ശ്രീ ബഷീർ ആരെയും വെറുപ്പിക്കാതെ തന്നെ വിമർശിക്കുന്നത് കേൾക്കുവാൻ ഒരു പ്രത്യേക സുഖം ഉണ്ട്. യാതൊരു ബലം പിടിത്തവും ഇല്ല. ശ്രീ നായനാരെ പോലെ ഉള്ള ഒരു ശൈലിയും അവതരണവും.
@@karunyadevi6430 ഹൈ അങ്ങനെ ഒന്നും പറയാതെ ട്ടോ ചങ്ങാതീ. ഓൻ മന്ത്രി പദവിയിൽ എത്തിയതോടെ കുറച്ച് കൂടി ജാഗ്രത പുലർത്തുന്നു എന്ന് തോന്നുന്നു. നമുക്ക് കാത്തിരിക്കാം. 👍🏼
Ath sheriyan..but avarkkoru neethrithvam nashttapetta avasthayanippo..appo pinne athinoru prasakthiyillaatha pole thonnunnu..And now left government is doing really great work in Kerala .. especially CM and health janangalkku ath orr cheriya hope aan❤️
പി കെ ബഷീറിനെ പോലെ സത്യസന്ധമായി ഉള്ളത് ഉള്ളതുപോലെ പറയുന്ന ചില MLA മാരെങ്കിലും ഉള്ളത് നമ്മുടെ സുകൃതം! ജനാധിപത്യ ഭരണത്തിൽ നമ്മൾ സാധാരണ ജനങ്ങളുടെ ജിഹ്വയായി പി കെ ബഷീർ എന്നും ഉണ്ടാവട്ടെ!
സ്വാതന്ത്രത്തിനും ശേഷം കോൺഗ്രസ്സ്. അധികാരത്തിൽ വന്നത് കൊണ്ട് മാത്രം ആൺ ഇന്ത്യ ഒരു ജനാധിപത്യ മതേതരത്വ രാഷ്ട്രമായി ഇന്ന് നിലനിൽക്കുന്നത്.മറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു അതികരത്തിൽ എങ്കിൽ ഇന്നത്തെ ചൈന പോലെയും. ബിജെപി ആയിരുന്നെങ്കിൽ എന്നോ ഇന്ത്യ ഹിന്ദു രാഷ്ട്രവും ആയേനെ.
@@princykunjumon6806 ഐഎൻഎൽ പിന്നെ എന്താണ് സുഹൃത്തേ.. അവർ എന്ത് party ആണ്... വെൽഫെയർ പാർട്ടി യുടെ പിന്തുണ ഇൗ ഇലക്ഷൻ ഒഴികെ ബാക്കി എല്ലാത്തിലും വാങ്ങിയത് നിങ്ങള് അല്ലേ.. എന്നിട്ട് ഇൗ ഇലക്ഷന് അവര് വർഗീയ വാതികൾ ഉളുപ്പുണ്ടൊ കുറച്ചെങ്കിലും
ബഷീർക്ക ഉയിർ,, ഇ ഡയലോഗ് മറക്കില്ല,, വന്തികര്ച്ചീട് കാര്യം ഇല്ല, ആ ഭാഗം കൊണ്ടല്ല നായ കടിക്കുന്നത്,,,, മേടം,,, 😄,, പിന്നെ, 😔എന്റെ മകളെയും ഭാര്യയെയും നായ ആക്രമിച്ചു ചെറുത്തു നിൽപ്പ് കാരണം ഒന്നും സംഭവിച്ചില്ല,,, ഫോണിൽ പരാതി പെട്ടപ്പോൾ, കളക്ടർ pa ഇവിടെ സ്ഥലം എവിടേയാ മുൻസിപ്പാലിറ്റി,, 3ദിവസം കഴിഞ്ഞു ഒരു നീക്കവും ഇല്ല,
really...what's the meaning of "ഷംസീർ നു എപ്പൂം മണാൽട്ടി"? I'm guessing "എപ്പഴും മണവാട്ടി"? I didnt know until today that Basheer is the great Seethihaji's son.
പൊന്നു മോനെ ബഷീർ. അങ്ങയുടെ പ്രസംഗം കേൾക്കുമ്പോൾ ഓർമ വരുന്നത് മുഖം നോക്കാതെ സംസാരിക്കുന്ന സീദീഹാജി യെ ഓർമ്മ 👍👍👍
സീതിഹാജി സാമാനത്തിലേക്കാണോ നോക്കിയിരുന്നത്
@@shamsudheenm7689 സിരിക്കണോ...🙂
@@shamsudheenm7689 ഇല്ലെടോ അന്റെ ഉമ്മാടെ....അടുത്തേക്കാ
നർമ്മത്തിലൂടെ കാര്യം👍
ബഷീർക്കാ പൊളിച്ച്🔥😅
ഈ പ്രസംഗം കേട്ടാൽ സഭയിൽ ആരും ഉറങ്ങില്ല.
എനിക്കിഷ്ടായി, ഞാൻ ഒരു സഖാവാ,, ഇങ്ങനെ വേണം പ്രതിപക്ഷം,,,😂
ബഷീറിന്റെ വാക്ക് കേട്ട് ചിരിക്കുന്ന എംബി രാജേഷ്... മാസ്ക് ഇട്ടോണ്ട് കാണുന്നില്ല
VIVARAMILLAENNORTHAYIRIKKUM
@@manjumanoj3327 adhe kezhangan pinarai
Mukkarrayidavum... Channel charcha vallathum aayirunnakil kaanichu thannene ennavum
@@vakkachanmangaly2925 pinarayallaPkbasheer
@@manjumanoj3327 shivankuttikko😂😂
ചേട്ടത്തിയെ നിർത്തി കൊണ്ട് അനിയത്തിയെ കെട്ടിച്ചു ഹ്ഹ ഹ്ഹ ഹ്ഹ ഹോ ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ച കാര്യം സൂപ്പർ
Ithokke ivanmarude adavanu
💙😀
@@happy2video 😀അതേ അവർ മരുമൊന് കൊടുത്ത്🤣
@@happy2video aaaaaaaaaaa aa
...
ഇത്രയും നർമ്മത്തിൽ വിഷയം അവതരിപ്പിച്ച ഇജജ്
ബല്ലാത്ത ജാതി🤣🤣
🤭🤭🤭
Seethi sahib nde puthranaaa🙃👍💪
Athea 👍👍👍👍🇨🇮🇨🇮🇨🇮🇨🇮💪💪💪💪
@@mithunk6004 ith ireland kodiyano?
😂😂
ഇതാണ്...സത്യം തുറന്ന് പറയാൻ ബഷീർക്കാടെ ധൈര്യം🔥🔥🔥🔥
💪💪💪💪
undayannu moopar innale alle thollla thurannadh
@@comradekerala7879 യ
..
@@comradekerala7879 AANO😹💚💚
എന്തിനാ 100എണ്ണം ഒക്കെ ഇങ്ങനെ ഒരാൾ ഉണ്ടെകിൽ ഇത് വേറെയാ സഖാവേ 🥰ഷംസീറിന്റെ അനാക്കിൽ ഇട്ട് പൊട്ടിച്ചു ബഷീർ 💚🔥💥
Pottan
Ayye😂
Oru moyanthan 💩
നൂറെല്ലാം ഇനി ഈ ജന്മത്ത് ആകുമോ?
ചിരിക്കാൻ ഒരുപാട് ഉണ്ടങ്കിലും.. ജനങ്ങൾ കൊടുക്കേണ്ടത് നല്ലത് പോലേ ബഷീർ MLA കൊടുത്തു ✌️✌️
കോപ്പാണ്... കുറെ പൊട്ടത്തരം വിളിച്ചു പറഞ്ഞി
എരുമ ബഷീർ
Hi പച്ചതൊപ്പീ
@@shafeerkwt9700 ayal പറഞ്ഞതിൽ എന്ത് പൊട്ടത്തരം.. ചുവന്ന കണ്ണട മാറ്റി ഒന്ന് നോക്ക്
@@shafeerkwt9700 thaan podo.. kammi
ശ്രീ ബഷീർ ആരെയും വെറുപ്പിക്കാതെ തന്നെ വിമർശിക്കുന്നത് കേൾക്കുവാൻ ഒരു പ്രത്യേക സുഖം ഉണ്ട്. യാതൊരു ബലം പിടിത്തവും ഇല്ല. ശ്രീ നായനാരെ പോലെ ഉള്ള ഒരു ശൈലിയും അവതരണവും.
Corect
Nayanaro. E punda moorine aano compare cheyune
അതെ.. നല്ല മനുഷ്യൻ ആണ് അദ്ദേഹം
@@jitheeshjitheesh7610 കൂറ കമ്മി
"ശിവൻകുട്ടി എന്റെ സുഹൃത്ത് അയകൊണ്ടു ഞാൻ ഒന്നും പറയണിലാ"😂😂
പിണറായി പോലും ചിരിച്ചു കാണും. ഇജ്ജായി 🤣🤣
Nanban daa😂😂😂
ശവം കുട്ടിയാണ് സാർ
@@karunyadevi6430 ഹൈ അങ്ങനെ ഒന്നും പറയാതെ ട്ടോ ചങ്ങാതീ. ഓൻ മന്ത്രി പദവിയിൽ എത്തിയതോടെ കുറച്ച് കൂടി ജാഗ്രത പുലർത്തുന്നു എന്ന് തോന്നുന്നു. നമുക്ക് കാത്തിരിക്കാം. 👍🏼
Hi
എന്തായാലും ഇതുപോലെയുള്ള MLA ഇനിയും ധരാളം ഉണ്ടാവട്ടെ
എന്തിനാ???
😄👌👌
Vivaram ellatha mla
എന്തിന് ഈ ജാതി പൊട്ടന്മാർ
മലയാളം പറയാൻ പോലുമറിയാത്ത കോമു 🤣
ഇജ്ജായി പ്രസംഗം നിയമസഭയിൽ ഇതിനുമുന്നേ കേട്ടിട്ടില്ല 🤣👌
Pullide speech ellam ingne thanne aan
Thendikku enyhum parayam
2:52 ശിവൻകുട്ടീനെ ട്രോളിയത് വിറ്റായിട്ടോ 😂
ഈ പഹേന്റെ ഒരു കാര്യം...സംഗതി കോമഡി ആണേലും ഭരണപക്ഷത്തിന്റെ തൊലിയുരിഞ്ഞു🤣🤣🤣
🤣🤣🤣🤣🤣🤣🤣👍
ശിവൻകുട്ടി എന്റെ സുഹൃത്താണ് അതുകൊണ്ട് ഞാൻ ഒന്നും പറയണില്ല🤭:😁😁😄 എന്റെ നന്പനെ പോലെ ആരും ഇല്ലേ..... BGM ഇട്.....🏃♂️🏃♂️VD
😂😂😂
ശ്രീ. ബഷീറിന്റെ കൂടെ ഒരു സീറ്റിൽ തീവണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട്. അന്ന് സംസാരിക്കാൻ അവസരം ചോദിക്കാത്തത് ഒരു നഷ്ടമായെന്ന് ഇപ്പോൾ തോന്നുന്നു.
ഹോ ബഷീർ പൊളിച്ചു സൂപ്പർ സൂപ്പർ
ബഷീർ സഭയിൽ ഉള്ളതു് നമ്മുടെ ഭാഗ്യം. തമാശ രൂപേണ കാര്യങ്ങൾ 100% ശരിയായി അവതരിപ്പിക്കയുന്ന മഹാ വ്യക്തി
Verum thendi mla
പൊന്നാര കൂട്ടേരെ... മലപ്പുറം തനി നാടൻ വാക്ക് 😄😄😄😄😄
Athea kallakkiiiiiiiiiiiiiiik👍👍👍👍👍
Rakesh.. ആ വിളിയിൽ.. ഒരു മനസ്സിൽ നിന്നും വരുന്ന വിളിയാണ് 🥰🥰.. ന്റെ മലപ്പുറം 🌹🌹🌹
സീതി ഹാജിയുടെ മകൻ പുലിക്കുട്ടിയാണ്. പി.കെ.ബഷീർ സാഹിബിന് അഭിവാദ്യങ്ങൾ
വഹാബി കുട്ടിയാണ്
@shibu daniel അത് മനസിലാകാത്ത ചുരുക്കം ചില വിഢികൾ ഉണ്ടാകാം. സാരമില്ല.
@shibu daniel കേരളത്തിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ വിതസ്ഥ രീതിയിൽ ആണ് സംസാരം അതൊക്ക കേൾക്കുമ്പോൾ തന്നെ രസല്ലേ
@shibu daniel ചൊവേ നേരെ അല്ല പണ്ഡിതാ... 'നേരെ ചൊവ്വേ' അതെങ്കിലും നേരെ ചൊവ്വേ എഴുതാൻ പഠിക്കണം
@@mammuskt3268 അതിനു ബഷീർ അവിടെ മൗലൂദ് നടത്താൻ പോയതല്ലല്ലോ. രാഷ്ട്രീയത്തിൽ മതം കലർത്തുന്ന വികടിതർ
പൊളിച്ചു മുത്തേ.. നമിച്ചു നിങ്ങളെ ഇമ്മാതിരി ഒരു മറുപടി...
ബഷീറിക്ക ഒരു രക്ഷയും ഇല്ല
തമാശ യിലൂടെ സഖ,വിന്റെ അണ്ണാക്ക് തകർത്തു 💕
കേരളത്തിന്റെ ജന ശബ്ദം തന്നെയാണിത് 👍👍👍👍
കിടുക്കി ബഷീർ ക്ക 😀👌
നമ്മളെ MLA പൊളിയാണ്.. വോട്ട് വേസ്റ്റ് ആയില്ല 😄4:51😄😄😄😄😄😄🤭🤭🤭
ആ എടവണ്ണക്കാരെ ഭാഷ... 🤭🤭🤭
എജ്ജാതി 😂
@@Joelsopinion389 nalla bhaashayilum avatharippikkaam....
@@BondJFK ഷാജിയുടെ കുറവുണ്ട്.. ഇഞ്ചി ഇഞ്ചി 😁😁😁😁
😂😂😂
കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് മതേതരത്വത്ത രാജ്യത്തിന് അനിവാര്യമാണ്
💯😊
Ath sheriyan..but avarkkoru neethrithvam nashttapetta avasthayanippo..appo pinne athinoru prasakthiyillaatha pole thonnunnu..And now left government is doing really great work in Kerala .. especially CM and health janangalkku ath orr cheriya hope aan❤️
മുസ്ലിങ്ങള്‍ ഇടത്തോട്ടും ഹിന്ദുക്കള്‍ ചാണകത്തിലേക്കും ചാഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മെലിഞ്ഞു....
കോന്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് മതേതരത്വ ,ജനാധിപതൃ സംരക്ഷണത്തിന് ആവശൃമാണ്.വിവരംകെട്ട പലസഭകളും Bjp ക്ക് പിന്‍തുണ നല്‍കുകയും അവരുടെ കുഞ്ഞാടുകള്‍ സോഷൃല്‍മീഡിയയില്‍ നബിയെ അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ ആക്ഷേപിക്കയും പൗരത്വം പ്രശ്നത്തില്‍ കേന്ദ്രസര്‍കാറിന്‍െ കൂടെ നില്‍ക്കയും ചെയ്തതുകൊണ്ട് ഞങ്ങള്‍ ക്രിസ്തൃന്‍സിനോടു മതിപ്പില്ലാതായി. ചടച്ചു പോയി.
സിക്ക് അടക്കം നൃൂനപക്ഷം ഒറ്റക്കെട്ടായി പിന്‍തുണ നല്‍കിയാല്‍ ,അഴിമതി ഇല്ലാതായാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും ...ജനാധിപതൃം നിലനില്‍ക്കും
@@mariyammaliyakkal9719 Congress varanam 🧡🤍💚 rajyathinte nilanilpn vendi jai hind
Congress thirich varum
പി കെ ബഷീറിനെ പോലെ സത്യസന്ധമായി ഉള്ളത് ഉള്ളതുപോലെ പറയുന്ന ചില MLA മാരെങ്കിലും ഉള്ളത് നമ്മുടെ സുകൃതം! ജനാധിപത്യ ഭരണത്തിൽ നമ്മൾ സാധാരണ ജനങ്ങളുടെ ജിഹ്വയായി പി കെ ബഷീർ എന്നും ഉണ്ടാവട്ടെ!
ശിവൻ കുട്ടി എന്റെ സുഹൃത് ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല 😁
😂😂😂
@@anoop1361 മിനിസ്റ്റർ അല്ലെ 😁
@@muhammedmuzammilkm7134 😁😍
@@sulthanmuhammed9290 athe athe😂
🤣🤣🤣🤣🤪🤪
ബഷീർ പുലി കുട്ടി...
ഞങ്ങൾ...കൂടെയുണ്ട്
സ്വാതന്ത്രത്തിനും ശേഷം കോൺഗ്രസ്സ്. അധികാരത്തിൽ വന്നത് കൊണ്ട് മാത്രം ആൺ ഇന്ത്യ ഒരു ജനാധിപത്യ മതേതരത്വ രാഷ്ട്രമായി ഇന്ന് നിലനിൽക്കുന്നത്.മറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു അതികരത്തിൽ എങ്കിൽ ഇന്നത്തെ ചൈന പോലെയും. ബിജെപി ആയിരുന്നെങ്കിൽ എന്നോ ഇന്ത്യ ഹിന്ദു രാഷ്ട്രവും ആയേനെ.
Very true
Sathyam
Hindu rashtram thanne alle Hindustan....ningalude matha samskaram undayath arabiayil alle
@@itsmeabhishek754 ohoo kammi spoted
@@itsmeabhishek754 inganathe chinthagathi ulla aaalukalan india enna secular countryude oru prblm.matham ethylm manushyan nannayamthiyedo.
Super! നന്നായി അവതരിപ്പിച്ചു. ചിന്തിക്കാനും ചിരിക്കാനുമുണ്ട്
Pk ബഷീർ 🔥🔥🔥🔥🔥🔥💙💙💙💙
മലപ്പുറത്തിന്റെ മുത്തേ 🙏🙏🙏👍
Very good performance and highly appreciated
ഇദ്ദേഹത്തിനെ ഒരു പാട് ഇഷ്ടമാണ് അത് ഒന്നുകൂടെ കൂടി
പൊളിച്ചു ബഷീർ ഭായ്👍
ചായ പീടികയിൽ പറയുന്ന പോലെ ബഷീർ ക്ക 😂😂😂
Samaskaram
@@aboobackerpalamadathilkozh2809 ethu party aaa samskarram ullathu😂😂
Parayunnathil point ille.? Samskara shoonyatha ntha ningal kandath? Vaikam Muhammed Basheerinu Samskaram Undo Bro?
@@aboobackerpalamadathilkozh2809 സംസ്കാരം ഉള്ള ആരെങ്കിലും ഇപ്പോഴത്തെ പൊളിറ്റിക്സ് ന്റെ കൂടെ പോവോ? ബഷീർ കഴിവുള്ള MLA ആണ്...
P. K. ബഷീർ പൊളി നമ്മൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ വ്യത്തിയായി പറഞ്ഞു
എന്റെ പൊന്നോ ഇതു എന്താ സത്യം പറയുന്നു നിങ്ങൾ ഒരു സംഭവം ആണ് മനുഷ്യ
പിതാവിന്റെ പാരമ്പര്യം നില നിർത്തുന്നു 😄😄😄😄😄
മാസ്ക് ഇല്ലാരുന്നേ രാജേഷ് എങ്ങനെ ചിരിച്ചേനെ 😂🤣
ബഷീറാക്ക പൊളി,👌👌👌
വാർത്ത സമ്മേളനത്തിൽ മുഖ്യ മന്ത്രി മാസ്ക് ഇടലില്ല അത് മാസ് മറുബടി 🔥🔥🔥🔥🔥🔥🔥🔥💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚😚
ath nyayeekarikkan patilla thet kondano nyayeekarikkal
😂😂😂
ബഷീറിനെ കണ്ടാൽ തന്നെ എനിക്ക് ചിരി വരും
എങ്കിൽ ആദ്യം ഇങ്ങള് പോയി കുറച്ചു ചിരിച്ചു വരിം 😌
കമ്മി + സംഘി😂😀🔥🔥🔥
കമല ചേച്ചിന കൂടെ കൂടിക്കോ 🤣🤣😂😂
Baheer ikka poli ആണ്. Baheer ikka യുടെ വാക്ക് കേട്ട് സ്പീക്കർ വരെ ചിരിച്ചു. ഇതു ആവണം പ്രതിപക്ഷം
വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി മാസ്ക് താഴ്ത്തി ആണ് സംസാരിക്കുന്നത് പിന്നെ ഞാൻ ആണ് ഇപ്പോ കുഴപ്പം 🤪🤪🤪🤪🤪
മൂപ്പരെ കൊണ്ട് മൂപ്പരെ നാടിനു മെച്ചം ഉണ്ട്... അത് ഞമ്മക്ക അറിയാ...
ഒരു രക്ഷേം ഇല്ല ചിരിച്ചു ഒരു ബാഗായി 🤣🤣🤣
ശിവൻ കുട്ടി എന്റെ ഫ്രണ്ട് ആയോണ്ട് ഞാൻ ഒന്നും പറയുന്നില്ല 😂😂
കോരിത്തരിച്ചു പോകുന്ന പ്രസംഗം പൊളിച്ചു 💪💥 അദ്ദേഹത്തിന്റെ ശൈലീ യീൽ കാര്യങ്ങൾ വെക്തമായി സംസാരിച്ചു
ശിവൻ കുട്ടി സുഹൃത് ആയതു കൊണ്ട് ഒന്നും പറയുന്നില്ല 😀
😂😂😂😂
വോട്ട് കറക്ട് കരങ്ങളിലാണ് എത്തിയത് 💚💚💚
Lalsalam
അത് പൊളിച്ചു
എല്ലാ ചാനലും നിയമസഭയുടെ ഈ തമാശകളെ ഒരു എപ്പിസോഡ് പോലെ എല്ലാ ദിവസം കാണിക്കണം
ശിവൻകുട്ടി ഇമ്മടെ സുഹൃത്തായത് ക്കൊണ്ട് ഒന്നും പറയുന്നില്ല 😂😂😂😂😂
😂😂😂😂
+2 സീറ്റ്, നിയമനോം വേണം അതുകൊണ്ട. അതു കൊണ്ട് കൊടുത്തില്ലെങ്കിൽ സമുദായ വോട്ട് സ്വാഹാ. അതുകൊണ്ടാണ് അങ്ങനെ 😜
😂😂😂😂😂
ശിവൻകുട്ടി എന്റെ friend ആയതുകൊണ്ട് ഞാൻ ഒന്നുംപറയുന്നില്ല 😜😜😜😜🙆♂️🤦♂️
ഞമ്മടെ മൽപ്പുറം ❤️
@@BondJFK moori ninte thantha
@@sanaharis6119 kammi pedich delete aaki comment🤣🤣🤣
ഇങ്ങള് ഇങ്ങനെ ഒക്കെ പറയും ല്ലേ നന്നായിട്ടുണ്ട്😁
ശിവൻകുട്ടി എന്റെ സുഹൃത്ത് ആയതു കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല 😄😄😄😄
ഷാജി പോയപ്പോ വന്നത് ഷാജിടെ മൂത്താപ്പ ❤️❤️.......🌟🌟
Shaji ullapoyum basheer und bro....allaathe ipo vannathalla...
Correct
Shaji paty anu
Shaji paty anu
ഷാജി എങ്ങനാ പോയത് കോയാ
9:39 അത് പൊളി ഡയലോഗ് 😊😊😊
ഏറനാട് MLA
😁😁😂😂😂
തകർത്തു👍👍👍👍👍
നിയമസഭാ UA-cam ഇൽ നല്ല rating ഉള്ള ഒരു mla ആണ് ; എല്ലാ പ്രസംഗവും online ഇൽ ഉറപ്പാ 😂🤣🇨🇳🔥
എൻ്റെ മോനെ😂😂😂
ശിവൻകുട്ടി എന്റെ സുഹൃത്തായത്കൊണ്ട്.....അത് കലക്കി 😀😀😀
ബഷീർ ekka💋നിങ്ങള് പൊളിയാ 👍👍👍
ചേട്ടത്തിയെ നിർത്തി അനിയത്തിയെ കെട്ടിച്ച പോലെ അൻ്റെ കാര്യം കട്ടപ്പൊക ശംഷീറെ.
പൊളിച്ചു 💙💙 ബഷീർ ഇക്കാ 👍
ഇന്റെ ബഷീർക്കാ ഇങ്ങള് പൊളിയാണ് 😘👍👍
Pwli speach ❤️❤️❤️
ബഷീർക്ക പൊളിയാണെ....😂😂😂
Very impressive..... 😂😂😂😄😄
Baheer is a hard working MLA, has initiated many developmental activities..
നർമ്മത്തിന്റെ സീതി ഹാജി മോഡൽ
9:45 മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ മാസ്ക് ഇടാറില്ലെന്ന് 😂😂
എജ്ജാതി, അതും എറനാടൻ ശൈലിയിൽ 🔥
😂😂. Polichu...bhasheerine pole ayirikanam prthipaksham...
Njan oru sagava aan ...but poli
ബഷീർക്ക അടിച്ചു അണ്ണാക്കിൽ കൊടുത്തല്ലോ 😆😆😆😆
Thott thoppoyitta mooringharjanam
@shibu daniel basheerka nte bhooripaksham koodittee ulloo
Athu kond basheerkkaane mukhya manthri aakkanam ennaane ente oru ith!!!
Koduthu swantham annakkil anenn matram
ബഷീർ പറയുന്നതിലും കാര്യമുണ്ട്
Valarey sathyasandhamayi narmathiloodey kaaryangal paranhu.Congressilum ithupoaley ulla MLA mar undayirunnenkil Udf jayikkumayirunnu.👌👌👌👍👍
👍
പറയാനുള്ളതൊക്കെ നർമ്മത്തിലൂടെ ..😂😂😂🥰
A
ഏറനാടിൻ്റെ സിങ്കം ശെരിക്കും കടിച്ചു കുടഞ്ഞല്ലോ..!
നിങ്ങളെ നക്കാ പിച്ച അധികാരം കിട്ടുമെന്ന് കരുതി ലീഗ് ldf ലേക്ക് വരുമെന്ന് കരുതണ്ട. ഞങ്ങൾ കോൺഗ്രസിന്റെ ഒപ്പം തന്നെ കാണും 🔥🔥🔥🔥🔥
Congress ne nashipiche adanu
@@princykunjumon6806 ഐക്യത്തോടെ പോകുന്ന ലീഗ് -കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനായിട്ട് നിന്നെ പോലെ കൊറേ കമ്മികൾ ഉണ്ടാകും
@@shaheenmuhammed1813 muslimleag enna vargiya party ye chumakuna congress orikalum baranathil varilla
അതെ എന്നും പ്രതിപക്ഷത്തു 🤣🤣🤣
@@princykunjumon6806 ഐഎൻഎൽ പിന്നെ എന്താണ് സുഹൃത്തേ.. അവർ എന്ത് party ആണ്... വെൽഫെയർ പാർട്ടി യുടെ പിന്തുണ ഇൗ ഇലക്ഷൻ ഒഴികെ ബാക്കി എല്ലാത്തിലും വാങ്ങിയത് നിങ്ങള് അല്ലേ.. എന്നിട്ട് ഇൗ ഇലക്ഷന് അവര് വർഗീയ വാതികൾ ഉളുപ്പുണ്ടൊ കുറച്ചെങ്കിലും
മാസ്സ് അല്ല മരണമാസ്സ് 🔥🔥🔥🔥🔥
ഇത്രയും നിഷ്കളങ്കമായ മനസ്സ് ❤❤❤
ഓ ക്രിയാത്മക പ്രതിപക്ഷം.. , നിങ്ങൾ ഇവിടെന്താ കാട്ടികൂട്ടിയത് നായാട്ട്..😂
ശിവൻകുട്ടി എന്റെ സുഹൃത്ത് ആയതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല നല്ലൊരു അടി കരണക്കുറ്റി ശിവൻ കുട്ടിക്ക് കൊടുത്ത ബഷീറിനെ ഒരായിരം അഭിനന്ദനങ്ങൾ
Great speech. 👍
സൂപ്പർ... നല്ല രസമുണ്ട് കേൾക്കാൻ
..... ഷംസീർ പഴയ മീൻ വാങ്ങിക്കൊണ്ടു വരുന്ന വകുപ്പിൽ തന്നെ ഒന്ന് കൂടെ തിളങ്ങട്ടെ,
പിന്നെ മതി മറ്റ് വകുപ്പുകൾ 🤭
😷
ബഷീർക്ക ഉയിർ,, ഇ ഡയലോഗ് മറക്കില്ല,, വന്തികര്ച്ചീട് കാര്യം ഇല്ല, ആ ഭാഗം കൊണ്ടല്ല നായ കടിക്കുന്നത്,,,, മേടം,,, 😄,, പിന്നെ, 😔എന്റെ മകളെയും ഭാര്യയെയും നായ ആക്രമിച്ചു ചെറുത്തു നിൽപ്പ് കാരണം ഒന്നും സംഭവിച്ചില്ല,,, ഫോണിൽ പരാതി പെട്ടപ്പോൾ, കളക്ടർ pa ഇവിടെ സ്ഥലം എവിടേയാ മുൻസിപ്പാലിറ്റി,, 3ദിവസം കഴിഞ്ഞു ഒരു നീക്കവും ഇല്ല,
ബഷീർ MLA കിടിലൻ 😂😂😂😂🙏
ബഷീർ ഇക്ക പൊളിച്ചു, മുത്താണ് നമ്മുടെ ഇക്ക😀😀😀💪💪💪💪
4:26 ഷംസീർ നു എപ്പൂം മണാൽട്ടി 😂😂🤣🤣..
ആരും ചിരിക്കരുത് നമ്മൾ തലശ്ശേരി കാർ മാത്രം ചിരിക്കും 😅
really...what's the meaning of "ഷംസീർ നു എപ്പൂം മണാൽട്ടി"?
I'm guessing "എപ്പഴും മണവാട്ടി"?
I didnt know until today that Basheer is the great Seethihaji's son.
Well said 👍🏻👍🏻👍🏻👏🏻👏🏻👏🏻
വല്ലാത്ത മൊതലാണ് പികെ 💋👍
എനിക്ക് വോട്ട് ചെയ്യാൻ ഭാഗ്യം കിട്ടിയ മഹാൻ
ബഷിർ ഉയിർ 💪💪💪