അമ്മയാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി | Mohanlal Exclusive Interview | Neru Movie

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 90

  • @ShiTravelVlog
    @ShiTravelVlog 11 місяців тому +71

    ഒരൊറ്റ ദിവസം പ്രസ് മീറ്റ്. അതുകഴിഞ്ഞ് സോഷ്യൽ മീഡിയയ്ക്ക് മൊത്തം ഇന്റർവ്യൂ... കുറച്ചുദിവസം ഹൈഡ് ചെയ്തു വെച്ചതിനു ശേഷം...ടെലികാസ്റ്റ്.. എല്ലാം കറക്റ്റ് സ്ക്രിപ്ടിംഗ് and പ്ലാനിങ്... പുതിയ മാർക്കറ്റിംഗ് തന്ത്രം ... ആശിർവാദ് മലയാള സിനിമ ചിന്തിച്ച് തീരുന്ന ഇടത്ത്. പുതിയത് പരീക്ഷിച്ചു വിജയിപ്പിക്കുന്നു. അടിമുടി ദുരൂഹത....ആന്റണി... ലാലേട്ടാ.. ഹോ നിങ്ങൾ മാസല്ല കൊലമാസാണ്. ഇന്റർവ്യൂ എല്ലാം നൈസ്. ഓൾ ദ ബെസ്റ്റ് നേര്. ടീം ❤

    • @dontomjames
      @dontomjames 11 місяців тому +2

      Ippo eth film nte aan ingane ella channels num interview kodukkaathe release aavunne🤔

    • @rroosshhaann7777
      @rroosshhaann7777 11 місяців тому +4

      ​@@dontomjames ithreum interviews ithinu mumb vannittilla

    • @dontomjames
      @dontomjames 11 місяців тому

      @@rroosshhaann7777 Lal Nz l ninn etho padathinte shoot kazhinj vannathaan
      Ee 2-3 days kazhinjaal L2 next schedule und
      Appo aa gapl ellam koodi otta adikk nadathiyath aavum
      Pinne Salaar , Dunki pole major releases koode und
      Nerine patti aalukal ariyunnath thanne Trailer kandittavum
      Appo avarde padam promote cheyyandath avarde kadama alle

  • @jaleeljaleel4576
    @jaleeljaleel4576 11 місяців тому +55

    രണ്ടക്ഷരമുള്ള മോഹൻലാൽ സിനിമ അധികം വിജയിച്ചിട്ടുണ്ട് ചിത്രം ദൃശ്യം നേരി വൻ വിജയത്തിലേക്ക് എത്തും തീർച്ച🔥🔥🔥

    • @mtfsopnam6807
      @mtfsopnam6807 11 місяців тому

      പ്രതിക്ഷ ഇല്ല, ഇതും,, എന്താവുമൊ, എന്തോ,

    • @siraj3697
      @siraj3697 11 місяців тому

      ​@@mtfsopnam6807 ok...njangal pradheekshicholam👋

    • @drbeachcomber5676
      @drbeachcomber5676 11 місяців тому +2

      Chitram
      Oppam
      Drishyam

    • @rahuljayan2424
      @rahuljayan2424 11 місяців тому

      ​@@mtfsopnam6807സൂപ്പർ hit ആയി

  • @jayjinx2591
    @jayjinx2591 11 місяців тому +47

    It’s so cute to see him again .. I’m waiting to see empuraan interview

  • @akshay-ui5mr
    @akshay-ui5mr 11 місяців тому +44

    ലാലേട്ടൻ ❤️

  • @ruleroffullmoon
    @ruleroffullmoon 11 місяців тому +28

    ഒരു തരത്തിലും ഉള്ള ചളി അടി ഇല്ല..
    മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്ക്കു കേറി ഉള്ള സംസാരം ഇല്ലാ..
    മറ്റുള്ളവരുടെ കൂടെ ഉള്ള ചോദ്യങ്ങൾക്കു ചാടി ഉത്തരം പറയക്കമില്ല..
    മറ്റുള്ളവർ സംസാരിക്കുമ്പോൾ മുഖംകൊണ്ടുള്ള ഘോഷ്ടികൾ ഇല്ല..
    കൃത്യമായി കൂടെ ഉള്ളവർക്കു കൂടെ ഇന്റർവ്യു സ്പേസ് കൊടുക്കുന്നു..
    മുകേഷ് ഇടയ്ക് പറഞ്ഞതുപോലെ കൂടെ ഉള്ളവർ അയാളെ ഔട്ട്‌ പെർഫോം ചെയ്യും എന്ന പേടി അയാൾക്കില്ല.. അത് സിനിമ ആയാലും ഇന്റർവ്യൂ ആയാലും..
    The rapo and respect he gives to everyone.. 💙
    Mohanlal.. 💙💙
    ****Copied writeup

  • @v.a2979
    @v.a2979 11 місяців тому +33

    ലാലേട്ടാ ഇങ്ങള് പൊളിക്കീന് ഞങ്ങള് കൂടെയുണ്ട്❤

  • @vishnukp6002
    @vishnukp6002 11 місяців тому +23

    ലാലേട്ടൻ 🔥അടിച്ചു അടിച്ചു നിക്കാം 🔥😍

  • @rakeshkr2341
    @rakeshkr2341 11 місяців тому +12

    അടിച്ചടിച്ച് ഇനിയും ഒരുപാട് നാള്‍ നിക്കട്ടെ ലാലേട്ടാ ❤

  • @coldstart4795
    @coldstart4795 11 місяців тому +20

    മോഹൻലാൽ ruling യൂട്യൂബ് ❤❤❤👌👌👌

  • @mpstalinpolic2836
    @mpstalinpolic2836 11 місяців тому +43

    MOHANLAL SIR ❤❤❤❤ ലാലേട്ടാ ❤❤❤ LOVE UUU❤❤❤❤ KERALA NO:1 MOHANLAL SIR ❤❤❤❤❤❤🎉🎉🎉🎉 NATURAL ACTOR + EXTREME SUPERSTAR ❤❤🔥🔥

  • @nannurn5743
    @nannurn5743 11 місяців тому +48

    Etan ruling UA-cam today ❤❤❤❤his interviews ❤❤❤❤

  • @aravindpadmakumar3051
    @aravindpadmakumar3051 11 місяців тому +29

    നല്ല ചോദ്യങ്ങളും അതിനേക്കാൾ നല്ല ഉത്തരങ്ങളും ❤️ nice interview ❤️

  • @hiran6158
    @hiran6158 11 місяців тому +7

    ഒരു തരത്തിലും ഉള്ള ചളി അടി ഇല്ല..
    മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്ക്കു കേറി ഉള്ള സംസാരം ഇല്ലാ..
    മറ്റുള്ളവരുടെ കൂടെ ഉള്ള ചോദ്യങ്ങൾക്കു ചാടി ഉത്തരം പറയക്കമില്ല..
    മറ്റുള്ളവർ സംസാരിക്കുമ്പോൾ മുഖംകൊണ്ടുള്ള ഘോഷ്ടികൾ ഇല്ല..
    കൃത്യമായി കൂടെ ഉള്ളവർക്കു കൂടെ ഇന്റർവ്യു സ്പേസ് കൊടുക്കുന്നു..
    മുകേഷ് ഇടയ്ക് പറഞ്ഞതുപോലെ കൂടെ ഉള്ളവർ അയാളെ ഔട്ട്‌ പെർഫോം ചെയ്യും എന്ന പേടി അയാൾക്കില്ല.. അത് സിനിമ ആയാലും ഇന്റർവ്യൂ ആയാലും..
    The rapo and respect he gives to everyone.. 💙
    Mohanlal.. 💙💙

  • @Nandhu-qi9gf
    @Nandhu-qi9gf 11 місяців тому +25

    Lalettan ❤😘

  • @user-zq5bd7ns9m
    @user-zq5bd7ns9m 11 місяців тому +13

    Laletta 😍❤️

  • @Rambaan601
    @Rambaan601 11 місяців тому +25

    Lalettan ❤️😘🥰🔥👑👑

    • @Vimathan-b5n
      @Vimathan-b5n 11 місяців тому

      അണ്ണന്റെ ബാഹുവളി വൃശ്ഭ വിജയിച്ചാലും പാർട്ട് 2 കാണുമോ ആരാധകാ 🤣🤣🤣🤣

    • @amalvr
      @amalvr 11 місяців тому

      ​@@Vimathan-b5nമാമാങ്കം 2 കഴിഞ്ഞു റിലീസ് ചെയ്യും

    • @rajeshar57
      @rajeshar57 11 місяців тому

      ​@@Vimathan-b5nചേട്ടൻ ഏതു വളിയന്റെ fenboy ആണോ ആവോ.. കുണ്ടന്റെ ആയിരിക്കും അല്ലെ 🤭

    • @siraj3697
      @siraj3697 11 місяців тому

      ​@@Vimathan-b5neneett poyi guha chugam thangu...pottikkaam😂👋

  • @achuparthan
    @achuparthan 11 місяців тому +14

    Lalettanishttam 💝

  • @akshay-ui5mr
    @akshay-ui5mr 11 місяців тому +14

    Waiting നേര് ❤️

  • @rajeshar57
    @rajeshar57 11 місяців тому +8

    ലാലേട്ടൻ 🥰🔥❤

  • @dimonkochappi1567
    @dimonkochappi1567 11 місяців тому +21

    അടുതെങ്ങും ഇല്ലാത്ത രീതിയിൽ ലാലേട്ടൻ ഓടി നടന്ന് interview കൊടുക്കുമ്പോൾ അറിയാം how desperately he wants a blockbuster and how confident he is about Neru ennu

  • @Gireesh-lv4sk
    @Gireesh-lv4sk 11 місяців тому +6

    ഏട്ടൻ 💕💕💕

  • @KamalJ-ew7zj
    @KamalJ-ew7zj 11 місяців тому +9

    അമ്മ ❤

  • @KamalJ-ew7zj
    @KamalJ-ew7zj 11 місяців тому +5

    ലാലേട്ടാ❤❤❤❤❤❤❤

  • @sivakamic7848
    @sivakamic7848 11 місяців тому +5

    Super hit ആകട്ടെ.... 👌👍🏻👍🏻👍🏻👍🏻❤❤❤❤👌👌👌👌

  • @ashapalliathu
    @ashapalliathu 11 місяців тому +6

    Super interview. Love you lal sir.

  • @Bipin22554
    @Bipin22554 11 місяців тому +5

    ദൃശ്യം firt and two അസാധ്യ സിനിമയാണ് പക്ഷെ ആസിഫ് അലി എന്ന നടൻ അഭിനയിച്ച എത്രയോ സിനിമ ഫെയിൽ ആയിട്ടുണ്ട് പക്ഷേ ജിത്തു ജോസഫ് സാറിന്റെ കൂമൻ സിനിമ സൂപ്പർ മേക്കിങ് ആണ്.അതിൽ മോഷണം ഉപേക്ഷിച്ച് വാർദ്ധക്യകാലത്ത് ജീവിക്കുന്ന ജാഫർ ഇടുക്കി അദ്ദേഹത്തിന്റെ ക്യാരക്ടർ എത്ര ഒറിജിനാലിറ്റി ആയിട്ടാണ് അദ്ദേഹം കാണിച്ചത് ആ ക്യാരക്ടർ ആയിട്ട് ജാഫർ ഇടുക്കിയെ തന്നെ കാസ്റ്റ് ചെയ്തു അതാണ് ഒരു ഡയറക്ടറിന്റെ മികവ്...

  • @KamalJ-ew7zj
    @KamalJ-ew7zj 11 місяців тому +7

    Interview 👌👌

  • @arunmohan1404
    @arunmohan1404 11 місяців тому +4

    Ettan ❤❤

  • @dia6976
    @dia6976 11 місяців тому +16

    Ur film will become a success Lal sir

  • @georgevarghese5448
    @georgevarghese5448 11 місяців тому +25

    ഇന്ന് മൊത്തം മോഹൻലാൽ ഇങ്ങു എടുത്തല്ലോ മൊത്തം ലാലേട്ടൻ മയം

  • @shines9802
    @shines9802 11 місяців тому +13

    Full ലാലേട്ടൻ മയം 🔥

  • @anasashrafe
    @anasashrafe 11 місяців тому +4

    കിടിലൻ ❤❤❤❤

  • @sandeepsb8072
    @sandeepsb8072 11 місяців тому +18

    രാജാവ് 🔥❤️
    ലാലേട്ടൻ 👑❤️

  • @Ronaldo-so9xk
    @Ronaldo-so9xk 11 місяців тому +5

    Waiting for neru😍

  • @vijaylalettan2255
    @vijaylalettan2255 11 місяців тому +12

    ❤️❤️

  • @ceepee999
    @ceepee999 11 місяців тому +5

    Entammo.. oro costume um onninonn poli aanalo😊

  • @thetruth1682
    @thetruth1682 11 місяців тому +7

  • @pranavkmr6709
    @pranavkmr6709 11 місяців тому +1

    Lalettan ❤🔥

  • @thinktraveleatoriginals
    @thinktraveleatoriginals 11 місяців тому +7

    🎉🎉🎉

  • @daretodream7204
    @daretodream7204 11 місяців тому +23

    മോഹൻലാൽ നെതിരെ ഒരു അലിഖിത #🅲︎🅰︎🅽︎🅲︎🅴︎🅻︎ 🅲︎🆄︎🅻︎🆃︎🆄︎🆁︎🅴︎ ഇവിടുത്തെ ഒരു പ്രേത്യേക വിഭാഗം ആളുകൾ നാടിത്തികൊണ്ടിരിക്കുവാണ്. This is 🅳︎🅰︎🅽︎🅶︎🅴︎🆁︎🅾︎🆄︎🆂︎ to say d least why bcoz these particular group want the actor belonging in their religion to have more fame.
    But to blemish another person for that is totally ridiculous. 😐

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 11 місяців тому +6

      No bro agane onnum arum cheyillaa nalla movies vannal van hit akum lallettan ok malayalikalude ahanagaram allee what a actor ❤❤❤

    • @jafarnest8057
      @jafarnest8057 11 місяців тому +5

      nalla padam vijayikkum bro🥰 every religion just a shit

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 11 місяців тому

    ജിത്തു Sir, വിജയമോഹൻ വക്കീലിന് ഇനിയും work കൾ കൊടുക്കണേ. കൊള്ളാവുന്ന വക്കീലല്ലേ. ഇനിയും നല്ല Complicated ആയ case കൾ കിട്ടട്ടേ.

  • @kimmyzack2464
    @kimmyzack2464 11 місяців тому +2

    priyamani oru promotionum vannittilla so her character probably plays a huge twist

  • @Alex-b5s7m
    @Alex-b5s7m 11 місяців тому +3

    Malaikottayi valiban part 2 indttaaaaaaaaaaaaaa🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @KamalJ-ew7zj
    @KamalJ-ew7zj 11 місяців тому +3

    Come Backing...🤟🤟🤟🤟🤟🤟

  • @munnamujeeb7636
    @munnamujeeb7636 11 місяців тому +1

    💞💞💞💞💞💞

  • @ithaatha
    @ithaatha 11 місяців тому +7

    Njaaanoru vakkeelalle sir😂😂😂

  • @afarhankk1722
    @afarhankk1722 11 місяців тому

    ❤😊

  • @allthetable
    @allthetable 11 місяців тому

    Next padakkam quality discussion

  • @abdulgafoor633
    @abdulgafoor633 11 місяців тому

    എല്ലാ ഇന്റർവ്യൂയിലും കൈ പരസ്പരം ഉഴിയുന്ന മോഹൻലാൽ. കാര്യം?

  • @vysakhandhu2175
    @vysakhandhu2175 11 місяців тому +1

    Janakan

  • @abhilashrajan5435
    @abhilashrajan5435 11 місяців тому

    സൂപ്പ൪

  • @chandranv4547
    @chandranv4547 11 місяців тому

    തഗർക്കൻപട്ടതവിസ്വസം

  • @navaneethchandran
    @navaneethchandran 11 місяців тому

    Nalla choodu kanjiyudeyum cherupayarintheyum menma dum biriyanni kk kittilla… avanthe oro vivaram ketta question 😂😂😂

  • @Time00192Time
    @Time00192Time 11 місяців тому +2

    i think Rape case annen thonnunu
    githu vine ariyam athil mathrame audience nte sympathy kittu

  • @Sanju100-n2w
    @Sanju100-n2w 11 місяців тому +1

    A10 ഉണ്ടാക്കിയ influence എന്താണ് 😆 troll material ആണ് ഏട്ടൻ വർഷങ്ങൾ ആയിട്ട് 🤓

    • @rohiths6411
      @rohiths6411 11 місяців тому +1

      Huhu ninak angane aarkum allata alkar und

  • @mehul_anilkumar
    @mehul_anilkumar 10 місяців тому +1

    Nalla lalunni kelavan cinema 🤣

  • @mtfsopnam6807
    @mtfsopnam6807 11 місяців тому

    മാണിക്യാ, കുറച്ച്, കഞ്ഞി, ഏടുക്കട്ടെ

    • @Rahul3rd
      @Rahul3rd 11 місяців тому +7

      Ni aaa kundannn kodukk

    • @mtfsopnam6807
      @mtfsopnam6807 11 місяців тому

      @@Rahul3rd ഇതും 'സ്വാഹ 'നേര്., ഇറങ്ങട്ടെ. മോര്, ചോദിക്കും' പടക്കം, അതിന്,A 10,, തന്നെ,പ്പൊട്ടിക്കും,, കാത്തിരുന്നോ ള

    • @_ar.x___
      @_ar.x___ 11 місяців тому

      ​@@mtfsopnam6807 aah ennitt ennitt..😅

  • @shemilmohan7047
    @shemilmohan7047 11 місяців тому

    Mohanlal oru field out akunna actor ane . Aaru kaanana ee cinema okka

    • @rohiths6411
      @rohiths6411 11 місяців тому +5

      Ne moonjanda kanan alkar und

  • @sreekanthmr5605
    @sreekanthmr5605 11 місяців тому

    ലാലേട്ടന്റെ അഭിനയ മികവുള്ള ആ മുഖം എന്നാണ് പ്രേക്ഷകർക്ക് കിട്ടുക?? പടം ഏതോ ആയിക്കോട്ടെ ഒന്ന് നോക്കിയാൽ കിട്ടുന്ന ആ അഭിനയമാണ് ഞങ്ങൾക്കു ആവശ്യം
    ദൃശ്യം & 2 രണ്ടും ശ്രദ്ധിച്ചാൽ മനസ്സിലാകും ആദ്യ പാർട്ടിൽ ലാലേട്ടന്റെ face ന് ഒരുപാട് പ്രാധാന്യം കൊടുത്തിട്ടുണ്ട്, സെക്കന്റ്‌ പാർട്ടിൽ face close shot അപൂർവമാണ്, ഡയറക്ടർ brilliance....... ഒടിയന് ശേഷമുള്ള മുഖം കഥാപാത്രത്തിനു പകപ്പെടുന്നില്ല, അതാണ് വാസ്തവം......

  • @ajsmashknocksout8636
    @ajsmashknocksout8636 11 місяців тому +26

    ലാലേട്ടൻ ❣️

  • @Ronaldo-so9xk
    @Ronaldo-so9xk 11 місяців тому +3

    Lalettan 🥰❤️

  • @indiraep6618
    @indiraep6618 11 місяців тому +3

    ❤❤❤

  • @afarhankk1722
    @afarhankk1722 11 місяців тому +2

    🎉🎉

  • @anjanasunny_vava__
    @anjanasunny_vava__ 11 місяців тому +19

    Lalettan ❤❤❤

  • @ashikmohammed3260
    @ashikmohammed3260 11 місяців тому +3

  • @AbhijithSivakumar007
    @AbhijithSivakumar007 11 місяців тому +4

    ❤️❤️

  • @sooraj6248
    @sooraj6248 11 місяців тому +7

    ❤❤❤

  • @manikrishnan9206
    @manikrishnan9206 11 місяців тому +3

    ❤❤

  • @shines9802
    @shines9802 11 місяців тому +2

    ❤❤❤