രാധാകൃഷ്ണൻ സർ ...മറ്റുള്ള വിദഗ്ധന്മാർ ചിന്തിക്കാതിരിക്കുകയോ മനഃപൂർവം മറന്നു കളയുകയോ ചെയ്യുന്ന സാമൂഹിക യാഥാർഥ്യങ്ങൾ ...അങ്ങ് ഇത്ര ഭംഗിയായി എടുത്തു കാട്ടുന്നു 🙏🙏🙏🙏താങ്ക്സ് സർ
ഡോക്ടർ രാധാകൃഷ്ണൻ സാർ വടയാർ സു സുനിൽ നിങ്ങൾ നിങ്ങൾ ഡിസ്കസ് ചെയ്ത സബ്ജ സബ്ജക്ട് വളരെ അർത്ഥപൂർണ്ണം വളരെയേറെ സന്തോഷം അതുപോലെ ഒരു സബ്ജക്ടാണ് നിങ്ങൾ സെലക്ട് ചെയ്തത് സെലക്റ്റ് ചെയ്തത് രണ്ടുപേർക്കും അഭിനന്ദനങ്ങൾ വടയാർ സുനിൽ ഫോൺ നമ്പർ വിട്ടുതരിക
There is one smart girl in Janam TV who is seen as a field journalist and doing a great job 👏🏻👏🏻👏🏻 My comment is not to say that the journalist is dark skinned or is from backward community.. my intention is to bring the point that colour, body structure, religion, caste etc etc are not at all relevant. Smartness, knowledge, presentation skills, presence of mind, hunger to find the truth etc is what people look for on a journalist!!! Thank you for taking this issue for discussion🙏
അണുകുടുംബക്കാരായ ഹിന്ദു ഇനി എന്ത് കച്ചവടം ചെയ്യാനാണ് .8 കൊല്ലം ഞാൻ ശ്രമിച്ചതാണ് .ഇന്നത്തെ ഈ കെട്ടിപ്പൊക്കിയ മുറികളിൽ ഈ വാടകയും കൊടുത്ത് എന്ത് കച്ചവടം നടത്താനാണ് .മൂലം ധനം മൂലധനമായി മാറി .
That's True, In My listening the society Our Judiciary also too much biased ( Not all statments but many are un acceptable 👉 my personal observation ☺️ ) 🧐 it has to be Changed 👍🙏 8:21
പണവും പദവിയും ഉണ്ടെങ്കിൽ മാത്രമേ നീതി കിട്ടുകയുള്ളു....????? അല്ലാത്തവർക്ക് ഒരു ചുക്കും കിട്ടില്ല.... പണമില്ലാത്തവന് നീതി ഒരുപ്പാട് അകലെ.... മാധ്യമങ്ങൾ മൊത്തം ആരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നത്?????
All Indians need to listen to this message. The OBC/SC/ST categorised people praise Ambedkar for his role in the contribution to the Indian constitution, are still missing the point that having good rules is not enough.
സാർ പറയുന്നതിൽ ജഡ്ജിമാരുടെ കാര്യത്തിൽ മാത്രമേ ഞാൻ ശരി കാണുന്നുള്ളൂ. 1950ൽ ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചച്ചപ്പോൾ തന്നെ സമ്പത്തും തുല്യമായി വീതി ക്കണമായിരുന്നോ? SC, ST... വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനും ഉന്നത സ്ഥാനം നേടാനും reservation നൽകിയില്ലേ. അന്നത്തെ തലമുറയിലെ അവരുടെ 👌രക്ഷകർത്താക്കൾ മക്കളെ സൗകര്യമുണ്ടെങ്കിലും പ്രാപ്തരാക്കിയില്ല. ഇപ്പോഴും പൂർണ്ണമായില്ല എന്നത് ശരിയാണ്. സാറിനെനും എന്നെയും പ്രാപ്തരാക്കിയത് നമ്മുടെ രക്ഷ കർത്താ ക്കളാണ്, അല്ലാതെ കുടുംബംസ്വത്തോ ഒന്നുമല്ല.അങ്ങനെയുള്ളവരും കാണും. ഇപ്പോഴുംമക്കൾ പിഴച്ചു പോകുന്നതി നുകാരണം രക്ഷകർത്താളാണ്.sfi നേതാവിനെ ഏതു അധ്യാപകന് കഴിയും.
Sirs, you are behaving like old Karnnonmar, discuss stupid things during, a wedding ceremony, or during cremation, or such society oriented functions,..where in end of it, have food, criticize ,fart profusely and go back to the coziness of home..Un concerned..so please please stop this discussion drama..
Before Britishers Mughal rulers attacked hindus belonged to all caste then in that senese reservation should be given to all hindu caste not for some for political benefits. You people should talk about economic status based reservation for all sections of people not caste
Now you people talking like pappu... already injustice towards general category students happening in every field now crying for those who are already getting reservation age relaxation scholarship....day by day channel level going down.... pathetic
രാധാകൃഷ്ണൻ സർ ...മറ്റുള്ള വിദഗ്ധന്മാർ ചിന്തിക്കാതിരിക്കുകയോ മനഃപൂർവം മറന്നു കളയുകയോ ചെയ്യുന്ന സാമൂഹിക യാഥാർഥ്യങ്ങൾ ...അങ്ങ് ഇത്ര ഭംഗിയായി എടുത്തു കാട്ടുന്നു 🙏🙏🙏🙏താങ്ക്സ് സർ
ശ്രീ ABC.ഇതാണ് മാധ്യമധർമം. ശ്രീ രാധാകൃഷ്ണൻജീ 🫶🏻🙏🏻🫶🏻
പണവും സ്വാധിനവുമുള്ളവർക്കായിട്ടാണ് വക്കീലന്മാരും കോടതികളും ! സാധാരണ ഇന്ത്യൻ പൗരന് നീതി നീതി സ്റ്റോറുകളിൽ മാത്രം !
Big salute to Radhakrishnan Sir!
വളരെ പ്രധാനപ്പെട്ട നിരീക്ഷണം.. വളരെ സത്യമാണ്..
100% കറക്റ്റ് 🙏🙏🙏🙏🙏
Radhakrishnan Sir, you are absolutely right
One of best eyeopener debate I've ever seen.. thanks Dr. Radhakrishnan Sir 🙏
സർ സർക്കാർ ജോലി മുഴുവനും ഇങ്ങനെയുള്ള ആൾക്കാർക്കാണ് ജനറൽ വിഭാഗത്തിന് സർക്കാർ ജോലി കുറവാണ്
ഇതൊരു പൊളി ചർച്ച തന്നെ ❤️
Very Relevant discussion 👌
ഈ അസമത്വങ്ങൾ
പരിഹരിക്കുന്നതിനുവേണ്ടിയാണ് മോദിജി
നാനൂറു സീറ്റ് ചോദിച്ചത്
പക്ഷെ നാം അതുകൊടുത്തില്ല.
അനുഭവിക്കാൻ കിടക്കുന്നു.
Absolutely true. Very informative video which people should watch & think over.
ഡോക്ടർ രാധാകൃഷ്ണൻ സാർ വടയാർ സു സുനിൽ നിങ്ങൾ നിങ്ങൾ ഡിസ്കസ് ചെയ്ത സബ്ജ സബ്ജക്ട് വളരെ അർത്ഥപൂർണ്ണം വളരെയേറെ സന്തോഷം അതുപോലെ ഒരു സബ്ജക്ടാണ് നിങ്ങൾ സെലക്ട് ചെയ്തത് സെലക്റ്റ് ചെയ്തത് രണ്ടുപേർക്കും അഭിനന്ദനങ്ങൾ വടയാർ സുനിൽ ഫോൺ നമ്പർ വിട്ടുതരിക
ഏറ്റവും നല്ല ഉദാഹരണം ലാവ്ലിൻ കേസ്😅😅😅
വളരെ കാലിക പ്രാധാന്യമുള്ള വിഷയം ഗൗരവം ചോരാതെ ചർച്ച ചെയ്തതിനു നന്ദി 🙏
ദളിതന്മാരുടെ ആനുകൂല്യങ്ങൾ എല്ലാം പണ്ടേ.... മറ്റു മതക്കാർ തട്ടിയെടുത്തു😢😢😢😢😢
Abc you are correct, thanks
Very correct,👌👌👌💪🙏🖐️👍
Correct observation
There is one smart girl in Janam TV who is seen as a field journalist and doing a great job 👏🏻👏🏻👏🏻 My comment is not to say that the journalist is dark skinned or is from backward community.. my intention is to bring the point that colour, body structure, religion, caste etc etc are not at all relevant. Smartness, knowledge, presentation skills, presence of mind, hunger to find the truth etc is what people look for on a journalist!!! Thank you for taking this issue for discussion🙏
Very true and good subject ❤
വിയർക്കാതെ മണിമാളികയിലുണ്ടായിരുന്നവർ, കഠിനധ്വാനികളുടെ വിയർപ്പ് കുടിച്ചാണ് തടിച്ച് കൊഴുത്തത്.
Very good discussion 😍
ജുഡീഷ്യറിയിലെ വിവിധ കാറ്റഗറിയിലുള്ള ജസ്റ്റീസുമാരുടെ നിയമനങ്ങൾ UPSC നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആക്കാൻ നിയമനിർമ്മാണം നടത്തണം.
ഉത്തമ നിരീക്ഷണം 👍🙏
Super super
രാധാകൃഷ്ണൻ സാർ🙏🙏🙏
Beautiful discussion ☺️ 17:10
ഡോ രാധാകൃഷ്ണൻ സർ 🙏
നീതി വില്പനക്ക് വച്ചിരിക്കുന്നു
അണുകുടുംബക്കാരായ ഹിന്ദു ഇനി എന്ത് കച്ചവടം ചെയ്യാനാണ് .8 കൊല്ലം ഞാൻ ശ്രമിച്ചതാണ് .ഇന്നത്തെ ഈ കെട്ടിപ്പൊക്കിയ മുറികളിൽ ഈ വാടകയും കൊടുത്ത് എന്ത് കച്ചവടം നടത്താനാണ് .മൂലം ധനം മൂലധനമായി മാറി .
സർ. ...നാലാം തൂണ് നിലംപൊത്തിയ വിവരം അറിഞ്ഞില്ലെ ദയവായി ആ തൂണുംപൊക്കി ഉറപ്പിക്കാൻ ശ്രമിക്കല്ലെ
❤❤❤🙏👍
Became a fan of Radhakrishnan sir throigh ABC 😊
മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ.🤣🤣🤣👍
🎉🎉🎉🎉
ഡോക്ടർ രാധാകൃഷ്ണൻ സാറിന്റെ അറിവ് അപാരം തന്നെ. 🙏🙏🙏
Radhakrishnan sir, SALUTE
വൈശ്യവാസനയുള്ളവൻ ഏത് ജാതിയിൽ പെട്ടാലും വ്യാപാരിവ്യവസായിആയിത്തീരും.സംവരണത്തിൽകൂടി ബിസിനസ്സുകാരെ ഉണ്ടാക്കുവാൻസാധിക്കുമോ?
❤❤❤❤
👌👌
That's True, In My listening the society Our Judiciary also too much biased ( Not all statments but many are un acceptable 👉 my personal observation ☺️ ) 🧐 it has to be Changed 👍🙏 8:21
😂😂🤣🤣🤣 ചിരിച്ച് വശായി കോടതിയും ഡ്രാമയും😅😅😅👌🏻
പണവും പദവിയും ഉണ്ടെങ്കിൽ മാത്രമേ നീതി കിട്ടുകയുള്ളു....????? അല്ലാത്തവർക്ക് ഒരു ചുക്കും കിട്ടില്ല.... പണമില്ലാത്തവന് നീതി ഒരുപ്പാട് അകലെ....
മാധ്യമങ്ങൾ മൊത്തം ആരുടെ താല്പര്യങ്ങൾ
സംരക്ഷിക്കുന്നത്?????
🎉🎉🎉
All Indians need to listen to this message. The OBC/SC/ST categorised people praise Ambedkar for his role in the contribution to the Indian constitution, are still missing the point that having good rules is not enough.
🇮🇳 🇮🇳 🇮🇳
WE ARE PROUD OF HIM.
No use of Indian Judicial System for poor people. 😂
സാർ പറയുന്നതിൽ ജഡ്ജിമാരുടെ കാര്യത്തിൽ മാത്രമേ ഞാൻ ശരി കാണുന്നുള്ളൂ. 1950ൽ ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചച്ചപ്പോൾ തന്നെ സമ്പത്തും തുല്യമായി വീതി ക്കണമായിരുന്നോ? SC, ST... വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനും ഉന്നത സ്ഥാനം നേടാനും reservation നൽകിയില്ലേ. അന്നത്തെ തലമുറയിലെ അവരുടെ 👌രക്ഷകർത്താക്കൾ മക്കളെ സൗകര്യമുണ്ടെങ്കിലും പ്രാപ്തരാക്കിയില്ല. ഇപ്പോഴും പൂർണ്ണമായില്ല എന്നത് ശരിയാണ്. സാറിനെനും എന്നെയും പ്രാപ്തരാക്കിയത് നമ്മുടെ രക്ഷ കർത്താ ക്കളാണ്, അല്ലാതെ കുടുംബംസ്വത്തോ ഒന്നുമല്ല.അങ്ങനെയുള്ളവരും കാണും. ഇപ്പോഴുംമക്കൾ പിഴച്ചു പോകുന്നതി നുകാരണം രക്ഷകർത്താളാണ്.sfi നേതാവിനെ ഏതു അധ്യാപകന് കഴിയും.
Appol Kachavadathilum Reservation Venam Ennano ☺️ OBC, Backward 🤔🧐 Havoo ente Appane 🤔 Evide okke Reservation varrum 🤔☺️ 4:56
സാതാരണ്ണക്കാരൻ ഏമാനെ എന്ന് വിളിക്കണം 🙏🏻
ഞൻ 100 യോജിക്കുന്നു
സുനിലിന് പണിയാൻ ആയുധം കിട്ടി 😂😂
എന്നാണ് ഈ System മാറ്റപ്പെടുക
76
മത്തെ???
👍👌
മുഹമ്മദ് മാഷ് എവിടെ പോയി?
ദന്തഗോപുരങ്ങളിലിരിക്കുന്നവൻ്റെ കണ്ണ് തുറപ്പിക്കേണ്ട വീഡിയോ, തുറക്കുമോ എന്ന് കണ്ടറിയണം....
ശ്രീകല മാതൃഭൂമിയിൽ ഉണ്ടായിരുന്നു. ദളിത് അന്തം. ഇപ്പൊ കാണാനില്ല
The first backward class Prime Minister of India who is successful in bringing our Nation in the forefront of other world nations.
പറയുന്നത് 😂😍😍😂😄സങ്കരാവർഗാൽ????
സാർ രാഹുൽ ഗാന്ധി യുടെ ചിന്ത സ്വീകരിച്ചോ?
😂If that is Implemented in near future How we will do election in our 4th Estate 😔🤔 ( Including ABC 😉 )☺️02:36
🙏🙏🙏👏👏👏👏👍👍👍☝️☝️☝️☝️☝️☝️❤️❤️❤️😌😌😌
ഇപ്പോഴും ജാതി തിരിച്ചുള്ള ഒരു ഉദ്യോഗസ്ഥ സെൻസെസ് ഇല്ലല്ലോ? സംവരണം ഉണ്ടെന്ന് പറയുമ്പോളും അങ്ങിനെ ഒരു കണക്കുണ്ടോ?
എന്നിട്ടും നീതി ന്യായ സംവിധാനം നിലവിലുണ്ടെന്നാണ് പറഞ്ഞു വയ്ക്കുന്നത്
Oru Rajave neethyodai ee lokaythai bharikkan pokkunnu. Aa rajavane karthavaya yesu christhu. Jai jesus jai jesus Jai jesus.
We need SC courts in all states of India. Else UN nte gathi varum..
Someone should file case for it.
How many are in ABC malayalam?
He himself is from Araya Community !!
BTH hotel ?
സായിപ്പൻ മാരുടെ ബുദ്ധി അധികാരം സമ്പത്ത് പിന്നെ ബുദ്ധി വിലക്കെടുക്കാം
രാധാകൃഷ്ണൻ സാറ് SC/ST വിഭാനത്തിൻ്റെ നിലവിലെ സാമൂഹിക ജിവിത അവസ്ഥ പരാമർശിച്ചപ്പോൾ സുനിലിന് എന്താ ഒരു വല്ലായ്മ ... ഒരു മുക്കം ....മൂളലും....
സുനിൽ പോയിന്റുകൾ നോട്ട് ചെയ്യുകയാണ്.. ഇപ്പോഴാണ് സുനിൽ ഇതൊക്കെ ചിന്തിക്കുന്നത് തന്നെ.. നമ്മളെ പോലെ തന്നെ
Rss❤❤❤❤❤❤❤
😂😂😂
Peru parayaathathu maanyatha onnum allaa.. kaapatyam aanu. Simply, it's hypocrisy!!
Smrithi paruthicaud 😂😂
Modi oru chaya undakkumpol modikkariyam eth ìndiyakkarkku eshtamulla swadinanusarichanu nirmikkunnathennu
Dalithark veedum paisayum free kodothitte ninghalallaam moolak eruthakayalle cheyyunnath,avark business cheyyaan panam kodukko.
Common Sirs you are beating around the bush....contemplating ,self criticising, and another level of imaginative realms,
Shri. HD Dev Gowda was first Prime minister from OBC, Shri. Radhakrishnan forget or ignored?
Nope Devagowda is from Vokkalinga community , not OBC .
Sirs, you are behaving like old Karnnonmar, discuss stupid things during, a wedding ceremony, or during cremation, or such society oriented functions,..where in end of it, have food, criticize ,fart profusely and go back to the coziness of home..Un concerned..so please please stop this discussion drama..
you must be stupid...
Before Britishers Mughal rulers attacked hindus belonged to all caste then in that senese reservation should be given to all hindu caste not for some for political benefits. You people should talk about economic status based reservation for all sections of people not caste
ഇത് കേരളമാണ് കേരളത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല.
മൊട്ട അരുൺ ഉണ്ടല്ലോ...?? അദ്ദേഹം ഒരു താഴ്ന്ന ജാതിക്കാരൻ ആണെന്നാണ് എന്റെ അറിവ്.. കല്ല്യാണം കഴിച്ചേക്കുന്നത് ഒരു ഉയർന്ന ജാതിക്കാരി പെണ്ണിനെ ആണെന്നും
That's why BJP failing in Kerala.... radhakrishnan have some shame what nonsense you are talking do you want to create enimity between Hindus

😂😂😂😂😂