ഉമ്മമാരെ നിങ്ങൾക്ക് മൂന്ന് കണ്ണുകൾ വേണം. എന്നാലെ ഇന്നത്തെ കാലത്ത് മക്കളെ വളർത്താനാകൂ.. Philip Mampad

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 196

  • @shubashuba9171
    @shubashuba9171 2 роки тому +151

    മക്കളെക്കുറിച് ഓരോ ദിവസവും ഭയത്തോടെ ആണ്... കടന്ന് പോകുന്നത്..... എല്ലാ മക്കൾക്കും നല്ല ബുദ്ധി കൊടുക്കണേ ദൈവമെ 🙏🙏🙏🙏

    • @alicegeorge2520
      @alicegeorge2520 2 роки тому +2

      Jesus please raise somany excellent soldiers against the world of devil thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph

    • @nisharazal1494
      @nisharazal1494 2 роки тому

      🤲🏻🤲🏻🤲🏻😔

    • @haseenhaseen9743
      @haseenhaseen9743 2 роки тому

      ആമീൻ🤲

    • @fathima_rahim3274
      @fathima_rahim3274 2 роки тому

      Aameen

  • @rasilbinrazak6816
    @rasilbinrazak6816 2 роки тому +96

    സാറിന് ദീർഘായുസ്സ് നൽകട്ടെ. റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🤲

  • @krishnamohan2404
    @krishnamohan2404 2 роки тому +74

    മാതൃത്തെ ഇത്ര മേൽ സ്നേഹിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ❤️

  • @anshidmampad5518
    @anshidmampad5518 2 роки тому +50

    👍👍👍നമ്മുടെ മക്കൾക്ക്‌ നല്ല ബുദ്ധി കൊടുക്കണേ പടച്ചവനെ 🤲

  • @mumthasbasheer7063
    @mumthasbasheer7063 2 роки тому +13

    സാറിന് ആഫിയത്തോടുകുടിയുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ
    ആമീൻ 🤲🤲🤲

  • @muhammedharis8417
    @muhammedharis8417 2 роки тому +23

    ഫിലിപ്പ് മമ്പാട്.... പോലീസ് സേനയിലെ ഒരുപക്ഷെ ഏറ്റവും സൗമ്യ മുഖം...
    മാതൃത്വത്തെയും സൗഹൃദ സഹോദര്യത്തെയും ഒരുപാട് സ്നേഹിക്കുന്ന മനുഷ്യൻ.... ♥️♥️

  • @anshidmampad5518
    @anshidmampad5518 2 роки тому +26

    നമ്മുടെ ഫിലിപ്പ് സാർ പൊളിയല്ലേ. നമ്മുടെ സ്വന്തം മമ്പാട്ടുകാരൻ അയൽവാസി 👍👍

  • @ramlathabdullatheef6025
    @ramlathabdullatheef6025 2 роки тому

    എനിക്ക് നല്ല ഇഷ്ടം ആണ് ഈ സാറിനെ നല്ല സ്പീച്ചആണു ഈ സാറിന്റെ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ് 🔥🤲🤲🤲🤲

  • @iloveindia1516
    @iloveindia1516 2 роки тому +2

    സാറിന്റെ പ്രസംഗം ജീവിതത്തിലെ വലിയ മാറ്റങ്ങൾക്ക് ഉപകരിക്കും. തീർച്ച.

  • @bushnakm6346
    @bushnakm6346 2 роки тому +43

    തീർച്ചയായും എല്ലാവർക്കും വേണ്ടി പ്രാർത്ഥന ഉണ്ടാവും 👍

  • @aboobackerdarussalam9163
    @aboobackerdarussalam9163 2 роки тому +35

    അഭിനന്ദനങ്ങൾ. സാറിന്റെ സംസാരം വളരെ ചിന്ദാർഹം. പ്രായോഗികം. രക്ഷി താക്കൾ ജാഗ്രതൈ.

  • @hai-yl8fu
    @hai-yl8fu 2 роки тому +1

    സാറിനെ പോലുള്ളവർ ഒരുപാട് വേണം നമ്മുടെ നാട് നന്നാവാൻ ഇത്തരം കാര്യങ്ങൾ മുസ്ലിം പണ്ഡിതന്മാർ പറയുന്നപോലെ മറ്റൊരു മതസ്ഥർ പറയാറില്ല കുറച്ചെങ്കിലും ഉള്ളത് ക്രിസ്ത്യൻസിലാണ്... തീർച്ചയായും എല്ലാ മത പണ്ഡിതരും ഉണർന്ന് പ്രവർത്തിക്കണം

  • @ezuscreations3004
    @ezuscreations3004 2 роки тому +7

    എന്റെമോൻ ആരും പറയാതെ തന്നെ എന്നും പോലീസ് കാർക്ക് സല്യൂട്ട് കൊടുക്കാറുണ്ട്

  • @sameera.t9260
    @sameera.t9260 2 роки тому +117

    റബ്ബേ എല്ലാ മക്കളെയും കാക്കണേ 🤲🤲🤲🤲

  • @dilsworld2276
    @dilsworld2276 2 роки тому +1

    മാഷാ അല്ലാഹ്,എനിക്ക് ഇതിൽ പങ്കാളി ആവാൻ സാധിച്ചു 😍

  • @Tofu812
    @Tofu812 2 роки тому +1

    സാർ നല്ല ഒരു ചോദ്യം ആണ് ചോദിച്ചത്😂😂😂😂😂😂😂 സൂപ്പർ👍👍👍👍👌👌 നന്നായിട്ടുണ്ട് അമ്മായിഅമ്മ😂😂 എല്ലാം കാര്യങ്ങളും പറഞ്ഞു മനസിലാക്കി തരുന്ന നല്ല ഒരു സാർ ആണ്👍👍👍👍👍💯💯💯💯

  • @kunjimonkunjimon4837
    @kunjimonkunjimon4837 2 роки тому +44

    നിങ്ങൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ

    • @Sk8llx
      @Sk8llx 2 роки тому

      Aarogyamulla dheerkhayus....great

  • @dilsworld2276
    @dilsworld2276 2 роки тому

    സാറിന്റെ ക്ലാസ് ഫുൾ മൊബൈലിൽ വീഡിയോ എടുക്കാൻ സാധിച്ചു. നല്ല ക്ലാസ് ആണ്. 👏👏👍🏻

  • @nijunj9914
    @nijunj9914 2 роки тому +21

    പണ്ടൊന്നും ഒരുപക്ഷെ ഇത്രത്തോളം ബോധവൽക്കരണം ഉണ്ടായിട്ടുണ്ടാവില്ല. അന്ന് ഇത്രയും മക്കളെ കുറിച് ഒരമ്മമാർക്കും വേവലാതി ഉണ്ടായിരുന്നില്ല. കാരണം ഒന്നാലോചിച്ചു nokkooo😢😢😢

  • @arshuarshu4990
    @arshuarshu4990 2 роки тому

    എന്നും ഉണ്ടാവും അള്ളാഹു ആഫിയത്നൽകട്ടെ

  • @kammedkunhan7692
    @kammedkunhan7692 2 роки тому +3

    ഹലോ. സാർ. നല്ല. പ്രസംഗം. കേട്ടതിൽ. വളരെ. സന്തോഷിക്കുന്നു

  • @shamilv7204
    @shamilv7204 2 роки тому +5

    സാർ ന് തീർഗായുസ് ഉറ്റവട്ടെ

  • @fathimajaleel4692
    @fathimajaleel4692 2 роки тому +8

    എല്ലാ മക്കളെ യും . റമ്പ് ക്കാക്കട്ടെ

  • @hannathshafeeq2878
    @hannathshafeeq2878 2 роки тому +6

    Good speech ..നമ്മൾ ചിന്തിക്കേണ്ട കാര്യങ്ങളല്

  • @AbdulKareem-uw4yo
    @AbdulKareem-uw4yo 2 роки тому +11

    അഭിനന്ദനങ്ങൾ ഉപകാരപ്രതമായ ക്ലാസ്സ്‌

  • @mujeebrahman3337
    @mujeebrahman3337 2 роки тому +4

    താങ്കൾക് ദീർഗായുസ് നൽകട്ടെ

  • @rinshamuhammedmk2300
    @rinshamuhammedmk2300 2 роки тому +9

    സാറിന് ദീർഗായുസ്സും സന്തോഷവും സമാദാനവും നൽകട്ടെ..

  • @bilalmuhammed2023
    @bilalmuhammed2023 2 роки тому +13

    സരളമായ ഭാഷ. ഹൃദ്യം 💞

  • @jasicreations9819
    @jasicreations9819 2 роки тому +3

    Enik bhayankara ishta sir nde class manassil thattenda vakkukalan Masha Allah

  • @shifulnihal1414
    @shifulnihal1414 2 роки тому +9

    നല്ല ക്ലാസ്

  • @sumayyasulaiman1563
    @sumayyasulaiman1563 2 роки тому +1

    വളരെശേരിയാണ് ഈ പറയുന്നത് 👍🌹♥️

  • @sinusidheeque8238
    @sinusidheeque8238 2 роки тому

    Ethryokaalam naadinuvendi nammallude makkallvendi nammude samoohathine vendi presagikkan naadan thaufeeq cheyyette aameen 🤲🏻🤲🏻

  • @labeebahh983
    @labeebahh983 2 роки тому +9

    Allahuve ella makkaleyum swalihaya makkalakkane

  • @majeed.k3481
    @majeed.k3481 2 роки тому +4

    അഭിനന്ദനങ്ങൾ

  • @hafsaafi2579
    @hafsaafi2579 2 роки тому +9

    Deergayussum aarogyavum sarin Allahu nalkumarakatte aameen

  • @raihanathbeegum5776
    @raihanathbeegum5776 2 роки тому +1

    Thamks 👍👍 ബിഗ് സല്യൂട്ട് സാർ

  • @sanabasheersana8042
    @sanabasheersana8042 2 роки тому +7

    Allah ella makkaleyum kakkane allah

  • @rasheedarasheedsadhilsa2182
    @rasheedarasheedsadhilsa2182 2 роки тому +6

    Yannum bhayamanu makkale orttu🤲👍😭💕

  • @ramsiyafiroz5449
    @ramsiyafiroz5449 2 роки тому +1

    Santhoshavum samaadhaanavum eenum undaavatte ameen

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv 2 роки тому

    സാർ പ്രസംഗം നന്നായി ❤❤🙏

  • @shahidhabeegam2180
    @shahidhabeegam2180 2 роки тому +9

    good speech

  • @shahasbajannethshahasbajan2466
    @shahasbajannethshahasbajan2466 2 роки тому

    Njangalude makkalum nalladhavan ee keralathilulla ella nalla manshyarum njangalude koodeyundavanam

  • @shahasbajannethshahasbajan2466
    @shahasbajannethshahasbajan2466 2 роки тому +1

    Polisukarod oru abhyarthana please ee moshamaya njangalude makkale moshamakkan sramikkunna ellavereyum onnu nashippichu tharanam😔😔please 😔😔😔please 😢😢😢😢😢

  • @shahurasheed7133
    @shahurasheed7133 2 роки тому +4

    Great words sir

  • @ayishabit3705
    @ayishabit3705 2 роки тому +2

    Very good speach

  • @ponnumuthuvlog5263
    @ponnumuthuvlog5263 2 роки тому +1

    അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @vaheedayoosuf2472
    @vaheedayoosuf2472 2 роки тому +5

    Mashaaalllahhh super speach ❤️❤️❤️

  • @nashasherinpk6932
    @nashasherinpk6932 2 роки тому +1

    Philip Sir Super

  • @safeenavk895
    @safeenavk895 2 роки тому +1

    Masha allah
    Good Information

  • @aboobackerpk2710
    @aboobackerpk2710 2 роки тому

    Masa.allah.alhdulilla.alhdulilla-
    Beautiful.speech--namudea
    Mhkllea.padachatabran.khathrachikatta.taghlk.andea.vilaareya.nanni
    Parummakarunnyvan.anugrham.udavtta👍👍👍👌👌👌🌷🌷🌷💜💜💜

  • @lailakaipalli9412
    @lailakaipalli9412 2 роки тому

    ഈ സാധനങ്ങൾ നിരോധിചൂടെ

  • @muhammadeali7907
    @muhammadeali7907 2 роки тому +2

    സാറിനെ കാണാൻ ആഗ്രഹമുണ്ട്

  • @sabnapk9067
    @sabnapk9067 2 роки тому +2

    Ellavareyum Allah rakshikkatte 🤲🤲🤲🤲🤲❤❤❤❤😥😥😥😥

  • @asiyaahammed3101
    @asiyaahammed3101 2 роки тому +1

    EeSir n ALLAH U DEERGAYUSSUM AAFIYATHUM KODUKKANE RABBE

  • @reginamathew9290
    @reginamathew9290 2 роки тому +1

    👌msg god bless usir

  • @haseenat7569
    @haseenat7569 2 роки тому +1

    എന്റെ കൂടെ ഫോട്ടോ എടുക്കാൻ നിന്ന്തന്ന സാറിന് ഒരുവലിയ താങ്ക്സ്

  • @shamilmuhammed5861
    @shamilmuhammed5861 2 роки тому

    Maashaallha allahu yallamakkalyaumkaakatte

  • @sandrabiju3101
    @sandrabiju3101 2 роки тому

    6 വയസുള്ള മകന്റെ ഭാവിയെ കുറിച്ച് ഓർത്ത് വിഷമിക്കുന്ന ഒരു അമ്മ യാണ് ഞാൻ.

  • @pespes2075
    @pespes2075 2 роки тому +10

    എങ്ങിനെയാ സാറെ മക്കളെ നല്ലനിലയിൽ ആക്കാൻ kayukka

    • @rifadshameem00
      @rifadshameem00 2 роки тому

      മക്കളെ നന്നായി സ്നേഹിക്കുക അവരോട് ദേഷ്യപ്പെടാതിരിക്കുക

  • @vaheedanassar3627
    @vaheedanassar3627 2 роки тому

    Exactly , New Generation.....

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +4

    മക്കൾ വഴി തെറ്റുന്നതിന്റെ കാരണക്കാർ അച്ഛനും അമ്മയും തന്നെയാണ്.

  • @ashnaaishu7013
    @ashnaaishu7013 2 роки тому

    Eppozhathe Ammamare Aan orupad sookshikendath

  • @iloveindia1516
    @iloveindia1516 2 роки тому

    Super 👌

  • @mpalavikuttymoulavimp6016
    @mpalavikuttymoulavimp6016 2 роки тому

    ഗുഡ്

  • @thouheedha4050
    @thouheedha4050 2 роки тому +1

    നമുക്ക് വേണ്ടത് d adiction centre കൾ. അല്ല. ആത്മാർത്ഥതയുള്ള. നിയമപാലകരെയാണ്. വേരിൽ നിന്നും തുടങ്ങണം

  • @saleenanoushad4335
    @saleenanoushad4335 2 роки тому +5

    sir.ok.inshaallahu

  • @rethammapresannan8962
    @rethammapresannan8962 2 роки тому +2

    സാർ, ഞാനും മോനും മാത്രമുള്ള എന്റെ കുടുംബത്തെ രക്ഷിക്കാൻ കഴിയുമോ. ജീവിക്കാനും മരിക്കാനും കഴിയാത്ത അവസ്ഥയിലാണ് ഞാൻ. വാടകവീട്ടിൽ കഴിയുന്ന ഞാൻ ഒറ്റപ്പെട്ടുപോകുന്നു. ഡിസൈണരായിരുന്ന മകൻ ഒന്നരവർഷമായി ജോലികളഞ്ഞു കൂട്ട് കൂടിനടന്ന് രാത്രിയിൽ കയറി വരുന്നു അവന്റെ കണ്ണുകളിൽ ഭീകരതയാണ്

  • @abufawaz5329
    @abufawaz5329 2 роки тому +1

    Good speech 👍🏻

  • @Sistahvlogs77
    @Sistahvlogs77 2 роки тому

    Sir 👍🏻👍🏻

  • @habeebanaserhabeenazer9281
    @habeebanaserhabeenazer9281 2 роки тому

    അസ്സലാമു അലൈകും

  • @haseenat7569
    @haseenat7569 2 роки тому

    ആ പരിവാടിയിൽ ഞാനും ഉണ്ടായിരുന്നു

  • @arshuarshu4990
    @arshuarshu4990 2 роки тому

    എ ന്റെ ഫോണിൽ ഉണ്ട് ഉമ്മയും വാപ്പയും

  • @Jasmin-ec9cv
    @Jasmin-ec9cv 2 роки тому +2

    👍👍👍👍

  • @Safreena119
    @Safreena119 2 роки тому

    Very late sir. Ende brother marichittu ippo 3 years. Because using drugs. Airkudungiyathanenn paranju😔😔

  • @asiyachundayil672
    @asiyachundayil672 2 роки тому +2

    👍🏻👍🏻👍🏻 good speach

  • @shahishahi9852
    @shahishahi9852 2 роки тому

    God bless sir

  • @reebamanoj999
    @reebamanoj999 2 роки тому

    Sir nodu bahumanamundu, അതോടൊപ്പം നേരിട്ട് കാണാൻ ആഗ്രഹമുണ്ട്, വർക്കല ശിവഗിരിയിൽ ആണ് വീട്, ഞൻ പഠിച്ച ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിൽ സാറിൻ്റെ ഒരു കൗൺസിലിംഗ് ക്ലാസ്സ് ചെയ്യുമോ, സാറിൻ്റെ നമ്പർ ഒന്നിടുമോ contact ചെയ്യാൻ

  • @aboobackerpk2710
    @aboobackerpk2710 2 роки тому

    Very.very.good.speech
    Brothren-alha.vida.angrhglum
    Taghlk.nerunnu👍👌🌷💜💚

  • @arafafathimaarafafathima4064
    @arafafathimaarafafathima4064 2 роки тому +6

    Sir ന്ടെ നമ്പർ എത്രയാ

  • @dennichenkj9349
    @dennichenkj9349 2 роки тому +1

    പോലീസുകാരനായാൽ ഫിലിപ്പ് മമ്പാട് നെപ്പോലെ ആകണം, അതിനു പറ്റില്ലെങ്കിൽ ആക്രി പെറുക്കാൻ പോകണം. അതിനു മാന്യതയുണ്ട്. കിളികൊല്ലൂർ പോലീസ് ആകരുത്!

  • @adhil.n3483
    @adhil.n3483 2 роки тому +1

    E kalakattathil parents. Neje edupodayanu. Jeevikunath...

  • @yummycrafts9027
    @yummycrafts9027 2 роки тому +1

    Ameen

  • @sindhuaghaz2256
    @sindhuaghaz2256 2 роки тому

    Ente kuttiku 14yrs etolehari avan kashikunnutu avate kutukarodu chotichu arum parayunnilla hindi ariyamegil avanodu samsarikamo U.P. anu thamasikunnadu

  • @shamsujamshi8997
    @shamsujamshi8997 2 роки тому +3

    കോൺടാക്ട് ചെയ്‌താൽ കിട്ടുന്ന നമ്പർ തരുമോ

  • @riyaskannur6531
    @riyaskannur6531 2 роки тому +1

    👍🌹👌

  • @haseenat4547
    @haseenat4547 2 роки тому +1

    Good speech 👍sir nte nmbr plz 🙏

  • @nichumon609
    @nichumon609 2 роки тому +1

    🤲🤲

  • @ambalikavijeesh5204
    @ambalikavijeesh5204 2 роки тому

    Phone mamba r tharumo saar

  • @thamannarinimol7235
    @thamannarinimol7235 2 роки тому +1

    Padachoone ellare makkalayum kaakane

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +2

    സ്നേഹം കൊടുത്ത് വളർത്തി യ മക്ക ൾ ഒരിക്കലും വഴി തെറ്റില്ല.

  • @shefeenaazeez8860
    @shefeenaazeez8860 2 роки тому +2

    👌

  • @hafeela6597
    @hafeela6597 2 роки тому

    👍🤲🤲🤲🤲😭

  • @siljassiljas23
    @siljassiljas23 2 роки тому

    🤲🤲🤲

  • @ksabdulla
    @ksabdulla 2 роки тому

    സാറിന്റെ നമ്പർ കിട്ടുമോ

  • @aminariya79
    @aminariya79 2 роки тому

    23:39 ente ummante phonil ente umma,ente athante ummayude photo aan vechirikunnath ❤️

    • @nazeeraabbas1890
      @nazeeraabbas1890 2 роки тому

      വളരെ സന്തോഷം അവർ എത്ര സ്നേഹത്തിൽ ആയിരിക്കും 😊മാഷാ അള്ളാഹ്

  • @inshazainab1165
    @inshazainab1165 2 роки тому +2

    സാർ പ്ലീസ് നമ്പർ തരുമൊ...

  • @malappuramthathabypathumma4780
    @malappuramthathabypathumma4780 2 роки тому

    ,,,,, hi

  • @arshuarshu4990
    @arshuarshu4990 2 роки тому

    എനിക്ക് അമ്മായി ഉമ്മ ഇല്ല അവരുടെ ഫോട്ടോസ് ആരുടെ വക്കലും ഇല്ല

  • @monukutti8585
    @monukutti8585 2 роки тому +4

    നമ്മുടെ വീട്ടിൽ നിന്നും നല്ല സ്‌നേഹം കിട്ടുന്ന മക്കൾ ഒരിക്കലും ലഹരിയിൽ പെടുകയില്ല

  • @muhammadmushfih6026
    @muhammadmushfih6026 2 роки тому +1

    Abinandangal