КОМЕНТАРІ •

  • @Lifeisgood736
    @Lifeisgood736 2 роки тому +15

    നന്ദി സർ 🙏🙏
    സുഹൃത്തുക്കളെ , ഞാനും ചോതി നക്ഷത്രക്കാരിയാണ്. എല്ലാ കഴിവുകളും ഒളിഞ്ഞിരിക്കുന്ന ഒരു നക്ഷത്രം തന്നെയാണ് ചോതി ആത്മവിശ്വാസം ഒന്നു മാത്രം മതി വിജയത്തിലെത്താൻ. നിരാശപെടാതെ പ്രയത്നിക്കുക. വിജയം സുനിശ്ചിതം.

    • @sheebavd963
      @sheebavd963 2 роки тому

      നന്ദി സർ 100 % സത്യം

  • @healthytips7948
    @healthytips7948 3 роки тому +41

    നമുക്ക് വിജയിക്കും എന്ന വിശ്വാസം മാത്രം മതി വിജയിക്കാൻ താങ്കൾ പറയുന്നത് നല്ല എനർജിയാണ്

  • @digimacind5793
    @digimacind5793 3 роки тому +225

    രാജാവും മന്ത്രിയും ഒന്നും ആവണ്ട ജീവിതത്തിൽ അല്പം സമാധാനം ഉണ്ടായാൽ മതിയായിരുന്നു ... 😔

  • @kannans9035
    @kannans9035 3 роки тому +175

    എന്റെ നാൾ ചോതി ആണ്... എന്നെ എല്ലാരും പറ്റിച്ചിട്ടും ചതിച്ചിട്ടും മാത്രമേ ഉള്ളു... പിന്നേ ദൈവദിതം കൊണ്ട് പിടിച്ചു നിൽക്കുന്നു

  • @sobhanamk5658
    @sobhanamk5658 Рік тому +3

    57 വയസ്സായി ആയുസ്സ് തീരാറായി ഒരു ദിവസമെങ്കിലും സന്തോഷമായി ജീവിക്കാൻ പറ്റണേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥന.

  • @gopalkrishnannair2712
    @gopalkrishnannair2712 2 роки тому +2

    THIS IS A COMMON DESCRIPTION ONLY, ALMOST EVERYTHING MATCHING TO HIS PREDICTION , BUT IN THE TIMING DIFFERENCECS WILL MAKE DIFFERENCE IN LIFE , I AM AGREE WITH HIS PREDICTION. SHESHAM with exact timing.

  • @Lechuz320
    @Lechuz320 3 роки тому +8

    Correct ആണ് എല്ലാം.. എൻ്റെ അനുഭവം..

  • @mahendrannath9136
    @mahendrannath9136 3 роки тому +175

    ഇതെല്ലാം കേട്ട് ചിരിക്കുന്ന ഒരു പാവം ചോതിക്കാരൻ😃🤣😂🤣

  • @babukv1819
    @babukv1819 2 роки тому +8

    പൊതുവെ നോക്കുമ്പോൾ തിരുമേനി പറയുന്നത് ശരിയാണ്. 🌹🙏

  • @dayamadav6034
    @dayamadav6034 3 роки тому +19

    ഇതൊക്കെ കേട്ടപ്പോ ഒരു സന്തോഷം

  • @jyothiprem8429
    @jyothiprem8429 3 роки тому +44

    ഏകദേശം ശരിയാണ് സാറെ, മനോദുഖം മാറില്ല

  • @ravindranambalapatta1311
    @ravindranambalapatta1311 2 роки тому +1

    Very good Explanation.Thanks.

  • @davisthattil4046
    @davisthattil4046 3 роки тому +47

    വയസ്സ് 55 ആയി ജീവിതത്തിൽ ദുഃഖങ്ങളാണ് കൂടുതൽ

  • @rajannair9785
    @rajannair9785 3 роки тому +10

    ഏറെ കുറെ ശരിയാണ് കഴിഞ്ഞകാലം വരെ 🙏

  • @varghesebernard3856
    @varghesebernard3856 Рік тому +1

    Sir, your explanation is totally correct. But no hope upto still this movement. We are starting one 'union' for chothe nakshthram fellow's.

  • @vijayakumaric9737
    @vijayakumaric9737 3 роки тому +1

    Excellent description.🙏

  • @aravindpanickrr5066
    @aravindpanickrr5066 Рік тому +1

    Excellent explanation thanks lots

  • @Manojalappey
    @Manojalappey 3 роки тому +104

    ജീവിതത്തിൽ തോറ്റു പോയവർ ആയിരിക്കും മിക്ക ചോതിക്കാരും 😔😔

    • @anjuanju4455
      @anjuanju4455 2 роки тому +4

      സത്യം

    • @jinupremjith5386
      @jinupremjith5386 2 роки тому +2

      No

    • @vidhuvedha4508
      @vidhuvedha4508 2 роки тому +3

      അതെ സത്യം

    • @Manojalappey
      @Manojalappey 2 роки тому +1

      @@vidhuvedha4508 😪

    • @vishnuhm1742
      @vishnuhm1742 2 роки тому +3

      Still now.. തോറ്റു തുന്നം പാടി ഇരിക്കുന്നു ഞാൻ 😁

  • @captsiva8002
    @captsiva8002 Рік тому +2

    താങ്കൾ പറഞ്ഞ കാര്യങ്ങൾ അധികവും ശരിയാണ്

  • @jomonjose4676
    @jomonjose4676 3 роки тому +59

    ഇത് പോലെ പണി കിട്ടുന്ന ഒരു നാള് ചോതി

    • @differentvlogsbysm3372
      @differentvlogsbysm3372 2 роки тому +1

      Sathym. എന്നെ എല്ലാവരും പറ്റിച്ചിട്ടേ ഉള്ളൂ തന്റേടം കൊണ്ട് പിടിച്ചു നിൽക്കുന്നു

    • @jessyjoseph7510
      @jessyjoseph7510 Рік тому +1

      Sathyam

  • @malavika912
    @malavika912 3 роки тому +6

    Thank you sir

  • @chandrabhanun7356
    @chandrabhanun7356 3 роки тому +4

    Om Namsivaya Namha Yelam Nalathu Nadkata
    🍁🍁🍁🍁🍁
    🙏🙏🙏🙏🙏
    14.12.2020

  • @saradavenugopal2274
    @saradavenugopal2274 11 місяців тому

    Thanks a lot for your Predictions🎉 Namskaram 🎉🎉

  • @sudhab4606
    @sudhab4606 2 роки тому +1

    എല്ലാം വളരെ correct ആണ്

  • @ashika.s6196
    @ashika.s6196 3 роки тому +3

    Oru doubts unde.prnju tarano.ente veetil njanum ente 3 vayasaya molum pinne husbentinde brotherum chothi aane.endelum kuzhapando.pls reply

  • @anandvlogs117
    @anandvlogs117 3 роки тому +1

    Orupad nanniyund.....❤

  • @jyothiganesh967
    @jyothiganesh967 3 роки тому +2

    Vayassamkalathu shukradasha vannittu enthu phalam ?

  • @shamnadshamnu6292
    @shamnadshamnu6292 3 роки тому +4

    Thank s gurunada

  • @dhanyamohans7756
    @dhanyamohans7756 3 роки тому +7

    Janichappo muthal pani kittikkondirikkukaya.. Inghane oru nakshathram

  • @ganeshthunga5047
    @ganeshthunga5047 3 роки тому +10

    Ganesh ചോതി നക്ഷത്രം 1992
    Time 7.AmA

  • @fenixhomespvtltdanchalkoll4991
    @fenixhomespvtltdanchalkoll4991 3 роки тому +1

    VERY CORRECT

  • @rajeshcasinoroyal
    @rajeshcasinoroyal 3 роки тому +4

    Ee apakada sadhayatha Thirumeni chaithalum undakan sadhayathaullathannu

  • @syamv.s7317
    @syamv.s7317 3 роки тому +31

    ഇതിലെ കമന്റ്സ് വായിച്ചപ്പോ മനസിലായി... രക്ഷപെട്ട ഒരു ചോതി നാള് പോലും ഇല്ല... ഞാൻ ആത്മഹത്യയുടെ വക്കിലാണ് 🙏

    • @vpbbwip
      @vpbbwip Рік тому

      നിരാശനാകാതിരിക്കുക.............
      ഈശ്വരോപാസകനായിരിക്കുക....

  • @lillykutty2073
    @lillykutty2073 2 роки тому

    Aleyamma ,nakshathram. :chothi
    Ente kurachu paisa nakshttapettathu kittanund .kittunenu enthannu cheyyande

  • @sivanisreenivasan9721
    @sivanisreenivasan9721 3 роки тому +4

    Erekure sathyam Anu 🥰

  • @anithav.n9908
    @anithav.n9908 2 роки тому +1

    Swantham Kalil Joli cheythu jevikan eshtam but pathi chennidam pathallam evide yum Joli kitiyilla

  • @ramaniunni9973
    @ramaniunni9973 2 роки тому

    Tirumeni dhanya chodi38vayassyi 44vayassuvare nalla samayamano

  • @deepthyvs3566
    @deepthyvs3566 Рік тому +1

    ചോതി നക്ഷത്രം, തുലാം രാശി. 19 മുതൽ 44 വരെ ശനി ആണ്. 25 ൽ ഗവ ജോലി കിട്ടി കല്യാണം കഴിഞ്ഞു. But മനസമാധാനം ഇല്ല അത് സത്യം. നല്ല ഭർത്താവ് നെ കിട്ടിയപ്പോൾ അപ്പനും അമ്മയും ആകെ ഉള്ള ചേട്ടനും ബന്ധം ഉപേക്ഷിച്ചു പോയി ഇപ്പൊ , രക്തബന്ധം ശത്രുക്കൾ ആയി മാറി എല്ലാവരെയും സ്നേഹിച്ചിട്ടെ ഉള്ളു പക്ഷേ....

  • @vibivarghese716
    @vibivarghese716 3 роки тому +6

    ഉവ്വ്‌ ഉവ്വ്‌ പ്രണയം അത്‌ സത്യം ആ 🥰

    • @sibivechikunnel3529
      @sibivechikunnel3529 2 роки тому +3

      ജീവിതത്തിൽ അല്പം സന്തോഷം പ്രണയമായിരുന്നു.കാലദോഷത്തിൽ അതുംപോയി..

  • @jinupremjith5386
    @jinupremjith5386 2 роки тому +2

    Yes 100%👍👍👍👍

  • @manoharanmstarchanal1824
    @manoharanmstarchanal1824 3 роки тому +5

    100/:സത്യം

  • @jitheshj1007
    @jitheshj1007 3 роки тому +1

    Tku sir

  • @jyothiganesh967
    @jyothiganesh967 3 роки тому +1

    Aa ini Hanuman swamiye vittoru kaliyilla..ippol sheni samayamanu ..

  • @sunithap8399
    @sunithap8399 3 роки тому

    Entarivilulla chothikar nalla bagyamullavarany

  • @lathakumarilatha4021
    @lathakumarilatha4021 Рік тому

    വളരെ ശരിയാണ് 🙏🏻

  • @ajinmathew6338
    @ajinmathew6338 Рік тому

    absolutely correct

  • @anaghavarghese
    @anaghavarghese 2 роки тому

    Very correct

  • @junieliaselias9907
    @junieliaselias9907 3 роки тому +1

    Nte star chothy
    Njan Christian lady aanu
    Nte name juni ennanu
    Nk veedilla. Nja rentinanu vasikunnath. Nk oru veedu vangikan saadhikumo.. nk job kittumo .? ..nk 40 vayasayee. Nk oru molund.avl vivahithananu .avludai visahm aanu vayasu 19 brith 19/10/2001 ethonnu noky nk paranju tharanamennu thazhmayayee apekshikunnu

  • @reejabiju8921
    @reejabiju8921 2 роки тому +1

    Vayassamkalath shukran vannitenthina, mothathil nokkiyal shani mathram

  • @Vivi-x93
    @Vivi-x93 2 роки тому

    Thanks

  • @indudinesh406dinesh3
    @indudinesh406dinesh3 3 роки тому +1

    💯 truth

  • @swapnan2017
    @swapnan2017 Рік тому

    Thank u🥰🥰🥰🥰

  • @mohanadasponnan7606
    @mohanadasponnan7606 3 роки тому +7

    Time of birth is the important one. All chothi will not be greater.

  • @krrizzkrrozz666
    @krrizzkrrozz666 3 роки тому +3

    ❤️❤️

  • @ganeshravindran3875
    @ganeshravindran3875 2 роки тому +1

    It's all depends on the birth time.Not in sign

  • @adarshr4295
    @adarshr4295 2 роки тому

    Oru doubt 25 vayasu vare enn parayumpol 24 theernnu 25 tudanguka ennano?

  • @ananthus524
    @ananthus524 3 роки тому +3

    💖

  • @SuperShanikka
    @SuperShanikka 3 роки тому +9

    Swasthathaa enna onnu jeevithathil kiteettillaaa....nashicha naanam ketta bagyamillatha janmam....aathmarthatha aanu ella naashangalkum karanam.....

  • @somuvimal885
    @somuvimal885 3 роки тому +4

    Kelkkan mathram kollam anubavikkunavane ariyu

  • @LifeIsBeautiful_By_Priyan
    @LifeIsBeautiful_By_Priyan Рік тому

    Its true👍

  • @subramanianca656
    @subramanianca656 Рік тому

    Ee paranjadellam ent jeevithathil seriyanu DB26-2-1959

  • @shynibabu3782
    @shynibabu3782 3 роки тому +25

    പോന്നു തിരുമേനി 25 മുതൽ 45 വരെ അനുപവിക്കാൻ ഒന്നും ഇല്ല കെട്ടിയോൻ മരിച്ചു അപ്പൻ മരിച്ചു ഇപ്പോൾ അമ്മയും പോയി ആർക്കും ഇനി ചോദി ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കാം

    • @jotunpta
      @jotunpta 3 роки тому +8

      No i am also chodi,i completed bcom very easly and enjoyed the college life, then at the age of 23 went to gulf started as an accountant,in between studied pg ect.then i changed the job to other company started as supervisor and become the general manger of that company..enjoyed the life travelled a lot ,now at the age of 63 i am working ..but during the time i trusted God and progressed in spiritual life..there also I got darshan of my guru...so what he said is correct in my case...so the problem is not the star but what you and your ancestors did in the past life is the problem of your sufferring.suffering is bliss in disguise ...to clear you bad karmas.

    • @shynibabu3782
      @shynibabu3782 3 роки тому +12

      @@jotunpta ബ്രദർ ഞാനും 23 വയസിൽ സൗദിയിൽ പോയി അവിടെ സാലറി തീരെ ഇല്ലായിരുന്നു പിന്നെ കുവൈറ്റിൽ വന്നു ദൈവം അനുഗ്രഹിച്ചു ആഹാരത്തിനോ മാറ്റ് ഒന്നിനോ ദൈവം ഒരു കുറവും വരുത്തിയിട്ട് ഇല്ല ഇന്നും നല്ല ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു പക്ഷേ ഇതിന്റെ ഇടയിൽ അപ്പൻ ഫർത്താവ് അമ്മ ഇവർ എല്ലാരും പോയി പിന്നെ എന്താണ് എപ്പോഴും ഇത് ഓർത്ത് വിഷമം മാത്രം ഇ നാളു കാർ എപ്പോഴും മനപ്രയാസം ഉള്ളവർ ആയിരിക്കും അവർ പുറമേ നല്ല സന്തോഷം ഉള്ളവരും എങ്കിലും അവരുടെ ഒരു കാര്യവും മുടങ്ങില്ല

    • @vaisakhunni4848
      @vaisakhunni4848 3 роки тому +1

      Ee

    • @anthummavanraju7559
      @anthummavanraju7559 3 роки тому

      Nammal anubhavikkanullathu anubhaviche theeru.pinne ningal oru punar vivahathe kurichu chinthikku

    • @shynibabu3782
      @shynibabu3782 3 роки тому

      @@anthummavanraju7559 😃😃😃

  • @ashtamananil3871
    @ashtamananil3871 3 роки тому +1

    20/5/1982
    💯 correct

  • @neethuas2493
    @neethuas2493 3 роки тому +2

    👌👌👌🙏🙏🙏🙏

  • @thamburan9470
    @thamburan9470 2 роки тому +1

    👍

  • @venugopal2891
    @venugopal2891 Рік тому

    Need to meet you for more details

  • @shylabrooklyn2786
    @shylabrooklyn2786 3 роки тому +9

    Njan chodisaniyil job kitti I earn lot of money prosperity

  • @deepakvenugopal
    @deepakvenugopal 3 роки тому +7

    9 വയസ്സ് വരെ എന്ന് പറയുന്നതു കറക്റ്റ് ആണ്...most difficult phase

  • @deepanadheesh8019
    @deepanadheesh8019 3 роки тому +8

    Njanum chothi 😍😍😍

  • @amruthap604
    @amruthap604 2 роки тому

    Njan chothiyanu 90% correct

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 2 роки тому +4

    ഇതുപോലെ മുടിഞ്ഞ നാളു വേറെ ഉണ്ടോ

  • @jyothiganesh967
    @jyothiganesh967 3 роки тому +1

    Iddeham parayunnathellam kettittu njan chothi nakshathram thanneyano ennu thonnipokunnu..onnum sheriyalla..42 vayassayi jeevithathil onnum nedanakathe veruthe oru janmam !

  • @anithav.n9908
    @anithav.n9908 2 роки тому +2

    Eniku 30 vayasinnu sehamanu samadhanam ethiri egillum kitithudagithuu

    • @swathysatheesh2234
      @swathysatheesh2234 Рік тому

      31 vayassubkazhinja njan ippolum same avastha 😎😎😎

  • @manaf9345
    @manaf9345 3 роки тому +2

    Ithvare nala kryoungal onum undayitila tholinja naal

  • @prathapanch
    @prathapanch 3 роки тому +3

    ഇത് വരെ ശരിയാണ് 44 വയസ്സ് ആയി

  • @arunck7208
    @arunck7208 3 роки тому +3

    ഞാൻ ചോതി നാള് ആണ് 47 വയസ് ആയി 7വയസ് മുതൽ തുടങ്ങി ഇന്ന് വരെ 8 ഓപറേഷൻ ചയ്തു അല്ലാതെ ഒരു കാര്യം ഉണ്ടയി ഇല്ല

  • @neethuneethub733
    @neethuneethub733 11 місяців тому

    Om Namasivaya om Namasivaya yelam Nalathu Nadkata NEETHU CHOTHI 😢❤❤❤❤

  • @shijijithu8815
    @shijijithu8815 2 роки тому +3

    Ys ഞാനും oru ചോദി ക്കാരിയാണ്. ജീവിതത്തിൽ ദുഃഖം മാത്രം 🤣🤣🤣

  • @vasuvasudevan3953
    @vasuvasudevan3953 2 роки тому

    നന്ദിനി ചോതിനക്ഷത്രം മകരമാസം മൂന്നുമണി 27 സെക്കൻഡ്

  • @RN-xi8tc
    @RN-xi8tc 3 роки тому +6

    ഞാൻ ചോതിയാണ് പക്ഷേ എന്തോ എവിടയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്. ഇതു തന്നെയാണല്ലോ കമന്റ് വായിച്ചപ്പോൾ മനസിലായത്

  • @renjunp8438
    @renjunp8438 3 роки тому +3

    സൂപ്പർ

  • @rahulbabu8204
    @rahulbabu8204 3 роки тому

    Dr shebu Sir conkargulashan very good massages thanks you so much I am Rahul babu chothi now Dubai please blessings Sir

  • @vibivarghese716
    @vibivarghese716 3 роки тому +8

    ഇപ്പോൾ കുട്ടികളെ നോക്കി യൂട്യൂബിൽ തോണ്ടി time waist ആക്കുന്നു.... life പോയി 🤪🤪

    • @mohammeddubai768
      @mohammeddubai768 2 роки тому

      വല്ല,ജോലിയും,ചെയ്യൂ

  • @hayafathimaunl2407
    @hayafathimaunl2407 3 роки тому +1

    Sir ente nal paraju thero plz......1994 may 2

  • @sobythomas6759
    @sobythomas6759 3 роки тому +4

    Ente chetta 61 year after Enna ondakkana,

  • @hashimsha_vlog5655
    @hashimsha_vlog5655 3 роки тому +65

    ചോതി നാള് കണ്ടു പിടിച്ചവൻ നശിച്ചു പണ്ടാറമടങ്ങു 🤣🤣🤣🤣

  • @arunvs5891
    @arunvs5891 3 роки тому +7

    എന്ന് എഗിലും ഒന്ന് റേക്ഷപെട്ടൽമതി വേറെ ഒന്നും വേണ്ട ഇത്രിം ദുരിതം പിടിച്ച ഒരു ജീവിതം വേറെ ആർക്കും കാണില്ല

  • @manjubiju1868
    @manjubiju1868 3 роки тому +72

    ചോതി നാളുകാര് 25 മുതൽ 45 വരെ നേടി രണ്ടു ഉണ്ട ആണ്

    • @lathalatha4176
      @lathalatha4176 3 роки тому

      Correct

    • @NitheeshPdubai
      @NitheeshPdubai 3 роки тому +7

      അതെ ബ്രോ.. മൂഞ്ചി തെറ്റി ഇരിക്കുവാണ്

    • @hemmaschannel2927
      @hemmaschannel2927 3 роки тому +1

      ഓരോന്നും ചെയ്യും പൊളിയും നല്ല

    • @sajisk8924
      @sajisk8924 3 роки тому

      😂

    • @ranir1656
      @ranir1656 3 роки тому +7

      Enikariyilla...19 vayasil kalyanam nadannu..athu kazhinjathu muthal ippol de ee 47 vayasil vareyum kashtapadallathe onnumilla..Angu jeevanodukkiyalo enu koodi alochichondorikuvaaa

  • @sanoopputhalath7396
    @sanoopputhalath7396 3 роки тому +2

    8 muthal 25 vayas vare paranhath ellam nere tyrychanu. Kattapoka ayirunu ath atra illelum anganathane thudarunu😁ennytum chyrykkan Ulla kazhyv vannath kand kand maduthathkonda.

  • @raveendrannairraveendranna5136
    @raveendrannairraveendranna5136 3 роки тому +2

    കാടുകയറേണ്ട ബോർ അടിക്കാതെ പറയുക. നന്ദി

  • @jayarajs7324
    @jayarajs7324 3 роки тому +5

    സത്യം... ഈ പുരോഗതി ഇപ്പൊ വരും ഇപ്പൊ വരും എന്ന് പ്രതീക്ഷിച്ചു ഇപ്പോ പ്രായം 37 കഴിഞ്ഞ്..

  • @user-de7ri7vw9f
    @user-de7ri7vw9f 3 роки тому +10

    I am chothi

  • @vasuvasudevan3953
    @vasuvasudevan3953 2 роки тому +3

    ഇല്ലാത്ത നാളാണ് ചോതി നക്ഷത്രം ഏത് കാലത്തും കഷ്ടപ്പാടും ദുരിതവും മാത്രമേയുള്ളൂ എന്തെങ്കിലും ഇതിനൊരു മാറ്റം ഉണ്ടാകുമോ

  • @varadarajannarayanan5639
    @varadarajannarayanan5639 3 роки тому +3

    കഥ സൂപ്പർ...

  • @ratheeshrajith8070
    @ratheeshrajith8070 3 роки тому +6

    ഞാൻ ചോതി

  • @sujithtp2760
    @sujithtp2760 3 роки тому +2

    Sathyam 😍👍

  • @lailaakbar7137
    @lailaakbar7137 2 роки тому

    V good you say troth98'/' now I am 60 age

  • @miniudayakumar1039
    @miniudayakumar1039 11 місяців тому

    Thirumeni

  • @sajisk8924
    @sajisk8924 3 роки тому

    അപ്പൊ ഹനുമാൻ സേവ ചെയ്യണം

  • @mohandask5701
    @mohandask5701 2 роки тому

    🙏🏼🙏🏼🙏🏼