വ്യാഴമാറ്റത്തോടെ തൃക്കേട്ട നക്ഷത്രക്കാരുടെ കോട്ടയുടെ വാതിൽ തുറക്കുന്നു 2024

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 43

  • @kerala13706
    @kerala13706 9 місяців тому +30

    തൃക്കേട്ട നക്ഷത്രം ഒരുപാട് അനുഭവിച്ചു ഇനിയെങ്കിലും ഒരു സമാധാനം കിട്ടിയാൽ മതിയായിരുന്നു🙏🙏🙏

    • @jeswinkjose1829
      @jeswinkjose1829 8 місяців тому +2

      തുടർന്നും അനുഭവിക്കാം

    • @sahyan587
      @sahyan587 8 місяців тому

      Enthelum paniku po bro...ivar okke verthe udayipp ahnu....orukopum illa.😅😅😅😅😅😅😅😅

    • @jimmymathew4394
      @jimmymathew4394 6 місяців тому

      @@jeswinkjose1829 👍

  • @DreamCatcher-l1v
    @DreamCatcher-l1v 7 місяців тому +8

    ഞാൻ തൃക്കേട്ട. എന്റെ കാര്യത്തിൽ correct ആണ് പറഞ്ഞത്. ഏപ്രിൽ വരെ വളരെ വിഷമത്തിലൂടെ ഒക്കെ ആയിരുന്നു. മെയ്‌ മുതൽ അത്യാവശ്യം കുഴപ്പം ഇല്ലാതെ പോകുന്നു. വീട് പണി തുടങ്ങി 🥰🥰🥰

  • @lijukumar1705
    @lijukumar1705 Місяць тому

    പറഞ്ഞതെല്ലാം സത്യം 🙏🏻

  • @abhijithnambiar8398
    @abhijithnambiar8398 7 місяців тому +25

    ഇത്രയും വൃത്തികെട്ട നക്ഷത്രം വേറെ ഇല്ല. ഒരു കാലത്തും മനഃസമാധാനം ഉണ്ടാവില്ല. ഒന്ന് തീരുമ്പോൾ അടുത്തത് റെഡി ആയിരിക്കും. ആഗ്രഹിച്ച ഒന്നും ആദ്യം കിട്ടില്ല. അവസാനം കിട്ടും...

    • @prasadshenoy6775
      @prasadshenoy6775 2 місяці тому

      കുടുംബദേവതകൾ ആരെന്നു ഏതു വിഭാഗമെന്ന് ഗ്രഹനില നോക്കി കണ്ടെത്തി അവരോട് അറിഞ്ഞും അറിയാതെയും മനഃപർവമായും ചെയ്ത തെറ്റുകളെ ഓർത്തു പ്രായച്ചിത്ത പ്രാർത്ഥന നടത്തി മാപ്പുപറഞ്ഞു രക്ഷിക്കണമെന്ന് പറഞ്ഞു നേദ്യത്തോടെ പുഷ്പാഞ്ജലി ചൈയ്യുക.ആ ദേവത രക്ഷിക്കും. ജാതകത്തെ സൂക്ഷ്മമായി പരിശോധിച്ച് വേണം ജീവിത തടസ്സങ്ങളെ കണ്ടെത്താൻ.പ്രാർത്ഥന,നാമജപം അതാണ് മരുന്ന്.തൃക്കേട്ട ദൈവത്തിനു പ്രിയപ്പെട്ടതാണ് കൈവിടില്ല.വിവേകത്തോടെ ദേഷ്യം അടക്കി കൂടെ നരസിംഹത്തെയും നാഗത്തെയും പ്രാർഥിച്ചപോരുക ശാന്തി കിട്ടും. ദൈവാധീനം ജഗത് സർവം.

  • @SharlyJohnson
    @SharlyJohnson Місяць тому

    🙏🙏🙏🙏🌹

  • @SunilKumar-xb6bj
    @SunilKumar-xb6bj 22 дні тому

    Njan thrkettaya

  • @manojmanu8092
    @manojmanu8092 8 місяців тому +1

    നമസ്കാരം 🙏🏼🙏🏼🙏🏼
    മനോജ്‌ -തൃക്കേട്ട 🙏🏼🙏🏼

  • @valsammathomas6001
    @valsammathomas6001 8 місяців тому +3

    Njan thrikettaya dhukkavum dhurithavum matrame ullu othiri anubhavichu 😢 ini kidakunnu 😢oru gathiyumilla 😢ini onnilum viswasamilla 😢 😢

  • @RemadeviSurendran
    @RemadeviSurendran 8 місяців тому

    Thank you so much sir my son Sunil also this star❤❤❤❤❤❤

  • @manojmg
    @manojmg 5 місяців тому

    മുൻ ജന്മത്തിൽ പാപങ്ങൾ കൂദുതല് ചെയ്ത നക്ഷത്രം
    ഈ ജന്മത്തിൽ ഒരു രക്ഷയും ഇല്ല ....

  • @appukuttannair2712
    @appukuttannair2712 5 місяців тому +1

    തൃ കേട്ട എന്ന നക്ഷത്രം പാടില്ല കാരണം അറ് പത് വർഷം ആയി ഈ നക്ഷത്രത്തിൽ ജീവിച്ചിരിക്കുന്നു ഇതിനെ ഒരു കുടയായിട്ടേ എനിക്ക് അംഗീകരിക്കുവാൻ സാധിക്കു എല്ലാ കേട്ടക്കാരും ഇങ്ങനയാണന്ന് ഞാൻ വാദിക്കുന്നില്ല എന്റ കാര്യം മാണ് ഞാൻ പറയുന്നത് മുട്ടയിടുന്ന കോഴിക്കറിയാം മൂ...'' .ന്റ വരുത്തം എന്ന് പറയുന്നത് പോലയാണ് എന്റ അവസ്ഥ😢

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 7 місяців тому +1

    Sheema thriketta 🙏🏻🙏🏻🙏🏻

  • @sunilkumarchoonad3328
    @sunilkumarchoonad3328 9 місяців тому +4

    തൃകെട്ട 🕉️🕉️🕉️🕉️🕉️

  • @JayanMoothery-qx6lt
    @JayanMoothery-qx6lt 8 місяців тому +1

    Om Namo Narayanaya

  • @AkhilIs-gf6ro
    @AkhilIs-gf6ro 9 місяців тому +1

    പറയുന്നതെല്ലാം സത്യം ❤️❤️

  • @mayaammu4947
    @mayaammu4947 8 місяців тому +4

    മായാ തൃക്കേട്ട വയസ്സ് 51 ഇനിയെങ്കിലും സമയം നല്ലതാവുമോ തിരുമേനി

  • @aqulis3620
    @aqulis3620 8 місяців тому +2

    മതി നിർത്തു

  • @rjk6165
    @rjk6165 9 місяців тому +1

    🙏🏻🙏🏻🙏🏻

  • @geethakumari-il7tg
    @geethakumari-il7tg 4 місяці тому

    50 kazhinjal kott kitumennu paranju kadam കൊണ്ട് നിലയില്ല

  • @jimmymathew4394
    @jimmymathew4394 7 місяців тому

    JIMMY-TRIKETTA

  • @madhuks6868
    @madhuks6868 6 місяців тому

    വ ളരെ ശരിയാണ് തിരുമേനീ

  • @riyasjaleel9778
    @riyasjaleel9778 8 місяців тому +8

    Thrikketta anubhavichath paranjal arkkum manasilavilla athum cheyyatha kuttangalkk
    Veendum veendum anubhavikkunnu😞😭😭😭

  • @AshaNairrajesh
    @AshaNairrajesh 8 місяців тому +1

    🙏🙏

  • @sajikurian1090
    @sajikurian1090 9 місяців тому +1

    5il jupiter valare mosam arunnu🙏🏼. Pooradam 🙏🏼

  • @sahyan587
    @sahyan587 8 місяців тому +1

    Thalli thurakandi varumo😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ente ponnu chetta...enthina ഇങ്ങനെ irunnu നുണ parayunne..vella panikku poyi jeevichukoode

  • @manoharrpai
    @manoharrpai 8 місяців тому +3

    54 വയസ്സായി. വിവാഹയോഗം ഉണ്ടോ

    • @ananthutimefilms
      @ananthutimefilms 8 місяців тому +3

      ഇനി അതിന്റ ആവശ്യം ഉണ്ടോ...

    • @ajibrahmanandan5794
      @ajibrahmanandan5794 8 місяців тому +1

      കൊച്ചു മക്കൾക്ക് യോഗം കാണുന്നുണ്ട്

    • @Anna...cfi369
      @Anna...cfi369 8 місяців тому

      ​@@ajibrahmanandan5794അങ്ങനെ പറയരുത്... അവർക്ക് ഇതുവരെ അതിനു സാധിച്ചില്ലെങ്കിൽ, ഇനിയും അവർ ആഗ്രഹിക്കുന്നുവെങ്കിൽ നടക്കട്ടെ.. പ്രാർത്ഥനകൾ

    • @jimmymathew4394
      @jimmymathew4394 7 місяців тому +1

      ​@@ananthutimefilms😅

    • @jimmymathew4394
      @jimmymathew4394 7 місяців тому

      ​@@ajibrahmanandan5794😂😂😂

  • @anikhagarments-g6l
    @anikhagarments-g6l 4 місяці тому

    😅😅😅