ഞാൻ ചെടികൾടെ ഒത്തിരി ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എന്നാൽ ഈ ഒരു ചാനൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എനിക്കു തോന്നുന്നു. ഈ അമ്മച്ചിയുടെ അവതരണ ശൈലി അതെ പോലെ നർമ്മ ശകലങ്ങൾ കൂടാതെ കാര്യഗൗരവ സംസാരവും വളരെ ഇഷ്ടപെടുന്നു. ഞാൻ ഇതുവരെ ചെടികൾ ഓർഡർ ചെയ്തില്ല. ആഗ്ലോനിമ ഇഷ്ടപെടുന്ന ആളാണ്. കൂടാതെ ബോഗൈൻ വില്ലയും കുറച്ചു ഉണ്ട്. വീഡിയോകളിൽ കാണിക്കുന്ന 🎉ആഗ്ലോണി മ എല്ലാം തന്നെ കാണാൻ ഭംഗിയുണ്ട്. പിന്നീട് ഞാനും വാങ്ങിക്കും. ഉറപ്പായും...❤❤❤
Njan plants medichirunnu.. Ellam nalla healthy super plants.. Oru poo chodhichu oru pookalam ne thannu enn paranjapole aayi karyangal.. Thanku so much😍😍.. Ammumma enth aswadhicha ath kanunne.. Neritt samsarikunnapole😄
അവർ ആവിഡിയോ കണ്ടിട്ട് സംസാരിക്കുവ ആത്മാർത്ഥമായി സത്യം എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു നിങ്ങളെ ഏങ്ങിനെ ഇഷ്ട്ടപ്പെടാതിരിക്കും. എനിക്ക് ഒരു പൂചോദിച്ചപ്പോൾ നിങ്ങൾ ഒരു പൂക്കാലം തന്നു ഞാൻ പല ചെടികളും മേടിച്ചിട്ടുണ്ട് online എല്ലാരും ഞാൻ കൊടുത്ത പണത്തിന് മാത്രം ചെടി കൂടി പോവാതെ തന്നത് ഇത്രയും കാലം എനിക്ക് വാക്കുകൾ ഇല്ല പറയാൻ അത്രമേൽ നിങ്ങൾ ഉയരത്തില്ലാണ്....... നിങ്ങൾക്ക് ഞാൻ ഒരു Big salute........guess who am 1
ഞാൻ ചെടികൾടെ ഒത്തിരി ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എന്നാൽ ഈ ഒരു ചാനൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എനിക്കു തോന്നുന്നു. ഈ അമ്മച്ചിയുടെ അവതരണ ശൈലി അതെ പോലെ നർമ്മ ശകലങ്ങൾ കൂടാതെ കാര്യഗൗരവ സംസാരവും വളരെ ഇഷ്ടപെടുന്നു. ഞാൻ ഇതുവരെ ചെടികൾ ഓർഡർ ചെയ്തില്ല. ആഗ്ലോനിമ ഇഷ്ടപെടുന്ന ആളാണ്. കൂടാതെ ബോഗൈൻ വില്ലയും കുറച്ചു ഉണ്ട്. വീഡിയോകളിൽ കാണിക്കുന്ന 🎉ആഗ്ലോണി മ എല്ലാം തന്നെ കാണാൻ ഭംഗിയുണ്ട്. പിന്നീട് ഞാനും വാങ്ങിക്കും. ഉറപ്പായും...❤❤❤
Thank u
Njan plants medichirunnu.. Ellam nalla healthy super plants.. Oru poo chodhichu oru pookalam ne thannu enn paranjapole aayi karyangal.. Thanku so much😍😍.. Ammumma enth aswadhicha ath kanunne.. Neritt samsarikunnapole😄
പ്ലാന്റ്സ് കണ്ടിരിക്കാൻ തന്നെ എന്തൊരു രസവ , ചേച്ചിയുടെ സംസാരം അതിലേറെ 👍👍
❤ thank u
പാവം അമ്മൂമ്മ ❤ നിഷ്കളങ്കതയുടെ നിറകുടം❤❤❤
നല്ല ഒരു അമ്മാമ്മ ❤❤❤❤❤❤
🥰
Ellam nalla plants anu medichirunnu chechide samsaram kettal vallare snehamulla oralle ppole
@@durzzgaming6574 🥰🥰
❤❤❤super 👌
ചേച്ചി super 🥰🥰❤❤ചേച്ചിയെ കാണിച്ചൂടെ വീഡിയോ യിൽ 🥰🥰
@@Habeeba-vm7lb ഞാൻ അറു ബോർ ആണ് 🥰
❤❤❤❤❤. Super super
Thanku
Is pan India delivery available?
Zeenath 👍🏼👌👌👌👌❤❤❤❤
❤
Chechi super
❤
പാവം അമ്മൂമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤
Vedieo mathra mallade vedieo chayunna ante ponnu molleum orupadu orupadu eshatamanu molle
@@ushasnair25 thank u amma🥰🥰
Super❤❤
Thanks 🔥
അവർ ആവിഡിയോ കണ്ടിട്ട് സംസാരിക്കുവ ആത്മാർത്ഥമായി സത്യം എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു നിങ്ങളെ ഏങ്ങിനെ ഇഷ്ട്ടപ്പെടാതിരിക്കും.
എനിക്ക് ഒരു പൂചോദിച്ചപ്പോൾ നിങ്ങൾ ഒരു പൂക്കാലം തന്നു
ഞാൻ പല ചെടികളും മേടിച്ചിട്ടുണ്ട് online എല്ലാരും ഞാൻ കൊടുത്ത പണത്തിന് മാത്രം ചെടി കൂടി പോവാതെ തന്നത് ഇത്രയും കാലം എനിക്ക് വാക്കുകൾ ഇല്ല പറയാൻ അത്രമേൽ നിങ്ങൾ ഉയരത്തില്ലാണ്....... നിങ്ങൾക്ക് ഞാൻ ഒരു Big salute........guess who am 1
Thank u നമ്മൾ എപ്പോഴും സംസരികുന്നതല്ലേ .ഒത്തിരി സന്തോഷം
ചെടികൾ പ്രൈസ് എത്ര ആണ്
@@RejiThomas-k3w ഏതാണ് വേണ്ടത്
Kalayan vechekkunna plants... Undenkil tharanay.. Chechi... Veetil vannu edutholam...... K
@@RajalakshmiAmma-c8r നേരിട്ട്😜 answer തരാം (ചേച്ചി)
Nalla oru amoomma
Ys❤
Oh cute ❤
❤
Plz mention the price also
👌😍
❤
❤
❤❤❤
❤
അമ്മൂമ നേരിൽ കണ്ടു സംസാരിക്കുന്ന പോലെ ❤❤
സത്യം
ചെടികൾ കണ്ടിരിക്കാൻ ഒരു പാട് സന്തോഷം 🥰🥰ചെടികൾ വാങ്ങണം ഇപ്പൊ നടക്കൂല. പിന്നെ വാങ്ങാട്ടോ
Ok
Hi dear, kurachu Red Apple plants varuthamo.?
@@remasoman7094 ഓർഡർ കൊടുത്തിട്ടുണ്ട് കിട്ടിയാൽ തരാം🥰
Innathe like ammoommak irikatte 👍👍
സമ്മതിച്ചു😂
സെൻ സറ്റർ വില എത്ര ആണ്
Filmstar Urvaside samsaram
@@OptimisticForestBridge-dy3dl അയ്യോ എനിക്ക് വയ്യ🥰😜
@@OptimisticForestBridge-dy3dl എനിക്ക് വയ്യ 😜🥰🥰
Rassavu ennu paranjal enikku orale mathrame ariyoo 😅😅😅😅 guess 😂😂😂
ഡോണ്ടു ഡൊണ്ട്❤😂
Enikku plants venamayirunnu udeshicha plants innu kanunilla😢
@@anithaskumar2565 എത് പ്ലാൻ്റ്
@SakthiGarden last vedeio combo
@anithaskumar2565 കോംബോ ഇട്ടാൽ ഉടനെ തന്നെ തീരും
@@SakthiGarden next vedeio wait cheyyam alle 🥰
@anithaskumar2565 ഉറപ്പായിട്ടും
വില പറയാമോ
@@sreekalanb1995 പറയാം
Super plants പറഞ്ഞറിയിയ്യാൻ വയ്യാത്ത ഭംഗി. അമ്മമ്മ വീഡിയോ കാണുന്നത് കാണാൻ നല്ല രസം ഉണ്ട്.ജി ജ്ഞാസയോടെ നോക്കി ഇരിക്കുന്നു
@@Viji_subrahmannian 🥰 Thank u
❤❤
❤
❤❤❤