Thank you Bro... അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി. ഇങ്ങനെ വീഡിയോസ് ഇടണം എന്ന് കരുതിയല്ല ഞങ്ങൾ ഇതെല്ലാം ഷൂട്ട് ചെയ്തത്. ഇതു പോലെ കുറച്ചു വീഡിയോസും കൂടിയുണ്ട്. പക്ഷേ ഇനി ഷൂട്ട് ചെയ്യുമ്പോൾ എന്തായാലും നന്നാക്കാൻ ഞങ്ങൾ ശ്രമിക്കും.
@@ojomy54 negative ഒരുപാട് വരും അതൊന്നും mind ചെയ്യണ്ട bro. ഒരു beginner നേരിടേണ്ട ചില കാര്യങ്ങളിൽ ഒന്നാണ് നെഗറ്റിവ് കമ്മെന്റ് അതൊക്കെ omkv അടിച്ചേക്കണം.
Wow - nice video 👍🏻👏🏻
Thank you
Bro. വീഡിയോ പോളിയാണ് നിങ്ങൾ ഉറച്ചുടെ ശ്രദ്ധിച്ചാൽ നന്നായിരിക്കും എന്ന് ആണ് എന്റെ ഒരു അഭിപ്രായം.
Thank you Bro... അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി. ഇങ്ങനെ വീഡിയോസ് ഇടണം എന്ന് കരുതിയല്ല ഞങ്ങൾ ഇതെല്ലാം ഷൂട്ട് ചെയ്തത്. ഇതു പോലെ കുറച്ചു വീഡിയോസും കൂടിയുണ്ട്. പക്ഷേ ഇനി ഷൂട്ട് ചെയ്യുമ്പോൾ എന്തായാലും നന്നാക്കാൻ ഞങ്ങൾ ശ്രമിക്കും.
@@ojomy54 negative ഒരുപാട് വരും അതൊന്നും mind ചെയ്യണ്ട bro. ഒരു beginner നേരിടേണ്ട ചില കാര്യങ്ങളിൽ ഒന്നാണ് നെഗറ്റിവ് കമ്മെന്റ് അതൊക്കെ omkv അടിച്ചേക്കണം.
ഇത്രയും സപ്പോർട്ട് തരുന്നതിന് ഒരുപാട് നന്ദി
ഡ്രൈവർ ലോക്കൽ അല്ല ,ബലൂച്ചിയാണ് ,ലോക്കൽസ് ഒന്നും ഇവിടെ ഇതുപോലുള്ള ജോബ് ചെയ്യില്ല
ഡ്രൈവറോട് ചോദിച്ചിരുന്നു, അദ്ദേഹം അവിടെയുള്ള ആളാണന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്.
അറബിയുടെ പേരാണോ മാനുവൽ എ🤔
അയ്യോ അല്ലേ... Malik എന്നാണ് 😀😀😀
enthuvade eth
:)