വീടിനു അലങ്കാരമായി സാന്‍സിവേറിയ ഇൻഡോർ പ്ലാന്റ്

Поділитися
Вставка
  • Опубліковано 18 вер 2024
  • സര്‍പ്പപ്പോളയെന്നും സ്‌നേക്ക് പ്ലാന്റ് എന്നും 'അമ്മായിഅമ്മയുടെ നാക്ക്' എന്നും അറിയപ്പടുന്ന സാന്‍സിവേറിയ, പാമ്പിനെപ്പോലെയുള്ള ഇലകൾ ഉള്ളതിനാൽ പാമ്പുചെടിയെന്നും വിളിക്കപെടുന്നു . #IndoorPlant #LiveKerala #പാമ്പുചെടി
    For SUBSCRIBE LiveKerala bit.ly/2PXQPD0
    വളരെക്കുറച്ച് വെളിച്ചവും വെള്ളവും മാത്രം മതിയായതുകൊണ്ട് ചട്ടിയിൽ വളർത്താനും വീടിനുള്ളിൽ വളർത്താനും അനുയോജ്യമാണ്. മറ്റ് ഓക്സിജന്‍ പ്രദായിനികള്‍ക്ക് നല്ല പരിചരണം ആവശ്യമുള്ളപ്പോള്‍ സാന്‍സിവേറിയയുടെ മിക്കയിനങ്ങള്‍ക്കും അധിക പരിചരണം ആവശ്യമില്ല. നാസയുടെ ഒരു പഠനപ്രകാരം വിഷാംശമുള്ള നൈട്രജൻ ഓക്സൈഡുകളും ഫോർമാൽഡിഹൈഡും മറ്റും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കാൻ ഈ ചെടിക്കുള്ള കഴിവുകാരണം വീടിനുള്ളിൽ വളർത്താൻ ഏറ്റവും യോജിച്ച ചെടി എന്ന് പറയുന്നു. എന്നാൽ കുട്ടികളോ വീട്ടിലെ വളര്‍ത്തു മൃഗങ്ങളോ ഇലയെടുത്ത് വായിലിട്ടാല്‍ പല വിധത്തില്‍ പ്രശ്‌നങ്ങൾ ഉണ്ടാകാം. അതിനാൽ ചെറിയ കുട്ടികളുള്ള വീട്ടിൽ ഇതു വെക്കാതിരിക്കുകയാവും നല്ലത് .
    For more videos: മണിപ്ലാന്റ് bit.ly/2pN9UM9
    വള്ളിച്ചെടികൾ: bit.ly/33YzVXq
    അലങ്കാരച്ചെടികള്‍: bit.ly/2PdnSS4
    STAY CONNECTED
    » Instagram: / anit.thomas.92
    ❤ Anit

КОМЕНТАРІ • 116

  • @henryteipel1024
    @henryteipel1024 4 роки тому +12

    Oxygen തരുന്നത് എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. നന്ദി സിസ്റ്റർ ഇൻഫൊർമേഷന്. All the best !

  • @jamesphilip6273
    @jamesphilip6273 3 роки тому +5

    നല്ല അവതരണം ..... എനിക്കു ഇഷ്‌ടമായി ഒരുപാട്.

  • @nassarnk9720
    @nassarnk9720 4 роки тому +3

    Thank you Anita..

  • @sakeenawahab8833
    @sakeenawahab8833 4 роки тому +4

    എനിക്കിഷ്ടപ്പെട്ട plant sansaveria👍.

  • @harisay7941
    @harisay7941 4 роки тому

    indoor plants giving us pure oxygen, stay safe keep health, thank you teacher..........................

  • @skumarentertainment1094
    @skumarentertainment1094 3 роки тому +1

    നല്ല അവതരണം sis's thanks

  • @sreekanthk6850
    @sreekanthk6850 4 роки тому +3

    Hi teacher. Videos ellam super. കൊക്കോ കൃഷിയെ പറ്റി video ചെയ്യാമോ

  • @rtr5333
    @rtr5333 4 роки тому +1

    എനിക്കുമുണ്ട്....green variety.... yellow കിട്ടിയില്ല..വാങ്ങണം....indoorലൂം outdoorലൂം വച്ചിട്ടുണ്ട്...Super presentation tr...

  • @suhairakk3757
    @suhairakk3757 4 роки тому +1

    Ithinte growth angane aanenn parayamo? Pettenn puthiya leaf varumo?please reply

  • @zeenathshereef2508
    @zeenathshereef2508 3 роки тому

    എനിക്ക് നല്ല ഇഷ്ടമായി..

  • @vrgroup9015
    @vrgroup9015 3 роки тому +1

    Ith rate etrayaa

  • @snehalathanair1562
    @snehalathanair1562 4 роки тому +3

    Thank you , good information ...veetil undu , ippozhanu idhinde call ariyunnadhu

  • @3819694
    @3819694 2 роки тому

    pls tell a remedy for fungal infection for snake plant?i LOST 3 snake plant

  • @JoysFarming
    @JoysFarming 4 роки тому +2

    Super

  • @noorinoorikp2627
    @noorinoorikp2627 4 роки тому +2

    Pot evidunn vangichu?
    Rate?
    Plastic ano?
    Good information

  • @parvathyjayan-cookingwitha8399
    @parvathyjayan-cookingwitha8399 3 роки тому

    Good information.. Video kanan thanne nalla rasam unde 😊👌

  • @faizaiqbal925
    @faizaiqbal925 3 роки тому

    Over watering problem akuo?
    My snake plant leaves are falling now .. sooo sad

  • @yathrakkarancm6771
    @yathrakkarancm6771 4 роки тому

    Hi eachee. Nteth snake plantinta hybrid enna bush roopathil ulla plant aan ullath. Oru green dark.. ithinta adiyilulla leaf complete aay manja niram aavunnu

  • @thasleesworld8172
    @thasleesworld8172 4 роки тому

    Cheachikke ishttapettathuthane enikum ishttapettt

  • @ajmalmohammed472
    @ajmalmohammed472 3 роки тому

    സൂപ്പർ ചേച്ചി

  • @sairajo4099
    @sairajo4099 4 роки тому +2

    Anit വീട് എവിടെ ആണ്‌. ഒന്ന് വന്നു കാണാൻ ആണ്. ഒരുപാട് ഇഷ്ടായി ഇയാളുടെ കൃഷികൾ. Pls give me നമ്പർ. Oru salymavulatto 🤪🤪

  • @rajesh55077
    @rajesh55077 4 роки тому +7

    yellow verity യുടെ ഇല കുഴിച്ചിട്ടാൽ മുളച്ചു വരുന്നത് green ആയിരിക്കും. Mother Plant ന്റെ ഗുണം ഉണ്ടാവാറില്ല.

    • @ameera3562
      @ameera3562 4 роки тому

      Athe
      Njanum cheythappol green anu vannath

    • @jofilvas6030
      @jofilvas6030 3 роки тому

      No that's wrong info...
      It turn yellow...

    • @rajesh55077
      @rajesh55077 3 роки тому

      @@jofilvas6030 മഞ്ഞ ഇല മുളപ്പിച്ച് പച്ചയായി നിൽക്കുന്ന ചെടി ഇപ്പോഴും എന്റെ കയിൽ ഉണ്ട്. Dwarf variety പക്ഷേ എങ്ങനെ ആണെന്ന് എനിക്കറിയില്ല.

  • @Aeeshkooloth
    @Aeeshkooloth 4 роки тому

    Chechi...eee type sanciveria kittan vazhiyudoo...venamayirunnnu

  • @maryraphael7636
    @maryraphael7636 2 роки тому

    manalenu pakaram msant pattumo

  • @ckpadmanabhan9163
    @ckpadmanabhan9163 4 роки тому

    Hello..Ani....Ee chedy njaan bed room il kuru naal vechirunnu. Thiri nana pot undaakki athil aanu vachirunnathu.puthia elakal vannathaanu. Kure naal kazhinu cheenjum unangigum pooyi.vellam te prashnam vannu.snake plant alle...peedichittu pinne vechilla. Palatharam vathakangal..(.peerukal enikkariyaam .. ) absobe cheyyum. CO2 absorbe cheyyunnathinaal bedroom adachittu kidannu urangumpool undaakunna CO2 appappool absorb cheyyunnathinaal nalla swaasam kittum. Allaathe oxygen eppoozhu vittu kondirikkunnilla. Photosynthesis samayathu maatrame plants oxygen vidukayullu. Tube light lum photosynthesis nadakkum.nammalswassikkunna poole plant um swasikkunnundu. Aettavum kuduthal ( oru gas kuude ) valikkunna mattoru plant..".Piace Lilly "white poo..cheempite kaalam with veel reflector..edaanu best. Edum bed room il vechirunnathhaanu. P..lilly theerchayaayum vekkuka.

  • @hazeenamajeed6627
    @hazeenamajeed6627 4 роки тому

    ma'am pls reply
    pot hole nirbandamundooo..

  • @minijose6594
    @minijose6594 3 роки тому

    Christmas plantinte propagtion vedio venamm

  • @nisark7904
    @nisark7904 4 роки тому +1

    Good

  • @sobhilekshmivs1313
    @sobhilekshmivs1313 3 роки тому +1

    Anusreede voice pole ond

  • @bareera.u9097
    @bareera.u9097 4 роки тому +1

    1 yr aya aa plant sherikkum snake pathi vidarthiya polund. Odinj poyathukondan angane thonunne

  • @vlyirshad6896
    @vlyirshad6896 4 роки тому +2

    Leaf കട്ട് ചെയ്ത് വെള്ളത്തിൽ ഇറക്കിവച്ചാൽ നല്ലരീതിയിൽ റൂട്സ് വരും... (ഒരു 15 ദിവസം പിടിക്കും)

    • @jedidiahgeorge1145
      @jedidiahgeorge1145 2 роки тому

      ഞാൻ വെച്ചിട്ട് ചീഞ്ഞു പോകുന്നു, അതെന്താ?

    • @abhiramis8323
      @abhiramis8323 Рік тому

      But മഞ്ഞ വച്ചാൽ സാധാ പച്ച snake plant aan kilikunne

  • @ambilyk7833
    @ambilyk7833 4 роки тому +3

    😍👍

  • @ansiyamujeeb3167
    @ansiyamujeeb3167 2 роки тому

    Ithu idakk suryaprekasham kanikkanooo

  • @irshadhakim258
    @irshadhakim258 4 роки тому +1

    നീളമുള്ള Pot എവിടെ കിട്ടും. സ്ഥലം ഒന്നു പറയുമോ

  • @inspire-forever987
    @inspire-forever987 4 роки тому

    Ee pots evide kittum

  • @razinasworldbyrazinasalim6094
    @razinasworldbyrazinasalim6094 4 роки тому +1

    Pot yavide kittum.
    Njangal Kottayam anu

  • @shazz2875
    @shazz2875 4 роки тому +2

    Daily vellam ozhichu kodukkano dear😍

  • @Siennaonyoutube
    @Siennaonyoutube 4 роки тому

    Snake plant ന് എല്ലുപൊടി ഇട്ടുകൊടുക്കാമോ

  • @hemakh6233
    @hemakh6233 3 роки тому

    Entelu ithinte dwarf aanu ullathu..athinte ila vindu keerunnund..entha reason ennu onnu parayamo?

    • @shameerak9152
      @shameerak9152 3 роки тому

      Eante ee plant chatiyil ninn nere povathe malarnn povunnenth kondanu onn paranjtharoooo

  • @renisajan487
    @renisajan487 4 роки тому +6

    എനിക്ക് പൊക്കം കൂടിയതാണിഷ്ടം

  • @kannannambiar3866
    @kannannambiar3866 3 роки тому +1

    ദ്വാരം ഇടേണ്ട ആവശ്യമില്ല.വെള്ളം വളരെ കുറച്ചേ ഒഴുക്കാവുള്ളു.ചുവട്ടിൽ spray ചെയ്തു കൊടുത്താലും മതി.

  • @muhammedalikaithakunnummal5472
    @muhammedalikaithakunnummal5472 4 роки тому

    Chechi entea plant leaf varunnilla slow aanu.ntha cheyya

  • @habeelrahmanpm8314
    @habeelrahmanpm8314 4 роки тому +3

    അള്ളാ... ഞമ്മളെ സ്‌നേക് പ്ലാന്റ്

  • @ajithajimmy5355
    @ajithajimmy5355 3 роки тому

    V nice

  • @rrr9008
    @rrr9008 3 роки тому

    വിഡിയോ സൂപ്പർ

    • @Livekerala
      @Livekerala  3 роки тому +1

      thank you for watching livekerala videos

  • @sajicherthala7544
    @sajicherthala7544 3 роки тому

    yellow shade kittunnilla

  • @ummusafwan569
    @ummusafwan569 4 роки тому +3

    മണൽ കിട്ടാനില്ല.... ഇപ്പൊ ഒക്കെ എംസാൻഡ്‌ അല്ലെ.... എന്താ ചെയ്യുക

    • @bareera.u9097
      @bareera.u9097 4 роки тому

      Thottil okke ille adiyil oru mann adh ithiri edutha madhi.

    • @johnsoncanavil3430
      @johnsoncanavil3430 3 роки тому

      എംസാൻഡ് ആയാലും മതി

  • @renisajan487
    @renisajan487 4 роки тому +4

    ഇതിന്റെ പേരും ഞാൻ ഇപ്പഴാണ് മനസിലാക്കിയത്

    • @kafaa8941
      @kafaa8941 4 роки тому

      Njanum

    • @kafaa8941
      @kafaa8941 4 роки тому

      Ad pambu pole ullade kondu adinde aduthe povaneilla nande veetinde appurathunde ippolane adinde gunam manasilayade

  • @yathrakkarancm6771
    @yathrakkarancm6771 4 роки тому

    Ithinta reason nthaan.. plz rply

  • @jofilvas6030
    @jofilvas6030 4 роки тому

    Wow

  • @hgchannel9108
    @hgchannel9108 4 роки тому

    👍

  • @gg-ij2rz
    @gg-ij2rz 4 роки тому

    Bedroom ഇൽ വെയ്ക്കമോ

  • @sreedevisujesh2805
    @sreedevisujesh2805 4 роки тому +1

    എന്റെൽ green ഉണ്ട്,, yellow line ഉള്ളതില്ല,, എനിക്ക് തരോ ഒരു ലീഫ്

  • @anandadhi6055
    @anandadhi6055 4 роки тому

    Mam pot എത്ര രൂപ

  • @haneefapoyil7772
    @haneefapoyil7772 4 роки тому +1

    കല്ല് നിറച്ചുവെച്ചാൽ എന്തെകിലും കുഴപ്പംമുണ്ടോ

  • @AminaThaha
    @AminaThaha 4 роки тому

    ചേച്ചീ ഉട nompar ഇടുക

  • @topiredo9378
    @topiredo9378 4 роки тому

    മണൽ കിട്ടാൻ ഇല്ല ല്ലോ എം sand പറ്റുമോ

    • @bareera.u9097
      @bareera.u9097 4 роки тому

      Thottilum aruviyilum manal polathe oru sadhanm kitum

  • @sancyjose898
    @sancyjose898 4 роки тому

    Chediyude name kettappol onnu njettipoyi santhoshavum thonni bcoz ente name sancy ennanu

  • @mahboobct9103
    @mahboobct9103 4 роки тому +2

    🌲🌲🌲💯

  • @jaslasanaparayil4962
    @jaslasanaparayil4962 3 роки тому

    Supper 😊

  • @renjithvd5388
    @renjithvd5388 4 роки тому

    കല്ല് നറച്ചുവെച്ച ഏതെങ്കിലും കുഴപ്പം ഉണ്ടോ???

  • @asmabiasmabi6410
    @asmabiasmabi6410 4 роки тому +2

    സാൻസ് വേരിയയുടെ ഒരു തോട്ടം തന്നെ ഉണ്ടല്ലേ?

  • @minnamolpk1587
    @minnamolpk1587 4 роки тому

    Sale undo?

  • @anandhuuthaman917
    @anandhuuthaman917 4 роки тому

    സാൻസിവേറിയ ഞാനും വീട്ടിൽ നട്ടുവളർത്തുന്നുണ്ട്. ☺☺

  • @salmaashiq4109
    @salmaashiq4109 4 роки тому

    180 oooo🙄🙄😳 njan njangalude aduthulla shop il chodthichappo 280 aan paranjathu😥😫😫😫

  • @lekshmimg1938
    @lekshmimg1938 4 роки тому

    Nice video yenne koode frnd akkane plz

  • @vasudevanpvasudevan9808
    @vasudevanpvasudevan9808 3 роки тому

    Sarppapola in malayalam Vasudevan Mahe

  • @shahidapi9354
    @shahidapi9354 3 роки тому

    Enikk oru chedi tharamo.

  • @ayoobahmadiayoob9219
    @ayoobahmadiayoob9219 4 роки тому

    രാത്രി കാർബൺഡെ ഓക്‌സൈഡ് പുറത്തു വിടില്ല ?

  • @udariegunasekara8509
    @udariegunasekara8509 4 роки тому

    I'm The bi Hidah

  • @RaviRajaJ-uv4lb
    @RaviRajaJ-uv4lb 4 роки тому

    Hii

  • @careergulfgulf2263
    @careergulfgulf2263 3 роки тому

    Orenam tharamo

  • @Angel-xd2be
    @Angel-xd2be 3 роки тому

    Ethu pakhe visama ketto!!?!!!!
    This is venomous please dont use it's dangerous for the children

  • @zeenathshereef2508
    @zeenathshereef2508 3 роки тому

    എനിക്ക് രണ്ടു പ്ലാൻറ് തരുമോ

  • @nasiachuvavachinunus2731
    @nasiachuvavachinunus2731 4 роки тому

    Ayyo chechi njan vangie 400 aayi

  • @rtr5333
    @rtr5333 4 роки тому

    Pot ethu nursery il ninna tr vangeethu

    • @rtr5333
      @rtr5333 4 роки тому

      @@anitthomas8147 😍

    • @subaidachatoth5275
      @subaidachatoth5275 4 роки тому

      ഈ ചെടിവെള്ളത്തിൽ വെക്കാമോ

    • @rtr5333
      @rtr5333 4 роки тому

      @@subaidachatoth5275 yes

  • @irenesafeeriqra
    @irenesafeeriqra 4 роки тому +1

    Ithu toxic anennanu kettittullathu

    • @Livekerala
      @Livekerala  4 роки тому

      കുട്ടികളോ വീട്ടിലെ വളര്‍ത്തു മൃഗങ്ങളോ ഇലയെടുത്ത് വായിലിട്ടാല്‍ പല വിധത്തില്‍ പ്രശ്‌നങ്ങൾ ഉണ്ടാകാം. അതിനാൽ ചെറിയ കുട്ടികളുള്ള വീട്ടിൽ ഇതു വെക്കാതിരിക്കുകയാവും നല്ലത് .

  • @riyadpp5938
    @riyadpp5938 3 роки тому

    നല്ല ഫങ്ങി ഉണ്ട്

  • @jofilvas6030
    @jofilvas6030 3 роки тому

    A w e s o m e . . .
    S p e c t a c u l a r . . .
    T r e m e n d o u s . . .

  • @seminasar2101
    @seminasar2101 3 роки тому

    Super

  • @creativitywithsakunthala1058
    @creativitywithsakunthala1058 3 роки тому

    Super

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому

    Super