വൈദ്യൻ വ്യാജനോ ? | Tricks Episode : 276

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 681

  • @rvr447
    @rvr447 Рік тому +101

    ഏറ്റവും എളുപ്പം വിഡ്ഢിയാക്കാൻ പറ്റുന്നത് മലയാളിയെ ആണ്. അറിവുകൾ പകർന്നുനൽകുന്ന ശ്രീ. ഫസൽ ബഷീറിന് എല്ലാ നന്മകളും നേരുന്നു 🙏❤️🌹

    • @rihanrahul1
      @rihanrahul1 Рік тому +3

      അയാള് നിയമ വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് മനസ്സിലായിട്ടും താങ്കൾ എന്തുകൊണ്ടാണ് ഒരു പരാതി കൊടുക്കാതെ വീഡിയോ മാത്രം ചെയ്യുന്നത്.. താങ്കൾക്ക് സോഷ്യൽ commitment ഉണ്ടെങ്കിൽ ഒരു പരാതി നൽകി ഇതുപോലുള്ള വ്യാജന്മാരെ അകത്താക്കി ജനങ്ങളെ രക്ഷിക്കുക അല്ലേ വേണ്ടത് 😢

    • @rvr447
      @rvr447 Рік тому

      @@rihanrahul1 ഇത്പോലെ തന്നെ ഉദരനിമിത്തം ബഹുകൃതവേഷധാരികൾ സമൂഹത്തിൽ നിരവധിയാണ്. അവർക്കെതിരെ കേസ് കൊടുത്താൽ അധികാരകേന്ദ്രങ്ങളിലും സിരാകേന്ദ്രങ്ങളിലും അവർക്കുള്ള സ്വാധീനം കാരണം ഒന്നും സംഭവിക്കില്ല. എന്നാൽ സമൂഹത്തിൽ ഈ വ്യാജന്മാരെ തുറന്നുകാട്ടിയാൽ സമൂഹത്തിൽ അവബോധം സൃഷ്ട്ടിക്കുവാനും, ഒരു പരിധി വരെ ജനങ്ങൾക്ക്‌ ഇവരെ ഒഴിവാക്കുവാനും കഴിയില്ലേ?

    • @moneykuten
      @moneykuten 7 місяців тому

      അതങ്ങിനെയല്ലേ വരൂ.. പ്രബുദ്ധനെന്നു സ്വയം പൊക്കി നിർത്തിയിരിക്കുകയല്ലേ..

  • @Ashraftry
    @Ashraftry Рік тому +39

    അയാൾക്ക് വാചാലമായി സംസാരിക്കാനുള്ള കഴിവുണ്ട്. അതിൽ ആളുകൾ വീണു പോകുന്നു. എന്തായാലും ഫാസിലിന്റെ വീഡിയോ തക്ക സമയത്ത് തന്നെ വന്നു. ഇനി ആ വ്യാജനെ നേരിൽ കണ്ടിട്ടുള്ള വീഡിയോ കാണാൻ കട്ട വെയിറ്റിങ് 🥰👍👍👍👍

  • @aboobackerkalappattil6224
    @aboobackerkalappattil6224 Рік тому +102

    രോഗങ്ങൾ മൂലം കഷ്ട്ടപ്പെടുന്നവരെ ചൂഷണം ചെയ്യുന്ന നികൃഷ്ട ജീവികൾ, അല്ലാതെ എന്തു പറയാൻ. ഫാസിൽ u r great 😊

  • @rajagopalrajapuram8940
    @rajagopalrajapuram8940 Рік тому +61

    ഏതെങ്കിലും ദൈവത്തിന്റെ പ്രതിമ വച്ച് ആരാധനയും തുടങ്ങിയാൽ പിന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല..
    പുതിയ ഒരു ആൾദൈവം ❤

  • @Mammoottybasheer
    @Mammoottybasheer Рік тому +18

    ഫാസിൽ ബ്രോ
    നിങ്ങൾ സമൂഹത്തിന് ചെയ്യുന്നത് വളരെ വലിയ കാര്യമാണ്
    Love you too.....

  • @suseelanmsuseelanm7833
    @suseelanmsuseelanm7833 Рік тому +4

    സ്വാമീ.... അങ്ങ് അകത്താവാറായി!.
    വിവരം കെട്ട മനുഷ്യരെ ചൂഷണം ചെയ്യുന്ന ബുദ്ധിമാനായ വിവരദോഷി. തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങൾ.

  • @dr.salmanlatheef5228
    @dr.salmanlatheef5228 5 місяців тому +1

    വളരെ നല്ല രീതിയിൽ സാധാരണ ജനങ്ങളിലേക്ക് ഈ ഒരു വ്യാജനെ എത്തിക്കാൻ സാധിച്ചതിൽ താങ്കളുടെ പ്രയത്നത്തിന് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു, നിയമപരമായ നടപടികൾക്ക് ആയുർവേദ ഡോക്ടർമാർ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

  • @narayanankodanat3493
    @narayanankodanat3493 Рік тому +57

    പരസ്യമായി നിയമലംഘനം നടത്തിയിട്ടും അയാൾക്കെതിരെ നടപടി എടുക്കാത്തതാണ് അത്ഭുതം.

  • @hhghht
    @hhghht Рік тому +21

    ഇയാള്‍ ലോക ഫ്രോഡ് ആണ്. ഒരു കല്യാണ വീരന്‍ കുടി ആണ്‌. എന്റെ അറിവ് മുന്ന് ഭാര്യമാര്‍ and കുട്ടികള്‍ ഉണ്ട്. Magic Chandra babu .😮 എന്ന് ആണ്‌ ഇവിടെ അറിയപ്പെടുന്നതു .

  • @kumarashok3371
    @kumarashok3371 Рік тому +18

    താങ്കളുടെ ചങ്കൂറ്റം ❤️❤️❤️❤️ കുറെ പൊട്ടന്മാർ എത്ര അനുഭവം ഉണ്ടായാലും nere ആകില്ല, പിന്നേം ഇവനെപ്പോലുള്ള അവന്മാരുടെ പിറകെ പോകും, അനുഭവിക്കട്ടെ 💐💐💐💐👍👍👍👍

  • @vinut3368
    @vinut3368 Рік тому +3

    ഇത് പൂർണ്ണമായും പൊതുജനോപകാരപ്രദമായി. ആയതിനാൽ ഈ വീഡിയോ വളരെ ഏറെ വൈറലാകും.

  • @rakhiii44
    @rakhiii44 Рік тому +26

    Njan oru hindu aanu pakshe thangal hindu muslim Christian enulla Ella mathangalilum ulla andha vishwasangal oru pole polich adukkunnu..keep going good work❤🎉🎉

  • @User7918-x8l
    @User7918-x8l Рік тому +15

    നല്ല മുന്നറിയിപ്പ് 👍. കണ്ണട പൊളിച്ചു 👌

  • @arunramesh8290
    @arunramesh8290 Рік тому +366

    ഉണ്ണിയമ്മേ കുമ്പിടി വന്നൂ.... 😛
    എത്ര വാർത്തകൾ കണ്ടാലും എത്രയൊക്കെ പറഞ്ഞാലും ഇവരുടെയൊക്കെ പുറകെ പോകുന്ന സാക്ഷര കേരളത്തെ പറഞ്ഞാൽ മതിയല്ലോ....!!
    നമ്മൾ മലയാളികൾ എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല.... അതാണ്‌ ഇതുപോലുള്ള ഫ്രോഡ് ടീമുകളുടെ വിജയവും!!

    • @jaleelchand8233
      @jaleelchand8233 Рік тому

      കേരളത്തിൽ മാത്രമോ ?വടക്ക് വ്യാജന്മാർ നിർബാധം തുടരുന്നു.ഒരു നിയന്ത്രണവും ഇല്ലാതെ

    • @balusahadevan4548
      @balusahadevan4548 Рік тому +1

      😂😂

    • @THEONETH320
      @THEONETH320 Рік тому +16

      മതം നക്കിതിന്നുന്ന സമൂഹമാണ് ഇവിടെ സയൻസും വകതിരിവും വിറ്റുപോകില്ല

    • @riyaskunjava4200
      @riyaskunjava4200 Рік тому +1

      അങ്ങനെ അതിനും ഒരു തീരുമാനമായി.....

    • @jishnu_G
      @jishnu_G Рік тому +9

      പണ്ട് ഞാനും ഇങ്ങനെ ചിന്തിച്ചിരുന്നു. പിന്നെയാണ് യാഥാർത്ഥ്യം മനസ്സിലായത്. സ്വന്തം വീട്ടിലെ ആർക്കെങ്കിലും ഒരു മാറാ രോഗമോ അവരുടെ വേദന കണ്ട് സഹി കെടുമ്പോഴാണ് ഇതുപോലെ ഉള്ള വ്യാജ വൈദ്യൻ്റെ അടുത്ത് പോകുന്നത്. എല്ലാ ചികിത്സയും മടുത്ത് ഒന്നിലും പരിഹാരം ഇല്ലാതെ വരുമ്പോ ഏതേലും ഒരു കച്ചിത്തുരുമ്പരിൽ അവർ പിടിക്കും അത് അവരുടെ ഒരു നിസ്സഹായ അവസ്ഥ ആണ് അതാണ് ഇവരെ പോലുള്ളവർ മുതലെടുക്കുന്നത്. ഇത്തരം വ്യാജൻമാരെ പൂട്ടേണ്ടത് നമ്മള് ആണ്. അവരുടെ അവസ്ഥ മുതലെടുക്കാൻ നമ്മൽ സമ്മതിക്കരുത്😊article 51 A (h)

  • @Victory3456
    @Victory3456 Рік тому +144

    നമ്മുടെ നാട്ടിൽ എല്ലാ വിൽപ്പനയും നടക്കും..ആരോഗ്യവും മതവുമാണ് ഒന്നാമത്..

    • @arjunsr1338
      @arjunsr1338 Рік тому +5

      No, nammude nattil eee chavaru kuravanu, this type of Odayippu exceptional.., andra, karnataka, tamil Nadu ,North villages.... This is like pan shop business, allergic treatment, diabetes, herbal treatment, fistula and piles clincs, dental replants amboooo... The fact is every such clinic they earn minimum 25000 and above daily.

    • @arjunsr1338
      @arjunsr1338 Рік тому +4

      In Kerala no 1 business is doing by pasters roga santhi... 😢

    • @shehin1515
      @shehin1515 Рік тому +1

      Education too

    • @mask-dy5bh
      @mask-dy5bh Рік тому

      ​@@shehin1515👏👏

    • @sheena369
      @sheena369 Рік тому

      ​@@arjunsr1338paisa vangarilla

  • @sanoops869
    @sanoops869 Рік тому +5

    Proud of you Fazil !! You are doing a great service to society

  • @shan1993....
    @shan1993.... Рік тому +30

    ഹലോ സുഹൃത്തുക്കളെ ഞാൻ ദൈവം എന്നൊരു നാടകത്തിനു ശേഷം ആരംഭിക്കുന്ന പുതിയ നാടകം " ഞാൻ ഒരു വൈദ്യൻ "എല്ലാവരും സഹകരിക്കുക വിജയിപ്പിക്കുക 🤣

  • @philipsebastian255
    @philipsebastian255 Рік тому +2

    ഫാസിൽ ന് എൻ്റെ എല്ലാ ഭാവുകങ്ങളും നേരുന്നു . പൊളിച്ചടുക്ക ബ്രോ.

  • @shaijupeter3023
    @shaijupeter3023 Рік тому +1

    Njaanum kandaayirunnu a video,, sathyam purathu kondu vannathil big salute fazilikka🥰🥰🥰🥰🥰

  • @prabhakarannambiar8616
    @prabhakarannambiar8616 Рік тому +112

    നരബലി നടത്താൻ ആൾക്കാരുള്ള ഈ നാട്ടിൽ ഇതിലും വലിയ സിദ്ധൻമാർ പ്രത്യക്ഷ്യപെപട്ടില്ലങ്കിലല്ലേ അത്ഭുതമുള്ളൂ?

    • @ravikumarpm1082
      @ravikumarpm1082 Рік тому

      Enthinn nara beli internal organsinn vendi cheriya accident cases vare death akki Matti appozhaa

    • @navaneethk2605
      @navaneethk2605 Рік тому

      😂

  • @sivamsabari3173
    @sivamsabari3173 Рік тому +1

    Erhupolea Ulla udayeppuu thayo....... lea ethupolea thurannu kanikkanam chettaa super video . Evanokkea full theappaa chetta ethu polea Ulla vanmarea enium thurannu kanikkanam ur great 👍

  • @gokulg3039
    @gokulg3039 Рік тому +38

    എന്റെ വീട് ഇവൻ ഇപ്പോൾ താമസിക്കുന്ന വീടിന്റെ അടുത്താണ്. മെമ്പറുടെ അടുത്തു കാര്യേം അവതരിപ്പിച്ചിട്ടുണ്ട്.

  • @mudarrisofkerala
    @mudarrisofkerala Рік тому +2

    ഇത്തരം ഒരുപാട് വേറെയും വ്യാജൻമാർ ഉണ്ട്
    കേരളത്തിൽ എല്ലാ ജില്ല കളിലും ഉണ്ട്
    പാരമ്പര്യ എന്ന പേരിൽ എല്ലായിടത്തും കാണുന്നു

  • @shafeeknrd2436
    @shafeeknrd2436 Рік тому +53

    എന്റെ കയ്യിൽ സെക്സ് ഇല്ല കണ്ണിൽ സെക്സ് ഇല്ല അത് കൊണ്ട് സ്ത്രീകൾ പോലും ഉഴിച്ചിലിന് ഇയാളുടെ അടുത്ത് പോകുന്നുവെന്ന് ഇയാൾ പറയുന്നു . ഇയാൾ ലോക ഫ്രോഡ് ആണ് എന്നതിന് വേറെ എന്തെങ്കിലും വേണോ

  • @chickugallery9511
    @chickugallery9511 Рік тому +2

    ഇക്ക ട്രോള്ളാനും തുടങ്ങിയോ സിനിമ വീഡിയോ വച്ചു. 😂😂😂🤭🤭 കിടു 🥰🥰🥰

  • @vijip879
    @vijip879 11 місяців тому +1

    Dear frnd
    Flying technique by Vignesh Prabhu onn explain cheyyamo

  • @kunjumon176
    @kunjumon176 Рік тому

    ഇങ്ങനെഉള്ളവരെ ഉന്നതങ്ങളിൽ കൊണ്ട് വരുന്നത് നിങ്ങളെ പോലെയുള്ള ബ്ലോഗർമാർ ആണ്
    ഇത് പോലെ കായംകുളത്തു ഒരു ഉസ്താദിനേ വലിയ ഐഫ് കൊടുത്തു രംഗത്ത് കൊണ്ട് വന്നിട്ട്ഉണ്ട് ലക്ഷങ്ങൾ ആണ് സമ്പാദിച്ചു കൊണ്ടരിക്കുന്നു ഇവർ ഒരു ടാസ്‌ പോലും കൊടുക്കുന്നില്ല. പാവപെട്ട രോഗികളെ പറ്റിച്ചു കൊണ്ടരിക്കുന്നു.
    സത്യസന്തമായി റിപ്പോർട്ട് നിങ്ങളെ അഭിനന്ദനങ്ങൾ

  • @retheeshkr186
    @retheeshkr186 Рік тому +4

    പണ്ട് ഒരു മോഹനൻ വന്നിട്ട് അയാളെ എല്ലാരും കൂടി ഒടിച്ചു. എങ്കിലും പല രോഗികൾക്കും ഗുണം ഉണ്ടായിരുന്നു

  • @mehrinvlog4178
    @mehrinvlog4178 Рік тому +59

    ഒരു ശത്രു കൂടി താങ്കളുടെ ശത്രു താളിൽ ഇടംപിടിച്ചു 😂😂😂😂

  • @KLKILLER-x5r
    @KLKILLER-x5r Рік тому +81

    അയാൾ ലോക ഉടായിപ്പാണ് കള്ളൻ ആണ് ആരും പോയി പെടാതിരിക്കുക. നല്ല സ്വഭാവമല്ല അയാൾ🙏🙏

    • @Sethulex
      @Sethulex Рік тому +1

      Engane ariyam?

    • @PavinathVs
      @PavinathVs Рік тому

      നിന്നെ കേറി പിടിച്ചോ

  • @sonyantony8203
    @sonyantony8203 Рік тому +9

    Thank you again Tricks!!

  • @vivekprakasan9859
    @vivekprakasan9859 Рік тому +4

    Waiting aayirunnu ithin vendi thanks brother 🥰

  • @IrfanaS-hn3si
    @IrfanaS-hn3si Рік тому +1

    Njn nigada channel frst tym kanuva ❤ subscribe cheythutttoooo

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому +9

    എല്ലാ കപടത്തരങ്ങൾക്കു൦ ഇര ആകുന്നവർ മലയാളി പഠിപ്പു൦ വിവരവു ഉള്ള വരും മലയാളി ഇതെല്ലാ൦ പൊളിച്ചടുക്കുന്ന ഫാസിലിന്ന് അഭിനന്ദനങ്ങൾ

  • @sivamsabari3173
    @sivamsabari3173 Рік тому

    Thurannu paraunna ethu polulla manasu athanu valuthu. Pattekka peadan erillathea e video etta chettanu orupadu tanks

  • @abdulatheef3677
    @abdulatheef3677 Рік тому +3

    ഇവന്മാരെ ആർക്കും തോൽപിക്കാൻ കഴിയില്ല

  • @mohammedshafeequeshafeeque785
    @mohammedshafeequeshafeeque785 Рік тому +16

    നിയമ പാലഗർ ആരെങ്കിലും ചാവുന്ന സമയം കാത്തിരിക്കുകയാണ് നിയമ പടപഠി എടുക്കാൻ.

  • @peweresh
    @peweresh Рік тому +55

    സകലേഷ് കുമാർ 😂😂😂പോളി സാനം ####

  • @vr-fg7hz
    @vr-fg7hz Рік тому +3

    Ingane ula mantravadhikale vechu videos chythu puramlokathine ee vaka udayipu kanichu kodukan udheshikuna alanu njanum i love this channel ❤

  • @alavikuttypp6047
    @alavikuttypp6047 Рік тому +1

    ഔദ്യോഗിക സംവിധാനങ്ങൾ കുറ്റവാളികളുടെ ഇറങ്ങി വരില്ല ഇദ്ദേഹത്തെ കുറിച്ച് വ്യക്തമായി അറിയുന്നവർ പോലീസിലും ആരോഗ്യവകുപ്പിനും പരാതി നൽകുക അതാണ് ഏറ്റവും ശരിയായ മാർ്ഗം

  • @Nizam-k6n
    @Nizam-k6n Рік тому +3

    എത്ര കേട്ടാലും കണ്ടാലും മനസിലാക്കാൻ സാധിക്കാത്ത ആളുകൾ ഈ കാലഘട്ടത്തിൽ ജീവിക്കുന്നു, അന്ധമായ വിശ്വാസം,

  • @nazarm.m6793
    @nazarm.m6793 3 місяці тому

    ശരിയെ തേടി തേടി ഞാൻ അലഞ്ഞു അവിടയും കണ്ടില്ല ഇവിടയും കണ്ടില്ല പിന്നെ ചിന്തിച്ചപ്പോൾ ഞാൻ എന്ന് പൂർണ്ണമായും പറയാൻ കഴിയുന്നവനാരോ അവനാണ് ശരിയെന്ന് തോന്നി👍

  • @joyaljose2930
    @joyaljose2930 Рік тому +43

    പമ്പര വാണം എന്ന് മുഖത്ത് എഴുതി വച്ചിരിക്കുന്നു.
    സംസാരത്തിൽ 100% വ്യക്തം 🤣

  • @shafijamohmd6670
    @shafijamohmd6670 Рік тому +5

    ഇതൊന്നും നമ്മുടെ സർക്കാരും പോലീസും അറിയുന്നില്ലേ 35 വർഷം വ്യാജ ഡോക്ടർ ആയി ചികിൽസിച്ചു ഇപ്പോ പിടിയിലായ ന്യൂസ്‌ ഈ അടുത്ത് വായിച്ചു ഇനി എത്ര പേര് മരിച്ചാൽ ആണ് കേസ് വരിക എന്ന് കണ്ടറിയണം 😮

  • @Neran-h7u
    @Neran-h7u Рік тому +3

    🎉Great job❤Bhai🎉

  • @AjeeshAji-ox6ef
    @AjeeshAji-ox6ef Рік тому +28

    കുമ്പിടി ആണ് ഒരേ സമയം പല സ്ഥലത്തു പല രീതിയിൽ കാണും

  • @asacolic
    @asacolic 4 місяці тому

    വളരെ ശരിയാണ് 👍🏻

  • @shaijanasokan5702
    @shaijanasokan5702 Рік тому +3

    Support you ❤

  • @Movie1.2films
    @Movie1.2films Рік тому +3

    ഫേസ്ബുക്കിൽ ഞാൻ ആണ് മെൻഷൻ ചെയ്തത് ഇക്കാ 👍

  • @henna-b9p
    @henna-b9p Рік тому +5

    Bro ellaam ok… good content…
    But thaankalude kannile 2 polo mittayi viewing arochakamaay feel cheyunnu … Ini sradhikanam…

  • @moideenkutty9330
    @moideenkutty9330 Рік тому +1

    Nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira.

  • @kunhammadhamdan3724
    @kunhammadhamdan3724 Рік тому +14

    ശക്തിയുള്ള കൈകളും കാമമില്ലാത്ത കണ്ണുകളുമുള്ള ഇയാൾ വയറ്റാട്ടിയായിരുന്ന അമ്മയിൽ നിന്നും കിട്ടിയ അറിവ് വെച്ച് ഗൈനക്കോളജിസ്റ്റ് ആവാതിരുന്നത് ഭാഗ്യം' പ്രസവചികിത്സ സൗജന്യമായി എന്ന ബോർഡുണ്ടായി രുന്നെങ്കിൽ കുറേ ഗർഭിണികളെയും കാണാമായിരുന്നു -

  • @abhijithjames3323
    @abhijithjames3323 Рік тому +30

    ഈ ടോപ്പിക്ക് എടുത്തതിന് അഭിനന്ദനങ്ങൾ അറിയിക്കുക💯🖤

  • @devarajanss678
    @devarajanss678 Рік тому +5

    തദേശഭരണാധികളും ആരോഗ്യ വകുപ്പും അടിയന്തരമായി അന്വേഷണം നടത്തി ജനങ്ങളുടെ ജീവൻ രക്ഷിക്കണം . ഇത്തരം മരുന്നുകൾ കഴിച്ച് ശരീത്തിലെ ഏതവയവങ്ങൾക്കാണ് അപകടം സംഭവിക്കുക എന്നു പറയുക അസാധ്യം. മരണത്തെ പ്രസാദമായി ഉപയോഗിക്കുന്നു 💥

  • @georgeemmanuel3353
    @georgeemmanuel3353 Рік тому +2

    Great, indeed, you are.

  • @anojvarghese7384
    @anojvarghese7384 Рік тому +8

    നരബലി നടത്തണമെന്ന് ആഗ്രഹമുണ്ട് .. ആവശ്യമുള്ളവർ ബന്ധപ്പെടുക... വൈത്യർ അനോജ് സ്വാമികൾ...

    • @anojvarghese7384
      @anojvarghese7384 Рік тому +1

      ആവശ്യമുള്ളവർ മാത്രം ഫോൺ നമ്പർ ചോദിക്കുക..

    • @nightrider2742
      @nightrider2742 Рік тому

      ​@@anojvarghese7384 വൈദ്യശ്റോമാണി ആണെങ്കിൽ നരിമാനെ വിടാം ഗോപിയേട്ടൻ 😂

    • @paulveldhose4164
      @paulveldhose4164 Рік тому

      Nara marumoo chettaaaa😂😂😂

  • @anoopvettathu5450
    @anoopvettathu5450 Рік тому +3

    Gud job ikka.

  • @MZR459
    @MZR459 Рік тому +2

    നല്ലൊരു നടനും കൂടി ആണ് ..അമ്മയെ വിട്ട് 3 കൊല്ലം അഗസ്ത്യ മലയിൽ പോയി പഠിച്ചത് ആണ് .. അപ്പോ ഒരു കരച്ചിൽ ഉണ്ട് 😂😂😂....ചേട്ടൻ പെണ്ണുങ്ങളെ ഉഴിഞ്ഞ് അങ്ങനെ കഴിഞ്ഞു പോകുന്നു 😂😂😂

  • @arunt1710
    @arunt1710 Рік тому +5

    good job team

  • @sooryavamsi167
    @sooryavamsi167 Рік тому +3

    Thanks for this video 👍

  • @shafeekkannur4659
    @shafeekkannur4659 Рік тому +62

    എന്റെ ഫാസിൽ ബ്രോ എത്ര കിട്ടിയാലും പഠിക്കാത്ത നമ്മുടെ സ്വന്തം സാക്ഷര കേരളം 😂😂😂😂കൊലപാതകം ചെയ്യാനും കുട്ടിയെ തട്ടി കൊണ്ട് പോകാനും മാത്രം ആണ് യൂസ് ആക്കുന്നത് ബുദ്ധി ഇല്ലാത്ത വർഗം 😏

    • @ngpanicker1003
      @ngpanicker1003 Рік тому

      അയാളുടെ ഒരു ജീവിത മാർഗം, ഒരു ഫ്രോഡ് എന്ന് പറയാൻ പറ്റില്ല, ഇഷ്ടം ഉള്ളവർ അവിടെ പോകട്ടെ, കേരളം മാറി മാറി ഭരിച്ചു മുടിച്ചു നാമാവശേഷം ആക്കിയ ഇടതനും വലതാണുമല്ലേ ഏറ്റവും വലിയ ഫ്രോഡ് കൾ. അവർ ജനത്തിന് കൊടുക്കുന്ന വാഗ്ദാനങ്ങൾ നിറവേറ്റപ്പെടാറുണ്ടോ? ഇല്ല.ഇതൊക്കെ അറിഞ്ഞിട്ടും ഈ പരമ ചെറ്റകളെ വീണ്ടും ബീണ്ടും നമ്മൾ രാജാക്കന്മാർ ആയി വാഴിച്ചു മൂഞ്ചി ഇരുന്നു കരയുന്നു. എന്താ ശരി അല്ലേ..?

  • @akhileairinjalakuda5871
    @akhileairinjalakuda5871 Рік тому

    ഈ വർഷം ശിവരാത്രിക്ക് ആലുവയിൽ അമ്മയുടെ കൂടെ കൂട്ട് പോയപ്പോൾ ഞാനും ഇങ്ങേരെ കണ്ടിരുന്നു. ഒരു ഓയിൽ വിൽപ്പന ആയിരുന്നു. മജീഷ്യൻ CB സർക്കാർ എന്നാണ് ഈ വർഷം പറഞ്ഞത്.
    അധികം നേരം കണ്ടില്ല. ഇങ്ങേർ ഓയിൽ ഇട്ട് ഉഴിഞ്ഞു ലൈവ് ആയി ആരുടെയൊക്കെയോ വർഷങ്ങൾ ആയുള്ള വേദന മാറ്റുന്നത് കണ്ടിരുന്നു. ഒറിജിനൽ ആണോ ഡ്രാമ ആണോ എന്നൊന്നും പിടുത്തം ഇല്ല.
    പിന്നെ ആ കാര്യം മറന്നു.
    ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വീണ്ടും ഓർക്കുന്നു. 👍

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 Рік тому +2

    ഇക്ക.❤❤❤❤❤👍👍👍👍👍👍

  • @vvkc5687
    @vvkc5687 Рік тому +3

    സൂപ്പർ ഇക്ക 😂

  • @Rengannan279
    @Rengannan279 Рік тому +14

    ഫാസിൽ ബ്രോ ഈ പുള്ളി രണ്ടു ദിവസം ആയി ഓച്ചിറ -കരുനാഗപ്പള്ളി എന്നിവടങ്ങളിൽ ഉണ്ട് ഒരാഴ്ച മുൻപ് ഓച്ചിറ അമ്പലത്തിൽ ഉണ്ടായിരുന്നു

  • @nilachandana4202
    @nilachandana4202 8 місяців тому +1

    Jeevikkan vendi endho katti koottunnathavum but cheyyan paadilla🙌

  • @jacobthomas3180
    @jacobthomas3180 Рік тому +1

    Mohanan vaidyarum,Chikilsa thudangu nathinu munpu,pala ,veshangalilum pravarthi chitundu

  • @vinodkrishna6657
    @vinodkrishna6657 Рік тому +4

    Good fazil sir ❤

  • @kuruvi5052
    @kuruvi5052 Рік тому +6

    ഫാസിൽ ബായ് നമ്മളെ മുത്താണ് ❤

  • @xavierthomas7385
    @xavierthomas7385 Рік тому +6

    ആരേലും ഇയാൾ മുഖാന്തിരം തൊലഞ്ഞു കഴിയുമ്പോൾ ഇവിടുത്തെ അധികാരികൾ മൊണഞ്ഞ നിയമവുമായി വരും. അതു വരെ ഒരുത്തനും അനങ്ങുകേല... അതാണ് കേരളം..

  • @dasdivakaran2271
    @dasdivakaran2271 Рік тому +3

    താങ്കളുടെ നല്ല വാക്കുകൾ❤

  • @nani.c5086
    @nani.c5086 Рік тому +2

    ആളുകൾ അറിഞ്ഞു വരുമ്പോഴേക്കും പൈസ ഉണ്ടാക്കും, ചന്ദ്ര ബാബു അതാണ് 26 ദിവസം മുൻപ് ഇയാളുടെ പേര്

  • @mohammedanwar8299
    @mohammedanwar8299 Рік тому +4

    നമ്മുടെ ആരോഗ്യവകുപ്പിന്റെ അനാസ്ഥ

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 Рік тому +87

    ആൾ ദൈവങ്ങളും സിദ്ധന്മാരും ഇതുപോലുള്ള ഉടായിപ്പ് വൈദ്യന്മാരും തഴച്ചു വളരുന്നതിന് കാരണം പാവപ്പെട്ടവന്റെ അജ്ഞതയാണ് 😮

    • @sidhique_
      @sidhique_ Рік тому +1

      ​@@rohiths1125 കഷ്ടം ,അത് കൊണ്ട് ഇങ്ങനത്തെ ഉടായിപ്പുകൾക്ക് നാട്ടിൽ എന്ത് തോന്നിവാസവും കാണിക്കാം എന്നാണോ.

    • @nafeeshihab7590
      @nafeeshihab7590 Рік тому

      Athinalle nammale fazilka

    • @nafeeshihab7590
      @nafeeshihab7590 Рік тому

      Anjatha mattikodukkan

    • @Hitman-055
      @Hitman-055 Рік тому +1

      നാട്ടിൻപുറങ്ങളിൽ എല്ലായിടത്തും വിഷവൈദ്യൻമാരുണ്ട്! മരണാസന്ന രീതിയിൽ വിഷമേററ ഒരാളെ രക്ഷപെടുത്താൻ ഇവർക്ക് കഴിയില്ല , അതിന് ഹോസ്പിറ്റൽ തന്നെ വേണം ! എന്നിട്ടും എത്രയോ ഗ്രാമീണർ ഇവരെ വിശ്വസിച്ച് ചികിൽസ തേടുന്നു ! വിഷ കല്ല്, ഗരുഡ കൊടി, പിടകോഴിയുടെ മലദ്യാരം, അങ്ങിനെ ചികിൽസകൾ പലതരം😂😂😂😂

  • @meunna3043
    @meunna3043 11 місяців тому

    Firoska sandhi deviyude punarjanmam sathyamo.

  • @Chotazzz
    @Chotazzz Рік тому +14

    Fazilkka❤❤❤

  • @ranjithnn8986
    @ranjithnn8986 Рік тому +2

    Great video

  • @soorajmandampulli
    @soorajmandampulli Рік тому +2

    Thanks for sharing.

  • @bijobsebastian
    @bijobsebastian Рік тому +10

    ഇവൻ്റെ അടുത്ത് ഒക്കെ പോയി ചികിത്സിക്കുന്നവനൊക്കെ ഒരുപാട് കാലം എണീറ്റ് നടന്നിട്ടും ആർക്കും വല്ല്യ ഉപകാരം ഒന്നും ഉണ്ടാകാൻ പോകുന്നില്ല..😁.. എന്തെങ്കിലും ആയിക്കോട്ടെ.

  • @ashith6032
    @ashith6032 Рік тому +1

    Njan pagenete cmt il trick channel mention cheyitt undayirnnu... Ipo oru santhosham👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @jileshmalappuram2854
    @jileshmalappuram2854 Рік тому +2

    Fazil ബഷീർ ബായ്... 👍👍👍

  • @nandan9390
    @nandan9390 Рік тому +3

    Well done 👍....

  • @vysakhbalakrishnan
    @vysakhbalakrishnan Рік тому +1

    Sandesham cinema le dialogue orma varunnu.."sampoorna saksharatha ..bandar ka bache"... etra kandalum kittiyalum mathiyavatha janatha..

  • @umamaheshmohandas
    @umamaheshmohandas Рік тому +2

    Fasil bhaikku adutha quotation set aayi..

  • @shobinjosephantony
    @shobinjosephantony Рік тому +12

    Bro please upload a copy for all the old and new videos to 'Odysee' too. So that they won't remove your videos anymore.

  • @vijojoyvijo9167
    @vijojoyvijo9167 11 місяців тому +1

    Good 👌🏻

  • @calistrock650
    @calistrock650 Рік тому

    Bro he is here at Pullikanaku Near a petrol station at Kayamkulam

  • @theatrebalcony
    @theatrebalcony Рік тому +1

    2020 , 2021 ആലുവ ശിവരാത്രിക്ക് ഈ പുള്ളി കുഴമ്പു വിൽപ്പന ഉണ്ടായിരുന്നു ... അന്നേ നല്ല വായ്ത്താളം ആണ്

  • @basheerkp3432
    @basheerkp3432 Рік тому +1

    ഹായ് ! ഫാസിൽ ബ്രോ🙏🤝

  • @bapujithomas3113
    @bapujithomas3113 Рік тому +1

    ❤🎉 പുതിയ കുമ്മിടി.

  • @jammubagzee5214
    @jammubagzee5214 Рік тому +3

    ചേട്ടാ കോമഡി കലക്കി

  • @ChandrikaTs-fv3tb
    @ChandrikaTs-fv3tb Рік тому +2

    Good information👍

  • @jahangeer979
    @jahangeer979 Рік тому +2

    Video super ❤

  • @dileepkumar-ds9bz
    @dileepkumar-ds9bz Рік тому +2

    ചന്ദ്ര ബാബു kollam ജില്ലയിൽ ഉള്ള ആളാണ് വർഷങ്ങൾ ആയീ ഓച്ചിറയിൽ CB sarkar എന്ന പേരിൽ vrishikamasam ochira ഗ്രൗണ്ട് യിൽ മാജിക്‌ ഷോ നടത്തും, പിന്നീട് 3ഡി ഷോ കൊറോണ ക്കു ശേഷം ചെട്ടികുളങ്ങര അടുത്ത് ചെറുകര ജംഗ്ഷനിൽ തട്ടുകട നടത്തുക ആയിരുന്നു. അവിടെ സ്വന്തമായി ഉണ്ടാക്കിയ രാഗി പക്കാവട, ചായ കച്ചവടം പിന്നീട് അവിടെ നിന്നും പോയീ. ചേർത്തല റായിൽവേ സ്റ്റേഷൻ കിഴക്കുവശം പോക്കറ്റ് റോഡിൽ റോഡ് സൈഡിൽ ഉള്ള ഒരു റൂമിൽ അഗസ്ത്യ marmani ചികിത്സ എന്ന് പേരിൽ സ്ഥാപനം, ഒരു സിനിമ യിൽ ഉണ്ട് മോഹൻ ലാൽ ചിത്രം. ഇപ്പോൾ ചേർത്തലയിൽ താമസം

  • @rafeequeabdulla
    @rafeequeabdulla Рік тому

    ഇതിൽ പറഞ്ഞത് പ്രകാരം സുശാന്ത്നിലമ്പൂർ മുടി വളരാനും അത് പോലെ വേദനക്കുളള മരുന്നും ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്

  • @jayachandranchandran1589
    @jayachandranchandran1589 Рік тому +1

    ഫ്രീ എവിടെ കേട്ടാലും മലയാളി ചാടി വീഴ്യും. ലാസ്റ്റ് കാശും പോകും ആരോഗ്യം പോകും. മലയാളി പൊളി ആണ്.

  • @mumandbabymalayalam
    @mumandbabymalayalam Рік тому +4

    കൂളിംഗ്‌ ഗ്ലാസിൽ റിങ് ലൈറ്റ് inte ഷാഡോ ഉണ്ട്.. ശ്രദ്ധിക്കണേ.. Disturbing ആണ് 🥰

  • @sadickckm4799
    @sadickckm4799 Рік тому +1

    You are Great

  • @selvarajckd1509
    @selvarajckd1509 Рік тому +10

    പേര് കലക്കി 😂സകലഷ് കുമാർ 😅

  • @namukkuchutthum3663
    @namukkuchutthum3663 Рік тому +1

    ചെങ്ങന്നൂർ ഉള്ള ഒരു ചേച്ചിയെ നന്നായി പുള്ളി ഉഴിഞ്ഞു കൊടുത്തിട്ട്
    ചില അക്കാമ്മമാർ സുഖ സികിൽസക്ക് ഏമാൻ്റ അരികിൽ വരാറുണ്ട്

    • @SUBBUSREES
      @SUBBUSREES 3 місяці тому

      അവരുടെ വീഡിയോ ഇറങ്ങിട്ടുണ്ടാവും