@@jayanpblm കുക്ഷി എന്നതാണ് ശരിയായ പദം :) ടൈപ്പ് ചെയ്യുമ്പോൾ വന്നിട്ടുള്ള പിഴയാണ് ആശാനേ, ക്ഷമിക്കണം..!! തെറ്റ് ചൂണ്ടികാണിച്ചതിന് വളരെയധികം നന്ദി, സന്തോഷം..!!
@@jayanpblm Pls hever mind !! ഞാൻ ഒരിക്കലും താങ്കൾ കളിയാക്കിയതാണെന്ന് ഉദ്ധ്യേശിച്ചിട്ടേയില്ലല്ലോ ജയൻ ജി : ) താങ്കൾ പറഞ്ഞത് ശരിയാണ്. കക്ഷി എന്നപദം ഒരിക്കലും ആ വരിയിൽ ചേരുന്നേയില്ല.. !! എനിക്ക് തോന്നുന്നത് ഈ അടുത്തിടെയാണ് അയ്യപ്പൻപ്പാട്ട് പലപ്രഗത്ഭരും ശ്രദ്ധിച്ച്, മുറിക്കേണ്ടിടത്ത് വാക്കുകൾ മുറിച്ച് വ്യക്തതയോടെ സഭയി പാടുന്നത് ?? ഞാൻ ആരേയും കുറ്റം പറയുകയോ, കഴിവിനെ കുറച്ച് കാണുകയോയില്ല കാരണം അതിനു മാത്രം യോഗ്യത എനിക്കില്ല എന്ന സത്യസന്ധമായ എന്റെ വിലയിരുത്തൽ മാത്രമാണ്..!! പക്ഷേ വാക്കുകൾ മുറിക്കാതെയും , വ്യക്തതയില്ലാതെയും വരുമ്പോഴുള്ള അരോചകം പലസഭകളിലും ആളുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. അയ്യൻപ്പാട്ട് പ്രത്യേകിച്ച് ശൂർപ്പകൻകവിയൊക്കെ ശുദ്ധമായ സാധാരണക്കാരന്റെ മലയാളത്തിലാണ്. പിന്നേ ഒരൽപ്പം വ്യത്യസ്ഥതയുള്ളത് കഥ ശൂപ്പകൻകവിക്ക് പകരം പാലാഴിമഥനം പാടുമ്പോൾ മാത്രമാണ്. ഉദാഹരണം ശൂർപ്പകൻ കവിയിലെ ഒരുവരി "ഹരിഹരസുതനായ നിലവയ്യന്റെ ചരിതമിന്നുര.." എന്ന് തുടങ്ങുന്നവരിയിൽ പല സഭകളിലും ആദ്യഅടുക്കിൽ "ഹരിഹരസുത(നായ)" എന്ന് പറഞ്ഞ് ഒരു ഗേപ്പിന് ശേഷമാണ് ബാക്കി വരിയിലെ നിലവയ്യന്റെ എന്ന് തുടങ്ങുന്നത്.. വളരെ ശ്രദ്ധിച്ച് ഒബ്സേർവ് ചെയ്യുമ്പോഴേ ഇതിലെ അപാകത പാടുന്നവർക്ക് മനസ്സിലാക്കൂ എന്നതാണ് സത്യം പക്ഷേ കേൾക്കുന്ന 100 പേരിൽ ചുരുങ്ങിയത് 30-40 പേരെങ്കിലുമിത് തിരിച്ചറിയുന്നുണ്ട്, ഇതൊരു കോമ്പറ്റീഷനല്ലാത്തത് കൊണ്ട് പറയുന്നില്ലയെന്ന് മാത്രം..!! എന്നിരുന്നാലും ഇപ്പോൾ പലസഭകളിലും മാറ്റമുണ്ട്, പലരും ആദ്യ അടുക്കിൽ "ഹരിഹരസുതൻ" എന്നും, രണ്ടാമത്തേതിൽ "ആയ നിലവയ്യന്റെ" എന്നും തുടങ്ങി വ്യക്തമായിത്തന്നെ പാടുന്നുണ്ട്. അങ്ങനെ പല പല ഉദാഹരണങ്ങൾ ഉണ്ട്. ആരെങ്കിലും ചൂണ്ടികാണിക്കുമ്പോഴേ നമ്മൾക്ക് ഇത്തരം അപാകതകൾ തിരുത്താൻ പറ്റൂ. പണ്ടും അങ്ങനെ പാടിയുന്നവർക്ക് പാട്ടും, താളവും അറിയാത്തവരായിരുന്നില്ല എന്നുമാത്രമല്ല, "അവരിൽ പലരും സഭയിൽ ഉടുക്കെടുത്താൽ പന്തൽ കുലുക്കികൾ" തന്നെ ആയിരുന്നു. പക്ഷേ അത് പലരും ശ്രദ്ധിച്ചിരുന്നില്ല, പാട്ടിന്റെയും താളത്തിന്റെയും ഒഴുക്കിൽ ആസ്വാദനം ഒതുക്കി എന്നതാണ് വാസ്തവം ജയൻ ജി !!
The leading person here is My father Govindankutty, he's no more and it makes me deeply touched to know how good of an artist my father was. Thank you
നല്ല വീഡിയോ.
ഇനിയും ഇതുപോലുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാൻ സാതിക്കട്ടെ
Swamiye saranam ayyappa 🙏🙏🙏
നല്ല പാട്ട്
സ്വാമിയേ ശരണം..
🙏Swami saranam🙏
Thanks so much
ചന്ദനക്കാവ് അയ്യപ്പൻ വിളക്ക്..10/12/2022#അയ്യപ്പന്വിളക്ക് #malayalam #festival #festivalseason
ua-cam.com/video/R2an6tHnMm0/v-deo.html
വരം എന്താന്നു കൂടി പാടാമായിരുന്നു
"നരന്മാർ പൂജയിൽ മുൻപനായിരുന്ന് ഏറ്റു കുക്ഷി നിറക്കടോ"
എന്നനുഗ്രഹമുള്ള ഗണപതി ഇന്നീ പൂജ കൈ കൊള്ളണേ..!!
@@manojnair9962 കക്ഷിയോ കുക്ഷിയോ ....... കക്ഷി - ബന്ധപ്പെട്ടയാള്‍...... കുക്ഷി - വയര്‍, ഉദരം
@@jayanpblm കുക്ഷി എന്നതാണ് ശരിയായ പദം :) ടൈപ്പ് ചെയ്യുമ്പോൾ വന്നിട്ടുള്ള പിഴയാണ് ആശാനേ, ക്ഷമിക്കണം..!!
തെറ്റ് ചൂണ്ടികാണിച്ചതിന് വളരെയധികം നന്ദി, സന്തോഷം..!!
@@manojnair9962 തീര്‍ച്ചയായും കളിയാക്കിയതല്ല.... തിരുത്തിയതുതന്നെയാണ്.... എനിക്കും സംഭവിക്കാറുണ്ട്...
@@jayanpblm Pls hever mind !!
ഞാൻ ഒരിക്കലും താങ്കൾ കളിയാക്കിയതാണെന്ന് ഉദ്ധ്യേശിച്ചിട്ടേയില്ലല്ലോ ജയൻ ജി : )
താങ്കൾ പറഞ്ഞത് ശരിയാണ്. കക്ഷി എന്നപദം ഒരിക്കലും ആ വരിയിൽ ചേരുന്നേയില്ല.. !!
എനിക്ക് തോന്നുന്നത് ഈ അടുത്തിടെയാണ് അയ്യപ്പൻപ്പാട്ട് പലപ്രഗത്ഭരും ശ്രദ്ധിച്ച്, മുറിക്കേണ്ടിടത്ത് വാക്കുകൾ മുറിച്ച് വ്യക്തതയോടെ സഭയി പാടുന്നത് ??
ഞാൻ ആരേയും കുറ്റം പറയുകയോ, കഴിവിനെ കുറച്ച് കാണുകയോയില്ല കാരണം അതിനു മാത്രം യോഗ്യത എനിക്കില്ല എന്ന സത്യസന്ധമായ എന്റെ വിലയിരുത്തൽ മാത്രമാണ്..!!
പക്ഷേ വാക്കുകൾ മുറിക്കാതെയും , വ്യക്തതയില്ലാതെയും വരുമ്പോഴുള്ള അരോചകം പലസഭകളിലും ആളുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. അയ്യൻപ്പാട്ട് പ്രത്യേകിച്ച് ശൂർപ്പകൻകവിയൊക്കെ ശുദ്ധമായ സാധാരണക്കാരന്റെ മലയാളത്തിലാണ്. പിന്നേ ഒരൽപ്പം വ്യത്യസ്ഥതയുള്ളത് കഥ ശൂപ്പകൻകവിക്ക് പകരം പാലാഴിമഥനം പാടുമ്പോൾ മാത്രമാണ്.
ഉദാഹരണം ശൂർപ്പകൻ കവിയിലെ ഒരുവരി "ഹരിഹരസുതനായ നിലവയ്യന്റെ ചരിതമിന്നുര.." എന്ന് തുടങ്ങുന്നവരിയിൽ പല സഭകളിലും ആദ്യഅടുക്കിൽ "ഹരിഹരസുത(നായ)" എന്ന് പറഞ്ഞ് ഒരു ഗേപ്പിന് ശേഷമാണ് ബാക്കി വരിയിലെ നിലവയ്യന്റെ എന്ന് തുടങ്ങുന്നത്.. വളരെ ശ്രദ്ധിച്ച് ഒബ്സേർവ് ചെയ്യുമ്പോഴേ ഇതിലെ അപാകത പാടുന്നവർക്ക് മനസ്സിലാക്കൂ എന്നതാണ് സത്യം പക്ഷേ കേൾക്കുന്ന 100 പേരിൽ ചുരുങ്ങിയത് 30-40 പേരെങ്കിലുമിത് തിരിച്ചറിയുന്നുണ്ട്, ഇതൊരു കോമ്പറ്റീഷനല്ലാത്തത് കൊണ്ട് പറയുന്നില്ലയെന്ന് മാത്രം..!!
എന്നിരുന്നാലും ഇപ്പോൾ പലസഭകളിലും മാറ്റമുണ്ട്, പലരും ആദ്യ അടുക്കിൽ "ഹരിഹരസുതൻ" എന്നും, രണ്ടാമത്തേതിൽ "ആയ നിലവയ്യന്റെ" എന്നും തുടങ്ങി വ്യക്തമായിത്തന്നെ പാടുന്നുണ്ട്. അങ്ങനെ പല പല ഉദാഹരണങ്ങൾ ഉണ്ട്.
ആരെങ്കിലും ചൂണ്ടികാണിക്കുമ്പോഴേ നമ്മൾക്ക് ഇത്തരം അപാകതകൾ തിരുത്താൻ പറ്റൂ.
പണ്ടും അങ്ങനെ പാടിയുന്നവർക്ക് പാട്ടും, താളവും അറിയാത്തവരായിരുന്നില്ല എന്നുമാത്രമല്ല, "അവരിൽ പലരും സഭയിൽ ഉടുക്കെടുത്താൽ പന്തൽ കുലുക്കികൾ" തന്നെ ആയിരുന്നു. പക്ഷേ അത് പലരും ശ്രദ്ധിച്ചിരുന്നില്ല, പാട്ടിന്റെയും താളത്തിന്റെയും ഒഴുക്കിൽ ആസ്വാദനം ഒതുക്കി എന്നതാണ് വാസ്തവം ജയൻ ജി !!