🔥കോവിഡിന് ശേഷമുള്ള അത്തച്ചമയം തൃപ്പൂണിത്തുറയിലെ 2022💫🔥|
Вставка
- Опубліковано 23 лис 2024
- എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തുന്ന ഒരു ആഘോഷമാണ് അത്തച്ചമയം.🔥🔥
അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം. 1949 ൽ തിരുവിതാംകൂർ -കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി.💢
@wondertrip1672 #goprohero #drone #teample
Suprrrrr👍👌
നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലു ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ very nice
Supper supper, God bless you all.
വളരെ നല്ല രീതിയിൽ ആണ് ഈ ചിത്രം
Thanks
സൂപ്പർ 👍👍👍🙏🙏
Good show. Fine.
Tku
@@wondertrip1672 ok
അടിപൊളി...
Tku
Super
Charlse chetta adipoli
🥰👍
ഗംഭീരം
Tku
നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കണ്ടല്ലോ Thanks
Tku
Nerittu kandathu pole.......
Tku
Valare nannayirunnu 🙏🌹
Thaku so much😘😘
Very nice
Tku
hai - FRie NDS - അത്തച്ചമയും - Supe R - PATTAMbi-
സൂപ്പർ
Tku
Very very happy l saw this.
Ol
ജോലി ഉള്ളത് കൊണ്ട് പോവാൻ സാധിച്ചില്ല വീഡിയോ കണ്ടപ്പോ സന്തോഷം ആയി. നേരിട്ട് കണ്ട ഒരു ഫീൽ കിട്ടി
Tku 😘
Why do the King ruled by the area is called Sakthan thampuran?
Jai sree ram
👍😄
അടിപൊളി ❤️