പ്രകൃതി ഭംഗി കൊണ്ടും വ്യത്യസ്ത റൈഡുകൾ കൊണ്ടും കുട്ടികളുടെ പ്രിയപ്പെട്ട ഇടമായി കളമശേരി സയൻസ് പാർക്ക്

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 15

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +2

    കുഞ്ഞുങ്ങൾക്ക് മാനസികമായും, ആരോഗ്യത്തിനും നല്ലതാണ്... നിഷ്കളങ്കരായ കുഞ്ഞുങ്ങൾ തുള്ളി ചാടുന്നത് കാണുംബോൾ തന്നെ മനസ്സ് നിറഞ്ഞു പോകും 🙏 ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @fathima.p.p9598
    @fathima.p.p9598 2 роки тому +6

    മക്കളെ നിങ്ങൾ ഭാഗ്യവാന്മാർ എന്റെ മക്കളുടെ ബാപ്പ ഒരു സ്ഥലത്തും കൊണ്ടു പോവില്ല 😥😥😥

    • @raheena8928
      @raheena8928 2 роки тому +2

      Athenthaa 😥

    • @fathima.p.p9598
      @fathima.p.p9598 2 роки тому +1

      അദ്ദേഹത്തിൻ അവരുടെ വിനോദം മാത്രം ചൂണ്ട ഇടൽ

    • @fathima.p.p9598
      @fathima.p.p9598 2 роки тому +1

      😥😥😥

    • @1Sudheesh
      @1Sudheesh 2 роки тому +2

      വരു njan കൊണ്ട് പോകാം

    • @nazneenaysha6119
      @nazneenaysha6119 2 роки тому

      Ellam shariyakum njanum ellam kanupol vishamikala enta molum parayum kondu pokan uppa poka poka ennu parayum koodichu nadakunnal kondu pokumo uppa Karanam mol epolum hospital kondupokulaya njan 9 vayasa ippol molku 23 pravidham hospital kidannu enta mol dua cheyyam nammuk ellam shariyavan

  • @leenanaseer6937
    @leenanaseer6937 2 роки тому +2

    ❤️❤️❤️

  • @miluandmanu9612
    @miluandmanu9612 2 роки тому

    Life jacket water റൈഡ് നു must ആണ് . videoyil jacket kaanunnillaa❗️❗️❗️❗️❗️❗️

  • @karippur33
    @karippur33 2 роки тому +2

    എല്ലാം ok ടിക്കറ്റ് നിരക്കുകൾപറഞ്ഞില്ല

    • @nazarnazar2959
      @nazarnazar2959 2 роки тому

      ടിക്കറ്റ് എൻട്രി
      20 രൂപ 3 വയസ് മുകളിൽ എല്ലാവർക്കും
      8 D: 15 വയസിനു താഴെ 30: മുകളിൽ: 50 രൂപ

  • @shahs4580
    @shahs4580 2 роки тому +1

    കളമശ്ശേരിയിൽ എവിടെ... ആണ് location 🙏

    • @sujithsuji7311
      @sujithsuji7311 2 роки тому

      Near medicalcollage

    • @nazarnazar2959
      @nazarnazar2959 2 роки тому

      കളമശേരിയിൽ HMT റോഡ് മെഡിക്കൽ കോളേജിനു സമീപം
      സ്റ്റാർട്ടപ്പ് വില്ലേജിനു പുറകുവശം