2023 HERO XTREME 160R 4v | Is it really Xtream ? / Best in segment ? | Full Review Malayalam

Поділитися
Вставка
  • Опубліковано 7 жов 2024
  • Here is the All New 2023 Hero's Xtreme 160R Malayalam Review. In this video, we explore and understand the indepth specification and features provided by Hero Xtreme 160r 4v.
    📞 *For Sales and Service Enquiries, Reach Out to Mega Motors Aluva:*
    Call: +91 98474 69043
    📍 *Visit Mega Motors Aluva:*
    maps.app.goo.g...
    📷 *Stay Connected on Instagram:*
    ...
    👍 *Join Our Community on Facebook:*
    / one-d-malayalam-101447...
    ✉️ *For Inquiries, Email Us:*
    onedmalayalam@gmail.com
    Host: Nijin A
    Shoot & Edit: Sagish Kumar

КОМЕНТАРІ • 121

  • @sreeharisanthosh2320
    @sreeharisanthosh2320 Рік тому +21

    I think its the most underrated bike in its segment..

  • @AbhiAbhi-uw3pq
    @AbhiAbhi-uw3pq 9 місяців тому +6

    ബ്രോ നിങ്ങടെ റിവ്യൂ ഒക്കെ വേറെ ലെവൽ ആണ്, എല്ലാ ഡീറ്റൈൽസും ഉൾപെടുത്താൻ ശ്രമിക്കുന്നുണ്ട്... വിഷ്വൽസും നീറ്റ് ആണ്... But, വേണ്ടത്ര സപ്പോർട്ട് കിട്ടാത്ത പോലെ... Keep going bro... All the best by always ❤️💥

  • @shaiskr5175
    @shaiskr5175 2 місяці тому +5

    Xtream 160R 4v dual channel ABS luanch ചെയ്തിട്ടുണ്ട് റിവ്യൂ ചെയ്യാമോ

  • @Aslan_of_Narnia
    @Aslan_of_Narnia Рік тому +14

    Most underrated automobile channel in Malayalam

    • @ONEDMALAYALAM
      @ONEDMALAYALAM  Рік тому +8

      Ith kett kett ipo kekkumbo chiri an bro varanath😂 Anyway Thank you for your support 💕😍🫶

    • @Aslan_of_Narnia
      @Aslan_of_Narnia Рік тому +3

      ​@@ONEDMALAYALAMyour days will come bro😎

    • @jubin2611
      @jubin2611 Рік тому

      ​@@ONEDMALAYALAMipo athyavashyam subs oke ayalo
      ini pettenn kerikolum

  • @kvdas4569
    @kvdas4569 2 місяці тому +2

    Bro, july 2024 updation has come. 5 new changes, dual abs, mobile charging port, single seat, mono shocker, wide rear tyre. Make video bro

    • @brrr2360
      @brrr2360 2 місяці тому

      Abs mathram aan change, baaki ellam sameaaa

  • @abhishek___abhilash
    @abhishek___abhilash Рік тому +12

    3 yrs aayitt Xtreme 160r user aayirunnu😊

    • @AntonySeb75588
      @AntonySeb75588 11 місяців тому +1

      Heating issue undo bro njaanum 3 years ayyitu use cheyunu heating indd

    • @myself069
      @myself069 8 місяців тому

      Pillion seat scene ano

    • @unknown-bi5ro
      @unknown-bi5ro 5 місяців тому +1

      Bro.. Second idkan usheshikand 2020model.. Bro is it woth buying.. Pls reply fast

    • @unknown-bi5ro
      @unknown-bi5ro 5 місяців тому

      ​@@AntonySeb75588Bro.. Second idkan usheshikand 2020model.. Bro is it woth buying.. Pls reply fast

    • @AntonySeb75588
      @AntonySeb75588 5 місяців тому

      @@unknown-bi5ro bro chain Sound nanayitu indd

  • @adarshsabu9405
    @adarshsabu9405 Рік тому +7

    Hero xtreme review എന്ന് ഈ ചാനലിൽ വരുമെന്ന് ഓർത്തേയുള്ളു

  • @ignbeastyt
    @ignbeastyt Рік тому +14

    Hero Xtreme 160R 4v or ns 160 ..which is best... please reply

    • @love4world184
      @love4world184 Рік тому +1

      Ns frame

    • @AntonySeb75588
      @AntonySeb75588 11 місяців тому

      Stay away from Bajaj bikes bro

    • @jithinpulpally1768
      @jithinpulpally1768 11 місяців тому

      above 125 cc segment pls consider these brands ,bajaj tvs or Yamaha.And👍 take a test ride on MT15 ,NS 200 or160 and RTR 160 4v before thinking a 160 cc bike from hero😅then u will understand

  • @sumeshpops1209
    @sumeshpops1209 Рік тому +67

    ഞാൻ കഴിഞ്ഞ month എടുത്തു ബൈക്ക് ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് ഫസ്റ്റ് സർവീസ് കഴിഞ്ഞു 45 മൈലേജ് കിട്ടുന്നുണ്ട് വണ്ടി ലുക്ക്‌ ⚡️⚡️⚡️ പവർ ⚡️⚡️⚡️ 100 ഇൽ ഒക്കെ സിമ്പിൾ ആയിട്ട് കേറും ഒരു വൈബ്രേഷൻ പോലും ഇല്ല exuast സൗണ്ട് ആണ് മെയിൻ ♥️ എടുക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടേൽ ധൈര്യ മായി എടുത്തോ

    • @user-kiran04
      @user-kiran04 11 місяців тому +1

      Bro,break, handling okke enganeyond??

    • @ApeXPredator8480
      @ApeXPredator8480 11 місяців тому +6

      @@user-kiran04 ബ്രേക്കും കൊള്ളാം ഹാൻഡിലും കൊള്ളാം 👍🏻😄🤪😁 അടിപൊളി വണ്ടി

    • @vimaljoseph7932
      @vimaljoseph7932 11 місяців тому +1

      Price എത്ര

    • @michaelsebastian5485
      @michaelsebastian5485 11 місяців тому +8

      Getting avg milage 55....
      11,000 km done
      Service cost 540 in first 4 services
      No complaints

    • @sumeshpops1209
      @sumeshpops1209 11 місяців тому +2

      ഹാൻഡ്‌ലിംഗ് പക്കാ ആണ് ബ്രേക്കിങ് quality പെർഫെക്ട് ആണ്

  • @shamsudeenmp5910
    @shamsudeenmp5910 11 місяців тому +2

    Pwoli sanam tail tidy vechal....loook 🔥

  • @kingsman045
    @kingsman045 Рік тому +12

    കൊള്ളാം പക്ഷെ എന്തോ എവിടെയോ കാണാൻ ഒരു സുഖമില്ലാത്ത പോലെ.... ബാക്ക് സീറ്റ് ഭാഗം ഒക്കെ ഓവർ ബൾക്കി ആയി നിൽക്കുന്നു...

    • @kvdas4569
      @kvdas4569 3 місяці тому

      Agree that

    • @ManeeshDevika
      @ManeeshDevika Місяць тому

      പക്ഷെ xtrem 125 ന്റെ ലുക്ക്‌ വേറെ ലെവൽ ആ വണ്ടിക്ക് usd ഫോർക്കും കേറ്റി ഒരു 200 cc ബൈക്ക് ഇറങ്ങിയാൽ പുട്ട് പോലെ വിറ്റ് പോകും 😊

  • @ApeXPredator8480
    @ApeXPredator8480 Рік тому +20

    ഈ വണ്ടിക്ക് USD ഫോർക് കൊടുത്ത ഹീറോ എന്തുകൊണ്ട് പുതിയ karizma xmr ന് usd കൊടുത്തില്ല 🙁🙁

    • @WirelessElectricity
      @WirelessElectricity Рік тому +3

      Cost cuttingന് വേണ്ടി ആയിരിക്കും.. 🤔

    • @ApeXPredator8480
      @ApeXPredator8480 Рік тому +1

      @@WirelessElectricity ഇച്ചിരി പൈസ കൂടിയാലും സാരമില്ല ലുക്ക്‌ കൂടിയേനെ 👍🏻

    • @WirelessElectricity
      @WirelessElectricity Рік тому +1

      @@ApeXPredator8480സത്യം 👍🏼

    • @Unniunniambadi
      @Unniunniambadi Рік тому +7

      Price cutting ന് വേണ്ടി അടുത്ത Updation വരുമ്പോൾ USD fork ഉണ്ടാകും

    • @united23419
      @united23419 11 місяців тому +2

      Weight kurakkan aanu

  • @jayakumar-cg
    @jayakumar-cg Рік тому +5

    ഈ വാഹനത്തിന്റെ പിൻവശം സീറ്റ് ഉൾപ്പെടെയുള്ള ഭാഗം ഒരു കമ്യൂട്ടർ ബൈക്കിനു ചേരുന്ന ഡിസൈൻ അല്ല. അതാണ് ഈ ബൈക്കിന്റെ പരാജയത്തിന് മുഖ്യകാരണം.

    • @sangeethasajeesh8382
      @sangeethasajeesh8382 11 місяців тому +1

      Pillion seat pora

    • @SOORAJ709
      @SOORAJ709 10 місяців тому +2

      സത്യം ഇത് മേടിക്കാൻ ഇരിക്കുവായിരുന്ന്.. but.. പുറകുവശത്തെ പൊക്കം കൂടുതലാണ് അതാണ് വേണ്ട എന്ന് വെക്കാൻ

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 3 дні тому

      ​@@SOORAJ709ആ പ്രശ്നംപരിഹരിച്ചു പുതിയ മോഡൽ ഇറങ്ങിയിട്ടുണ്ട്

  • @myeditz5581
    @myeditz5581 6 місяців тому +1

    Xtreme 125R review ചെയ്യുന്നില്ലേ. Waiting... എടുക്കണം എന്നുണ്ട്

  • @jithinpulpally1768
    @jithinpulpally1768 11 місяців тому +2

    above 125 cc segment pls consider these brands ,bajaj tvs or Yamaha.And👍 take a test ride on MT15 ,NS 200 or160 and RTR 160 4v before thinking a 160 cc bike from hero😅then u will understand

    • @SOORAJ709
      @SOORAJ709 10 місяців тому

      Rtr 160 engane

  • @TorQueonroad4600
    @TorQueonroad4600 Рік тому +10

    Vandi vere level..🔥

  • @jlijo619
    @jlijo619 Рік тому +1

    Editing 🔥

  • @sachins519
    @sachins519 11 місяців тому +3

    3 year xtream owner

  • @handafarmmalyalam6352
    @handafarmmalyalam6352 11 місяців тому +3

    Xtreme 200r❤

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 10 місяців тому +1

    Looks good

  • @michaelanu8998
    @michaelanu8998 11 місяців тому +1

    Metal handle weight onnu kodukkaamo

  • @vmafarah9473
    @vmafarah9473 11 місяців тому +1

    2K resolutionil upload cheyyu MACHA. 5G time aanu, 4k vare alkar use cheythu thudangi.

    • @sajosunny3579
      @sajosunny3579 7 місяців тому

      2k ulla, phone, laptop undo
      1080p is more than sufficient

  • @hydraff8538
    @hydraff8538 2 місяці тому

    Bro latest model review cheyoo

  • @shinunihlin6121
    @shinunihlin6121 10 місяців тому +1

    Hero xtream 160R 4v Or Honda Hornet 2.0 ??

  • @vijinvs7698
    @vijinvs7698 9 місяців тому

    Bro Hero xtreme 1604v Or Honda Hornet 2.0 which one u suggest?

  • @blackshifter_95
    @blackshifter_95 2 місяці тому

    New xtream 160 review idumo

  • @Mathewsbparayil
    @Mathewsbparayil Рік тому +3

    Meter il fuel efficiency etra kaanichu?

  • @sidharthsidhu6947
    @sidharthsidhu6947 7 місяців тому

    Ithaano n160 anno better? For city use and occasional long rides

  • @ambrofx638
    @ambrofx638 7 місяців тому

    Xtreme 125 video cheyyuo👀🙂🚶🏻

  • @mohanrajr6466
    @mohanrajr6466 11 місяців тому +2

    Even though it's a 4 valve it does struggle in top end right? Thats where the Apache 160 4v dominates.

  • @guts____
    @guts____ 7 місяців тому +1

    Bigganer friendly anno

  • @harishankarc6301
    @harishankarc6301 Рік тому +1

    220f review waiting 😮

  • @jishnubaiju8801
    @jishnubaiju8801 Рік тому +1

  • @sirajsaaj4696
    @sirajsaaj4696 Рік тому +1

    ❤❤❤

  • @visakhcp5399
    @visakhcp5399 Рік тому +2

    Bro night time headlight performance engane undu previous model night visibility issues undarunnu

    • @Cristino007rono
      @Cristino007rono Рік тому +1

      Ee channel il adhikam vandikalkum headlight nte karyam bro parayunnila

    • @ONEDMALAYALAM
      @ONEDMALAYALAM  Рік тому

      Rathriyil odich nokkand enganaya headlamp ne patti parayka. Long-term review ne ayi kayyil kittiya vandikalde oke reviews il headlamp ne patti paranjittund.

  • @artscrafts1231
    @artscrafts1231 7 місяців тому

    Vibration ondo bro ithil
    Xtreme 160 or apache 180 2v which is better confused..?

  • @Dev-q4h
    @Dev-q4h 10 місяців тому

    Good bike overall

  • @sanjaykrishna8957
    @sanjaykrishna8957 Рік тому +2

    RTR❤❤

  • @vishnuzmr7911
    @vishnuzmr7911 Рік тому

    Bro Karizma Xmr review ❤

  • @akhilpt748
    @akhilpt748 11 місяців тому

    Price parayumbol on the road parayanam

  • @Pool-j4v
    @Pool-j4v 6 місяців тому

    Oru mini z900 പോലുണ്ട് ❤

  • @prashantvp5000
    @prashantvp5000 11 місяців тому

    @One D Malayalam : ink milage 26 ulle, 1st service kazhinjatilla pina block ulle sthalath ann odikuna. Service kazhinjal milega ketuo

    • @suryadevps6657
      @suryadevps6657 11 місяців тому

      Yes

    • @rahulpharidas
      @rahulpharidas 11 місяців тому

      26 😮, 2vല് എനിക്ക് 55 കിട്ടുന്നുണ്ട്...

  • @mohdaslam5033
    @mohdaslam5033 11 місяців тому +1

    Nice suite bro ❤

  • @sayoojmundakkal3706
    @sayoojmundakkal3706 Рік тому +1

    Bro tvs video chunath pole ella combany video chyiu👍🏼

    • @ONEDMALAYALAM
      @ONEDMALAYALAM  Рік тому

      TVS pole Ella companykalum vandi thannal alle bro cheyyan pattu. Agraham illanjittalla.. kittande 🙂

  • @sukumarakurup84
    @sukumarakurup84 11 місяців тому

    Milege ethra. Kittum. Brooo

  • @Astro2866
    @Astro2866 Рік тому +2

    Back seat entho oru boar pole

  • @karthikvijay6504
    @karthikvijay6504 6 місяців тому

    Xtrem 125 idamo

  • @soujianand7770
    @soujianand7770 Рік тому +1

    ബ്രോ ട്രാവൽ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നു സ്പോർട്സ് ടൂറർ ബൈക്ക് ആണ് കൂടുതൽ ഇഷ്ടം karizma xmr and tvn ronin aanu nokunath. Ronin സ്പോർട്സ് tourer അല്ലല്ലോ . ട്രാവൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് wife koode aanu അവർക്കൂടെ ബാക്ക് സീറ്റ്‌ കംഫർട് ഉള്ള ബൈക്ക് ഏതാണ്

    • @heysreee
      @heysreee 11 місяців тому

      Cb 300f test drive cheythu nokku

    • @soujianand7770
      @soujianand7770 11 місяців тому

      @@heysreee ഓക്ക ബ്രോ ❤️

  • @rock00023
    @rock00023 Місяць тому

    ഈ മോഡൽ ഇപ്പോഴും ഇറങ്ങുന്നുണ്ടോ?.

  • @game-techy-op
    @game-techy-op 11 місяців тому +1

    MT thodan pattuvo ⚡

    • @unni.m1959
      @unni.m1959 10 місяців тому

      10000 rpm 18 hp vva , nearly two lakhs....
      Not an even comarison. Let me ask you this. Touching isn't everything
      Can your mt atleast shake off an rtr160 4v from its tail ?😊

    • @game-techy-op
      @game-techy-op 10 місяців тому

      @@unni.m1959 exactly sure

  • @rock00023
    @rock00023 Місяць тому

    2024 മോഡലിന്റെ ഹെഡ്ലാമ്പ് ഒരു ലുക്ക്‌ ഇല്ല കാണാൻ

  • @tharifvatanappally6026
    @tharifvatanappally6026 Рік тому

    💐💐💐💐✌️✌️

  • @AneeshP-h1g
    @AneeshP-h1g 9 місяців тому

    Honda unnicon 💪💪💪💪

  • @ajithraju4904
    @ajithraju4904 11 місяців тому

    You are inevitable

  • @Familymanvlogs
    @Familymanvlogs Місяць тому

    കിക്കർ ഇല്ലെങ്കിൽ പണി ആണ്

  • @_.scrat.x
    @_.scrat.x Рік тому

    Tvs rtr 160 4v or this

  • @vipindas8603
    @vipindas8603 Рік тому +1

    ❤❤❤❤