നിലവിൽ അഡ്വൈസ് പോയി കൊണ്ടിരിക്കുന്ന ലിസ്റ്റിന്റെ കട്ട് ഓഫാണ് വീഡിയോയിൽ പറയുന്നത്. ഇനി കായിക ക്ഷമത പരീക്ഷ നടക്കാൻ പോകുന്ന ലിസ്റ്റിന്റെ കട്ട് ഓഫ് താഴെ നൽകുന്നു SAP 51 MSP 51 KAP1 45.67 KAP 2 52.33 KAP 3 45.33 KAP 4 48.33 KAP5 42
ഏറ്റവും നിയമനം നടക്കും എന്ന് കരുതി ഏറ്റവും വലിയ ലിസ്റ്റ് ഇട്ട sap യിൽ 164 അഡ്വൈസ് മാത്രം. ഏറ്റവും ചെറിയ ബറ്റാലിയൻ ആയ kap 5 ൽ 300 നിയമനം നടന്നു. കഴിഞ്ഞ ലിസ്റ്റിൽ 900 നിയമനം നടന്ന msp യിൽ ഇത്തവണ ഇപ്പോൾ തന്നെ 400 advice ആയി. ഇതിന്റെ ഒന്നും അടിസ്ഥാനം എന്തെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. അതുകൊണ്ട് നിയമനം എങ്ങനെ നടക്കും എന്ന് ആർക്കും ഒന്നും പറയാൻ പറ്റാതെ അവസ്ഥ ആണ്. നിങ്ങൾക് തലവര ഉണ്ടെങ്കിൽ നിങ്ങൾ വച്ച ബറ്റാലിയനിൽ നല്ല നിയമനം നടക്കും.
Sir njan fire man apply chythu. Pazhe ente ippo chest size change vannittund Apply chyumbo pazhayathu edit chyan vittu poyi ini change chythal kuzhappamindo
ഞാൻ സ്വന്തം battalion തന്നെ വച്ചു, പറഞ്ഞിട്ട് കാര്യമില്ല എന്റെ സ്വന്തം ബറ്റാലിയൻ ഇടുക്കി KAP5 വച്ചിരുന്നെങ്കിൽ ഞാൻ മെയിൻ ലിസ്റ്റ് ൽ വന്നേനെ വേറൊരു നല്ല നിയമനം നടന്ന ബറ്റാലിയൻ വച്ചിട്ട് Supply ൽ പോലും വന്നില്ല
നിലവിൽ അഡ്വൈസ് പോയി കൊണ്ടിരിക്കുന്ന ലിസ്റ്റിന്റെ കട്ട് ഓഫാണ് വീഡിയോയിൽ പറയുന്നത്. ഇനി കായിക ക്ഷമത പരീക്ഷ നടക്കാൻ പോകുന്ന ലിസ്റ്റിന്റെ കട്ട് ഓഫ് താഴെ നൽകുന്നു
SAP 51
MSP 51
KAP1 45.67
KAP 2 52.33
KAP 3 45.33
KAP 4 48.33
KAP5 42
Thank you
Okay
48.33 enthuaa onnu paranjuu tharumoo,
Cut off
@@rohithrajan4253 Kasaragod battalion KAP 4
Kap4 ഒക്കെ നിയമനം നടക്കും എന്ന് കരുതി കൊല്ലത്തുള്ള ഞാൻ അവിടെ വെച്ചു cutoff കൂടി ഇനി സ്വന്തം battalion ആയ kap3 kollam വിട്ട് വേറെ കളി ഇല്ല..
👍🏻
Bro kap 3 battalion koduthal exam center kollath kittuvo
@AkashAkash-bn3mr Ath Ariyilla bro kanumarikm
@@AkashAkash-bn3mr eth battalion koduthalum exam nammude swenthem district ill thanna kittum physical text aah battalion ulla district avum na ullu
Yes , you are correct kap4 vech എല്ലാവരും കട്ടോഫ് കൂട്ടി -ഈ നിയമനം ഉണ്ടാകില്ല
KAP 3🔥🔥
Very informative video. Thank you sir❤
ഏറ്റവും നിയമനം നടക്കും എന്ന് കരുതി ഏറ്റവും വലിയ ലിസ്റ്റ് ഇട്ട sap യിൽ 164 അഡ്വൈസ് മാത്രം. ഏറ്റവും ചെറിയ ബറ്റാലിയൻ ആയ kap 5 ൽ 300 നിയമനം നടന്നു. കഴിഞ്ഞ ലിസ്റ്റിൽ 900 നിയമനം നടന്ന msp യിൽ ഇത്തവണ ഇപ്പോൾ തന്നെ 400 advice ആയി. ഇതിന്റെ ഒന്നും അടിസ്ഥാനം എന്തെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. അതുകൊണ്ട് നിയമനം എങ്ങനെ നടക്കും എന്ന് ആർക്കും ഒന്നും പറയാൻ പറ്റാതെ അവസ്ഥ ആണ്. നിങ്ങൾക് തലവര ഉണ്ടെങ്കിൽ നിങ്ങൾ വച്ച ബറ്റാലിയനിൽ നല്ല നിയമനം നടക്കും.
Mark undale battalion onum oru vishayem Ila home battalion thanna nallath 😌
Sap l 58 mark ollavr joli kitty illa...kap 5 same exam 44 mark ollavr jolik keri
KAP 4 ന്റെ അവസ്ഥ എന്തായിരിക്കും. എന്റെ ജില്ല കണ്ണൂർ ആയത് കൊണ്ട് 2 തവണയും KAP 4 ആണ് വച്ചത്.
♥️good information
♥️
thanks for the information sir❤👍
Good information 👍👍❤
നല്ല വീഡിയോ
♥️
എന്റെ വീട് ആലപ്പുഴ ആ ഞാൻ KAP 5 ആണ് വെച്ചത് 55 മാർക്ക് ഉണ്ടായിരുന്നു 69TH റാങ്ക് കിട്ടി
KAP 3 വെച്ചിരിക്കുന്നു എങ്കിൽ 250 വല്ലതും വന്നേനെ
Advice കിട്ടിയോ?
അഡ്വൈസ് കിട്ടിയോ??
@@nikhilesh2850 40 days കഴിഞ്ഞു കിട്ടിട്ട്
Advice kittiyo
@@shinoy2293 കിട്ടി
🙌🏻
537/2022 cpo second batch vacancy ethara undakum any idea?
Samaram cheythal kittum
Kap 5 vacancy polum indavumo enn ariyilla adutha thavanna....
Ath nthaa
ഇപ്പോ അടുത്ത് കഴിഞ്ഞ cpo എക്സാമിൻ്റെ cut off അല്ലെ വേണ്ടത്..? വീഡിയോയിൽ പറഞ്ഞിട്ടുള്ളത് കൊറച്ച് പഴയതല്ലേ..please reply
Sir njan fire man apply chythu.
Pazhe ente ippo chest size change vannittund
Apply chyumbo pazhayathu edit chyan vittu poyi ini change chythal kuzhappamindo
എയ് അതൊന്നും പ്രശ്നമില്ല
E video chyytha pole Civil Excise nde onn ubdate cheyyamo
CEO ഏത് district ആണ് നല്ലത്.
എല്ലാം competition കൂടുതലാണ്
ഏതെങ്കിലും ജില്ലയിൽ വെച്ച് എങ്ങനേലും പോണം മൈ 4th cpo എക്സാം
My 3 rd
My 2nd
Sir physical nte measures okke change cheyyan povanu ennu kettu is it true
Implement cheyithila notification I'll ulla measurement ethano athaa physical test ne undaka so check the notification
അടുത്ത cutt off 50 ന് മേലെ വരും
പുതിയ ഒരു അറിവ് 😂
നോട്ടിഫിക്കേഷൻ വന്നേ ഒള്ളു.. ഇവിടെ cut off വന്നു 😅
@@nikhilesh2850 athina influence cheyunna kargengale ayittila bro notification vanitt alla ullu alalum ippalum pala battalion um 50 alla cut off 😌
Hai negative
Puthiya arivu anallo
Ithu paranjath irikkatte ini vaa thurakkalleda
ഇതൊക്കെ അറിയണമെല്ലെ, ഒന്നും അറിയാതെ കൊണ്ട് ഇടുക്കി വെയ്ക്കാൻ ഇരുന്ന ഞാൻ 😂😂
♥️
Sir ellam subjectum,mock testum record class ahno🙂
Yes, mock tests daily, weekly and monthly ഉണ്ടാകും
Bro ..cpo fireman padikkn oru rankfile recommend cheyyamo
Video ചെയ്യുന്നുണ്ട്
Apply cheyyan ulla linkoo mattu karyangalo paranju theramoo
ചെയ്യുന്നുണ്ട്
bro njn profilil ews koduthindayirunnu but ews kittilla athu profilil change cheyyan nokumbp affidavit form download cheyyan parayunne entha cheyyande ariyo?
Bro ews kittathathinte kaaranam entha
Namuk ini place mattan pattuvo
Si and cpo same syllabus ano si padichale cpo upakarikumo last attempt of cpo?
SI ക്ക് തന്നെ പഠിക്കുക
@EQUALSADVANCEDSTUDYCENTRE sir syllabus onnu thanneyano?? Athu cpo maathram nokunathano nallathe ,Cpo ee varsham maathrame ayuthane pattu
Ippo ulla CPO rank listil inni vacancy undakumo
Samaram chythal kittum
Samaram cheytal kittum
👌👍👏
Sap 51 allea cut off vannathu
50ann
Advice പോയി കൊണ്ടിരിക്കുന്ന ലിസ്റ്റിന്റെ കട്ട് ഓഫ് ആണ്
@@EQUALSADVANCEDSTUDYCENTRE ok😁
exam centerum battalian district um different aayi kodukaanj kayumo
@@atheequerahman7606 yes at the time of confirmation you can select your own district for exam
സിവിൽ excise ഡീറ്റെയിൽസ് ഒന്ന് പറയുവോ
അടുത്ത വീഡിയോയിൽ പറയാം
Kap 2: cutoff52
Advice പോയി കൊണ്ടിരിക്കുന്ന ലിസ്റ്റിന്റെ കട്ട് ഓഫ് ആണ് പറയുന്നത്
@@EQUALSADVANCEDSTUDYCENTRE 👍🏻
Bro ഇപ്പോഴത്തെ short list cut off കൂടെ ഉൾപെടുത്താമായിരുന്നു
Check pinned comment
സ്വന്തം നാട്ടിൽ തന്നെ അയക്കുന്നത നല്ലത്😅
😬
Sir wcpoykku എങ്ങനെ
Detailed video വരുന്നുണ്ട്
Vedio ittoo
Sir reservation undenkil iduki vekkamo
Which catogary
@@statusworld8050 ews an njn Malappuram an iduki kodthalo
സോധം നാട്ടിൽ വെക്കുന്നത് ആണ് nalle
എറെക്കുറേ
Kap 3 koduthaal exam mallapurath ninn eyuthaan kayumo
@@atheequerahman7606 yes definitely
@@atheequerahman7606 but physical aah district ill avum
Sir njn kollam ആണ് sir മലപ്പുറം vayyachl
No problem
നിങ്ങൾ ഏത് വർഷത്തെ ആണ് പറയുന്നത്???? കഴിഞ്ഞ വർഷം എന്നാൽ 2024 ൽ നടന്ന പരീക്ഷയുടേത് alle പറയേണ്ടത്??? Kap 2 വന്നത് 50+ അല്ലെ????
Apply cheyan poyatha cheythilla 😂
Kap 1 oke nilavil listil ninn ini etraper povum
Ippem oru 200 aduth vaccancy und athera enna
First batch aano@@footballworld-legendsworld
@@anandukrishna8344 yhaa ippem advice kodutha
Sap💔
Njn kollam anu sir district..njn evde kodukkum means eethu district koduknm
Kap3
KAP 3
Kottayam eth bettalian ahnu?
Kap 5
നിലവിൽ പോലീസ് ഡ്രൈവർ വേക്കൻസി ഉണ്ടോ വാരാൻ പോകുന്ന ലിസ്റ്റിനു
ഇപ്പൊ പരീക്ഷ യും ഫ്യ്സിക്കലും കഴിഞ്ഞതിന്റെ കാര്യം ആണെന്
ഈ പറഞ്ഞ cut off ഏതു ലിസ്റ്റിലെയാണ് ..?
Advice പോയി കൊണ്ടിരിക്കുന്ന ലിസ്റ്റിന്റെ കട്ട് ഓഫ് ആണ് പറയുന്നത്
Sap cut off 51 alley 🤔 ee thavana
Advice പോയി കൊണ്ടിരിക്കുന്ന ലിസ്റ്റ്
സെക്ര🎉ട്ടറിയേറ്റിന്റെ നടയില് baralil കണ്ടു റാങ്ക് ലിസ്റ്റിന്റെ മഹത്വം മഹത്വം.
Mmmm
Sap
Kap4
Kap2 native nokki ividekka vakkuka ividagalil aale edikkan chance und
ചോദ്യം മനസ്സിലായില്ല
Ningal ipo parayunna cutt off edh listinte ahnu
Advice പോയി കൊണ്ടിരിക്കുന്ന ലിസ്റ്റിന്റെ കട്ട് ഓഫ് ആണ്
ഞാൻ സ്വന്തം battalion തന്നെ വച്ചു, പറഞ്ഞിട്ട് കാര്യമില്ല എന്റെ സ്വന്തം ബറ്റാലിയൻ ഇടുക്കി KAP5 വച്ചിരുന്നെങ്കിൽ ഞാൻ മെയിൻ ലിസ്റ്റ് ൽ വന്നേനെ വേറൊരു നല്ല നിയമനം നടന്ന ബറ്റാലിയൻ വച്ചിട്ട് Supply ൽ പോലും വന്നില്ല
എത്ര മാർക്ക് ഉണ്ടായിരുന്നു
👍👍❤️❤️