ഞാൻ എന്റെ ആരോഗ്യം നന്നായി നോക്കാറുണ്ട്.. രാവിലെ 5:30 ക്ക് എഴുന്നേൽക്കും 30 മിനിറ്റ് പുഷ്അപ്പ് കൂടാതെ വെയിറ്റ് എടുക്കും അത് കഴിഞ്ഞ് ഫ്രഷ് ആയി 5 മുട്ടയുടെ വെള്ള ഒരു മഞ്ഞ, 2 ഏത്തപ്പഴം വെള്ളത്തിൽ ഇട്ട് പുഴുങ്ങിയത് വേറെ ഒന്നും കഴിക്കില്ല ഉച്ചക്ക് ഉണക്ക മുന്തിരി കുറച്ചു കഴിക്കും വൈകുന്നേരം ജിമ്മിൽ പോകും വന്നാൽ ചെറുപയർ ro കടല പുഴുക്ക് ആക്കി കഴിക്കും രാത്രി ഒന്നും കഴിക്കില്ല ചായ, കാപ്പി, ഇത് പോലുള്ള ഒന്നും കഴിക്കില്ല മുരിങ്ങ ഇല തോരൻ വച്ചു കഴിക്കും.. അത് വളരെ ഇഷ്ടമാണ് വയസ് 38ആയി ചെറുപ്പം നിലനിർത്തി പോകുന്നു ഡോക്ടർ പറഞ്ഞത് 100% ശരിയായ കാര്യമാണ്.. 👍👍👍👍👍
തലയിൽ യാതോരു വിധ എണ്ണയും പുരട്ടാതിരിക്കുക. അലോവെര ജെൽ പുരട്ടി ഒരു മണിക്കുറിന് ശേഷം വെറും വെള്ളത്തിൽ കഴുകി കളയുക. അതു് പോലെ രണ്ട് മണിക്ക് ശേഷം തല നനക്കാതിരിക്കു ക. പരിക്ഷിച്ച് ഫലം കണ്ടതാണ്.
ഡോക്ടർ താങ്കളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ സന്തോഷം. പക്ഷേ വീഡിയോ ലെങ്ത് കുറച്ചു കൂടുതലാണ് പെട്ടെന്ന് പറഞ്ഞു അവസാനിപ്പിക്കുക ഒരുപാട് സമയം മൊബൈൽ നോക്കി ഇരുന്നാൽ അമ്മ വഴക്ക് പറയും താങ്കളുടെ യുവത്വം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം( കേരള പൊടിയൻ കുവൈറ്റ് )
അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട് ഉപയോഗിക്കുമ്പോൾ,ശ്രദ്ധിക്കുക.നിങ്ങൾക്ക് നോർമൽ രക്തസമ്മർദം ആണെങ്കിൽ...അവക്കാഡോ ചെറിയ ഒരു കഷണം മാത്രമേ കഴിക്കാവൂ....അതിലും കൂടുതൽ ദിവസവും കഴിച്ച് കൊണ്ട് ഇരുന്നാൽ? പണികിട്ടും.രക്തസമ്മർദം വളരെയധികം കുറഞ്ഞു പോകും.സ്വന്തം അനുഭവം ആണ്.സൂക്ഷിക്കുക.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട😊
avacado , it is best. Iam using avaccado,, we can add honey, because avaccado neutral taste. massage with aargan oil which is orginated from Morroccco,expensive also. we can use it atleast for face lifting , elasticity will maintain.
Hi friends , I am one person who takes dry rasins 2 table spoons soaked 7:38 overnight and every day I take 5 Wal nuts one hand full of Ground nuts and 10 Cashew nuts papaya and some fruits before I go for morning walk at 05 Am every day.when I come back I eat 12 Bada. Soaked overnight.I don't eat apple or pomegranate as we do NOT get riped ones
ഡോക്ടർ മറുപടി തരണം.... അവക്കാഡോ ഒരു ചെറിയ പീസിൽ കൂടുതൽ കഴിച്ചാൽ BP കുറയുമെന്ന് ഇവിടെ ഒരു കമന്റ് കണ്ടു. ശരിയാണോ. സാധാരണ ഒരു അവക്കാഡോ ഒരാൾ തന്നെ കഴിക്കാറുണ്ട്.
Hi mam nan 2 mnth aayi black mundhiri vellathil itt kudikkunnu 1 mnth athippazhavum kayichirunnu atgippazham lurach wxpnce aayathond ath nirthi enik skinil maattamonnumilla but shodhanamokke nalla reedhiyil nadakkum pinne blood issue undayin athokke kurach maattam und nan gymil poyappol avidunn cotch mundhiri kayikkal nirthan paranju thadi koodum enn parannu ith sheriyano mam onn parayumo
Dr. എനിക്ക് 35വയസാണ്. ന്റെ ചെവിയുടെ സൈഡ് മുതൽ പുക പിടിച്ചത് പോലെ മുഖം മുഴുവൻ ആയി. ബാക്കിയെല്ലാം നല്ല വെളുപ്പുണ്ട്. ഇത് suntan ആണോ ഇത് മാറുമോ. Vitamine C ഉപയോഗിച്ചാൽ മാറുമോ സൺസ്‌ക്രീൻ ഇതുവരെ use ചെയ്തിട്ടില്ല ഏതാണ് നല്ലത്
Doctor ഒരു മറുപടി തരണം. ഇപ്പൊ yutube full skin care products ന്റെ പരസ്യം പോലെ ആണ്. സിറം, moisturiser, toner, face pack, retinol, lironic acid, whitening ഡ്രീംസ് തുടങ്ങി രാവിലെ മുതൽ വൈകുന്നേരം വരെ apply ചെയ്യേണ്ട products കാണുന്നുണ്ട്. ഇതൊന്നും use ചെയ്യാത്തവരുടെ skin ആണ് ഭംഗി ആയിരിക്കുന്നത്. As a doctor സത്യസന്ധമായ ഒരു അഭിപ്രായം പറയാമോ?
ചിലർക്ക് ഒരു products ന്റെയും ആവശ്യം വരില്ല. നല്ല skin ആയിരിക്കും. എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല. ഇതെല്ലാം ഉപയോഗിക്കേണ്ടി വരും, പിന്നെ sunscreen ഒക്കെ പുറത്ത് പോകുന്നവർ ഉപയോഗിക്കുന്നതാണ് നല്ലത്.
@@DrDivyaNair ഞാൻ കായംകുളം ആണ് dr. ഈ month prp ചെയ്യാൻ പോയി. അതിൽ മാറ്റം ഒന്നും ഇല്ലെങ്കിൽ തീർച്ചയായും ഞാൻ വരാം. ഹോമിയോപ്പതിയിലും ആയുർവേദത്തിലും prp പോലെ പെട്ടന്ന് റിസൾട്ട് കിട്ടുന്ന ട്രീറ്റ്മെന്റ്കൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് അതിന് try ചെയ്യഞ്ഞത്. പരീക്ഷിക്കാൻ പറ്റിയതോ അല്ലെങ്കിൽ കുറച്ചു സാവകാശം എടുക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ മുടി. തലയോട്ടി കാണാം എന്ന് പറയുമ്പോൾ തന്നെ മനസ്സിലാവുമല്ലോ. Anyway thnks for ur quick response dr ❤️♥️❤️♥️❤️
ഡോക്ടറെ ഒരു സംശയം. സംശയം ചോദിക്കാൻ പഴയ വീഡിയോ സെലക്ട് ചെയ്തത് ആരും കാണണ്ട എന്ന് വച്ചാണ് 😌ഭാര്യ ശാരീരിക ബന്ധത്തിന് മുമ്പ് അവളുടെ രഹസ്യ ഭാഗം 20or 30 മിനിറ്റ് നക്കി കൊടുക്കാൻ നിർബന്ധിക്കുന്നു. അല്ലെങ്കിൽ ഒന്നിനും വഴങ്ങുന്നില്ല. സ്ഥിരമായി ഇങ്ങനെ ഞാൻ ചെയ്തു കൊടുത്താൽ അവൾക്ക് എനിക്കോ വല്ല ഹെൽത് ഇഷ്യൂ ഇണ്ടാവുമോ?
Unakka munthiri
Badam
Walnut
Cashew nuts
Green leafy veggies or micro greens 🥬
One fruit daily
Kiwi
Dragon fruit
Avacoda
Sprouts 🌱
Water
Amla
ഹായ്. ഡോക്ടർ ഉപകാരപ്രദമായ അറിവ് വീഡിയോ സൂപ്പർ
Hi ഡോക്ടർ
നമ്മുക്ക് ഉഭകാരപ്രദമായ അറിവ് പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം 👍👍❤️
ഞാൻ എന്റെ ആരോഗ്യം നന്നായി നോക്കാറുണ്ട്.. രാവിലെ 5:30 ക്ക് എഴുന്നേൽക്കും 30 മിനിറ്റ് പുഷ്അപ്പ് കൂടാതെ വെയിറ്റ് എടുക്കും അത് കഴിഞ്ഞ് ഫ്രഷ് ആയി 5 മുട്ടയുടെ വെള്ള ഒരു മഞ്ഞ, 2 ഏത്തപ്പഴം വെള്ളത്തിൽ ഇട്ട് പുഴുങ്ങിയത് വേറെ ഒന്നും കഴിക്കില്ല ഉച്ചക്ക് ഉണക്ക മുന്തിരി കുറച്ചു കഴിക്കും വൈകുന്നേരം ജിമ്മിൽ പോകും വന്നാൽ ചെറുപയർ ro കടല പുഴുക്ക് ആക്കി കഴിക്കും രാത്രി ഒന്നും കഴിക്കില്ല ചായ, കാപ്പി, ഇത് പോലുള്ള ഒന്നും കഴിക്കില്ല മുരിങ്ങ ഇല തോരൻ വച്ചു കഴിക്കും.. അത് വളരെ ഇഷ്ടമാണ് വയസ് 38ആയി ചെറുപ്പം നിലനിർത്തി പോകുന്നു ഡോക്ടർ പറഞ്ഞത് 100% ശരിയായ കാര്യമാണ്.. 👍👍👍👍👍
അപ്പോ എന്തു ജോലിയാണ് പഹയാ ങ്ങൾക്ക്
@@kkkrrr12 മീൻ കച്ചവടം... 😜എന്താ
😃😃👍🏻
മാഡം സൈനസ് ഇൻഫെക്ഷൻ അലർജി നീറിറക്കം എന്നിവ ഉള്ളവർക്കുള്ള ഹെയർ കെയർ routine video ചെയ്യാമോ plz
ഞാനും കാത്തിരിക്കുന്നു അത്തരം ഒരു വീഡിയോ
തലയിൽ യാതോരു വിധ എണ്ണയും പുരട്ടാതിരിക്കുക. അലോവെര ജെൽ പുരട്ടി ഒരു മണിക്കുറിന് ശേഷം വെറും വെള്ളത്തിൽ കഴുകി കളയുക. അതു് പോലെ രണ്ട് മണിക്ക് ശേഷം തല നനക്കാതിരിക്കു ക. പരിക്ഷിച്ച് ഫലം കണ്ടതാണ്.
prathyekichum kuttikalkkulla allergy
pommogranit oil also very good for face.
മേഡത്തിനെ കാണാൻ
എന്തു രസാ അതുപോലെ തന്നെയാ
സംസാരവും any way
Thank you so much
For the information
സത്യം
ഡോക്ടർ താങ്കളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ സന്തോഷം. പക്ഷേ വീഡിയോ ലെങ്ത് കുറച്ചു കൂടുതലാണ് പെട്ടെന്ന് പറഞ്ഞു അവസാനിപ്പിക്കുക
ഒരുപാട് സമയം മൊബൈൽ നോക്കി ഇരുന്നാൽ അമ്മ വഴക്ക് പറയും താങ്കളുടെ യുവത്വം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം( കേരള പൊടിയൻ കുവൈറ്റ് )
മഷിത്തണ്ട് ആണ്ട് ഞാൻ തോരൻ വയ്ക്കുന്നതാണ് നല്ലതാണ ഉണ്ടാക്കി നോക്ക്
Useful topic thanks mam.👍.Vella thand alla mashi thand.
thank u doctor 🥰🥰
ശരി യാണ് dr
cashew nut increades cholesterol if we eat more . I am intented to stop eat casshew nuts almond walnuts cashew etc mix is good. Thomas Swiss
Vetta Mashi thandu thoran
good information thank you
Sundhari doctor.
E Vedio ku ravile muthal waiting aarunnu
Arivukal parNju thanndin nandi
Thank you for your great informations. ❤
ഓകെ...👌🙏🌹♥️
Very good message doctor
ഡോക്ടറിനെ കാണാൻ നല്ല ഭംഗി ആയിരുന്നല്ലോ .ഇപ്പോൾ എന്തു പറ്റി
വയസ്സായില്ലേ. അത് തന്നെ. ചെറുപ്പമാവാൻ പറ്റുമോന്ന് നോക്കുവാ
@@DrDivyaNair😂😂
ഗുഡ് 👍🏻
Doctor what is the secret for your beauty?
Doctor ude hair koodudal sundariyaki
Ngan kazhikkarund
Good information but raisin and grapes not good for liver I heard if we have regularly.
Thanku.Doture
ഡോക്ടർ നല്ലോണം slim ആയി 🤩 എനിക്കും wheight കുറക്കണം 😌
അടുത്ത വീഡിയോ അതിനെ കുറിച്ചാണ്
@@DrDivyaNair thank you 😍❤️
Dr. please share your daily food and routines
Will do soon
അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട് ഉപയോഗിക്കുമ്പോൾ,ശ്രദ്ധിക്കുക.നിങ്ങൾക്ക് നോർമൽ രക്തസമ്മർദം ആണെങ്കിൽ...അവക്കാഡോ ചെറിയ ഒരു കഷണം മാത്രമേ കഴിക്കാവൂ....അതിലും കൂടുതൽ ദിവസവും കഴിച്ച് കൊണ്ട് ഇരുന്നാൽ? പണികിട്ടും.രക്തസമ്മർദം വളരെയധികം കുറഞ്ഞു പോകും.സ്വന്തം അനുഭവം ആണ്.സൂക്ഷിക്കുക.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട😊
😢
😅
A
😳😳 ശരിയാണോ
@@ajeshkumarajeshkumar9393 ente swantham anubhavam.
Morningil കാലി വയറ്റിലാണോ കഴിക്കേണ്ടത്
ദിവ്യ 👍👍
ജിതേഷ്സത്യൻ
thanks😍
Walnut soak cheythano use cheyendathu?
Super
tanks
Very good message👌❤❤❤
vjpsexsexsexy
vjpsexsexsexy
ടെൻഷൻ പോകാൻ ഉള്ള ഭക്ഷണം ഏതാണ്?
Doctor ❤❤
Good message sir 🎉
Ethokke sadaranakkaranu pattumo madam ningal enthakkoya parayunnathu
പറ്റും.. ചോറ് കുറയ്ക്കു
ഡോക്ടർ ഇളക്കറി യൂറിക് ആസിഡ്നു പറ്റുമോ മറുപടി കാകുന്നു
avacado , it is best. Iam using avaccado,, we can add honey, because avaccado neutral taste. massage with aargan oil which is orginated from Morroccco,expensive also. we can use it atleast for face lifting , elasticity will maintain.
Thanks for sharing
1. Unakamunthiri ( chudu vellathil manjal podi itte kazhukuka.)kudikkuna vellathil 2 tabile spoon vellathil itte veche
2.badam
3. Valnet . 1. 2 valnet ennam(super food) (kuthirthu)
4.andiparipp.
5 . Elakarikkal (very important) muringa ila .cheera. palaka
6.danyagal (vellathil itte kazhikkunathe)skin chulive valive hair kozhichil ellam marum)
7.froots
1. Kiwi
2. Dragan froot ara bagam
3. Avacado
4. Vellam
5. Nellika (orannam ella dayum ) hair fall. Eyes. Immunity
6.
Onagattha mundiri direct kazhicha entha problems
Pesticides / കീടനാശിനി ഉണ്ടാകും.
Hi friends ,
I am one person who takes dry rasins 2 table spoons soaked 7:38 overnight and every day
I take 5 Wal nuts one hand full of Ground nuts and 10 Cashew nuts papaya and some fruits before I go for morning walk at 05 Am every day.when I come back I eat 12 Bada. Soaked overnight.I don't eat apple or pomegranate as we do
NOT get riped ones
Walnut വെള്ളത്തിൽ കുതിർക്കണോ?
no need
Dr mudiyude rootil cheriya vellapolee kanunund. Mudipozhichilum und athu ntha cheyyaa. Home remedy use cheyyan pattumo
Hi dr, do we need to soak walnut like badam overnight?
Unakka munthiri seed ano seedless ano nallathu
Black muthiri anno white anno kazhikande onnum para madam
Madum hurry my pilles and vayar vedana udane treatnent ofter hurry job good foods⌚💯😇. Before it if I died my God fader will give me defffrent food
Faceil thari kurukal varunnu maran enthucheyum
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
ഡോക്ടർ മറുപടി തരണം.... അവക്കാഡോ ഒരു ചെറിയ പീസിൽ കൂടുതൽ കഴിച്ചാൽ BP കുറയുമെന്ന് ഇവിടെ ഒരു കമന്റ് കണ്ടു. ശരിയാണോ. സാധാരണ ഒരു അവക്കാഡോ ഒരാൾ തന്നെ കഴിക്കാറുണ്ട്.
Climsikin gel kurich parayo plzzz njan use chayyunnu ath nallatho ariyan vendi
Brocolli best
You are great I appreciate your advice Besides you are handsomeJosEmmatty Spoken EnglishTeacher Ayyanthole 3
Mam weight kuracha vedio chaithillallo
Next വീഡിയോ
super❤
മാമിന്റെ ക്ലിനിക് എവിടെയാണ് ❤
തിരുവനന്തപുരം kowdiar
good tips
അപോ ഡോക്ടർക്ക് 90 vayassayalle 🤭🫢
Yes
ഞാൻ ഇതെല്ലം kazhikkarundu. മെലിഞ്ഞു പക്ഷേ face വല്ലാതെ meliyunnu
Enganeya melinjath pls reply me njan meliyan orupadu sramikkunnundu bt no change
ഇത് കഴിച്ചാൽ loose മോഷൻ ഉണ്ടാകും.. വെറുതെ കഴിക്കുന്നതാണ് നല്ലത്
കൊച്ചു കുട്ടികൾക്ക് വയറ്റിൽ നിന്ന് പോകാൻ ഇത് കൊടുക്കാറുണ്ട്
❤hi🌹
❤😂 ഡോക്ടറുടെ സൗന്ദര്യ. എന്താണ് അത് ഞങ്ങൾക്കും കൂടി. പറഞ്ഞു തരൂ..yu very beautiful.lukku.♥️👌🌹🫵
City ൽ താമസിക്കുന്നവർക്ക് ഇലക്കറി പറ്റില്ല അതിന് പകരം cabbage മതിയാകുമോ
ഞാനും സിറ്റിയിൽ ആണല്ലോ താമസിക്കുന്നത്
@@DrDivyaNair തമിഴ് നാടാണ്
ചീര പോലും ഇവിടെ കിട്ടുനില്ല
Online ഉം ഇല്ല
Fresh and variety greens are available in Chennai. 😊
Doctor, ithu ningal evide ninnanu padichathu. 😜😜😜
ഇത് ഒക്കെ ഒരു മിച് കൈകാൻ പറ്റുമോ
biotin supplement nallathanoooo
Very good❤
Thanks 😄
Hi mam nan 2 mnth aayi black mundhiri vellathil itt kudikkunnu 1 mnth athippazhavum kayichirunnu atgippazham lurach wxpnce aayathond ath nirthi enik skinil maattamonnumilla but shodhanamokke nalla reedhiyil nadakkum pinne blood issue undayin athokke kurach maattam und nan gymil poyappol avidunn cotch mundhiri kayikkal nirthan paranju thadi koodum enn parannu ith sheriyano mam onn parayumo
thadi onnum koodumennu thonnunnilla. bt hemoglobin nannayi koodunnundu. enikku hemoglobin 8 undayirunnullu . pomegranate and unakkamundiri continue aayi use cheythu hemoglobin 12 aayi.
👌❤
👍👍👍👍👍
Dr. എനിക്ക് 35വയസാണ്. ന്റെ ചെവിയുടെ സൈഡ് മുതൽ പുക പിടിച്ചത് പോലെ മുഖം മുഴുവൻ ആയി. ബാക്കിയെല്ലാം നല്ല വെളുപ്പുണ്ട്. ഇത് suntan ആണോ ഇത് മാറുമോ. Vitamine C ഉപയോഗിച്ചാൽ മാറുമോ സൺസ്‌ക്രീൻ ഇതുവരെ use ചെയ്തിട്ടില്ല ഏതാണ് നല്ലത്
നേരിട്ട് കാണണം
👌👌
ഷുഗർ കൂടുമോ
ഇത്രയൊക്കെ കെയർ ചെയ്തിട്ടനോ ഇങ്ങനെ
👍👍
Welcome
👍😍❤
👌👌👌❤
Hai
Suppr
സസക്രൈബ് കൂടിയാൽ കമന്റ് നു റിപ്ലൈ ഉണ്ടാകുമോ ❤
❤❤
ഫുഡിൽ അനാർ കൂടി ഉൾപ്പെടുത്താമായിരുന്നു
Miss ആയതാണ്
@@DrDivyaNair
K
കോവലിന്റെ ഇല എന്ന് പറഞ്ഞത് കോവയ്ക്കയുടെ ഇല ആണോ
Yes
Yes
Pregnancy haircare and skin care parayavo
Video ഇട്ടിട്ടുണ്ട്
Doctor ഒരു മറുപടി തരണം. ഇപ്പൊ yutube full skin care products ന്റെ പരസ്യം പോലെ ആണ്. സിറം, moisturiser, toner, face pack, retinol, lironic acid, whitening ഡ്രീംസ് തുടങ്ങി രാവിലെ മുതൽ വൈകുന്നേരം വരെ apply ചെയ്യേണ്ട products കാണുന്നുണ്ട്. ഇതൊന്നും use ചെയ്യാത്തവരുടെ skin ആണ് ഭംഗി ആയിരിക്കുന്നത്. As a doctor സത്യസന്ധമായ ഒരു അഭിപ്രായം പറയാമോ?
Good question
ചിലർക്ക് ഒരു products ന്റെയും ആവശ്യം വരില്ല. നല്ല skin ആയിരിക്കും. എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല. ഇതെല്ലാം ഉപയോഗിക്കേണ്ടി വരും, പിന്നെ sunscreen ഒക്കെ പുറത്ത് പോകുന്നവർ ഉപയോഗിക്കുന്നതാണ് നല്ലത്.
Thank you🙏❤️
Sunscreen ath product a better
Menopause കൊണ്ടുള്ള hairfall ന് ന്താണ് ഡോക്ടർ പരിഹാരം. Prp ചെയ്‌താൽ solve ആവുമോ. ഒരുപാട് പോയി മുടി. ചെറിയ രീതിയിൽ തലയോട്ടിയും കാണാം. 37 വയസ്സേ ഉളളൂ
ട്രീറ്റ്മെന്റ് ഉണ്ട്
എന്ത് ട്രീറ്റ്മെന്റ് ആണ് എടുക്കേണ്ടത്. ഹോമിയോ or ആയുർവേദ
@@Alekhya19 thts up to ur choice. എല്ലാം try ചെയ്തിട്ട് മാറ്റമില്ലെങ്കിൽ വരൂ. നമുക്ക് നോക്കാം
@@DrDivyaNair ഞാൻ കായംകുളം ആണ് dr. ഈ month prp ചെയ്യാൻ പോയി. അതിൽ മാറ്റം ഒന്നും ഇല്ലെങ്കിൽ തീർച്ചയായും ഞാൻ വരാം. ഹോമിയോപ്പതിയിലും ആയുർവേദത്തിലും prp പോലെ പെട്ടന്ന് റിസൾട്ട് കിട്ടുന്ന ട്രീറ്റ്മെന്റ്കൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് അതിന് try ചെയ്യഞ്ഞത്. പരീക്ഷിക്കാൻ പറ്റിയതോ അല്ലെങ്കിൽ കുറച്ചു സാവകാശം എടുക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ മുടി. തലയോട്ടി കാണാം എന്ന് പറയുമ്പോൾ തന്നെ മനസ്സിലാവുമല്ലോ. Anyway thnks for ur quick response dr ❤️♥️❤️♥️❤️
@@Alekhya19 ഞങ്ങളുടെ ക്ലിനിക്കിലെ ട്രീറ്റ്മെന്റ് എന്തൊക്കെയാണെന്നുള്ളത് pala👇വീഡിയോ ഇട്ടിട്ടുണ്ട്. അതൊക്കെ ഒന്ന് നോക്കിക്കോളൂ
Evide thakkkalina patti parnje.. Pinnh njan ningle vedeo kand thakkali panjasara, thakkali manjalum use akki.. Mugjath tharii kuru vann..😢eni athina patti ningl vedeo paraylla leh... Ath potea rose water patti enkilum onn paranju tha
തക്കാളിയും മഞ്ഞളും ഒരുമിച്ച് use ചെയ്യാൻ പറഞ്ഞിട്ടില്ലല്ലോ
🙏
❤👍👍
മേഡത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ?
🥰❤️
ഡോക്ടറെ ഒരു സംശയം. സംശയം ചോദിക്കാൻ പഴയ വീഡിയോ സെലക്ട് ചെയ്തത് ആരും കാണണ്ട എന്ന് വച്ചാണ് 😌ഭാര്യ ശാരീരിക ബന്ധത്തിന് മുമ്പ് അവളുടെ രഹസ്യ ഭാഗം 20or 30 മിനിറ്റ് നക്കി കൊടുക്കാൻ നിർബന്ധിക്കുന്നു. അല്ലെങ്കിൽ ഒന്നിനും വഴങ്ങുന്നില്ല. സ്ഥിരമായി ഇങ്ങനെ ഞാൻ ചെയ്തു കൊടുത്താൽ അവൾക്ക് എനിക്കോ വല്ല ഹെൽത് ഇഷ്യൂ ഇണ്ടാവുമോ?
റീപ്ലേ തരാൻ പറയൂ
14:27 14:27
🎉🎉🎉
Hi
Mam online consultation undo
Depends