യാഹ്യാ സിൻവറിനെ ഭൂമി തുരന്ന് തൂക്കാൻ ഇസ്രയേലിന് സഹായവുമായി യു.എസ് | Yahya Sinwar

Поділитися
Вставка
  • Опубліковано 12 вер 2024
  • സിൻവറിനെ തുരങ്കത്തിൽ നിന്ന് പൊക്കും
    ഗാസയിൽ അത്യാധുനിക റഡാറുമായി അമേരിക്ക #me012 #mm002 #yahyasinwar #benjaminnetanyahu #israel #israelarmy #gaza #joebiden #usa #gazatunnels #ismailhaniyeh #gazatunnels

КОМЕНТАРІ • 188

  • @rajendranb4448
    @rajendranb4448 18 днів тому +89

    യാഹ്യ സിൻവർ ന് ഏറ്റവും സുരക്ഷിതം കേരളമാണ്.
    മിക്കവാറും ഇവിടെ കാണും.

    • @govindram6557-gw1ry
      @govindram6557-gw1ry 18 днів тому +6

      പെരുമ്പാവൂരിൽ😂

    • @sajeevanvm8812
      @sajeevanvm8812 18 днів тому

      Israelkar raddar kanniloode keralam arichu perukkunna karyam ningal arinjille ? Ithinod akam oruthante mughathu 9 pravasyam noki kazhinju.

    • @user-qz4mf6rr2c
      @user-qz4mf6rr2c 18 днів тому

      ഇസ്രായേൽ ശവം ആകുന്നു അതല്ലേ കാണുന്നത്

    • @amblych9873
      @amblych9873 18 днів тому

      😂😂

    • @user-qu7tg4ek2f
      @user-qu7tg4ek2f 18 днів тому

      👌

  • @k.s.ADARSH2ndaccount-zh8kf
    @k.s.ADARSH2ndaccount-zh8kf 18 днів тому +30

    വളി വിട്ടു കൊണ്ടുള്ള അവന്റെ ഓട്ടം പടച്ചോനേ ഇങ്ങൾ കാത്തോളീ 😭😭😭😍😍😍😜😜😜😜😜😊😊

  • @babuthomas7690
    @babuthomas7690 18 днів тому +52

    ഇയാൾ എന്തിന് അവിടെ സുരക്ഷിതം അല്ലാതെ ഒളിച്ചിരിക്കുന്നു. ഇങ്ങോട്ട് ഈരാറ്റുപേട്ടയിലേക്ക് വാ

    • @OthuSharafu
      @OthuSharafu 18 днів тому +3

      😂😂

    • @sajeevanvm8812
      @sajeevanvm8812 18 днів тому

      Pettayil surakshitham aano? Ippol pala nasranikal puli melinju eli pole aayo?

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 18 днів тому +2

      ​@@sajeevanvm8812Nasranikal Beef, Kuyimandhi, Shavarma okke kandaal ethu deshadrohiyude koodeyum cherum...

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 17 днів тому +3

    മൊത്തം തീവ്രവാദികളേയും തീർക്കണം ജയ് ഭാരത് ആന്റെ ഇസ്രായേൽ♥️♥️♥️

  • @vijayankozhikode4799
    @vijayankozhikode4799 18 днів тому +23

    കേരളത്തിലെ ഹമാസോളികൾക്ക് വല്ലാത്ത വിഷമത്തിൽ ആണ്.....യാഹ്യാ സിൻവാറിനെ പിടികൂടാൻ കഴിയാത്തതിനാൽ...

  • @krishnangovindan1827
    @krishnangovindan1827 18 днів тому +52

    യഹ്യ സിൻവാറിനെ തീർത്താൽ ഹമാസ് തീർന്നു 👍🙏

    • @aboobakrsidheeq2220
      @aboobakrsidheeq2220 18 днів тому +1

      സാധുവിൻ്റെ ആഗ്രഹം
      താങ്കളെ ആരോ നന്നായി പറ്റിച്ചിട്ടുണ്ട്

    • @Fgh-g4p
      @Fgh-g4p 18 днів тому +1

      😭😭 ആദ്യം ഒരാളെ പിടി
      ക്കുന്നതിന് മുമ്പ് 100 കണ
      ക്കിന് ബന്ധികൾ ഉണ്ടല്ലൊ
      അവരെ കണ്ട് പിടിക്കാൻ
      നോക്ക്

    • @Exploringtheworldforyou
      @Exploringtheworldforyou 18 днів тому

      99% തീർന്നു ഹമാസ് ഇനി ബാക്കി ഉള്ളത് ഇന്ത്യയിൽ ആണ്.

    • @user-xu8ru3hu1v
      @user-xu8ru3hu1v 18 днів тому +2

      കണ്ടോളി കണ്ടു കഴിഞ്ഞു വിമ്മിട്ട പെടരുത് അവരുടെ ടാർഗറ്റ്റിൽ വന്നാൽ പടമായിട്ടേ ഇരിക്കൂ ഭിത്തിയിൽ

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 18 днів тому +1

      You are wrong....next chief is ready below......

  • @Manualmm
    @Manualmm 18 днів тому +52

    യഹൃസിൻ വറിനെ ഇസ്രയേൽ തീർക്കും ജയ്ഇസ്രയേൽ

    • @aboobakrsidheeq2220
      @aboobakrsidheeq2220 18 днів тому +3

      പച്ച സാധുവിൻ്റെ തോന്നൽ മാത്രം
      ഒരു സിൻവർ പോയാൽ ആയിരം സിൽവർ വേറെ വരും
      കാത്തിരിക്കു

    • @shijijofy
      @shijijofy 18 днів тому

      @@aboobakrsidheeq2220നീയാണോ

    • @libinsunny8493
      @libinsunny8493 18 днів тому

      അപ്പോ ഇനീം ഹൂറികൾ വേണ്ടി വരും എല്ലാർക്കും തികയണ്ടെ?😂​@@aboobakrsidheeq2220

    • @mohammedhussain2049
      @mohammedhussain2049 18 днів тому

      തുടങ്ങീട്ട് ഒരുവർഷം ആകാൻ പോകുന്നു

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 18 днів тому +2

      @@mohammedhussain2049 Mohammed Hussain. Keep patience and wait for some more time....Sinvar alla avante thanthaye vare pokkum.....

  • @LordTruthH
    @LordTruthH 18 днів тому +31

    Israel Fighting For Humanity 🔥

    • @Exploringtheworldforyou
      @Exploringtheworldforyou 18 днів тому +1

      ഖുറാനിൽ മുഹമ്മദ്‌ പറയുന്നത് യുദ്ധത്തിൽ സ്ത്രീകളേം, കുട്ടികളേം കൊല്ലരുത് എന്നാണ്, പക്ഷെ ഹമാസ് ചെയ്തത് ഇസ്രായേലിൽ കടന്ന്കേറി സ്ത്രീകളേം, കുട്ടിൿളേം തട്ടിക്കൊണ്ടുപോയി ബെലാത്സം ചെയ്തു കൊന്ന് കളഞ്ഞു. ഹമാസ് തീവ്രവാദികൾ അല്ലെന്നു പറയുന്ന മുസ്ലിങ്ങൾ ഉൾപ്പടെ ത്രീവ്രവാദികൾ തന്നെ ആണ്.

    • @mohammedhussain2049
      @mohammedhussain2049 18 днів тому

      എഴുപത് വർഷമായി..പാലസ്റീനിന്ടെ പകുതി ഈശ്രയിലിന്റെ കയ്യിലാണ്..പിന്നെ എന്തു humanity... അക്രമത്തിനെ കുട്ടു നില്ക്കു അല്ലേ

  • @mattgamixmatgamix7114
    @mattgamixmatgamix7114 18 днів тому +15

    ഭീരുക്കൾ ആയ പോരാളികൾ ഒളിച്ചിരുന്നു fight ചെയുന്നു ഹമസോളികൾ..

  • @bineeshsteephan5998
    @bineeshsteephan5998 18 днів тому +11

    🔷🔥ഗസ്സയിൽ സ്ത്രീ വേഷത്തിലാണ് സിൻവാർ ഒളിച്ചിരിക്കുന്നത്
    സിൻവാർ ഗാസ മുനമ്പിലെ തുരങ്കങ്ങൾ ഉപേക്ഷിച്ച് ഫലസ്തീനികൾക്കിടയിൽ ഒരു സ്ത്രീയുടെ വേഷം ധരിച്ച് ഗാസയിൽ ചുറ്റിനടക്കുകയാണെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വൃത്തങ്ങൾ വിശ്വസിക്കുന്നു.
    👀🔥🔷

  • @mathewvb4368
    @mathewvb4368 17 днів тому +5

    വിഷ വാതകം നിറച്ചു ഈ തൊരപ്പൻ എലിയെ വക വരുത്തണം..

  • @jspk1966
    @jspk1966 18 днів тому +7

    മുന്തിയ പെരുച്ചായീനെ വേഗം പൊക്കട്ടെ.... 👍👍😃

  • @johnsonpeter1353
    @johnsonpeter1353 18 днів тому +9

    പലസ്തീൻ To കേരള തുരങ്കം ഉണ്ടാവാൻ സദ്ധ്യത ഉണ്ട്

  • @baburajchirayil121
    @baburajchirayil121 18 днів тому +6

    സ്വർഗത്തിൽ ഹൂറികളുടെ ഷോട്ടേജ് ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അദ്ദേഹം ധൈര്യമായി പുറത്തിറങൂ

  • @sumodkurian7673
    @sumodkurian7673 18 днів тому +5

    കേരളത്തിൽ ഏതേലും ഉസ്താദിന്റെ വീട് പരിശോദിച്ചാൽ അവനെ കിട്ടും

  • @bennybenny5447
    @bennybenny5447 18 днів тому +8

    Partha 😘ഇട്ടു നടക്കുന്നുണ്ട്

  • @user-xu8ru3hu1v
    @user-xu8ru3hu1v 18 днів тому +5

    കുവൈറ്റ്‌ prince അബ്‌ദുള്ള അൽ സബത് ക്രിസ്തു മാർഗം സ്വീകരിച്ചു

    • @PaulPaul-el4jb
      @PaulPaul-el4jb 16 днів тому

      അത് 2017 ലാണ് നടന്നത്. അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചിട്ട് ഏഴു വർഷം കഴിഞ്ഞു..🙏🙏🙏

    • @user-xu8ru3hu1v
      @user-xu8ru3hu1v 16 днів тому

      @@PaulPaul-el4jb എടോ അങ്ങനെ ഒത്തിരി പേരുണ്ട് ഇവിടെ ഉള്ള ടീംസ് സമ്മതിക്കില്ലല്ലോ നുണ എന്നല്ലേ പറയുന്നത് 2 മില്യൺ ഇൻഡോനേശ്യക്കാർ കഴിഞ്ഞ വർഷം ഇസ്ലാം ഉപേക്ഷിച്ചു ക്രിസ്തു മാർഗം സ്വീകരിച്ചു ഇറാനിൽ ഒട്ടുമിക്കവാറും ഇസ്ലാം ഉപേക്ഷിച്ചു പോയ്‌ കൊണ്ടിരിക്കുന്നു സുഹൃത്തേ ഇതെക്കെ പറയുമ്പോൾ കൊള്ളും പക്ഷെ സമ്മതിക്കില്ല ഇവിടെ ഉള്ള ഊൾസ് കൾ

  • @sephbrioni2764
    @sephbrioni2764 18 днів тому +5

    യഹിയസിൻവർ എവിടെയുണ്ടോ അവിടെ ബന്ദികളും കാണും

  • @mathdom1146
    @mathdom1146 18 днів тому +7

    സിൻവർ നേരത്തെ പേടിച്ചു ഓടിരക്ഷപെട്ടു..... സിൻവർ ഇജിപ്റ്റിൽ ഉണ്ടാകും.

  • @mathewpm7195
    @mathewpm7195 18 днів тому +2

    പെരുച്ചാഴി കബയിൽ കാണും
    സൗതി പിടിക്കും
    എല്ലാം തീരാറായി

  • @sujithmenon294
    @sujithmenon294 18 днів тому +9

    Please send him to heaven at the earliest

    • @laluchackalackal2987
      @laluchackalackal2987 18 днів тому +4

      Not heaven, to hell

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 18 днів тому

      Heaven is occupied now......Hoorikal full busy...Not getting the time to wear the underwear even....

  • @USA6rz
    @USA6rz 18 днів тому +6

    Israel 🇮🇱❤💪🇮🇱❤💪

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 18 днів тому +6

    Good

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 18 днів тому +4

    Good
    Avante athanu isreal vijayam

  • @rejimonv2758
    @rejimonv2758 18 днів тому +4

    യഹിയ ഭീരു... ധൈര്യം മുണ്ടങ്കിൽ പുറത്തു ഒന്നു മുഖം കാണിക്കട്ടെ... എന്തൊരു നേതാവ് ഒളിച്ചിരിക്കുന്ന നേതാവ് 😄😄😄

  • @Avran1212
    @Avran1212 18 днів тому +1

    കൗണ്ട് ഡൌൺ സ്റ്റാർട്ട്‌...

  • @sijuthomas961
    @sijuthomas961 18 днів тому +3

    Namaskaram

  • @user-mx2xy2ob2j
    @user-mx2xy2ob2j 18 днів тому +1

    We love Israel 🇮🇱 ❤️ and America 🇺🇸 ❤

  • @userAlbinBiju345
    @userAlbinBiju345 18 днів тому +3

    Israel 🇮🇱❤️🔥

  • @bennybenny5447
    @bennybenny5447 17 днів тому +5

    പുറത്തെ കണ്ടാൽ തീരുമാനം ആകും പേരുചാഴിടെ

  • @JoTk-he5lc
    @JoTk-he5lc 18 днів тому +4

    😂 പിന്നെ എവിടെ ഒളിക്കാൻ പറ്റും.... പൊന്നാനിയിൽ മാത്രം

  • @abymathew2750
    @abymathew2750 18 днів тому

    🎉🎉🎉

  • @vismiyavijayakumar3254
    @vismiyavijayakumar3254 18 днів тому

    👍👍👍👍👍👍👍

  • @kunjumonjoseph7509
    @kunjumonjoseph7509 18 днів тому +2

    Jai Israel

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz 18 днів тому

    yahya sinver is "wild boar" which always stay in uderground....

  • @LordTruthH
    @LordTruthH 18 днів тому +2

    nammalum rockets kodukkanam 🔥🔥

  • @user-og2iw8ey1i
    @user-og2iw8ey1i 18 днів тому

    Also searching nedanyahu tunnel also

  • @jaisonjohn4713
    @jaisonjohn4713 17 днів тому

    🤝🤝♥️♥️💪💪izra

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 18 днів тому +3

    HAMAS THALAVANDE THALA EDUKKANAM

  • @jazmin1240
    @jazmin1240 18 днів тому

    Sinvarikka mobile upayogichu pottatharam kanikkalle

  • @marykuttyabraham4833
    @marykuttyabraham4833 18 днів тому +1

    അവൻ ഈജിപ്റ് ഇൽ ഉണ്ട് 🤣🤣🤣🤣

  • @kpmali2011
    @kpmali2011 18 днів тому

    appo isrealin kazhiyilla alley?\

  • @Daivadas
    @Daivadas 18 днів тому

    Loka sakthi loka tholvi kore paavangale konnu allathe verentha cheythe…..hamasine theerkkan irangiya loka tholvi swayam theernnondirikkunnu……hamasanenki avarude aayudhangal upayogikkan thudangunnathe ulloo

  • @user-gk1nx3mm7x
    @user-gk1nx3mm7x 18 днів тому

    😅😎🫡

  • @abdullaothayoth9305
    @abdullaothayoth9305 18 днів тому

    Remember Vietnam War .

  • @Daivadas
    @Daivadas 18 днів тому

    Madan Israelnte aayus avasaanikkarayi

  • @lalvettimala7954
    @lalvettimala7954 18 днів тому +1

    അവനെ പോകണം..

  • @thombabu3914
    @thombabu3914 18 днів тому

    America will play double game . THEYMAY SAVE SINWAR,AND BRI G UNDER foolish justice system. For many years.

  • @AbdulSalamMattil
    @AbdulSalamMattil 18 днів тому

    Sanki crisanki teams aaveshathilanu guys ippo pidikkum😂😂😂😂

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 18 днів тому

      nee dukhathilum....ninte ammayi appananolla kalla baduva subar sinwar......

  • @hamzat.a2859
    @hamzat.a2859 17 днів тому

    Nunayan.

  • @josephmethanath3490
    @josephmethanath3490 18 днів тому +2

    ഒരു മലയിൽ മാളമുണ്ട് പൊളിച്ചു കളയുന്ന തുരപ്പനെ പിടിക്കണമെങ്കിൽ ബുദ്ധിമുട്ട് തന്നെയാണ്

  • @ninumool
    @ninumool 18 днів тому

    Eni turakaan pongo seta😂

  • @mycute_666
    @mycute_666 18 днів тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ahmedkoya1965
    @ahmedkoya1965 18 днів тому +1

    Pokan thudangiyiyittu 1 kollamayi❤

    • @suneeshkuttan
      @suneeshkuttan 18 днів тому

      തൊരപ്പൻ sinwar 😂

  • @BasheerPerya
    @BasheerPerya 16 днів тому

    സൈൻവറിന്റെ രോമത്തിൽ തൊടാൻ പറ്റൂല്ല

  • @ahammedsabeelsabeel9798
    @ahammedsabeelsabeel9798 18 днів тому

    😂😂

  • @naseerarahman7718
    @naseerarahman7718 17 днів тому

    അമേരിക്ക ദൈവമാണോടാ

  • @kmalikmali1839
    @kmalikmali1839 18 днів тому +1

    Uluppവേണം

  • @sk70001
    @sk70001 18 днів тому

    Peruchazhi sinwar😂

  • @shibithomas7557
    @shibithomas7557 18 днів тому

    ഹേമ കമ്മിറ്റി റിപ്പോർട്ട് ആണ് റീച്ച്.

  • @shaji5020
    @shaji5020 18 днів тому

    Onnupodamy......nakkyadhemadhi.kittyadhepore.i.d.f.ne😂😂😂😂😂😂😂😂

  • @onypeace_7
    @onypeace_7 18 днів тому

    Po kunn….y ni israil weliya theeetamanennh ellrkum ariyam … israil kattugayan 😂😂😂😂 aaa news para … pavam .. kannir werunnund 😂

  • @tomykabraham1007
    @tomykabraham1007 18 днів тому

    A pannane utane kollalle avan guhayil irunnu pattini kitannu chaavanam 😂😂😂😂

  • @p.hp.h837
    @p.hp.h837 18 днів тому +3

    മാമ കുറെ ഇസ്രയിൽ പട്ടാളം ചത്തു ആ വാർത്തയും കൂടി വായിക്കു

    • @anamsait3944
      @anamsait3944 18 днів тому

      അത് വായിച്ചാൽ അവർക്ക് തലകറക്കം വരും അവർക്ക് ഷൂ നക്കാൻ മാത്രമേ അറിയുള്ളൂ😂😂

    • @wilsonvarghese8042
      @wilsonvarghese8042 18 днів тому

      Right 10000 terrorists died minimum 200 military will die that is quite normal.

    • @cmtvpm
      @cmtvpm 18 днів тому

      അക്കൂട്ടത്തിൽ നിൻ്റെ ഉമ്മയും കാണും🐖🐖🐖

  • @sankaran1943
    @sankaran1943 18 днів тому +2

    ശരി.... പക്ഷെ ബംഗ്ളാദേശിൽ ഹിന്ദുക്കൾ നേരിടുന്ന പുതിയ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണ്ടെ?....

    • @sajeevanvm8812
      @sajeevanvm8812 18 днів тому

      KASHTOM undu. Modi oru HASEENAYE rakshichathinu pakaram ethra hinukalude thala poyi. Aarum mindunnillallo

  • @AbdulQtr-uu3ov
    @AbdulQtr-uu3ov 18 днів тому

    Olakka pokkum kathirunnoluuuu

  • @aboobackertm4803
    @aboobackertm4803 18 днів тому

    അവിടെ ഇരിക്കൂ ഇപ്പോൾ കിട്ടും

  • @HassanKutty-hh6oe
    @HassanKutty-hh6oe 18 днів тому

    ഭൂമി തുളച്ചു തുളച്ചു അങ്ങ് അമേരിക്കയിൽ എത്തരുത്.

    • @suneeshkuttan
      @suneeshkuttan 18 днів тому

      മലപ്പുറത്തു എത്തും 😂

  • @SameerSameer-yd4yq
    @SameerSameer-yd4yq 18 днів тому

    Olathum

  • @kmalikmali1839
    @kmalikmali1839 18 днів тому +1

    ലോക ശക്തികൾക്ക് വേണ്ടി ഒരു വർഷമായി ഉളുപ്പില്ലാതെ പറയുന്ന വണ്ടികൾ

  • @user-xq3gx1sy7g
    @user-xq3gx1sy7g 17 днів тому

    യഹ്യ സിൻവറിന്റെ മൂലത്തിൽ ശുക്രനാണ് ഇപ്പൊ.. എന്ന് ജ്യോൽസ്യൻ 🤭😂😂ഇസ്രായേലിന്റെ വ്യാഴവട്ടത്തിൽ കണ്ടാൽ കണ്ടകശനി കൊണ്ടുപോയേക്കാം എന്നും ജ്യോൽസ്യൻ നെതന്യാഹു.... 😄😄

  • @shihabm5495
    @shihabm5495 18 днів тому

    തടവിലാക്കപ്പെട്ട വരെ ഈ ഒരു തന്ത്രം ഉപയോഗിച്ച് ചെയ്യാമായിരുന്നു ചിത്ര യോഗ്യരാണ് എങ്കിൽ

  • @norahvologs2745
    @norahvologs2745 18 днів тому

    എന്നാപ്പിന്നെ ആ റഡാർ ആദ്യമേ അങ്ങു നൽകിയിരുന്നങ്കിൽ ഇസ്രായേലിന് നേരത്തേ പണി തീർക്കാമായിരുന്നു.

  • @RajuMathew-p2j
    @RajuMathew-p2j 18 днів тому +1

    വറ്റല് മുളക് ഇട്ടുപുകച്ചാൽ പുറത്തുചാടും

  • @StallaSamuel-c8m
    @StallaSamuel-c8m 17 днів тому

    പിടിക്കാൻ തുടങ്ങിറ്റ് ഒരു മാസം ആയല്ലേ ഇതുവരേ കിട്ടിറ്റെ🤣🤣🤣🍌🍌🍌🚀🚀💥

    • @josen.t3506
      @josen.t3506 13 днів тому

      മദ്രസ പൊട്ടാ എഴുതാനും വായിക്കാനും പഠിച്ചില്ല അല്ലേ. അറബിയിൽ എഴുതട.

  • @thajupadappilpadappil2412
    @thajupadappilpadappil2412 17 днів тому

    10 മാസം കഴിഞ്ഞു ഇപ്പോൾ കണ്ടു പിടിച്ചതാണോ റഡാർ, ഇസ്രായേൽ പേടിച്ചു നെട്ടോട്ടം ഓടുകയാണ്, അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു അറിഞ്ഞോ വിഷമേ..നെതന്യാഹു ഇപ്പോൾ ഒറ്റക്ക് ഇസ്രായേൽ തെരുവിൽ നിൽക്കുകയാണോ, അയാളും പേടിച്ചു ബങ്കറിൽ ആണ് നീ അറിഞ്ഞോ

  • @AbuMuhammadAbuMuhammad-yx8kq
    @AbuMuhammadAbuMuhammad-yx8kq 18 днів тому

    പാവം നതന്യാഹു ആഡംബര ബൻകറിലാണെന്ന് മാത്രം 😂

    • @jaisonjohn4713
      @jaisonjohn4713 17 днів тому

      ഇറച്ചി വില കൂടുമോ 🤣🤣😝😝🥰🥰

  • @muhammedmusthafa5385
    @muhammedmusthafa5385 18 днів тому

    Sheve gaza😂

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 18 днів тому

    ഇതിപ്പോ ഏതാ വിശ്വസിക്കേണ്ടത് മറ്റു ചാനലുകളിൽ എല്ലാം പറയുന്നത് ഇസ്രായേലിൽ അടിയന്തരാവസ്‌ഥ എന്ന് പക്ഷെ താങ്കൾ മാത്രം ഇങ്ങനെ നുണ പടച്ചു വിടാതെ ചാനലിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തല്ലേ യുദ്ധം അവസാനിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @riyaskp9514
    @riyaskp9514 18 днів тому

    48മണികൂർ ഇഡ്വരെ ആയില്ലേ sangee😂😂😂😂😂😂😂😂😂

  • @riyaskp9514
    @riyaskp9514 18 днів тому

    ഒരിക്കലും ഷൂ നകില്ലാ 😂😂😂😂😂

  • @ishakthangal3885
    @ishakthangal3885 18 днів тому

    ചെല്ല് ചെല്ല് ഇപ്പം കിട്ടും 10 മാസമായി പൊക്കല്🤑🤑🤑🤑🤑🤑🤑 തുടങ്ങിയിട്ട്

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 18 днів тому

      ijj bejaravalle koya, ammayi appanonnum allallo sinvar????

    • @suneeshkuttan
      @suneeshkuttan 18 днів тому +1

      ഇത് തന്നെ അല്ലെ ഹാനിയ അപ്പൂപ്പനെ കുറിച്ച് പറഞ്ഞെ 😂

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 18 днів тому

    ഇയാൾ പാസ്റ്റർ ആണോ കണ്ണ് ചിമ്മി

  • @shahulhameedkmshahulhameed3622
    @shahulhameedkmshahulhameed3622 18 днів тому

    നിനക്ക് ഏറ്റവും നല്ലത് ഒരു കൊടുത്തുക എടുത്തിട്ട് അത് കയ്യിലെ കാലും തേച്ചിട്ട് ഒന്ന് ചൊറിയുക അതാ നിനക്ക് നല്ലത്

  • @bavupi2987
    @bavupi2987 18 днів тому +1

    ആരെ തുക്കിയാലും ഒരു കാര്യമില്ല കാരണം ഇസ്രായേൽ കാരുടെ സമാധാനം പോയി ഇനി എത്ര കാലം കഴിഞ്ഞാലും ലോകത്ത് പേടിച്ച് ജീവിക്കേണ്ട അവസ്ഥ അവർക്ക് നൃത്യഹാനു ഉണ്ടാക്കി കൊടുത്തു

    • @Manualmm
      @Manualmm 18 днів тому +1

      അതിന് മേത്തന്മാർ കാത്തിരിക്കേണ്ട ഇസ്രയേൽഅണുബോംബ് വർഷിക്കും

    • @OthuSharafu
      @OthuSharafu 18 днів тому

      ​@@Manualmmiran aavum

    • @bavupi2987
      @bavupi2987 18 днів тому

      @@Manualmm ഇസ്ലാം എന്ന ആശയത്തിന് ഇതിലും വലുത് വന്നാലും പ്രശനമല്ല ഈ ചെറുത്ത് നിൽപ് കണ്ട് എത്രയോ പേർ ലോകത്ത് ഇസ്ലാമിലേക്ക് കടന്നു വരുന്നു

  • @paulpvarghese7836
    @paulpvarghese7836 16 днів тому

    ഉഷാർ ഇല്ലാത്ത വാർത്ത വായന

  • @premshahmohammed2107
    @premshahmohammed2107 18 днів тому

    ആദ്യം നെതഹ്യാനുവിനെ തുരങ്കത്തിൽ നിന്നും പുറത്തുവരാൻ പറ മച്ചാനേ😅😂

    • @suneeshkuttan
      @suneeshkuttan 18 днів тому

      😂 അയാൾ ഇന്നലെയും idf ക്യാമ്പിൽ വന്നിരുന്നല്ലോ. ഇടക്ക് അൽജസിറാ ഒക്കെ കാണു 😊

    • @premshahmohammed2107
      @premshahmohammed2107 18 днів тому

      : ശരിയാ, ഉറങ്ങണമെങ്കിൽ തുരങ്കത്തിൽ പോകണമെന്ന് മാത്രം😂...... എവിടെയും കൊല്ലപ്പെടാൻ സാധാരണക്കാരും​@@suneeshkuttan

    • @suneeshkuttan
      @suneeshkuttan 18 днів тому

      @@premshahmohammed2107 ഇത്രയും നാൾ പുറത്തുടയിരുന്നല്ലോ

  • @AliUmmer-lw4rz
    @AliUmmer-lw4rz 18 днів тому

    ആദ്യം ഇസ്രായേൽ പ്രഥാനമന്ത്രി പുറത്തു വരട്ടെ

  • @AbdulJaleel-ry8si
    @AbdulJaleel-ry8si 18 днів тому

    താൻ വല്ലാതെ ഹമാസി റ്റെ കാര്യത്തിൽ വല്ലാത്ത വെത്ത പ്പാടിലാ ഹാമാസ് ഇസ്രയിൽ പ്രഷ്ഷ്ണം തുടങ്ങിയത് മുതൽ ഇതിനെ കുറിച്ചെ താൻ വീഡിയോ ചെയ്തി ട്ടുള്ളൂ അതും വസ്തുത ക്ക് നിരക്കാ ത്ത കാര്യ ങ്ങൾ ഈ കാര്യം ചിന്തിച് താൻ വളരെ ശാരീരികമായും മാനസി കമ്മായും വളരെ ശീണി ഒന്നായി ശരീരം ശോച് തുങ്ങി എന്ന് മനസിലാ ക്കി വല്ലതും കഴിച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ നോക്ക് നിറ്റെ വീഡിയോ കൊണ്ട് ഹമാസി റ്റെ രോ മ്മത്തിൽ നിനക്ക് ഇസ്രായീൽ ഭീകരൻ രായ ഭീരുക്ക ൾക്കോ തൊടാൻ കഴിയുല്ല 1400 വർഷ ങ്ങൾക്ക് മുൻ ബെ ഞങ്ങൾ ക്ക് ഞങ്ങളുടെ പ്രവാച കൻ അറീച് തന്നിറ്റു ണ്ട് ലോഗത്തിറ്റെ കദി ലാസ്റ്റ് എന്താ ക്കും എന്ന് അത് കൊണ്ട് ഞങ്ങൾ വേവ ലാന്തി ക്കണ്ട ഒരു ആവശ്യം ഇല്ലാ എന്ന് മനസി ലാക്കി ഞങ്ങൾ ക്ക് ഉപകാര പ്രദമ്മാ ക്കുന്ന വീഡിയോ ചെയ്യു ക

  • @iqbalk6606
    @iqbalk6606 18 днів тому

    വയസൻ കാലത്തു വല്ല സിനിമ എടുക്കാൻ പോടോ പൊക്കുന്നതു
    അവിടെ കാണാം അല്ലാതെ സിൻവറിനെ പൊക്കുന്നതു കാണാൻ താൻ നിൽക്കേണ്ട

  • @Unnaie
    @Unnaie 18 днів тому

    . ലെ യഹിയ 🤭🤭🤭അടി പാവാട പൊക്കി കാര്യം ഇല്ല.
    കുപ്പായം കാരി ഞമ്മൾ ഇപ്പോ

  • @affanfaris3738
    @affanfaris3738 18 днів тому

    ഓണത്തിന് പൊക്കോ

  • @PhilipKuruvilla-pd8ud
    @PhilipKuruvilla-pd8ud 15 днів тому

    അമേരിക്ക nadathunathu sinwarine രക്ഷപ്പെടുത്താനാണ് അല്ലെങ്കിൽ കണ്ടോ

  • @shameerimran6087
    @shameerimran6087 18 днів тому

    ആദ്യം അത് ഉപയോഗിച്ച് ബന്ധികൾ എവിടെയാണെന്ന് കണ്ടുപിടിക്ക്

  • @rahmathullarahmath4747
    @rahmathullarahmath4747 18 днів тому

    ഒന്നുമാറ്റി പിടിക്ക് മലനാടൻ മകനേ...ടെൽ അവീവ് കത്തുന്നതിന്റെ വീഡിയോ പൊടട്ടുമ 😂

  • @royalkamar8343
    @royalkamar8343 18 днів тому

    എത്ര കാലമായി ലോകത്തെ എല്ലാ ശക്തിയും ചേർന്ന് ഒരു പഞ്ചായത്ത് വലിപ്പമുള്ള സ്ഥലത്തെ ആയുധമില്ലാത്ത ചെറിയ സംഘടനയെ തോല്പിക്കാൻ നോക്കുന്നു കഷ്ടം
    ഇസ്രേൽ നേതാക്കൾ പേടിച്ചു ബാങ്കറിൽ കഴിയുകയാണ് പുറത്തു കണ്ടാൽ അവിടത്തെ ജനങ്ങൾ തന്നെ ശരിയാക്കും
    ലേബനോൻ ഇസ്രേലിൽ ജനവാസ മേഖലയിൽ അക്രമം നടത്താത്ത ത് ഇസ്രേലിന്റെ ഭാഗ്യം

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir 17 днів тому

    ഒരു കൊല്ലം ആയി ഇതുവരെ പൊങ്ങുന്നില്ല വെളിച്ചെണ്ണ തേച്ചാൽ മതി പൊങ്ങും

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 17 днів тому

      നീ കൊറേ തേക്കും ഈ കണക്കിന്♥️🥰

  • @naseemkoippallil5539
    @naseemkoippallil5539 18 днів тому

    പിന്നെ പുളുത്തും കിളവൻ കോമെഡിയുമായി വന്നിരിക്കുന്നു