#SS9

Поділитися
Вставка
  • Опубліковано 12 вер 2024
  • #SS9 Sharappoli Maala Chaarthi By Nandha
    #SS9 ശരപ്പൊളിമാല ചാർത്തി ശരദിന്ദുദീപം എന്ന ഗാനവുമായി നന്ദ..
    Star Singer Season 9 || Sat & Sun at 9:30 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

КОМЕНТАРІ • 314

  • @sandeeps1967
    @sandeeps1967 4 місяці тому +38

    ഒരുകാലത്ത് ഈ പാട്ട് അതെ വേദിയിൽ പാടിയ വ്യക്തിയാണ് ഇപ്പൊ ജഡ്ജസ്ന്റെ സീറ്റിൽ ഇരിക്കുന്നത് അതും അന്നും ജഡ്ജ് ആയ ചിത്രാമ്മയുടെ കൂടെ❤ ഓഹ് രോമാഞ്ചം. സിത്തുമണി 😍😍

  • @anucm76
    @anucm76 Місяць тому +6

    ശരപ്പൊളിമാല ചാർത്തി
    ശരദിന്ദുദീപം നീട്ടി
    കുറിഞ്ഞികൾ പൂത്ത രാവിൽ
    ഏതു രാഗം നിന്നെത്തേടുന്നൂ
    (ശരപ്പൊളിമാല)
    ഇതളറിയാതെ മധുമാസം അകലേ
    പൂമണമോ കാറ്റിനു വെറുതെ
    സ്വരമുണരാതെ ഒരു ഗാനം അരികെ
    കൈവളയുടെ കളിചിരി വെറുതെ
    ദാഹജലം തേടി നീ വരും കാനകങ്ങളിൽ
    തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
    വരമംഗളമരുളും നിറമുകിലിൻ
    കനിവൊഴുകാത്തൊരു വൈശാഖംപോലെ
    (ശരപ്പൊളിമാല)
    ഉയിരിനുപോലും ശ്രുതിയാമെൻ അഴകേ
    നീയിനിയൊരു താളം പകരൂ
    ചിറകിനു താഴെ തണലേകും കുളിരേ
    ജീവനിൽ മധുമഴയായ് നിറയൂ
    ഏതു ജന്മപുണ്യമിന്നു നിൻ ദേവസാന്ത്വനം
    സ്നേഹമന്ത്രമായുണർന്നതീ മൂകവീണയിൽ
    മിഴിയിൽ പുലരൊളിയായ് നിറകുടമായ്
    പദമാടിവരും സംഗീതംപോലെ
    (ശരപ്പൊളിമാല)
    രിഗരിഗസരി നിസപനിസരി പനിസരിമപനി
    രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ
    സരിമ രിസ നിസരി സനി പനിസ നിപ രിമപസനി
    സരിനിസപ നിസപനിമ പനിമപരി പസനിരിസ
    സരി സരിമനിസ നിസ നിസനിസനി
    പനി പനിസരിപ സരി മപനിസരി
    രിമരി രിമരിരി സരിസ സരിസസ
    നിസനി നിസനിനി പനിസരിമ

  • @ranjithp1420
    @ranjithp1420 8 місяців тому +132

    ഇത് വരെ നന്ദ വെസ്റ്റേൺ പാട്ടുകൾ മാത്രമേ പാടുന്നുള്ളൂ എന്ന് പറഞ്ഞവർ 'നഗുമോ' എന്ന ഗാനത്തോടെ നന്ദ ക്ലാസ്സിക്കൽ പാട്ടുകൾ മാത്രമേ പാടുന്നുള്ളൂ എന്ന കമൻ്റ് ആയി എത്തണം.😂
    വിമർശകർക്ക് ഈ പാട്ടിന് അപ്പുറം ഒരു മറുപടി ഇല്ല നന്ദ👏👏
    Most Versatile Singer in Star Singer Nanda ✨💜🔥

    • @ammus2050
      @ammus2050 8 місяців тому +6

      Yess... She has proven herself in every song

  • @lonelyhorse5313
    @lonelyhorse5313 8 місяців тому +120

    She can sing any type of song! The most versatile singer of SS9

  • @mudram226
    @mudram226 22 дні тому +5

    പുണ്യം ചെയ്ത മാതാപിതാക്കൾ.
    ഏത് അച്ഛനും അമ്മയും മോഹിക്കുന്ന മകൾ. നന്മ നേരുന്നു പ്രിയ മകളെ...

  • @sudheeshkumar.c6353
    @sudheeshkumar.c6353 8 місяців тому +123

    ഒരേ ടൈപ്പ് പാട്ടുകൾ പാടുന്നുവെന്നു പറഞ്ഞവർ എവിടെ😊
    അടുത്ത എപ്പിസോഡിൽ semi classical ആണ്.❤

    • @ranjithp1420
      @ranjithp1420 8 місяців тому +27

      വന്നത് മുതൽ മെലഡി മാത്രം പാടുന്നവരോട് ആർക്കും ഒരു പ്രശ്നവും ഇല്ല

    • @sudheeshkumar.c6353
      @sudheeshkumar.c6353 8 місяців тому +10

      ​@@ranjithp1420അനുശ്രീ ആണേൽ നല്ല കഴിവുള്ള കുട്ടിയാണ്.... ഏതു ടൈപ്പും പാടും....പാടി തെളിയിച്ചിട്ടുള്ളതാണ്....❤

    • @KarthikPs-ms9hc
      @KarthikPs-ms9hc 8 місяців тому +2

      ​@@sudheeshkumar.c6353anusreeyo chiripikkalle nalla kazhiv ind nalla voice um aanu ennal melody allathe vere onnum ithuvareyum padittilla

    • @Athul345
      @Athul345 8 місяців тому

      ​@@sudheeshkumar.c6353eppo theliyichu🤔

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj 7 місяців тому +31

    Ego ഇല്ലാതെ നല്ലതു പറഞ്ഞ ശ്രീനി സാറിന് ആദ്യം നന്ദി പറയുന്നു 👍

  • @nelsonjose8302
    @nelsonjose8302 2 місяці тому +13

    ഉറക്കത്തിൽ പോലും.. Aa ശബ്ദം കാതിൽ.. ഉണ്ട്.. നന്ദ... സൗന്ദര്യം അതിനു പറ്റിയ ശബ്ദവും.. മോളെ കല്യാണം കഴിക്കുന്നവൻ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ചെയ്തവൻ ആയിരിക്കും 🙏🏻👍🏻👍🏻

  • @user-nk1he1nd2f
    @user-nk1he1nd2f 3 місяці тому +4

    എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന്... എത്ര മനോഹരമായാണ് നന്ദ പാടിയത്...
    സത്യത്തിൽ ഈ കുട്ടികളുടെ മാതാപിതാക്കളോട് അതിരറ്റ ബഹുമാനം തോന്നുന്നു. ഇവരെ ഈ രീതിയിൽ വളർത്തിക്കൊണ്ടുവന്നതിന്..

  • @thirumaleshnarayan6424
    @thirumaleshnarayan6424 3 місяці тому +6

    I am Kannadiga. Won't understand Malayalam. But listen to Nandhas songs as soon as I get up from.bed and before going to bed everyday. It is very soothing and she is gifted by almighty

  • @knsoman3076
    @knsoman3076 8 місяців тому +40

    Nanda has a special voice and has the ability to generate suitable modulation wherever it is required in the song. Best of luck👍

  • @binducr5299
    @binducr5299 6 місяців тому +17

    നന്ദ....... മോന്റെ പാട്ടുകൾ എന്റെ ചെവികളിൽ അല്ല പതിഞ്ഞത് -----
    എന്റെ ഹൃദയത്തിലാണ്...
    എന്റെ മനസ്സിലാണ് 💛
    So കുഞ്ഞേ.....
    നീ ചങ്കല്ല ----
    ചങ്കിടിപ്പാണ് -- 🙏🏼

  • @jamsheerkm8389
    @jamsheerkm8389 8 місяців тому +78

    നന്ദ ഏത് ലെവൽ പാട്ടും പാടും

  • @harikumarnandhu5076
    @harikumarnandhu5076 3 місяці тому +5

    ഞാൻ ഏകദേശം ഒരു മാസമായിട്ടാണ് ഈ പ്രോഗ്രാം ശ്രദ്ധിച്ചതും അതുപോലെ കേൾക്കുവാനും തുടങ്ങിയത്. ഒന്നും പറയാനില്ല. നന്ദ മോളെ ഒരു രക്ഷയുമില്ല. God bless you 👍👍👍

  • @user-dt4ez1hp1f
    @user-dt4ez1hp1f 6 місяців тому +17

    മേലു കോരി തരിക്കുന്നു.അത്രയ്ക്ക് ഗംഭീരം❤❤❤

  • @aswinachu7183
    @aswinachu7183 8 місяців тому +42

    Kudos to the singer to handled such type of songs with confidence, who is more prominent in western music❤
    Good going Nanda🎉

  • @reejujames479
    @reejujames479 8 місяців тому +25

    Nanda is very talented 👍
    She can sing different types with voice modulation 👌
    God bless you dear🙏🏻

  • @crrahul4401
    @crrahul4401 8 місяців тому +7

    ഈ പാട്ട് കേൾക്കുമ്പോൾ. മനസ് എങ്ങോട്ടോ കൂട്ടികൊണ്ട് പോകും വല്ലാത്ത ഒരു സഞ്ചാരം

  • @ushabiju9874
    @ushabiju9874 8 місяців тому +21

    Nandha kutti ethra sundhari aane aa chri. Enthu bhangiii aaane aa pallukal kanuvan athilum bhangi enthu resamayitta padune .. Randu swarathil padunath kandu kaxhinjappo muthal njn nandhunte aaradhika aayi mari kto love you muthe🥰 god beless you da💋💋

  • @carpidiem283
    @carpidiem283 8 місяців тому +30

    Haters go away😏, she is just outstanding ❤️
    Nanda, Best wishes for a Bright future 🤞

  • @muthuvelan2614
    @muthuvelan2614 7 місяців тому +9

    Comments from srini sir itself explains how he enjoyed verymuch nanda's song.God bless u baby.❤❤❤❤

  • @velayudhanvr7767
    @velayudhanvr7767 4 місяці тому +3

    നന്ദ. പത്തു പ്രാവശ്യം കേട്ടു 👍🤗

  • @anoopaniyan4899
    @anoopaniyan4899 Місяць тому +2

    ഓടക്കുഴൽ 😳 ഒരു രക്ഷയില്ല

  • @user-dk2zy9ym5q
    @user-dk2zy9ym5q Місяць тому +1

    Nhan vykiyaanu star singer kaanunnathenkilum I like Nanda's voice. Unique grateful singer, you are a gemstone.

  • @sweetfamily7445
    @sweetfamily7445 8 місяців тому +9

    sithara chechi realty show ormma vannu singing🔥🔥🔥😍😍

  • @lalitm4537
    @lalitm4537 8 місяців тому +18

    നന്ദേ, മോളു ഗംഭീരമായി പാടി .🥰🌹

  • @muthuvelan2614
    @muthuvelan2614 7 місяців тому +5

    If janaki amma had a chance to see this video no doubt that she must appreciate nanda for her solo singing of this duet song.💕💕💕💕💕💕💕💕

  • @UdayaKumar-wu6dp
    @UdayaKumar-wu6dp 2 місяці тому +3

    Super aaai mole...thakarthu molu.100mark❤

  • @safaarshad5445
    @safaarshad5445 8 місяців тому +9

    Inn Nanda ye pole Oru singer Star ⭐️ singer il illa…..You are a Versatile singing like Sithara…..❤… huge fan of yours….

  • @ramb6328
    @ramb6328 8 місяців тому +11

    What did i tell everyone? That nandas best is yet to come..its coming one by one... To sing this needs special talent...The notes are v tough and raveendran mashs composition is magical.manirang mixed with sree , some hamsadhwani raag touches etc..Excellent performance nanda ..except for the mild pitching of the aalaap , this was a 100 percent brilliant one..keep going..God bless.

  • @raindropsrenukavimal5361
    @raindropsrenukavimal5361 8 місяців тому +10

    നന്ദ കണ്ണു നിറഞ്ഞു സൂപ്പർ ഒന്നും പറയാനില്ല

  • @user-cz1nl3ih6w
    @user-cz1nl3ih6w 6 місяців тому +14

    നന്ദയുടെ വിനയത്തിനും ഏളിമയ്ക്കും 100 മാർക്ക്

  • @vishnurakshana3142
    @vishnurakshana3142 7 місяців тому +8

    Superb performance. Excellent voice.

  • @raneeshraneesh4861
    @raneeshraneesh4861 8 місяців тому +12

    My favourite singer nandha🌹🌹🌹🌹

  • @sumamr3733
    @sumamr3733 8 місяців тому +11

    Nandamole no words.sung with ease congrats

  • @muthuvelan2614
    @muthuvelan2614 7 місяців тому +4

    Whenever i watch youtube videos i cannot leave this song& nagumo song. I don't miss this two meladies.⚘️⚘️⚘️

  • @gopinathanpathinanjilchira
    @gopinathanpathinanjilchira 4 місяці тому +3

    നന്ദ ഭാവിയിൽ കേരളത്തിൻ്റെ ഏറ്റവും നല്ല പാട്ടുകാരി

  • @RSree-zp2mz
    @RSree-zp2mz 8 місяців тому +7

    Nanda valare nannayi paadi.....Duet song ayittu koodi valare easy ayittu thanne paadi....Such a talented singer....Keep going!

  • @kpspradeep
    @kpspradeep Місяць тому +1

    Nandha mole, you have a great future. God's magical touch..

  • @shibinraj3241
    @shibinraj3241 Місяць тому +2

    2008 idea star singer ഗായത്രിയുടെ പെർഫോമൻസ് കണ്ടു വന്നവർ ഉണ്ടോ 💞നന്ദ 🔥

  • @lakshminair5315
    @lakshminair5315 7 місяців тому +7

    Excellent Nanda molu God bless you always stay blessed ❤

  • @rajucheryedath
    @rajucheryedath Місяць тому +1

    നന്ദ.... ഐ ലൈക്‌ യു....

  • @muthuvelan2614
    @muthuvelan2614 6 місяців тому +1

    An adiboli allround contestant nanda having high involvement,dedication,enjoyment ,feel and many qualities. The title deserves her&she deserves the title.👸👸👸👸

  • @jasminethomas2244
    @jasminethomas2244 8 місяців тому +6

    Nandha chechi nannayi padi enikkishtappedu adipoli supper ❤️🥰👌

  • @raghavannairharidas3724
    @raghavannairharidas3724 6 місяців тому +2

    While appreciating all the singers for their outstanding performance beyond comparison, I wish to single out this singing of Ms Nanda as simply superb. As a music lover, I can say that her's is the one that resembles the original literally in all respects.. Amazing! May God bless her for becoming the future play back singer of Kerala. Kudos!

  • @mollysebastian9970
    @mollysebastian9970 8 місяців тому +6

    Amazing , excellent singer.Nanda u can sing any type of songs .My favourite singer keep it up .👌👏❤️👍

  • @amosvlogs6723
    @amosvlogs6723 8 місяців тому +18

    ❤സൂപ്പർ ആയിട്ടു പാടി 🙏❤️

  • @Athul345
    @Athul345 8 місяців тому +12

    Aravind, Balram, Nanda, Disha, Bhavin are my prediction🥰

  • @badushamehaboob3869
    @badushamehaboob3869 8 місяців тому +6

    നന്ദകുട്ടി പൊളിച്ചു സൂപ്പർ ❤❤❤

  • @bindunair896
    @bindunair896 8 місяців тому +11

    Hat's off Nanda.. SS 9 cup molkkullathanu..❤

  • @jayaprakashnavalour874
    @jayaprakashnavalour874 21 день тому

    നന്ദ rocks...God bless
    🇮🇳🇮🇳🇮🇳💪👏🙏🚩🚩🚩🚩🚩🔥🔥💐💐❤️

  • @maheshguruvayur161
    @maheshguruvayur161 8 місяців тому +6

    അസ്സലായിട്ടോ.. നന്ദകുട്ടി..👌👍🏻🙏🏻

  • @gesen50
    @gesen50 7 місяців тому +1

    THE BEST Archestra in whole of BHARATH Tv Channels. Asura akaara saathakam. Kuje nee oru GANA RAAKSHASI. Nannayi varum orappaa

  • @shynishibu6203
    @shynishibu6203 8 місяців тому +7

    Super Nandha ❤❤❤

  • @ranganathansrinivasan7244
    @ranganathansrinivasan7244 Місяць тому +1

    I heard about 4 singers , singing this song. Nanda was the best , even surpassin

  • @muthuvelan2614
    @muthuvelan2614 7 місяців тому +2

    Musicians in miruthangam,string,keyboard,flute are too good in supporting the song.they made the song more melodious.⚘️⚘️⚘️

  • @DeepaIyer-c5c
    @DeepaIyer-c5c 8 місяців тому +7

    Wonderful Singing Nanda.👌 God Bless you! 👍❤

  • @geethij1371
    @geethij1371 8 місяців тому +7

    Nandha spr aayi paadii ❤❤

  • @shajimuyyalath223
    @shajimuyyalath223 8 місяців тому +7

    Very nice voice, super singing and good rention keep it up

  • @wzv4622
    @wzv4622 4 місяці тому +1

    മോളെ കൊള്ളാം എല്ലാവിധമായ ആശംസകളും അതുപോലെ മോൾക്ക് വേണ്ടി പ്രാർത്ഥിച്കുക്കെയും ചെയാം ഞാൻ ഒരു പ്രവാസി ആണ് മോളുടെ പാട്ടുകൾ വളരെ ഇഷ്ടമാണ് ഞാൻ 62 വയസ് ആയ ഒരു പ്രവാസി ആണ് രണ്ടു വോയിസ്‌ വെച്ച് പാടിയ പാട്ടു വളരെ ഇഷ്ടം ആയി മോളു നല്ലതായിട്ട് പാടുക വീട്ടിൽ ഉള്ള എല്ലാവരെയും എന്റെ കൂടി സ്നേഹനുവേഷണം അറിയിക്കുക കൂടെ ജെഡ്ജ് ആയ ചിത്രേ ചേച്ചി വിദ് സിതാര അവിടെയും എന്റെ സ്നേഹാനുവേഷണം അറിയിക്കുക എല്ലാനന്മകളും നേരുന്നു 🌹

  • @orange.387
    @orange.387 8 місяців тому +6

    Nandha 🔥🔥

  • @lakshminair5315
    @lakshminair5315 6 місяців тому +2

    Nanda molu gambheeramayi pati .God bless you always .❤❤❤❤excellent 👏👏👏👏

  • @DaywithShanShakkeer
    @DaywithShanShakkeer 8 місяців тому +7

    ഒമാനിൽ നിന്നും ഫാൻസ്‌ 🇴🇲 ❤❤❤❤❤❤

  • @girishkempaiah8328
    @girishkempaiah8328 3 місяці тому +1

    I like her singing though I don't know Malayalam. I listen to this song at least once a day.

  • @shatavanur7792
    @shatavanur7792 8 місяців тому +3

    നന്ദ മോൾ പൊളിച്ചു 👌👌👌👌👌

  • @vijayanchathanur5897
    @vijayanchathanur5897 5 місяців тому +1

    ഗംഭീരമായി പാടി ...... ഒന്നും പറയാൻ ഇല്ല.❤❤❤❤

  • @gopakumar7071
    @gopakumar7071 8 місяців тому +9

    One of My favourite song❤❤❤🎉

  • @aiswaryaaj7780
    @aiswaryaaj7780 8 місяців тому +5

    One of her best performence i loved it❤

  • @sujatharamanan5575
    @sujatharamanan5575 8 місяців тому +3

    My favourite,Gokul and Nanda
    Both should be in the finale🎉🎉

  • @muthuvelan2614
    @muthuvelan2614 6 місяців тому +1

    It is a devine classical treat from nanda. The instrument Muhersing plays a vital roll .Congrats him. 👍👍

  • @user-vo2gq1nd4p
    @user-vo2gq1nd4p 8 місяців тому +2

    Super ..adipoli ...ishtapettu...thakarthu mole hats off

  • @shynijohns6252
    @shynijohns6252 8 місяців тому +7

    Versatile singer in SS9 Nanda ❤

  • @Shaji-wh9dl
    @Shaji-wh9dl 5 днів тому

    ഈ പാട്ട് പാടി അവസാനിപ്പിച്ചപ്പോൾ തന്നെ ആ കുട്ടിക്ക് സമ്മാനവും കൊടുത്ത് ഈ പരിപാടിയും അവസാനിപ്പിക്കാമായിയിരുന്നു

  • @jobyjose5526
    @jobyjose5526 8 місяців тому +16

    Sreenivas sir is a good singer. But his comments are bit over not only with nandha with all contestants

  • @nidhinvijayan442
    @nidhinvijayan442 4 місяці тому

    ഒന്നും പറയാൻ ഇല്ല മോളെ ♥️🙌🙌god bless u 🎼🎼 വേറെ ലെവൽ ആരും എടുക്കാൻ പേടിയുള്ള ഒരു ഐറ്റം ആണ് 🫶🫶

  • @nishabaiju3470
    @nishabaiju3470 8 місяців тому +4

    Beautiful Molu!!🙏🙏🙏 what a voice!

  • @naveenshenoi8547
    @naveenshenoi8547 5 місяців тому +1

    Excellent voice and beautiful presentation. God Bless you Nanda

  • @ashokanashokan4218
    @ashokanashokan4218 5 місяців тому +4

    സിതാരെ കേട്ടു പഠിക്കു..... അല്ലാതെ ഗോഷ്ടി അല്ല സംഗീതം.....
    നന്ദ നന്നായിട്ടുണ്ട് ❤❤❤

  • @balajiminesh9640
    @balajiminesh9640 5 місяців тому

    God bless you child.Im from TN and watching Idea singer and you are able to ace all genres.You will go to great heights

  • @muthuvelan2614
    @muthuvelan2614 7 місяців тому +1

    yet another👑in ur head for this excellent melodious honey drop.👒👒👒👒👒off to ur singing.☺

  • @AnishKumar-fd9li
    @AnishKumar-fd9li 7 місяців тому +1

    Woww nanduttyyy lvu in kasaragod ❤❤😊

  • @muthuvelan2614
    @muthuvelan2614 6 місяців тому

    U r rocking in mallu,telugu,hindi,tamil.a multi linguel personality in singing.❤❤❤

  • @vijinambiyar
    @vijinambiyar 8 місяців тому +3

    Oh madhi .....chitra chechi will give the correct comments. No partiality

  • @prasannakumarsongs2768
    @prasannakumarsongs2768 3 місяці тому +1

    Nanda, you are a versatile singer 👍👍👍👍

  • @kavithasunder4993
    @kavithasunder4993 8 місяців тому +4

    Nanda is a talented singer❤❤❤

  • @user-os4du4iq2c
    @user-os4du4iq2c Місяць тому +1

    அசுர அகார சாதகம்..ஸ்ருதி, லயசுத்தம். வேறென்ன வேணும்...சரஸ்வதி சம்பத்து..சுபம். 29.7.24

  • @premkumarparikarath1569
    @premkumarparikarath1569 25 днів тому

    Very beautiful rendition, very close to the original

  • @Athul345
    @Athul345 8 місяців тому +107

    ഇപ്പോൾ എല്ലാരും നന്ദയെ എന്തൊരു പുകഴ്ത്തലാണ് 😂വന്ന സമയത്തു എന്തൊക്കെയായിരുന്നു saregamapa യിൽ ഉള്ളതുകൊണ്ട് കഷ്ട്ടപ്പെട്ടു കയറ്റിയതാണ് എന്നൊക്കെ ആയിരുന്നില്ലേ....

    • @RajeshP-ce7od
      @RajeshP-ce7od 8 місяців тому +17

      നന്ദ മോൾ സത്യം രീ ഗ മ പായിൽ ഒരുപാട് നല്ല പെർഫോമൻസ് തന്നിട്ടുള്ളതാണ്..... ആ സമയത്തെ കുറച്ചു ഭാഗ്യം ഇല്ലായ്മ കൊണ്ട് ആണ് അന്ന് ഔട്ട്‌ ആയതു.... നന്ദ ഗ്രേറ്റ് പെർഫോമർ ❤️❤️❤️

    • @fathshifa9493
      @fathshifa9493 8 місяців тому +2

      Ath sheriyaa 😂😂😂

    • @user-uw6dr9tv1l
      @user-uw6dr9tv1l 7 місяців тому +1

      ശരിയാണ് നിങ്ങൾ പറഞ്ഞത് ❤❤❤

    • @jamsheerkm8389
      @jamsheerkm8389 7 місяців тому +6

      സരി ഗമ പയിൽ ഗോപിച്ചേട്ടൻ പറഞ്ഞിരുന്നു.. നന്ദ മോൾ നല്ല കഴിവ് ഉള്ള കുട്ടിയാണ് എന്ന്

    • @ajivarghese8507
      @ajivarghese8507 6 місяців тому

      Athu avalude hard work

  • @sujathaashokpillai3976
    @sujathaashokpillai3976 8 місяців тому +3

    നന്ദmy dear ponnu

  • @muthuvelan2614
    @muthuvelan2614 6 місяців тому

    Nanda ur classical singing is a musical therapy which give releaf to every one under stress.❤❤❤❤❤

  • @rafii458
    @rafii458 8 місяців тому +4

    ഇതുപോലെ സിംഗേഴ്സ് പോഗ്രാം മനോരമയിൽ തുടങ്ങയിരുന്നെകിൽ നന്നായെനെ this bloody asianet i icanot watch in full episode in youtube... But manorama max, flowers good 😍

    • @user-hd1px6yp7e
      @user-hd1px6yp7e 8 місяців тому

      Full episode Disney+Hotstar il und bro😂

  • @nihaltm2831
    @nihaltm2831 8 місяців тому +3

    Nandaaa adipoli

  • @muthuvelan2614
    @muthuvelan2614 7 місяців тому

    Cutee the beauty nanda kutty ,ur singing is divine melody,mesmarizingand great.i pray for u to win the title.💕💕💕💕💕💕

  • @agnayrejeesh8119
    @agnayrejeesh8119 8 місяців тому +5

    Versatile singer

  • @muthuvelan2614
    @muthuvelan2614 7 місяців тому +1

    Adipozhi performence .God bless nanda.❤😘

  • @ssr5842
    @ssr5842 3 місяці тому +1

    This girl will be a famous singer 🎉🎉🎉

  • @rajeeshvadakkedath7802
    @rajeeshvadakkedath7802 8 місяців тому +3

    Wowwww സൂപ്പർ പൊളിച്ചു

  • @muthuvelan2614
    @muthuvelan2614 7 місяців тому

    Musicians played a vital role in this song and gave a treat to us.thanks a lot.☺☺☺☺

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv 3 місяці тому

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹👌🙏

  • @premadasankt1297
    @premadasankt1297 8 місяців тому +2

    Star ❤ Singer ❤ Sesan 9 ❤💯👌