നമ്മൾ മലയാളികൾ ആരും തന്നെ മാസ്റ്റർ race ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല, സൗത്ത് ഇന്ത്യൻ ദ്രാവിഡിയൻ and ആര്യൻ മിക്സ് ആണ് നമ്മൾ, ആരും തന്നെ നോർത്ത്ഇന്ത്യൻ ആര്യൻമാരെ പോലെ ലുക്ക് ഉള്ളവരല്ല
Master race alla. Pakshe pala communitikalilum vere race aalukal unde. For example Muslims from Malabar. Even in my family, many look like they aren't south indian at all. Hair has a sort of brownish golden hue and the skin tone and colour is very different.
@@revealthemystery1661 Isn't that exactly what I said? തലയ്ക്കു വല്ല അസുഖവും ഉണ്ടോ? സുറിയാനി ക്രിസ്ത്യാനികളെ അങ്ങനെ വിളിക്കുന്നത് അവർ സിറിയയിൽ നിന്ന് വന്നത് കൊണ്ടല്ലടോ. അവർ സുറിയാനി ഭാഷ ആണ് പ്രാർത്ഥനക്കു ഉപയോഗിക്കുന്നത് എന്നത് കൊണ്ടാണ്. സിറിയക്ക് ആ പേര് വരാൻ കാരണവും ആ ഭാഷ തന്നെ ആണ്. പിന്നെ ക്നാനായ കാരെ കുറിച്ച് ആണ് ഈ പറയുന്നത് എങ്കിൽ അവർ പണ്ട് മുതലേ വേറെ കമ്മ്യൂണിറ്റി ആയിരുന്നു. സയ്ദ് എന്നത് അറബ് നാട്ടിൽ നിന്ന് വന്നത് എന്ന് അല്ല. അവർ മുഹമ്മദ് നബിയുടെ ചോര ബന്ധം ഉള്ളവർ ആണ് എന്നാണ് വിശ്വാസം. ഇവിടുത്തെ തങ്ങൾ പോലെ.
It's very simple to trace our lineage, but some ethical issues to be resolved, the technique is to trace mitochondrial genome sequence of so called communities....
After Portuguese arrival in india, the Roman church headed by Pope destroyed the identity of Indian Christians and forced them to accept Roman traditions in church worship. With power and money Pope succeeded to divide the Indian church and the church leaders and bishops who protested his interference were captured and took for inquisition as directed by the Pope.
I believe knanaya is from aden Yemen, I took a look at the people there they are not looking like Jews, they are brown to dark shade,but they also have some fair people and they resemble many knanaya people I know
“Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..
@kingknights5107 hello I m knanaya some jealous vadakumbhavars refer to like this as we don't intermarry within whole of syromalabar.Let knas live their life choriyan enthina varunath vadakambhavarukal
@@kingknights5107 wasn't sir, my grandmother 90 years has told me stories of how their parents and grandparents observe knanaya customs, this real mate, sorry to disappoint vadakambhavars.And ya how did a group in Kerala suddenly come up with knanaya songs, customs n stuff unless they immigrated from somewhere else.Chumma comments idum no research get your facts right
Aden is more nearer and connected to Israel (Canaan)than syria, the were Jewish settlement s from malabar coast to Gibraltar. Where ever Jews settled the named colonies, villages & towns with places in Israel eg Khybar(Israel)=Same name place Khyber pass. syriac language emerged from aramiac which inturn developed from Hebrew.
There is no record what so ever about a Bishop Thomas visiting Kollam in the 8th century . What is available in church history records is the arrival in 823 AD of Bishops Mor Sabore and Mor Aphroth along with the merchant leader Marwan Sapir Iso who is buried at the Thevalakkara Marth Mariam Syriac Orthodox church. The locals venerate him as Mar Abo and mistake him to be Mor Sabore because of the similarities in their names. Mor Sabore and Mor Aphroth are buried in tbe Udayamperoor synodal church. These two bishops built most of the syriac churches from Kollam to Kunnamkulam including the Tharissapply orthodox church at Thevally ( the place name came from Thevar Pally - place of worship of Thevar or God) in Kollam town in 17th Aug 825 AD. The Kollavarsham or the Nasrani Era was started in commemoration of this event.
What's so great to be proud of? Unless you follow and live according to Bible u can be proud of..allathey vellam adichum verikoothu nadathiyum alla abimanam kollendathu..
“Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..
Kranaya history is last one before knayi thomans arrival also there is established nazrani community was here- this community is majority in Kerala Christians-they are majority in around muzirus- like thrissure, ernamkulam and iduki etc-., that history is different- research need for this nasrani - after Portuguese arrival only they called Christians
“Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..
Thank you Sir very much for this history of Knanai Sabha and the role of Knanai Thomman ....I have heard about Syrian Catholic and Jscobites.... But had no clear idea , now after watching your video I have got some idea.
“Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..
@@richyabrahamgeorge Naadu bharicha oru naayare kaati tharamo If any nayar raaja vamsham Illa keralathil angine onilla Actually they are servants of brahmins
ക്നാനായക്കാർ അവരെ പറ്റി പറയുന്ന ചരിത്രം വിശ്വസനീയം ആകണം എന്നില്ല. താങ്കൾ പറഞ്ഞതുപോലെ ഒരു സെമിറ്റിക് ദ്രാവിഡ വിഭാഗം ആകാൻ ആണ് സാധ്യത . വർഗ ശുദ്ധി ഒക്കെ സ്വത്വബോധം നിലനിർത്തുവാൻ വേണ്ടി ഉണ്ടാക്കിയതാണ്. ക്നാനായ അഥവാ തെക്കുംഭാഗർ വന്ന വര്ഷം വ്യത്യസ്‌തമായാണ് ചരിത്ര രേഖകളിൽ . ചിലതിൽ നാലാം നൂറ്റാണ്ടു ആണെങ്കിൽ ചിലതിൽ പത്താം നൂറ്റാണ്ടിനു ശേഷം ആണ് .കൂടുതലും സാധ്യത പത്താം നൂറ്റാണ്ടിനു ശേഷം ആകാൻ ആണ് . കേരളം സന്ദർശിച്ച വിദേശികൾ അവരുടെ രേഖകളിൽ ക്നാനായക്കാരെ(തെക്കുംഭാഗരെ ) വിവരിക്കുന്നുണ്ട് . കേരളത്തിലെ ക്രൈസ്‌തവരെ സാമുദായികമായി ഉയർത്തിയ കച്ചവട കുടിയേറ്റക്കാരായാണ് (തെക്കുംഭാഗരെ ) വിവരിക്കുന്നത്. സ്പാനിഷ് ജെസ്യൂട്ടി ആയിരുന്ന ബിഷപ്പ് ഫ്രാൻസിസ് റോസ് ( കേരളത്തിൽ 1584 വന്നു,അങ്കമാലി Bishop ആയി നിയമിതനായ വ്യക്തിയാണ് ) കേരളത്തിലെ ക്രൈസ്‌തവരെ പറ്റിയും അവരുടെ ഇടയിലെ ജാതി വ്യവസ്ഥയെ പറ്റിയും വിവരിക്കുന്നുണ്ട്. Report on the Serra (1602 ), അതിൽ ക്നാനായക്കാരെ(തെക്കുംഭാഗരെ ) പറ്റി പറയുന്നത് . കേരളത്തിലെ ഇതര ക്രൈസ്‌തവരുടെ സംരക്ഷകരായിട്ടാണ്. കേരളത്തിലെ ഇതര ക്രൈസ്‌തവരെ( വടക്കുംഭാഗ ക്കാരെ) ക്കാളും സാമുദായികമായി ഉയർന്നിരുന്നവർ ആയിട്ടാണ് തെക്കുംഭാഗരെ കാണിക്കുന്നത്. Mons. Giuseppe Sebastiani OCD {Prima Spedizone (1666)}, കേരളത്തിലെ ക്രൈസ്‌തവർ തമ്മിൽ ഉള്ള വ്യത്യാസം രേഖപ്പെടുത്തുന്നുണ്ട് , അതിൽ ക്നാനായക്കാരെ പറ്റി പരാമർശിക്കുന്നുണ്ട് ക്നാനായക്കാരെ(തെക്കുംഭാഗരെ ) , കേരളത്തിലെ ഇതര ക്രൈസ്‌തവരെ ( വടക്കുംഭാഗരിൽ ) നിന്നും വ്യത്യസ്‌തമായി നിൽക്കുന്ന സാമുദായികമായി ഉയർന്ന ഒരു വിഭാഗം ആയിട്ടാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. Msgr. Leonardo Mellano (1887),Archbishop of Verapoly, ലേഖനങ്ങളിലും ഇത് തന്നെയാണ് എഴുതുന്നത് . തെക്കുംഭാഗർ എന്നൊരു വിഭാഗം , കേരളത്തിലെ ഇതര വടക്കുംഭാഗ ക്രൈസ്‌തവരിൽ നിന്നും സമുദായികമായും , ആചാരപരമായും വ്യത്യസ്‌തരായിരുന്നു എന്ന്. Card. Gaetano Aloisi-Masella(1889), Marcellino Berardi ( 1876), ഇവരുടെ എല്ലാവരുടെയും രേഖകളിൽ സൂചിപ്പിക്കുന്നത് , തെക്കുംഭാഗർ ( ക്നാനായ) ഇതര ക്രൈസ്‌തവരിൽ നിന്നും വ്യത്യസ്‌തരായി നില്കുക്കുവാൻ ആഗ്രഹിച്ചിരുന്ന ഒരു വിഭാഗം ആയിട്ടാണ് PM Jussay (Jews of Kerala,2005 ) പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത് , കേരളത്തിലെ ക്രൈസ്‌തവർ ഇല്ലാത്ത നമ്പൂതിരി പൈതൃകം കെട്ടിച്ചമച്ചത്, ജാതി വ്യവസ്ഥ നില നിന്നിരുന്ന കാലത്തു ക്നാനായക്കാരുമായി ഏറ്റുമുട്ടുവാൻ വേണ്ടി എന്നാണ്.
Proud to be Syriac Orthodox Christian
#Fucking Racial purity...I am also a Christian...also a good human....
Very informative...
നമ്മൾ മലയാളികൾ ആരും തന്നെ മാസ്റ്റർ race ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല, സൗത്ത് ഇന്ത്യൻ ദ്രാവിഡിയൻ and ആര്യൻ മിക്സ് ആണ് നമ്മൾ, ആരും തന്നെ നോർത്ത്ഇന്ത്യൻ ആര്യൻമാരെ പോലെ ലുക്ക് ഉള്ളവരല്ല
Master race alla. Pakshe pala communitikalilum vere race aalukal unde. For example Muslims from Malabar. Even in my family, many look like they aren't south indian at all. Hair has a sort of brownish golden hue and the skin tone and colour is very different.
@@revealthemystery1661 Isn't that exactly what I said?
തലയ്ക്കു വല്ല അസുഖവും ഉണ്ടോ?
സുറിയാനി ക്രിസ്ത്യാനികളെ അങ്ങനെ വിളിക്കുന്നത് അവർ സിറിയയിൽ നിന്ന് വന്നത് കൊണ്ടല്ലടോ. അവർ സുറിയാനി ഭാഷ ആണ് പ്രാർത്ഥനക്കു ഉപയോഗിക്കുന്നത് എന്നത് കൊണ്ടാണ്. സിറിയക്ക് ആ പേര് വരാൻ കാരണവും ആ ഭാഷ തന്നെ ആണ്.
പിന്നെ ക്നാനായ കാരെ കുറിച്ച് ആണ് ഈ പറയുന്നത് എങ്കിൽ അവർ പണ്ട് മുതലേ വേറെ കമ്മ്യൂണിറ്റി ആയിരുന്നു.
സയ്ദ് എന്നത് അറബ് നാട്ടിൽ നിന്ന് വന്നത് എന്ന് അല്ല. അവർ മുഹമ്മദ് നബിയുടെ ചോര ബന്ധം ഉള്ളവർ ആണ് എന്നാണ് വിശ്വാസം. ഇവിടുത്തെ തങ്ങൾ പോലെ.
@@revealthemystery1661 പിന്നെ തെറി വിളിക്കാൻ ആണെങ്കിൽ വീട്ടിൽ പോയി നിന്നെ ഉണ്ടാക്കിയവരെ വിളിയെടാ ശവമേ. മരപ്പൊട്ടൻ നിന്നെ ഉണ്ടാക്കി വിട്ട അവൻ!
It's very simple to trace our lineage, but some ethical issues to be resolved, the technique is to trace mitochondrial genome sequence of so called communities....
@@zenjm6496 Yemen arab
Jay knnaya 💪🏿💪🏿💪🏿💪🏿💪🏿
Kannaya community myths
💝
After Portuguese arrival in india, the Roman church headed by Pope destroyed the identity of Indian Christians and forced them to accept Roman traditions in church worship. With power and money Pope succeeded to divide the Indian church and the church leaders and bishops who protested his interference were captured and took for inquisition as directed by the Pope.
Dr. Alexander Jacob is not a Knananite. He is an Orthodox Christian. He is a great scholar and giving only Historical facts.
He is a member of Reeth Catholic Church.
Ha ha ha
Dr. Alexander Jacob IPS is a great man. He is a scoler. He knows everything.
He is a Catholic.
Vaa thuranal mandatharam mathrame parayu.
I believe knanaya is from aden Yemen, I took a look at the people there they are not looking like Jews, they are brown to dark shade,but they also have some fair people and they resemble many knanaya people I know
How Yemen there is no Christian civilisations in Yemen
“Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..
@kingknights5107 hello I m knanaya some jealous vadakumbhavars refer to like this as we don't intermarry within whole of syromalabar.Let knas live their life choriyan enthina varunath vadakambhavarukal
@ It’s very clear bro.. There was no Knanaya not too long ago.. The whole story is a nonsensical fabrication..
@@kingknights5107 wasn't sir, my grandmother 90 years has told me stories of how their parents and grandparents observe knanaya customs, this real mate, sorry to disappoint vadakambhavars.And ya how did a group in Kerala suddenly come up with knanaya songs, customs n stuff unless they immigrated from somewhere else.Chumma comments idum no research get your facts right
Hahahahahahahahaja😆😆😆😆😆😁
Thank you sir for your detailed study and presentation!!
Mathew Bibin
May his soul rest in peace.. my middle finger for his deduction and comments on us latin catholics..
I m proud to be a Syrian christian after lustning Alexander JacibSir's speach.
ഡച്ചുകാർ ആണ് ആരാധനഭാഷയുടെ വെളിച്ചത്തിൽ സുറിയാനി ക്രിസ്ത്യാനികൾ, ലത്തീൻ ക്രിസ്ത്യാനികൾ ഇങ്ങനെ വിളിച്ചത്
Great study and valuable class ,,,thank you sir,,...chilarkk ithu kelkkumbol sahikillaaa kuru potti olikkum
Aden is more nearer and connected to Israel (Canaan)than syria, the were Jewish settlement s from malabar coast to Gibraltar. Where ever Jews settled the named colonies, villages & towns with places in Israel eg Khybar(Israel)=Same name place Khyber pass. syriac language emerged from aramiac which inturn developed from Hebrew.
There is no record what so ever about a Bishop Thomas visiting Kollam in the 8th century . What is available in church history records is the arrival in 823 AD of Bishops Mor Sabore and Mor Aphroth along with the merchant leader Marwan Sapir Iso who is buried at the Thevalakkara Marth Mariam Syriac Orthodox church. The locals venerate him as Mar Abo and mistake him to be Mor Sabore because of the similarities in their names. Mor Sabore and Mor Aphroth are buried in tbe Udayamperoor synodal church. These two bishops built most of the syriac churches from Kollam to Kunnamkulam including the Tharissapply orthodox church at Thevally ( the place name came from Thevar Pally - place of worship of Thevar or God) in Kollam town in 17th Aug 825 AD. The Kollavarsham or the Nasrani Era was started in commemoration of this event.
Proud to be a kna 😍😍😍
wedding rule kidu......super
What's so great to be proud of? Unless you follow and live according to Bible u can be proud of..allathey vellam adichum verikoothu nadathiyum alla abimanam kollendathu..
Enthinu
Parii aa
ഉദയമ്പേരൂർ സുന്നഹാദോസ്, കൂനൻ കുരിശ് സത്യം ഇതിൽ ഇന്നത്തെ ഓർത്തോടൊക്സ്, മാർ തോമ, ക്നാനായ യാക്കോബ്യാ കാർക്ക് ഉള്ള പങ്ക് എന്താണ് എന്ന് പറയാമോ.....
Thank you sir 🙏
For what ?
This is very informative for all of us especially kanayasamdayam
“Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..
Sir thankal jose kandathilente video onnu kelkkuka ...raktha suddi vadam.....Anna episode.
Kranaya history is last one before knayi thomans arrival also there is established nazrani community was here- this community is majority in Kerala Christians-they are majority in around muzirus- like thrissure, ernamkulam and iduki etc-., that history is different- research need for this nasrani - after Portuguese arrival only they called Christians
Dhan Jacob
നമ്പൂതിരി മാർഗം കൂടി നസ്രാണി ആയവർ ആരാണ് ?? ചാരം കെട്ടികൾ എന്ന് വിളിക്കുന്നത് ആരെയാണ് ???
“Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..
interesting..
St thomas kerala thilu vannathu theerchayum sathyam matram
Jithin George Thomas - ennu viswsthathayode njan opppu.(yours faithfully, sd/-)
കണ്ടാൽ അറിഞ്ഞുടെ തനി ദ്രാവിഡൻ😊
💖
good information thank u sir
there is something which is not clear to his talk . its not all shit but half shit .he cannot be talking like this with is credentials.
.
Christiansnu veendi kura karyagal cheythu ennathu kondu mathram aareum catholica sabayil saint aakillla siraaa
Kaanunna elllavaraum saints aakan pattummooo
Christy Sebastian saint in jacobite
കത്തോലിക്ക സഭയിലാണെന്ന തന്നോട് അറ പറഞ്ഞെ......enduvadey
Thank you Sir very much for this history of Knanai Sabha and the role of Knanai Thomman ....I have heard about Syrian Catholic and Jscobites.... But had no clear idea , now after watching your video I have got some idea.
Proud to be knanaya
Agin rosh Saji EN1
proud to be ചാരംകെട്ടി 🤣😅😂😅
As a Syrian orthodox Church it's very difficult to understand my own history and your own history but I'm learning
“Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..
Excellent
sure
ഒന്നു പോടെയ്!
Knanaya.mandanmar.jati tulayatte
കോട്ടയം വികാരിയാത്ത് നിലവിൽ വന്നത്എന്നാണ്
1911. ഓഗസ്റ്റ് 29
Is he really barking be4 Shalom TV.!?~
Jeez , my Ammaammachi used to see this shit on prime time..
Dislike button avida??
Proud to be a kananaya
King Kong ..wrong information
King Kong : padichade paadu Alle..
Aavarttanam virasadayanu
@King Kong you donkey trying to make a racial discrimination on others religion and I am proud to be a knayana person royal blooded knanaya boy
Kenar nair became knanaya(well=kenar or kinar)
it is only a myth
Keralathil khathriyar illa nayars are actually soodra
Pinne enthukonde avarkke khathriya karmam cheyyendi vannu?
@@richyabrahamgeorge
Naadu bharicha oru naayare kaati tharamo
If any nayar raaja vamsham
Illa keralathil angine onilla
Actually they are servants of brahmins
@@swaraj547 Pinne avarkengne kooduthal pariganana kitty
@@richyabrahamgeorge nayar enullth nayakar ennthu lopichu vanntha ..nayakar of kalari angne ..ebthokjyo und backy 😅😋
@@richyabrahamgeorge
Kerala populationil 14.9% Nair community und. Evar ellarum kshatriya status ullavar alla. Keralathil cheraman perumalinu shesham kshatriya vamsham ella. Perumal nadu divide cheyth koduthu. Angane anu evade Kings chieftains okke vannath.Eni nadu bharicha nair, Samoothiri Eradi subcasteil ninnu anu, Valluvakonathiri vellodi subcaste anu, Chirakkal Nambiar subcaste anu. Nilambur Nedungadi subcaste anu. Kavalappara moopil nairde palace eppolum und.Meenachil kartha angane kurachu und. Evar sada nair ayi alla ariyapeduka Samanthan ennanu. Atha mukalil ullavanu kanan pattanje. Evade keralathil oru rajavinem namboothiri kshatriyan ayi kanditilla perumal ozhike. Samanthan kshatriyan ayi samantha kshatriyan ayalum shudran tanne.
ക്നാനായക്കാർ അവരെ പറ്റി പറയുന്ന ചരിത്രം വിശ്വസനീയം ആകണം എന്നില്ല. താങ്കൾ പറഞ്ഞതുപോലെ ഒരു സെമിറ്റിക് ദ്രാവിഡ വിഭാഗം ആകാൻ ആണ് സാധ്യത . വർഗ ശുദ്ധി ഒക്കെ സ്വത്വബോധം നിലനിർത്തുവാൻ വേണ്ടി ഉണ്ടാക്കിയതാണ്.
ക്നാനായ അഥവാ തെക്കുംഭാഗർ വന്ന വര്ഷം വ്യത്യസ്‌തമായാണ് ചരിത്ര രേഖകളിൽ . ചിലതിൽ നാലാം നൂറ്റാണ്ടു ആണെങ്കിൽ ചിലതിൽ പത്താം നൂറ്റാണ്ടിനു ശേഷം ആണ് .കൂടുതലും സാധ്യത പത്താം നൂറ്റാണ്ടിനു ശേഷം ആകാൻ ആണ് .
കേരളം സന്ദർശിച്ച വിദേശികൾ അവരുടെ രേഖകളിൽ ക്നാനായക്കാരെ(തെക്കുംഭാഗരെ ) വിവരിക്കുന്നുണ്ട് . കേരളത്തിലെ ക്രൈസ്‌തവരെ സാമുദായികമായി ഉയർത്തിയ കച്ചവട കുടിയേറ്റക്കാരായാണ് (തെക്കുംഭാഗരെ ) വിവരിക്കുന്നത്.
സ്പാനിഷ് ജെസ്യൂട്ടി ആയിരുന്ന ബിഷപ്പ് ഫ്രാൻസിസ് റോസ് ( കേരളത്തിൽ 1584 വന്നു,അങ്കമാലി Bishop ആയി നിയമിതനായ വ്യക്തിയാണ് ) കേരളത്തിലെ ക്രൈസ്‌തവരെ പറ്റിയും അവരുടെ ഇടയിലെ ജാതി വ്യവസ്ഥയെ പറ്റിയും വിവരിക്കുന്നുണ്ട്. Report on the Serra (1602 ), അതിൽ ക്നാനായക്കാരെ(തെക്കുംഭാഗരെ ) പറ്റി പറയുന്നത് . കേരളത്തിലെ ഇതര ക്രൈസ്‌തവരുടെ സംരക്ഷകരായിട്ടാണ്. കേരളത്തിലെ ഇതര ക്രൈസ്‌തവരെ( വടക്കുംഭാഗ ക്കാരെ) ക്കാളും സാമുദായികമായി ഉയർന്നിരുന്നവർ ആയിട്ടാണ് തെക്കുംഭാഗരെ കാണിക്കുന്നത്.
Mons. Giuseppe Sebastiani OCD {Prima Spedizone (1666)}, കേരളത്തിലെ ക്രൈസ്‌തവർ തമ്മിൽ ഉള്ള വ്യത്യാസം രേഖപ്പെടുത്തുന്നുണ്ട് , അതിൽ ക്നാനായക്കാരെ പറ്റി പരാമർശിക്കുന്നുണ്ട് ക്നാനായക്കാരെ(തെക്കുംഭാഗരെ ) , കേരളത്തിലെ ഇതര ക്രൈസ്‌തവരെ ( വടക്കുംഭാഗരിൽ ) നിന്നും വ്യത്യസ്‌തമായി നിൽക്കുന്ന സാമുദായികമായി ഉയർന്ന ഒരു വിഭാഗം ആയിട്ടാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്.
Msgr. Leonardo Mellano (1887),Archbishop of Verapoly, ലേഖനങ്ങളിലും ഇത് തന്നെയാണ് എഴുതുന്നത് . തെക്കുംഭാഗർ എന്നൊരു വിഭാഗം , കേരളത്തിലെ ഇതര വടക്കുംഭാഗ ക്രൈസ്‌തവരിൽ നിന്നും സമുദായികമായും , ആചാരപരമായും വ്യത്യസ്‌തരായിരുന്നു എന്ന്.
Card. Gaetano Aloisi-Masella(1889), Marcellino Berardi ( 1876), ഇവരുടെ എല്ലാവരുടെയും രേഖകളിൽ സൂചിപ്പിക്കുന്നത് , തെക്കുംഭാഗർ ( ക്നാനായ) ഇതര ക്രൈസ്‌തവരിൽ നിന്നും വ്യത്യസ്‌തരായി നില്കുക്കുവാൻ ആഗ്രഹിച്ചിരുന്ന ഒരു വിഭാഗം ആയിട്ടാണ്
PM Jussay (Jews of Kerala,2005 ) പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത് , കേരളത്തിലെ ക്രൈസ്‌തവർ ഇല്ലാത്ത നമ്പൂതിരി പൈതൃകം കെട്ടിച്ചമച്ചത്, ജാതി വ്യവസ്ഥ നില നിന്നിരുന്ന കാലത്തു ക്നാനായക്കാരുമായി ഏറ്റുമുട്ടുവാൻ വേണ്ടി എന്നാണ്.
ക്നാനായരേക്കാൾ വിദ്യാഭ്യാസപരമായി ഉയർന്നത് ഇതര ക്രൈസ്തവരാണ്'. ക്നാനായരിൽ I AS, IPS കാർ ഉണ്ടോ?
achayan paranjuvaubol pathu thuttundakkunnavan annum innum prabalanmar
കണ്ടാൽ അറിഞ്ഞുടെ തനി ദ്രാവിഡൻ😊
💝
💝
💝