വേണ്ടി വന്നാൽ ഒരു സായുധ വിപ്ലവം തന്നെ ഇവിടെ പൊട്ടിപുറപ്പെട്ടേക്കാം | Malayalam Comedy | Sandesham |
Вставка
- Опубліковано 7 лют 2025
- ♦Subscribe Here: bit.ly/2NDnSLN
#malayalamcomedy #evergreencomedy #sreenivasancomedy #sandeshammovie #sreenivasancomedy #sandesham #thugcomedyscenes #mammukkoyacomedy #sandeshammoviescene #sreenivasan #thilakan
അങ്ങനെ നീ അറിയാത്ത നിക്ഷേപം എനിക്കില്ലെടാ അച്ചു . ❤️tru friendship 🔥
ഏതെങ്കിലും അയൽക്കാരി സ്വന്തം കയ്യിലെ സ്വർണ്ണം അയലത്തെ കുട്ടിക്ക് വേണ്ടി donate ചെയ്യാൻ റെഡി ആവുമോ.
❤️
@@randomguyy5837 പിന്നെന്താ.. നാട്ടുമ്പുറങ്ങളിൽ ഇതൊക്കെ പണ്ട് സാധാരണമായിരുന്നു.. ഇന്നത്തെ കാലത്തു കാണാൻ പ്രയാസമാണ്.. സിനിമയിൽ ഇവർ വെറും അയൽക്കാർ മാത്രമല്ലല്ലോ.. ഇവർക്കാണെങ്കിൽ മക്കളും ഇല്ല..
ക്ലൈമാക്സിൽ എല്ലാം ശരിയാക്കിയിട്ട് ഗേറ്റ് അടച്ചിട്ടു ഒരു നെടുവീർപ്പുണ്ട് ഒടുവിലിനു... 🔥🔥
P
മാള പൊളി ഒരു രക്ഷയും ഇല്ല
Athe 😂😂
Bloody Fool 🤣🤣 നോക്കല്ലെടാ 😂😂😂 Maala pwolichh
4:59 "എന്നിട്ടെല്ലാം സ്റ്റഡി ചെയ്‌തോ?!!!!!" 😆😀😃
മാളയ്ക്ക് പകരം വെക്കാൻ ആരുമില്ല😅🎉❤
Jagathi cheyyana role ayirununu sreenivasan oru interviewil prnjottndaurnu
ആരും കൊതിക്കുന്ന പാർട്ടി... മാള 100% suitable casting 🤣🤣🤣🤣🤣
മാള :പുള്ളിക്കാരൻ നമ്മുടെ മാടത്തെ ക്കരയിൽ ചൂണ്ട ഇട്ടോണ്ടിരിക്കുമ്പോഴാ കണ്ടത് 🤣🤣🤣🤣😂😆😆😆😆😆
ജഗതി ചേട്ടൻ ചെയേണ്ടി ഇരുന്ന വേഷം മാല ചേട്ടൻ ചെയിതു പിന്നെ നടന്നത് ചരിത്രം ❤️❤️❤️
Yes 👍
കാലത്തിന് മുന്നെ സഞ്ചരിച്ച ഒരെ ഒരു മൂവി ❤️❤️
കാലത്തിന് ഒപ്പംതന്നെ
@8:45 നിനക്ക് ഞാനൊരു ഒലക്ക വാങ്ങിച്ചു തരാടാ 🙄 ഇരുമ്പൊലക്ക 😂
88888884a😢
എനിക്കും ഇഷ്ടപ്പെട്ട സീൻ അതാണ്, ഇടക്കിടെ കാണും 😂🕺🕺🕺🕺
അഹ് സമയത്ത് ഭവമാറ്റം 😆😆😆
8:38
Japanil pokunundu, Sony companiyil ninnu nerittu vangam😂😂
Mala chettan😂😂😂😂😘❤️❤️
അനന്ദേട്ടാ... സസ്പ്പെൻഷൻ കഴിഞ്ഞാലും നമുക്കിവിടെ തന്നെ കൂടിയാ മതി കേട്ടോ....🤣🤣🤣🤣🤣
😂😂😂
അടിമ അന്തംകമ്മികൾക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല പഴയ മണിക്ക് സർക്കാർ ത്രിപുര 30 കോലത്തെ ബംഗാളിന്റെ കഥയും ഇപ്പൊ ഇല്ല എന്നത് ഒഴിച്ചാൽ 🤭
അവന്റെ അമ്മേടെ ഒരു സായുധ വിപ്ലവം😂
3:06 കട്ടിലിൽ ചെരുപ്പ് ഇട്ട് കിടക്കുന്നസീൻ😂😂
എനിക്കിത്തിരി സൗന്ദര്യം കുറവായിരുന്നെങ്കിൽ അമ്പത് പവൻ എങ്കിലും ഇല്ലാതെ അച്ഛന് ഈ പടി കടത്താൻ പറ്റുമായിരുന്നോ 😄🤣🤣🤣🤣.. ലളിത 👌👌👌
Avante ammede sayudha viplavam 😂😂
ഒരു ചേട്ടൻ കളക്ടറേറ്റ് പോണം ഒരു ചേട്ടന് എസ്റ്റേറ്റ് പോണം 😂😂😂😂
നിന്റെ പാർട്ടി നല്ല അസ്സല് പാർട്ടിയാ.. അത് ആക്കി പറഞ്ഞെന്നാണ് മനസിലായവർ എത്ര പേരുണ്ട് 😄😄😄
എല്ലാവർക്കും മനസ്സിൽ ആയി സേട്ടാ 😂
സത്യൻ അന്തിക്കാട് എന്ന ഡയറക്ടറുടെ മികച്ച സിനിമ correct ഒരു പച്ചയായ കഥാപാത്രം ആർക്ക് എന്തു വേഷം കൊടുക്കണം എന്ന കാര്യത്തിൽ മികവ് പുലർത്തുന്ന ഡയറക്ടർ
മാള❤നടൻ❤
ചെരിപ് ഇട്ടിട്ട് കട്ടിലിൽ സിഗരറ്റ് വലിക്കുന്ന ആളെ ഞൻ ആദ്യമായിട്ടാ കാണുന്നത് 🤪
Athokke sreeniyettne script aanu prathikaram alle...😊
5.33.. Mass da... 😂😂
നാളെ രാവിലെ ജപ്പാനിലേക്ക് പോവുന്നുണ്ട്😅😅
Very gd commedy and filim pazhathu Athellaaaam oru onnonnara filim and Commedy aaaanu very lovely Nostalgia and feelings aaanu ❤️🥰👍
അത് ഭയങ്കരം തന്നെ...
മാള ചേട്ടൻ അല്ലാതെ ഒരാളെ ആ കഥാപാത്രം ആയി ചിന്തിക്കാൻ വയ്യ
8:16 Upakaram Mathrame Cheyyu.😂
നാളെ പത്ത് മണിക്ക് ഞാൻ ജപ്പാനിലേക്ക് പോകുന്നുണ്ട്.😅
Maala full score cheytu😂😂
മാള 😂😂😂
Maala😊
Mala Aravind an polichu
ആനന്ദേട്ടാ ഒരു ടേപ് റിക്കോർഡർ വാങ്ങി തരുമോ🤭
ഇന്ത്യൻ വേണോ ഫോറിൻ വേണോ😅
ഏതാ പെട്ടെന്ന് കിട്ടുക അത്😂
നിനക്ക് ഞാൻ ഒലക്ക വാങ്ങിത്തരാടാ ഇരുമ്പുലക്ക 😅😅😅
എനിക്ക് വെയിറ്റ് ചെയ്യാൻ പറ്റില്ല എനിക്ക് ഇപ്പോൾ തന്നെ പാർട്ടിയിൽ ചേരണം 😂
മാള ഗ്രേറ്റ് ആക്ടർ
8.14😂😂😂😂
നോക്കല്ലെടാ ..😂
കാലത്തിന് മുന്നേ ഇറങ്ങിയ സിനിമ ...
Evergreen realistic Super movie
ജഗതി ചേട്ടൻ പകരം മാള വന്നത് നന്നായി
ജഗതിക്ക് പകരം വന്ന മാള അരവിന്തൻ 😂😂
8:24 onn mathiyo😅
Sathyan anthikkad master ❤
mala is a legend artist his loss cannot be fill never
Maala 😂😂😂😅
ഇതിൽ മാള ഒരു Psycho ആണ് 😂❤
രാഷ്ട്രീയക്കാർ വട്ടം കറക്കിയ ആരായാലും psycho ആവും
The reality scene of Sreenivasan with Mala related to Suspension in service
മാള ഒരു രക്ഷയുമില്ല..😂😂😂😂നാളെ രാവിലെ ഞാൻ ജപ്പാനിൽ പോണുണ്ട്... സോണി കമ്പനിക്കാരിൽ നിന്ന് നേരിട്ട് വാങ്ങാല്ലോ 😄😄😄
10:09 KRP യെ കൊണ്ട് ഒരു ഗുണമുണ്ടായി.. ശല്യങ്ങൾ പോയിക്കിട്ടിയല്ലോ 😂
ഇന്ത്യൻ മതിയോ അതോ ഫോറിനോ... പെട്ടെന്ന് കിട്ടാച്ച അങ്ങനെ... നിനക്ക് ഞാൻ ഇരുമ്പോലക്ക വാങ്ങിത്തരാം ഇരുമ്പോലക്ക.... 😄
9:29 നീ മാറിനിന്നെ അവൻ്റെ കളി ഞാൻ അവസനിപ്പിചേക്കാം...
Top❤fun
Sathyam
Still...❤️
Meaning & Movie - Must Watch !
മുറിയിൽ ഒരു പോട്ടോ😮
❤❤❤❤സൂപ്പർ മൂവി ❤❤❤❤😂😂😂😂👌👌👌👌👌
Jayaram super
Ee movie yude Thirakatha Sreenivasan aano??
Athee
മാളയുടെ വേഷം ആദ്യം ജഗതിയെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്
Chana, vazhakula, nalikaram , pappaaaa o ala kappa okea parakiyidu......
Evergreen move
🤣🤣🤣
Movie name?
Sandhesham
How many Underatted actora😢
സന്ദേശം
ഒലക്ക
😁
Radio
Maala Psycho aayi
സ്റ്റേഡികമ്മ്യൂണിസ്റ് 😂
KPAC ലളിത ജീവിക്കുകയായിരുന്നു
4:56
കോവിന്ദൻ മാഷ് 😂😂😂😂😂 പൊളി 😂😂😂😂😂😂
കോവിന്ദൻ മാഷ് കിടിലം