Cabbage upperikke entha prashnam?...Dear mrinal you may have different taste but please don't disrespect food..what's wrong with cabbage upperi.oripade perkke ee upperi kazhikkan Ulla bhagyam polum illa...
എന്ത് കൊണ്ട് ഈ ഹോട്ടലിന്റെ റിവ്യൂ ചെയ്യാൻ വൈകിയെന്നു ഓർത്തിട്ടുണ്ട്.... അത്രയ്ക്ക് സൂപ്പർ ഹോട്ടലാണത്... അവിടത്തെ ബീഫ് ഫ്രൈ വേറെ ലെവൽ ആണ്..... അവിടെ ഇരുന്നു കഴിക്കുമ്പോഴുള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്.... നിതിൻസിനു തുല്യം നിതിൻസ് മാത്രം...... 😋😋
I love you bro. I am a Malayalee born and brought up in Mumbai. Wish to speak malayalam like you one day. Your videos are so amazing and an experience in itself. God bless you Bro
ഇതുവരെയുള്ള ബ്ലോഗ് കളിൽ നിന്നും മനസിലായ ഒരു കാര്യം വല്ല്യ സെറ്റഅപ്പ് ഹോട്ടൽ കളെക്കാൾ രുചി ലഭിക്കുന്നത് ഇത് പോലുള്ള ചെറിയ ചെറിയ ഇടങ്ങളിൽ നിന്നാണ്. എന്ന് ഒരു രുചി അന്വേഷകൻ ...... 😜
I am a veg person but that both NON VEG fries look like fantastic because that shop look like more than 30 years so they have experiences and skills these type of hotel must we find and introduce to all. Thanks Mrinal anna for the video. take care.
പയ്യന്നൂർ ഒരു ഹോട്ടല് ഉണ്ട്..മുത്താഴം..പുതിയ standinte അടുത്താണ്...അവിടെയും ഒന്നു ട്രൈ ചെയ്യണം..ഇപ്പോഴു ഉണ്ടോ എന്നറിയില്ല..ഉണ്ടെങ്കി must ട്രൈ ചെയ്യേണ്ട സ്ഥലം ആണ്.പയ്യന്നൂരിൽ ഞാൻ ഊണു കഴിച്ചതിൽ വച്ചു എനിക്ക് ഇഷ്ടപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്നു ആണ്.
Njan avide ninnum pallavattam food kazhichittundu. Nalla homely tastes anu curries oke. Aa shop nte aduthu oru nalla Kanji kada undayirunnu ,kanji ude kode kittunna items 🥰🥰 ( ipol avide big tiles showroom anu).
*ഇങ്ങനെ പാർസൽ വാങ്ങി വഴിയിൽ നിന്ന് കഴിക്കുന്നത് കാണുമ്പോൾ പണ്ടത്തെ സ്കൂൾ കാലം ഓർമ്മവരും,, ഇലയിൽ പൊതിഞ്ഞു കൊണ്ടുവരുന്ന ആ ഫുഡിന്റെ സ്വാദ് ഇന്നും നാവിൽ ഉണ്ട്* ❤️😍
ചിക്കൻ ഇത്ര നന്നായിരിക്കും എന്നറിഞ്ഞാരുന്നേൽ വീട്ടിലേക്ക് വാങ്ങിച്ചേനെ എന്ന്പറഞ്ഞപ്പോ അത് ശരി എന്നൊരു സ്ത്രീ ശബ്ദം കേട്ടല്ലോ bro... ഫാര്യ കൂടെ ഇല്ലാരുന്നോ?
മിക്കവാറും വാങ്ങലുണ്ട് നിതിൻ ഹോട്ടലിലെ beef, ചിക്കൻ. ഒരു രക്ഷയും ഇല്ല👌അത് പോലെ തന്നെ പൊറോട്ടയുടെ കൂടെ കഴിക്കാൻ അടിപൊളി ബീഫ് ചില്ലി കിട്ടുന്ന സ്ഥലം ആണ് ഏഴാം മൈൽ നിന്ന് തളിപ്പറമ്പിലേക്ക് വരുമ്പോ ചെമ്പരത്തി ബാറ് കഴിഞ്ഞുള്ള അതേ സൈഡിലെ ആദ്യ റെസ്റ്റോറന്റ്.
God has blessed this man with a tastey tongue and stomach than any nomal humans His love for tastey food is really making the viewers to find that taste at least from today.
He is not over reacting guyzz As a Taliparamba citizen it's my guarantee that you also be fan of this hotel, Even police officers also eats from there, I personally likes beef, one must try its mini Onden hotel of Taliparamba
Mrinal ചേട്ടാ ഇനി കോട്ടയത്ത് വരുമ്പോൾ karimbinkala റെസ്റ്റോറന്ന്റിലെ അപ്പവും താറാവ് കറിയും കഴിച്ചു ഒന്ന് ഒന്ന് റിവ്യൂ ചെയ്യണേ സുപ്പർ ടൈസ്റ്റാ അൻസായികബിൾ............
മനുഷ്യൻ ഇവിടെ കൊറോണ പിടിച്ചു ഇരിക്യാ ആ പോഴാ ഇമ്മാതിരി രീതിയിൽ വരുന്നേ കാര്യം ചിക്കൻ ഒക്കെ ഉണ്ട് പക്ഷെ എന്തൊ ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ കുശുമ്പ് തോനുന്നു ഇപ്പോൾ ആ വെറുതെ തിന്നു വീട്ടിൽ ഇരിക്യാലെ 😂
ഈ ആർത്തി കാണുന്ന കടക്കാരൻ... എന്റെ ദൈവമേ കട തുറക്കാൻ സർക്കാർ സമ്മതിക്കണേ എന്റെ ഇത് വരെയുള്ള കടമെല്ലാം വീട്ടാൻ ഇതാ ഒരു സുവർണ അവസരം
😆
😅
1:59
Le Cabbage: Are u not getting eternal peace without insulting me in every video 😢😢😢
Le Mrinal: till my death u vl be insulted 😂😂😂😂😂😆😆😆😆
😆
😁 അതന്നെ.. ആദ്യം കടക്കാരൻ പാർസൽ പൊതിഞ്ഞപ്പോ കാബേജ് ഇട്ടപ്പളെ ഞാൻ ഓർത്ത് ഇന്ന് കാബേജ് നാണം കെടുമല്ലോ എന്ന് 🤣🤣
ക്യാബേജ് ഫാൻസ് ഇവിടെ വരാം 😍
mrinalji വെറുപ്പിച്ചു വെറുപ്പിച്ചു ക്യാബേജ് നോട് ഇഷ്ടം വന്നതാ😁😁
Njn
Cabbage tasty so we call it cabage
നവരസങ്ങളിൽ അത്ഭുതം.... കണ്ണുകൾ കൊണ്ട് മാത്രം കാണിക്കുന്ന ഒരേ ഒരു food vloger 👌❤️
Cabbage upperikke entha prashnam?...Dear mrinal you may have different taste but please don't disrespect food..what's wrong with cabbage upperi.oripade perkke ee upperi kazhikkan Ulla bhagyam polum illa...
ലെ മൃണ്ണാൾ :ഞങ്ങൾ കാബേജ്നേതിരാണ്
ലെ കാബേജ്ഫാൻസ് : അതെന്താ കാബേജ് നിങ്ങളെ പിടിച്ച് കടിച്ച... 😜
ചെറുപ്പത്തിൽ അമ്മ കൊടുത്തു വെറുപ്പിച്ചിരിക്കും. അല്ലെങ്കിൽ ഗൾഫിൽ നിന്നും തിന്ന് മരിച്ചിട്ടുണ്ടാവും 😉
Kfc okke kazhikkam cabbage pattilla
@@anjalym.s5199 😕
Cabbage 🤮
എന്ത് കൊണ്ട് ഈ ഹോട്ടലിന്റെ റിവ്യൂ ചെയ്യാൻ വൈകിയെന്നു ഓർത്തിട്ടുണ്ട്.... അത്രയ്ക്ക് സൂപ്പർ ഹോട്ടലാണത്... അവിടത്തെ ബീഫ് ഫ്രൈ വേറെ ലെവൽ ആണ്..... അവിടെ ഇരുന്നു കഴിക്കുമ്പോഴുള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്.... നിതിൻസിനു തുല്യം നിതിൻസ് മാത്രം...... 😋😋
Tpba evdeya ee shop exact place
@@athulganesh6146 തൃച്ചംബരം
Naraycha open aano
നിങ്ങൾക്ക് എന്താ മനുഷ്യാ കാബ്ബേജ്നോട് ഇത്ര ശത്രുത.... 🤪
Shriyaa 🙁🙁🙁😟
😀😀
Me also don't like cabbage .... Most of food poison from Cabbage.
But cabbage is good Fiber.
അതെന്നെ 😁
വിനാഗിരി അച്ഛാറിനെ മറന്നോ 😋
I love you bro. I am a Malayalee born and brought up in Mumbai. Wish to speak malayalam like you one day. Your videos are so amazing and an experience in itself. God bless you Bro
വീണ്ടും കണ്ണൂർ 😍😍😍😍😍
ഇതുവരെയുള്ള ബ്ലോഗ് കളിൽ നിന്നും മനസിലായ ഒരു കാര്യം വല്ല്യ സെറ്റഅപ്പ് ഹോട്ടൽ കളെക്കാൾ രുചി ലഭിക്കുന്നത് ഇത് പോലുള്ള ചെറിയ ചെറിയ ഇടങ്ങളിൽ നിന്നാണ്.
എന്ന് ഒരു രുചി അന്വേഷകൻ ...... 😜
I am a veg person but that both NON VEG fries look like fantastic because that shop look like more than 30 years so they have experiences and skills these type of hotel must we find and introduce to all. Thanks Mrinal anna for the video. take care.
പയ്യന്നൂർ ഒരു ഹോട്ടല് ഉണ്ട്..മുത്താഴം..പുതിയ standinte അടുത്താണ്...അവിടെയും ഒന്നു ട്രൈ ചെയ്യണം..ഇപ്പോഴു ഉണ്ടോ എന്നറിയില്ല..ഉണ്ടെങ്കി must ട്രൈ ചെയ്യേണ്ട സ്ഥലം ആണ്.പയ്യന്നൂരിൽ ഞാൻ ഊണു കഴിച്ചതിൽ വച്ചു എനിക്ക് ഇഷ്ടപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്നു ആണ്.
Nammade Taliparamba ❤
ഞങ്ങൾ cabbage fans ആസ്വസ്ഥരാണ് 😆
Sathyam 🤣🤣🤣😂😂😂
അതെ
Yes
Njan avide ninnum pallavattam food kazhichittundu. Nalla homely tastes anu curries oke. Aa shop nte aduthu oru nalla Kanji kada undayirunnu ,kanji ude kode kittunna items 🥰🥰 ( ipol avide big tiles showroom anu).
അൽഹംദുലില്ലാഹ് 😇❤️
meaning?
Thanking god.
@@mythcracker69 alhamdhulillah meaning thank god ano
@@dobbytheelf7830 yes
@@spetsnazGru487 thanks god
*ഇങ്ങനെ പാർസൽ വാങ്ങി വഴിയിൽ നിന്ന് കഴിക്കുന്നത് കാണുമ്പോൾ പണ്ടത്തെ സ്കൂൾ കാലം ഓർമ്മവരും,, ഇലയിൽ പൊതിഞ്ഞു കൊണ്ടുവരുന്ന ആ ഫുഡിന്റെ സ്വാദ് ഇന്നും നാവിൽ ഉണ്ട്* ❤️😍
പച്ചച്ചോറ് കഴിക്കുമ്പോൾ ഇമ്മാതിരി വീഡിയോ നോട്ടിഫിക്കേഷൻ വരുന്നത് എന്തൊരു കഷ്ടമാണ്...😤
ക്യാബേജിനേ കുറ്റം പറഞ്ഞത് കൊണ്ട് 😠വീഡിയോ കാണുന്നില്ല 😝😝... ജസ്റ്റിസ് ഫോർ ക്യാബേജ് 💪💪
Ethra naalayi ishtaa eeda bannitt ithonnu thinnitt viral akkan pareenn...
@Mrinal's Blog Perumba bridge nte side il aano eth kazhikunne
ചിക്കൻ ഇത്ര നന്നായിരിക്കും എന്നറിഞ്ഞാരുന്നേൽ വീട്ടിലേക്ക് വാങ്ങിച്ചേനെ എന്ന്പറഞ്ഞപ്പോ അത് ശരി എന്നൊരു സ്ത്രീ ശബ്ദം കേട്ടല്ലോ bro... ഫാര്യ കൂടെ ഇല്ലാരുന്നോ?
Food കഴിക്കാൻ ഇരിക്കുമ്പോൾ notification വന്നവർ ഉണ്ടോ
Same 😂😭
Illla
@@pragileshc.u9052 😌❤️
4:59 to 5:11 Bliss🔥🔥
taliparamba💯❤️
Adipoly..payyanur restaurant videos idu bro😋👍🏻
തളിപ്പറമ്പ്കാർ ആരെങ്കിലും ഉണ്ടോ
ഇങനെ കൊതിപിക്കെല്ല അണ്ണാ
തളിപ്പറമ്പ് ഇരുന്ന് കൊണ്ട് വീഡിയോ കാണുന്ന ഞാൻ 😌
Njanum Thaliparamb aaan
ഇങ്ങള് കഴിക്കുന്നത് കാണാൻ തന്നെ നല്ല രസാ..... Njoy ചെയ്ത് കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതി വരുന്നു....🤤🤤🤤
തളിപ്പറമ്ബിൽ എവിടെയാ ഇ ഹോട്ടെൽ
തളിപ്പറമ്പിൽനിന്ന് ഫുഡ് വാങ്ങി ഇങ്ങ് പയ്യന്നുർ പെരുമ്പ പാലത്തിന്റെ അടിയിൽ നിന്നും ഫുഡ് കഴിക്കുന്ന മൃണാൾ ആശാൻ... 😊
Cabbage uperi uyir😁🔥🔥
നമ്മടെ പെരുമ്പപ്പാലം ❤️
Cabbage shatrutha kettu kettu mathiyayi.
മിക്കവാറും വാങ്ങലുണ്ട് നിതിൻ ഹോട്ടലിലെ beef, ചിക്കൻ. ഒരു രക്ഷയും ഇല്ല👌അത് പോലെ തന്നെ പൊറോട്ടയുടെ കൂടെ കഴിക്കാൻ അടിപൊളി ബീഫ് ചില്ലി കിട്ടുന്ന സ്ഥലം ആണ് ഏഴാം മൈൽ നിന്ന് തളിപ്പറമ്പിലേക്ക് വരുമ്പോ ചെമ്പരത്തി ബാറ് കഴിഞ്ഞുള്ള അതേ സൈഡിലെ ആദ്യ റെസ്റ്റോറന്റ്.
Naraycha open aano
@@adiz3500 athe
നിധിൻ ചേട്ടൻ്റെ ഹോട്ടൽ
Nammde Taliparamba 😍😍
ൻ്റ മ്മേ😀😀
ഷേവ് ക്യാബേജ് 😜
Setta ithokke engane sadhikkunnu
Poli❤️❤️❤️
ഇങ്ങളൊരു സംഭവം തന്നെ.... 😊😊
സാമ്പാർ മീൻ പൊരിച്ചത് നല്ല combination പെരളശ്ശേരി എന്റെ വീട്ടിൽ വരുന്നോ അടിപൊളി food തരാം
തളിപ്പറമ്പിൽ ഇത് എവിടെയാ എന്ന് അറിയുമോ ആർക്കെങ്കിലും.....???
Tilezone foruthinu appuram
@@ranishnullipady9754okey..
highway side thanne aano hotel...?
@@amruthkoyipra6373തളിപ്പറമ്പ് കണ്ണൂർ ഹൈവേ റോഡിൽ തൃച്ചംബരം പെട്രോൾ പമ്പ് എത്തുന്നതിനു തൊട്ടു മുൻപേ, അതെ സൈഡിൽ, അതായത് ഇടതു ഭാഗം, ഹൈവേയിൽ.
@@SGSS974 okey...👍👍
ഇപ്പൊ മനസിലായി...
പൂക്കോത്ത് നട.. Lic ഓഫീസിനു ഓപ്പോസിറ്റ്
ഇയാൾ കഴിക്കുന്നത് കണ്ടിട്ട് ഞാൻ ഹോസൂരിൽ നിന്നും മടിവളാ പോയി ഫുഡ് അടിച്ചു കൈരളി ഹോട്ടലിൽ
😁😁😁😁😁 Njan parsel vaangi
God has blessed this man with a tastey tongue and stomach
than any nomal humans
His love for tastey food is really
making the viewers to find that taste at least from today.
Alhamdulillah
പപ്പടം കിട്ടിയില്ലേ.. അതുകൂടി ഉണ്ടേൽ പൊളിച്ചേനെ
Just for curiosity… now a days you have a crew to shoot, but what about the food to them? 😀
He is not over reacting guyzz As a Taliparamba citizen it's my guarantee that you also be fan of this hotel, Even police officers also eats from there, I personally likes beef, one must try its mini Onden hotel of Taliparamba
Le Taliparambkaran ayy njan ethuvarea ee hotel kandilla... nalea uchakk thanea pokum.... unsahikable... uff....
Try hotel sansar near pariyaram medical college if u ever pass through dat way to kasargod or mangalore.. good food good service..
കൊതിപ്പിച്ചു കൊല്ലും ഇയ്യാൾ🤤🤤
kazhinja Kaya beef videoyilum e beef kazhikkunna ji yude mukathum minnimarayunna bhavangal kandal audio illathe thanne sangathi enganeyanu randumnu ariyan pattum...
Mrinal etta taliparambil varumbo everest hotel il varane avduthe chicken oru magic aaanu
കൊതിയാവുന്നു!!!!...
Sunday opens ?
NB: cabbage is not harmed during the making of this vedio....😂
😅😉
💯
mrinal ettane ini eppalaanu nerittu njangalkku kaanaan pattuka 😔 love u so much 😘😘😘
Trtt
Bro camera colour and highlights have some problem. Lighting in your face looks terrible.
Nigalde kude veruna staff nnu vellathum vagich kodike manushya 😂
ന്റെ അമ്മേ ⚡️🤩
ബ്രോ ഒരു കാര്യം പറയാൻ ഉണ്ട് നിങ്ങള് ഭക്ഷണം kayikkumbol ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക
Super.....
Le cabbage : അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ
Mrinal bro,its high time to do a vlog about biriyaanis in kanhangad
Mrinal ചേട്ടാ ഇനി കോട്ടയത്ത് വരുമ്പോൾ karimbinkala റെസ്റ്റോറന്ന്റിലെ അപ്പവും താറാവ് കറിയും കഴിച്ചു ഒന്ന് ഒന്ന് റിവ്യൂ ചെയ്യണേ സുപ്പർ ടൈസ്റ്റാ അൻസായികബിൾ............
മനുഷ്യൻ ഇവിടെ കൊറോണ പിടിച്ചു ഇരിക്യാ ആ പോഴാ ഇമ്മാതിരി രീതിയിൽ വരുന്നേ കാര്യം ചിക്കൻ ഒക്കെ ഉണ്ട് പക്ഷെ എന്തൊ ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ കുശുമ്പ് തോനുന്നു ഇപ്പോൾ ആ വെറുതെ തിന്നു വീട്ടിൽ ഇരിക്യാലെ 😂
All Kerala cabbage fans association ee video boycott cheyyukaa 😂😂😂( just a joke )
എന്റെ വീട്ടിൽ വരുമോ ഫുഡ് കഴിക്കാൻ
ങ്ങടെ വീഡിയോ കണ്ട എന്നെ കൊണ്ട് ങ്ങളെ തന്നെ പ്രാകിച്ച ങ്ങൾക്ക് തന്നെ ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ....
Cabbage is also a vegetable,Many likes cabbage
പ്രലോഭനത്തിന് കേസെടുക്കണം😋
பின் தலிபரம்ப ஹோட்டல் 👍
நான் அங்கே ஜாஸ்தியா போயிருக்கு ரொம்ப டேஸ்டா இருக்குது 😋😋👌
Cabbage : nirthiyagu apamanikkuvanenne
08:21 pocketil ittu kondupogam size beef 🥩 n chicken 🐓😆😆😆😆😄😄
Ejjathi pahayan 😍😋
2:42 expression 😂😂
Kozhappamilla namukku verorudivasam varalaa....uff..🔥🔥🔥
നമ്മുടെ നാട് ആയത് കൊണ്ട് ഒരു സന്തോഷം
Naraycha open aano ee shop
Taliparambil evida hotel
cabbage : നിർത്തിയങ്ങു അപമാനിക്കുവന്നെ
Mrinal mappu parayuga #justice for cabbage
വിശന്നു വലഞ്ഞ് ഇരിക്കുമ്പോൾ വന്നിരിക്കുവാ....kodhippikkan.....
നിധിൻ അല്ല, നിതിൻ.....ഹോട്ടലിന്റെ ബോർഡ് നോക്ക് ഭായ് 😂😂
Super mutton and beef at nidhin
Ente ammmae😂😂
Ente amme❤️😋
Ishtavallatirikkan kaaranam illatath kond inikk oru ishtakedu 😅😅😅😅
Ingeru kaaranam njan kaaya vizhukku motham kazhichu theerthu
3:13 to 3:14 oru meme aakaan pattiyaa saadhanam
Cabbage kadikkuvo thiriche.Enna cabbage kanumboo choriyunnundo
Wish one day to host you to my place in Mumbai. I am married to a Punjabi girl. A mix menu of Kannur style cooking and Punjabi dishes.
ഹായ് ഞാൻ അനിൽ ✌🏻️💪♥️🌼
നമ്മള നാട്ടിൽ വന്ന് കൊതിപ്പിക്കുന്നു
Annanu ellam pokum athanu annanta speciality
Veeteennu chorundaa mathiiiiiiiiiialhamdullillah... 🤣🤣... athu kalakkii... 😂👌
പുള്ളിക്ക് വയറിളക്കം ഉറപ്പാ..... ഇത്ര കൊതിപ്പിക്കാൻ പാടില്ല