സ്വാമി വിവേകാനന്ദൻ ജീവിതരേഖ | Life of Swami Vivekanada

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 172

  • @kathayullakathakal
    @kathayullakathakal 4 роки тому +111

    കുഞ്ഞുങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു മഹദ് വ്യക്തിത്വം ... ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തിയ മഹാനുഭാവൻ !

    • @its_a_x_x_n
      @its_a_x_x_n 4 роки тому +5

      Super

    • @ronyjosejose6297
      @ronyjosejose6297 4 роки тому +1

      Ok

    • @prajithpt9677
      @prajithpt9677 3 роки тому +1

      മനുജ മൈത്രിയുടെ പ്രസംഗം കേട്ടാൽ കൂടുതൽ കാര്യം അറിയാൻ പറ്റും

    • @prajithpt9677
      @prajithpt9677 3 роки тому +1

      മനുജ മൈത്രിയുടെ പ്രസംഗം കേട്ടാൽ കൂടുതൽ കാര്യം അറിയാൻ പറ്റും

    • @ponnikuttyandbrothers2596
      @ponnikuttyandbrothers2596 3 роки тому +2

      Yes

  • @vijayannandanam7635
    @vijayannandanam7635 3 роки тому +28

    സ്വാമിയേ കുറിച്ച് എത്ര കേട്ടാലും എനിക്ക് മതിയാവില്ല. ഞാൻ ഉറങ്ങുമ്പോൾ സ്വാമിയേ ധ്യാനിക്കാറുണ്ട്.

  • @theblissblessing7063
    @theblissblessing7063 2 роки тому +19

    പുതു തലമുറ തീർച്ചയായും പഠിക്കേണ്ടുന്ന മഹാ യോഗിവര്യൻ,,, 🙏🙏🙏🙏

  • @kattakalippan7903
    @kattakalippan7903 10 місяців тому +7

    Bgm വളരെ sound കുറഞ്ഞത് കൊണ്ട് എല്ലാം വ്യക്തമായി കേൾക്കാൻ പറ്റി thanks

  • @mohammedayaan2156
    @mohammedayaan2156 4 роки тому +49

    അമേരിക്കയിലെ എന്റെ സഹോദരി സഹോദരങ്ങളെ
    അമേരിക്കയെ പിടിച്ച് കുലുക്കിയ
    സ്വാമിയുടെ വാക്കുകൾ "

    • @vineethv2057
      @vineethv2057 4 роки тому +5

      'എന്റെ' എന്ന വാക്കുപയോഗിച്ചിട്ടില്ലായിരുന്നു.

  • @sreeraj4352
    @sreeraj4352 3 роки тому +10

    Great വിവേകാനന്ദ...

  • @kichukichumon2934
    @kichukichumon2934 Місяць тому

    ജാതി മതം നീ പുജിക്കുന്ന ആരും ഒരിക്കലും വരില്ല നീ തന്നെ ഈശ്വൻ 👍 എന്ന ഓർമ ഇപ്പോഴും വേണും 😊

  • @Ajith_Sb_
    @Ajith_Sb_ 3 роки тому +21

    He is a legend voice kollam❤❤❤

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 2 роки тому +4

    നല്ല അറിവുകൾ,പലപ്പോഴും Music വളരെ louder ആണ് വിവരണം കേൾക്കാൻ ബുദ്ധിമുട്ടി

  • @bennyjoseph2877
    @bennyjoseph2877 3 роки тому +11

    Great person..👍💐

  • @omegaenterprises5997
    @omegaenterprises5997 Місяць тому +1

    സ്വാമി വിവേകാനന്ദ ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തി ച്ചു

  • @AmbiliS-n8z
    @AmbiliS-n8z 4 місяці тому +1

    ഈ ബാക്ക്ഗ്രൗഡ് മ്യൂസിക്ക് ഈ വചനങ്ങൾ കേൾക്കാൻ ഭയങ്കര ബുദ്ധിമുട്ട്

    • @omegaenterprises5997
      @omegaenterprises5997 2 місяці тому +1

      നിനക്ക് മനസ്സിൽ ആക്കാൻ ബുദ്ധി മുട്ട് ഉണ്ടാകും

  • @Abhi_Amigo25
    @Abhi_Amigo25 5 років тому +36

    വീഡിയോ നന്നായിട്ടുണ്ട്.. സ്വാമി വിവേകാനന്ദനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.. പക്ഷേ bgm മടുപ്പായിരുന്നു. Bgm കാരണം പലയിടത്തും നേരാവണ്ണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.

  • @anjanavasanthakumar
    @anjanavasanthakumar 3 роки тому +12

    വളരെ നല്ല presentation
    ഇത്രയും സമയത്തിനിടയിൽ എല്ലാം നന്നായി മനസിലാക്കാൻ സാധിച്ചു
    Keep it up

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +9

    ഭഗവാനെ വിവേകാനന്ദ സ്വാമി 🙏♥️♥️🙏

    • @abhiram3127
      @abhiram3127 Рік тому

      ഒരു ദൈവമാക്കലെ സുഹൃത്തേ ആ മഹത് വ്യക്തിയെ...! മുപ്പതുമുക്കോടി ദൈവങ്ങൾ ഉണ്ട് ദിനം ദിനം ദൈവങ്ങൾ പെരുക്കുകയുംമാണ്

    • @AjmJa-e9g
      @AjmJa-e9g 5 місяців тому

      Aru parnju ethu

    • @Bindu-w6x
      @Bindu-w6x 5 місяців тому

      😂😂

  • @jacobabraham1538
    @jacobabraham1538 3 роки тому +13

    നല്ല class 🙏🙏🙏

  • @wrongdoer4124
    @wrongdoer4124 2 роки тому +4

    swami vivekanandan 👌👌👌👌👌👌👌pachayaya manushyan

  • @roshniranjith2948
    @roshniranjith2948 2 роки тому +3

    Thankyou for this informative vedio

  • @suryaajish9892
    @suryaajish9892 3 роки тому +6

    സൂപ്പർ

  • @unnipp9652
    @unnipp9652 3 роки тому +9

    Nalla vivaranam 👍👍😍

  • @praveenapriya1277
    @praveenapriya1277 2 роки тому +4

    Swami Vivekananda 🙏🙏

  • @balagopalsanthivila7622
    @balagopalsanthivila7622 3 роки тому +16

    The Real Lion Swami .🌹🌹🌹🙏🙏🙏

  • @aswathyvishnu7345
    @aswathyvishnu7345 5 років тому +11

    Thanks for sharing this video

  • @sannigshjsks2762
    @sannigshjsks2762 2 роки тому +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏god bless all

  • @maramandenmaremanden5441
    @maramandenmaremanden5441 3 роки тому +4

    Good speech

  • @sherlock2231
    @sherlock2231 4 роки тому +11

    Teacher paranjitu vannavar like addi

  • @janujanaki9245
    @janujanaki9245 11 місяців тому +1

    Plz avoid Bgm
    👍🏻👍🏻👍🏻👍🏻Vedio

  • @sreesamanoj305
    @sreesamanoj305 5 місяців тому +1

    എന്തിനാ Back Round Music ബോൾ

  • @anugrahalayam4529
    @anugrahalayam4529 Рік тому

    idhehathinte book karmayoga ye kurich oru review cheyyamo

  • @binus3754
    @binus3754 2 роки тому +1

    Background music disturbed your sweet sound.... I can't heare complete commentry

  • @vinup925
    @vinup925 7 місяців тому

    Vivekananda swamy Sree Narayana guruvine kanditillya sir

  • @AbdulaK-m2x
    @AbdulaK-m2x 6 місяців тому +1

    ഇവിടെ വിവേകാനന്ദ സ്വാമികൾ ബലി ഹവ്യം തൂവിടുന്നു ഇവിടെ പ്രതി ദിനമാരതി ചെയ്യാൻ പ്രതിജ്ഞ ചെയ്യുക ഈനമ്മൾ

  • @soumyanijo4963
    @soumyanijo4963 3 роки тому +2

    Uyair 👌👌👌

    • @prajithpt9677
      @prajithpt9677 3 роки тому

      മനുജ മൈത്രിയുടെ പ്രസംഗം കേട്ടാൽ കൂടുതൽ കാര്യം അറിയാൻ പറ്റും

  • @rajeshsharmas2250
    @rajeshsharmas2250 3 роки тому +4

    താമര കണ്ണനായ സ്വാമിജി, നൈഷ്ടിക ബ്രഹ്മചാരിയായ സ്വാമി, സാക്ഷാൽ അർജുനന്റെ അംശമുള്ള സ്വാമിജി, ഇങ്ങനെ നീണ്ടു പോകുന്ന വിശേഷണങ്ങൾ ഉള്ള സ്വാമിജിയുടെ പ്രജ്ഞാ മണ്ഡലം നമ്മൾ ചിന്തിക്കുന്നതിനും എത്രയോ അകലെയാണ്. ഡോക്ടർ ജോൺസൺ, ഐൻസ്റ്റീൻ, മുതലായവരുടെ ചരിത്രങ്ങളും, സ്വാമിജിയുടെയും പരിശോധിച്ചാൽ, അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാവും.

  • @tomythachampara3606
    @tomythachampara3606 3 роки тому +1

    Vivek. good thoughts

  • @anupamamk2350
    @anupamamk2350 4 роки тому +2

    നന്ദി 🙌🙌

  • @Fade007fade007
    @Fade007fade007 3 роки тому +2

    Hi from Qatar. 🇶🇦

  • @Camshaft86
    @Camshaft86 Рік тому

    Why this much of back ground music..??

  • @sivapriyarajesh5881
    @sivapriyarajesh5881 4 місяці тому +1

    Bgm ithiri kurakkamayrunnu🙏

  • @creatixdesign9638
    @creatixdesign9638 3 роки тому +2

    Because of bgm I can't hear you.

  • @syamlallal1405
    @syamlallal1405 4 роки тому +22

    ഭാരതത്തിന്റെ അഭിമാനം

    • @prajithpt9677
      @prajithpt9677 3 роки тому

      മനുജ മൈത്രിയുടെ പ്രസംഗം കേട്ടാൽ കൂടുതൽ കാര്യം അറിയാൻ പറ്റും

  • @vipindas7261
    @vipindas7261 Рік тому +1

    Thee🔥

  • @rahuleruva2717
    @rahuleruva2717 4 роки тому +5

    വളരെ നന്ദി

  • @uv.soulyt4774
    @uv.soulyt4774 3 роки тому +3

    Power💪

  • @muhammedashrafaz9627
    @muhammedashrafaz9627 3 роки тому +6

    Good presentation bro

  • @shylajakdshylaja8267
    @shylajakdshylaja8267 2 роки тому +2

    സർ ഞാൻ താങ്കളുടെ വിവരണം മുഴുവനും കേട്ടു ഒരുകാര്യം എടുത്തു പറയണം എന് തോന്നി അത്യനാസർ ഒരു ബാക്ക് മ്യൂസിക് ബാക്ക് മ്യൂസിക് ശാന്തം ആൻഡ് സൗമ്യ ആയിരിക്കണം........ ശല്യം ആകരുത് ഇനിയെങ്കിലും സർ ശ്രദ്ധിക്കണം....
    Ok

  • @vivekanandhanvivek9458
    @vivekanandhanvivek9458 4 роки тому +4

    രാമേശ്വരം വഴിയല്ല കന്യാകുമാരിയിൽ എത്തിയത് ,തിരുവനന്തപുരം നെയ്യാറ്റിൻകര വഴിയാണ്.????

  • @whatsup_viral
    @whatsup_viral 2 роки тому

    Olakkamele background music

  • @ttrrevenger350
    @ttrrevenger350 3 роки тому +4

    🙏🙏🙌

  • @Viraltips69
    @Viraltips69 4 роки тому +10

    I only Saw this for my exam✌️✌️✌️✌️

  • @uv.soulyt4774
    @uv.soulyt4774 3 роки тому +1

    Polli

  • @kpranav769
    @kpranav769 3 роки тому +1

    Bgm is too loud

  • @aliniswab2377
    @aliniswab2377 4 роки тому +3

    👍👍

  • @nandunavya9395
    @nandunavya9395 3 роки тому

    Super story

  • @hellisemptyandallthedevils1474
    @hellisemptyandallthedevils1474 4 роки тому +1

    Anyone can answer why swami vivekananda died in young?

    • @aravindgs4710
      @aravindgs4710 4 роки тому +7

      I think because he finished his work.

  • @ramsisalihramsisalih9193
    @ramsisalihramsisalih9193 4 роки тому +3

    Super 👍👍👍

  • @balan8640
    @balan8640 10 місяців тому

    Ente bilekyum namaste

  • @nandunavya9395
    @nandunavya9395 3 роки тому

    Nice

  • @jayalakshmir6862
    @jayalakshmir6862 3 роки тому +3

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കാമായിരുന്നു

  • @uv.soulyt4774
    @uv.soulyt4774 3 роки тому +1

    Power

  • @shiningshine1
    @shiningshine1 4 роки тому +5

    Great

  • @vivekanandvivu3660
    @vivekanandvivu3660 2 роки тому +1

    ❤️❤️❤️

  • @jeevanrajKtr
    @jeevanrajKtr 3 роки тому +1

    ♥ ♥ ♥ ♥ ♥

  • @majithasalim1558
    @majithasalim1558 3 роки тому +1

    👏🏻👍🏻

  • @gopikv3368
    @gopikv3368 3 роки тому +1

    🙏🙏🙏🙏🙏🙏

  • @jayalakshmir6862
    @jayalakshmir6862 3 роки тому +2

    BGM ഒട്ടും യോജിക്കുന്നില്ല കഷ്ട്ടം

  • @ajithkumarmenon3416
    @ajithkumarmenon3416 3 роки тому +1

    Nanayi paranju

  • @sahilashik6654
    @sahilashik6654 3 роки тому +1

    🌹

  • @shanifmohd1291
    @shanifmohd1291 2 роки тому +1

    മൂസിക് ഒന്ന്
    കുറക്കായിരുന്നു

  • @dineshantm5323
    @dineshantm5323 5 років тому +4

    Super

  • @geethanair5803
    @geethanair5803 3 місяці тому +1

    You shdnt give this music along with speech , which is making your presentation helpless
    Too much nuisance.
    Please have some sense

  • @santhoshperayam1474
    @santhoshperayam1474 2 роки тому

    ബാക്ക് റൗണ്ട് സൗണ്ട് ശല്യപ്പെടുന്നു.

  • @gogulnathan2701
    @gogulnathan2701 4 роки тому +2

    Om

  • @KottayamDiaries
    @KottayamDiaries 3 роки тому +3

    നിങ്ങൾ എന്ത്‌ കാര്യത്തിനാ ഈ bgm ഇട്ടത്

  • @kunhiramanpudukai8238
    @kunhiramanpudukai8238 5 років тому +4

    👍👍👍👌👌

  • @PARTOTff
    @PARTOTff 16 днів тому

    :4.28

  • @AnilAnil-wb6zd
    @AnilAnil-wb6zd 5 років тому +12

    Music borakki.

  • @Chivlooks
    @Chivlooks 4 роки тому +4

    👌👌

  • @purplepearl4350
    @purplepearl4350 4 роки тому +3

    👍🏻

  • @sarathraj1989
    @sarathraj1989 2 місяці тому

    Ee musik onnu ozhivakku

  • @deepasukumaran6020
    @deepasukumaran6020 3 роки тому +3

    ,bgm ആവശ്യമില്ല

  • @goput2616
    @goput2616 3 роки тому

    Today.prenam

  • @techentertainment5638
    @techentertainment5638 3 роки тому

    your music very irrating me,i stop hearing this

  • @adarshadarsh9608
    @adarshadarsh9608 11 місяців тому +1

    വിവേകാനന്ദ സ്വാമി പുതിയ തലമറയുടെ പ്രജോതനം

  • @alkasoli4002
    @alkasoli4002 2 роки тому

    he was a religious fanatic

  • @prardhanasai9132
    @prardhanasai9132 4 роки тому

    🙏🙏🙏

  • @aswathynairr5235
    @aswathynairr5235 4 роки тому +15

    കേരളം ഒരു ഭ്രാന്താലയം എന്നല്ലേ സ്വാമികൾ പറഞ്ഞത്??

    • @sree4690
      @sree4690 3 роки тому +1

      കേരളം എന്നാ ഉണ്ടായത്

    • @RameshBabu-bx3cj
      @RameshBabu-bx3cj 3 роки тому +2

      കേരളം ഉണ്ടായത് 1950 ന് ശേഷമല്ലേ ? അതിനു മുമ്പേ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നെക്കെ അല്ല

    • @sree4690
      @sree4690 3 роки тому +2

      @@RameshBabu-bx3cj മല ബാറിനെ പറ്റി പറഞ്ഞത് നൈസ് ആയിട്ടു കേരളം എന്നാക്കി മാറ്റി.😅

    • @lalithaak4486
      @lalithaak4486 3 роки тому +7

      ഇന്നും ഭ്രാന്താലയം തന്നെയാ സ്വാമിജിക്ക് തെറ്റ് പറ്റിയിട്ടില്ല.

    • @prajithpt9677
      @prajithpt9677 3 роки тому +1

      മനുജ മൈത്രിയുടെ പ്രസംഗം കേട്ടാൽ കൂടുതൽ കാര്യം അറിയാൻ പറ്റും

  • @sinisini7233
    @sinisini7233 3 роки тому +3

    എനിക്ക് ഒരു സംശയം. ഇവിടെ വന്ന് കേരളം ഭ്രാന്തലയം എന്ന് വിവേകാനന്ദൻ പറഞ്ഞപ്പോ, ഞാൻ വിചാരിച്ചു വടക്കേ ഇന്ത്യ യിൽ സ്വർഗം ആയിരിക്കുമെന്ന്, അവിടെ ഇപ്പോഴും വം ശീയ കൊലപാതകം ആണ്, അപ്പൊ പണ്ട് എന്തായിരിക്കും സ്ഥിതി. എന്നിട്ട് ഇവിടെ വന്ന് കേരളത്തിനെ കുറ്റം പറഞ്ഞു 😡😡😡😭🤔🤔🤔

    • @prajithpt9677
      @prajithpt9677 3 роки тому

      സ്വാമി യുടെ കാര്യങ്ങൾ മൊത്തം തള്ളാണ്

    • @amalnath6477
      @amalnath6477 3 роки тому +3

      @@prajithpt9677 എന്ന് നിന്നോട് ആര് പറഞ്ഞു

  • @vijayamohananmohan8537
    @vijayamohananmohan8537 5 місяців тому

    ഒരു പിൻഡ്രോപ്പ് സൈലൻസൽ കാര്യങ്ങൾ അവതരിപ്പിക്കണം താങ്കൾ പറയുന്നതിനേക്കാൾ വോളിയം കൂടിയ മ്യൂസിക് അപികമ്യം അല്ല. ഞാൻ ഡ്രോപ്പ് ചെയ്തു.

  • @shabeershamkd9887
    @shabeershamkd9887 3 роки тому +1

    വൃത്തികെട്ട bgm, മനസ്സിലാവുന്നില്ല പറയുന്നത്

  • @majojohny2363
    @majojohny2363 3 роки тому

    Ur music, irritating

  • @prajithpt9677
    @prajithpt9677 2 роки тому

    യഥാർത്ഥത്തിൽ വലിയ തള്ള് കാരൻ മാത്രം

    • @artview2548
      @artview2548 2 роки тому

      നിന്റെ തന്ത പറയുന്നതാവും ശരി ല്ലേ,

  • @Vigyanabikshu
    @Vigyanabikshu 6 місяців тому

    An Avatar. Naren V2 ruling Bharat now

  • @anilasatheesh6356
    @anilasatheesh6356 4 роки тому +6

    Super👏👏

  • @shameershami3777
    @shameershami3777 4 роки тому +3

    Super

  • @Shakjils
    @Shakjils 10 місяців тому +1

    ❤❤

  • @kilivathil7903
    @kilivathil7903 3 роки тому +1

    👌

  • @mpn2128
    @mpn2128 4 роки тому +2

    🙏

  • @arjunkdileep9201
    @arjunkdileep9201 4 роки тому +2

    Super

  • @sreekalasunil2611
    @sreekalasunil2611 4 роки тому +1

    🙏