ഇദ്ദേഹം ഏറ്റവും മനുഷ്യനും തന്ത്രത്തിലും ജ്യോതിഷത്തിലും അഗാധ പണ്ഡിതതനും ദ്രവ്യാഗ്രഹം ഇല്ലാത്ത മഹാനുമാണ്. ശാസ്ത്രം കോളേജിൽ പഠിപ്പിച്ചിരുന്ന പ്രഫസറും ആണ്. എനിക്ക് വളരെ ബഹുമാനമുണ്ട്. പക്ഷെ നാരായണഗുരു പ്രതിഷ്ഠ നടത്തിയത് ഏതെങ്കിലും വിധി പ്രകാരമാണോ. ഒരു തന്ത്രവും നോക്കിയില്ല.
നാരായണ ഗുരു പ്രതിഷ്ട നടത്തിയത് തമിഴ് സിദ്ധ പാരമ്പര്യത്തിൽ നിന്നാണ്... അയ്യാ വൈകുണ്ഠ സ്വാമി, തൈക്കാട് അയ്യാ, നാരായണഗുരു എന്ന പരമ്പര... അവിടെ പ്രതിഷ്ഠ നടത്തിയ സിദ്ധന് ആണ് പ്രാമുഖ്യം അദ്ദേഹത്തിന്റെ സിദ്ധി, ശുദ്ധി ഇവ കാരണം മുഹൂർത്തം ശെരിയായി വരും...യഥാർത്ഥ ആപ്തന്മാരും സിദ്ധന്മാർക്കും ആ സിദ്ധി ഉണ്ട്..
ഇദ്ദേഹം ജനങ്ങളെ കൂടുതൽ കഷ്ടത്തിലാക്കും സർപ്പം നാഗം രണ്ടും രണ്ടാണ് രണ്ടും കേരളത്തിൽ ആരാധനാ വിഷയമായ ഈശ്വര പ്രതീകങ്ങളാണ് ഇദ്ദേഹത്തിന് തന്ത്രത്തെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും നിശ്ചയമില്ല എന്നാണ് ഇദ്ദേഹത്തിന്റെ വാക്കിൽ നിന്ന് വ്യക്തമാകണത്
@@kalidasan4951 long time ago there were only serpents of higher dimension. They came to help human beings but humans cheated them by using them doing wrong things. So serpent head nagaraja decided to leave bhumi and go back to naga world. But some serpents still wanted to continue to help human evolve consciousness but what happened to them was they lost the connection with serpent world. Continuing in earth as snakes. So there is only one species and he is right.
@@kalidasan4951 തന്ത്രത്തോട് എതിർപ്പ് ഉള്ള ആൾ ആണ് അത് മനസിൽ ആയി കവടി നിരാത്താൻ ഭാഗ്യ സൂക്തം ആണ് ചെല്ലിയത് വേദിക സൂക്തംങ്ങൾ ആണ് കൂടുതൽ ഉപയോഗിക്കുന്നത് പിന്നെ അന്ത വിശ്വാസം ക്കുറവ് ഉണ്ട് അത് നല്ലാ കാര്യം
കഷ്ടം . ദൃർഗ്ഗ വൈഷ്ണവവും ഉമ ശൈവ മൂർത്തിയും രണ്ടും രണ്ട് വിധാനം രണ്ടും രണ്ടു മന്ത്രം വേറെ ധ്യാനങ്ങൾ ഉമയും ഉമാ മഹേശ്വരനും ദുർഗ്ഗയും ഒക്കെ ഒറ്റ മന്ത്രം തന്നെയോ ദൃർഗ്ഗയെ ദുർഗ്ഗയായിട്ട് ആരാധിക്കണം എന്നറിയാത്ത ഈ ദ്ദേഹത്തിന് തന്ത്രത്തിന്റെ ബാലപാഠം അറിയില്ല ദുർഗ്ഗാ ചൈതന്യത്തിന് മാസത്തിലെ 1 രി ക്കലോ ആണ്ടിലോ ഒരു ഭഗവതി സേവ നടത്താൻ പറയേണ്ടതിന് പകരം ഉമാ മഹേശ്വര പൂജ മതി എന്ന് പറഞ്ഞതിനോട് യോജിക്കാനാവില്ല. പിന്നെ ഈ ദേഹം മാത്രം ഇയാളുടെ ശിങ്കിടികൾ രണ്ടു പേർ ചിന്തന എങ്ങിനെ നേരെ ആകും ഇവരുടെ കഷ്ടകാലം തീർന്നിട്ടില്ല
Ithanu Real Deva prasnam. This is real devaprasanam. He exposed all andhaviswasam.
Cleared doubts about all wrong believes
Iyer the great!👌
സൂപ്പർ.
പന്ത്രണ്ടാം ഭാവത്തിൽ മഹാബാധ അധിപൻ നിൽക്കുന്നു ബാധാ അധിപൻ നിൽക്കുന്നു. എല്ലാത്തിനും കാരണം തന്ത്രിയാണ്
Good thanks
ഇദ്ദേഹം ഏറ്റവും മനുഷ്യനും തന്ത്രത്തിലും ജ്യോതിഷത്തിലും അഗാധ പണ്ഡിതതനും ദ്രവ്യാഗ്രഹം ഇല്ലാത്ത മഹാനുമാണ്. ശാസ്ത്രം കോളേജിൽ പഠിപ്പിച്ചിരുന്ന പ്രഫസറും ആണ്. എനിക്ക് വളരെ ബഹുമാനമുണ്ട്. പക്ഷെ നാരായണഗുരു പ്രതിഷ്ഠ നടത്തിയത് ഏതെങ്കിലും വിധി പ്രകാരമാണോ. ഒരു തന്ത്രവും നോക്കിയില്ല.
മഹാത്മകൾ എന്തു ചെയ്താലും നേരവും കാലവും നോകേണ്ട കാര്യമില്ലാ ''....
നാരായണ ഗുരു പ്രതിഷ്ട നടത്തിയത് തമിഴ് സിദ്ധ പാരമ്പര്യത്തിൽ നിന്നാണ്... അയ്യാ വൈകുണ്ഠ സ്വാമി, തൈക്കാട് അയ്യാ, നാരായണഗുരു എന്ന പരമ്പര... അവിടെ പ്രതിഷ്ഠ നടത്തിയ സിദ്ധന് ആണ് പ്രാമുഖ്യം അദ്ദേഹത്തിന്റെ സിദ്ധി, ശുദ്ധി ഇവ കാരണം മുഹൂർത്തം ശെരിയായി വരും...യഥാർത്ഥ ആപ്തന്മാരും സിദ്ധന്മാർക്കും ആ സിദ്ധി ഉണ്ട്..
ഇദ്ദേഹം ജനങ്ങളെ കൂടുതൽ കഷ്ടത്തിലാക്കും
സർപ്പം നാഗം രണ്ടും രണ്ടാണ്
രണ്ടും കേരളത്തിൽ ആരാധനാ വിഷയമായ ഈശ്വര പ്രതീകങ്ങളാണ്
ഇദ്ദേഹത്തിന് തന്ത്രത്തെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും നിശ്ചയമില്ല എന്നാണ് ഇദ്ദേഹത്തിന്റെ വാക്കിൽ നിന്ന് വ്യക്തമാകണത്
@@kalidasan4951 long time ago there were only serpents of higher dimension. They came to help human beings but humans cheated them by using them doing wrong things. So serpent head nagaraja decided to leave bhumi and go back to naga world. But some serpents still wanted to continue to help human evolve consciousness but what happened to them was they lost the connection with serpent world. Continuing in earth as snakes. So there is only one species and he is right.
@@kalidasan4951 തന്ത്രത്തോട് എതിർപ്പ് ഉള്ള ആൾ ആണ് അത് മനസിൽ ആയി കവടി നിരാത്താൻ ഭാഗ്യ സൂക്തം ആണ് ചെല്ലിയത് വേദിക സൂക്തംങ്ങൾ ആണ് കൂടുതൽ ഉപയോഗിക്കുന്നത് പിന്നെ അന്ത വിശ്വാസം ക്കുറവ് ഉണ്ട് അത് നല്ലാ കാര്യം
Good
ഈ ദൈവഞൻ ആരാണ്
🙏🙏🙏🙏
Aaaraa angayude valathu varayirunnu abhadhangal maathram parayunnath😂
കഷ്ടം .
ദൃർഗ്ഗ വൈഷ്ണവവും
ഉമ ശൈവ മൂർത്തിയും
രണ്ടും രണ്ട് വിധാനം രണ്ടും രണ്ടു മന്ത്രം വേറെ ധ്യാനങ്ങൾ
ഉമയും ഉമാ മഹേശ്വരനും ദുർഗ്ഗയും ഒക്കെ ഒറ്റ മന്ത്രം തന്നെയോ
ദൃർഗ്ഗയെ ദുർഗ്ഗയായിട്ട് ആരാധിക്കണം എന്നറിയാത്ത ഈ ദ്ദേഹത്തിന് തന്ത്രത്തിന്റെ ബാലപാഠം അറിയില്ല
ദുർഗ്ഗാ ചൈതന്യത്തിന് മാസത്തിലെ 1 രി ക്കലോ ആണ്ടിലോ ഒരു ഭഗവതി സേവ നടത്താൻ പറയേണ്ടതിന് പകരം ഉമാ മഹേശ്വര പൂജ മതി എന്ന് പറഞ്ഞതിനോട് യോജിക്കാനാവില്ല.
പിന്നെ ഈ ദേഹം മാത്രം
ഇയാളുടെ ശിങ്കിടികൾ രണ്ടു പേർ
ചിന്തന എങ്ങിനെ നേരെ ആകും
ഇവരുടെ കഷ്ടകാലം തീർന്നിട്ടില്ല
വൈഷ്ണവം ആയ ദുർഗയ്ക്ക് ഭഗവതി സേവ ചെയ്യുമോ ദുർഗയും ശൈവം അല്ലെ
🙏🙏🙏