCity-gy5le Місяць тому +32

    Kerala No 1 Ummen Chandy 🎉🎉🎉

  • @SunilKumar-ch2ek
    @SunilKumar-ch2ek Місяць тому +34

    നാടിനു ഒന്നും ചെയ്യാത്ത ഇ.എം.എസ്

    • @mychoice-vk7697
      @mychoice-vk7697 Місяць тому +4

      EMS aarennu ariyatha maramandaaa .mindathe podaa

    • @SarathbSarathb
      @SarathbSarathb Місяць тому +5

      ഉമ്മൻചാണ്ടി നാടിനു വേണ്ടി എന്താണ് ചെയ്തത് സരിതയുടെ കൂടെ കിടന്നുറങ്ങിയത്😂😂😂

    • @satisfyingly1
      @satisfyingly1 Місяць тому

      Pinuvinte pere thanee kodukka mayirunnu...
      Ini. Baranam kittum enne thonunilla

    • @rakeshjohn4585
      @rakeshjohn4585 Місяць тому +6

      ​@@SarathbSarathbAKG യെ പോലെ ആണോ😂😂😂

    • @AkbarAli-kt7xr
      @AkbarAli-kt7xr Місяць тому +5

      ഉമ്മൻ ചാണ്ടി നാടിന് വേണ്ടി എന്തു പിണ്ണാക്കാണ് ചെയിതത് ഇഎം എസ് ൻ്റെ പേര് തന്നെയാണ് ശെരി

  • @MohandasKD
    @MohandasKD Місяць тому +12

    ഉമ്മൻ‌ചാണ്ടി യുടെ പേര് നൽകണം വേറേ പേര് വന്നാൽ കോൺഗ്രസ്‌ സിന്റെ കഴിവ് കേട് നാരായണ നാരായണ

    • @mangalasseril604
      @mangalasseril604 Місяць тому +4

      കോൺഗ്രസ് ആണോ ഭരിക്കുന്നത്?

  • @solosoccer-bc1ye
    @solosoccer-bc1ye Місяць тому +7

    ജനവികാരം അതായത് എൻ്റെ വികാരം 😂

  • @TROLLSHA.108
    @TROLLSHA.108 Місяць тому +8

    സവർക്കർ കമ്മ്യൂണിറ്റി ഹാൾ എന്നായിരുന്നു ഈ സാഹചര്യത്തിൽ നല്ലത്

  • @georgepc5252
    @georgepc5252 Місяць тому +19

    പിണറായിഉടെയോ വീണയുടെയോ പേരിട്ടാൽ മതി.

    • @tittozacharia4575
      @tittozacharia4575 Місяць тому

      😅😅😅😅😅😅 onu podaa oommen Chandy only

  • @joseabraham2951
    @joseabraham2951 Місяць тому +2

    അടുത്ത ഭരണം കിട്ടിയാൽ പേര് മാറ്റാം 😮😮

  • @majnasmuhammed4030
    @majnasmuhammed4030 Місяць тому

    ഇതാണ് സഖാക്കൾ നേരാ നേരായിട്ട് ഒന്നും നേടിയിട്ടില്ല

  • @jacobmathew8034
    @jacobmathew8034 Місяць тому

    2021 ല്‍ ഉമ്മന്‍ചാണ്ടിയുടെ പുരപുറം സമ്മേളനം സ്മാരകo എന്ന പേരില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് കൊടുക്കണം കമ്യൂണിറ്റി ഹാളിന് 😷😷😷😷😷

  • @VijayakumarNN-w8o
    @VijayakumarNN-w8o Місяць тому

    👍👍👍👍🙏🙏👍👍

  • @muhammedalishihab3162
    @muhammedalishihab3162 Місяць тому +4

    കേരളത്തിലെ ഓരോ ജില്ലയിലെയും 10 സ്ഥലങ്ങളുടെ പേര് മാറ്റി പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും നവോത്ഥാന നായകന്മാരുടെയും പേര് നൽകണം.

  • @mollyjacob8713
    @mollyjacob8713 Місяць тому

    President panchayat front road repair ചെയ്യാൻ fund ഇല്ല എന്നാ പറയുന്നത് ഉദ്ഘാടനം ചെയ്തത് രണ്ടാമത് ഉദ്ഘാടനം ചെയ്യാൻ PS ഉണ്ടോ,?

  • @binutthomas4937
    @binutthomas4937 Місяць тому

    ഉമ്മന്‍ചാണ്ടി sir ❤

  • @shibuchacko4046
    @shibuchacko4046 Місяць тому

    ചാണ്ടി ഉമ്മൻ ആരുടെ പേര് ആണ് ഉദ്ശികുന്നത്.. ഇപ്പോളത്താ .. കാര്യം

  • @bibinjospeh1609
    @bibinjospeh1609 Місяць тому +5

    Ummn chandy sar. Name idnmo❤❤

  • @akshayasok8925
    @akshayasok8925 Місяць тому

    yamaha എന്ന തനിക്ക് അറിഞ്ഞുകൂടെ എന്ന് ചോദിക്കണം

  • @monu1788
    @monu1788 Місяць тому +19

    RSSകാരനായ പിണം വിജയൻ സവർക്കറുടെ പേര് വെക്കാത്തത് ഭാഗ്യം

  • @muralikeeralkooloth4502
    @muralikeeralkooloth4502 Місяць тому

    മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി പ്രസംഗിച്ചതല്ലേ. ഇപ്പോൾ കിട്ടേണ്ടത് കിട്ടി

  • @vijayakumar753
    @vijayakumar753 Місяць тому

    Ems pazhjanmam

  • @SasikumarG-j2w
    @SasikumarG-j2w Місяць тому +3

    EMSഒരു കമ്യുണിസ്റ്റ് കാരനനു

  • @joshyjose1625
    @joshyjose1625 Місяць тому

    മഹാനായ ഇ എം എസ്സിനേക്കാൾ ഒരു പണത്തൂക്കം മുൻപിൽ തന്നെയാണ് സാധാരണക്കാരുടെ പ്രശ്നപരിഹാരകൻ മനുഷ്യസ്നേഹി ശ്രീ ഉമ്മൻ ചാണ്ടി സാർ ഉമ്മൻ ചാണ്ടി സാറിന് എതിരിടാൻ ആശയങ്ങളാണുണ്ടായിക്കുന്നത് ഇ എം എസിന് വർഗ്ഗശത്രുക്കളാണ് ഉണ്ടായിരുന്നത് അതു ആത്മിയാംശം ഇല്ലാത്തതു കൊണ്ടാണ് ഉമ്മൻ ചാണ്ടി സാറിന് മനുഷ്യൻ്റെ മനസ്സിനെ അറിയാമായിരുന്നു ശത്രു ഒന്ന് മുന്നിൽ ഇല്ലായിരുന്നു ശത്രുവിനേയും സാറ് സ്നേഹിച്ചു മരണാനന്തരവും അദ്ദേഹം എല്ലാവരാലും വാഴ്ത്തപ്പെടുന്നതും അതുകൊണ്ടാണ് വെറും സിമൻ്റും കല്ലും ഇരുമ്പും ഉപയോഗിച്ചിട്ടുണ്ടാക്കിയ മന്ദിരത്തിലൂടെയല്ല ഉമ്മൻ ചാണ്ടി സാർ സ്മരിക്കപ്പെടുന്നത് മാനവഹൃദയങ്ങളിലൂടെയാണ്

  • @ittyeapen2271
    @ittyeapen2271 Місяць тому

    ഇവന്മാർ ചെയ്യുന്ന ടൌൺ ഹാൾ പേരിടൽ ആയാലും M. M. ലോറൻസിന്റെ dead ബോഡി യോട് ഇപ്പോൾ കാണിക്കുന്ന ആദരവും എല്ലാം നന്നായി വരട്ടെ സഖാക്കളും സഖാത്തികളും ഒഴിച്ച് ചിന്തിക്കുന്ന വിവരം ഉള്ള ഒരു ജനസമൂഹം ഉണ്ടല്ലോ അവർ ഇതിനു മറുപടി വോട്ടായി കൊടുത്തുകൊള്ളും. അങ്ങനെ എങ്കിലും ldf ന്റെ അന്ത്യം കുറിക്കട്ടെ. ഇപ്പോൾ ലാൽസലാം പിന്നെ പോയി സലാം.

  • @abdulaziez9632
    @abdulaziez9632 Місяць тому +4

    പുതുപ്പള്ളിയിൽ ഇ.എം.എസ് ന് എന്തുകാര്യം, പുതുപ്പള്ളി ജനത എന്താണോ ആഗ്രഹിക്കുന്നത് അതാണ്‌ ചെയ്യേണ്ടത്, അല്ലാതെ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടിനു എന്ത് പ്രസക്തി,

    • @thomasgeorge1870
      @thomasgeorge1870 Місяць тому

      കേരളം അല്ലെ ഇ.എം.എസ് നെ താങ്കൾക് അറിയാമോ

  • @ismailsafwa4571
    @ismailsafwa4571 Місяць тому +6

    പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാൾ എന്ന് പേരിടുന്നത് ആണ് നല്ലത്
    രാഷ്ട്രീയ നേതാക്കളുടെ പേരെന്തിന്? ജനങ്ങൾ നൽകുന്ന നികുതി പണം കൊണ്ട് അല്ലെ നിർമ്മിച്ചത് 🤔

  • @mohamedkabeer7205
    @mohamedkabeer7205 Місяць тому +1

    രണ്ട് പേരുടെയും പേര് കിടക്കട്ടെ

  • @ayyobnabu8178
    @ayyobnabu8178 Місяць тому

    Best pinaraye vijayan name best

  • @athul8157
    @athul8157 Місяць тому

    ഇതെന്ത് വാർത്തയാണ്? ഉമ്മൻ ചാണ്ടിക്ക് പകരം ഇഎംഎസ് ൻ്റെ പേരിട്ടതാണോ?

  • @jaleeljale5138
    @jaleeljale5138 Місяць тому +1

    ആണോ എങ്കിൽ ഇപ്പോ ഇടാം ട്ടോ 😂

  • @justinecharalil3106
    @justinecharalil3106 Місяць тому

    This is CPM..... Chandy Oommen don't know the real face of CPM....He is a big fan of Pinarayi

  • @aneewilson9715
    @aneewilson9715 Місяць тому

    വേണ്ടാ നമ്മുക്ക് അന്‍ വറിക്കന്‍റെ മതി അതാ ധല്ലത്

  • @indian-ev1si
    @indian-ev1si Місяць тому

    പേടിക്കേണ്ട. ഈ പോകു ആണെങ്കിൽ പി വി. തന്നെ. മാരാർ രുടെ പേര് ഇട്ടോളും.

  • @AbdurazakvaliyaparambilRazak
    @AbdurazakvaliyaparambilRazak Місяць тому

    ഗ്രൂപ്പ് കളിച് നടക്കുമ്പോൾ ആലോചിക്കണം

  • @muhammedfarhan696
    @muhammedfarhan696 Місяць тому +1

    Biriyani vijayan communist partye nashipikkum 😢

  • @PullannoorMedia
    @PullannoorMedia Місяць тому

    ems annu vedaath allathe chadiyuthe alla

  • @AbdulHameed-xb3to
    @AbdulHameed-xb3to Місяць тому

    ഉമ്മൻ ചാണ്ടി ❤

  • @Avengersassemble237
    @Avengersassemble237 Місяць тому +2

    40 കൊല്ലം mla ആയി മന്ത്രി ആയി ഒരു ഹാൾ പോലും ഉണ്ടാക്കാൻ കഴിവ് ഇല്ലാത്ത ചാണ്ടി സാറിന്റെ പേര് എന്തിന് ഇടണം

  • @babusimon5385
    @babusimon5385 Місяць тому

    Sarita

  • @GeorgeTA-lw7dx
    @GeorgeTA-lw7dx Місяць тому

    ചാണ്ടി സർ എന്നു ഇടുക ❤❤

  • @rahu253
    @rahu253 Місяць тому +1

    Pinarayi vijayan enna rss kaaran savarkarude peru edathe nokkiko

  • @narayananan2588
    @narayananan2588 Місяць тому +2

    കാടൊക്കെ കട്ട് എടുത്ത് സുഖിക്കുന്ന ക്രിസ്ത്യാനിക്ക് സഹിക്കൂല

    • @josephchacko8422
      @josephchacko8422 Місяць тому +2

      അടിമ സകാവ് കൂടി കുറച്ചു എടുക്കൂ .ഒന്നിനും കൊള്ളാത്ത രാസാവ് കൂടെയുണ്ടല്ലോ .

    • @lucythankachan5036
      @lucythankachan5036 Місяць тому +1

      ഒരു മര്യാദക്കാരൻ ​@@josephchacko8422

  • @SajuPm-m1q
    @SajuPm-m1q Місяць тому

    ജനങ്ങളുമനസിലാകുഞ്ഞൂഞ്അത്ഇല്ലാതാകാൻപിണുനാറികാവില്ല

  • @KishoreTk-i9f
    @KishoreTk-i9f Місяць тому

    ഇ.എം.എസ് ❤️ ഇവൻ എന്താണ് പറയുന്നേ

  • @sweeteyes522
    @sweeteyes522 Місяць тому

    ഉചിതമായ പേര് ❤

    • @josephchacko8422
      @josephchacko8422 Місяць тому

      എന്നു നീ തീരുമാനിച്ചാൽ പോരാ .

  • @captainbharath2934
    @captainbharath2934 Місяць тому

    പാർട്ടിയുടെ തണലിൽ വന്നു അധികാരം അസ്ഥിക്കു പിടിച്ചപ്പോൾ പാർട്ടിയെ തന്നെ ഇല്ലാണ്ടാക്കി പിണനാറി

  • @thomaspjohn6635
    @thomaspjohn6635 Місяць тому

    ഏറ്റവു൦ നല്ല പേര് മാൻഡ്രേക്ക്

  • @nazeerph1263
    @nazeerph1263 Місяць тому +1

    എന്താ ഈൗ പൊട്ടൻ പറയുന്നു

  • @SubairIbrahim-zy1xx
    @SubairIbrahim-zy1xx Місяць тому +1

    സരിത എന്ന് ഇടാം ഇപ്പോൾ സഖാവ് ഇ എം എസ് എന്ന് ഇട്ടില്ലേ അത് മതി

  • @royabraham921
    @royabraham921 Місяць тому +2

    ഇ.എം.എസ് 👍👍👍👍👍👍👍👍👍👍👍👍👍

    • @firozph6435
      @firozph6435 Місяць тому

      വർഗീയവാദി

  • @SHARPER222
    @SHARPER222 Місяць тому +3

    ആ പേര് പറിച്ച് കാട്ടിൽ കളയണം

    • @jaleeljale5138
      @jaleeljale5138 Місяць тому +1

      ആണോ എങ്കിൽ ശരി സാർ ഇപ്പോ ഇടാം ട്ടോ 😂

  • @AslamAslu-u4b
    @AslamAslu-u4b Місяць тому

    പുതുപ്പള്ളി യിൽ ഇ.എം.എസ് നു എന്ത് കാര്യം. ഇവർക്ക് ഇനിയും നേരം വെളുത്തിട്ടില്ലേ. ഉമ്മൻ ചാണ്ടിയുടെ പേര് ഉയരാതിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ. അവന്റെ ഒരു കാസ്റ്റിംഗ് വോട്ടേ.. വലിച്ചെറിയേണം ആ ഇ.എം.എസ് പേരുള്ള ബോർഡ്‌

    • @lucythankachan5036
      @lucythankachan5036 Місяць тому +1

      എന്നാൽ ഒന്ന് കാണട്ടെ