പറയുന്നതെല്ലാം ഹിറ്റ് ആകുന്നു എന്നെ ഉള്ളു | malayalam movie | malayalam comedy movie

Поділитися
Вставка
  • Опубліковано 12 гру 2023
  • പറയുന്നതെല്ലാം ഹിറ്റ് ആകുന്നു എന്നെ ഉള്ളു | malayalam movie | malayalam comedy movie | malayalam full movie | malayalam comedy full movie | Non stop malayalam comedy | malayalam comedy scenes | malayalam comedy movie | malayalam hit comedy | malayalam comedy | malayalam non stop comedy | Harisree Ashokan comedy | best malayalam comedy scene | hareesh kanaran comedy | salim kumar comedy scenes
    #oruyamandanpremakadha #harisreeashokancomedyscenes #sajunavodaya #kalabhavanshajoncomedy #comedy #salimkumarcomedyscenes #malayalamcomedy #malayalamcomedyscenes #mammootty
    #salimkumar #dulquersalmaan #vishnuunnikrishnan #soubinshahir
    Non stop malayalam comedy | malayalam comedy scenes | malayalam comedy movie | malayalam hit comedy | malayalam comedy | malayalam non stop comedy | Harisree Ashokan comedy | best malayalam comedy scene | hareesh kanaran comedy | salim kumar comedy scenes
    Subscribe us : bit.ly/2OTiJfy
    Like Us On Facebook : bit.ly/2G2BeLY
    || ANTI-PIRACY WARNING ||
    This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 82

  • @Sreemov12
    @Sreemov12 6 місяців тому +127

    ഏത് തൊഴിലിനും അതിന്റെ മാന്യതയും മൂല്യവും ഉണ്ട് കല്ലിൽ കവിത തീർക്കുന്ന ശിൽപി മുതൽ നമ്മുടെ വീട് ചായം കൊടുത്ത് ഭംഗിയുള്ളതാക്കുന്ന പെയ്ന്റിംഗ് പോലും ❤

    • @danielcrusoe987
      @danielcrusoe987 6 місяців тому

      പഠിക്കാൻ ഏറ്റവും മോശമായ തോൽവികൾ മാത്രം ആണ് പൈന്റിങ്ങു് പോകുന്നത് എന്ന് മാത്രം. ബുദ്ധി ഉള്ളവർ എങ്ങനെ എങ്കിലും രക്ഷപെടും. ബാക്കി ഉള്ളവർ ഇങ്ങനെ കമന്റ് ഇട്ടു മോജി ഇരിക്കും

  • @pradeepsureshv716
    @pradeepsureshv716 4 місяці тому +36

    DQ നന്മ മരം കളിച്ചു ചളമാക്കി

  • @Abeldulaney
    @Abeldulaney 3 місяці тому +8

    dq athu neeyalle enn prnjappol correct oru mammootty....👌👌😍😍😘😘🔥🔥

  • @nowyorkdood6172
    @nowyorkdood6172 6 місяців тому +21

    ഒലക്ക യാണ് 😂😂

  • @Qulb22
    @Qulb22 6 місяців тому +11

    പെയിന്റ് പണി സൂപ്പർ ആ 😅

  • @shareefshahi1988
    @shareefshahi1988 6 місяців тому +185

    സത്യം , വല്ല പെയിന്റ് പണിക്കും പോയാ മതിയായിരുന്നു

    • @Blueberry007-cc7dw
      @Blueberry007-cc7dw 6 місяців тому +6

      Eniyum povalo

    • @vr07744
      @vr07744 6 місяців тому +1

      Myru anu poyi noku.... Itil parayuna pole elupam onum ala...

    • @shareefshahi1988
      @shareefshahi1988 6 місяців тому

      @@Blueberry007-cc7dw മിക്കവാറും പോവും

    • @Joseya_Pappachan
      @Joseya_Pappachan 6 місяців тому +9

      ഒരു painter nod ചോദിക്ക്...എന്നും പണി ഉണ്ടോ എന്ന്

    • @jisanm654
      @jisanm654 6 місяців тому

      Ithil parayunna Poole onnum alla mwoone.10 m veyil kollumbo manassilaakum

  • @dinanath2592
    @dinanath2592 6 місяців тому +95

    ഇതൊക്കെ കേൾക്കുന്ന daily 8 മുതൽ 5 വരെ പട്ടിയെ പോലെ പണി എടുത്തിട്ടും പുല്ല് വില പോലും എവിടുന്നും കിട്ടാത്ത ലെ painter ഞാൻ 😂

  • @rajrajubhai8001
    @rajrajubhai8001 6 місяців тому +17

    ഡിക്കുവിന്റെ 100 crore club 🙄🙄

  • @kurishingal619
    @kurishingal619 6 місяців тому +6

    Super ❤

  • @enigmaticbloke1129
    @enigmaticbloke1129 6 місяців тому +66

    അഭിനയം പോട്ടെ എന്ന് വക്കാം, Direction നും പോട്ടെ എന്ന് വക്കാം.
    ഇതുപോലെ ഒരു script പടച്ചുണ്ടാക്കീയ ടീമിനെ ആണ് ശരിക്കും തല്ലേണ്ടത്.
    ചളി എന്നൊക്കെ പറഞ്ഞാ അത് കുറഞ്ഞ് പോകും.
    ദിലീപിൻ്റെ കൂറ ചളി സിനിമകൾ ഇഷ്ടം ഉള്ള എൻ്റെ അമ്മ പോലും ഈ പടം കണ്ടിട്ട് നെറ്റി ചുളിച്ചു.😂😂

    • @rafeekrafeek5002
      @rafeekrafeek5002 6 місяців тому +6

      സൈകോളജിസ്റ്റിനെ കാണിക്കണം

  • @vyshakkumar1171
    @vyshakkumar1171 3 місяці тому +6

    ഒരു തല്ലിപ്പൊളി പ്രണയകഥ 😄

  • @bijalkb9120
    @bijalkb9120 6 місяців тому +2

    Nice

  • @randomguyy5837
    @randomguyy5837 6 місяців тому +3

    ലല്ലു 😬.

  • @jaquinnaharis5181
    @jaquinnaharis5181 4 місяці тому +6

    Painting nte thattipp pachakk paranj

  • @deepusivaprasad5735
    @deepusivaprasad5735 6 місяців тому +2

  • @vishnuvishnu-um7zu
    @vishnuvishnu-um7zu 6 місяців тому +2

    ❤❤

  • @redmis196
    @redmis196 3 місяці тому +4

    7:36 സൗബിൻ വളി വിട്ടെന്ന് കരുതി😂😂😂😂😂

  • @harisbeach9067
    @harisbeach9067 6 місяців тому +29

    DQ ഫാൻസ്‌ attendance..😍❤️

  • @faseelaps6301
    @faseelaps6301 2 дні тому

    😂😂😂

  • @simpsonmathew1361
    @simpsonmathew1361 6 місяців тому +4

    Aha junior jagathy indengi padam hit anu

  • @angelinjoshi6788
    @angelinjoshi6788 6 місяців тому +18

    My favourite DQ sir

    • @kashifminhaj4450
      @kashifminhaj4450 6 місяців тому +2

      Ninne ഏത് പള്ളി കുടത്തില പഠിപ്പിച്ചത്. സർ ന്ന് ദുൽഖുർ അത്ര മതി

    • @whyrugay
      @whyrugay 6 місяців тому

      ​@@kashifminhaj4450nthww👀

    • @Binoymathew86
      @Binoymathew86 6 місяців тому

      Jr മമ്മുണ്ണി 🤣

  • @kurishingal619
    @kurishingal619 6 місяців тому +5

    West kochi slang fort kochi, vypin, pachalam, chellanam.. ❤❤❤

    • @arjunca5374
      @arjunca5374 6 місяців тому +3

      Chummathalla padam umfiyatu😂😂

  • @crazybatmangamer
    @crazybatmangamer 2 місяці тому +2

    Kidu scene 😂

  • @Specialtutor2024
    @Specialtutor2024 Місяць тому

    😀😀😀😀😀😀😀❤❤❤

  • @channel-of-you
    @channel-of-you 6 місяців тому +4

    Dq

  • @sreerag48
    @sreerag48 6 місяців тому +15

    Ranji panikar sir the Air man 😅

    • @user-hu8rn4yy7v
      @user-hu8rn4yy7v 3 місяці тому

      എയർ പിടുത്തം 🤦‍♂️

  • @muhammedanees6018
    @muhammedanees6018 Місяць тому

    😊😊😊😊

  • @anjooran384
    @anjooran384 6 місяців тому +2

    Painter🤚🏻

  • @achuvox_
    @achuvox_ 6 місяців тому +1

    Ee movinte name evdayalum manglishil ittude Malayalam vaykan ariyathavammarum und ee lokath😷

  • @zotfsen
    @zotfsen 6 місяців тому +11

    RIP Lakshmi Sajeevan 😔😔😔

    • @abz9635
      @abz9635 6 місяців тому +1

      അതാര്

  • @anandup7490
    @anandup7490 2 місяці тому

    Ithilum cringe aaanu varshangalkku shesham 😅

  • @wonderingworld3374
    @wonderingworld3374 6 місяців тому +1

    thara puthran ayathu kond mathram😂 immathiri chali padam

  • @sreerag48
    @sreerag48 6 місяців тому +19

    Dq ne cheratha vesham

    • @muhhamedali6673
      @muhhamedali6673 6 місяців тому +2

      Nee podaa viramilla thonaa

    • @muhhamedali6673
      @muhhamedali6673 6 місяців тому +1

      Chreyaa orii bori undii pakshe koyapilla

    • @sreerag48
      @sreerag48 6 місяців тому +6

      @@muhhamedali6673 satyam paranjal enthinane desyapedunnathe ...

    • @muhhamedali6673
      @muhhamedali6673 6 місяців тому +3

      Sorry daa deshyam pidichathii allaa type cheyathpam lesham over ayii poyii sorry

    • @ashcreatives9118
      @ashcreatives9118 6 місяців тому

      ANYAN lite@@muhhamedali6673

  • @sato1910
    @sato1910 3 місяці тому +1

    റ്റന്യ എറ്റെ ഒറ്റ മൊല

  • @Habeebeeyy
    @Habeebeeyy 2 місяці тому

    Cheechide kochu ano oru mathcum ilaloo😂😂

  • @ak5258
    @ak5258 6 місяців тому +2

    cringe

  • @We_Are_Watching.
    @We_Are_Watching. 6 місяців тому +18

    Cringiest Movie ever.

  • @Hari_Suresh
    @Hari_Suresh 6 місяців тому +13

    Cringest Movie ever.

  • @GA_MEA_DDICT
    @GA_MEA_DDICT 3 місяці тому +4

    Gay lallu😂

  • @aneesha9926
    @aneesha9926 6 місяців тому +10

    Potta padam

  • @sainbasainaba2960
    @sainbasainaba2960 2 місяці тому +2

    Cringe padam

  • @user-wh7rx2gu5p
    @user-wh7rx2gu5p 6 місяців тому +2

    🤢🤢

  • @ajmalshifa2430
    @ajmalshifa2430 6 місяців тому +15

    എന്തൊരു ബോറ രഞ്ജി പണിക്കർ