ഇന്ദിരഏകാദശി, അറിയേണ്ടതെല്ലാം 🙏sep 28,തലമുറകൾക്കുവേണ്ടി ഒരുദിനം മാറ്റിവെയ്ക്കൂ

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 37

  • @valsalavr587
    @valsalavr587 2 дні тому +4

    ടീച്ചർ മനസമാധാനം തരുന്നു ഒരുപാടു നന്ദിയും സ്നേഹവും പാദ നമസ്കാരം ടീച്ചർ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👍👌

    • @rajivaishnavam3053
      @rajivaishnavam3053  День тому

      ഹരേകൃഷ്ണ 🙏🙏❤️എന്നെ അല്ല ഭഗവാനെ നമിക്കൂ 🙏🥰🥰ആ പാദങ്ങളാണ് എനിക്കും ആശ്രയം 🙏🥰🥰❤️❤️

  • @santhakumari4319
    @santhakumari4319 2 дні тому +2

    ഹരേ കൃഷ്ണാ🙏 ഏകാദശിയുടെ കഥയറിഞ്ഞതിൽ വളരെ സന്തോഷം ടീച്ചർ അമ്മേ കുറെ കാലങ്ങളായി എല്ലാ ഏകാദശിയും എടുക്കുന്ന വ്യക്തിയാണ് ഞാൻ പ്രദോഷവും എടുക്കും ഭഗവാന്റെ കഥകൾ എന്നും എപ്പോഴും കേൾക്കണം അതാണ് എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ എല്ലാവരെയും കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏

  • @rejanikgireesh3102
    @rejanikgireesh3102 День тому +3

    ടീച്ചർ പറഞ്ഞത് വളരെ സത്യമാണ്...കേരളത്തിൽ ഈശ്വര.സംബന്ധമായി ഒന്നിനും താൽപര്യമില്ല...തീറ്റയും കുടിയും ഉറക്കവും മറ്റു ചില കാര്യങ്ങളും...
    ഇപ്പൊൾ കുറച്ചൊക്കെ മാറ്റം വന്നു തുടങ്ങുന്നുണ്ട്...സന്മാർഗ്ഗികൾ ആയ ചിലരുടെ അധ്വാനത്തിൻ്റെ ഫലമായി യുവാക്കളും വയസ്സയവരും ആചാരങ്ങൾ അനുഷ്ഠിച്ചു കാണുന്നു...എന്തെങ്കിലും കാര്യം നേടാൻ വേണ്ടിയാണെങ്കിൽ പോലും...
    ഞാൻ കുട്ടിക്കാലം മുതൽ ഏകാദശി വ്രതം ആചരിച്ചു വരുന്നു...ചിലപ്പോൾ എടുക്കാൻ പറ്റാറില്ല...എങ്കിലും ഈശ്വരാ നുഗ്രഹത്താൽ നാമം ജപിക്കാന് സദ്ധിക്കുന്നു...ഭാഗ്യം..

    • @rajivaishnavam3053
      @rajivaishnavam3053  17 годин тому

      ഹരേകൃഷ്ണ 🙏🥰🥰വളരെ വലിയ സന്തോഷം തരുന്ന വാക്കുകൾ 🙏🥰🥰ഏകാദശി വ്രത പുണ്യം ആവോളം ലഭിക്കട്ടെ 🙏🥰🥰ഭഗവാൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🥰❤️🥰🙏🙏

  • @sivanisunilkumar6992
    @sivanisunilkumar6992 День тому +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @rajivaishnavam3053
      @rajivaishnavam3053  18 годин тому

      ഹരേകൃഷ്ണ ❤️🙏🙏🙏ഹരേ രാമ 🙏🙏❤️❤️

  • @Liji9276
    @Liji9276 2 дні тому +2

    ഹരേ കൃഷ്ണ
    ടിച്ചർ നമസ്കാരം നന്ദി 🙏♥️

    • @rajivaishnavam3053
      @rajivaishnavam3053  День тому

      Namasthe Ji 🙏🥰🥰ഹരേകൃഷ്ണ 🙏🥰❤️❤️

  • @manjulap7822
    @manjulap7822 3 години тому +1

    ശ്രീലക്ഷ്മീനാരായണമൂർത്ത്യൈ നമോ നമഃ....!!
    ഒത്തിരി സ്നേഹത്തോടെ സമാധാനത്തോടെ എല്ലാ വീഡിയോയും സ്വീകരിക്കുന്നു ജീ...!!
    ഹരേ കൃഷ്ണാ...!!
    വളരെ നന്ദിയുണ്ട് ജീ...!
    🙏🙏🕉️🕉️💐💐🥰🥰🙏🙏

    • @rajivaishnavam3053
      @rajivaishnavam3053  3 години тому +1

      ഹരേകൃഷ്ണ 🙏🥰🥰❤️❤️❤️ജീവിതം സമാധാനം, സന്തോഷം ഇവയെകൊണ്ട് നിറയട്ടെ 🥰🥰❤️🙏🙏

  • @preetharamachandran9541
    @preetharamachandran9541 6 годин тому +1

    ഏകാദശിവ്രതം എടുക്കുമ്പോൾ രാത്രിയിൽ ഉറങ്ങാൻ പാടില്ല എന്ന് പറയുന്നു. ഉറങ്ങിയാൽ ഏകാദശിവ്രതം മുറിയുമെന്ന് പറയുന്നു. ഇത് ശരിയാണോ?

    • @rajivaishnavam3053
      @rajivaishnavam3053  3 години тому

      ഹരേകൃഷ്ണ 🙏🙏ഹരി വാസര സമയം രാത്രിയിൽ വരുമ്പോൾ അഖണ്ഡ നാമജപത്തോടെ ഇരിക്കണം എന്നാണ് ചിട്ട, എന്നാൽ ഇന്ന് ഹരിവസാര സമയം രാത്രി 8.35 വരെ ആകുമ്പോൾ തീരും 🙏🥰❤️

  • @anupamasantosh4818
    @anupamasantosh4818 2 дні тому +2

    ❤krishna krishna radha radha❤

    • @rajivaishnavam3053
      @rajivaishnavam3053  День тому

      ഹരേകൃഷ്ണ 🙏🥰❤️❤️ഹരി ഓം 🙏🥰❤️❤️🙏

  • @sridevinair4058
    @sridevinair4058 День тому +1

    🙏 Hari 🙏 Om 🙏 Amma🙏❤️

  • @Ommana-c4c
    @Ommana-c4c 2 дні тому +1

    🙏🌺🙏 ഹരേ കൃഷ്ണ 🙏🌺🙏

  • @RohniP-c4e
    @RohniP-c4e Годину тому

    രാധേ രാധേ ശ്യാം ലക്ഷ്മി സമേതനാരായണായ നമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👍❤️❤️❤️

  • @vineethaanil1491
    @vineethaanil1491 День тому +1

    ഹരേ കൃഷ്ണ 🙏🙏

  • @mayanair70
    @mayanair70 День тому +1

    Hare Krishna🙏🙏🙏❤

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 2 дні тому +1

    ഹരേ കൃഷ്ണാ

  • @AchuAswathy-u9k
    @AchuAswathy-u9k 2 дні тому +1

    ഹരേ കൃഷ്ണ 🙏

  • @RenukaDevi-g3j
    @RenukaDevi-g3j День тому +1

    Hare krishna ❤❤❤

  • @devips4639
    @devips4639 2 дні тому +1

    നന്ദി ടീച്ചർ

  • @SanthaAyya
    @SanthaAyya 3 години тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേശൃം

  • @sakthiajith9183
    @sakthiajith9183 День тому +1

    🙏🙏🙏

  • @gireeshkumar7200
    @gireeshkumar7200 День тому +1

    ഹരേകൃഷ്ണ 🙏🏾🙏🏾

  • @shrutisanjith7479
    @shrutisanjith7479 2 дні тому

    Hare Krishna teacher amma ❤🙏

  • @santhakumari4319
    @santhakumari4319 2 дні тому +3

    ഹരേ കൃഷ്ണ 🙏 ടീച്ചർ അമ്മയെ എന്റെ അമ്മയുടെ ഓർമ്മദിവസമാണ് കഥകൾ കേട്ടു സന്തോഷം🙏🙏🙏🙏🙏

    • @rajivaishnavam3053
      @rajivaishnavam3053  День тому +1

      അമ്മ സന്തോഷം ആയി ഇരിക്കട്ടെ 🙏🥰🥰അമ്മക്ക് പ്രണാമം 🙏🥰❤️❤️🥰

  • @shimnakaliyath6395
    @shimnakaliyath6395 День тому

    നാരായണ 🙏 നമസ്തേ അമ്മേ 🙏

  • @suhagik6222
    @suhagik6222 2 дні тому

    ഹരേ കൃഷ്ണ രാധേ ശ്യാം

  • @ushamohan9635
    @ushamohan9635 2 години тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @ambikadevi5054
    @ambikadevi5054 3 години тому

    Hary krishna

  • @anitha3333
    @anitha3333 2 дні тому

    Hare Krishna🙏❤️

  • @VijayaKumari-ur1jo
    @VijayaKumari-ur1jo 2 години тому

    🙏🙏🙏