"അപ്പോൾ മെയിൻ വില്ലൻ വക്കീൽ തന്നെ!" | Home Series | EP# 85

Поділитися
Вставка
  • Опубліковано 29 вер 2024
  • ഹോം 🏠 | തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ
    Home | Monday to Saturday at 7.00 pm | Flowers
    #flowerstv #home

КОМЕНТАРІ • 203

  • @SeenathNisara-i2p
    @SeenathNisara-i2p 3 місяці тому +142

    ആ വക്കീലിന്റെ കരണ കുട്ടിക്കിട്ട് 2എണ്ണം കൊടുക്കണം

    • @Jollyjohnson-zz3qz
      @Jollyjohnson-zz3qz 3 місяці тому +5

      Sudhaye ariyikkanam

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 3 місяці тому +1

      @@Jollyjohnson-zz3qz ആ വക്കത്തിനെ തീരുമാനം Avani Mohanan family മനസ്സമാധാനത്തോടെ ജീവിക്കുക Avani real frather തീരുമാനമാ അയാള് എന്ന് ഒതുക്കണം Avani Mohanan പിള്ളേരോട് മനസമാധാനത്തോടെ ജീവിക്കാൻ പറ്റുമോ

  • @bindhunisha8588
    @bindhunisha8588 3 місяці тому +6

    ഈ സീരിയലുകൾ എന്ത്‌ നല്ല msg ആണ് ജനങ്ങൾക്ക് കൊടുക്കുന്നത്

  • @smschannel-2021vlog
    @smschannel-2021vlog 3 місяці тому +10

    ഈ പ്രശ്നം ഉണ്ടാക്കിയത് ആ വക്കീൽ ആണ് അയാളുടെ കള്ളത്തരം പിടിച്ചാൽ ഈ കുടുംബം സുഖമായി ജീവിക്കും ഇല്ലങ്കിൽ അടിച്ചു പിരിയും
    എല്ലാം വക്കീൽ ഒപ്പിച്ചു ഇത് സുധ അരിഞ്ഞാൽ അയാൾ എയരിൽ നിക്കുന്നത് കാണാം 😂😂

  • @Vishnu-chandran
    @Vishnu-chandran 3 місяці тому +14

    അഞ്ജുവിന്റെ charachtor വകീൽ എടുത്തതായി പറയാൻ പറഞ്ഞു 😂😂🥰🤣

  • @Heavenly_Handmade12
    @Heavenly_Handmade12 3 місяці тому +16

    Ee vakeel enthoru dushtan aan, vakkeeline ee seriesil ninn ozhivaakkanam......

  • @nazafathima8784
    @nazafathima8784 3 місяці тому +2

    മാളൂന്റെ ഫാൻസ്‌ ലൈക്‌ അടിക്കു

  • @anjusuresh7984
    @anjusuresh7984 3 місяці тому +10

    Full skip adichu kandavar like

  • @sujathasasidharan8494
    @sujathasasidharan8494 3 місяці тому

    Last advocate divorcel athum

  • @jayamolsunny497
    @jayamolsunny497 3 місяці тому

    E vakkil enna..

  • @HaridasanMenon-y2m
    @HaridasanMenon-y2m 3 місяці тому

    The director and script writer should stop this serial
    These mental patients' characters Anju and Mohanan including Advocate Narayanan will spoil the happy ending. Not to forget the witch Dracula Yosodha
    Damned silly serial

  • @_shabeeb__rc2266
    @_shabeeb__rc2266 3 місяці тому

    ഇത് എടുത്ത് കിണറ്റിൽ ഇടോ?

  • @SidhuSidhu-q6m
    @SidhuSidhu-q6m 3 місяці тому +129

    വക്കീലിനെ ആദ്യം ഒഴിവാക്കണം എന്നുള്ളവർ ഉണ്ടോ

  • @ahammedrumais825
    @ahammedrumais825 3 місяці тому +247

    Anjuvine prakashan divorce cheyyanam ennullavar undo

  • @ahammedrumais825
    @ahammedrumais825 3 місяці тому +145

    Aavaniyum mohan um onnikkanam ennullavar undoo

    • @thisishowiwin6486
      @thisishowiwin6486 3 місяці тому +9

      3-4 murder attempts nadanettum avani and mohanan onnikanam ennu olle comments kanubom kastham thonnunnu veruthalla natille sthreegalude kolabathamthinte ennam kudunne, 😢😢

  • @ahammedrumais825
    @ahammedrumais825 3 місяці тому +127

    Narayanan vakeel haters like😡😡😡

  • @sunithajohny-jg8hk
    @sunithajohny-jg8hk 3 місяці тому +13

    ഈ വക്കീലിനെ ചവിട്ടി കൂട്ടി ഓടയിൽ എറിയാൻ ആരുമില്ലേ

  • @FaseehaV
    @FaseehaV 3 місяці тому +22

    സുധ ചേച്ചി നിങ്ങളുടെ വകീൽ തന്നെ യാണ് ഇതിലെ കള്ളൻ ആദിയം വക്കീലിനെ അഗത് ആക്കണം കാരണത്തിട്ട് രണ്ട് പൊട്ടിക്ക് സുധ ചേച്ചി

    • @midhunnasriya6412
      @midhunnasriya6412 3 місяці тому +1

      നീ ഒരു പെണ്ണ് ആണോ,ഞാൻ ഒരു സ്ത്രീ ആയി അന്നേ ഞാൻ മെസേജ് അയച്ചു, മോഹനാനെ വെറുക്കണ്ട ഒരു ആവശ്യം ഇല്ല എന്ന്

    • @amritajinp8486
      @amritajinp8486 3 місяці тому

      വൈകാതെ കിട്ടിക്കോളും😂

  • @adon496
    @adon496 3 місяці тому +15

    ഈ story കൊണ്ടുപോകുന്നത് കൊള്ളൂല, ഇതു മാറ്റി വെല്ലോ comedy program കൊണ്ടുവരുവാരുന്നെങ്കിൽ.

  • @Nishu-fq3bj
    @Nishu-fq3bj 3 місяці тому +11

    ആദ്യം വക്കീൽൻ കൊടുക്കണം എന്നുള്ളവർ like👍👍

  • @jayagirijan4316
    @jayagirijan4316 3 місяці тому +5

    ഏതു സീരിയലായാലും ദുഷ്ടതകൾ മാത്രം. എന്തെങ്കിലും നൻമയുള്ള സിരിയലും ഒരു ചാനലില്ല

  • @sreesreejasreesreeja144
    @sreesreejasreesreeja144 3 місяці тому +26

    ഈ വക്കീലിന്റെ ഉച്ചി മണ്ടക്ക് ഇട്ട് ഒന്ന് കൊടുക്കാൻ ആരും ഇല്ലേ

  • @aman-et4nd
    @aman-et4nd 3 місяці тому +14

    Avaniyum mohanum enganeyoo onnichu arukayaayirunn athintedkk ee vakkeeel🤦‍♀️🤦‍♀️🤦‍♀️

  • @nst-fo4mo
    @nst-fo4mo 3 місяці тому +6

    ഈ serial ൽ ഒരു കുടുംബം തകർക്കാനുള്ള എല്ലാം ഉണ്ടല്ലോ ഇതൊന്ന് നിർത്തിക്കൂടെ

  • @SherlyPa
    @SherlyPa 3 місяці тому +3

    ആവണിക്ക് മാത്രമല്ല മോഹനനും പരസ്പരം അറിയില്ല. അതികൊണ്ടല്ലേ വക്കിൽ പറഞ്ഞപ്പോഴേക്കും aavannikku എതിരെ തിരിഞ്ഞത്

  • @fayizajmal3110
    @fayizajmal3110 3 місяці тому +13

    ഇന്നത്തെ എപ്പിസോഡ് ആദ്യം നല്ല രീതിയിൽ കണ്ടു വക്കീലും ആയിട്ടുള്ള സംഭാഷണം തുടങ്ങിയിട്ട് മുതൽ ഞാൻ ഫുൾ സ്കിപ്പ് ചെയ്താണ് കണ്ടത് നിങ്ങളോ

  • @binuvayalathala5394
    @binuvayalathala5394 3 місяці тому +12

    കുടുംബനാഥൻ എന്ന നിലക്ക് മോഹനന് ഒരു വ്യക്തിത്യം ഇല്ലേ,,, വക്കിൽ പറയുന്നത് അതെ പടി വിശ്വസിക്കുകയാണ് മോഹനൻ,,,വക്കിൽ ആണ് ഇതിന്റെ പിന്നിൽ എന്നുസുധ ചേച്ചി അറിഞ്ഞെങ്കിൽ മാത്രമേ കഥ രസമാകു.... എത്രയോ മനോഹരമായി കൊണ്ട് പോകാൻ പറ്റിയ കഥയായിരുന്നു,,, ഇപ്പോൾ അവിയല് പരുവമായി, എല്ലാം ശരിയായി വരുമെന്ന് വിചാരിക്കുന്നു

  • @satheeshkanayam4169
    @satheeshkanayam4169 3 місяці тому +10

    വക്കീലാണ് കഥ കൊണ്ടുപോകുന്നതെന്നു തോന്നുന്നു... ഈ കള്ളത്തരം.. സുധ.. അറിയുന്നില്ലല്ലോ...

  • @crystalblue6524
    @crystalblue6524 3 місяці тому +3

    Ini ippo mohanan pazhe mohanan ayi,vakkeelinte kuttittirippum...appo ini pazheya cycle rewind ..alliyo script writere..😅etayalum uppum mulakum vannond rakshapettu..appo bye bye home...😂😂😂itinte rating gradually ini kurayatteullu...appo pne nirttikolum😂😂😂😂

  • @ahmedanees3791
    @ahmedanees3791 3 місяці тому +26

    മോഹനന് ഒരു പാവമാണ് പക്ഷേ ആവണിയുട വിശ്വാസത്തെ അറിയുന്നില്ല. ആവണി യുടെ നല്ല സ്വഭാവമാണ് . പക്ഷേ സഹനവും അഡ്ജസ്റ്റ് മെൻസ് ഒന്നുമില്ല,ആവണിക്ക് മോഹനൻ ഒരു പാവമാണെന്ന് അറിയില്ല. പരസ്പരം ജീവിച്ചിട്ട് കാര്യമില്ല നമ്മുടെ ഇണയിൽ നമുക്ക് വിശ്വാസം വേണം. വിശ്വാസവും സ്നേഹവും ഇല്ലാതെ ഒരു ബന്ധവും മുന്നോട്ടു പോകുകയില്ല. വക്കീൽ പേടിതൊണ്ടൻ്റെ വക്രതികൾ

    • @SadafMajee
      @SadafMajee 3 місяці тому +2

      പക്ഷെ മകൾ ഇത്ര വലുതായിട്ടും മോഹനനെ ആവണിയ്ക്കു മനസിലാക്കാൻ പറ്റിയിട്ടില്ല

    • @aksubaida
      @aksubaida 3 місяці тому +1

      Avani is bold caracter,and all caracter is fabulous

  • @FaseehaV
    @FaseehaV 3 місяці тому +37

    എന്തിനാ നാരായണൻ വകീലെ മോഹൻ ഏട്ടന്റെ മനസ്സിൽ വിഷം കുത്തി വെക്കുന്നത് വല്ലാത്ത ഒരു തുഷ്ടൻ തന്നെ നിങ്ങള്

    • @midhunnasriya6412
      @midhunnasriya6412 3 місяці тому +2

      @faseehaVഇത്ര നാളും നീ മോഹനാനെ വെറുക്കായിരുന്നല്ലോ, ഇപ്പോൾ എങ്കിലും മനസ്സിലായോ അഡ്വക്കേറ്റ് ആണ് വില്ലൻ എന്ന്

    • @MansoornkManchu
      @MansoornkManchu 3 місяці тому +2

      Ee kuttyode aarakilum onne paranje manasilakk ithe real alla serial aane enne😂

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 3 місяці тому +3

      ​@@MansoornkManchuMohanan ർട്ടർ തിരിച്ചറിയുന്ന ഫോട്ടോ

    • @sachusrini4832
      @sachusrini4832 3 місяці тому +4

      ആദ്യം തൊട്ടേ അയാൾക്ക് അതല്ലേ പണി.. വിഷം കുത്തി വെക്കല്.... ഇത് ഇത്രയും വഷളാക്കിയത് ആസ്ക്രിപ്ററ് റൈറ്ററും വക്കീലും ചേർന്നാ...😢 ദുഷ്ടന്മാർ...

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 3 місяці тому +1

      ​@@midhunnasriya6412Mohanan ഇവനൊക്കെ ചാകണം

  • @ambarishprakash4058
    @ambarishprakash4058 3 місяці тому +3

    ഹായ് Flowers Tv അഞ്ജുവിനെ ദിവോഴ്സ് ചെയ്യണം മാത്രം അല്ല അവക്കെതിരെ കേസ് കൊടുക്കണം

  • @AfnashaKp
    @AfnashaKp 3 місяці тому +10

    വക്കീലിനെ ചവിട്ടി പുറത്താക്കു

  • @SajnaJameela-n6k
    @SajnaJameela-n6k 3 місяці тому +12

    ഈ വക്കീലിന്റെ കള്ളം കണ്ടു പിടിച്ചാൽ എല്ലാം ശെരി ആവും എന്താണ് കാരണം ഇവരുട കുടുംബം തകർക്കാൻ ഈ വകീൽ ഇങ്ങനെ ഒക്കെ ചെയ്യുന്നത് മോഹനനെ കേടാകുന്നത് ഈ വകീൽ ആണ്

    • @midhunnasriya6412
      @midhunnasriya6412 3 місяці тому +1

      @user-pb7he9tr8l ഇത്ര നാളും നിനക്ക് മോഹനാനെ വെറുപ്പായിരുന്നല്ലോ,അന്നേ ഞാൻ നിന്നോട് പറഞ്ഞത് ആണ്, അഡ്വക്കേറ്റ് ആണ് വില്ലൻ എന്ന്

  • @krishnekumar1781
    @krishnekumar1781 3 місяці тому +4

    വാക്കിലിന് ചവിട്ടി പുറത്താക്കണം

  • @adduaddu4814
    @adduaddu4814 3 місяці тому +11

    Sudha vakeel ariyathe veetil CCTV vekk

  • @anjusuresh7984
    @anjusuresh7984 3 місяці тому +20

    Ee serial nannayillangil orappa uppum mulakum kondu pokum full reach

    • @arunsurya7033
      @arunsurya7033 3 місяці тому +5

      Uppum mulakum aitu compare cheyalle.......athu vere level program ann...immathiri koothara program alla

  • @creativesport6276
    @creativesport6276 3 місяці тому +6

    Aa vakkeelin itt nalla pani kitennam aavaniyum mohanum onnikum urappan 😊

  • @FaseehaV
    @FaseehaV 3 місяці тому +30

    ഈ ഹോം എന്ന് പറയുന്ന ഈശോ ഒന്ന് നിർത്തി പോയാല് അത് വലിയ ഒരു ഉബകാരം ആയി രുന്നു നല്ല നിൽക് പോവുന്ന കുടുബത്തെ വെടക്ക് ആകാതെ ഇത് ഒന്ന് നിർത്തി പോട് ഈ ദുഷ്ട്ട ദകണ്ടാൽ കാണുന്ന പ്രേശകാർ നാശം ആവും പ്ലീസ് ദയവു ചെയ്ത് ഇത് അവസാനിപിച്ച് പോയാൽ വളരെ വളരെ നല്ലത്

  • @ajithakumari3976
    @ajithakumari3976 3 місяці тому +4

    ഇത് സ്ഥിരം സീരിയൽ തന്നെ ഒരു മാറ്റവും ഇല്ല ഇതിൻ്റെ പേര് home എന്നല്ല

    • @m313tech4
      @m313tech4 3 місяці тому +1

      സത്യം

    • @m313tech4
      @m313tech4 3 місяці тому +1

      ബോറടിച്ചു തുടങ്ങി വകീൽന് ഹാർട് ഹാറ്റാക് വരണം

  • @remanitv1379
    @remanitv1379 3 місяці тому +3

    കുടുംബം കലക്കി വക്കീൽ

  • @thisishowiwin6486
    @thisishowiwin6486 3 місяці тому +3

    3-4 murder attempts nadanettum avani and mohanan onnikanam ennu olle comments kanubom kastham thonnunnu veruthalla natille sthreegalude kolabathamthinte ennam kudunne, 😢😢

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +3

    *no one can replace avani💯🔥*

  • @NAHATIPS
    @NAHATIPS 3 місяці тому +6

    Athe മെയിൻ വില്ലൻ വക്കീൽ thann👍ആണ്

  • @vasanthiammar9477
    @vasanthiammar9477 3 місяці тому +2

    ആണത്തം മില്ലാത്ത മോഹനൻ. പോയി ചാകടോ.

  • @mubeenasidheeq5224
    @mubeenasidheeq5224 3 місяці тому +16

    Vakkeel homil ninn povanam ennullavar like adi

  • @sinansinan9927
    @sinansinan9927 3 місяці тому +2

    Vakkilinte pari

  • @godsowncountry12
    @godsowncountry12 3 місяці тому +3

    Mohan fans idenkil oru like adi

  • @HisanaKt-y1h
    @HisanaKt-y1h 3 місяці тому +1

    വക്കീൽ പണ്ടാറക്കാലൻ വക്കീലിനേയാണ് ആദ്യം ഒഴിവാക്കേണ്ടത്

  • @Aneetajomy
    @Aneetajomy 3 місяці тому +8

    Home ippa.boring ayi

  • @bestiezz...96
    @bestiezz...96 3 місяці тому +3

    Vakkil okke eghane anoo. Vakkiline purathakkanam ennullavar like cheyy. Allenkil mohanan ayalumayittulla kuutt nirthanam enullavar like

  • @sujazana7657
    @sujazana7657 3 місяці тому +3

    Aa vakkilinte kallatharam Sudhachechy kandu pidikanam

  • @fabvlogsofficial
    @fabvlogsofficial 3 місяці тому +6

    Ee karadi vamkeeline purathak

  • @Kinavintethozhi
    @Kinavintethozhi 3 місяці тому +2

    വക്കീൽ ആണ് ഇത് തുടങ്ങി വെച്ചത്.. എന്തേലും പക അങ്ങേർക്കു കാണും

  • @sinisaju2
    @sinisaju2 3 місяці тому +2

    Pattumenkil home serial stop chey.flowers please, ellavarudeyum abyarthanayaanu

  • @ahammedrumais825
    @ahammedrumais825 3 місяці тому +39

    Idh kaanaan 9 mani aavaan kaathirunnavar undo

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 3 місяці тому +3

    Vakkeelinu oru cheriyapani kodukkamo sudha ariyanam vakeelinte paniyanennu

  • @girijasubramanian9682
    @girijasubramanian9682 3 місяці тому +4

    Uppum mulakum vannu. Ini aarkku venam eeee home.

  • @ishafathiman1031
    @ishafathiman1031 3 місяці тому +1

    Aa vakkeeline onnu kollan pattumo aarkenkilum😂😂

  • @nazeerkm8802
    @nazeerkm8802 3 місяці тому

    മോഹനൻ ക്ഷമിച്ചു ഇനി വീണ്ടും ക്രൂരൻ ആക്കണോ വക്കീൽ കുത്തി തിരിപ്പ് ഉണ്ടാക്കിയാലും മോഹനൻ അതിൽ വീഴരുത്. ഒന്ന് മാറ്റി പിടിച്ചൂടെ

  • @ajithark8213
    @ajithark8213 3 місяці тому +2

    Ee vruthikettavante koode ini jeevikkunnathikum bhedam avani poyi chavunnathanu

  • @g4-gamesg4-games32
    @g4-gamesg4-games32 3 місяці тому +1

    njn nirthi ith kaanunnath

  • @shajahanshareon9961
    @shajahanshareon9961 3 місяці тому +1

    Vakkeline mohan thirichchariyanam

  • @shameerjaffarshameer1828
    @shameerjaffarshameer1828 3 місяці тому +2

    Narayana vakeel potan carecter weast seariel 😊😊

  • @nazafathima8784
    @nazafathima8784 3 місяці тому +1

    അജുനെ പ്രകാശ് ഡിവോസ് ചെയ്യണം എന്നുള്ളവർ ലൈക്‌ അടിക്കു

  • @sejjusajad9444
    @sejjusajad9444 3 місяці тому +1

    Please home pazhayadh poole aavo

  • @lincybabu3135
    @lincybabu3135 3 місяці тому +6

    Uppum mulakum mukkiyamm....

  • @nambi7143
    @nambi7143 3 місяці тому +1

    ഈ വക്കീൽ ഒരു ഷണ്ടൻ ആണ്

  • @naifafaisaltk
    @naifafaisaltk 3 місяці тому +1

    for Director
    Director please please make Home a happy family every day I come and say that but you never listen. I’m begging you🤲😢🥺🥺😞😞

    • @beonbenny9738
      @beonbenny9738 3 місяці тому +1

      Ee director uppum mulakum season 2 nashamakiyatuu

  • @veenabino4072
    @veenabino4072 3 місяці тому +3

    Narayanvakkilinte acting kollam.

  • @beonbenny9738
    @beonbenny9738 3 місяці тому +1

    Onnu nirutuvoo

  • @manicpcpmani8974
    @manicpcpmani8974 3 місяці тому

    വക്കീൽ ഇനിയും ഈ സീരിയൽ വളച്ചുനീറ്റാനുള്ള പരിപാടിയാണെന്നു തോന്നുന്നുkesine പോകു എന്നാൽ സീരിയൽ ചുരുങ്ങിയത് മൂന്നു കൊല്ലം നീട്ടാം.....

  • @koshycherian4391
    @koshycherian4391 3 місяці тому

    ഈ മോഹനന് Narayan vakeel മാത്രമേ ഉള്ളോ കൂട്ടുകാരൻ ആയിട്ട്.... very lagging serial..

  • @SulfathSulu-b4o
    @SulfathSulu-b4o 3 місяці тому +1

    Vakil asath,

  • @maryaiveenamaryalveena609
    @maryaiveenamaryalveena609 3 місяці тому

    കഷ്ട്ടം വക്കീലേ

  • @amritajinp8486
    @amritajinp8486 3 місяці тому

    Comedy സീരിയൽ എന്ന് പറഞ്ഞ് തുടങ്ങിയിട്ട് , ഇപ്പോൾ വേറെ സീരിയലുകളേക്കാൾ തറ ആയി.

  • @tomnewyorker3749
    @tomnewyorker3749 3 місяці тому

    ഈ കോപ്പ് പ്രോഗാം എപ്പോൾ തീരും ? ഞ വിചാരിച്ചു ഈ ആഴ്ച്ച കൊണ്ട് കഴിയും എന്ന്

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +8

    *no one can replace avani💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @johnkutty1485
    @johnkutty1485 3 місяці тому

    Narayanan vakil shrewd fellow anu. What to do.

  • @mariyamthoufeeque5963
    @mariyamthoufeeque5963 3 місяці тому

    Ithinte pinnil vakeelanennariyumbol sudha Nalla panikodukkanam

  • @zelticwarriorthor3730
    @zelticwarriorthor3730 3 місяці тому

    Ethu bayankara valichu neettala

  • @AleyammaPm-f7q
    @AleyammaPm-f7q 3 місяці тому +1

    Vakeelum,Anjum ellavarum venam

  • @sinisaju2
    @sinisaju2 3 місяці тому

    Onninum kollatha serial. Ini ithu nannakumennu thonunnilla,innathode mathiyaayi,adine pattiyakunna pattishow,kashtam😂😂😂😂😂

  • @NoorNajath-ip1lo
    @NoorNajath-ip1lo 3 місяці тому +1

    Ethrem over aakhate kandu kandu maduthu😠😡

  • @MANUPPA3256
    @MANUPPA3256 3 місяці тому

    ഈക്കോ പ്രശ്നം ഒന്ന് നിറുത്തു

  • @babuk4624
    @babuk4624 3 місяці тому +2

    Lokathu ithupolulla parakal anu oro kudumbam nasippikkunney

  • @Saidelappamkotta
    @Saidelappamkotta 3 місяці тому

    Vakeelintea kallakalikal ellavarum ariyanum ennulavare like adi

  • @SajuTSTS
    @SajuTSTS 3 місяці тому

    ഈ ഹോം സീരിയൽ രാത്രി 10 മണിക്ക് വെക്കാമോ ?

  • @Rajim-ds8cd
    @Rajim-ds8cd 3 місяці тому

    മോഹൻ ഒന്ന് പതുങ്ങിയെന്നെ ഉള്ളു നോക്കിക്കോ അയാളുടെ നമ്പർ ആണോ

  • @NazarVp-d4o
    @NazarVp-d4o 3 місяці тому

    Onne mathiyake pode,enthe theena episode,first okke nallathairunnu kanan,ippo enthina kanunathenne manasilakunilla,same like old serial,

  • @aadhil940
    @aadhil940 3 місяці тому

    Kodathiyil mohanan kudungum vakil tholkum mohanan jailil pokan pokumbol aavani compromise aakkum mohanan vakkiliney kurich parayum vakilinte kallangal poliyum vakkil jailil aakum.simple😂

  • @HAD___IYA
    @HAD___IYA 3 місяці тому

    Aa vakkeeline onn purathakk

  • @shantiiyer1011
    @shantiiyer1011 3 місяці тому

    Vakeelinde villan ennu manasilakum avarude barya

  • @mariyamthoufeeque5963
    @mariyamthoufeeque5963 3 місяці тому

    Vakeelinum Anjunum oru padam padippikanam

  • @SusammaK-n3k
    @SusammaK-n3k 3 місяці тому

    Vakkilinte thalakkittu thanne kodukkanam

  • @ShaminManu
    @ShaminManu 3 місяці тому

    Avaniyuda makeup kuduthalann

  • @philominageorge6023
    @philominageorge6023 3 місяці тому +1

    ❤❤❤

  • @kairalibookssyndicate6682
    @kairalibookssyndicate6682 3 місяці тому +1

    Please stop this serial.. What a flop serial this.

  • @ChikkuChikku-dm2yf
    @ChikkuChikku-dm2yf 3 місяці тому

    Ee serial ishttam allathavar

  • @vasanthamohan9679
    @vasanthamohan9679 3 місяці тому

    വക്കീലിന് 2 കൊടുക്കണം

  • @THANKUS-hr5ss
    @THANKUS-hr5ss 3 місяці тому

    ഇതുപോലെ ഉള്ളാ സീരിയൽ നിർത്താൻ പറ്റുമോ #ശ്രീകണ്ഠൻ സാർ