@@Garudan_Vasuu കാർത്തിക്കും അവന്റെ അച്ഛനും ജാതി ഒക്കെ പറഞ്ഞു ആ പെണ്കുട്ടിയെ ഒഴിവാക്കി പ്രണയിച്ച, അവസാനം അവൻ വിടെയ്‌യോ ഇട്ടത് അവൾ തേച്ചു എന്നു പറഞ്ഞു, എല്ലാവരും ആ പെണ്കുട്ടിയെ പ്രാകി,ഇപ്പോൾ ഇവന്റെ കൂട്ടുകാരൻ സത്യം വിളിച്ചു പറഞ്ഞു ഇവാൻ ഫ്രോഡ് ആണെന്ന്
മറ്റുള്ള reactors എല്ലാം old friends തമ്മിലുള്ള ഈ വഴക്ക് കഴിയുന്നത്ര പ്രശ്നം ആക്കി "ഇതിനു എതിർകക്ഷി മറുപടി പറഞ്ഞെ തീരൂ", എന്ന് പറഞ്ഞു content നു വേണ്ടി കറക്കാൻ നടക്കുമ്പോൾ Secret Agent ഇത് അവസാനിപ്പിക്കാൻ ആണ് പറയുന്നത്. Mature ആയിട്ടുള്ള കാര്യം. ഇക്കാര്യത്തിൽ Secret Agent respect അർഹിക്കുന്നു.
Daily vlog fan ആയിരുന്ന നാൻ പല വട്ടം ഇവർ ഉന്നയിക്കുന്ന aligations മനസ്സിൽ തോന്നിയിട്ടുണ്ട്.... How can be so perfect!!! ഒരു വലിയ influencer and fanbase ആയ ആളെ തേച്ച് പോകാൻ ഒക്കെ ഒരു പെണ്ണിനും സാധിക്കില്ല, atleast തേപ്പ് എന്നൊരു സംഭവം ആ കുട്ടി ചെയ്തിട്ടുണ്ടാവില്ല എന്ന് തോന്നിയിരുന്നു. ഹൊ, അന്ന് ആ വാഴ തോട്ടം വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയ എന്നെ പറ്റി ആലോചിക്കുമ്പോൾ ചിരി വരുന്നു... പിന്നെ ഇതൊക്കെ ഒരാളുടെ പേഴ്സൺ ലൈഫ് matter അല്ലേ എന്ന് പറയുന്നവരോട്, ഇങ്ങോട്ട് life style and daily vlog ഇട്ട് ഇതാണ് നാൻ, ഇതാണ് എൻ്റെ life എന്നൊക്കെ പറഞ്ഞു അവസാനം കരന്ന് കൊണ്ട് ഒരു തെറ്റായ വിവരം share ചെയ്തുകൊണ്ട് വീഡിയോ ഉണ്ടാകി നമ്മളെ തെറ്റിദ്ധരിപ്പിച്ചു അയാള്... Personal life matter ആണേൽ എന്തിന് daily vlog ചെയ്തു? ഇത്ര പറ്റിച്ചിട്ട നമ്മൾ എന്തിനു കണ്ടില്ല എന്ന് നടിക്കണം ? മതിയായി 😂😂😂 വെറുതെ ....
തേച് പോയി എന്ന് കാർത്തിക് പറഞ്ഞിട്ടില്ല 2 പേർക്കും ഒത്തു പോവാൻ പറ്റാത്ത കാരണം കൊണ്ട് കല്യാണം ഒഴിവാക്കി എന്നാണ്.... കാർത്തിക് തെറ്റ് ചെയ്തോ ഇല്ലയോ എന്നെനിക്ക് അറിയില്ല.... പക്ഷെ തേച്ചു എന്ന് അങ്ങേര് പറയാത്ത കാര്യം പറയുന്നത് ശെരിയല്
ആ പുള്ളി ഈ കാണിച്ച് കൂട്ടുന്നത് പൈസയ്ക്ക് വേണ്ടി തന്നെയാണ്. video length തന്നെ ഇത്രയും കൂടുതൽ കൊടുക്കുന്നത് വരുമാനം കൂടുതൽ കിട്ടാൻ അല്ലെ . അല്ലെങ്കിലും അവരുടെ ഒക്കെ Personal life എങ്ങനെ ആയാലും നമുക്ക് എന്താണ്. സ്വയം മഹാൻ ആണ്, സത്യസന്ധൻ ആണ്, എന്ന് പറഞ്ഞ് വരുന്നവനെയാണ് സൂക്ഷിക്കണ്ടേത്.
Varumanam kitten vendi mathram arunnel pulli ath part-part ayi ittene,ithrem length video ellarum kuthi irunn kanilenn pullik ariyam.,so,it's more than about money ,I think
@Artlover mutual ayi pirinju ennu paranjayal thanne,aa video l parayunund njan verum pottananu guys nokke.,angane okke parayunnathilude ayal ,njanoru pavam n indirectly kanikkan try cheyunnu.KS nte mistake kondan aa relation breakup aayenkil ayalkk silent ayi irikkarunnu,allathe chumma oru oru karachil video itt nattukare pattikandarunnu.aa video kanda majority m karthik nte karachilum ,dialogue okke kandappo aa girl nte mistake kondan breakup ayathenn vicharichu,because he presented the things in such a way to make the audience believe that he is innocent.
Karthik surya pullide vlog super ahhnu ishttavum ahhnu.. Simple... Nammalenthina avare jevithathil irangi nokkane... Perosanl life ath avare life.. What ever it was....!! I enjoy his VLOG 🤍!! Pov : vlogil kanunnavar alla real lifil so... Don't make them as inspirational or motive smthing... Just enjoy his vlog Enougf🤍
Avante personal kargal Avan alle public il ittath? Pinne ithe Karthik tane Mattu palardeyum personal Life I'll Keri chorijittum udallo? Ath enna Karthik Surya kk mathrame personal Life ullo? Bakki Ullavarde personal life alle .
Exactly ... Especially aa saranya oru nagavalli aanenoke parayunathu valare moshamayi poyi..... Aayl pedanu deshyapedumayirikum... Athu public aayi parayadayirunu
@@greeshmagireesh6061 FRK എന്ന് പറയുന്ന ആൾ friends തമ്മിൽ ഉള്ള പ്രശ്നങ്ങൾ പബ്ലിക് platformil വന്ന് പറഞ്ഞു അയാളുടെ friends നെ അവിടെ ഇട്ട് ചവിട്ടി കൂട്ടുന്നു.. First part and second part ഉണ്ട് വീഡിയോസ്.. Second പാർട്ടിൽ കഥ ഒന്നൂടെ കൊഴുപ്പിക്കാൻ wife ഉം ഉണ്ട്.. നന്നായിട്ടുണ്ട് കഥ പറച്ചിൽ.. പക്ഷെ രണ്ടര മണിക്കൂർ ഉണ്ട്.. Data കുറേ ചിലവാകും
The last time I checked, all these vloggers still have significant subscribers and followers. I doubt that all these controversies even affected their views. So, it shows that most people like me, just subscribe or follow them for their contents that keep us entertained for those minutes. We just don't care about what's happening in their personal lives (including marriage and all that I usually skip). People should stop seeing them as some role models (unless they themselves wish to be a youtuber) and stop being a fan. Our time and our internet. Enjoy their content and move on to the next one. That's it.
@@hatsoffduty5790 naa. I don't support anyone. Watching videos by anyone is my choice just like how voting anyone I like is my choice. I know what content to avoid and what to watch based on my interests. People like NPCs are the ones who get influenced by such people and often stalk their entire life on social media.
അതിലും പക്ഷെ വലുതായിട്ട് ഒന്നും പറഞ്ഞിട്ടില്ല. Foodie യുടെ ലീലാവിലാസങ്ങളും, Fashion blogger ന്റെ ഇരട്ടത്താപ്പും ആണ്, കാർത്തിക്ക് സൂര്യ ചെയ്തത കാര്യം detailed ആയി ഇതിലും പറഞ്ഞിട്ടില്ല. Humble ന്റെ കാര്യം അവന്റെ പെണ്ണിന് പ്രശ്നം ഇല്ലാത്തതുകൊണ്ട് പറഞ്ഞില്ല.
ബ്രോ പറഞ്ഞ കാര്യം വളരെ ശരിയാണ്... ഫ്രണ്ട്‌സ് ആയിരിക്കുമ്പോൾ നമ്മൾ പലതും അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യും.. അത് പിന്നീട് എന്തെങ്കിലും വരുമ്പോൾ പബ്ലിക് ആയി വന്ന് തുറന്ന് പറയുന്നത് ശരിയായ കാര്യം അല്ല.. പിന്നെ അവർ ഒരു പോഡ്കാസ്റ്റ് ചെയ്യുന്ന പോലെ 2.45 hrs എന്തൊക്കെയോ പറയുന്നു... ഒരു story telling പോലെ..തെളിവ് ഒന്നും കാണിക്കുന്നതും ഇല്ല..ഇതിപ്പോ അവരെ ന്യായീകരിക്കാൻ വേണ്ടി ചെയ്ത പോലെ ആണ് എനിക്ക് തോന്നുന്നത്... ഹംബിൾ റിയാക്ട് ചെയ്യാൻ പാടില്ലായിരുന്നു...
@@preethiravikumar4142pashe ithuvare Robin ath react cheyitt ila . Robin nte karyathill Ayal enthokke cheyitt ud ennu enik ariyilla.. pashe oru karayam Njan Kandittum ud athite proof um kittitt ud .. oru charity thattipp case Robin nte perill vanath orama udo .. udkill paryam aa cash thattipp nadathiyath ayalde Kodee Ippm Ayale kale vari nilath adichu nadanna teams thanne ayirunnu . Pinne arav enna Avan athrkk manyan alla .. anekill oru opinion Paryubam enthinu Keri myre ennu paraju Teri paryanam? Avan um loka udayipp annu .. ith Enne vlichath kond enikk paryan pattiyath um mansiyath um aya karyam annu . Robin nte bhagath ninnu urpayum Ivarkk Pani kittitt udakum.. kodee nadannu namale mosham akki cheyikubam enthayalum agot kodukum.. pinne ee arav parja oru karyam avante Kalyanam mudagi ennu ullath.. enthikum oru pennu marrige Cheyan pokuna ale kurchu aroopanam ketal appm thanne ozhiju pokuvo atho aa paryunna Karthill enthikilum sathyam udo Ennu aneshikumo ? Avar aneshichu kanum chilappam athukond Kodee Akum ath mudagiyathum ..
i dont think any genuine person can ever support the lifestyle vlogger ever again...ivanmar gift kodukunathum,pennu kaanunathum, break up avunathum, cake murikunathum, ketti pidikunathum, umma kodukunathum ellam views nu vendi maathram video edum..pinne nooru thavana family family enn parayum...nammal endengilum chodichal nammal personal life il idapedunnavar aayi nammal moshakaar ayi...lifestyle vlogger u r what ur today because of viewers..dont think u can fool them...( im saying this as a person who have watched every single videos of this lifestyle vlogger) maheen machan and callmeshazam be aware.. very very happy thing is podcast gang and old tvm frnds not part of this..dasan, vinu , sreeekanth
Moral of the story is don't just people just by listening to one side. And many are just doing it. Anyway, you can just unsubscibe and stop watching his videos.
തുടക്കത്തിൽ കാണുന്നവർ തിജ്ജും മാരക dailogue ഉം ഒക്കെ ഇട്ടു തരും തുടർന്നു പോയാൽ ആളുകൾക്ക് മടുക്കും നിർത്തി പോടെ എന്ന് ഇവർ തന്നേ പറയും. 😂 anyway കാണുന്നവർക് ഒരു entertainment 😊
There was a small error in the time line of my story, this below is the correct one : Feb 2nd Lifestyle Fiance calls me and informs me about the cheating Feb 3rd early morning lifestyle father calls me and says filth about fiance Feb 3rd evening we stop all relationships with Lifestyle after a phone call with him May 12th blocked the musician May 12th we stop all relationships with fashion vlogger for forcing us not to reveal anything even after seeing injustice happening to lifestyle fiance May18th foodie leaves our house P S. We have never revealed any names in our video. I still correct you by saying my story is a work of fiction baised on our life experience. All the characters in both the videos are not anyway related to KARTHIK SURYA, KARTHIK KRISHNAN, KARTHIK MANIKUTTAN OR SARANYA NANDAKUMAR. Any resemblance to them is purely coincidencial and misunderstanding by the viewers. I had informed the same at the starting of my second video also. Also the characters Beauty Vlogger and Fashion Vlogger are two different characters too.
Husband wife പറയുന്നു ചക്ക മാങ്ങ ഇതില്‍ സീരിയസായി ഒന്നുമില്ല ലെെഫ് സ്റ്റെെല്‍ ബ്ലോഗര്‍ തേച്ചത് തേപ്പ് കിട്ടിയ ആള്‍ ഏറാണകുളത്ത് വന്നുപറഞ്ഞു ഇവരക്കെ ബന്ധുക്കള്‍ ആണോ ,കാര്‍ത്തിക്കിന് ഇത്രയും പോപ്പുലാരാറ്റി ഉള്ളത് കൊണ്ടാണല്ലോ ഒച്ചിനെ പോലെ ചെന്ന് ഒട്ടി ഇത്രയും വ്യുവും സബും കിട്ടിയത്,പിന്നെ അവരുടെ വീട്ടിൽ പോകുക കിടക്കുക ,ഇതിന് വ്യക്തമായ കാരണം ഇല്ല,വെറും കൊതി കെറുവ് മാത്രം
കാറിൽ നിന്ന് ഇറങ്ങിയ ഏജന്റിന് അഭിനന്ദനം 🔥
😂
😂🙌
😂
eni karannan enn nammal aare vilikkum 😢
😀
കാർത്തിക്ക് തേച്ചു പണി കൊടുത്ത ആ പാവം പെണ്കുട്ടിയുടെ കാര്യം എല്ലാവരും മറന്നു പോവുന്നു....
Ahh penkutti rakshapettu allenki avante achan ahh penninu swaryam kodukilla
Karthik ano theche
@@ammuss_6071 yes
@@shanichikkus3766 sambhavam entha onnu paranju tharo onnum manassilavunilla
@@Garudan_Vasuu കാർത്തിക്കും അവന്റെ അച്ഛനും ജാതി ഒക്കെ പറഞ്ഞു ആ പെണ്കുട്ടിയെ ഒഴിവാക്കി പ്രണയിച്ച, അവസാനം അവൻ വിടെയ്‌യോ ഇട്ടത് അവൾ തേച്ചു എന്നു പറഞ്ഞു, എല്ലാവരും ആ പെണ്കുട്ടിയെ പ്രാകി,ഇപ്പോൾ ഇവന്റെ കൂട്ടുകാരൻ സത്യം വിളിച്ചു പറഞ്ഞു ഇവാൻ ഫ്രോഡ് ആണെന്ന്
ഫിലിം average ആയിരുന്നു but review Blockbuster അടിക്കും 🔥😅
😂😂😂😂😂😊
😹🔥
😮
2മണിക്കൂർ വിഡിയോ ഒന്നും കാണണ്ട ആവശ്യമില്ല. secret agent അണ്ണന്റെ വിഡിയോ കണ്ടാൽ ഒട്ടുമിക്ക കാര്യം പിടികിട്ടും 😁👌
സത്യം 😃😃
😁
Satyam
അരി അണ്ണന് ഒരിക്കലും കോൺഡന്റ് ക്ഷാമം ഉണ്ടാവില്ല 😂 കാരണം ഇത് കേരളം ആണ് കോൺഡന്റ് കൂടുകയേ ഒള്ളു 🤣🤣🤣
ഇജ്ജ് കേരളത്തിൽ അല്ലേ... 🤔
@@Water_jet അതിന് ഞാൻ കേരളത്തിൽ അല്ല എന്ന് പറഞ്ഞില്ലാലോ 🤣 കമെന്റ് ഒന്നൂടെ നോക്ക് 🤣😂😂😂
@@thugsmedia2497 നിനക്കും ആവാം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ.....🤷🏽♂️
Fashion vlogger ,food vlogger, life style vlogger and Musician 😂😂
Food vloger ആരാണ് 🙄
Edhil areem manassilaylla enik 😥
@@afnasvlogs3347 Trivian_Foodie
@@afnasvlogs3347 Karthik trivian foodie
Athil edak oru Annan ta kariyam parayanundallo ath aaran?
മറ്റുള്ള reactors എല്ലാം old friends തമ്മിലുള്ള ഈ വഴക്ക് കഴിയുന്നത്ര പ്രശ്നം ആക്കി "ഇതിനു എതിർകക്ഷി മറുപടി പറഞ്ഞെ തീരൂ", എന്ന് പറഞ്ഞു content നു വേണ്ടി കറക്കാൻ നടക്കുമ്പോൾ Secret Agent ഇത് അവസാനിപ്പിക്കാൻ ആണ് പറയുന്നത്. Mature ആയിട്ടുള്ള കാര്യം. ഇക്കാര്യത്തിൽ Secret Agent respect അർഹിക്കുന്നു.
ഇതിൽ പെട്ട നാലു പേർ
കാർത്തിക് സൂര്യ
കാർത്തിക്ക് കൃഷ്ണ
കാർത്തിക്ക്
ശരണ്യ യുടെ പേര് കാർത്തിക എന്നായിരുന്നു എങ്കിൽ പൊളിച്ചേനേ :😃😃
Daily vlog fan ആയിരുന്ന നാൻ പല വട്ടം ഇവർ ഉന്നയിക്കുന്ന aligations മനസ്സിൽ തോന്നിയിട്ടുണ്ട്.... How can be so perfect!!! ഒരു വലിയ influencer and fanbase ആയ ആളെ തേച്ച് പോകാൻ ഒക്കെ ഒരു പെണ്ണിനും സാധിക്കില്ല, atleast തേപ്പ് എന്നൊരു സംഭവം ആ കുട്ടി ചെയ്തിട്ടുണ്ടാവില്ല എന്ന് തോന്നിയിരുന്നു. ഹൊ, അന്ന് ആ വാഴ തോട്ടം വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയ എന്നെ പറ്റി ആലോചിക്കുമ്പോൾ ചിരി വരുന്നു... പിന്നെ ഇതൊക്കെ ഒരാളുടെ പേഴ്സൺ ലൈഫ് matter അല്ലേ എന്ന് പറയുന്നവരോട്, ഇങ്ങോട്ട് life style and daily vlog ഇട്ട് ഇതാണ് നാൻ, ഇതാണ് എൻ്റെ life എന്നൊക്കെ പറഞ്ഞു അവസാനം കരന്ന് കൊണ്ട് ഒരു തെറ്റായ വിവരം share ചെയ്തുകൊണ്ട് വീഡിയോ ഉണ്ടാകി നമ്മളെ തെറ്റിദ്ധരിപ്പിച്ചു അയാള്... Personal life matter ആണേൽ എന്തിന് daily vlog ചെയ്തു? ഇത്ര പറ്റിച്ചിട്ട നമ്മൾ എന്തിനു കണ്ടില്ല എന്ന് നടിക്കണം ? മതിയായി 😂😂😂 വെറുതെ ....
തേച് പോയി എന്ന് കാർത്തിക് പറഞ്ഞിട്ടില്ല 2 പേർക്കും ഒത്തു പോവാൻ പറ്റാത്ത കാരണം കൊണ്ട് കല്യാണം ഒഴിവാക്കി എന്നാണ്.... കാർത്തിക് തെറ്റ് ചെയ്തോ ഇല്ലയോ എന്നെനിക്ക് അറിയില്ല.... പക്ഷെ തേച്ചു എന്ന് അങ്ങേര് പറയാത്ത കാര്യം പറയുന്നത് ശെരിയല്
Thechann paranjilla mentioned
രണ്ടര മണിക്കൂർ ഒന്നും കാണാനുള്ള ക്ഷമയില്ല അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്ന് ഇവിടെ എല്ലാം വ്യക്തമായി മനസ്സിലാക്കാം ടൈമും ലാഭം 😎
Eda kope nii oraaale konitt alle evde vann konalanath
Njaanum😂
But cinema kanunnapolealla review
😝yes
പ്രശ്നത്തിൽ പെട്ട കൂടുതൽ ആളുകളുടെ പേരും കാർത്തിക് ഇലാന് തുടങ്ങുന്നത്.
1) karthik surya
2) karthik musician
3) Karthik trivian foodie
😂😂
Alam froads
ആര് ചത്താലും ജീവിച്ചാലും നിനക്ക് എന്നും call തന്നെയല്ലേ😂😂 സുഖജീവിതം തന്നെ അണ്ണാ
ജൂഗ്നു Vs ബമ്പിൾ
ഇനിയങ്ങോട്ട് അവരുടെ കാലമാണ്! !!!😎😎
അത് ആരൊക്കെയാ
@@sayoojchandran-iy9vz Sunny leoni & jhoni ikka
ആ പുള്ളി ഈ കാണിച്ച് കൂട്ടുന്നത് പൈസയ്ക്ക് വേണ്ടി തന്നെയാണ്. video length തന്നെ ഇത്രയും കൂടുതൽ കൊടുക്കുന്നത് വരുമാനം കൂടുതൽ കിട്ടാൻ അല്ലെ . അല്ലെങ്കിലും അവരുടെ ഒക്കെ Personal life എങ്ങനെ ആയാലും നമുക്ക് എന്താണ്. സ്വയം മഹാൻ ആണ്, സത്യസന്ധൻ ആണ്, എന്ന് പറഞ്ഞ് വരുന്നവനെയാണ് സൂക്ഷിക്കണ്ടേത്.
Crct
Varumanam kitten vendi mathram arunnel pulli ath part-part ayi ittene,ithrem length video ellarum kuthi irunn kanilenn pullik ariyam.,so,it's more than about money ,I think
Athe.. 😂
@@reshmaremesh6148 namuk arkkum Peru polum ariyatha
Penkuttye theppukari akki enn paranjanu iyal tudangiyath. But karthik ayalude video il paranjath mutual ayt decision eduth pirinju ennanu. Vivaram illatha audience aanu teappukari ennokke akiyath. Pakshe iyal Karanam orupadu jenangal ariyunna oru penkuttye alukal ipol..valare vulgar language il cheetha vilikkunnund. Athum aa kutty react cheythilla enn paranjond.
Pine UA-cam income..ath length ayttulla video kooduthal watching hour kittyal nalla Paisa kittum. Adyathe video um cheruth allayrnnu. Athinu athre adhikam views kittya kondakam korach koodi length koottye..Karanam Kanan alkkar undenn pullik adyathe video il bodhyam aayathanu.
@Artlover mutual ayi pirinju ennu paranjayal thanne,aa video l parayunund njan verum pottananu guys nokke.,angane okke parayunnathilude ayal ,njanoru pavam n indirectly kanikkan try cheyunnu.KS nte mistake kondan aa relation breakup aayenkil ayalkk silent ayi irikkarunnu,allathe chumma oru oru karachil video itt nattukare pattikandarunnu.aa video kanda majority m karthik nte karachilum ,dialogue okke kandappo aa girl nte mistake kondan breakup ayathenn vicharichu,because he presented the things in such a way to make the audience believe that he is innocent.
Ponniyin selvan kandapo illatha confusion😅
😂💯
True😂
*was waiting for sai's 5 hrs vdo on frk's new 2.5 hrs movie🤣🔥*
😂😂
നീ ഈ കമന്റ് ഇടാൻ വേണ്ടി ഇന്നലെ മുതൽ വെയിറ്റ് ചെയായിരുന്നിലെ 🤣😂❤️
😹
sai patichu😹
padam vere lvl😹
എല്ലാത്തിന്റേം പേര് കാർത്തിക് എന്നാണല്ലോ ... 😝😝
എല്ലാവരും കാർത്തിക് ആണല്ലോ😂 ഇതിപ്പോ confusion ആയല്ലോ😅
🤣🤣
എന്നാലും നമ്മടെ അണ്ണൻ സമ്മതിക്കുന്നില്ല അവരുടെ ഭാഗത്തു ആണ് തെറ്റ് എന്ന് 🙂🤣
😂
Meanwhile :- Life style vlogger, musician, foodie
Name :- karthik💀🌌
Parallel universe
Bro who is foodie?
@@dilshaddillu6344 Karthik🙂
@@sre_yes then who is life style vlogger?
@@dilshaddillu6344 trivian foodie
@@dilshaddillu6344 karthik surya
Ente ponnanna thanalath irikk,Pori veyilath ari vekkunna annante dedication level✌️✌️✌️😁🤣
Crystal ClearCut evidence FRK is just🔥🔥💥
ഇതൊക്കെ മനുഷ്യ സഹജമാണ്. എന്തും അധികമായാൽ വിഷമാണ്. Life താളം തെറ്റാൻ 1 second മതി.
Karthik surya pullide vlog super ahhnu ishttavum ahhnu.. Simple... Nammalenthina avare jevithathil irangi nokkane... Perosanl life ath avare life.. What ever it was....!! I enjoy his VLOG 🤍!! Pov : vlogil kanunnavar alla real lifil so... Don't make them as inspirational or motive smthing... Just enjoy his vlog Enougf🤍
Karthik Surya thanne alle avante personal karyangal ,kalyanam mudangeeth okke vlog l vannirunn parayunne.apo aalukal chodikkille.avante kayyiliruppu karanam mrg mudangeet njanoru pavam enna pole vlog l vannirunnu karayunnu,chumma nattukare pattikkan
Avante personal kargal Avan alle public il ittath? Pinne ithe Karthik tane Mattu palardeyum personal Life I'll Keri chorijittum udallo? Ath enna Karthik Surya kk mathrame personal Life ullo? Bakki Ullavarde personal life alle .
Verum chetatharamanu.. Kure naalu frnds aayi irunnitt idayil prasnangal undayapol oru video ittu naattukare ariyicha FRK manyan aanennu parayan enne pole ulla chindhagathi ulla oralkkum patilla.. Ellavrkkum oru azhukka vasham undavum even FRK kkum undavum.. Pakshe avarude personal lifil nadanna karyangal nattukarodu paranja FRK yude baki ulla frndsum onnu karuthi irikkendathanu😂... Munp ee FRK yodu oru sneham undayirunnu athu poyikkitti
Exactly ... Especially aa saranya oru nagavalli aanenoke parayunathu valare moshamayi poyi..... Aayl pedanu deshyapedumayirikum... Athu public aayi parayadayirunu
Frk നിഖിൽ ഒരു പേടിയുമില്ലാതെ സത്യം തുറന്ന് പറയുന്ന ആൾ ആണ് !ഈ പറഞ്ഞതെല്ലാം സത്യം ആയിരിക്കാം !
ഇത് എന്താ സംഭവം. ഒന്ന് പറയാമോ
@@greeshmagireesh6061 FRK എന്ന് പറയുന്ന ആൾ friends തമ്മിൽ ഉള്ള പ്രശ്നങ്ങൾ പബ്ലിക് platformil വന്ന് പറഞ്ഞു അയാളുടെ friends നെ അവിടെ ഇട്ട് ചവിട്ടി കൂട്ടുന്നു.. First part and second part ഉണ്ട് വീഡിയോസ്.. Second പാർട്ടിൽ കഥ ഒന്നൂടെ കൊഴുപ്പിക്കാൻ wife ഉം ഉണ്ട്.. നന്നായിട്ടുണ്ട് കഥ പറച്ചിൽ.. പക്ഷെ രണ്ടര മണിക്കൂർ ഉണ്ട്.. Data കുറേ ചിലവാകും
@@jollyjoe1078😂😂
അരി മേടിക്കുമ്പോൾ ഞങ്ങളെ ഓർക്കണേ 😁 ചേട്ടാ..
Car സർവിസിന് കൊടുത്തു എന്ന് തോന്നു 😂😂😂
😂😂
എന്തൊക്കെ ശ്രെദ്ധിക്കണം😂😂
The last time I checked, all these vloggers still have significant subscribers and followers. I doubt that all these controversies even affected their views. So, it shows that most people like me, just subscribe or follow them for their contents that keep us entertained for those minutes. We just don't care about what's happening in their personal lives (including marriage and all that I usually skip). People should stop seeing them as some role models (unless they themselves wish to be a youtuber) and stop being a fan. Our time and our internet. Enjoy their content and move on to the next one. That's it.
And u make those ones powerful in society. And support their contents like npcs
@@hatsoffduty5790 naa. I don't support anyone. Watching videos by anyone is my choice just like how voting anyone I like is my choice. I know what content to avoid and what to watch based on my interests. People like NPCs are the ones who get influenced by such people and often stalk their entire life on social media.
@@deepakmt92 how do these people influence. By your viewership and follow numbers. You become the reason for those npcs to believe these shit heads.
Viewing Just for entertainment not fan or nothing
💯 🙌🙌
Friendship time everything ok, but friendship broken everything bad,
രണ്ടര മണിക്കൂർ കാണാനുള്ള ക്ഷമ ഇല്ലാത്തതുകൊണ്ട് ഈ വീഡിയോ കണ്ടു 😂
Ari annan and ari komban never disappoint us 😢
മൊത്തത്തിൽ പറഞാൽ..അവർ പറഞ്ഞു തീർക്കേണ്ട കര്യങ്ങൾ public platform ഇല് വന്നു പറയുന്നു...
അവർക്ക് thammil paranj തീർക്കാൻ താൽപര്യമില്ല enn pulli parayunnundello
💯
Exactly
@@sandra8479 GJ mowgli you tub channel chumma 🔥💯
Ithu thanneyalle robinte karyathilum sambavichath!
Aaa video kandilla.
But ee videoyk waiting arunnu.....
U never disappointed us🔥🔥🔥
“Fake Friends X” next part is loading 🔥😅
Nahh....fake friends: vlogger's shit
സത്യം പറഞ്ഞാൽ ഇവരെല്ലാം സ്വന്തം കൊള്ളരുതായമകൾ നാട്ടുകാരോട് പറഞ്ഞു ക്യാഷ് ഉണ്ടാക്കുന്നു ഇതൊക്കെ കേട്ടു നമ്മൾ നമ്മുടെ ക്യാഷും ടൈമും കളയുന്നു
Main prashanm nthaan vechaal, evdelum povumbol swanthm paisa mudakki room edth thaamaaikkuka... Anaavashyamaayi mattullore veetil tent ketti oosin jeevichathaan main prashnam aayath😂😂😂
Illaatha frndship exaggerated aayi kaanich nadann nadann naari pandaaramadangi.... Nthaayalum namuk kettirikkaan 1 entertainment 🤣🤣🤣🤣
*sai+unni mukundan=best frndz ever🤣🔥*
trans poli😹
😹
First half kidilan ayirunni
Second half poyi😂😂
waiting for this review 😂😂 chumma 2.30 hours kalayanda vicharch🤐🤣🕺
Machaaa👍
Sathyam😂
@TUTTU YT 😂🕺
Edha food vlogger
@@haaladh bro kazhija vdoyil arran parayunn und ath onnu kand nokku
Reviewku vendi waiting aarnnu 😘ari annan muthan❤
ബാക്ക്ഗ്രൗണ്ട് സൂപ്പർ സായി ചേട്ടാ 👌👌
Le palarum: clsil polum igane deep aayi sredhichatundaavillaaa😂😂
The end 😂 The beginning 😅😅 stores 😝😝
ഹമ്പിൾ അല്ല ബമ്പിൾ 😅😅😅
Athe athe 😂😂😂
Bumblee
2hr ullathkondu part 2 kaanathavar undo?? 😂
അതിലും പക്ഷെ വലുതായിട്ട് ഒന്നും പറഞ്ഞിട്ടില്ല. Foodie യുടെ ലീലാവിലാസങ്ങളും, Fashion blogger ന്റെ ഇരട്ടത്താപ്പും ആണ്, കാർത്തിക്ക് സൂര്യ ചെയ്തത കാര്യം detailed ആയി ഇതിലും പറഞ്ഞിട്ടില്ല. Humble ന്റെ കാര്യം അവന്റെ പെണ്ണിന് പ്രശ്നം ഇല്ലാത്തതുകൊണ്ട് പറഞ്ഞില്ല.
@@RoRZoro foodie aara?🤔
പകുതി കണ്ടു വെച്ച് ബാക്കി എപ്പോഴേലും കാണാം 😂
@@helloworld8206 Humble nte videoyil vanna witness.
@@RoRZoro oh okay
2 മണിക്കൂർ വീഡിയോ thumpnail കണ്ടിരുന്നു..enik athra patiiens illathond..ee videokk wait ചെയ്യയിരുന്ന്
കരിക്ക് ന്റെ തേരാ പാരാ പോലെ കൊറേ സീരീസ് ഇറങ്ങാറ്റെ 😅
Haha
Oruthan exam ezhuthand pass ayi athinte video ?
Chettan kure kashtapettu lle😂😂😂
Anna Caril ninnum irangi ith nammude vijayam😂🔥
Secret Agent: Daivame container Vilikendi varumo🌾
ബ്രോ പറഞ്ഞ കാര്യം വളരെ ശരിയാണ്... ഫ്രണ്ട്‌സ് ആയിരിക്കുമ്പോൾ നമ്മൾ പലതും അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യും.. അത് പിന്നീട് എന്തെങ്കിലും വരുമ്പോൾ പബ്ലിക് ആയി വന്ന് തുറന്ന് പറയുന്നത് ശരിയായ കാര്യം അല്ല.. പിന്നെ അവർ ഒരു പോഡ്കാസ്റ്റ് ചെയ്യുന്ന പോലെ 2.45 hrs എന്തൊക്കെയോ പറയുന്നു... ഒരു story telling പോലെ..തെളിവ് ഒന്നും കാണിക്കുന്നതും ഇല്ല..ഇതിപ്പോ അവരെ ന്യായീകരിക്കാൻ വേണ്ടി ചെയ്ത പോലെ ആണ് എനിക്ക് തോന്നുന്നത്... ഹംബിൾ റിയാക്ട് ചെയ്യാൻ പാടില്ലായിരുന്നു...
True
സത്യം..
Ithalle robinte karyathilum sambavichath?
True.. You said it
@@preethiravikumar4142pashe ithuvare Robin ath react cheyitt ila . Robin nte karyathill Ayal enthokke cheyitt ud ennu enik ariyilla.. pashe oru karayam Njan Kandittum ud athite proof um kittitt ud .. oru charity thattipp case Robin nte perill vanath orama udo .. udkill paryam aa cash thattipp nadathiyath ayalde Kodee Ippm Ayale kale vari nilath adichu nadanna teams thanne ayirunnu . Pinne arav enna Avan athrkk manyan alla .. anekill oru opinion Paryubam enthinu Keri myre ennu paraju Teri paryanam? Avan um loka udayipp annu .. ith Enne vlichath kond enikk paryan pattiyath um mansiyath um aya karyam annu . Robin nte bhagath ninnu urpayum Ivarkk Pani kittitt udakum.. kodee nadannu namale mosham akki cheyikubam enthayalum agot kodukum.. pinne ee arav parja oru karyam avante Kalyanam mudagi ennu ullath.. enthikum oru pennu marrige Cheyan pokuna ale kurchu aroopanam ketal appm thanne ozhiju pokuvo atho aa paryunna Karthill enthikilum sathyam udo Ennu aneshikumo ? Avar aneshichu kanum chilappam athukond Kodee Akum ath mudagiyathum ..
i dont think any genuine person can ever support the lifestyle vlogger ever again...ivanmar gift kodukunathum,pennu kaanunathum, break up avunathum, cake murikunathum, ketti pidikunathum, umma kodukunathum ellam views nu vendi maathram video edum..pinne nooru thavana family family enn parayum...nammal endengilum chodichal nammal personal life il idapedunnavar aayi nammal moshakaar ayi...lifestyle vlogger u r what ur today because of viewers..dont think u can fool them...( im saying this as a person who have watched every single videos of this lifestyle vlogger)
maheen machan and callmeshazam be aware..
very very happy thing is podcast gang and old tvm frnds not part of this..dasan, vinu , sreeekanth
He still has many blind fans
Moral of the story is don't just people just by listening to one side. And many are just doing it. Anyway, you can just unsubscibe and stop watching his videos.
@@RoRZoro its pretty much evident that what he did was wrong. The fashion vloggers audio clearly says about the "issue" that they discussed .
Yes.. 💯
Ninak enthinteyo prashnam ond. Social media addict vanam aano nee. Aarelm enthelm kanichit pottedey. Kore fans kandikal irangikolum. Swantham ayit andi illata kore ennam
അവരടിച്ച കൊണ, ഇവൻ കൊണക്കുന്നത് കേട്ടാൽ, അവരുദ്ദേശിച്ച കൊണക്ക് പകരം ഇവന്റെ കൊണയല്ലെ മനസ്സിലാവൂ .... ശരിയായ കൊണ കൊണയണമെങ്കിൽ അവരുടെ കൊണ തന്നെ കൊണയണ്ടെ.😪
എല്ലാം ഉടായിപ്പ... എല്ലാത്തിനേം യൂട്യൂബിന്ന് എടുത്ത് കളയണം..😂
FRK Universe 😂🔥
തുടക്കത്തിൽ കാണുന്നവർ തിജ്ജും മാരക dailogue ഉം ഒക്കെ ഇട്ടു തരും തുടർന്നു പോയാൽ ആളുകൾക്ക് മടുക്കും നിർത്തി പോടെ എന്ന് ഇവർ തന്നേ പറയും. 😂
anyway കാണുന്നവർക് ഒരു entertainment 😊
Well said bro! Ath muzhuvan kaanan vayya😂
Food medicha kodutha karyavum , caril kondakkiya karyavumokke parayunnund.. thinnathinteyum kudichathinteyumokke kanakkuparayunnavare aadyam manassilavilla pinne thetti parayunnumbol aa mentality purathuvarum.. ith self centered person nte lakshansmanu.. anganeyullavar swabhavathilum body languagelum manassilakum .. .. appozhe gap ittekanam ..ithupole valya preshnam varilla .. theetta keesanu bro vittere avaru kandavarude relationshipne avarude statement strong aakkan valichizhakkunnu... 2 peerthammilulla bhandam avaravarkke ariyu.. purathuninnu nokkunnalkk orikkalum manassilavilla.. athil thanne avarude udhesham manassillakum.. verum theetta keesu..
Podooo swabthaaytt oru opinion venam thinna case allaaa kore onninum kollaatha fake fraud UA-camrs nte Thani swabhaavam manassilaayi
Frk പോലെ ഒരു ഫ്രണ്ട് 😡 കൂടെ നിന്നിട്ട് ഒരു കുത്ത് 😂😂
Sathyam
ഡാ.. നീ കാർ ന്നു പുറത്ത് ഇറങ്ങിയോ 🤣
Last climax uppum mulakum pole aavo bro ..ari 🌾vaganulla kashtapadukal
Foodie oru funda thanne😂😂
fashion vloger, food vloger, life style vloger ente ponnooo..aake motham confusion 🤣🤣🤣
food vloger araa !? baaki mnslyi
@@ke-zi2zp trivian foodie
@@ke-zi2zp trivian foodie
Baakki aara
Fashion vloger ara
Sai is solution for every problems 😹❤️
🤣🤣
Athe 😹💯
@@SecretAgentX 😂😂
പക്ഷെ പേര് പറയില്ല , ഇച്ഛി മുള്ളും
Ellrkum enne mathi 😂
Enikk onne parayaanullu .Dont waste your 2.5 hours .endinaan ithokke 😂😂
Film kanathe review kanunnavar undo 😂
Ethoru frk cinematic universe 🔥🔥🔥
2x il itt frk de video kandavar undo?😁
3x ettalum therula
1.75
Pakuthikk vech irangi...lag😂
Sai... Nilapad ... Athu ellavarodum orupole aayirikkanam... Athu friends aayalum ... Shathrukkalodayalum
😂😂😂😂
13:10 UA-camrs ൻ്റെ അവിഹിതം പുറത്ത് വരും 😂🤣🤣🤣 everyone be careful
Ari annan: container vilikkende verruvo😂
There was a small error in the time line of my story, this below is the correct one :
Feb 2nd Lifestyle Fiance calls me and informs me about the cheating
Feb 3rd early morning lifestyle father calls me and says filth about fiance
Feb 3rd evening we stop all relationships with Lifestyle after a phone call with him
May 12th blocked the musician
May 12th we stop all relationships with fashion vlogger for forcing us not to reveal anything even after seeing injustice happening to lifestyle fiance
May18th foodie leaves our house
P S. We have never revealed any names in our video. I still correct you by saying my story is a work of fiction baised on our life experience. All the characters in both the videos are not anyway related to KARTHIK SURYA, KARTHIK KRISHNAN, KARTHIK MANIKUTTAN OR SARANYA NANDAKUMAR. Any resemblance to them is purely coincidencial and misunderstanding by the viewers. I had informed the same at the starting of my second video also.
Also the characters Beauty Vlogger and Fashion Vlogger are two different characters too.
😮
Jugunuu is in the House Guyssa 😂😂😂😅😅😅😅
K
@@SecretAgentX 😅
😂😂
അങ്ങനെ ആദ്യം ആയി first minute ഇൽ കാണാൻ പറ്റി 🎉🎉🎉 And the first comment 😍😍😍
Friends circle il nadanna karyangalum.kazhichathum,kudichathum okke ingane public ayi vannitunnu paraunnathinodu yojippilla.ivarengane nalla friends ayirunnu ennu parayan pattum
Eventhough fianceyeyum karthik suryem sharanyem aareyum bully cheyyaruth guys 😐bullying is bad..
Frk making good money 😂😂
അടുത്ത വീഡിയോയിൽ അവർ അരിഅണ്ണനെപറ്റിയും പറയും😅
Shazzamഉം ഉണ്ടായിരന്നല്ലോ സിനിമയ്ക്ക്...ആ പെണ്കുട്ടി പറഞ്ഞതെന്താണെന്ന് ഷസ്സാം കേട്ടിരിക്കുമല്ലോ.....
പക്ഷേ, frk യുടെ രോമാഞ്ചം review ഒന്നുകണ്ടു നോക്കൂ.
Agent annante car miss cheyunavar ellarum vibe adikada pillere 🤙🤙🔥
Video sredhikunathinekal backil nadakunna puzhu poovunath nooki nilkunna njan 🥹😂
2:30 manikur kannan vayyaa 😅
Adhanu egottu odi vanna🤭
Ashkar techy ithilum short video iduvaayirikkum
Car evide agent 🧐
I was waiting for your vedios 😊to get a clear idea
Husband wife പറയുന്നു ചക്ക മാങ്ങ ഇതില്‍ സീരിയസായി ഒന്നുമില്ല ലെെഫ് സ്റ്റെെല്‍ ബ്ലോഗര്‍ തേച്ചത് തേപ്പ് കിട്ടിയ ആള്‍ ഏറാണകുളത്ത് വന്നുപറഞ്ഞു ഇവരക്കെ ബന്ധുക്കള്‍ ആണോ ,കാര്‍ത്തിക്കിന് ഇത്രയും പോപ്പുലാരാറ്റി ഉള്ളത് കൊണ്ടാണല്ലോ ഒച്ചിനെ പോലെ ചെന്ന് ഒട്ടി ഇത്രയും വ്യുവും സബും കിട്ടിയത്,പിന്നെ അവരുടെ വീട്ടിൽ പോകുക കിടക്കുക ,ഇതിന് വ്യക്തമായ കാരണം ഇല്ല,വെറും കൊതി കെറുവ് മാത്രം
Trivian foodi nerthe udaipp annu
Mrinal angnae palareum mosham ayyi video kandit ittu undu
Enthokae paranjalum e same sambhavam 'verae orale' kurich ula vedio ayirunekil ayalae ivar elam koodi kadich kudanjenaee.. ithipo vloggers ayadu kondu ellarum slv cheyan parayunu..
Correct
Aa videoyude comment section kooduthalum Ari annann polikum ennokke aayirunn😂😂
അരി അണ്ണാ പടം എങ്ങനെ ഇണ്ട്.... ഞാൻ കണ്ടിരുന്നു my rating 5/5
Video Starts At 4:35
Koreeee pannipettu allee... 😂😂
1. Aaraanu life style vloger
2. Aaraanu foodies vloger
3. Aaraanu music 🙂😪🥴
4. Aaraanu fashion vloger
Thankyou
@MR ! ആ മലപ്പുറം യൂട്യൂബർ ആരാണ്
Sathayam paranna Friends thammil ulla issues social media valich idaruth 🙌
Bro background poliyanu, pattumenkil ee locationil thanne kure vids idaan nokk
Nan film kandu നിങ്ങളും kando 😄😄😄
കാർ എ വിടെ പോയി. ഇന്നു ഔട്ട് ഡോർ ആണല്ലോ 🌸
2:30 manikkooro 😂 enthonn cinemayo
ആ വീഡിയോ കണ്ടാൽ തന്നെ അറിയാം പല സ്ഥലത്തു കട്ട് ചെയ്തിട്ടുണ്ട് അത് ശ്രേധിച്ചിരുന്നാൽ മാത്രം കാണാൻ പറ്റുള്ളൂ