@@ajmalaju5733 തെക്കോട്ട് ആണ് ആപ്പം എന്ന് വിളിക്കുന്നത്. പാലക്കാടൻ വിഭവത്തെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ ക്യാപ്ഷൻ അപ്പം എന്ന് എഴുതാതെ ആപ്പം എന്ന് ഇട്ടിരിക്കുന്നത് എന്തേ ചങ്ങാതീ.
സൂപ്പർ ഇക്കാ ..... ഞാൻ പാലക്കാട് ചിറ്റൂരിൽ ഉള്ള ആളാണ് ഇവിടെ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ തങ്കം ടീ സ്റ്റാൾ ശിവേട്ടൻ റെ കട . അടിപൊളി ടേസ്റ്റ് ഉള്ള ഭക്ഷണമാണ് ഒന്ന് പരിചയപ്പെടുത്തി ആണെങ്കിൽ അടിപൊളി ആയിരിക്കും...
ദോശയും ചട്നിയും എന്നും ഒരു വികാരമാണ്
അടിപൊളിവീഡിയോ🌹🌹🌹👍👍
One of my favourite ..
100 years of excellence...great
അല്ലേലും പാലക്കാട് ഇങ്ങനെ ഉള്ള കടകളിലെ ഫുഡ്, ഒന്നും പറയാനില്ല, അത്രയ്ക്ക് സൂപ്പർ ആണ്. അതീവ രുചികരം ആണ്
100 വർഷമോ എന്ന🔥 വേറേ ലെവൽ ആയിരിക്കുമല്ലോ❤️
ഈ കടയിൽ ഒത്തിരി പ്രാവശ്യം ഭക്ഷണം കഴിച്ചിട്ടുണ്ട് എല്ലാറ്റിനും നല്ല രുചിയാണ് അഭിനന്ദനങ്ങൾ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ചേട്ടന്റെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ് 👌👌പിന്നെ അപ്പം 😋👍
E അവതരണം മതി സൂപ്പർ
പാലക്കാടൻ സംസാരം അസ്സലായി 👍🙏
Uff നൂറു വയസുള്ള കട കണ്ട് പിടിച്ചു അവിടെ എത്തി വീഡിയോ ചെയ്യാൻ ഉള്ള ആ മനസുണ്ടല്ലോ 💞❤.. ഒരായിരം സ്നേഹത്തോടെ അഗസ്ത്യ ❤💞
ഹക്കീം ഭായ് അപ്പകടയാണ് "ആപ്പകടയല്ലാ"അവിടെ എഴുതിയത് ആപ്പകടയെന്നാണ്
നല്ല അവതരണം
ഇതാണ് എന്റേയും സ്വഭാവം രുചി തേടി ഭക്ഷണം കഴിക്കുക ♥️
സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്.. ഒത്തിരി നന്നായിട്ടു പോകുന്നു ഇനിയും പ്രതീഷിക്കുന്നു....
നിങ്ങൾ പൊളിക്ക് മുത്തേ ഞങ്ങളെല്ലാം കൂടെയുണ്ട്
Vazhakka bhaji 😋😋😋😋😋
Adipoli.ningalude avatharanam in nanthayi undu.
Athinte adthulla orange juice shop il koode kayaramaayirunnu
It's just awesome 😍
കൊതിപ്പിക്കല്ലേ
My favourate അപ്പം മുട്ട കറി 🥰🥰
no way here
I love
Hakkim brothers simply city the way how he explaine
God bless him
Chettan...poliya👍
My favorite😍 super annnne alllam adipoliya
Is stew Allado stew aanu
Super 👍👍👍
Thanks 🙏
Chettayi bajii,appam kanditte kodhi avunnude 😋😋😋😋ente kodhi pattum 100% nokikko
പ്രത്യേകിച്ച് ഒന്നും പറയാനില്ല.. വീഡിയോ പൊളി..... മികച്ച അവതരണം 👍
😍😍
Haii Ekkaye Aappam Enganeundu good Anno Nalla Testaaaa👍👌👌💯💯👍👍👌
in Indonesia the food is called apem ❤
In kerala it’s appam
@@ajmalaju5733 തെക്കോട്ട് ആണ് ആപ്പം എന്ന് വിളിക്കുന്നത്. പാലക്കാടൻ വിഭവത്തെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ ക്യാപ്ഷൻ അപ്പം എന്ന് എഴുതാതെ ആപ്പം എന്ന് ഇട്ടിരിക്കുന്നത് എന്തേ ചങ്ങാതീ.
അടിപൊളി😍❤️😋😋😋🤤
Nice very nice 👍👍😊😊👍👍😊😊👍👍😊😊
പൊളിച്ചു 👍👍😄
ഫുഡും കൊള്ളാം ഭാഷയും കൊള്ളാം 😘😘😘😘
ഓരോ രുചികൾ പരിചയപെടുത്തുമ്പോൾ ആ അവതരണം ഏത് ഒരാളെയും ഇവിടെ പിന്നെയും എത്തിക്കും 😍😌💥
ഇക്ക കഴിക്കുന്ന കണ്ടാൽ അറിയാം. പൊളിയാണ് 😋
അതാണ് സൂഘമില്ലന്നു തോന്നുമ്പോള് ലീവ് ആകും.
താങ്കളുടെ അവതരണം സൂപ്പർ
Street ഫുഡ് കേരള ഒരുപാട് ഇഷ്ടം ❤❤❤❤❤👌
സൂപ്പർ ഇക്കാ .....
ഞാൻ പാലക്കാട് ചിറ്റൂരിൽ ഉള്ള ആളാണ് ഇവിടെ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ തങ്കം ടീ സ്റ്റാൾ ശിവേട്ടൻ റെ കട . അടിപൊളി ടേസ്റ്റ് ഉള്ള ഭക്ഷണമാണ് ഒന്ന് പരിചയപ്പെടുത്തി ആണെങ്കിൽ അടിപൊളി ആയിരിക്കും...
Me too chittur
Aunt da. Mulatum kothavum supper
Ella vedieosum kanarund super
Palakkad slang ishtayi....
Mouth watering brother ❤️😀 good video 👍
Ante swantham chechi annu
പൊളി പൊളി 😇
My favorite appam
adipoli stew,samathi combination with appam👍.
What a century!
Great!
പ്രണാമം!
അപ്പത്തിന്റെ കൂടെ ഇതിനൂം മാത്രം കറികളോ?🤔🤔😋
Kozhikode ulla nalla kadakal koodi parijayapeduthumo??
My favorite
Hello super ❤
Krishnetto.. Appakada poli..
Thanks for sharing bro..
Njan avidannu kazhichittundu enda clg nda adutha spr aanu avidathe aappam mulaku chammandhi vazhakka baji
പച്ച നേന്ത്രക്കായ കൊണ്ട് ബജി ഉണ്ടാക്കാൻ പറ്റുമോ
ഹൈ പിന്നല്ലേ ചങ്ങാതീ.
Super video adipoli hakkim Bai. അപ്പവും ബജ്ജിയും പിന്നെ ഇഷ്ടം എന്തോ ഒരിഷ്ടം തോനുന്നു😆
100 years
Super
Njan innu kazhichu. Appam and chutney was average. But bajji and bonda super taste ayirunnu.
Proudly from palakkad...
Unni palakkad evideya ee kada
Nice video bro 🔥
Nice 💜
Palakkad
Ishtu means? first time kelkkuva? Athentha ? I am basically frm trivandrum..
Stew .
👌👌❤️
🔥🔥🔥🔥
Looks good
അടിപൊളി
Super . Yummy 🤐🤐🤐
#Nostalgia
20 years back 1Rs/per appam
Hakeem bai good
👌👌👌👌👌
Thanks for beautiful and informative videos on Kerala street food. Your presentation and commentary excellent. Anthony Maliyekkal. Rajkot. Gujarat.
Pkd ❤️
Adipoli
Ee chammanthi anoo appathinu kodukanee sadharana moopicha varutha chammanthi alle sadharana
Nice bro
Ningalu kurachu cyash iraky videos cheyyu bro
Nice 🔥🔥🎈
അപ്പം,ആപ്പം differents undallo
Super!അപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ചോദിക്കാമായിരുന്നു.
അതേ ചങ്ങാതീ.
Good
Super
Superb, സമയം ഇട്ടിരിക്കുന്നത് തെറ്റിയാണ് tto
Yummy food
😇😇😇😇😇😇😇😇😇😇😇😇
Noornil thamasikunna njn💪😋...daily ath vazi oru 4 times enkilum poyi veruna njn🙄
❤️❤️❤️❤️👍
വെള്ളേപ്പം
Kaanthi entha?
Mulak chamanthi
@@pallipuramlakshmi thank you
Appa kadayaano aaappa kadayaano
👌
Always post a land mark to locate the shops easily. Okay?
Ok
ആ ഹോട്ടലിലെ ചേട്ടന് ഒരു ഷർട്ട് വാങ്ങി കൊടുക്കു ഇത് ഭക്ഷണം കൊടുക്കുന്ന സ്ഥലമാണ് ബാത്റൂം അല്ല എന്ന് ഒന്നു പറഞ്ഞു മനസ്സിലാക്കു
നിനക്ക് അത് കണ്ടിട്ട് ബാത്രൂം ആയി തോന്നിയോ ... എല്ലാർക്കും അവരുടേത് ആയ ഒരു വൈയം ഇൻട്ട്.. അഥവാ നിനക്ക് പറ്റില്ല എങ്കിൽ പോയി കക്കൂസ് കഴുക് mr
Mmade palakkad
Chechi. Day. Appam. Super
👍👍👍✌️✌️✌️
വായിൽ നിന്ന് വെള്ളം ഊർന്നു 🤤🤤🤤
ഈ വലിയ മനുഷ്യ സ്നേഹികൾക്കു ഫാൻസും സെൽഫീ തെരക്കുകളും ആരവങ്ങളും ഇല്ല. സിനിമ താരങ്ങൾ ആണ് ഇന്നും സമൂഹത്തിൽ അധികം ആളുകളുടെയും ആരാധന പാത്രങ്ങൾ.
Appakkadayannu Aappakkada alla
😊