സൈലത്തിൻ്റെ Youtube വരുമാനം!

Поділитися
Вставка
  • Опубліковано 27 жов 2022
  • 👋HELLO LEARNERS!!
    Welcome to ✨Xylem Learning✨, where we turn dreamers❤️‍🔥 into achievers🎉!
    We offer classes 🧑‍🏫 for NEET🧑‍⚕️, JEE/KEAM🧑‍🔧, Class 10, 11 , 12,8,9 & 10 Board Exams🧑‍🎓📚.
    Are you ready to become winners??🥳 💪
    📱 Download Our App Now:
    play.google.com/store/apps/de...
    🌎Website: xylemlearning.com/​​​​​
    Join telegram group for daily quizzes and other entrance related queries.
    telegram.me/xylemlearningoffi...
    Subscribe to our UA-cam channels 👇
    ❗Xylem NEET Channel: / xylemlearning
    ❗Xylem JEE main:
    / @xylemjee
    ❗XYLEM JEE Advanced:
    / @xylemjee-advanced5079
    ❗Xylem Class 11 & 12 State:
    / @xylemplustwo
    ❗Xylem Xylem CBSE 11 & 12:
    / @xylemcbse12
    ❗Xylem SSLC:
    / @xylemclass11science
    ❗Xylem Class 10 CBSE:
    / @xylemcbseclass10
    ❗Xylem Junior CBSE & State:
    / @xylemnest
    ❗Xylem 9
    / @xylemsslc2023
    ❗Xylem 8
    / @xylemclass9-2024
    ❗Xylem KEAM
    / xylemkeam

КОМЕНТАРІ • 795

  • @savisff7123
    @savisff7123 Рік тому +1902

    പഠനം മുടങ്ങിയ ഒരുപാട് കുട്ടികൾ നമ്മുടെ സമൂഹത്തുണ്ട്. പ്രേത്യേകിച് വയനാട് ഊരുകളിലുള്ള കുറെ കുട്ടികൾ അവർക്കായി ചിലവഴിച്ചാൽ. Futureil നമ്മുക്ക് sir നെ പോലെയുള്ള ടീച്ചറോ, ഡോക്ടരു ഒക്കെ ലഭിക്കും 💞😊

  • @rana2377
    @rana2377 Рік тому +711

    ഫീസിന്റെ പേരും പറഞ്ഞു തുടർ പഠനം മടങ്ങുന്ന ഒരുപാട് കുട്ടികൾ ഉണ്ട്.. So they deserve it❤️

  • @fahmacp7112
    @fahmacp7112 Рік тому +554

    പാവപ്പെട്ട കുട്ടികൾക്ക് പഠനാവിശ്യത്തിന് വേണ്ടി കൊടുക്കുക 🙌

    • @sxsss549
      @sxsss549 Рік тому +5

      Yes crrt🙂

    • @abhijithravi8154
      @abhijithravi8154 Рік тому +1

      😂

    • @njrjneje7689
      @njrjneje7689 Місяць тому

      എനിക്കും യൂസ് ഫുൾ ആണ് ♥️♥️🤩🤩 താങ്ക്സ് xylem

  • @P_R_Nandanan_
    @P_R_Nandanan_ Рік тому +453

    പാവപെട്ട വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക് നൽകുന്നത് നല്ലതാവും അനന്തു സർ ❤
    അല്ലെങ്കിൽ സർ പറഞ്ഞത് പോലെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാം 😍

  • @unveiledvortex
    @unveiledvortex Рік тому +146

    🙂👏 Really appreciate that

  • @hygieia6693
    @hygieia6693 Рік тому +326

    RCC ഇൽ ജീവനുവേണ്ടി കഷ്ടപ്പെടുന്ന കുട്ടികളെ നമ്മുക്ക് സഹായിക്കാം സാർ .... അവരുടെ ഒരു നേരത്തേ ചിരിക്ക് ഒരു ആയുസിൻ്റെ പുണ്യം കിട്ടും....

  • @1305_NM
    @1305_NM Рік тому +500

    For the students who can't afford quality education 🙌🏻💚
    Education is an important factor 👍🏻

    • @lichenstudyvlog4984
      @lichenstudyvlog4984 Рік тому +11

      above all health is impotant ..right?

    • @alent6425
      @alent6425 Рік тому +8

      @@lichenstudyvlog4984 100% യോജിക്കുന്നു

    • @alent6425
      @alent6425 Рік тому +7

      In my opinion, spend it for a deserving cancer survivor
      #✝️♥️

  • @famil1717
    @famil1717 Рік тому +59

    "ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണ്, ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്തവർക്ക് ആഹാരം നൽകുന്നവർ അവർക്ക് ദൈവ തുല്യമാണ്". അവരെ പോലെയുള്ള ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്തവർക്ക് ഒരു നേരത്തെ ആഹാരം നൽക്കുന്നതാവും Xylem ത്തിന് ഈ തുക കൊണ്ട് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം❤️
    ഇങ്ങനെ ഒരു തീരുമാനമെടുത്ത Xylem ത്തിന്👏💚

  • @user-tg9lt6qh5z
    @user-tg9lt6qh5z Рік тому +75

    "വിശക്കാത്തവന്റെ പാത്രത്തിൽ രുചിയില്ലാത്തതായി ഒട്ടേറെ വിഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വിശക്കുന്നവന്റെ പാത്രത്തിലെ വിഷത്തിന് പോലും രുചിയായിരുന്നു"

  • @dipangkar4917
    @dipangkar4917 Рік тому +84

    എൻ്റെ point of view il എൻ്റെ ക്ലാസ്സ് il പഠിക്കുന്ന ഒരു കുട്ടി awalde അച്ഛൻ ഇല്ല കുഞ്ഞില്ലെ മരിച്ച് പോയി...അന്നേരം അങ്ങനെ ഒരുപാട് ഇതുപോലെ കുട്ടികൾ ഒണ്ട് awark ഒരു financial support kurawa..
    എൻ്റെ ആഗ്രഹം അങ്ങനെ ഉള്ള pullark കുറച്ച് donate ചെയ്യുനത്..

  • @shifinaliju3460
    @shifinaliju3460 Рік тому +80

    പൈസ ഇല്ലാത്ത കൊണ്ട് പഠിക്കാൻ പറ്റാതെ പോവുന്ന കുറെ പേര് ഉണ്ട്... അവരും പഠിക്കണം... ആഹാരം ഇല്ലാതെ കിടക്കുന്ന മനുഷ്യരും മിണ്ടാപ്രാണികളും ഉണ്ട്.... അവരെ സഹായിക്കണം... അവരുടെ വിശപ്പ് മറ്റുമ്പോ കിട്ടുന്ന തൃപ്തി മാത്രം മതി..ഇൻഷാ അല്ലാഹ് . Xylem ഇനിയും കുറെ ഉയരത്തിൽ എത്തും....❤....

  • @Jojo-vv5ek
    @Jojo-vv5ek Рік тому +41

    Cash illathe padikkan kashttapedunna students inu kodukkam

  • @paruzz2495
    @paruzz2495 Рік тому +114

    പഠിക്കാൻ സാഹചര്യം ഇല്ലാത്ത കുട്ടികളെ സഹായിക്കണം സർ...💓🙂

  • @shamilsulaiman313
    @shamilsulaiman313 Рік тому +68

    XYLEM SCHOLARSHIP (All Kerala scholarship for low income family )❤

  • @anjanajayan1663
    @anjanajayan1663 Рік тому +34

    Bhakshanathin vendi orupad per കഷ്ടപ്പെടുന്നുണ്ട് so ente agraham ith avark kodukkanam എന്നാണ്....👍❤

  • @amalatreesa4090
    @amalatreesa4090 Рік тому +98

    Paisa ഇല്ലാത്തത്കൊണ്ട് further studies ന് ബുദ്ധിമുട്ടുന്നവർ ഉണ്ട്. Please consider them sir🙏🏻

  • @gayathribs3445
    @gayathribs3445 Рік тому +76

    Charity mathi sir ❤️
    Good decision ❤️

  • @dreamer103
    @dreamer103 Рік тому +14

    വസ്ത്രവും, ആഹാരവും ഒക്കെ എങ്ങനേം കിട്ടും,,, വിദ്യാഭ്യാസം അത് കിട്ടേണ്ട സമയത്ത് കിട്ടിയാലേ ജീവിതത്തിൽ ഇനിയും ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പറ്റൂ 👍അതോണ്ട് പാവപെട്ടവർക്ക് വിദ്യാഭ്യാസം കൊടുക്കുക

  • @basil3461
    @basil3461 Рік тому +45

    Kollam ellam open ayi paranju ingane venam. Anandhu sir❤️

  • @gayathripradeep1936
    @gayathripradeep1936 Рік тому +26

    പൈസ ഇല്ലാതോണ്ട് പഠിക്കാൻ പറ്റാതെ പോകുന്ന ഒരുപാട് കുട്ടികൾ ഉണ്ട്.. അവർക്കായി ഇത് ചിലവഴികണം സർ.. അതാവും ഏറ്റവും നല്ല കാര്യം💕💕

  • @caristdude9951
    @caristdude9951 Рік тому +15

    Pavappetta , Padikkan thalparyam ulla kuttikale, avarude chilav eetteduth xylethinte hostelil thamasippichu padippikkunnathinu upayogikkam sir....❤💕💕💖
    Ithe abhiprayam ullavar like cheyyane......👍👍👍👍

  • @b6eldhosunny672
    @b6eldhosunny672 Рік тому +36

    Education Charity 💯💥

  • @dhanimol5700
    @dhanimol5700 Рік тому +17

    പഠിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന എന്നാൽ അതിനാവശ്യമായ പഠനോപകരണങ്ങളോ അല്ലെങ്കിൽ അതിനുള്ള സാഹചര്യങ്ങളോ ഇല്ലാത്ത ഒരുപാട് കുട്ടികൾ ഉണ്ട് sir നമ്മുടെ സമൂഹത്തിൽ, ഈ പണം അവരെല്ലാം സഹായിക്കാൻ ഉപയോഗിക്കൂകയാണെങ്കിൽ ഒരുപക്ഷേ നാളെ sir നെ പോലെയുള്ള ഡോക്ടറോ ടീച്ചറോ ഒക്കെ ആയി മാറാൻ അവർക്ക് സാധിക്കും, അല്ലെങ്കിൽ sir പറഞ്ഞ പോലെ പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകാനും ഉപയോഗിക്കാം

  • @hasnaxl1070
    @hasnaxl1070 Рік тому +5

    Xylem enthu cheyithalum ath Sheri thanneyayirikum . Enthinum nammude full support ond ... Namukk vendi ravileyum rathriyum orupole kashttappedunna ningalk enth thannalum mathiyavilla. Xylethile ellaa teachersinum oraayiram nanni 🙏🙏

  • @lonelygirl519
    @lonelygirl519 Рік тому +46

    Provide quality education to students living in village areas they all need to come forward ❤‍🔥

  • @ardralakshmivib1137
    @ardralakshmivib1137 Рік тому +34

    Charity mathi sir,
    Thank you xylem for standing with us

  • @amalatreesa4090
    @amalatreesa4090 Рік тому +15

    Mentally disabled ആയവരെ Take care ചെയുന്ന പല homes ലും ഒരു നേരത്തെ ആഹാരത്തിനായി അതിന്റ നടത്തിപ്പുകാർ വലയുന്ന സാഹചര്യമുണ്ട്. Please consider them sir🙏🏻

  • @user-xh3vd2ts3b
    @user-xh3vd2ts3b Рік тому +4

    congrats Xylem team💎we all love you 💖
    Chariti okke orupadu pearu cheyunnund ennal adhinu thulyamaya ridhiyil jeevikkunna oru padu kuttikal und So njan parayunnu Educationu vendi oru padu budhi muttunna kuttikale kandethi avareyum munnil konduvaran sremikkam..🙂

  • @gargipadinjaremadam5910
    @gargipadinjaremadam5910 Рік тому +52

    Feeling proud to be a Xylemian🥹🫀
    Sir, padikkaan aagraham undaayittum athinu sadhikkaatha orupaad kuttikal ille.. avarkk vendi enthenkilum cheyyanam☺

  • @fathimahanaa.
    @fathimahanaa. Рік тому +26

    Pavappetta padikkunna kuttikalk kodukkam lleeeh ❤️😊 they deserve it ❤️

  • @Ashiq_F
    @Ashiq_F Рік тому +5

    School wise focus ചെയ്ത്, പാവപ്പെട്ട കുട്ടികൾക്കു കൊടുക്കാം.അവരുടെ വീട്ടിൽ ചികിത്സ സഹായം വേണെമെങ്കിൽ എത്തിക്കാം. സ്വപ്‌നങ്ങൾ,പണം എന്ന ഒറ്റ കാര്യം കൊണ്ട് മുടങ്ങി പോയവർക്ക് കൊടുക്കാം. ഇത്രേം base ചെയ്ത് കുറച്ചു കുട്ടികളെ select cheythaal nallathaavum.
    നിങ്ങൾ direct കൊടുക്കാൻ try ചെയ്താൽ നല്ലതായിരിക്കും....

  • @febinfebi402
    @febinfebi402 Рік тому +1

    Sir,, ith ningalude effortin njngalude vakhayullaa oru gift aan njngalude future njngalkk safe aaki thannathin
    thankyuh xylem for the great effort💚💚💚ith venel baaki aalukal parayunna pole ningalkk share aakaaam
    its my opinion only🙂

  • @hibafaisal9760
    @hibafaisal9760 Рік тому +1

    Sir nammade samuhathil orupad kuttyakal und sambathikam illathath kond padanam nashattapett irkknn pavam pidich kuttykal angane orale engilum xylethinn sahayikkan kazhiyanel ath eettavum nalla oru karyam ahn avarum njngale pole padikkattee oru stanath ethattee😊

  • @jobhubz
    @jobhubz Рік тому +29

    Proud to be xylemian🔥🔥💖💖

  • @englishminuteswithganga976
    @englishminuteswithganga976 Рік тому +56

    Hearty congratulations for each and everyone behind this channel and a big thanks to all the teachers who are unconditionally helping us. Sir, my wish is that whatever charity you all do with this amount, please don't take its videos or photos. Because, as someone has said,not only the giver but also the receiver has dignity. And we all trust Xylem very much. So no need of uploading any videos or photos🥰

  • @pavithraats
    @pavithraats Рік тому +3

    Padikan aghraham undayitttum saddhikunila aghane ullavare sahayam balki or disable ayyittula orupad kuttikal und avark nalku sir🙏Thank you every teachers for all classes

  • @btslover1425
    @btslover1425 Рік тому +20

    All the teachers in xylem deserve this so the decision is yours 💜💜
    And I am Proud to be a XYLEM Student 💜💜

  • @shininkhadihdc
    @shininkhadihdc Рік тому +5

    Proud to be a xylemian 🔥💪paavapeta padikan agraham ullavark veedi nalkaam

  • @daebaak5211
    @daebaak5211 Рік тому +45

    Ee paise njigl teachers n ollathaaan bcz u guys deserve it!!!! ❤️

  • @beingwithme2492
    @beingwithme2492 Рік тому

    It's a good decision sir pavam paetta kuttikaludey studiesn kodkuka alley oru naerthy fud kodkuka ethryo makkal athonnmllthy vishnn karyunn avrk health ok ahnelle avrk padikn ayllm enth chynm pattuu

  • @hasanulbasaribasaritp9806
    @hasanulbasaribasaritp9806 Рік тому +15

    cancer centre ലെ കുട്ടികൾ വേണ്ടി ee Cash use akkikude😊

  • @ameenn17
    @ameenn17 Рік тому +6

    പഠനത്തിന് യാതൊരു അവസരവും ഇല്ലാത്ത കുറച്ചു കുട്ടികളെ ഏറ്റെടുക്കൂ.. അവരുടെ പഠനത്തിന്റെ മുഴുവൻ ചിലവും ഏറ്റെടുക്കൂ.. അങ്ങനെ അവരും പഠിച്ചുവളർന്നു വലിയവരാവട്ടെ...

  • @mnmstreaming2857
    @mnmstreaming2857 Рік тому +1

    Ellavarkum nalla mark labikaan ..arhadapettta pavapettaveree sahaayikaan pannum ubayoogikaaam...arhadappetavark oru nerathe anum ..

  • @fatimahnazrin1305
    @fatimahnazrin1305 Рік тому

    standing with your decision sir.....give it people who deserve it

  • @vismayav.s3294
    @vismayav.s3294 Рік тому +2

    Padikan agrahamulla ennal jeevitha prashnangal karanam bhudhimuttunna kuttikale sahayikan use cheyyuka

  • @kl1077
    @kl1077 Рік тому +1

    Education aavashyamaya oru cheriya amount vech pavappett family le kuttikale kandethi kodukku👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻padanathin thanne aavatte athiloode kuttikal valaratte👍🏻

  • @niyannas3568
    @niyannas3568 Рік тому +2

    Padikkan agrahamulla oru pad students nammudey nattilund.. financial problems Karanam agrahangal mattivekkunnavar..anganeyullavarey kandathi help cheyyunnathu nannayirikkm..avarudey academic performance vilayiruthi mathram.karanam padikkan intereste ulleverkkey padikkan pattu..ithoru true anu..

  • @anag_ha18
    @anag_ha18 Рік тому +6

    Padikan thalparyam indayitum financial problem ulla kond padikan pattathe ullavr indd so avaril ethichal nannayirunuu ❤️❤️

  • @rockymusic...6172
    @rockymusic...6172 Рік тому +19

    XYLEM LEARNING LEARNERS ന് വേണ്ടി ഉള്ളതാണ് അതിനാൽ പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും സാഹചര്യം കൊണ്ട് കഴിയാത്ത വിദ്യാർത്ഥികളെ തിരഞ്ഞു കണ്ടെത്തി സഹായിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു 💯💯

  • @aparnaanil5622
    @aparnaanil5622 Рік тому +12

    Team xylem 💚.. നമുക്ക് പഠിക്കാൻ പൈസക് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കു കൊടുക്കാം അത്

  • @daviscv2686
    @daviscv2686 Рік тому +10

    Xylem tutionil cheranam enn aagrahichattum saambathikamayum...veetile bhudhimutt karanam join cheyyan pattatha koottukarkk aayitt ee amount kodthal avarkk ath valare santhoshamakum...🔥🥰❤

  • @hardiksnair735
    @hardiksnair735 Рік тому +3

    പണമുണ്ടയിരുന്നെങ്കിൽ എനിക്ക് ഇനിയും ജീവിക്കമയിരുന്നൂ എന്ന് കരുതുന്ന ആളുകളെ , അഥവാ പണമില്ലാത്തതിൻ്റെ പേരിൽ ചികിൽസ മുടങ്ങിയ ആളുകളെ സഹായിച്ചുകൂടെ...🙌

  • @fathimatk5589
    @fathimatk5589 Рік тому +8

    Padikkan kazhivullathum intrested aayathum aaya oru paad kuttikal nd oru paad per xylemil join cheyyan vendi thalparyappedunnavarund but financial prblm karanam join aakan pattatha oru paad students und so avarde fees um bakki full chelavukalum ithilude nadathi avare xylem nte part aakkam😊
    Including all streams like HS, HSS and entrance coaching also

  • @fa_rh_ana5377
    @fa_rh_ana5377 Рік тому +3

    Congrats Xylem,🥰💕😘

  • @atomicmass7268
    @atomicmass7268 Рік тому +7

    That's nice to hear, giving charity 👍

  • @sneharaj5699
    @sneharaj5699 Рік тому +6

    Charity mathii sir...🙂💞 kodikannakin pavvagall.. Ind ellarkkum kodukkan pattillekilum pattunnavark..kodukkuaa... avarkk orru nerrathe fud kittyaall athreemm.. Santosham...🙃💞

  • @anumolbiju5590
    @anumolbiju5590 Рік тому +6

    The unique mind .....a big salute to xylem team💚💚💚💚💚💚

  • @adithya.c.ab2818
    @adithya.c.ab2818 Рік тому +11

    pavapetta students nu neet crack cheyyan agrahikunnavark athilottu vendii scholarship pole ..
    🥰ath ennaipole ulla kuttikall agrahikunnathannu..

  • @rishalp.krishalp.k9876
    @rishalp.krishalp.k9876 Рік тому

    Njan Kozhikode nnannu..... Mananchira,mattu podhu sthalangalil Kure.... Kuttigal roadilum ,mattu sthalangalilum allannu nadakkunnadhu njan kandu..... Adhukondu thanne..... Avarkku oru nerathe.... Bhakshanam kodukkuvaan kazhinnal ...... Adhaayirikkum avarkku ettavum santhoshamaavuga... Aa nerathe avarude...aa oru chiriyum..... Anugrahavum mathi nammal oro manushyarkkum manushyan aanu nammal ennu kaanikkaan.........🙏🍛💯

  • @devika.s6289
    @devika.s6289 Рік тому +3

    Paditham mudangiya kure kuttikal Ind .pala agrahangalm nadakkand poya kure regrets ippazhm manasil kond nadakkona kure kutikal Ind means padikkan polum soukaryam illatha kure allukal .... Avrkkayi kodthal, thats the best idea I think☺️💜

  • @Reck__less_gaming
    @Reck__less_gaming Рік тому

    Great platform Ananthu sir💕💥

  • @gokul.gmadambath8342
    @gokul.gmadambath8342 Рік тому +6

    ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി സങ്കടപെടുന്നവർക് ആ പൈസ കൊണ്ട് ഒരു നേരത്തെ വിശപ്പടക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലത് എന്നാണ് എന്റെ അഭപ്രായം🙂💞💞💞LOVE YOU XYLEM❤️❤️❤️

  • @rinsha5803
    @rinsha5803 Рік тому +11

    Iam proud of u❤️ gud decision sir💯❤️😘😘😘

  • @dreamhunt8024
    @dreamhunt8024 Рік тому +1

    Kazhiyumenkil neet , jee toppersinu oru cash prize akki kofuthoodae avrudae hardworkinu xylemthinu kodukkan pattunna oru support avillae . Athupole xylem model exams okkae nadthimbo athilae toppersinum kodukkamello . Athil ethryo pavangal undavam. Namml sympathykk purthu kodukknthinekkal ethrayo nallthanu avar athu work cheythu achieve cheyyunnthu.

  • @fathimazahra.k4019
    @fathimazahra.k4019 Рік тому +1

    Studies cash problem kondu niruthi vecha Nala quality Ulla students undakum namude cuttupadum avrku vendi av rude dreams yil ethikanayi use cheythal valare use full akum avarude prayer ennum xylem thinu vendi undakum ath oru best investment akuka thanne cheyum

  • @desnishaht.s6111
    @desnishaht.s6111 Рік тому +1

    Scholarship ayitt cheyunne nallathanu or charity (oru paad hospital il operationum matum cheyan ottum Paisa ellathe allugal und avark oru help ayitt cheythal athum nannayirunn near by hospitals il thanne orupad cases undavum).

  • @anayawilson1276
    @anayawilson1276 Рік тому +3

    പൈസ divide ചെയ്യുമ്പോ വരുന്നത് അനുസരിച്ച് ഓരോ ജില്ലയിലെയും അത്രേം കുട്ടികൾക്ക് xylethil ചേരുന്നതിനു ആ തുക ഉപയോഗപ്പെടുത്താം. അർഹതപ്പെട്ടവർ ആകണം. Tuition ഫീസിനായി അത്രയും തുക പോലും എടുക്കാൻ ഇല്ലാത്ത കുട്ടികളെ/കുടുംബങ്ങളെ കണ്ട് പിടിച്ച് ഉയർത്തികൊണ്ട് വരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. 😇😇😇

  • @Anjali-ot4qy
    @Anjali-ot4qy Рік тому +8

    Team xylem
    Enik thonnunnu ith oru education related alle so financially mudhimmuttulla orupaad kuttikalkk ee amount oru valiya help aayirikkum so avare help chyunnath oru nalla idea aayirikkum

  • @darshana..
    @darshana.. 4 місяці тому +2

    Sir...
    ചില കുട്ടികൾക്ക് അവരുടെ സ്വപ്നങ്ങളിലേക്ക് എത്തിപ്പെടാൻ പറ്റാത്തത് ചിലപ്പോൾ പണത്തിൻ്റെ കുറവുകൊണ്ടുതന്നെയാണ്. 😢 എനിക്ക് ഡോക്ടർ ആകാനാണ് ആഗ്രഹം. എൻ്റെ ആഗ്രഹം വേണ്ട എന്നു വച്ചതും ഇതേ പ്രശ്നങ്ങൾ കൊണ്ടാണ്.😔 അപ്പോൾ അങ്ങനെയുള്ള കുട്ടികൾക്ക് ... ഇപ്പോൾ ഞാൻ മാത്രമല്ലല്ലോ....!!! എത്രയോ കുട്ടികൾ ഇങ്ങനെയുമുണ്ട്.! അവർക്കൊരു കൈസഹായം ..അത്ര മതി...🎉
    ❤❤❤❤❤❤❤❤

  • @fathimaramshy7508
    @fathimaramshy7508 Рік тому

    Pavappetta padikkan kazhiyathe povunna orupad kuttikal und . Avarkk kodukkanam sir. Avarum padikkatte ellavarum valaratte. Ellavarum naleyile doctor, engineer....okke ayi marendavaran

  • @shahanashaku3790
    @shahanashaku3790 Рік тому +3

    old age home il irikna muthashi muthashamark oke vndi use akuo.. asugam vann veyand oke iriknavr ind avrde treatment nn vnditt oke....

  • @najanoufal
    @najanoufal Рік тому +7

    Sirr ede pavapetta kutti kalke books num study materials num edka purose of studying in poor children's 😊😊😊😊😊😊😊😊😊Im proud of xylem 🙏

  • @poornimaprince6028
    @poornimaprince6028 Місяць тому

    God bless you

  • @gamermalayalli5355
    @gamermalayalli5355 Рік тому +13

    Sir അതുതന്നെ ആണ് നല്ലത് charity is Right

  • @rose...2875
    @rose...2875 Рік тому +3

    ❤️❤️👏

  • @niranjanabiju9016
    @niranjanabiju9016 Рік тому +2

    സ്വന്തം വീടുപോലും വിറ്റ്, ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുന്നതിനായി മജീഷ്യൻ മുതുകാട് സർ നടത്തുന്ന Different Art Center-ലേക്ക് കുറച്ചെന്തെങ്കിലും സംഭാവന ചെയ്തു കൊണ്ട് ആ സ്ഥാപനത്തിന്റെ നിലനിൽപ്പിൽ XYLEM കൂടി പങ്കാളികളാക്കുകയാണെങ്കിൽ അതൊരു വലിയ സന്തോഷം.....

  • @Memify246
    @Memify246 Рік тому +5

    പഠിക്കാൻ കഴിവുള്ള ... വീട്ടിലെ സാഹചര്യo കൊണ്ട് പറ്റാതെ പോകുന്ന കുട്ടികളുടെ പഠനത്തിന് ആയി ഉപയോഗിച്ചാൽ നല്ലത് ആയിരിക്കും സാർ ,,✨💟

  • @nithya2791
    @nithya2791 Рік тому +3

    ഭക്ഷണം കഴിച്ചാൽ അല്ലെ ജീവിക്കാൻ പറ്റുകയുള്ളു.. ഇനി എന്ത് കാര്യത്തിനായാലും...ഒരു നേരത്തെ ഭക്ഷണം എങ്കിലും വേണ്ടേ... എന്റെ ഒരു അനുഭവം പറയാം രാവിലെ സ്കൂളിലേക്ക് പോകുന്ന സമയത്ത് രാവിലെ തന്നെ ഒരു ആൾ എന്റെ മുന്നിൽ വന്നിട്ട് പറഞ്ഞു വിശക്കുന്നുണ്ട് ഒന്നും കഴിച്ചിട്ടില്ല ന്ന് ഞാൻ അപ്പോ എന്റെ അടുത്തും കൊടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല ബസിന് CT കൊടുക്കാനെ ഉണ്ടായിരിന്നു ഒള്ളു.... എന്നാലും ഞാൻ അത് ഒന്നും കാര്യം ആക്കിയില്ല സ്കൂൾ കഴിഞ്ഞ് ഇങ്ങനെ ഏങ്കിലും വീട്ടിൽ എത്താം എന്നു കരുതി എന്നിട്ട് എന്റെ അടുത്ത് ഉള്ളത് ഞാൻ കൊടുത്തു.. അപ്പോൾ ആ വ്യക്തിയുടെ സന്തോഷം കാണണം ആയിരിന്നു... വലുത് എന്തോ കിട്ടിയത് പോലെ ആയിരിന്നു....അത് ഒക്കെ കേൾക്കുമ്പോ നമ്മൾടെ വിഷമങ്ങൾ ഒന്നും ഒന്നുമല്ല... അപ്പോ ഞാൻ ആലോചിച്ചു രാവിലെയും രാത്രിയും ഒക്കെ നമ്മൾ വയറു നിറച്ചു കഴിക്കുന്നില്ലേ..... അതുപോലും കിട്ടാത്ത മനുഷ്യർ ഉണ്ട്.... കുറച്ചു പൈസ അവർക്ക് കൊടുത്താൽ നന്നായിരിക്കും 😊

  • @josnaabraham6326
    @josnaabraham6326 Рік тому +10

    Proud to be a xylemian ❤️🔥🥰

  • @user-rz4je7dj2c
    @user-rz4je7dj2c Рік тому +4

    Nale ahn adich pwolikkandee xylethinte swntham physics🔥🔥

  • @yamunathampuran1039
    @yamunathampuran1039 Рік тому

    Sir nmlku eth cancer kond kastapedune ethakilum kuttiyude treatmentinu vendi koduthalo...

  • @mystudymotivation4848
    @mystudymotivation4848 Рік тому +3

    Padikkanaayi bhudhimuttunna orupad kuttikal undallo avare nalla oru educationil ethikkanaayi use cheyyam ennanu ente abhiprayam 💚💚💚💚💚

  • @akhalyaakhalyasupriya2954
    @akhalyaakhalyasupriya2954 Рік тому +5

    Padikan sambathikam ellatha kuttikale Padikan ulla vazhi ethillude oru kanam ❤️

  • @aiswaryaksaiswaryaks1038
    @aiswaryaksaiswaryaks1038 Рік тому +13

    proud to be a part of xylem❤️

  • @thanmayaa2089
    @thanmayaa2089 Рік тому +3

    Padikan bhudimutula kutykal PanAm ilathathukond patikan kazhiyatha ayalukalku kodku sir ,🤗❤️let their future be also bright 🌞

  • @unnikuttan1552
    @unnikuttan1552 Рік тому +5

    Enne pole padthm mudangi kidakkunna kuttikalk vndet cheyyu sir🙂 Rand varshm ayit ente padthm mudangi kidakkuvahn nalla mark oode koodi pass ayit polm ithpole arodm purath parayatha vtle avasthakal karnm othiri kuttikal kanm sir avrk vndi cheytha bhaviyil ser ine pole ulla doctorsm teachersm janikm🙂

  • @antothomas7668
    @antothomas7668 Рік тому +1

    👏👏👏

  • @riya164
    @riya164 Рік тому +5

    Ethu nalla karyagalkum njgl koode ind 😌❤️ xylem🥀

  • @nandana3225
    @nandana3225 Рік тому +2

    Oru nerathe bakshanathinu vendi budhimuttunna kore aalkar ond so avark kodukkanm sir. Athupolethanne pavapetta padikkunna kuttikalkkum❤😇

  • @mvp4927
    @mvp4927 Рік тому +2

    Aneke phone alagill smart watch madeche tarumo

  • @anusreeanu4874
    @anusreeanu4874 Рік тому +5

    Padikan financially budhimutullavark kodukam.. 😊🙂

  • @amritashakthi8264
    @amritashakthi8264 Рік тому

    xylem edkuna oro effertum valuthan appol ningal enthu cheythalum athin nala mullyam ondakum katta supporthan🥰🥰🥰🥰🥰🥰❤❤❤❤💯💯💯👍

  • @aravindsbabu2795
    @aravindsbabu2795 Рік тому +9

    I'm so proud to be withu guys

  • @ashbinsebastian4841
    @ashbinsebastian4841 Рік тому +1

    Xylem uyir😍😍😍😍

  • @nanbanabi9897
    @nanbanabi9897 Рік тому

    God bless

  • @Justrandommeh
    @Justrandommeh Рік тому +4

    Teachersin kodukku sir. They deserve it

  • @_fathimah_sharafiya_
    @_fathimah_sharafiya_ Рік тому +2

    Deserve cheyyunna padikkaan aagrahamulla kuttighale sahaayikkugha ... 💚🌲

  • @aadithyasnarayananxibiosci7696

    Charity..pravarthanagalkku vendi upayogikkam....
    Athallae nallath....😊👍
    Charity mukhyam bigilae....😘💖🙏

  • @lichenstudyvlog4984
    @lichenstudyvlog4984 Рік тому

    arogyabhathitharayi bhudimuttukal valare anubhavikunna like treatments mudangikedukunna kuttilako avrde parentsino ee paisa kodukathl nannayirikum

  • @hamdanooriya6438
    @hamdanooriya6438 Рік тому +6

    And give it as charity🙌❤️who truly deserve it .....