Oru Vattam Koodiyen Ormakal Meyunna

Поділитися
Вставка
  • Опубліковано 2 жов 2024
  • A classic composition by M B Sreenivasan from the 1982 Malayalam film "Chillu", written by O N V Kurup and sung by Dasettan. Just tried as I could ....

КОМЕНТАРІ • 135

  • @krishnakumarvarikkat5330
    @krishnakumarvarikkat5330 3 роки тому

    ആഹാ....അടിപൊളി അജിത് ഭായ്....അടിപൊളി.....

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ കൃഷ്ണ കുമാർ വരിക്കാട്ട് ...... 😊🙏🙏🙏🙋

  • @hemalathanair2610
    @hemalathanair2610 3 роки тому

    Excellent sir നിങ്ങളുടെ ഒരോ ഗാനവും പഴയകാല സ്മരണകളിലേക്ക് നമ്മേ കൊണ്ട് പോകുന്നു.🙏🏻

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @sajeedsaji1742
    @sajeedsaji1742 3 роки тому

    Fabulous rendition Ajith bro, thanks for this evergreen nostalgic song

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Sajeed Saji ......😊🙏🙏🙏🙋

  • @jayakumarnarayanannair4824
    @jayakumarnarayanannair4824 Рік тому

    Marvellous rendition Ajith sir and also the song selection. Keep on singing sir and God bless you 🙏🙏🙏

    • @AjithThayyil
      @AjithThayyil  Рік тому

      Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @drlatha1098
    @drlatha1098 3 роки тому

    Vertheyirunnorakuyilinte pattukettethirpattu paduvan moham....oduvil...🌹

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി Dr. ലത. എന്തോ എവിടെയോ ഒര് 🤔🤔😄😄🙏🙏🙏🙋

    • @drlatha1098
      @drlatha1098 3 роки тому

      Beautiful Lyrics.🙏🏼🙏🏼

    • @AjithThayyil
      @AjithThayyil  3 роки тому

      Indeed... 😊🙏🙏🙏🙋‍♂️

  • @sindhupv408
    @sindhupv408 3 роки тому

    Valare valare manoharam👌👌🙏🙏🙏🙏🙏🌹🌹

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋

  • @abhilashvpillai
    @abhilashvpillai 3 роки тому

    Chetta, super as always 🌹🌹

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Abhilash Pillai ......😊🙏🙏🙏🙋

  • @nostalgic8377
    @nostalgic8377 Рік тому +1

    കിടു💞
    നഷ്ടസ്വർഗ്ഗങ്ങളേ....
    താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരിക്കുന്നു.

    • @AjithThayyil
      @AjithThayyil  Рік тому +1

      Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️

  • @bgmadhu
    @bgmadhu 3 роки тому

    ❤️❤️❤️

  • @anudennison7803
    @anudennison7803 3 роки тому

    Beautiful singing,❤️🌹

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Anu Dennison ......😊🙏🙏🙏🙋

  • @ranjithperimpulavil2950
    @ranjithperimpulavil2950 Місяць тому

    ഒരു വട്ടം കൂടി അജിത് സാറിന്റെ പാട്ട് കേൾക്കാൻ മോഹം.... 😊❤🙏

  • @saradasasi7133
    @saradasasi7133 3 роки тому +3

    ഇ ഈ ഗന്ധർവ്വ നാദത്തിൽ ഒരു പാട്ടു കേട്ടാൽ മനസ്സിലെ എല്ല ടെൻഷനും മാറി സുഖമായി ഉറങ്ങാൻ കഴിയും അത്രയ്ക്കു മനോഹരമാണീ ഈ ഗന്ധർഗാനം സൂപ്പർ സ്റ്റ വെരി വെരി സൂപ്പർ

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋

  • @adithyavnath14
    @adithyavnath14 3 роки тому

    ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
    തിരുമുറ്റത്തെത്തുവാന്‍ മോഹം
    തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
    മരമൊന്നുലുത്തുവാന്‍ മോഹം.
    അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
    ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം
    സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
    നുകരുവാനിപ്പോഴും മോഹം
    തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
    മധുരമെന്നോതുവാന്‍ മോഹം
    എന്തു മധുരമെന്നോതുവാന്‍ മോഹം

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ആദിത്യ V നാഥ് ...... 😊🙏🙏🙏🙋

  • @sheebasanofar5642
    @sheebasanofar5642 3 роки тому

    ഹായ് 👌❤❤❤👌

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ഷീബ സനോഫർ ...... 😊🙏🙏🙏🙋

  • @moyikp5060
    @moyikp5060 2 роки тому

    Ea fim njan calicut apsarayil kandatha. Adoor bhasiye orikkalum marakkoola.. Shanthi krishna also.. Vallatthkru feeling.. Arkkumundakunna anubhavam.. Verythe eamohangal veruthayenenkilu.
    For example.. Moyi cheruvady..

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ മൊയി ചെറുവാടി. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 2 роки тому

    O.. N. V. സാറിന്റെ സൂപ്പർ പാട്ടുകളിൽ ഒന്നു... സാർ ഗംഭീരമായി തന്നെ പാടി. 💯💯🙏🙏🙏🙏👍👍👍👌👌👌🌹🌹🌹

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @santhoshchennathundiel9345
    @santhoshchennathundiel9345 3 роки тому

    താങ്കളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് കണ്ടു തുടങ്ങിയത്... പിന്നെ നിർത്തിയിട്ടില്ല 🙂 മനോഹരമായിരിക്കുന്നു 👍

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ......😊🙏🙏🙏🙋

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому

    ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് ചേട്ടന്റെ അനിയനായി ജനിക്കണം .അതാണെന്റെ ആഗ്രഹം. സത്യം

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌. കൊഴപ്പാവും ട്ടോ. പറഞ്ഞല്ലാന്ന് വേണ്ട. എന്നെയറിയുന്നവരാരും അധികം അടുക്കാറില്ല. ഈ കെട്ട സൊഭാവം തന്നെ കാരണം ...... 😂😂🙏🙏🙏🙋

  • @moyikp5060
    @moyikp5060 2 роки тому

    Nam pazhaya kalatthilekku thiricchu pokunna feeling sangeetham aswadikkantavante hridayam kadhinam.. Namme engotto kootti kondu pokunna feeling.. Music oru deivika siddhiya... Nostalgic.. Super.. Deivam angaye anugrahikkatte.. Oru kodi thavana kettalum mathi varattha ethra ganangal... Super voice.. Moyi cheruvady..

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ മൊയി ചെറുവാടി. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @ramanchadrankochattil2796
    @ramanchadrankochattil2796 3 роки тому +1

    ആദ്യം തന്നെ പഴയ കാല ഗാണങ്ങളിലെ മുത്തു കൾ ഓരോന്നായി അവതരിപ്പിക്കുന്നതിന് ഒരായിരം നന്ദി.വളരെ വളരെ ഭാവാർദ്രമായ് പാടി.കുറെ കാലമായി താങ്കൾ മനസ്സിൽ കൊണ്ടുനടക്കുന്ന ഗാനമാണ് ഇതെന്ന് തോനുന്നു
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു.congrats

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ കൊച്ചാട്ടിൽ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @suhadhasalim1177
    @suhadhasalim1177 2 роки тому +1

    Super...

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Suhadha Salim ......😊🙏🙏🙏🙋‍♂️

  • @brusedaniel6838
    @brusedaniel6838 3 роки тому

    Ormmakal marikumo bro gud

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ.. ഇല്ല ...... 😊🙏🙏🙏🙋

  • @somannair5961
    @somannair5961 3 роки тому

    💐👏👏👏👏🙏

  • @RoufVadakkekad
    @RoufVadakkekad 3 роки тому

    Sir ഈ പാട്ടിന്റെ. ചെറിയ ഒരു ഭാഗം ഓഡിയോ മാത്രം എടുത്താൽ കോപ്പിറൈറ്റ് വരുമോ ..

    • @AjithThayyil
      @AjithThayyil  3 роки тому +1

      വളരെ വളരെ നന്ദി ഡിയർ റൗഫ് വടക്കേടത്ത്. ഒറിജിനൽ പാട്ട് എടുത്താൽ വരുമായിരിക്കാം. ഞാൻ പാടിയ പാട്ടാണ് ഉദ്ദേശിച്ചതെങ്കിൽ ഒര് കൊഴപ്പൂല്ല. കാരണം ആരും ശ്രദ്ധിക്കുവപോലുമില്ല ...... 😂😂🙏🙏🙏🙋

    • @RoufVadakkekad
      @RoufVadakkekad 3 роки тому

      @@AjithThayyil നിങ്ങൾ നന്നായി പാടുന്നുണ്ട് ......പക്ഷെ അത് കോപ്പി റൈറ്റ് കാണിക്കുന്നുണ്ടല്ലോ ...

    • @AjithThayyil
      @AjithThayyil  3 роки тому

      കോപ്പിറൈറ്റ് ഉണ്ട്. പക്ഷേ ഞാൻ അത് violate ചെയ്തില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇപ്പോഴും ഈ വീഡിയോ അവിടെ കിടക്കുന്നത്. ഇതിന്റെ പരസ്യവരുമാനം കോപ്പിറൈറ് ഓണർസ്ന് പോകുന്നുണ്ടാകും... 😊🙏🙏🙏🙋‍♂️

  • @thomaspv2848
    @thomaspv2848 2 роки тому

    V ery ,butt I,ful,by Thomas nilgeres goodloor

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Thomas PV. So nice of you .... 😊🙏🙏🙏🙋‍♂️

  • @formyappu
    @formyappu 3 роки тому +1

    Ajithetta...Brilliant singing 💕💕Lovely song choice... Very nostalgic feel.❤️❤️

    • @AjithThayyil
      @AjithThayyil  3 роки тому +1

      Thank you so very much dear formyappu ......😊🙏🙏🙏🙋

  • @reshmaengineering4053
    @reshmaengineering4053 3 роки тому +1

    Superb AJITH bro... താങ്കളുടെ ഗാനാലാപനം നഷ്ടപ്പട്ടു പോയ ബാല്യകാല സ്മരണകളിലേക്ക് ആനയിക്കുന്നു. Really Great bro. അഭിനന്ദിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല.

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ......😊🙏🙏🙏🙋

  • @geetharamachandran6916
    @geetharamachandran6916 11 місяців тому

    മനോഹരമായ ഒരു കവിത, ആലാപനം👌💐

    • @geetharamachandran6916
      @geetharamachandran6916 4 місяці тому

      ഒ . എൻ . വി സാറിന്റെ മനോഹരമായ ആശയം ; അതിർവരമ്പുകൾ വെയ്ക്കാതെ മോഹിക്കുക ജീവിതം ഒരു പൂവാടിയാകും👍😄

  • @nirmalmaniramasubramaniyan5550

    Namichu ajith sir excellent 👌

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ നിർമലമണി രാമസുബ്രമണിയൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @moyikp5060
    @moyikp5060 2 роки тому

    Super.
    Entho oru super feel Moyi cdy

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ മൊയി KP. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @dhanushmapv2812
    @dhanushmapv2812 3 роки тому +1

    Beautiful...memorable song...nice selection sir👌🌹🙏

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Dhanushma PV ......😊🙏🙏🙏🙋

  • @sobhasurendran9641
    @sobhasurendran9641 3 роки тому

    Excellent... 🌹endhokeyo miss cheyyunna polae... 😔College life.. dear& dearest friends♥️♥️ i came to that courtyard not once but thousand times through memories... The pain of losing them all.. Thank u so much sir. God bless u🙏🙏🙏

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ.. എന്തൊക്കെയോ ന്ന് പറഞ്ഞു. ആരൊക്ക എന്ന് പറയാൻ എന്താ ഒര് മടി. പറ.., വേഗം അയാള്ടെ പേര് പറ... 😄😄😄🙏🙏🙏🙋

    • @sobhasurendran9641
      @sobhasurendran9641 3 роки тому

      @@AjithThayyil 😔😂

    • @AjithThayyil
      @AjithThayyil  3 роки тому

      😂😂😂

  • @balakrishnangopalakrishnan4914
    @balakrishnangopalakrishnan4914 3 роки тому

    ❤️❤️❤️

  • @ashokkm74
    @ashokkm74 3 роки тому

    👌

  • @ANGELNADHAM
    @ANGELNADHAM 3 роки тому

    Super...

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Angel Medias Kulasekharan ......😊🙏🙏🙏🙋

  • @ManjoorSouth
    @ManjoorSouth 2 роки тому

    Nostalgia

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Manjoor South 1010 ......😊🙏🙏🙏🙋‍♂️

  • @sreebhadradigital
    @sreebhadradigital 2 роки тому

    nice

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Krishnakumar R ......😊🙏🙏🙏🙋‍♂️

  • @arifsulfi977
    @arifsulfi977 3 роки тому

    ബ്യുട്ടിഫുൾ സോങ്

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ആരിഫ് സുൽഫി ...... 😊🙏🙏🙏🙋

  • @chithraindustries90
    @chithraindustries90 3 роки тому

    ഒരു വട്ടം കുടി എന്നെ പഴയ ഓർമകളിലേക്കും നാട്ടിലേക്കും കൊണ്ടുപോയ അജിത്തേട്ടന് ഒരായിരം വട്ടം നന്ദി പറയുന്നു..... അതിമനോഹരം... വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി... നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ......😊🙏🙏🙏🙋

  • @Hansini2813
    @Hansini2813 3 роки тому

    Awesome singing.... Beautiful song selection... 👍👍👌👌❤

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear bro ......😊🙏🙏🙏🙋

  • @bijupaul7020
    @bijupaul7020 3 роки тому

    WoW..
    Beautifully sung
    Last weekend, there was a discussion in my college group and this song came as part of discussion. Your song has once again brought those memories back..
    My college has a celebrated music department and most of us were blessed with impromptu concerts and kacheris by students studying music. I'm telling about late 70s early 80s....
    Incidentally, the college is on a riverbank and the music department has produced famous singers and musicians like Krishnachandran and Ramesh Narayan.

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Biju Paul. Wow.. Great write up. As I always say, its always good to walk through our memory lane once a while in life ......😊🙏🙏🙏🙋

  • @najiyaanzar381
    @najiyaanzar381 3 роки тому +1

    Super👍

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Najia Anzar ......😊🙏🙏🙏🙋

  • @gladisthankam1538
    @gladisthankam1538 3 роки тому

    എത്ര കേട്ടാലും പുതുമ ...... മധുരം...... അതാണീ പാട്ട്...... ആസ്വാദ്യത ഒട്ടും ചോർന്നു പോകാത്ത ആലാപനം :..... ശ്രുതി പിന്തുടരുവാൻ മോഹം....💯💞😘😘😘😘😘❤️❤️❤️❤️

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം.. നല്ല സന്തോഷം ...... 😊🙏🙏🙏🙋

    • @gladisthankam1538
      @gladisthankam1538 3 роки тому

      @@AjithThayyil 🙏👍❤️

  • @abraham12348
    @abraham12348 3 роки тому

    Beautiful..... Thanks for selecting this wonderful song sir.

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Abraham ......😊🙏🙏🙏🙋

  • @vijayalakshmiunnikrishnan3525
    @vijayalakshmiunnikrishnan3525 3 роки тому

    Exellent Singing. ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. Thank you

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്‌മി ഉണ്ണികൃഷ്ണൻ ...... 😊🙏🙏🙏🙋

  • @sudheerov3703
    @sudheerov3703 3 роки тому +1

    👍👍

  • @hpalliyani
    @hpalliyani 3 роки тому

    So nice Ajit. Many congrats. Really enjoyed your singing.👍

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Haridas Palliyani ......😊🙏🙏🙏🙋

  • @vijayjoseph5161
    @vijayjoseph5161 3 роки тому

    Beautiful song... Superb singing... Love you, Bro...

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Vijay Joseph ......😊🙏🙏🙏🙋

  • @jayapriya9357
    @jayapriya9357 3 роки тому

    സത്യത്തിൽ ഈ ഗാനവും ഞാൻ ആദ്യമായി കേൾക്കുകയാണ്. പക്ഷേ താങ്കൾ ഈ ഗാനം പാടി കേൾക്കുമ്പോൾ കഴിഞ്ഞു പോയ ദിനങ്ങളുടെ ഓർമ്മകൾ മുഖാമുഖമായി ഷെയർ ചെയ്യുന്ന ഒരു പ്രതീതി. അതിമനോഹരം. ഒത്തിരി ഇഷ്ടമായി 🌹👌👌👌👌♥👌👌👌👌🌹

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ.. No worries, there's always a first time for everything. Better late than never ...... 😊🙏🙏🙏🙋

    • @jayapriya9357
      @jayapriya9357 3 роки тому

      🙏🙏♥🙏🙏

  • @rajiponnu8535
    @rajiponnu8535 3 роки тому

    This song brings nostalgic memories sir thank you

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Raju Ponnu ......😊🙏🙏🙏🙋

  • @sureshnbarc
    @sureshnbarc 3 роки тому

    ഞാൻ ആഗ്രഹിച്ച പാട്ട്. വളരെ മനോഹരം ആയി പാടി.🙏

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ സുരേഷ് ...... 😊🙏🙏🙏🙋

  • @mejonajugal6280
    @mejonajugal6280 3 роки тому

    Nice selection sir 🌹🌹👌👌👌

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Mejona Jugal ......😊🙏🙏🙏🙋

  • @ghayasahmed.k7497
    @ghayasahmed.k7497 3 роки тому

    Fantastic Ajit sir 👌

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Ahmed Bhai ......😊🙏🙏🙏🙋

  • @sajikumar13
    @sajikumar13 3 роки тому

    Good performance

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Saji Kumar ......😊🙏🙏🙏🙋

  • @jayakrishnannambiar1743
    @jayakrishnannambiar1743 3 роки тому

    Very nice 👍 🙏🌹

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Jayakrishnan Nambiar ......😊🙏🙏🙏🙋

  • @reenasajisaji5847
    @reenasajisaji5847 3 роки тому

    വളരെ വളരെ നന്നായിട്ടുണ്ട് 🌹🌹🌹

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ റീന സജി ...... 😊🙏🙏🙏🙋

  • @anoop-ss1uf
    @anoop-ss1uf 3 роки тому

    You made it sweet n simple again...Excellent ,sir !

    • @AjithThayyil
      @AjithThayyil  3 роки тому +1

      Thank you so very much dear Anoop ......😊🙏🙏🙏🙋

    • @alexthomas7862
      @alexthomas7862 3 роки тому

      Excellent singing God bless you Ajit. 👌👍🌹

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Alex Thomas ......😊🙏🙏🙏🙋

  • @bivin4
    @bivin4 3 роки тому

    Beautiful 🌹

    • @AjithThayyil
      @AjithThayyil  3 роки тому +1

      Thank you so very much dear Bindu Vinod ......😊🙏🙏🙏🙋

  • @simyjomon5378
    @simyjomon5378 3 роки тому

    Awesome 👏

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Chris Jomon ......😊🙏🙏🙏🙋

  • @sindhuml4085
    @sindhuml4085 3 роки тому

    👌👌👌👌💐💐💐💐

  • @manojinshotz4579
    @manojinshotz4579 3 роки тому

    👌

  • @maheswaripillai8866
    @maheswaripillai8866 3 роки тому

    നന്നായി പാടി...

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ മഹേശ്വരി പിള്ള ...... 😊🙏🙏🙏🙋