ഗ്രാമങ്ങളിലെ കാഴ്ചകൾ തികച്ചും ദയനീയമാണ്|autolife |autovlog | Traveller Malayalam

Поділитися
Вставка
  • Опубліковано 9 жов 2024
  • ഗ്രാമങ്ങളിലെ കാഴ്ചകൾ തികച്ചും ദയനീയമാണ്|autolife |autovlog | Traveller Malayalam
    സുഹൃത്തുക്കളെ,
    ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
    ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
    #flowrest71 #autorickshaw #autovloger
    Instagram 👇🏻👇🏻
    www.instagram....
    WhatsApp : 8606898311 🥰

КОМЕНТАРІ • 74

  • @alexanderppm5077
    @alexanderppm5077 5 місяців тому +13

    കൂടിയില്ല, വലിയില്ല, കഞ്ഞി വെച്ച് കുടിക്കുന്ന രണ്ട് വണ്ടൂർക്കാരായ യുവാക്കൾ!!!👍

  • @sharafudrops3629
    @sharafudrops3629 5 місяців тому +3

    സാധാരണക്കാരുടെ അടുത്തേക്ക് പോകുമ്പോൾ ആയ ഗ്ലാസ് അഴിച്ചു വച്ച് കൂടെ.ഡ്രസിലും മറ്റും മാറ്റങ്ങൾ വരുത്താൻ എല്ലാവരും പറഞ്ഞത് നമ്മുടെ മാന്യത Keep ചെയ്യാൻ വേണ്ടിയാണ്.പക്ഷേ എല്ലായിടത്തും സാധാരണക്കാരുടെ ഇടയിലേക്ക് പോകുമ്പോൾ ആ ഗ്ലാസ് വച്ച് പോകുമ്പോൾ തന്നെ എന്തോ ഒരു ബുദ്ധിമുട്ട് തോന്നുന്നു പരമാവധി അത് ഒഴിവാക്കുക ചൂട് സമയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഏത് വാഹനം ആയാലും സൺഗ്ലാസ് ഒക്കെ കാരണം കുന്നും മലയും ഗുഹയും എല്ലാം കാണാൻ പോകുമ്പോൾ ഒക്കെ പക്ഷേ സാധാരണക്കാരുടെ അടുത്തേക്ക് പോകുമ്പോൾ അതൊന്ന് അഴിച്ചു വെക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം

  • @Musthakh
    @Musthakh 4 місяці тому +1

    കുക്കിംഗ് വീഡിയോ മസ്റ്റ് ആയിട്ട് ഉൾപ്പെടുത്തുക

  • @shajahanch3412
    @shajahanch3412 5 місяців тому +3

    Cooking.. Diesel filling.. Bed idal ellaam ulpeduthannam kaarannam athil ellaam rasakaramaaya condent ninghal ariyaathe varum munp onth kari undaakiya pole.. Kukkuvinte paatt.. Athum ulpeduthaam... Auto life alle...

    • @Flowrest71
      @Flowrest71  5 місяців тому

      Mm.. Ok👍👍❤️❤️❤️

  • @jollyshaji7534
    @jollyshaji7534 5 місяців тому +2

    നിങ്ങള് പൊളിയാണ് ❤️❤️

  • @spkvlogs7601
    @spkvlogs7601 4 місяці тому

    കുക്കു നല്ല ഉറക്കത്തിൽ ആണല്ലോ 😄

  • @ashrafjhon5126
    @ashrafjhon5126 5 місяців тому +1

    മലയാളം അറിയാത്ത ഹിന്ദിക്കാരോട് മലയാളം പറഞ്ഞ ആദ്യത്തെ വ്യക്തി നീ ആയിരിക്കും 🤣 ഉള്ളി എനിക്ക് വേണം 🤣❤️👍 അടിപൊളി സൂപ്പർ

  • @bijutv9293
    @bijutv9293 5 місяців тому +2

    Super❤

  • @_moto_vibe6101
    @_moto_vibe6101 5 місяців тому +1

    എടാ മോനെ 🔥

  • @Muzammil-mu4cw
    @Muzammil-mu4cw 5 місяців тому +1

    കിടു bro

  • @ArunArun-ts4ur
    @ArunArun-ts4ur 5 місяців тому +1

    Super bro

  • @sureshnair2393
    @sureshnair2393 5 місяців тому +2

    Thanks for video showing real travel life ❤❤❤

  • @AfsalHusain-t5e
    @AfsalHusain-t5e 5 місяців тому +1

    നമ്മുടെ വണ്ടൂർ കാര് ❤

  • @JoiceDcunha
    @JoiceDcunha 5 місяців тому +1

    Happy journey 🙏🏾👏 God bless you 🙏🏾🙏🏾 both ❤❤

    • @Flowrest71
      @Flowrest71  5 місяців тому

      🥰❤️❤️❤️❤️❤️❤️❤️

  • @devasiamangalath4961
    @devasiamangalath4961 5 місяців тому +1

    Video Super 👌👌👌❤️

  • @junaidcm4483
    @junaidcm4483 5 місяців тому +2

    👍❤️‍🔥❤️‍🔥

  • @ashikmp1877
    @ashikmp1877 5 місяців тому +2

    Cooking എന്നും ഉൾപ്പെടുത്തണം ☹️

  • @hamzakutteeri4775
    @hamzakutteeri4775 5 місяців тому +2

    ഹായ് ചെങ്ങായിമാരെ, ഇങ്ങള് നാട്ടിൽ വരുമ്പോൾ കുറച്ചു മഴ കൊണ്ട് വരിൻ

    • @Flowrest71
      @Flowrest71  5 місяців тому

      😃❤️❤️❤️

  • @abdulshahirabdulshahir9242
    @abdulshahirabdulshahir9242 5 місяців тому +2

    കുക്കു വണ്ടി ഓടിക്കില്ലേ

  • @jollyshaji7534
    @jollyshaji7534 5 місяців тому +1

    ഇന്നത്തെ വീഡിയോ എവിടെ

    • @Flowrest71
      @Flowrest71  5 місяців тому +1

      ഇന്ന് വരും 🥰🥰🥰🥰

    • @jollyshaji7534
      @jollyshaji7534 5 місяців тому

      @@Flowrest71 waiting ✌️✌️

  • @shivashivashivashiva7067
    @shivashivashivashiva7067 5 місяців тому +1

    👍

  • @shoukushouku4812
    @shoukushouku4812 5 місяців тому +1

    ❤❤❤❤

  • @ashikmp1877
    @ashikmp1877 5 місяців тому +1

    ❣️❣️

  • @SaleemSh-l1b
    @SaleemSh-l1b 5 місяців тому +1

    Mazhayathu,glssu,cleen,akan,urulakizang,murich,thudakku,allea,murukkunna,pukayila,the kku,glasinakthu,,1,r,s,ntr,shampoo,thekkuka

  • @asifalikotta
    @asifalikotta 5 місяців тому +1

    🎉🎉🎉

  • @suhascv4321
    @suhascv4321 5 місяців тому +1

    👍🥰

  • @marysusai407
    @marysusai407 5 місяців тому +3

    Nighalude kuli seen kanikkand video super nighalude kashttapadu kondane Njan Chenaul subscribe cheyithathe nighalude nallathine vendiyane parnjathe kuli seen onnum vendanne athine mosayitte oru Command vannittune nighalude channel njan kanunnilla unsubscribe cheyithu nallathe onnum arkkum cheyan padilla

    • @Flowrest71
      @Flowrest71  5 місяців тому

      😃👍👍👍❤️❤️❤️❤️

    • @jocker_creator
      @jocker_creator 5 місяців тому

      KULI SEEN LIVE VENOO AMMAYIKK

  • @nishadvr431
    @nishadvr431 5 місяців тому +5

    വിഷ്ണുവിൻ്റെയും കുക്കുവിൻ്റെയും ഉള്ളിൽ നല്ല ഡ്രൈവറും (വിഷ്ണു) ധൈര്യശാലികളും ഉണ്ട് അതിനാൽ നാട്ടിൽ വന്നിട്ട് വിഷ്ണു ഹെവി എടുക്കുക എന്നിട്ട് ഒരു 6 വീൽ സെക്കൻ്റ് എടുക്കുക ശേഷം കുക്കു സഹായി യായിട്ട് ഓടുക നിങ്ങൾക്ക് നല്ല ഭാവിയുണ്ട് സഹായത്തിന് ബന്ധപ്പെടുക നമ്പർ വിഷ്ണുവിന് അറിയാം❤❤

    • @Flowrest71
      @Flowrest71  5 місяців тому +1

      തീർച്ചയായും അത്തരത്തിൽ ചിന്തിക്കുന്നുണ്ട് 👍❤️❤️❤️

  • @unnip.a1853
    @unnip.a1853 5 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShajiI-so7vr
    @ShajiI-so7vr 5 місяців тому +1

    ഒരു രൂപയ്ക്ക് അവിടെ ഉള്ളി കിട്ടുന്നു ലോറി വാടകയും കൊടുത്ത് ഉള്ളിക്ക് എത്ര രൂപ ആയിരിക്കും കേരളം

    • @nishadvr431
      @nishadvr431 5 місяців тому

      ചില ഉള്ളി 50 എന്ന് പറയുന്നു ഞാൻ ഇന്ന് മഞ്ചേരിയിൽ സവാള വാങ്ങിയത് കിലോ 23 അവർക്ക് തെറ്റിയതായിരിക്കാം date 28 - 4 - 24

  • @dileepkr2747
    @dileepkr2747 5 місяців тому

    😮😮😮😮😅😅😅😅 എൻ്റെ ഉള്ളിൽ ഒതുക്കി കൊടുക്കേണം തൻ്റെ അച്ഛൻ അമ്മയോട് എന്ന്

  • @Sinu-Ziyad
    @Sinu-Ziyad 5 місяців тому +2

    Oru 4 wheel Omni yedukk

    • @anus7246
      @anus7246 5 місяців тому

      മൈലേജ് വേണ്ടേ ഇത് 35 കിലോമീറ്റർ കിട്ടും

  • @gopalkrishna2440
    @gopalkrishna2440 5 місяців тому +1

    എന്നാ പിന്നെ പറയണ്ട

  • @alexanderppm5077
    @alexanderppm5077 5 місяців тому +1

    8:09

  • @gopalkrishna2440
    @gopalkrishna2440 5 місяців тому +1

    ആർക്കറിയാം

  • @prasanthk5276
    @prasanthk5276 5 місяців тому +1

    23എവിടെ

    • @Flowrest71
      @Flowrest71  5 місяців тому

      ഇന്ന് വരും ❤️❤️❤️❤️❤️

  • @anskkchs
    @anskkchs 5 місяців тому +1

    Ullik 50parajappo nettipoyalle ..😂

  • @SuhaibOman-gj4sv
    @SuhaibOman-gj4sv 5 місяців тому +1

    Hi hi hi changayimara

  • @yathishp9571
    @yathishp9571 5 місяців тому +1

    👌🛺🎊🎊 polli happy anna 🛺🎊

    • @Flowrest71
      @Flowrest71  5 місяців тому

      😃💚💚💚❤️❤️❤️

  • @mohammadshakir9042
    @mohammadshakir9042 5 місяців тому +1

    Hi chengaimare

  • @SaleemSh-l1b
    @SaleemSh-l1b 5 місяців тому +1

    Oru,jarum,koodi,vangi,vekkan,paranjathalle,brose

  • @AfsalHusain-t5e
    @AfsalHusain-t5e 5 місяців тому +1

    Brother number sed

  • @AbilashNp461
    @AbilashNp461 5 місяців тому +1

    Phone Number ഒന്ന് tharumo

    • @Flowrest71
      @Flowrest71  5 місяців тому

      Check my description😃❤️❤️

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 5 місяців тому +1

    ❤❤

  • @AshikAshik-c6c
    @AshikAshik-c6c 5 місяців тому +1

    ❤❤❤❤

  • @Nasi_483
    @Nasi_483 5 місяців тому +1

    ❤❤❤❤

  • @RajeshRajesh-rm8mu
    @RajeshRajesh-rm8mu 5 місяців тому +1

    ❤❤❤

  • @ഭാഷഭായ്
    @ഭാഷഭായ് 5 місяців тому +1

    ❤❤❤