ജാനകി പിലാത്തറയുടെ കവിത കേട്ടു. കവിത ഉണർവ്. പഴയകാലത്തെ നല്ല ഓർമ്മകൾ നമുക്ക് എപ്പോഴും ഉണർവ് നൽകാറുണ്ട്. നദീതീരവും, ചക്കരമാവിന്‍റെ ചുവട്ടിലെ മണ്ണപ്പം ചുട്ടു കളി, മഷിതണ്ടിന് വേണ്ടിയുള്ള വാശി, മയിൽപീലി പ്രസവിച്ചു കിട്ടാൻ പുസ്തകത്തിൽ ഒളിപ്പിക്കുന്ന കാത്തിരിപ്പ് എല്ലാം അങ്ങനെ കുറെ ഓർമ്മകൾ മനസ്സിൽ തെളിയുന്നുണ്ട്. മരിച്ചാലും മറക്കില്ല ഈ ഓർമ്മകൾ എന്ന പ്രയോഗം കവിതയുടെ അവസാനവരികളിൽ ചേർത്താൽ മതിയായിരുന്നു എന്ന് തോന്നി. കാരണം പിന്നെയും കുറെ ഓർമ്മകൾ അയവിറക്കിക്കൊണ്ടാണ് കവിത തീരുന്നത്. കൊള്ളാം

ജാനകിയമ്മ കവിത 👌👌👌❤️
ജാനകി ചേച്ചി കവിത അടിപൊളി❤❤❤
ജാനകിയമ്മാ.. കവിത നന്നായിട്ടുണ്ട് ❤❤❤🎉🎉🎉
നന്നായിട്ടുണ്ട് ജാനകിയമ്മേ
എഴുതിക്കൊണ്ടേയിരിക്കുക
നല്ല കവിത❤ 1
❤️സൂപ്പർ ചേച്ചി