ആത്മാവിനെ കാണാൻ മാതാപിതാക്കളെ കൊന്ന മലയാളി | FOCUS out | Astral projection

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 5

  • @Somu-ev3wy
    @Somu-ev3wy 3 дні тому +1

    ഞാനും ഒരു അന്ധ വിശ്വാസി ആയിരുന്നു സോഷ്യൽ മീഡിയയുടെ വരവോടുകൂടി രവിചന്ദ്രന്റേയും ടോമി സെബാസ്റ്റ്യന്റേയും ഒക്കെ വീഡിയോകൾ കണ്ടതോടുകൂടി മനസിലായി ഈ മതങ്ങളും ദൈവങ്ങളും ഒക്കെ നിഷ്കളങ്കരായ മനുഷ്യരെ ചൂക്ഷണം ചെയ്യാനുള്ള പുരോഹിത വർഗ്ഗത്തിന്റെ സൃഷ്ടികൾ ആണെന്ന് 👍

  • @SureshKumar-ru1is
    @SureshKumar-ru1is 2 дні тому

    🙏💕💕💕

  • @bisnndks9222
    @bisnndks9222 3 дні тому

    വളി വിട്ടത് കാണാന് പറ്റില്ല. Appol ann അത്മാവ്😂😂😂

  • @motu-p3j
    @motu-p3j 2 дні тому

    എല്ലാ സമുദായത്തിലേം മിക്ക പേരും
    അന്ധവിശ്വാസികൾ ആണ് !
    സംശയം ഉണ്ടെങ്കിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന,
    എന്നാൽ പ്രായാധിക്യം കൊണ്ട് active അല്ലാത്ത,
    VS പിന്നെ വെള്ളാപ്പള്ളി ഇവരോട് ചോദിക്കു..
    അവര് പറഞ്ഞു തരും!
    കാരണം അവർ ഇതൊക്കെ കണ്ടതാ!
    പഞ്ചാബ് മോഡൽ ..ബാലകൃഷ്ണപിള്ള മരിച്ചു പോയി..
    മകൻ ഗണേശനോട് ഇപ്പൊ ചോദിച്ചിട്ടു കാര്യം ഇല്ലാ !
    മണി ആശാനോട് ചോദിച്ചിട്ടു ഒരു കാര്യോം ഇല്ലാ!
    എല്ലാ കെളവന്മാരും വിപ്ലവ സിംഹങ്ങൾ അല്ലാ !