അങ്ങനെ ആദ്യം ആയി ഖുർആൻ അധ്യായം 1 അൽഫാതിഹ ഓതി 😰😰😰ഒരുപാട് തെറ്റുകൾ ഉണ്ടെന്ന് അറിയാം കളിയാക്കരുത്

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 1,2 тис.

  • @palakkadanfamilydaksha
    @palakkadanfamilydaksha  10 годин тому

    പുതിയ ചാനൽ ആണ്
    youtube.com/@palakkadanfamilydaksha2.o?si=YSLf6lgxWwIrNaFG

  • @rasheeduk4326
    @rasheeduk4326 4 місяці тому +324

    പ്രിയ സഹോദരി അല്ലാഹു നോക്കുന്നത് ഹൃദയത്തിലേക്കാണ് ❤❤

    • @shaikmuhamed1169
      @shaikmuhamed1169 4 місяці тому +6

      സഹോദരി . അതിന്റെ അർത്ഥം കൂടി വായിച്ചു മനസ്സിൽ ആകണം 👍

    • @SanaSanasana-kq7ll
      @SanaSanasana-kq7ll 3 місяці тому

      Yes👍

  • @newrayan8287
    @newrayan8287 Місяць тому

    അല്ലാഹ് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ❤❤❤👍🏻👌🏻

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 3 місяці тому

    അള്ളാഹു നോക്കുന്നത് ഹൃദയത്തിലേക്കാണ്... നിങ്ങളുടെ നിയ്യത്ത് പോലെയുണ്ടാകും ❤❤❤

  • @alavikalayath-rv6ru
    @alavikalayath-rv6ru 4 місяці тому

    അൽഹംദുലില്ലാ മോള് ഓതിയതിൽ തെറ്റുകൾ ഉണ്ട് സാരമില്ല ഇതെല്ലാം ശരിക്ക് വിലയിരുത്തുന്നവൻ അള്ളാഹു ആകുന്നു അതുകൊണ്ടുതന്നെ മോളെ ഉദ്ദേശം നല്ലതാണെങ്കിൽ കൂടുതൽ പഠിക്കാനും പഠിച്ചതനുസരിച്ച് ജീവിക്കുവാനും അല്ലാഹു തൗഫീക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @PS1062
    @PS1062 4 місяці тому +141

    ഫാത്തിഹ ഓതിയതിൽ ചിലയിടത്ത് തെറ്റുകൾ ഉണ്ടെങ്കിലും അള്ളാഹു അത് മോൾക്ക് പൊറുത്ത് തന്നോളും നല്ല കാര്യം ആണ് മോൾ ചെയ്തത്. പിന്നെ അടുത്ത വിഡിയോയിൽ ഫാത്തിഹയുടെ മലയാളത്തിൽ ഉള്ള അർത്ഥം കൂടി മോൾ മനസിലാക്കിയ ശേഷം പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കാൻ ശ്രമികുക... ആമീൻ

  • @mushammudeen8117
    @mushammudeen8117 4 місяці тому +158

    ഒരു ഫാതിഅ പോലും പറയാൻ അറിയാത്ത മുസിലിം നാമധാരികളിൽ നിന്ന് എത്രയോ മേലെയാണ് സഹോദരീ ഈ ഒരു ഉദ്യമം.സർവ്വശക്തൻ സഹോദരിക്ക് മനസിലാക്കാനും,ഖുർആൻ പൂർണ്ണമായി പാരായണം ചെയ്യാനും അനുഗ്രഹിക്കട്ടെ ആമീൻ.

    • @safreena157
      @safreena157 4 місяці тому +1

      Aameen

    • @aslamsaqafi9582
      @aslamsaqafi9582 4 місяці тому

      ഫാത്തിഹ

    • @asifsuperk6182
      @asifsuperk6182 4 місяці тому +1

      അത് താങ്കൾക്കും അത്ര വശമില്ല എന്ന് തോന്നിപോകുന്നു ഫാത്തിഹ ആരാണ് പറയാറുള്ളത് ഓതാറല്ലേ അല്ലങ്കിൽ പാരായണം ചെയ്യുക എന്നൊക്കെയാണ് മുസ്ലിങ്ങൾ പറയാറുള്ളത് സഹോദര

    • @HaneefM-dd3gc
      @HaneefM-dd3gc 3 місяці тому

      Amern

  • @abu.ayishu
    @abu.ayishu 4 місяці тому +358

    ഉദ്ദേശശുദ്ദി നല്ലതാണെങ്കിൽ ഈ ചേച്ചിക്ക് ഹിദായത്ത്‌ കിട്ടും.. ഇൻഷാ അല്ലാഹ്

    • @MuhammadRafi-tp1ol
      @MuhammadRafi-tp1ol 4 місяці тому +4

      Ameen

    • @abdulhiisalam9784
      @abdulhiisalam9784 4 місяці тому +4

      Insha allah ❤

    • @Pirana-1
      @Pirana-1 4 місяці тому

      മതം മാറ്റും എന്ന് പറയെടാ ഹമുക്കേ

    • @saidsaidali3191
      @saidsaidali3191 4 місяці тому +3

      inshaallah

    • @Pirana-1
      @Pirana-1 4 місяці тому

      മതം മാറ്റും എന്ന് തെളിച്ചു പറയെടാ കുരിപ്പേ, നിന്റെ മോൾ ഹിന്ദു മതത്തിലേക്ക് പോയാൽ നീ എങ്ങനെ പ്രതികരിക്കും ?

  • @tvkoyakoya
    @tvkoyakoya 4 місяці тому +235

    തെറ്റുകൾ മാപ്പാകൂന്ന മതം മാന്ന്
    ദനൃ ഇസ്ലാം മതം

    • @MuthuMon-zz9dx
      @MuthuMon-zz9dx 4 місяці тому +1

      അതന്നെ

    • @anvarhussain8652
      @anvarhussain8652 4 місяці тому

      അത് കൊണ്ട് കിട്ടൂല അള്ളാഹു ഉദ്ദേശിച്ചിട്ട് ഉണ്ടെങ്കിൽ കിട്ടും അപ്പോ അതിന് ഒരു വഴി ഉണ്ടാകും

    • @3737.
      @3737. 4 місяці тому

      അതാണ്‌ അല്ലെ ഇസ്ലാമിൽ ഇത്ര തീവ്രവാദo

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 4 місяці тому +189

    അല്ലാഹു ഹിദായത്ത് നൽകട്ടെ ജീവിതത്തിൽ ഐശ്വര്യം നൽകട്ടെ

    • @Liyafarsana
      @Liyafarsana 4 місяці тому

      ജീവിക്കാൻ. വേണ്ടി ഓരോ തരികിട

    • @alikp4738
      @alikp4738 4 місяці тому

      ആമീൻ

    • @3737.
      @3737. 4 місяці тому

      കാഫിരുകൾക്കു അള്ളഹു ഹിദായത്തു nalko 🤔

    • @KadumataK-j8z
      @KadumataK-j8z 13 днів тому

      Nalkum​@@3737.

  • @naseemapm
    @naseemapm 4 місяці тому +472

    എന്നാലും അല്ലാഹുവെ ഇത്രയും ഓതിയല്ലോ അൽഹംദുലില്ലാഹ് ആമീൻ അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ 🤲🤲🤲 🥰

  • @muhammedhidhash6261
    @muhammedhidhash6261 4 місяці тому +107

    😢 അള്ളാഹു നിങ്ങൾക് ഹിദായത്ത് നൽകട്ടെ

  • @aminaka4325
    @aminaka4325 4 місяці тому +71

    എല്ലാം ശരി യാകും അല്ലാഹു നോക്കുന്നത് ഹൃദയത്തിലേക്കാണ് മതത്തിലേക്കല്ല സൂപ്പർ 🤲🤲

    • @niflac.v2087
      @niflac.v2087 4 місяці тому

      Allah Allah mashallah ❤❤❤

  • @Berlin-cj5ly
    @Berlin-cj5ly 4 місяці тому +41

    😊ചേച്ചി ഫാത്തിഹസൂറത്ത് ഇങ്ങനെ യും ഓതി യല്ലോ അത് തന്നെ അത്ഭുതം ആണ് പിന്നെ തെറ്റ് കൂടാതെ ഓതണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ മക്കയിലും മദീന യിലും ഡെയിലി പ്രേക്ഷബനം ചെയ്യുന്നുണ്ട് യുട്ടൂബിൽ സർച് ചെയ്ത കിട്ടും അത് ശ്രദ്ദിച്ചു കേട്ടാൽ തന്നെ ഏകദേശം മനസ്സിൽ ആവും അല്ലാഹ് ഭാഗ്യം ചെയ്യട്ടെ 😊

    • @duadua5199
      @duadua5199 4 місяці тому

      Maryam masud ഇന്റെ ചാനലിൽ ഖുർആൻ recitation ഉണ്ട്. സൂറത്തുൽ ഫാത്തിഹ recited by മറിയം മസൂദ്

    • @ansarkaansarka661
      @ansarkaansarka661 4 місяці тому +1

      Bismillahirraaahmirrahim- allahuvinte namathil arambikkunnu

  • @Satharamakkad-yy4lt
    @Satharamakkad-yy4lt 4 місяці тому +47

    അള്ളാഹുഹിദായത്ത് നൽകട്ടെ ആമീൻ

  • @hameedullattil9772
    @hameedullattil9772 4 місяці тому +7

    ചേച്ചി ഇതിനുമുമ്പ് പള്ളിയിൽ കയറിയ ഒരു വീഡിയോ കണ്ടിരുന്നു ഇപ്പോൾ ഖുർആൻ ഓതിയതും കണ്ടു ഇങ്ങനത്തെ നല്ലതായ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണെങ്കിൽ ഇസ്ലാം മതം സ്വീകരിച്ചു മുസ്ലിം ആയിക്കൂടെ..

    • @raoofk1709
      @raoofk1709 3 місяці тому

      അത് അവരുടെ ഇഷ്ടം ആണ്. ഇങ്ങിനെയുള്ള കമന്റ് തെറ്റായ ധാരണ പരത്തുന്ന സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത് എന്ന ധാരണ എല്ലാവർക്കും വേണം

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 4 місяці тому +72

    മോൾ ഖുർആൻ വായിക്കുമ്പോൾ ഇതൊരു ദൈവീക ഗ്രന്ത മാണ് എ ന്ന ബോധത്തോടെ വായിക്കുക

    • @Liyafarsana
      @Liyafarsana 4 місяці тому +1

      ഇത് ഒരു ജീവിത. മാർഗം ആയിട്ടാണ് എങ്കിലോ

    • @happyfam4521
      @happyfam4521 4 місяці тому

      Adheham vayikkunnathinu nthanu kuzhappam. Avar paranjaloo avarude kuravu

    • @asifsuperk6182
      @asifsuperk6182 4 місяці тому +1

      ഖുർആൻ ആരാണ് വായിക്കാറുള്ളത് അത് പാരായണം ആണ് ചെയ്യേണ്ടത് പുസ്തകം ആണ് വായിക്കാറുള്ളത്

  • @subaidasu1939
    @subaidasu1939 4 місяці тому +31

    മോളെ തെറ്റ് ക്ഷമിക്കുന്നവൻ അല്ലാഹുവാണ് അല്ലാഹുവിനെ പുകഴത്തുകയും വാഴ്ത്തുകയു ചെയ്യുന്ന സൂറത്താണ് ഫാത്തിഹ മോളുടെ ഹൃദയത്തിലേക്കാണ് അല്ലാഹുവിൻ്റെ നോട്ടം അതുകൊണ്ട് അല്ലാഹു പൊറുക്കുകയും മാപ്പ് തരികയും ചെയ്യും ഖുർആ ൻ എല്ലാ മനുഷ്യനും ജീവിതത്തിൽ ഉണ്ടാ വേണ്ട മാർഗ്ഗദർശന മാണ് അതടിസ്ഥാനപ്പെടുത്തി ീവിക്കാർ ശ്രമിക്കുക അല്ലാഹുവിൻ്റെ എല്ലാ കാരുണ്യവും ഐശ്യര്യവും ഉണ്ടാവും ധൈര്യത്തോടെ മുന്നോട്ട് പോവുക നമ്മുടെഎല്ലാവരുടേയും പ്രാർത്ഥന ഉണ്ട്👌👍

  • @HumbledSlave
    @HumbledSlave 4 місяці тому +40

    രണ്ട് കാര്യങ്ങൾ ഉണ്ട്
    1) ഖുർആൻ ഓതുന്നയാൾക്ക് ഓരോ അക്ഷരത്തിനും 10 മടങ്ങ് പ്രതിഫലം അള്ളാഹു നൽകും എന്നതാണ്. (ഓരോ വാക്കിനും അല്ല ഓരോ അക്ഷരത്തിനും ആണ്!!)
    2) വാക്കുകൾ പെറുക്കി പെറുക്കി കഷ്ടപ്പെട്ട് വായിച്ചെടുക്കുന്നവർ ഒരിക്കലും നിരാശപ്പെടേണ്ട, അവർ തങ്ങളുടെ പാരായണത്തെ പറ്റി മോശവും വിചാരിക്കേണ്ട കാരണം കഷ്ടപ്പെട്ട് ഓതാൻ ശ്രമിക്കുന്നവർക്ക് ഇരട്ടി പ്രതിഫലമാണ് അവരുടെ പാരായണത്തിന് ലഭിക്കുന്നത്. സ്ഥിരമായി ഓതി വരുമ്പോൾ നമുക്ക് എളുപ്പമാകുകയും ചെയ്യും.
    പടച്ച തമ്പുരാൻ മനസ്സിലാക്കാൻ നമുക്കെല്ലാവർക്കും കഴിവ് നൽകട്ടെ.

  • @nvmohammedali6957
    @nvmohammedali6957 4 місяці тому +28

    നന്നായിട്ടുണ്ട്.
    പഠിച്ച് കഴിഞ്ഞാൽ
    അതിൻ്റെ അർഥം / ആശയം പഠിക്കാൻ
    ശ്രമിക്കുക
    മാപ്പ് മനുഷ്യരോട് ചോദിക്കണ്ട
    ദൈവത്തോട്🙏

  • @khalidck6930
    @khalidck6930 4 місяці тому +50

    മൂന്നാല് പ്രാവശ്യം പാരായണം ചെയ്താൽ എല്ലാം സെരിയാവും ജീവിതത്തിൽ നന്മകൾ ഉണ്ടാവട്ടെ

  • @Hassainar-z8j
    @Hassainar-z8j 4 місяці тому +70

    സഹോദരിക്ക് അഭിനന്തനങ്ങൾ
    കൂടുതൽ പഠിക്കാൻ ശ്രമിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @abdurahimanrahiman2227
    @abdurahimanrahiman2227 4 місяці тому +1

    അറബി അക്ഷരങ്ങൾ പഠിച്ചാൽ ശെരിയാകുന്നതേയുള്ളു... മലയാളത്തിൽ എഴുതി വായിക്കുമ്പോൾ ഉച്ചാരണം ശെരിയാകില്ല... അറബിയിലുള്ള അക്ഷരങ്ങൾ പലതും മലയാളത്തിൽ ഇല്ല.. അതാണ് കാരണം..... താല്പര്യം ഉണ്ടെങ്കിൽ ശെരിയാക്കാവുന്നതേയുള്ളു....

  • @muhammedsakkeer3208
    @muhammedsakkeer3208 4 місяці тому +48

    Oru പാട് നന്മകൾ എന്നും എപ്പോഴും ധന്യക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🤲🏻🌹🙏🏻👌🏻

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 4 місяці тому +65

    മോൾ കയ്യിൽകിട്ടിയ ഖുർആൻ പരിഭാഷ പൂർണമായും വായിക്കണം. മനസ്സിലാക്കണം എന്നിട്ട് ചിന്തിക്കണം മോളെ ദൈവം അനുഗ്രഹിക്കട്ടെ

    • @Thug__fl
      @Thug__fl 4 місяці тому +1

      അനിയത്തി നിങ്ങളുടെ ഈ ആഗ്രഹം നല്ലതാണ്
      നൻമ വരട്ടെ

    • @mahamoodkhalidsapkovvaprat1331
      @mahamoodkhalidsapkovvaprat1331 4 місяці тому +1

      Aameen

  • @rafeekmtr4602
    @rafeekmtr4602 4 місяці тому +46

    അള്ളാഹു ജോലിയിൽ ബർകത്ത് നൽകട്ടെ

  • @salamptmkd-8374
    @salamptmkd-8374 4 місяці тому +1

    സഹോദരി ധൈര്യമായി പാരായണം ചെയ്തോളൂ മാറാപ്പിൽ കെട്ടിവെക്കാനുള്ളതല്ല

  • @koyamoideen1194
    @koyamoideen1194 4 місяці тому +19

    കോയമൊയ്തീ൯
    ന൯മകൾനേരുന്നൂ.
    മാഷാഅളളാ....

  • @alnazmuhammed786
    @alnazmuhammed786 3 місяці тому +1

    സൂറത്തുൽ ഫാത്തിഹയും ബക്കറയും മുതലുള്ളത് പരിഭാഷ അറിഞ്ഞു വായിക്കാൻ ശ്രമിക്കുക.

  • @nishadmm6892
    @nishadmm6892 4 місяці тому +13

    ഏത് സൂറത്ത് ഓതുമ്പോഴും പരമാവധി അർത്ഥം അറിഞ്ഞ് ഓതുക അപ്പോഴാണ് ദൈവത്തെ കൂടുതൽ മനസ്സിലാക്കുവാൻ കഴിയുക

  • @ASMAMUJEEB-eq5no
    @ASMAMUJEEB-eq5no 4 місяці тому +22

    അള്ളാഹു ഹിദായത്ത് നൽകട്ടെ 🤲🏻🤲🏻

  • @MUHAMMADALTHAFVA
    @MUHAMMADALTHAFVA 4 місяці тому +10

    വളരെയധികം നന്നായിട്ടുണ്ട് ചേച്ചി, ശ്രമം വിജയിച്ചിട്ടുണ്ട്. ഇനിയും ശ്രമിക്കുക തെറ്റുകൾ ഉണ്ടാകും, എങ്കിലും ഓതിയല്ലോ👌👌👌👌👌,

  • @Rinsinashoukath
    @Rinsinashoukath 4 місяці тому +1

    ചേച്ചീ.... ഖുർആൻ ഓതുമ്പോൾ തല മറച്ചാൽ ഒന്നൂടെ better ആണ് 👍👍👍👍

  • @Yessljaleel
    @Yessljaleel 4 місяці тому +22

    ധന്യ ഞാൻ മുസ്ലിം എനിക്ക് പോലും തെറ്റ് സംഭവിക്കുന്നുണ്ട് നീ ഇത്രയും നല്ല നിലയിൽ പാരായണം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല കാര്യമായ പ്രശ്നമില്ല ഇതെല്ലാം താങ്കൾക്ക് ശരിയാക്കാൻ സാധിക്കും ഒപ്പരം പരിഭാഷയും കൂടി വായിച്ചാൽ അതിൻറെ അർത്ഥം മനസ്സിലാക്കാൻ ചില ആളുകൾക്ക് സാധിക്കും എല്ലാവിധ ആശംസകൾ❤

  • @usmankundala7251
    @usmankundala7251 4 місяці тому +1

    അഭിനന്ദനം ചേച്ചി അറബി laungege അത്ര പെട്ടെന്നൊന്നും വഴങ്ങാൻ ബുദ്ധിമുട്ടാണ് മുസ്ലിംങ്ങൾക്കുപോലും പെട്ടെന്ന് ഉചാരണ സ്ഥാനം കണ്ടുപിടിക്കാൻ പ്രയാസമാണ് താങ്കൾ ഇത്രയെങ്കിലും നന്നാക്കി ഓതിയല്ലോ അഭിനന്ദനം...

  • @majeedahamedhaji5447
    @majeedahamedhaji5447 4 місяці тому +16

    May Allah.. Bless you Sister... Glory of Holy QurAan... Miracles of this World.. ♥️♥️♥️

  • @പ്രജ-ച1ള
    @പ്രജ-ച1ള 4 місяці тому +1

    അർത്ഥം കൂടി വിശദീകരിച്ചാൽ നന്നായിരുന്നു

  • @sinansulthan4654
    @sinansulthan4654 4 місяці тому +32

    പെന്നു മോളെ അള്ളാഹു ഉയരത്തിൽ എത്തിക്കട്ടെ😊😊

  • @IbrahimKorali
    @IbrahimKorali 4 місяці тому +62

    വലള്ളാല്ലീൻ എന്നാണ് അൽഹംദുലില്ലാഹ് മോൾക്ക് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ സന്തോഷം

  • @nabesaca2702
    @nabesaca2702 4 місяці тому +2

    Eniyum orupad padikkanum manasilakkanum kazhiyatte nammudeyokke prarthana yum

  • @yestrack6075
    @yestrack6075 4 місяці тому +14

    അള്ളാഹു അനുഗ്രഹിക്കട്ടെ അള്ളാഹു സ്വർഗത്തിൽ ചേർത്ത് അനുഗ്രഹിക്കട്ടെ

  • @shoukathalikarikkattu
    @shoukathalikarikkattu 4 місяці тому +1

    ധന്യ നിങ്ങൾ വിജാരി ച്ച മാതിരി guran ആരുടെയും തറവാട് സ്വത്ത് അല്ല കാലാവസാനം വരെ യുള്ള മനുഷ്യ മാർക്ക് വായിക്കാനും പഠിക്കാനും വേണ്ടി dyvam ഇറക്കി യത് ആണ് മാപ്പും കോപ്പും ഒന്നും പറയണ്ട നിങ്ങളുടെ അവകാശം ആണ് അതു വായിക്കൽ s❤❤❤❤❤

  • @mustafamuhammad986
    @mustafamuhammad986 4 місяці тому +6

    മനസ്സിൻറെ വിശാലതക്ക് ഒരു കൂപ്പുകൈ

  • @alisonvlogs619
    @alisonvlogs619 4 місяці тому +1

    അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: ( ചുമരില്‍ വിളക്ക്‌ വെക്കാനുള്ള ) ഒരു മാടം അതില്‍ ഒരു വിളക്ക്‌. വിളക്ക്‌ ഒരു സ്ഫടികത്തിനകത്ത്‌ . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ്‌ അതിന്‌ ( വിളക്കിന്‌ ) ഇന്ധനം നല്‍കപ്പെടുന്നത്‌. അതായത്‌ കിഴക്ക്‌ ഭാഗത്തുള്ളതോ പടിഞ്ഞാറ്‌ ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ്‌ വൃക്ഷത്തില്‍ നിന്ന്‌. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. ( അങ്ങനെ ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക്‌ താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക്‌ വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ. Quran (24:35)

  • @shukoorkoyas293
    @shukoorkoyas293 4 місяці тому +7

    നിങൾ ധൈര്യമായി മുന്നോട്ട് പോവുക.. സ്പോർട്ട്.. നിങ്ങളുടെ ഹൃദയം ശുദ്ധമാണ്

  • @asharafmoosa7742
    @asharafmoosa7742 4 місяці тому +1

    Ettavum nalkadu. Small kitab. Alif. Ba , ta Avida Akcharam. Shariyagum ا ب ت ث ض سش ظزت

  • @ഇഹ്ദിനസിറാത്തൽമുസ്തഖീം

    ഇത് കൈവിടാതെ നീ കൊണ്ടുപോയാൽ നിന്നെ ദൈവം ഒരുപാട് സംഗതി നിനക്ക് അനുഗ്രഹം ഉണ്ടാവും ഉറപ്പാണ് ഞാൻ പറഞ്ഞത്

  • @alnazmuhammed786
    @alnazmuhammed786 4 місяці тому +2

    Sister.. അറബി വായിക്കുന്നതൊടപ്പം അതിൻ്റെ മലയാള അർത്ഥം (പരിഭാഷ) കൂടി മനസിലാക്കിയാൽ മാത്രമേ നമ്മൾ ഓതുന്നത് എന്താണെന്നു മനസിലാകൂലു... മിക്ക ആൾകാരും അത് ചെയാറില്ല. ഉള്ളടക്കം മനസിലാക്കാതെ ഓതരുത്

    • @alnazmuhammed786
      @alnazmuhammed786 3 місяці тому +1

      സൂറത്തുൽ ഫാത്തിഹയും ബക്കറയും മുതലുള്ളത് പരിഭാഷ അറിഞ്ഞ് വയിക്ക്കാൻ ശ്രമിക്കുക.

    • @alnazmuhammed786
      @alnazmuhammed786 3 місяці тому +1

      bible ile old testament ( torah ) yum New testament vayichittaanu quran vayikkendath yennum kooodi ormipikkunnu

  • @subairathm2477
    @subairathm2477 4 місяці тому +58

    ഞാൻ എപ്പോഴും ചിന്ദിക്കാറുണ്ട് ഈ ചേച്ചിക്ക് ഒന്ന് ഹിദായത് കിട്ടാൻ... കിട്ടട്ടെ 🤲🏽🤲🏽

    • @palakkadanfamilydaksha
      @palakkadanfamilydaksha  4 місяці тому +3

      🙏🙏

    • @Habeeba-vm7lb
      @Habeeba-vm7lb 4 місяці тому +6

      അള്ളാഹു ഹിദായത് കൊടുക്കട്ടെ 🤲🏻🤲🏻. എന്നാലും ഇങ്ങനെ ഓതൻ പറ്റിയല്ലോ 🥰🥰🥰

    • @harispulikadfoodvlog4892
      @harispulikadfoodvlog4892 4 місяці тому

      ഓ... തുടങ്ങി

    • @palakkadanfamilydaksha
      @palakkadanfamilydaksha  4 місяці тому +2

      @@Habeeba-vm7lb ❤️❤️❤️

    • @abuthahir332
      @abuthahir332 4 місяці тому +2

      ഹിദായത്ത് കിട്ടും ഇൻശാ അള്ളാ

  • @ahammedmuhammad1697
    @ahammedmuhammad1697 4 місяці тому +10

    അള്ളാഹു ഹിദായത് നൽകട്ടെ
    വലള്ളാല്ലീൻ

  • @shehzinshahanas6471
    @shehzinshahanas6471 4 місяці тому

    അറബി അക്ഷരങ്ങൾ പഠിക്കു.. സഹോദരി.... അപ്പോൾ ശെരിക്ക് ഓതൻ കഴിയും..... അക്ഷരങ്ങൾ പഠിക്കാൻ താല്പര്യം ഉണ്ടോ... ഉണ്ടെങ്കിൽ ഞാൻ ഹെൽപ് ചെയ്യാം... റിപ്ലൈ തരണേ

  • @ashrafjafarprml8957
    @ashrafjafarprml8957 4 місяці тому +60

    ഖുർആൻ മനുഷ്യർക്ക് വേണ്ടി കാരുണ്യവാനായ ദൈവം ഇറക്കിയതാണ്. ഓരോരുത്തരുടെയും കഴിവിനെക്കുറിച്ചും കഴിവുകേടിനെക്കുറിച്ചും അവനറിയാം. ദൈവം അനുഗ്രഹിക്കട്ടെ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 4 місяці тому +1

    അത് അള്ളാഹു പൊറുത്ത തരും അൽഹംദുലില്ലാ ഫോൺ നമ്പര് തമൊ

  • @ummerkhan786
    @ummerkhan786 4 місяці тому +7

    നിങ്ങൾ ഖുർഹാൻ കൂടുതലായി വായിച്ചു തുടങ്ങുക അതിലൂടെ നന്മയുടെ വെളിച്ചം നിങ്ങളിൽ വർഷിക്കട്ടെ

  • @fatimazhara8351
    @fatimazhara8351 4 місяці тому

    മനസ്സ് ശുന്ദ ആയിരിക്കട്ടെ...
    ഒരു സിർറ്റിയോടും ഒരു
    പകയും ഇല്ലതാ യായിരിക്കട്ടെ...മതം.. ജാതി..
    വർണ്ണo.. ഒന്നും നോക്കണ്ട..

  • @shafeeqkunjimani2969
    @shafeeqkunjimani2969 17 днів тому

    ദൈവം സന്തോഷവും സമാധാനവും ആയുസ്സആരോഗ്യവും ജീവിതത്തിലുടനീളം നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ ❤

  • @aboothadathummal8072
    @aboothadathummal8072 4 місяці тому +5

    വായന, അത് നല്ലതല്ലെ.. എത്ര ഉസ്ഥാക്കൻമാർ, രാമായണം,വായിക്കാറുണ്ട്. അതുകൊണ്ട് അവർ ഇസ്ലാമിൽ നിന്നും പുറത്ത് പോയിട്ടില്ല

  • @Choodan
    @Choodan 4 місяці тому +1

    എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസ്സ്‌ കേട്ടാൽ മതി. അനിൽ കൊടിത്തോട്ടം, sebastian പുന്നയ്ക്കൽ തുടങ്ങിയ പണ്ഡിതന്മാരുടെ ക്ലാസ്സുകളും നല്ലതാണ്

    • @mohammedkoya5258
      @mohammedkoya5258 4 місяці тому

      ഇസ്ലാമിലെ ദുർവ്യാഖ്യാനമായി നടക്കുന്നവരെ മുന്നിലല്ല ഇസ്ലാമിനെ പഠിക്കൽ . അങ്ങനെയുള്ളവരെ അടുത്ത് പഠിച്ചാൽ മതങ്ങളെ തമ്മിൽ അടിപ്പിച്ച് മനുഷ്യ സൗഹാർദ്ദം നശിപ്പിക്കാനാണേ നിന്റെ ഉദ്ദേശ്യം. നീ അവനിൽ നിന്ന് പഠിച്ച സംസ്കാരം മാറ്റി യഥാർത്ഥ ഖുർആൻ പഠിക്കേണ്ട രീതിയിൽ പഠിക്കാൻ ഇന്ന് എത്രയേ സംവിധാനങ്ങളുണ്ട്.

  • @ഇഹ്ദിനസിറാത്തൽമുസ്തഖീം

    ഈ ഫാത്തിഹ സൂറത്ത് നീ അല്ലെന്നും പുലർച്ചെ സമയത്തും സന്ധ്യാസമയത്തും ഇതിനെ പാരായണം ചെയ്യാണെങ്കിൽ നിനക്ക് ഒരുപാട് നന്മകൾ

    • @Neurally
      @Neurally 2 місяці тому

      ശാപപ്രാർത്ഥനയിൽ ഒരു നന്മയുമില്ല 😂

  • @basheerna
    @basheerna 4 місяці тому +24

    അവസാനം വലള്ള്വാല്ലീൻ എന്നാണ് കൂടെ ആമീൻ എന്നും കൂടി ചേർക്കാം❤

    • @HumbledSlave
      @HumbledSlave 4 місяці тому +5

      മലയാളത്തിൽ ഇത്ര കറക്ടായി എഴുതിയത് എന്നെ അത്ഭുതപ്പെപെടുത്തി. ഇങ്ങനെ എഴുതാം എന്ന് കാണിച്ച് തന്നതിന് അള്ളാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം തരട്ടെ. ആമീൻ. 👍

    • @Sinann_ck
      @Sinann_ck 4 місяці тому +2

      Aameen

    • @CandyCrush78
      @CandyCrush78 4 місяці тому

      ​@@HumbledSlaveഅതിന് Gboard-The Google Keyboard ഉപയോഗിച്ചാൽ മതി😀

  • @ameerpulikkal132
    @ameerpulikkal132 4 місяці тому +1

    കൊള്ളാം ഓതിയത് നന്നായി അങ്ങനെ ആണ് പഠിക്കുന്നത് ഗുഡ്

  • @sajikj573
    @sajikj573 4 місяці тому

    ഇതൊന്നും നിനക്ക് പറ്റിയ പണി അല്ലമോളെ. ഉണ്ണിയപ്പം ഉണ്ടാക്കി ജീവിച്ചാൽ പോരെ??.......

  • @shabeershabeer1179
    @shabeershabeer1179 4 місяці тому +4

    നിങ്ങളെ ചാനലിലെ verry Super vedio എനിയും ഉയർച്ചയുണ്ടാവട്ടെ . ലോക മുസ്ലിമീങ്ങൾ മുഴുവനും 5 നേരവും നിർബന്ധമായും ഓതുന്ന ഒന്നാണ് ഫാതിഹ അതോതാതെ നിസ്കാരം ശരിയാവില്ല. മഹത്വങൾ ഒരുപാടുണ്ട്❤

  • @vokazz2682
    @vokazz2682 4 місяці тому

    ഖുർആൻ.... ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടി ദൈവം ഇറക്കിയ ഗ്രന്ഥമാണ്. മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല..

  • @mujeebhadhad8394
    @mujeebhadhad8394 4 місяці тому +6

    ധന്യയുടെ ചാനൽ കാണാറുണ്ട് എല്ലാം ഒന്നിനോന്ന് മെച്ചം
    ഫാത്തിഹ നന്നായി ഓതി

  • @HananFathima-h4t
    @HananFathima-h4t 3 місяці тому +1

    Muslim allatha oru aal Qur'an thodan padilla ennalle allahuvum allante rasoolum padippiririkkunnath😢🧐🥺

  • @ഇഹ്ദിനസിറാത്തൽമുസ്തഖീം

    ഉദാഹരണമാണ് ഒരു വീട് ആ വലിയ വീട് തുറക്കുന്നത് ചെറിയൊരു ചാവി കൊണ്ടാണ് ആണല്ലോ

  • @shabananasrin4922
    @shabananasrin4922 4 місяці тому

    മലയാളതിലാവുമ്പോൾ അങ്ങനെയാ വരൂ - അറബി ഭാഷ പടിക്കണം എന്നാൽ ശരിയാവും🎉🎉🎉🎉🎉

  • @salimta4793
    @salimta4793 4 місяці тому +32

    വിശുദ്ധ ഗ്രന്ഥങ്ങൾ പാരായണം ചെയ്താൽ ആരും കളിയാക്കില്ല.. സങ്കുചിത ചിന്താഗതി ഉള്ളവർക്ക് ചിലപ്പോൾ ദഹിക്കില്ല...

    • @cs73013
      @cs73013 4 місяці тому +1

      .ഗുർ ആനിൽ അല്ലേ വളർത്തു മകൻ്റെ . ഭാര്യയെ .. നികാഹ് ചെയ്യാൻ ..ഉള്ള.. ആയത്ത് ഉള്ളത് ..അങ്ങനെ അല്ലേ മുഹമ്മദ് നബി ..വളർത്തു. മകൻ്റെ ഭാര്യയെ നികാഹ് ചെയ്തത് 😂😂😂😂😂😂😂😂😂

    • @Najila-j9w
      @Najila-j9w 4 місяці тому

      ​@@cs73013qraanil kaanikkamo.angane oru vaakyam.shagayil padichath parayaan nee veno.theliv kaanikkado

    • @salimta4793
      @salimta4793 4 місяці тому

      @@cs73013 എന്ന് നിന്നോട് ആരാ പറഞ്ഞത്.? നീ വായിച്ചിട്ടുണ്ടോ.? ഏതാണ് അധ്യായം.?

    • @mushammudeen8117
      @mushammudeen8117 4 місяці тому

      ​@@cs73013വളർത്തുമകന്റെ സ്വഭാവം മാറിയ വേളയിൽ ദൈവീക വഴികളിൽ നിന്ന് വ്യതിചലിക്കുകയും ഭാര്യയുമായി നിരന്തരം കലഹിക്കുകയും ദാമ്പത്യ ജീവിതം നരക തുല്യമായപ്പോൾ നബി (സ) വിവാഹ മോചനം ആവശ്യപ്പെട്ടു. അന്നത്തെ കാലത് വിവാഹമോചനം നടന്ന സ്ത്രീകളോട് അപമര്യാദയോടെ പെരുമാറുന്ന രീതിയുണ്ടായിരുന്നു .സർവ്വ ശക്തനോട് ഇസ്ലാമിൽ അടിയുറച്ചു വിശ്വസിച്ച ഒരുവളെ കൈവെടിയാൻ കഴിയാത്ത വേളയിൽ വിധവയായ മരുമകളെ വിവാഹം ചെയ്യുകയാണ് ഉണ്ടായത്.
      ഖുർആനിൽ മൂന്നും പിന്നും വായിക്കാതെ ഒരു വാക്ക് മാത്രം എടുത്തു പറഞ്ഞാൽ എങ്ങനെ വേണമെങ്കിലും ഏത് അർത്ഥത്തിലും ഉൾ കൊള്ളാം.
      കുരുടന്മാർ ആനയെ കണ്ടത് പോലെ പലപേരിൽ നിന്ന് അറിയുന്ന തുശ്ചമായ അറിവ് അല്ല ഖുർആൻ. അർത്ഥമറിഞ്ഞു പഠിച്ചാൽ എല്ലാത്തിനും ഉത്തരം കിട്ടും.

    • @peassis3042
      @peassis3042 4 місяці тому

      ഏതാണ് ആ ആയത്ത്.

  • @saiduabdulhameed2013
    @saiduabdulhameed2013 4 місяці тому

    സൃഷ്ടാവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഖുർആൻ ഓഡിയോ കേൾക്കുക.Hayathy application download cheyyuka

  • @abdullatheefkm9633
    @abdullatheefkm9633 4 місяці тому +5

    ആര് എന്ത് ധൈര്യമായി മുന്നോട്ട് പോകൂപറഞ്ഞാലും

  • @hariskvharis7025
    @hariskvharis7025 4 місяці тому

    തെറ്റിയാലും നന്നായിട്ടുണ്ട് പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....

  • @haseenamohammed364
    @haseenamohammed364 4 місяці тому +3

    മുസ്ലിം ആയി ജനിച്ച് വളർന്ന പലർക്കും ഇപ്പോഴും ശരിയായി ഓതാൻ അറിയില്ല.. നാഥൻ അനുഗ്രഹിക്കട്ടെ...

  • @ShahanaS143s
    @ShahanaS143s 3 місяці тому

    Good Job❤️
    അർത്ഥം കൂടി അറിഞ്ഞു പഠിക്കൂ സഹോദരീ... അപ്പൊ ഇനിയും ബെറ്റർ ആവാം...❤️❤️❤️

  • @mymoonavkmymoona
    @mymoonavkmymoona 4 місяці тому +7

    മാഷാഅല്ലാഹ്‌ ഇത്രയും ഓതിയല്ലോ അൽഹംദുലില്ലാഹ് 👍🏻

  • @muneeramuneera3219
    @muneeramuneera3219 4 місяці тому

    ഓതാൻ കുറേ ടൈം എടുക്കും ചേച്ചി പഠിക്കാൻ... മലയാളം മീനിങ് വായിക്കുക... കൊർച്ച്‌ കൊർച്ച്‌ വായിച്ചാൽ മതി... 💓

  • @ഇഹ്ദിനസിറാത്തൽമുസ്തഖീം

    ഹൃദയത്തെ തുറക്കുന്ന ഒരു ചാവിയാണ് ഫാത്തിഹ അർത്ഥം

  • @Aishasana2013
    @Aishasana2013 4 місяці тому +1

    Qurhaan thodaan paadundo,,, islamileak, varoo

  • @rafeeqrafeeq9079
    @rafeeqrafeeq9079 4 місяці тому +4

    അള്ളാഹു ഒരാളെ കൂടെ നിർത്താൻ തീരുമാനിച്ചാൽ ആർ ഒറ്റപ്പെടുത്തി യാലും അവർ ഒറ്റപ്പെടില്ല.

  • @Rijas786
    @Rijas786 4 місяці тому +1

    Super... Adipoli aayit oothi.. Kidilam❤❤❤

  • @afiyaasharaff358
    @afiyaasharaff358 4 місяці тому +6

    കൂടുതൽ ആഗ്രഹങ്ങൾ സഫലമാകട്ടെ ..

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 4 місяці тому

    ഒരു. മുസ്ലിം. ഇത്ത ത യുടെ. കൂടെ. ഇരുന്ന്. തെറ്റ്. തിരുത്താൻ. പറ്റും. കുറഞ്ഞ. സമയം. മതി. ഓൺലൈൻ. കൂടെ. ആകാം

  • @ഇന്ത്യൻപൗരൻ-ഢ3ഗ
    @ഇന്ത്യൻപൗരൻ-ഢ3ഗ 4 місяці тому +7

    നല്ലരീതിയിൽഓതി 👍
    ഇതിന്റെ അർത്ഥംകൂടിവായിച്ചാൽനന്നായിരുന്നു.

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 4 місяці тому

    സഹോദരി ഒരിക്കലും തളരരുത്.. പരിശുദ്ധ ക്വുർആൻ ഒരു pratthyega ജന വിഭാഗങ്ങൾക്ക് വേണ്ടിയല്ല എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്.. അഭിവാദ്യങ്ങൾ.

  • @ashrafkappan31
    @ashrafkappan31 4 місяці тому +5

    ❤❤❤ congrats

  • @K.M.A.Sharaf
    @K.M.A.Sharaf 4 місяці тому

    👍മദ്രസയിൽ അറബിപഠിക്കുന്ന കുട്ടികളും ഇങ്ങനെയൊക്കെയാണ് ഓതുന്നത്...😊

  • @മദ്ഹിന്മധുരം
    @മദ്ഹിന്മധുരം 4 місяці тому +3

    പ്രണോന്‍ സേഷന്‍ പോരാ എന്തായാലും.
    നിങ്ങളുടെ അറിയാനുള്ള അഭിവാഞ്ചയേ ഹൃദയത്തില്‍ തൊട്ട സപ്പോട്ട് ചെയ്യുന്നു....🎉🎉🎉

    • @palakkadanfamilydaksha
      @palakkadanfamilydaksha  4 місяці тому +4

      ഞാൻ ഉറപ്പായും പ്രണോൻ സേഷൻ കറക്റ്റ് ആക്കി ഒരുദിവസം വൃത്തി ആയി ഓതും 🙏🙏🙏🙏

    • @മദ്ഹിന്മധുരം
      @മദ്ഹിന്മധുരം 4 місяці тому +2

      @@palakkadanfamilydaksha മാഷാഅള്ളാ...

  • @YunisHaji-c6c
    @YunisHaji-c6c 4 місяці тому

    കുറേ പ്രാവശ്യം ഓതിക്കഴിഞ്ഞാൽ അള്ളാഹുവിൻ്റെ കൃപകൊണ്ടു് ഓത്ത് ശരിയാകും. വീണ്ടും വീണ്ടും ശ്രമിക്കുക

  • @azeescheriyabata4844
    @azeescheriyabata4844 4 місяці тому

    അറബി പാരായണത്തിന് ക്ളേശിക്കാതെ അതിൻ്റെ അർത്ഥം അതുപോലെ ആശയങ്ങൾ വായിക്കാൻ ശ്രമിച്ചു നോക്കൂ
    ധന്യാ.സ്നേഹാശംസകൾ

  • @basheerkutty6064
    @basheerkutty6064 4 місяці тому +3

    പാലകടാ ഞങ്ങൾ പുറകിൽ ഉണ്ട് മുന്നോട്ട് പോകുക 🌹🇮🇳🌹👌

  • @printshopnochad9764
    @printshopnochad9764 4 місяці тому

    സഹോദരി ഫാത്തിഹായുടെ അർത്ഥവും കൂടി മനസ്സിലാക്കിയാൽ നന്നായിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ

  • @fathimashoukathali5418
    @fathimashoukathali5418 4 місяці тому +16

    ആദ്യമായിട്ട് ഓതുക അല്ലെ അൽഹംദുലില്ലാഹ് ഇങ്ങനെ ഓതിയല്ലോ തെറ്റുകൾ അള്ളാഹു പൊറുക്കപ്പെടും ധന്യ 👌👌❤️❤️❤️🥰🥰🥰എല്ലാ അനുഗ്രഹവും ഉണ്ടാവും അല്ലാഹുവിന്റെ 🤲🤲

  • @ShamiMonu
    @ShamiMonu 4 місяці тому

    അറിവ്.നേ ടാൻ പ്രായപരിധി യില്ല
    പ്രബച്ച സൃഷ്ടാവിനെ
    അറിയാൻ.ശ്രമിക്കുക
    എന്നുനൻമ്മവര ട്ടെ

  • @sakeenaparancheri8668
    @sakeenaparancheri8668 4 місяці тому +4

    അല്ലാഹു തീർച്ചയായും സഹായിക്കും.

  • @ShowkathAliBinAbdulsalam
    @ShowkathAliBinAbdulsalam 4 місяці тому +1

    തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുന്നതിന് ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? Qur'an 54:40

  • @abdulraoof864
    @abdulraoof864 4 місяці тому

    ഖുർആൻപാരായണത്തിൻ്റെ അർത്ഥം കൂടി കേൾക്കാൻ ആഗ്രഹമുണ്ട്'

  • @Cinima85
    @Cinima85 4 місяці тому +10

    ആരോട് ക്ഷേമ ചോദിക്കണ്ടത് സർവശക്തനോട് അല്ലെ അദ്ദേഹം ക്ഷമിക്കും

  • @sssss-i8g
    @sssss-i8g 4 місяці тому +4

    സന്തോഷം കൊണ്ട് സങ്കടം വന്നു 😊🤲🤲🤲ആമീൻ

  • @mansupp1937
    @mansupp1937 3 місяці тому

    ഫാത്തിഹയുടെ ഓഡിയോ കേട്ട് പഠിക്കൂ. എല്ലാം എളുപ്പമാകും സഹോദരീ.

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 4 місяці тому +6

    നാഥൻ നേർ വഴി നൽകട്ടെ