നീ കൂടെയുള്ള നേരത്ത്‌ ~Pma Gafoor

Поділитися
Вставка
  • Опубліковано 11 лют 2025
  • ശ്വാസം കൊടുക്കുന്നതു പോലെയുള്ള കാര്യമാണത്‌.
    #Qualitytime
    #pmagafoor

КОМЕНТАРІ • 414

  • @fayiz4924
    @fayiz4924 4 роки тому +196

    ഇങ്ങള് ഇങ്ങനെ പറയുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ.... വീഡിയോ കഴിഞ്ഞാലും പോവൂല്ല ❤️ അതാണ് ഇങ്ങളെ വിജയവും 💯

    • @ചെറിയഅക്ഷരം
      @ചെറിയഅക്ഷരം 4 роки тому +2

      ua-cam.com/video/I6PLe_TZv3o/v-deo.html
      Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്........

    • @saaassalim6354
      @saaassalim6354 4 роки тому +1

      Live now. ua-cam.com/video/5ElHNbaEbiU/v-deo.html

    • @shahmindpower
      @shahmindpower 4 роки тому

      ua-cam.com/video/VcFcSGDZytQ/v-deo.html

    • @cutieswithmom3039
      @cutieswithmom3039 4 роки тому +1

      💞

    • @tphousetphouse8593
      @tphousetphouse8593 3 роки тому

      എല്ലാവർക്കും channel ഉണ്ട് എനിക്ക് ഇല്ല 😭😭😭😭😭😔😭😿

  • @farsanashinu7307
    @farsanashinu7307 4 роки тому +52

    ഞാൻ എന്നും രാവിലെ പ്രാർത്ഥനയൊക്കെ കഴിഞ്ഞ് അടുക്കളയിൽ വന്നാൽ ആദ്യം ഇക്കയുടെ വാക്കുകൾ കേൾക്കും അതിനോടൊപ്പം തന്നെ എൻ്റെ പണികളും ചെയ്യും. എന്തൊരു ആശ്വാസമാണ് കേൾക്കുമ്പോൾ 'മനസ് ശുദ്ധമാകുന്നത് പോലെ തോന്നും. ഇക്കാക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ.

  • @thasni8136
    @thasni8136 4 роки тому +15

    ഇക്ക നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.

  • @windowsoflearning8618
    @windowsoflearning8618 4 роки тому +20

    മനസ്സറിഞ്ഞ പ്രഭാഷകൻ... സ്നേഹം പറഞ്ഞു പറഞ്ഞു സ്നേഹിക്കാൻ പഠിപ്പിച്ച മനുഷ്യൻ.. കറ ഇല്ലാത്ത ഹൃദയം നിർമിചെടുക്കാൻ കൂടെ കൂട്ടാൻ പറ്റിയ ചങ്ങാതി...ഗഫൂർ sir ❤️

  • @snp-zya
    @snp-zya 4 роки тому +79

    ഇക്കയുടെ ഓരോ വാക്കുകൾ
    ഒത്തിരി ചിന്തിപ്പിക്കുന്നു ❤️👌

    • @hibahashim9473
      @hibahashim9473 4 роки тому +4

      Eey broo neeyoru vallaatha pahayan thanne🤩🤪😜

    • @aimaaima3777
      @aimaaima3777 4 роки тому +2

      നീ എല്ലാവിഡിയോയും ഫുൾ കണ്ടിട്ടാണോ കമെന്റ് ഇടുന്നത്. എല്ലാത്തിലും കാണുന്നതുകൊണ്ടാട്ടോ ചോദിച്ചേ

    • @shamnadh120
      @shamnadh120 4 роки тому +2

      Ivadeyum undo

  • @marygeorge8295
    @marygeorge8295 3 роки тому +1

    എത്ര ചിന്തിപ്പിക്കുന്ന വാക്കുകൾ.. കേട്ടിരിക്കാൻ തോന്നും,. എത്ര സൗമ്യമായ മുഖം അവതരണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @anas_alen
    @anas_alen 4 роки тому +149

    നിങ്ങളെ പോലെ മനസ്സിൽ തട്ടുന്നതും ചിന്തിപ്പിക്കുനാതുമായ വാക്കുകൾ ഈ ലോകത്തു മറ്റാരിൽ നിന്നും ഞാൻ കേട്ടിട്ടില്ല

    • @ചെറിയഅക്ഷരം
      @ചെറിയഅക്ഷരം 4 роки тому

      ua-cam.com/video/I6PLe_TZv3o/v-deo.html
      Mallu Analyst എന്ന മാടംബള്ളിയിലെ ചിത്തരോഗിയോട് സുരാറൈ പോട്ര് വിഷയത്തില്‍ പറയാന്‍ ഉള്ളത്.........

    • @hannavmmohammed4521
      @hannavmmohammed4521 4 роки тому

      Sathyamaan ikka , He is Great🙏🤗

  • @shahana12
    @shahana12 4 роки тому +46

    *IkkOY...🤗❤*
    *കേട്ടിരിക്കാൻ നല്ല ചെല് ഇക്കാ ഇങ്ങളെ വർത്താനം...🤗*
    *ഓരോ വാക്കും മനസ്സിലേക്ക് ആഴ്‌ന്ന് ഇറങ്ങുന്നു Maa Sha Allah...💫❤*

  • @ApnuVlogZ
    @ApnuVlogZ 4 роки тому +27

    Njn...eppo depressed aavumpozhum...allenki loneliness feel cheyyumpozhum...allenki Down aavunna samayathellaaam...njn aadyam thirayunnath PMA sir nte videosaa ath kaanumpozhum kelkupozhm....Ndhoo ath kelkkumpo evdnnno oru Special energyum...postive mindellaam varm..onnoode strongan vendi sahaayikkm...Orupaad nanniyund sir🙏♥️sirnte oroo vilapetta vaakkugalkkm..Motivationsin Ellaam...Allah sir nm sirde kudumbathinum ..ennum nalla Aarogyavm aafiyathum dheergaayussm...Tharumaarakkatte..AAMEEN❤❣🤲

  • @faisalfaisi2134
    @faisalfaisi2134 4 роки тому

    ഇങ്ങളുടെ വാക്കുകൾ ഒരുപാട് മനസ്സിന് സമാധാനം തരുന്നുണ്ട്.... ചിലപ്പോൾ എന്റെ സങ്കടങ്ങൾ ഇല്ലാതാക്കുകയും, ചിലപ്പോൾ എന്നിലെ തെറ്റുകൾ തിരിച്ചറിയാനും എന്നെ സഹായിക്കുന്നുണ്ട്...... ഇക്ക proud ഓഫ് you..... ഇതു പോലെ power ful ആയി സംസാരിക്കാൻ നിങ്ങൾക്കേ കഴിയൂ.......

  • @noorjabasheer7928
    @noorjabasheer7928 4 роки тому +75

    23nu എന്റെ മോൾടെ surgery ആണ്... ഒരു മേജർ surgery aanu... oohikkalo.... വല്ലാത്തൊരു മനസികാവസ്ഥയിലാണ് njan.... എങ്കിലും sir nte vakkukal എനിക്ക് വല്ലാത്ത ആശ്വാസം തരുന്നുണ്ട്...... നോട്ടിഫിക്കേഷൻ vanna ഉടനെ അത് കാണും....... masha allah.... അത്പോലെ എല്ലാരുടെ പ്രാർത്ഥനയിലും ente മോളെ ഉള്പെടുത്തണേ.... 🤲🤲🤲🤲

    • @thansiyaanas9543
      @thansiyaanas9543 4 роки тому +3

      Vishikaathe Allah kudeyundaakum dua cheyyaam

    • @sindhupramod5235
      @sindhupramod5235 4 роки тому +8

      വിഷമിക്കരുത്, പ ടച്ചവൻ കൂടെ തന്നെ ഉണ്ട് എന്ന വിശ്വാസത്തോടെ പ്രാർത്ഥിക്കൂ, കൈവിടില്ല, നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന കൂടി ഉണ്ട്, സർജറി ഒക്കെ കഴിഞ്ഞു വേഗം സുഖം ആവും,, 🙏🙏🙏

    • @fathimashahala9576
      @fathimashahala9576 4 роки тому +5

      Surgery kazhinj ellam shifah akatte..padachon kaakkatte..ameen

    • @-Safeena-
      @-Safeena- 4 роки тому +2

      Dua cheyyam.. Vishamikkanda

    • @Rubi12357
      @Rubi12357 4 роки тому +2

      അമീൻ

  • @-90s56
    @-90s56 4 роки тому +59

    കുറച്ച് നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ എന്തെങ്കിലും ചെറിയ മാറ്റം വരുത്താൻ കഴിഞ്ഞാൽ അതൊരു വല്യ കാര്യമാണ്. ഗഫൂർക്കയുടെ ഓരോ വാക്കും പലരുടെയും ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ടാവും എന്നതിൽ സംശയമില്ല 😍❤️

    • @ma8gamer570
      @ma8gamer570 4 роки тому +6

      Koshinte cmnt മിക്ക.vdslum കാണാം 😂😂😂

    • @Mufeedha_
      @Mufeedha_ 4 роки тому +4

      @@ma8gamer570 yss😊

    • @muneermuni7631
      @muneermuni7631 4 роки тому +4

      പ്രിയപ്പെട്ട കോശി കുര്യൻ നിങ്ങളുടെ നല്ല മനസിന് ബിഗ് സലൂട്ട്..

    • @mushafabarimushafabari9590
      @mushafabarimushafabari9590 4 роки тому +1

      Heyyyy

    • @mushafabarimushafabari9590
      @mushafabarimushafabari9590 4 роки тому +1

      Koshi ettaa .... Hiiiiii

  • @Android-bi8ly
    @Android-bi8ly 4 роки тому +4

    ഞാൻ ഒരാളെ ഇഷ്ടപെടുന്നു.
    അവൾക്കു എന്നെയും. പക്ഷെ ഭാവിയിൽ ചില പ്രശ്നങ്ങൾ ഉണ്ടാവും എന്നതുകൊണ്ട് അവൾ ഇപ്പോൾ എന്റെ കൂടെ ഇല്ല.
    ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ.
    അത്രക്ക് ഇഷ്ടമാണ് എനിക്കവളെ.
    അവൾ അത്രക്കും പാവം ആണ്.
    എന്റെ കൂടെ ജീവിച്ചാൽ അവൾ സന്തോഷമായി ജീവിക്കും.
    എല്ലാരും ഒന്ന് പ്രാർത്ഥിക്കണേ.
    കരഞ്ഞുകൊണ്ടാണ് പറയുന്നത്

  • @thahirabuthahir4917
    @thahirabuthahir4917 4 роки тому +23

    അള്ളാഹു ഇങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്തനുഗ്രഹിക്കട്ടെ....
    ആമീൻ

  • @SredheviChandran-um1wm
    @SredheviChandran-um1wm Рік тому

    Haigood afternoon friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @hibazzkmp1367
    @hibazzkmp1367 4 роки тому

    ഇക്കാ എത്ര മനോഹരമായ വാക്കുകൾ എന്നും കാത്തിരിക്കുന്നു ഒരു പാട് സമാദാനം കിട്ടുന്നുണ്ട് മനസ്സിന് ദുആയിൽ നമ്മളെയും ഉൾപെടുത്തണേ 🤲🤲തീർച്ചയായും താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.ആമീൻ

  • @tolhathokmonu5176
    @tolhathokmonu5176 4 роки тому +7

    നമ്മളെ കേൾക്കാനും അറിയാനും പറ്റുന്ന ഒരാൾ അതിനും ഒരു ഭാഗ്യം വേണം നമ്മൾ ആഗ്രഹിക്കുന്ന ആളിൽ നിന്നും കിട്ടാത്തത് ആരിൽ നിന്നും കിട്ടിയാലും അതൊന്നും ഒന്നും അല്ല വളരെ സത്യം 😥

  • @bushranu6972
    @bushranu6972 4 роки тому +10

    സ്നേഹം യാഥാർത്ഥം ആണെങ്കിൽ 🤗ജീവിതം എത്ര സന്തുഷ്ടമായിരിക്കും 💞Maa Sha Allah

  • @sumitha4658
    @sumitha4658 4 роки тому +6

    ഇത്തരത്തിൽ കൂടെയിരിക്കുമെന്ന് പറഞ്ഞ ഒരു സഹോദരൻ നമുക്ക് ഉണ്ടായിരുന്നു.. എന്നാൽഅദ്ദേഹത്തിന്റെ വിവാഹ ശേഷം ഇന്ന് ആ ശൂന്യത അതുപോലെ നിലനിൽക്കുന്നു.. സ്നേഹം എന്നത് give and take ആണ് 💞💞💞

  • @SredheviChandran-um1wm
    @SredheviChandran-um1wm Рік тому

    Hai.. good evening friends best wishes Mygod godislove Super speech Very very good speech 😊

  • @farsanarafeeq4899
    @farsanarafeeq4899 4 роки тому +29

    നമ്മുടെ സന്തോഷത്തിൻ്റെ താക്കോൽ മറ്റാർക്കും കൊടുക്കരുത്. അത് നമ്മുടെ കയ്യിൽ തന്നെ ഇരിക്കട്ടെ

  • @shashaahi6730
    @shashaahi6730 4 роки тому +9

    ماشاءالله 👌⁦♥️
    മനസിന് ആശ്വാസം തരുന്ന വാക്കുകൾ.....✨
    Ikkaaa ഇങ്ങടെ ഓരോ വാക്കും കേൾക്കുമ്പോഴും എനിക്ക് വേണ്ടി എന്ന് തോന്നിപ്പോകുന്നു....
    മിക്കവാറും ആളുകൾക്കും അത് പോലെ തന്നെയാകും feel ചെയ്യുന്നത്....thank you so much for sharing your valuable words for us....🤗😊

  • @sharmilasherin1758
    @sharmilasherin1758 4 роки тому +6

    ശരിയാ ഇക്കാ...നമ്മുടെ ഏതൊരു വിഷമവും ഇല്ലാതാക്കാൻ നമ്മൾ ആഗ്രഹിക്കുന്നവരുടെ അടുത്ത് നിന്ന് കിട്ടുന്ന സ്നേഹത്തോടെയുള്ള ചെറിയൊരു വാക്കിന് പോലും കഴിയും....സ്നേഹം കൊണ്ട് മായ്ക്കാൻ പറ്റാത്ത വെഷമങ്ങളൊന്നും ആർക്കും ഉണ്ടാവില്ല....
    സ്നേഹത്തോടെയുള്ള ഒരു വാക്കോ ഞാൻ നിന്റെ കൂടെയുണ്ടെന്ന് തോന്നിപ്പിക്കും വിധമുള്ള സംസാരമോ മതി ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കരുത്തു നമുക്കുണ്ടാവാൻ...😍😍
    മറിച്ചു നമ്മൾ സ്നേഹത്തോടെയുള്ള ഒരു വാക്ക് ആഗ്രഹിക്കുന്ന സമയത് അവരുടെ വാക്കുകളിൽ നമ്മളോടുള്ള അവഗണയാണ് നിറഞ്ഞു നിൽക്കുന്നതെങ്കിൽ അത് മതി എന്നെന്നേക്കുമായി നമ്മളെ തളർത്താൻ...🙁🙁
    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ....😍😍

  • @geethususansunoj3466
    @geethususansunoj3466 4 роки тому +1

    Its really heart touched...കണ്ണുകൾ നനയിപ്പിച്ചു... ഒരു നിമിഷം ചിന്തിപ്പിച്ചു....☺️❣️

  • @neethushijith9657
    @neethushijith9657 4 роки тому

    Ekka...ingaldey oroo vakukkallum orupad influence cheyunude.....orupad perill....
    Kelkkumthorum kelkkumthorum manasinne seriyaya thalangalill kondenne eathikkan ingalkke avunude....nanni....🙏

  • @Vapputti04
    @Vapputti04 3 роки тому

    സാർ. എൻ്റെ ഉമ്മ ( ഇക്കയുടെ ഉമ്മ ) വലതെകാലിൻ്റെ വിരലുകൾകടിത്തിരിക്കുന്നു മൂന്നാമത്തെ മാസമായി ഇപ്പോഴും സുഖമായിട്ടില്ല വേദനയുണ്ട് എപ്പോഴും കരച്ചിലാണ്. അന്ന് മുതൽ ഞാൻ ഉമ്മയുടെ കൂടെയാണ് എപ്പോഴും എന്നെ ഉമ്മ എന്നാണ് വിളിക്കുന്നത് 70 വയസ്സായിട്ടുണ്ട് വേഗം ശിഫ യാക്കുവാൻ പ്രർത്ഥിക്കണം. ഉമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല.

  • @dreaminggirl969
    @dreaminggirl969 4 роки тому

    എന്റെ ജീവിതത്തിൽ ഞാനും ഒരുപാട് അനുഭവിച്ചു .. ഇപ്പോഴും അനുഭവിക്കുന്നു ... കള്ളുകുടിച്ചു കച്ചറയുണ്ടാക്കുന്ന father .. ഒരുപാട് പഠിച്ചിട്ടും ജോലി ആയില്ല .. സമാദാനം തരാത്ത കുടുംബജീവിതം
    .
    ഇതൊക്കെ എങ്ങോട്ടാണോ എന്തോ

  • @shajeelathulisi9441
    @shajeelathulisi9441 4 роки тому

    വളരെ ശരിയാണ് sir, നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി കുറച്ചു സമയം ചെലവഴിക്കണം...... അല്ലങ്കിൽ പിന്നെ നമ്മൾ വിഷമിക്കേണ്ടിവരും 💯💯thanks sir ❤️❤️❤️❤️❤️💚💚💚💚💚💚💚🙏🙏🙏🙏

  • @muzaina...
    @muzaina... 4 роки тому +9

    ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ആ സമയത്തെക്കാൾ വലുതായി ഈ ലോകത്ത് വേറെ ഒന്നുമില്ല

  • @jijindas.rjijindas.r238
    @jijindas.rjijindas.r238 4 роки тому +2

    കഴിഞ്ഞ മാർച്ചു മാസം മുതൽ ഞാൻ പുതിയൊരു മനുഷ്യനായി അങ്ങയുടെ ഓരോ വാക്കുകളിലെ ശക്തിയാണ് അതിനു കാരണം.

  • @shaheensalam5623
    @shaheensalam5623 4 роки тому +5

    Alhamduliallah !!
    Masha Allah !!
    Tabarakallah !!
    Jazakallahu khayran !!

  • @shahanarafi3890
    @shahanarafi3890 4 роки тому +1

    സത്യമാണ് , സ്നേഹിക്കുന്ന ആളിൽ നിന്നും നമ്മളേറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സമയമാണ് , ഒത്തിരി സമയം ഇല്ലെങ്കിലും , നമ്മളെ സ്നേഹിക്കാൻ ഒരിത്തിരി സമയം , പക്ഷെ അവർക്ക് നമ്മൾ പ്രിയപ്പെട്ടവരാണോ എന്നോർക്കണം , പകരം നമ്മൾ അവർക്ക് ഒരു കരടോ മനസ്സമാധാനക്കേടോ ആണെങ്കിൽ , മാറിക്കൊടുത്തേക്കണം , അവർക്ക് അതാവും സന്തോഷം , അതല്ലേ നമുക്ക് വലുത്

    • @shahanarafi3890
      @shahanarafi3890 4 роки тому

      പലരും മായി ബന്ധപ്പെട്ട ആയിരിക്കും

  • @hafzathazneem9546
    @hafzathazneem9546 4 роки тому

    കേട്ടിരുന്നു പോവും...🥰♥️ലോകത്തുള്ള എല്ലാ മനുഷ്യരും ഇക്കാനെപ്പോലെ ഇത്രേം സമാധാനമായിട്ട് സംസാരിച്ചിരുന്നെന്കിൽ എന്ന് ആഗ്രഹിച്ച് പോവാ...🥰

  • @ApnuVlogZ
    @ApnuVlogZ 4 роки тому +6

    Ennum ithupole thanne irikkatte...Masha Allah...Allah sirnem kudumpatheyum ellaa vidha aapathugalem thott kaathu rakshikkattee...Aameeen 🤲🤲❤

  • @vijithrav4804
    @vijithrav4804 4 роки тому +5

    ശരിയാണ് നമ്മൾ പറയുന്നത് ഒരു മടിപ്പും കൂടാതെ കേട്ടിരിക്കാൻ അങ്ങനെ ഒരാൾ ഉണ്ടാകുന്നത് അത്ര മനോഹരമാണ്.😊 മറ്റുള്ളവർക്കു വേണ്ടി മാറ്റി വെയ്ക്കുന്ന കുറച്ചു സമയം ഒരു പക്ഷേ ആ പറയുന്ന ആൾക്ക് കൊടുക്കാൻ പറ്റുന്ന ഒരു സമ്മാനം പോലെ ആണ്.ആരുമില്ല എന്ന തോന്നൽ ഇല്ലാത്തകൻ, കൂടെ ഉണ്ടെന്ന് വെറുതെ എങ്കിലും തോന്നാൻ...... കുറച്ചു സമയം പ്രിയപെട്ടവർക്കു വേണ്ടി മാറ്റി വെയ്ക്കാം നമ്മുക്ക്......😊

  • @aswathysureshkumar9189
    @aswathysureshkumar9189 4 роки тому +6

    Sir parayunnath enikk vendi aanenn thonnippoyi.... Gud words ..

  • @kelvinmathew1774
    @kelvinmathew1774 4 роки тому +6

    ഗഫൂർക്ക ഇങ്ങള് പറയുന്ന ഓരോ കാര്യവും സത്യമാണ് കാരണം പറയുന്ന ഓരോ കാര്യങ്ങളും മറ്റാരുടെയെങ്കിലും ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതായിരിക്കും ആ ഒരു സമയവും ഇങ്ങളുടെ വീഡിയോ കണ്ടുകഴിഞ് ഓരോരുത്തരേയും ചിന്തിപ്പിക്കുന്നുമുണ്ട്. ഒരുപാട് പേരുടെ നിലയ്ക്കാത്ത ഒരു ശബ്ദമായി ഇങ്ങൾ മുഴങ്ങുന്നുണ്ടെങ്കിൽ ഇങ്ങൾ ശെരിക്കും ഒരു അനുഗ്രഹമാണ് ഇക്ക ,So happy hearing your videos , it really heals many .👍😊👌👌👌

  • @annusworld4416
    @annusworld4416 4 роки тому +2

    എന്റെ ജീവിതാനുഭവം കൊണ്ട് ഈ വാക്കുകൾ കണ്ണ് നിറഞ്ഞു
    അവഗണന മാത്രം നിറഞ്ഞ എന്റെ ജീവിതം

    • @makbhussain
      @makbhussain 4 роки тому +2

      Expect from Allah only...
      He will give you...

    • @farsanarafeeq4899
      @farsanarafeeq4899 4 роки тому

      @@makbhussain truth

    • @farsanarafeeq4899
      @farsanarafeeq4899 4 роки тому

      Allahu ellam ariyunnund. Avaganana matram kittyenkil....allhuvine snehichu nokkoo....theerchayayum thirichu kittum sneham
      Pma epozhum parayarund namme orupadu avaganikkunnavarde aduthekk snehathinu vendi begg cheythu pokaruth ennu. Because avar ath arhikkunnilla

    • @annusworld4416
      @annusworld4416 4 роки тому

      @@farsanarafeeq4899 athe enikk pattande farsana njan veendum പട്ടിയെ പോലെ പുറകെ പോവും

    • @farsanarafeeq4899
      @farsanarafeeq4899 4 роки тому +1

      @@annusworld4416 njanum angane ayirnnu 10 yrs ..ini vayya .jeevitham padhipikkunna padhangal ulkkollan chilapo varshangal eduthekkzm.pakshe orikkal manssilakkiya padhangal orikkalum marakkaruth .Illenkil jeevitham thakarnnupokum .theercha

  • @thebsheerathebshi7568
    @thebsheerathebshi7568 4 роки тому

    Assalamu alaikkum സാറിനെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്. സാറിന്റ speech ന്റ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തി Alhmdhullilah sirn orupad nanniyund

  • @anjalivb2095
    @anjalivb2095 4 роки тому +2

    Thank you sir💯.. God bless you

  • @MeandMyChottas
    @MeandMyChottas 4 роки тому +1

    Woow so beautiful words 🙏😍😍

  • @ajeemnajeem6043
    @ajeemnajeem6043 4 роки тому +28

    തനിച്ചായി പോയി എന്ന് തോന്നുന്നവർക്ക് ഇക്കെൻ്റെ വാക്കുകൾ വല്ലാത്ത ആശ്വാസം പകരും.❤️
    ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തി വീഡിയോ ചെയ്യുന്ന ഇക്കാക്ക് ഒരുപാട് നന്ദി.❤️
    പടച്ചോൻ അനുഗ്രഹിക്കട്ടെ..🤲🤲

  • @daisyyohannan280
    @daisyyohannan280 4 роки тому

    Super talk.Thanks sir.God bless you.

  • @mufinoufal5813
    @mufinoufal5813 4 роки тому

    ma favorite person 💯❤

  • @ajwaajwa8706
    @ajwaajwa8706 4 роки тому

    Really u r great

  • @zenhafathima.n8158
    @zenhafathima.n8158 4 роки тому

    Thankyou sir. God bless you

  • @ma8gamer570
    @ma8gamer570 4 роки тому +12

    നീ കുടെ ഉള്ള നേരം. എത്ര മനോഹരം. .😍😍😍😍😍😍

  • @beenamohammed2549
    @beenamohammed2549 4 роки тому

    Chinthippikkunna speech

  • @_pedagogue_6177
    @_pedagogue_6177 4 роки тому +6

    A good listener can be a good orator....

  • @farsanarafeeq4899
    @farsanarafeeq4899 4 роки тому +49

    ലോകത്ത് ഏറ്റവും വില കൂടിയ സാധനമാണ് സ്നേഹം .അത് നല്ല വില തരുന്നവർക്കേ വിൽക്കാവൂ.....

  • @prayagpallippuram3878
    @prayagpallippuram3878 4 роки тому +1

    കേട്ടിരിക്കാൻ തോന്നും ഈ വാക്കുകൾ....❤️❤️❤️

  • @mainaschannel3091
    @mainaschannel3091 4 роки тому

    Good speach my dear

  • @hafsathabid3398
    @hafsathabid3398 4 роки тому

    Great words😍😍👍👍👍

  • @sunilasuni1682
    @sunilasuni1682 4 роки тому +6

    ♥️♥️♥️ പറയാൻ വാക്കുകൾ ഇല്ല.... God bless you 🙏🙏

  • @salnanouf9628
    @salnanouf9628 4 роки тому

    പ്രിയപെട്ടവരുടെ കൂടെ നമ്മൾ ചിലഴിക്കുന്ന സമയമാണ് ലൈഫ്ൽ ഏറ്റവും നല്ല സമയം 💞

  • @ektharalimuhammed3223
    @ektharalimuhammed3223 4 роки тому +1

    ചുരുങ്ങിയ അളവിൽ കൂടുതൽ മനസിലാക്കാനും ചിന്തിക്കാനും കഴിയുന്നതാണ് ഇക്കയുടെ ഓരോ വിഡിയോയും..
    ശബ്ദം കൾക്കുമ്പോ തന്നെ ഒരു പ്രേത്യേക പോസറ്റീവ് എന്നർജിയാണ് ഇക്കാ ❤️

  • @mohammedafsal4837
    @mohammedafsal4837 4 роки тому

    Your entire words are open a new life....thanks a lot

  • @najmamusthu4445
    @najmamusthu4445 4 роки тому +1

    എന്റെ ഭർത്താവിനെ ഞാൻ കൂടുതൽ ആയി എന്നെക്കാൾ എന്റെ മകനെക്കാൾ എന്റെ മാതാപിതാക്കളെക്കാൾ സ്നേഹിച്ചുപോയി.... 15ലക്ഷം രൂപ ലോൺ എടുത്ത് ആകെ തളർന്നപ്പോ സ്വന്തം umma പോലും സഹോദരങ്ങളും കൈവിട്ടപ്പോൾ ഞാൻ മാത്രമേ കൂടെ നിന്ന് cash സങ്കടിപ്പിച്ചു കൊടുത്ത് പലിശ ഇല്ലാത്ത കടമാക്കി koduthu... ഞാൻ secnd prgnent aan... എന്നെ എപ്പോഴും അദ്ദേഹം ചീത്തപറയും.. അവഗണിക്കും.... എന്റെ veetilan ഞാൻ ഇപ്പൊ.. അവരെ വീട്ടിൽ kondupokunnilla... monk ഉപ്പാനെ deshyaman ഇപ്പൊ... കുട്ടിയെ adikkaan ചെയ്യാ.. സ്നേഹിക്കൂല... bt mon എന്ത് കഴിക്കുമ്പോഴും ഉപ്പച്ചിക്ക് ണ്ടോ.. എന്താ വരാതെ എന്ന് ചോദിക്കും.... ഞാൻ ആകെ തളർന്നിരിക്ക... sir ന്റെ ee ashvasa വാക്കുകളുടെ link വിട്ട് കൊടുക്കും ഞാൻ... appo പറയുന്നു അതൊക്കെ വെറുതെ പറയുന്നതാണ് nn..

    • @shanawahab8998
      @shanawahab8998 4 роки тому +2

      Assalamualikum thatha
      Kshamiku kshamikunnavarude koode rabb undavum inshaallaaahhh 💯😊🥰

  • @shamnashamjith3138
    @shamnashamjith3138 4 роки тому +1

    Maa Shaa Allah ur words always worthful for me..... hoping for others also

  • @maskanmedia7936
    @maskanmedia7936 4 роки тому +4

    Amazing 👂
    അഭയം നൽകുന്ന മനുഷ്യരാണ് യഥാർത്ഥ വീട്

  • @aishutty
    @aishutty 4 роки тому +27

    ❤️❤️ഒരാൾക്ക് നൽകുന്ന സമയം.. അവർക്ക് അഭയം നൽകുന്ന പോലെ.. ശ്വാസം കൊടുക്കുന്ന പോലെ ❤️❤️❤️...

  • @aysha_ayshzzzaysha_ayshzzz1074
    @aysha_ayshzzzaysha_ayshzzz1074 4 роки тому

    Hii
    Njn eppozhum dprsn aavumbozhum inghale words aanh aadhyam nokkunnath.... endhoo positive mind tharunnapole 😍....mind onn rfrsh aaavunna pole....thankuhh sir....TySM ...

  • @minnusminnu8472
    @minnusminnu8472 4 роки тому +8

    ഇത്രമേൽ ഭംഗിയായി, സൗമ്യമായി, ലളിതമായി സ്നേഹത്തെക്കുറിച്ചും സ്നേഹിക്കപ്പെടുന്നവരുടെ മനസ്സ് ആഗ്രഹിക്കുന്നതും പറയാൻ പറ്റുന്ന അങ്ങയുടെ മനസ്സ് തീർച്ചയായും സ്നേഹം മാത്രം ഉൽപ്പാദിക്കപ്പെടുന്ന ഫാക്ടറിയാണ്...😄😄😍😍😍❤️❤️❤️

    • @ma8gamer570
      @ma8gamer570 4 роки тому +1

      ശെരിയാണ് നികും തോന്നാറുണ്ട്

  • @shelnaafzal6521
    @shelnaafzal6521 4 роки тому

    Good talk

  • @sreejeshonyoutube3629
    @sreejeshonyoutube3629 4 роки тому +3

    Love you kka. 5 month lock down kazhinju joli thudangi. Orupad nalayi youtu.be lu nokan time illa, innu vannathum first video kkade, super thanks

  • @athiramalu8037
    @athiramalu8037 4 роки тому +2

    Thanku ikkaaaaa💞💞💞💞💞

  • @50upasana77
    @50upasana77 4 роки тому

    Love your words....

  • @naminafi2623
    @naminafi2623 4 роки тому

    ❤❤good messages sir❤❤

  • @sindhupramod5235
    @sindhupramod5235 4 роки тому +2

    നന്ദി സർ, 🙏🙏🙏

  • @littledrops8692
    @littledrops8692 4 роки тому +15

    Aduth kittaan vendeettaavum pala sthreekalum koodeyulla yaathrakalkk athramel aagrahikkunnath

  • @aneenaali9284
    @aneenaali9284 4 роки тому

    Wonderful words... Masha Allah🤗

  • @ikkuishak7631
    @ikkuishak7631 4 роки тому

    നിങ്ങളും ഒരു അഭയമാണ് ഇക്ക
    എന്റെ സമയം കൊടുത്തോരാള് കാരണം എന്റെ മനസ്സ് വിങ്ങി നീറുമ്പോ എനിക്ക് നിങ്ങളുടെ ഈ സംസാരം ഒരു അഭയം തന്നെയാണ് ലവ് യു ഇക്ക

  • @shamnakaba9290
    @shamnakaba9290 4 роки тому

    എത്ര വിഷമം ഉണ്ടായാലും സാഹിബിന്റെ ഒരു speech കേട്ടാൽ മതി. എത്ര വലിയ വിഷമവും മാഞ്ഞു പോകും

  • @nisajafar2666
    @nisajafar2666 4 роки тому

    Barakallahu fee ilmik ya usthad

  • @shijasmoideen2946
    @shijasmoideen2946 4 роки тому

    Great

  • @amruthabiju2169
    @amruthabiju2169 4 роки тому

    Njn ippol ith poole oru sahacharyathiloode pookunnath kond enikk ith 100 shathamanavum satyam aanenn orappan 💯💯💯very nice vedio. Orupaad chintippichu

  • @mubeenamubi8444
    @mubeenamubi8444 4 роки тому +6

    നല്ല സമാധാനം തരുന്ന വാക്കുകൾ 😍🤗❤️

  • @shabidashabi7986
    @shabidashabi7986 4 роки тому

    Endoru sundaramaaya vakkukal💞mashaallah..... Ikkake deergayusum aafiyathum nalkanne allah🤲🤲

  • @remyasajan8498
    @remyasajan8498 4 роки тому +2

    Yes true sir...❤

  • @saleemsali209
    @saleemsali209 4 роки тому

    Heart touching words😍

  • @shihabck7565
    @shihabck7565 4 роки тому +7

    സമാദാനത്തിന്റെ വാക്കുകൾ. *PMA ഗഫൂർ* ❤️❤️❤️

  • @naushadmanningal8539
    @naushadmanningal8539 4 роки тому

    Superb 🙏🙏

  • @sreekalasarojam5133
    @sreekalasarojam5133 4 роки тому

    100 % correct

  • @jumailamohamedbineesh1172
    @jumailamohamedbineesh1172 4 роки тому

    Thank you

  • @Shafi-e5i
    @Shafi-e5i 4 роки тому

    Very good 👍

  • @hidafirsha3442
    @hidafirsha3442 4 роки тому +1

    Maashah allaah...ennum ee shabdham nilanilkkatte👍☺️ennum keettirikkaan aagrahikkunnu...

  • @gooddeedsbyshams9059
    @gooddeedsbyshams9059 4 роки тому

    ഒരുപാട് ഇഷ്ടായി... ഈ വാക്കുകൾ..
    ഒത്തിരി പേർക് സമാധാനം നൽകുന്ന ഈ വാക്കുകൾക്ക് വേണ്ടി എന്നും waiting ആണ്‌ sir...

  • @muneebakv5507
    @muneebakv5507 4 роки тому

    جزاكم الله خيرا.

  • @sadiq5628
    @sadiq5628 4 роки тому

    Thank you 😊

  • @ഇടവേളകളുടെനാട്

    Your video gets verry feeling
    😔😔
    For my all in all

  • @aidhin2868
    @aidhin2868 4 роки тому

    നന്മയുടെയും സമാധാനത്തിന്റെയും ഉറവിടമാണിവിടെ.
    🙏🙏🌹

  • @Ayshamizriya
    @Ayshamizriya 4 роки тому

    Thankuu......

  • @ansu.s8204
    @ansu.s8204 4 роки тому

    i feel happy when u with me. surely one day u underst my feeling..

  • @afreenmehnazsidique7364
    @afreenmehnazsidique7364 4 роки тому

    Masha Allah
    May Allah give you home in jannah
    Ameen

  • @velichamislamic
    @velichamislamic 3 роки тому

    ഏതോ ഒരു കാറ്റിൽ വീണുപോയേക്കാവുന്ന എന്നെ നിങ്ങളുടെ വാക്കുകളിങ്ങനെ താങ്ങിനിർത്തുന്നുണ്ട് കേട്ടോ....

  • @helnapm1717
    @helnapm1717 4 роки тому +3

    മാഷിന്റെ വാക്കുകൾ കേക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ... അത് പറഞ്ഞറിയിക്കാൻ കഴിയില്ല ...🙏

  • @Abuissa1
    @Abuissa1 4 роки тому +1

    നാം എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @thahirarasheed604
    @thahirarasheed604 4 роки тому

    എത്ര നല്ല വാക്കുകൾ ❤️❤️❤️❤️❤️

  • @fazilks1572
    @fazilks1572 4 роки тому

    I like you pma ikkakka

  • @shahinanazer9186
    @shahinanazer9186 3 роки тому

    കുട്ടി !💖