ഡ്രാഗൺഫ്രൂട്ട്എങ്ങനെ നടാം,ശ്രദ്ധിക്കേണ്ടതെന്തെല്ലാംI Dragon Plants Propagation I J's Passion World I
Вставка
- Опубліковано 5 жов 2024
- ഡ്രാഗൺഫ്രൂട്ട്എങ്ങനെ നടാം,ശ്രദ്ധിക്കേണ്ടതെന്തെല്ലാംI Dragon Plants Propagation I J's Passion World I
Subscribe: UA-cam - / jspassionworld
Follow me on :-
Instagram - / jspassionworld
Facebook - / jspassionworld
What's App# : +917899362991
#J's Passion World
#ഡ്രാഗൺഫ്രൂട്ട്എങ്ങനെനടാം
#ശ്രദ്ധിക്കേണ്ടതെന്തെല്ലാം
#Dragonfruitpropagation
Yes Sister, GOD Be with you. Thank you v. Much. Very informative.vdo.
Halo ma'am, good information, by Thara Shaji
thank you
Very informative thank u so much madam
Welcome 😊, eep watching bro
thanks chechi
നന്മ...
Oruchediyil ninnum kayavannashesham achediyilninum athradivasamkazhiyumpam murich nadam
athu nammude ishtam pole, flowering season kazhiyunnathanu better.
Very useful video
Thanks a lot
Good information 👍👍ബാക്കി വന്ന ലായനി ചട്ടിയിൽ ഒഴിക്കാമായിരുന്നു 😆😆
@@rajanmurali9416 athu sariyanu, pakshe athu pinnedu use cheythu, thank you rajan
Thanks
Welcome
From where in Bangalore you are getting the organic manure used for dragon fruits
varthur
😊
കായ്പിടിച്ചുകഴിഞ്ഞതണ്ട് നട്ടാലാണ്പെട്ടെന്ന് വീണ്ടും കായുണ്ടാകുന്നത് എന്ന് പറയുന്നുണ്ട്.മാഡത്തിൻ്റെ അനുഭവത്തിൽ എങ്ങനാണ്?
chedi valarnnu thirinju varunna samayam blooming season anenkil kayikkum athanente anubhavam
👍
Good information
Thanks
How can I get plants ? Can you give your adress please
Enthe ithrem late aaye chechi....
Good mam,
thank you bro
Thank you shaji, keep watching
Which variety dragon fruit is this?
both varieties, means inside pink and inside white
കൂട്ടി വച്ച മിശ്രിതം എത്ര നാൾ ഉപയോഗിക്കാം. പഴകിക്കഴിഞ്ഞാൽ ചെടികൾക്ക് ഒഴിക്കാമോ
within 21 days
Mam ഈ കട്ടിങ്ങേണ്ടതായി pookkantudangiyoo
Ithinodappam vechathu thookkiyittappo poothathu njan video cheythirunnallo
ഞാനും കുറച്ചു dragon നട്ടിട്ടുണ്ട്
very good, keep going
Chechiyude dragon thottam onnu nerittu kananam annunde sadhikkumoo
sadhikkatte. ippozhathe avasthayokke marum. ellam shubhamakum
1month kazhijittum puthiya branch onnum vannitilla
Enthu cheyyum eni
nitrogen adangiya valam kurachu kodukkuka
cut ചെയ്യാതെ നടുമ്പോൾ എത്ര ദിവസം എടുക്കും വേര് പിടിക്കാൻ..?, ഞാൻ അങ്ങനെയാണ് നട്ടത്
hi Manu, may be more than two months
ഇതിലേക്ക് മണ്ണ് നിറകുബോൾ മണ്ണിൽ എന്തല്ലാം ചേർക്കണം
thottu munnulla video kandal mathi
ഹാലോ മാഡം ,ഇതു എവിടെയാണ് സ്ഥലം.
Bangalore
ഇത്തരം ബക്കറ്റിൽ ഈചെടി എത്ര വർഷം നിർത്താൻ പറ്റും?
4-5 varsham kazhyumbol repot cheyyam, angane cheythal kooduthal kalangal pinneyum pokum
ഇത്രയും അധികം പെയിന്റ് ബക്കറ്റ് എവിടുന്നു കിട്ടും? വില എത്രയാവും 👍🙏
ithu nammude veetil vangiyathinte okkeyanu, koodathe aakri kadakalil vangan kittum. vangiyittila vila ariyilla
നിലത്തു നടുമ്പോൾ ബക്കറ്റിൽ നടുന്നതിനേക്കാൾ ഫ്രൂട്ട് ലഭിക്കുമോ?
njan nattathanu veyil kuravayirunnu oru fruit kittiyullu, athukondondanu terracil nattathu, veyil undenkil dharalam fruit kittum ennu vicharikkunnu.
മതിലിൻ മുകളിൽ ചട്ടി വെച്ചു താഴേക്കു തൂക്കി വളർത്താൻ പറ്റുമോ?
sure, why not you can. weight varumbol chattiyode mariyathirikkanulla enthenkilum precaution eduthal mathi.
@@JsPassionWorld Thank you very much for the prompt replies to my queries 🙏
Thank you
വേര് പിടിപ്പിച്ചത് വേരോടുകൂടി നട്ട് കൊടുക്കുകയല്ലേ വേണ്ടത്? അതിൽ നിന്നും മുറിച്ചെടുത്തിട്ടാണോ നടേണ്ടത്? Ee വീഡിയോയിൽ കാണുന്നത് pole
anganeyum inganeyum cheyyaam, veetilulla cutting direct murichu nadunnathalle nallathu, pinneyum enthina veroru joli kootunnathu, business ayaal verupidippichu kodukkaam
ഡ്രാഗൺ ഫ്രൂട് പ്ലാന്റ് എത്ര പ്രാവശ്യം വിളവ് എടുക്കാം..... അതിന്റെ കാലാവധി എത്ര യാണ്
minimum 20 years
ഫ്രൂട്സ് പിടിച്ച തണ്ട് നട്ടാൽ എളുപ്പം കായ പിടിക്കും എന്ന് കേട്ടു അതല്ലേ നല്ലതു
ithineppatty video undu, kandal correct karyam enthanennu manasilakum
Thank you
You're welcome