സമസ്ത ആദര്‍ശസംരക്ഷണ സംഗമത്തില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിക്കുന്നു I Onampilly Muhammed Faizy

Поділитися
Вставка
  • Опубліковано 30 лис 2024
  • സമസ്ത ആദര്‍ശസംരക്ഷണ സംഗമത്തില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിക്കുന്നു II Onampilly Muhammed Faizy II

КОМЕНТАРІ •

  • @yahyafazal3349
    @yahyafazal3349 2 дні тому +74

    89ൽ ഇറങ്ങി പോയ അപ്പുറത്തുള്ള സമസ്ത യുടെ നേതൃത്വം എത്ര ദീർഘവീക്ഷണമുള്ള ആളുകൾ ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു നമ്മുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ. 👍🏻

    • @rashdfocus4384
      @rashdfocus4384 2 дні тому +1

      Yadaartha deen parayumbol ee kaalath ittaram undaayaale rasool ﷺ paranja andya lakshnamaagu. Eniyum undaagum id pole.. chilad bouddigam chilad sthana moham atreye ullu

    • @Bilalvoice-e2n
      @Bilalvoice-e2n День тому +1

      Carrect ❤

    • @iffathks7765
      @iffathks7765 День тому

      @@yahyafazal3349 ദീർഘ വീക്ഷണമല്ല നല്ല ദീർഘ ദൂരംമുളള കെട്ടിടങ്ങൾ ഉയർന്നു 😀

    • @MohamedashrafAshrafparakote
      @MohamedashrafAshrafparakote День тому

      Oanam pilli konam mughathu itte nadathum ninneyum ninne polulla jaahilukaleyum

    • @FARZAGROUPFARZA
      @FARZAGROUPFARZA День тому

      എന്നാൽ നിങ്ങൾക്ക് അമ്പലക്കടവ് നെ യും അവരുടെ കൂട്ടുകാരെയും എടുത്തുകൂടെ

  • @raeesrahman5951
    @raeesrahman5951 2 дні тому +69

    സ്ഥാനത്തിനു വേണ്ടി വീണ്ടും രാഷ്ട്രീയക്കാരുടെ പിന്നിൽ നിൽക്കുന്ന ടീമായി അതപ്പതിച്ചു പോയല്ലോ

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

    • @social_critic
      @social_critic День тому

      എന്ത് സ്ഥാനം ആണ് കിട്ടാൻ ഉള്ളത്

  • @harisarattukadavu8866
    @harisarattukadavu8866 2 дні тому +49

    താങ്കളിൽ ഉള്ള വിശ്വാസവും പോയിക്കിട്ടി..
    ചിലവരെ തിരിച്ചറിയാൻ ചില കാരണങ്ങൾ ഉണ്ടായി എന്ന് മനസിലാക്കുന്നു.

    • @shafeeqkm8103
      @shafeeqkm8103 2 дні тому

      5 പേര് സമസ്ത വിശദീകരണം.പേര് ആദർശം 😂😂😂😂

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

    • @sulaimanmongam297
      @sulaimanmongam297 День тому

      നിയും ഇതിൽ ഉണ്ടാകുമോ വിചാരിച്ചില്ല

    • @MrKkmabduljaleel
      @MrKkmabduljaleel День тому

      അദ്ദേഹം പറഞ്ഞ മതിപ്പ് 😂

  • @ummervp4401
    @ummervp4401 2 дні тому +58

    ഓതിയ ആയത്തും പ്രവർത്തിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്

    • @NoorM-e6k
      @NoorM-e6k 2 дні тому +1

      നീ ഓതെടാ ന്നാൽ 👍

    • @iffathks7765
      @iffathks7765 2 дні тому +2

      ഓണം പിളളി ❤❤

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

  • @abdulnissar5850
    @abdulnissar5850 2 дні тому +87

    ഈ പണ്ഡിതൻ ലീഗിന് വേണ്ടി പ്രസംഗിക്കാൻ നടക്കുന്ന ആളാണ്

    • @shihabc.h128
      @shihabc.h128 2 дні тому

      😅

    • @firotec8393
      @firotec8393 2 дні тому

      സമസ്ത ആണ്....

    • @shakirkt1
      @shakirkt1 2 дні тому

      Leaginu vendi prasangikkal thettanoo...

    • @abdulnissar5850
      @abdulnissar5850 2 дні тому +3

      അങ്ങിനെ പ്രസംഗിക്കാൻ നടക്കുമ്പോൾ സമസ്തയുടെ പല ആശയങ്ങളും ബലിയർപ്പിക്കേണ്ടി വരും

    • @shakirkt1
      @shakirkt1 2 дні тому

      @abdulnissar5850 athenthina
      Chapanangadi bappu musliyaru leaginte vedhiyil vannu dua cheythappole olichu pokatha deen iee usthadu prasangichaallum poovoollaa..

  • @hrrashi1803
    @hrrashi1803 2 дні тому +42

    താടിയുടെ കറുപ്പ് പ്രായത്തിനുസരിച്ച് കൂടുന്നുണ്ടോ എന്നൊരു സംശയം..

  • @muheebrahman-3117
    @muheebrahman-3117 День тому +5

    സമസ്ത നളന്ദ കുറുവ സംഘത്തിന്റെ ഒരു അടവും ഇവിടെ നടക്കില്ല...
    സമസ്ത ലീഗിന്റെ വാലല്ലാ...
    ജിഫ്രി തങ്ങൾ ❤

  • @sadiquealiak5009
    @sadiquealiak5009 2 дні тому +39

    ഓണംപിള്ളി അല്ല നിന്നെക്കാൾ വമ്പന്മാർ വന്നാലും സമസ്തക്ക് ഒരു കോട്ടവും വരില്ല 😅

    • @trendvideos1741
      @trendvideos1741 2 дні тому

      സമസ്തക്കാരായ നമ്മൾ നല്ല വാക്കിൽ വിമർഷിക്കുക. ഓണമ്പിള്ളി ഈ സംഗത്തിൽ പ്പെട്ടത് വലിയ സങ്കടമാണ്.

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

  • @midlajmidlajmon7702
    @midlajmidlajmon7702 2 дні тому +19

    1988ൽ ആ തീരുമാനം 100%ശരി ആണെന്ന് കാലം തെളിയിച്ചു

  • @ysrmnf
    @ysrmnf День тому +7

    താങ്കളെ ഈ വേദിയിൽ കണ്ടതിൽ വളരെ സങ്കടം.

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 2 дні тому +34

    ഖാസിമി യുടെ പല പ്രയോഗങ്ങളും അരോചകമായി തോന്നിയിരുന്നു... ഇപ്പോൾ അദ്ദേഹം പറഞ്ഞ "തലേക്കെട്ട് പൊട്ടന്മാർ " എന്ന് പറഞ്ഞത് നിങ്ങളെ പോലെ യുള്ള വരെയാണോ..... Plz അഡ്വ :ഫൈസീ 😢😢അഭിമാനമായിരുന്നു താങ്കൾ ഞങ്ങൾക്ക്....

    • @anwar1637
      @anwar1637 День тому +1

      Qasimi Usthad aayirunnu shari😢….thettidharichar orupaadund

  • @nihadp7834
    @nihadp7834 2 дні тому +27

    ഉസ്താദ് ഈ ക്ലാസ്സ്‌ ആദ്യം അവിടെ ഇരിക്കുന്ന കുട്ടി ഹസ്സൻ ദാരിമിക്ക് പറഞ്ഞു കൊടുക്കൂ

  • @shandrpca
    @shandrpca 2 дні тому +35

    വളരെ പരിതാപകരം ഓണംപിള്ളി 🙏🏽 🙏🏽

    • @firotec8393
      @firotec8393 2 дні тому

      നന്മകൾ തുടരുക❤

    • @firotec8393
      @firotec8393 2 дні тому

      നന്മകൾ തുടരുക ഫൈസി ഓണം പള്ളി ❤❤❤

    • @iffathks7765
      @iffathks7765 День тому

      @@shandrpca ഓണം പിളളി അഹുല് ബൈത്ത ചേർത്ത് പിടിച്ചു മുന്നോട്ട് ഞങ്ങളുണ്ട് കൂടെ❤️

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

  • @jaferpnt3470
    @jaferpnt3470 2 дні тому +16

    കുട്ടിഹസൻ്റെ പ്രസംഗത്തിനൊന്നും ഇവന് പ്രശ്നമില്ല
    ഒലക്കയാണ് പ്രശ്നമെങ്കിൽ ശംസുൽ ഉലമയുടെ 70ാം വാർഷിക പ്രസംഗം നല്ല വണ്ണം കേട്ടാൽ തീരുന്നതേ ഉള്ളൂ പ്രശ്നം
    ഒരു പണ്ഡിതൻ അസുഖ ബാധിതനായി കിടക്കുമ്പോൾ ദജ്ജാല് എന്ന് വിളിച്ചവൻ നിൻ്റെ പുറകിലുണ്ട് - അതിനെ പറ്റിയൊന്നും നിനക്ക് പ്രശ്നമില്ലല്ലേ

  • @MuhammedAnas-ge6si
    @MuhammedAnas-ge6si День тому +6

    ഇത്രയുംതരം താഴും താങ്കളെന്നു ഞാൻ കരുതിയില്ല.

  • @shak.k4756
    @shak.k4756 День тому +3

    ഓണമ്പിള്ളി നിങ്ങളെ തീരെ ഇതിൽ പ്രതീക്ഷിച്ചില്ല 🙏🏻...

  • @swalihkuvery1161
    @swalihkuvery1161 2 дні тому +25

    സമസ്തക്കെതിരെ ഉറഞ്ഞു തുള്ളുന്നവർ ഒരിക്കലും ഗുണം പിടിക്കില്ല

    • @shafeeqkm8103
      @shafeeqkm8103 2 дні тому

      😂

    • @mohammedkannurmohammedkann5657
      @mohammedkannurmohammedkann5657 2 дні тому

      ശജറകൾക്ക് എതിരിൽ എന്ന് തിരിത്തി വായിക്കുക

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

  • @abdurehimanvp5866
    @abdurehimanvp5866 2 дні тому +17

    40 മുശാവറ തീരുമാനങ്ങൾക്ക് യാതൊരു വിലയും നിലയും കല്പിക്കത്തവർ ആരാണ്

  • @rhdmedia2538
    @rhdmedia2538 2 дні тому +13

    സമസ്തക്ക് എതിരെ വരുന്നത് സ്വന്തം വാപ്പയാണേലും അതിനെയും എതിർക്കും ...
    സമസ്ത❤❤❤❤
    രാഷ്ട്രീയക്കാരുടെ ആചാരം വാങ്ങിയത് ആരാ..?
    ദീൻ പറയുന്നത് പണ്ഡിതൻ മാർ ആണ് അവിടെ രാഷ്ട്രീയക്കാർ മിണ്ടാതെ ഇരിക്കുക

    • @muhammadshakkirmk7097
      @muhammadshakkirmk7097 День тому

      അറിവുള്ള എല്ലാവർക്കും ദീൻ പറയാം അവന്റെ പ്രവർത്തനം വേറെ മേഖലയിലാണെങ്കിലും ശരി 🤝

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

  • @murshidhabaanu6716
    @murshidhabaanu6716 2 дні тому +10

    89 ൽ അല്ല ഏക സിവിൽ കോട് വന്നത്.
    അന്ന് എല്ലാവരോടുംകൂടിയതിനേ അല്ല മൗലവിAP ഉസ്താദിബെറ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചൈതത്. മറിച്ച് പ്രധാനമന്ത്രിയേ കാണാനുള്ള സമസ്ത യു ടേതീരുമാനം EK ഉസ്താദ് വീണ്ടും മീറ്റിംഗ് കൂടാതേ മാറ്റി മറിച്ചതിനേയാണ് ചോദ്യം ചൈതത്. ചരിത്രം പഠിക്കാതേ ആട്ടി നേ പട്ടിയാക്കരുത്.

  • @JubairPalolli
    @JubairPalolli 8 годин тому

    ഹൈദരലി തങ്ങളെ കാണുമ്പോൾ അരോചകം കാണിച്ച നിങ്ങളോ പാണക്കാട് സ്നേഹം

  • @farhanaboobacker6535
    @farhanaboobacker6535 2 дні тому +14

    മുനമ്പത്ത് വഖഫ് ഭൂമി വഖഫ് അല്ല എന്ന് പറയുകയാണോ വേണ്ടത് 😂. മുനമ്പം വഖഫ് ഭൂമി കട്ട് മുടിച്ച വഹാബികളെ കുറിച്ച് താങ്കൾക്ക് ഒന്നും പറയാനില്ല.

    • @Prfect5176
      @Prfect5176 2 дні тому

      അവിടെ കേൾക്കാൻ നില്കുന്നത്... 100%വഹാബികൾ പിന്നെ എങ്ങനെ അവരെ പറയും 🫢

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

  • @majilisulilm1955
    @majilisulilm1955 17 годин тому +1

    ഈ ഓണം പള്ളി മൗലവി ഇത്രയും കുരുത്തംകെട്ടവനാണെന്ന് ഇപ്പോൽ ആണ് മനസിലായത്

  • @AbdulAzeez-mc6lr
    @AbdulAzeez-mc6lr 2 дні тому +16

    മുഈനലിതങ്ങളെ വിമർശിച്ചപ്പോൾ ഈ തങ്ങൾസ്നേഹം എവിടാർന്നു

    • @abdulmuneer6226
      @abdulmuneer6226 2 дні тому +1

      അങ്ങിനെ ച്ചോദിക്കരുത്

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

  • @rhdmedia2538
    @rhdmedia2538 2 дні тому +3

    പാണക്കാട് കുടുംബം ഇപ്പോൾ സമസ്തയുടെ ഉബദേശങ്ങൾക്ക് പുല്ല് വിലയാണ് നൽകുന്നത് cic വിഷയം ....

  • @Majeed9349
    @Majeed9349 2 дні тому +16

    ഇദ്ദേഹത്തെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആക്കണം

  • @Haneefavaravoor1975
    @Haneefavaravoor1975 2 дні тому +3

    കുട്ടി ഹസ്റ്റ ദാരിമിയുടെ പഴയ പ്രസഗം ഒഴിവ് കിട്ടു മ്പോൾ കേൾകണേ ഓണംപള്ളി

  • @abbasign3661
    @abbasign3661 2 дні тому +10

    സമസ്തയുടെ അനുവാദമില്ലാതെ നടത്തിയ ഈ പരിപാടി തന്നെ അദബ് കേടാണ്....

  • @mmdarimi7909
    @mmdarimi7909 2 дні тому +24

    ഓണം പള്ളി പാണക്കാട് തങ്ങൾ എല്ലാവരും അംഗീകരിക്കുന്നവരാണ് പക്ഷേ നിങ്ങളെ സമൂഹത്തിന്റെ ഇടയിൽ ചിദ്രത വളർത്തുന്ന ഒരു സംഘമായി തിരിഞ്ഞിരിക്കുകയാണ് സമസ്ത ഉലമാക്കൾക്ക് നേരെയാണ് നിങ്ങൾ തിരിഞ്ഞതെന്ന് ഓർക്കണം

    • @shafeeqkm8103
      @shafeeqkm8103 2 дні тому

      സമസ്ത ഇന്നും എന്നും സത്യം .❤❤❤സപ്പോർട്ട് ഫൈസി❤❤❤

    • @thanveerali4619
      @thanveerali4619 День тому

      Av usthad കോഴിക്കോട് പറഞ്ഞത് ശരിയാണോ?....❗

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 2 дні тому +7

    നിശ്ശബ്ദത ദുർബലം അല്ല അത് കൊണ്ട് മൂന്ന് വർഷം CIC വിശയത്തിൽ നിശ്ശബ്ദതഉണ്ടായത് നിങ്ങൾഇപ്പോൾ എന്താ ചെയ്യുന്നത് ചിന്തിക്കൂ

  • @nishadarfas6161
    @nishadarfas6161 2 дні тому +21

    സത്യത്തോടൊപ്പം നിൽക്കുന്ന പ്രിയപ്പെട്ട ഉസ്താദിന് അഭിനന്ദനങ്ങൾ അല്ലാഹു ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ ആമീൻ

    • @abdulrahimvengara4754
      @abdulrahimvengara4754 2 дні тому +4

      ഫി തന എന്തിനാ ആരോഗ്യം

    • @abdulmuneer6226
      @abdulmuneer6226 2 дні тому +4

      ലീഗിനൊപ്പം എന്ന് പറയൂ

  • @exploretolearn
    @exploretolearn День тому +6

    89 ൽ സമസ്ത പിളർന്ന അന്ന് മുതൽ കേൾക്കുന്നതാ ഈ കമ്മ്യൂണിസ്റ്റ്‌ ആക്കൽ.. എന്നിട്ട് ആ കൂട്ടരിൽ ആരെങ്കിലും കമ്മ്യൂണിസ്റ്റ്‌ ആശയം സ്വീകരിച്ചതായി കാണുന്നില്ല.. മറിച്ച് കുറേ കമ്മ്യൂണിസ്റ്റ്‌ കാർ അവർ കാരണം വിശ്വാസികൾ ആയിട്ടുണ്ട് എന്നതാണ് വസ്തുത...

  • @farhanaboobacker6535
    @farhanaboobacker6535 2 дні тому +9

    89ൽ എന്നല്ല ഏതുകാലത്തും പാണക്കാട് സയ്യിദുമാർ സമസ്തക്കൊപ്പം ആയിരുന്നു നിന്നിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ എന്താണ്. സമസ്ത തള്ളിപ്പറഞ്ഞ ഒരു സംവിധാനത്തിന്റെ പ്രസിഡണ്ട് സ്ഥാനത്ത് എന്തിനാണ് സ്വാദിഖലി തങ്ങളെ അങ്ങ് നിൽക്കുന്നത് എന്ന് ചോദിക്കാൻ എന്തേ അങ്ങ് തയ്യാറാകാത്തത്. പാണക്കാട് സയ്യിദന്മാർ സ്വീകരിച്ചിരുന്ന പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായി എന്തിനാണ് തങ്ങളെ അങ്ങ് മുജാഹിദിന്റെ വേദികളിൽ പോകുന്നത് എന്ന് എന്തേ അങ്ങ് പാണക്കാട്ട് സയ്യിദന്മാരോട് ചോദിക്കുന്നില്ല. അങ്ങ് സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ട് അല്ലേ എന്ന് സ്വാദിഖലി തങ്ങളോട് ചോദിക്കണം.

  • @husainkuttikkadavu16
    @husainkuttikkadavu16 День тому +1

    89 ൽ ഇറങ്ങി പോയവർ ലോകംകീഴടിക്കിയത് ജനം സമ്മതിച്ചു പോയി

  • @ashrafdarimi1413
    @ashrafdarimi1413 2 дні тому +23

    കുട്ടി ഹസ്സൻ ദാരിമി നല്ല ഭാഷ ഉപയോഗിക്കുന്ന ആളാണ്

  • @noushadmkm3203
    @noushadmkm3203 2 дні тому +8

    ഉസ്തദിൻ്റെ മുഹിബ്ബാ യിരുന്നു. സമസ്തയെതകർക്കാൻ ശ്രമിക്കു ന്നവരുടെകൂടെ പങ്കെടുത്തതിൽ ഖേദകരം

  • @mohammedthameem9824
    @mohammedthameem9824 2 дні тому +11

    പുതിയ EK സമസ്ത പ്രസിഡിൻ്റ ശിഹാബ് തങ്ങൾ സെക്രട്ടറി പൂകോട്ടൂർ ട്രഷറർ ഓണമ്പിള്ളി കൂട്ടത്തായി കുട്ടി ഹസൻ ദാരിമി

  • @asainc8268
    @asainc8268 2 дні тому +8

    1926 ൽരൂപികരിച്ച സമസ്ത Ap കൊണ്ട് പോയി

    • @ashrafkoroth8229
      @ashrafkoroth8229 2 дні тому +1

      കാലത്തിന്റെ കാവ്യനീതി

  • @ckbasheeranwari3079
    @ckbasheeranwari3079 2 дні тому +4

    ഭാഷ പറയാൻ മായിൻ ഉഷാർ
    സംശയം ഉണ്ടോ
    ചേരുർ ഫോൺ കാൾ കേൾക്കണം

  • @publictalk7152
    @publictalk7152 День тому +2

    നരച്ച മുടിയെല്ലാം എങ്ങനെ കറുത്തു.

  • @husainkoya3412
    @husainkoya3412 День тому +2

    ഉസ്താദ് താടിയൊക്കെ കറുത്ത് പോകുന്നുണ്ടല്ലോ

  • @greenroots4499
    @greenroots4499 День тому +1

    സമസ്തയെ ശജറയിൽ നിന്നും രക്ഷിക്കാൻ ഇങ്ങനെ
    ഒരു പരിപാടി അത്യാവശ്യം

  • @juraijjuru1457
    @juraijjuru1457 2 дні тому +3

    *وقولوا للناس حسنا* നരച്ച താടിയുമായി ഫിത്നക്ക് ഇറങ്ങിയ ഉസ്താദിനെ ഓർമ പെടുത്തുന്നു

  • @SalamSalam-n4v
    @SalamSalam-n4v 2 дні тому +7

    ഓണംപള്ളി സമസ്ത പറഞ്ഞിരുന്നു CIC വിഷവുമായി ബന്ധപ്പെട്
    താങ്കൾ എവിടെ നിന്നു ആവോ

  • @harisch6655
    @harisch6655 День тому +2

    ഉസ്താദേ നിങ്ങള് കുറച്ചുകാലം മുമ്പ് നരച്ചിരുന്നല്ലോ ഇത് ഏത് മദ്ഹബിന്റെ അടിസ്ഥാനത്തിലാണ് കറുപ്പിക്കുന്നത്

  • @UsmanUsman-yf2gb
    @UsmanUsman-yf2gb День тому +1

    ഇതെല്ലാം കാണുമ്പോൾ വിഷമം ഉണ്ട്. എന്നാലും ap വിഭാഗത്തിൽ ഉറച്ചു നിന്ന് എന്നതിന്റെ പേരിൽ ഞാൻ അടക്കം സഹിച്ച ത്യാഗം ചെറുതല്ല. എല്ലാം കണ്ടിട്ടേ ഞങ്ങൾ മരിക്കൂ

  • @husainkuttikkadavu16
    @husainkuttikkadavu16 День тому

    ഇറങ്ങി പോയവർ രണ്ടാം നോളജ് സിറ്റിക്ക് തറക്കല്ലിടാൻ പോകുന്നു.
    അവിടെയും സമരം ഉണ്ടാകുമോ?

  • @igmedia4084
    @igmedia4084 2 дні тому +7

    Ma Sha Allah..
    ഓണമ്പിള്ളി ഉസ്താദ് 👍👍

  • @Sideeque1972
    @Sideeque1972 2 дні тому +17

    ഓണംപള്ളി ഉസ്താദിനെ പറയ മാത്രം നിങ്ങൾ ആയിട്ടില്ല.ഷ ജകളെ

  • @MLike786
    @MLike786 2 дні тому +5

    തടി കറുപ്പിച്ചാൽ വിധി എന്താണ് ഉസ്താദ്

  • @sidheekalisidhu2842
    @sidheekalisidhu2842 День тому +2

    കുട്ടൂസൻ ദാരിമി യുടെ പ്രസംഗം , നല്ല സംസ്ക്കാരം

  • @harisarattukadavu8866
    @harisarattukadavu8866 2 дні тому +13

    ചെരുപ്പിനനുസരിച് കാലുമുറിക്കുന്ന പ്രസംഗികർ..
    അജണ്ട സെറ്റ് ചെയ്തു അതിനനുസരിച്ചു പ്രഭാഷണം നടത്തുന്നവർ..

    • @mskkeeranvld1011
      @mskkeeranvld1011 День тому

      😂 കോളേജ് നടത്തി കൊണ്ട് പോകാൻ പിന്നെ എന്ത് ചെയ്യണം

  • @cnalak5272
    @cnalak5272 2 дні тому +5

    ഈ യോഗം നടത്തുന്നത് സമസ്തയുടെ ഏത് ഘടകമാണ്. സമസ്തയുടെ സമ്മതം വാങ്ങീട്ടാണോ ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

    • @rafeekm7867
      @rafeekm7867 2 дні тому

      aaanu...

    • @ABURUSHDA17
      @ABURUSHDA17 2 дні тому

      ഇതുമായി സമസ്തക്ക് ബന്ധമില്ല.

  • @abdullahabdullah5213
    @abdullahabdullah5213 2 дні тому +2

    എത്ര തന്നെ അലക്കി ത്തേച്ച വാക്കുകൾ ഉപയോഗിച്ചാലും ശരി സമൂഹത്തിനെ ഭിന്നിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നവർ അല്ലാഹുവിൻ്റെ അടുക്കൽ മറുപടി പറയേണ്ടി വരുമെന്ന് ഓർക്കുന്നത് നന്ന്.
    ഓണമ്പിള്ളി ഉസ്താദെ നിങ്ങളാ സ്റ്റേജിൽ വരേണ്ട ആളായിരുന്നില്ല

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 2 дні тому +5

    പാണക്കാട് തങ്ങളെ വിമർശിക്കാൻ പറ്റില്ല❤ അത് പോലെ നീ വരികൾക്കിടയിൽ വിഷം പുരട്ടി ജിഫ്രി തങ്ങളെയും വിമർശിക്കാറിലെ. അപ്പോ ദീ നല്ല, ദുനിയാവാണ് നീ.

  • @aliolavilam3055
    @aliolavilam3055 2 дні тому +3

    കണ്ണൂരിൽ ഒരു പള്ളിയും ഖുർആനും കത്തിച്ച മഹാനാണ് ഓണം (പ) ആദരവോടെ കാണണം.....ട്ടോ....

  • @mubashiramubi8820
    @mubashiramubi8820 День тому +1

    കുട്ടിഹസ്സൻ എന്താണ് പറഞ്ഞത് അത് നല്ല സാഹിത്യമാണ് ലേവകീലേ

  • @ummervp4401
    @ummervp4401 2 дні тому +10

    നിശബ്ദത ദുർബലതയാണെന്ന് കരുതരുതെന്ന് പറഞ്ഞ് ഇയാൾ ആരെയാണാവോ പേടിപ്പിക്കാൻ നേക്കുന്നത്
    സ്വയം പരിഹാസ്യരാവുന്നവർ

  • @madeenamedia3652
    @madeenamedia3652 2 дні тому +1

    എത്ര വലീയ പ്രസഗീകനാണെങ്കിലും സമസ്തക്കെതിരെ തിരിഞ്ഞാൽ ജനം കേൾക്കാൻ വരില്ല ഒരു വീതിയും തരില്ല

  • @zamindal283
    @zamindal283 День тому +1

    ഞാന് നല്ലവർ എന്ന് തെറ്റുദ്ധരിക്കപ്പെട്ട 2 പേർ ഒന്ന് ഹക്കീം ഫൈസി രണ്ട് ഓണംപിള്ളി .....

  • @BasheerBasheerfaizy2
    @BasheerBasheerfaizy2 2 дні тому +4

    നമ്മുടെ ഉസ്താദുമാരെ ചെറുതാക്കുന്നു

    • @shihabc.h128
      @shihabc.h128 2 дні тому

      ചെറുതാക്കുന്നു എന്നല്ല സ്വയം ചെറുതാകുന്നു

  • @aneesmpz5019
    @aneesmpz5019 День тому

    ഏത് കമ്പനിയുടെ കറുപ്പാണ് താടിയിൽ അടിച്ചിരിക്കുന്നത് ???

  • @abdullakadavathurabdulla
    @abdullakadavathurabdulla День тому +1

    താടി മുടി കറുപ്പിക്കൽ അനുവദനീയമാണോ ? ഒന്ന് വിശദീകരിക്കാമോ

  • @RasheedSaqafi-uz3is
    @RasheedSaqafi-uz3is День тому +1

    ഇപ്പോഴും നാണമില്ലാതെ ഇങ്ങനെ പറയാൻ കഴിയുന്ന കുറച്ച് സാധനങ്ങൾ

  • @nvmohammedali6957
    @nvmohammedali6957 День тому

    കാന്തപുരമായിരുന്നു ശരി
    എന്ന്
    കാലം തെളിയിച്ചു കഴിഞ്ഞു
    മൊയ്ല്യാരെ.......
    കണ്ണിയത്ത് അന്നും എന്നും
    എപിയുടെ കൂടെയായിരുന്നു.
    AP എവിടെ എന്ന് കണ്ണിയത്ത് ചോദിക്കുമ്പോൾ
    മൈക്ക് ഓഫാക്കിയത്
    നിങ്ങൾക്ക് ഓർമ്മയുണ്ടോ?
    സുന്നത് ജമാഅത് ജയ്.

  • @AmeerPuliyoden
    @AmeerPuliyoden 2 дні тому +13

    ഓണംപിള്ളി ഉസ്താതെ നാറും മുംമ്പ് രക്ഷപ്പെട്ടോ. ഇല്ല കിൽ വിവരം...

    • @shafeeqkm8103
      @shafeeqkm8103 2 дні тому

      സമതായി ല്ലാണ് ❤❤❤

  • @nvmohammedali6957
    @nvmohammedali6957 День тому

    ബാബരി മസ്ജിദിൻ്റെ കാര്യത്തിൽ
    രമ്യമായ പരിഹാരം സുപ്രീം കോടതി
    കാണിച്ചു
    ഇതുപോലെ മുനമ്പത്തും
    രമ്യമായ പരിഹാരം😊

  • @kabdurahimancheriyappu6297
    @kabdurahimancheriyappu6297 День тому

    ഓണംപള്ളി മുസ്ലിയാരോട് ഒരു കാര്യo പറയാനുണ്ട് നിങ്ങൾ ഇന്ന ദിന ഇന്തല്ലാഹിൽ സമസ്ത എന്ന് പറയരുത് - അത് പോലെ സമസ്തയുടെ ആത്യന്തികലക്ഷ്യം അല്ലാഹുവിൻ്റെ ദീനിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ ആവണം ആരെയും എതിർക്കാൻ ആവരുത് റബ്ബിൻ്റെ തൃപതി യാകണം നമ്മുടെ ലക്ഷ്യം

  • @saleelmunduparamba9285
    @saleelmunduparamba9285 2 дні тому +4

    ലെ ഓണം ഉസ്താദ് : ലീഗിന്റെ സെക്രട്ടറി സ്ഥാനം തരുമോ...
    ലെ പൂക്കോട്ടൂർ :- തൽക്കാലം നളന്ത സെക്രട്ടറി വെച്ച് അഡ്ജസ്റ്റ് ചെയ്യ്...😂

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 7 годин тому

    മുജാഹിദ് സ്ഥാപകനായ കെഎം മൗലവിയുടെ അനുസ്മരണ പുസ്തകം ഉദ്ഘാടനം ചെയ്യാമോ സുന്നികൾക്ക് ?

  • @Moosa-n8o
    @Moosa-n8o 7 годин тому

    മൊയ്‌ലിയാരേ സമസ്തAP കൊണ്ട്പോയി ഇനിമോങ്ങിയിട്ട്കാര്യമില്ല

  • @ekmsaeed4306
    @ekmsaeed4306 2 дні тому +10

    ഓണപള്ളി ബിന്നിപ് ഉണ്ടാക്കരുത്

  • @hamzaannath5317
    @hamzaannath5317 2 дні тому +2

    സമസ്ത കേരള ലീഗുൽ ഉലമാ 😊

  • @ShamsheenaShamshi-n3r
    @ShamsheenaShamshi-n3r День тому +1

    താടി കറുപ്പിക്കുന്നത് വിധി എന്താണ്

  • @abbasign3661
    @abbasign3661 2 дні тому +1

    ആരെയാ.... നിങ്ങൾ കൊച്ചാക്കുന്നേ.... സമസ്ത പണ്ഡിതന്മാരെയോ......! നിങ്ങളെ എല്ലാവരും മനസ്സിലാക്കുന്നുണ്ട്. ഇപ്പോഴത്തെ നിങ്ങളെ പാണക്കാട് സ്നേഹം മറ്റുളളവരെ നിസാരന്മാരാക്കാൻ മാത്രം...!

  • @MohamedfarookFarook-c1t
    @MohamedfarookFarook-c1t 2 дні тому +6

    ഓണം പള്ളി ഉസ്താദ് ❤👍

  • @abdulnasar7047
    @abdulnasar7047 2 дні тому +2

    സമസ്താ പ്രസിഡന്റ് എവിടെ മൊയ്‌ലാർ

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 2 дні тому +3

    ഇയാൾ ലീഗിന് പണിയെടുക്കുന്നു..

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 2 дні тому +4

    സൗമ്യതയിൽ പൊതിഞ്ഞ വിഷം ഓണമ്പിള്ളി❤

  • @sareefvp1182
    @sareefvp1182 День тому

    ഈ സമസ്തയുടെ ഒരു അവസ്ഥ. നാട് മൊത്തം ഞങ്ങളുടെ കയ്യിലാണ് എന്ന ചിന്ത യാണ് നിങ്ങളെ ഈകൊല ത്തി ൽ ആക്കിയത്

  • @firotec8393
    @firotec8393 2 дні тому

    സംഘടനയുടെ നന്മകൾ അവസാനിക്കുന്നു.... പച്ചക്ക് വർഗീയത പറയും പരസ്യം ഏറ്റവും വലിയ അപകടം ആണ്
    നാട്ടിൽ വലിയ സംഘർഷം തുടരുന്നു

  • @MuhammedMusthafaMusthafa-d9m
    @MuhammedMusthafaMusthafa-d9m 2 дні тому +16

    സത്യം തിരിച്ചറിഞ്ഞ പ്രിയപ്പെട്ട ഉസ്താദ് അൽഹംദുലില്ലാഹ്

  • @ckbasheeranwari3079
    @ckbasheeranwari3079 2 дні тому +3

    സലാം തങ്ങൾക് ഏതിരെ പറഞ്ഞപ്പോൾ നീ എന്താ പ്രതികരിച്ചത്

  • @kamarudheenkc6843
    @kamarudheenkc6843 2 дні тому +2

    മുനമ്പം വഖ്ഫ് വിഷയത്തിൽ ഉമർ ഫൈസി പറഞ്ഞതിൽ ഏത് വാക്കാണ് തെറ്റ്?

    • @mohammedashrafkatte2119
      @mohammedashrafkatte2119 2 дні тому

      അദ്ദേഹ० സമസ്തയിലെ കമ്യൂണിസ്റ്റ് ചാരനാണ്

    • @kamarudheenkc6843
      @kamarudheenkc6843 2 дні тому

      @mohammedashrafkatte2119 വഖഫ് സ്വത്ത് അല്ലാഹുവിൻ്റെതാണ്. അതിൽ ഒരു തരത്തിലുള്ള ക്രയവിക്രിയങ്ങളും പാടില്ല. അതു വഖ്ഫായി തന്നെ നില നിർത്തണം. അതേ സമയം അവിടെ വീടുവെച്ചു താമസിക്കുന്ന ആളുകളെ വഴിയാധാരമാക്കരുത്. അവർക്കു വേണ്ട ഉചിതമായ നടപടികൾ ഗവൺമെൻ്റ് സ്വീകരിക്കണം. ഇതാണ് ഈ വിഷയത്തിൽ ഉമർ ഫൈസി പറഞ്ഞത്. വേണമെങ്കിൽ അന്നത്തെ പ്രസംഗം കേട്ടു നോക്കൂ. ഇവിടെ എന്താണ് അദ്ധേഹം പറഞ്ഞതിലെ അപാകത ? അതു ചോദിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് ചാരൻ എന്ന ഓമനപ്പേരു നൽകി തടി രക്ഷപ്പെടാൻ നോക്കുകയല്ല വേണ്ടത്.
      അതേ സമയം മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം വഹാബികളെ വിമർശിച്ചിട്ടുണ്ട്. അതു വേണ്ടതു തന്നെയാണുതാനും.

  • @abutahirshareef3043
    @abutahirshareef3043 2 дні тому +2

    ഒണമ്പള്ള ഉസ്താദ് ഈ വേദിയിൽ വരാൻ പാടില്ലായിരുന്നു വിവരമുണ്ടായിരുന്നു കരുതിയത്

  • @abdussamadek9266
    @abdussamadek9266 2 дні тому +9

    വഖഫ് സ്വത്ത് വിറ്റ് പോക്കറ്റിലിട്ടവരെ വെളുപ്പിച്ചെടുക്കാൻ ഏറെ പ്രയാസപ്പെടുന്നു.

  • @nkvlog5249
    @nkvlog5249 2 дні тому +9

    ഓണപള്ളി 🔥🔥🔥💪💪💪💚💚💚

  • @musthafapmk3800
    @musthafapmk3800 День тому +1

    സമസ്തയും മുസ്ലിം ലീഗും ഈ കാലം വരേയും മുന്നോട്ട് പോയ അതേ രൂപത്തിൽ തന്നെ മുന്നോട്ട് പോകട്ടെ. അതാണ് മുൻഗാമികളുടെ മാതൃക. അത് തകർക്കാൻ പണി എടുക്കുന്നവരേ എത്ര വലിയ പണ്ഡിതൻ ആയാലും മുസ്ലിം സമൂഹം തിരിച്ചറിഞ്ഞ് ഇരുത്തടേണ്ടത് ഇരുത്തം. അത്ര ശക്തമാണ് ലീഗ് സമസ്ത ബന്ധം

  • @wahabmnply1128
    @wahabmnply1128 2 дні тому +2

    ഇവരൊന്നും ഒരിക്കലും ഒരൊറ്റ ബിദ്അത്ത് കാർക്കെതിരേ സംസാരിക്കുന്നത് കേട്ട് ണോ?

  • @abidt352
    @abidt352 2 дні тому +2

    40 മുശാവറ ഉണ്ടായിട്ട് അവർ തീരുമാനത്തിന് പോരാ ... ഞങ്ങളാണ് തീരുമാനമെടുക്കുന്നവർ എന്ന് തെളിയിക്കുന്ന പരിപാടി.
    ആലിമിങ്ങളെ കൊച്ചാക്കുന്നു.

  • @musthafamuthu7877
    @musthafamuthu7877 2 дні тому +5

    ഉസ്താദ് അപ്പോൾ സമസ്ത എടുക്കുന്ന തീരുമാനം തെറ്റാണെന്നാണോ

  • @BasariBusiness
    @BasariBusiness День тому

    മതിപ്പ് അല്ല പ്രശ്നം ലീഗിന്റെ പിന്തുണ നഷ്ടപ്പെടുമോ എന്ന അമിതമായ ഭയം മാത്രമാണ് പ്രശ്നം. പൊളിറ്റിക്കൽ പവർ എന്ന നിലയ്ക്ക് ലീഗ് കൊണ്ട് ഗുണം ഉണ്ട് താനും.
    പക്ഷേ,ഓരോ നാട്ടിലും ലീഗിന്റെ പേരിൽ നടക്കുന്ന കാട്ടിക്കൂട്ടുലുകൾ ഒന്നും ചെയ്യാനാകാതെ നിശബ്ദമായി കണ്ടിരിക്കാൻ വിധിക്കപ്പെട്ടവരാണ് പലരും. സുന്നിപ്പള്ളിയുടെ കമ്മിറ്റിയിൽ മുജാഹിദ് പ്രവർത്തകരെ വിളിച്ചു വരുത്തി ചേർക്കുന്ന അവസ്ഥ യാണ്: ഇതാണ് ലീഗ് സംസ്കാരം. ഇതൊക്കെ ആണ് ഓരോ മഹല്ലിലും നടക്കുന്നത്.
    മതേതരത്വം എന്നാൽ മിശ്രവിവാഹം എന്നല്ലല്ലോ.
    ഇഖ്ലാസുളള സുന്നിക്കും മുജാഹിദിനും ഈ ലീഗ് സംസ്കാരത്തെ ഉൾക്കൊള്ളാനാവില്ല.
    ഇവിടെ നിസ്സഹായവർ ആയവരുടെ ശബ്ദമാവുകയാണ് സമസ്ത
    ലീഗ് വേണം എന്നാൽ വോട്ടിന് വേണ്ടിയുള്ള ഉള്ള ഈ സങ്കര സംസ്കാരം ചോദ്യം ചെയ്യപ്പെടുകയും തിരുത്തുകയും വേണം

  • @abdulsalam-ie5mu
    @abdulsalam-ie5mu День тому +1

    ലീഗ് വേറെ.ദീൻ വേറെ.

  • @THR2218
    @THR2218 2 дні тому +4

    അങ്ങനെ സമസ്ത 3 ആയി - ലീഗ് സമസ്ത(LS)EK&AP😮😮

  • @tkh1385
    @tkh1385 2 дні тому +1

    ശെരിക്കും ഉമർ ഫൈസി തങ്ങളെ എടുത്തു പറഞ്ഞിരുന്നോ? അങ്ങനെ ഒന്ന് ഞാൻ കേട്ടില്ല
    അദ്ദേഹം പറഞ്ഞത് ദീനിന്റെ നിഴമമല്ലേ? അതിന്ന് എന്തിനാ ഇങ്ങനെ യുദ്ധതിന്ന് കോപ്പ് കൂട്ടുന്നത്

  • @abdurehimanvp5866
    @abdurehimanvp5866 2 дні тому

    ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ്തങ്ങൾ, മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഈ മഹാന്മാർ പുത്തനാശയക്കാരുടെ പരിപാടികൾ ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കിൽ ആരെങ്കിലും ഒന്ന് ഷെയ്ൻ ചെയ്യണേ

  • @MuktharMuhammad-p8n
    @MuktharMuhammad-p8n День тому

    1989 ൽ ബാധിച്ച രോഗം സമസ്ഥയെ ഇപ്പഴും ബാധിച്ചിരിക്കുന്നു ആ ഭാഗം മുറിച്ച് മാറ്റു ക

  • @isavibes2847
    @isavibes2847 2 дні тому +1

    മൊയല്യാരെ ലീഗിന് വേണ്ടി പണിയെടുക്കാതെ....

  • @aneesmpz5019
    @aneesmpz5019 День тому

    നിങ്ങളെ ഇവിടെ കാണേണ്ടിയിരുന്നില്ല.... ഒരുപാട് സങ്കടത്തോടെ...

  • @safiyanaseer9174
    @safiyanaseer9174 День тому

    ഓൻമ്പള്ളി നിങ്ങോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ലിഗ് മൂഡ് താങ്ങി ആയിപോയി നിങ്ങൾ