നങ്ക് മീൻ (മാന്തൾ ) തേങ്ങ അരച്ച കറി തനി നാടൻ കേരള രുചിയിൽ

Поділитися
Вставка
  • Опубліковано 21 жов 2024
  • നങ്ക് (മാന്തൾ ) - അര കിലോ, തേങ്ങ - 1 മുറി ,ചുവന്നുള്ളി - 10 എണ്ണം ,വെളുത്തുള്ളി - 10 എണ്ണം, കുടംപുളി - 4-5 എണ്ണം, പച്ചമുളക് - 6 എണ്ണം, മുളക് പൊടി - 4 ടേബിൾ സ്പൂൺ, മല്ലിപൊടി - 1 ടീസ്പൂൺ, മഞ്ഞൾ പൊടി - അര ടീസ്പൂൺ, ഉലുവ പൊടി - കാൽ ടീസ്പൂൺ, വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ, കറിവേപ്പില - 3 ഇതൾ, ഉപ്പും വെള്ളവും പാകത്തിന്#prathap'sfoodtv#fishcurry

КОМЕНТАРІ • 72

  • @sindhusajeevansajeevan4218
    @sindhusajeevansajeevan4218 4 роки тому +1

    Thanks,ente molk ettavm eshttappetta meenanu.thanks once more puthiyoru reethy paranjuthannathinu🙏

  • @akshayavijesh8140
    @akshayavijesh8140 3 роки тому +1

    Super ,I tried today,thank you for this wonderful recipee

  • @sheelamenon1829
    @sheelamenon1829 3 роки тому +1

    I would like to try this recipe with other fish

  • @_-_177
    @_-_177 4 роки тому +1

    Manthal.varutthanu upayogikkaru.ini curry vechhu nokkam.kandittu thannae nalla bhanghiyulla curry.manchatty yaayirunnu nallathu

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ഇനി കറി വച്ച് നോക്കൂ❤️👍

  • @SEEMAFOODS
    @SEEMAFOODS 4 роки тому +1

    ബ്രോ എന്റെ കംമെന്റിനു റിപ്ലൈ തന്നതിന് നന്ദി. Video ഫുൾ കണ്ടു 👌👌👌👌👌

  • @abilashkulappurathan6342
    @abilashkulappurathan6342 4 роки тому +1

    Ethu varuthe thinnittollu kari kazhichittilla,,,nalla superaloo

  • @sheelamenon1829
    @sheelamenon1829 3 роки тому +1

    Thank you for replying😊😃...Can cook with fresh fish also?

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      പച്ച മീൻ കൊണ്ടും ഇങ്ങനെ കറി വക്കാം. നന്ദി🙏🏻❤️

    • @sheelamenon1829
      @sheelamenon1829 3 роки тому +1

      Thank you very much...🙏😊😊

  • @nizamudeenmuneera7401
    @nizamudeenmuneera7401 4 роки тому +1

    Nice Cury. Superrrrrrr 👌 ☺

  • @jayakumarkt5481
    @jayakumarkt5481 4 роки тому +1

    നല്ല അവതരണം

  • @SEEMAFOODS
    @SEEMAFOODS 4 роки тому +3

    Hi ബ്രോ curry ഞാൻ ഫുൾ കണ്ടു ഞാൻ കാസറഗോഡ് ആണ്. ഞങ്ങൾ നങ്ക് എന്നാണ് പറയുന്നത് ബ്രോ എവിടെയാണ് താമസം

  • @rajinair2647
    @rajinair2647 4 роки тому +1

    Nannayitund 👌👌👌

  • @PRASADPS100
    @PRASADPS100 4 роки тому +2

    Very tasty fish curry,. ......

  • @sheelamenon1829
    @sheelamenon1829 3 роки тому +1

    Recipe looks v good...😊😊... Can any other fish be used instead of nangu?

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      ഏത് ഉണക്കമീനും ഉപയോഗിക്കാം. നന്ദി🙏🏻❤️

  • @avaniabilash7702
    @avaniabilash7702 3 роки тому +1

    ചേട്ടാ സൂപ്പർ

  • @basheersas407
    @basheersas407 3 роки тому +1

    സൂപ്പർ

  • @rajninellikkot384
    @rajninellikkot384 2 роки тому +1

    ഞങ്ങൾ ക്ക്‌ മാന്ത. അല്ലെങ്കിൽ മാന്തൾ. കോഴിക്കോട്. വെളുത്തുള്ളി ചേർത്താൽ മീൻ കറിയുടെ സ്വാദ് നഷ്ടപ്പെടും. ഏതു മീനാണോ അതിന്റെ രുചി അറിയില്ല വെളുത്തുള്ളിയുടെ ചുവ മുന്തി നില്കും. പക്ഷെ പലരും ചേർക്കുന്നുണ്ട്. ഞാൻ സാറിന്റെ വീഡിയോ കാണാറുണ്ട്. ഇഷ്ടമാണ്. എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നുമാത്രം.

  • @bavidhruv3083
    @bavidhruv3083 4 роки тому +1

    സൂപ്പർ.....

  • @immachikitchen4623
    @immachikitchen4623 4 роки тому +1

    Kollam tto njaghal mandal annu parayum..👍😀

  • @ajilmonmurali1561
    @ajilmonmurali1561 4 роки тому +1

    മാന്തൾ കിടുക്കി അളിയാ...

  • @ranijain6752
    @ranijain6752 3 роки тому +2

    Which vegetable's upperi that?

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      കൊത്തവര. ബീൻസ് വർഗ്ഗമാണ് .നന്ദി🙏❤️🤗

  • @rajsrenee1
    @rajsrenee1 4 роки тому +1

    നങ്ക് curry powli

  • @rajigabrial7768
    @rajigabrial7768 4 роки тому +1

    Nallakariyanu

  • @leenashivprakash4928
    @leenashivprakash4928 4 роки тому +1

    Good

  • @sijinunnikrishnan2909
    @sijinunnikrishnan2909 4 роки тому +1

    സൂപ്പർ 😍

  • @suluc2913
    @suluc2913 4 роки тому +1

    Ee fish kazhikkilla like cheydu share cheydu canada vare share cheyyunnavar undu avar anthu cheyyunnu ariyilla 🙏🙏🙏

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ഈ സപ്പോർട്ടിന് എന്നും നന്ദി, സ്നേഹം🙏❤️❤️

  • @honeyvarghese1914
    @honeyvarghese1914 4 роки тому +2

    👍

  • @WonderTwins
    @WonderTwins 4 роки тому +1

    Inn manthal curry thappi irangiya njan

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വേഗം ഉണ്ടാക്കിക്കോളൂ. നന്ദി🙏❤️❤️

  • @shajik.p4758
    @shajik.p4758 4 роки тому +1

    ചേട്ടൻ പാലക്കാട്ടുകാരൻ ആണോ

  • @mumthazmc
    @mumthazmc 4 роки тому +1

    Super 👍

  • @rajuputhanveetil8770
    @rajuputhanveetil8770 3 роки тому +1

    പച്ച മുളക് ഇടുമ്പോള്‍ ഇഞ്ചി എന്നാണ് പറഞ്ഞത്
    ഇഞ്ചി ഇടാന്‍ മറന്നു പോയതാണോ സുഹൃത്തെ ?
    അല്ലങ്കില്‍ ഉണക്ക മീന്‍ ആയതിനാല്‍ ഇഞ്ചി ഇടാത്ത മാന്തള്‍ കറിയാണോ ?

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      പറഞ്ഞത് മാറി പോയതാണ് നന്ദി❤️🙏

  • @kishorchandran2518
    @kishorchandran2518 4 роки тому +1

    നങ്ക് മീൻ എന്നു പറഞാൻ തിരച്ചി ആണോ ?

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      അങ്ങനെ ഒരു പേര് ഉണ്ടോ എന്ന് അറിയില്ല. നന്ദി❤️🙏

  • @rejimonstephen7984
    @rejimonstephen7984 3 роки тому +1

    🥰👍🦋

  • @sudhapillai1128
    @sudhapillai1128 4 роки тому +1

    Nanga

  • @messifans44
    @messifans44 4 роки тому +2

    Pattathi mandal