ഹമാസിനെ പട്ടാളം എന്നു വിളിക്കാൻ പറ്റില്ല. ഇന്ത്യയിൽ ഒരു യുദ്ധം വന്നാൽ നമ്മുടെ പട്ടാളമാണ് യുദ്ധത്തിന് പോകുന്നത്. അവർ ഒരിക്കലും സാധാരണക്കാരായ നമ്മളെ മറയാക്കി ലോകത്തിന്റെ സിമ്പതി പിടിച്ചു പറ്റി പൈസ ഉണ്ടാക്കാൻ നിൽക്കില്ല. ഇന്ത്യൻ പട്ടാളം ഇന്ത്യക്കാരുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം ജീവൻ കൊടുക്കാൻ റെഡിയായിട്ടുള്ളവരാണ്. അല്ലാതെ വെടിക്കോപ്പുമായി സാധാരണക്കാരന്റെ കീഴെ വന്നു ഒളിച്ചു ഇരിക്കുന്നവരല്ല. ഹമാസിനെ ഇന്ത്യൻ പട്ടാളവുമായി താരതമ്യം ചെയ്യാൻ എടുക്കുന്നത് തന്നെ ഒരു നന്ദികേടായിപ്പോകും. തമിഴ് പുലി പ്രഭാകരന്റെ പട്ടാളത്തിനു പോലും ഹമാസിനെക്കാൾ അന്തസ്സ് ഉണ്ട്. അവർ യുദ്ധം ചെയ്യാൻ താല്പര്യമില്ലാത്ത ഒരു തമിഴനേയും കൂടെ കൂട്ടിയില്ല. ഒരു സാധാരണക്കാരന്റെയും ജീവൻ അവർ നടത്തിയ സായുധ വിപ്ലവത്തിൽ പൊലിഞ്ഞില്ല. രണ്ടു പട്ടാളം തമ്മിൽ യുദ്ധം നടന്നു. തമിഴ് പുലികൾ അടിയറവ് പറയേണ്ടി വന്നു. സാധാരണ തമിഴന്മാർ ജീവനോടെ തന്നെ നിലകൊണ്ടു. ഹമാസ് യാതൊരു അന്തസ്സും ഇല്ലാതെ പൊതുജനം താമസിക്കുന്ന ടെൻറ്റുകളുടെയും ഹോസ്പിറ്റലിന്റെയും സ്‌കൂളിന്റെയും അടിയിൽ വരെ ആയുധം സൂക്ഷിക്കുകയും അവരുടെ ഇടയിൽ ഒളിച്ചു ജീവിക്കുകയും ചെയ്തു വരുന്നു. ഒരു ഗറില്ല യുദ്ധത്തിനു പോലും ഇതിലുമേറെ അന്തസ്സ് ഉണ്ട്. പറയുന്നത് പലസ്തീൻ ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടം എന്നെങ്കിലും ഇതിനോടകം 40,000 സാധാരക്കാരന്റെ ജീവൻ പൊലിഞ്ഞു. അവർ സാധാരണ മനുഷ്യരെ മറയാക്കുന്നു. സ്വന്തം ജനതയേ ഇതുപോലെ കൊല്ലാൻ വിട്ടുകൊടുത്തു യുദ്ധം ചെയ്ത ലോകത്തിലെ നികൃഷ്ടരായ ഒരു സംഘടനയാണ് ഹമാസ്. അവരെ ഒരിക്കലും പോരാളികൾ എന്നു വിളിക്കാൻ ആകില്ല. കേരളത്തിൽ മൗദൂദി ചാനലും കൈരളിയും മാത്രമേ അവരെ പോരാളികൾ എന്ന് വിളിക്കുന്നു. ഹമാസിന്റെ human sheilding ലോകത്തിനു മുഴുവൻ അറിയാവുന്ന സത്യമാണ്.
പട്ടാളം ഉള്ളത് കൊണ്ട് മാത്രം ആണ് ഇന്ത്യ ഒന്നായി നിൽക്കുന്നത്.. അല്ലങ്കിൽ തമിഴർ അവരുടെ രാജ്യം ചോദിക്കും മാറാഠാകൾ അവരുടെ രാജ്യം ചോദിക്കും പഞ്ചാബികളും കാശ്മീരും ആസാമും നാഗാലാൻഡും ഒക്കെ ഇപ്പോൾ തന്നെ അവരുടെ രാജ്യത്തിനു വേണ്ടി പോരാട്ടത്തിൽ ആണ്.. ഒന്നും ഇല്ലാത്ത തിരുവിങ്കൂറിലെ പേട്ട് രാജാക്കന്മാർ വരെ അവരുടെ രാജ്യത്തിന് അവകാശം ഉന്നയിച്ചിരുന്നു.. സിപി ക്ക് വെട്ട് കിട്ടിയതോടെ അവന്മാർ പേടിച് പത്തി മടക്കി.
12 വർഷം സ്കൂൾ ഇല് പോയിട്ട് പഠിക്കാൻ പറ്റാത്ത കര്യങ്ങൾ ആണ് dude nte ഒരു വീഡിയോ കണ്ടാൽ കിട്ടുന്നത്❤❤❤
Thank You
വളരെ ശെരി ആയിട്ടുള്ള കര്യങ്ങൾ ആണ് താങ്കൾ പറയുന്നത്. പക്ഷേ ഇതൊന്നും ധഹിക്കാത്തവർ ഇപ്പോഴും ഉണ്ട് അതാലോചിച്ചിട്ടാണ് സങ്കടം
പതിവു പോലെ തന്നെ വളരെ മികച്ച ഒരു വീഡിയോ 👍
Uff🔥🔥🔥 channel level😍😍😍 ഇങ്ങനത്തെ ഓരോന്ന് പോരട്ടെ.... ഇതാണ് പ്രതീക്ഷിക്കുന്നത്.... Basic informations..... 👍🏻👍🏻🙌🏻
ആർമി എന്ന ഒറ്റ സാധനം ഉള്ളത് കൊണ്ടാണ് ഇന്ത്യ എന്ന രാജ്യം നിലനിൽക്കുന്നത് അല്ലെങ്കിൽ എല്ലാവൻ്റെയും തനിസ്വഭാവം കാണാമായിരുന്നു
ഹമാസിനെ പട്ടാളം എന്നു വിളിക്കാൻ പറ്റില്ല.
ഇന്ത്യയിൽ ഒരു യുദ്ധം വന്നാൽ നമ്മുടെ പട്ടാളമാണ് യുദ്ധത്തിന് പോകുന്നത്. അവർ ഒരിക്കലും സാധാരണക്കാരായ നമ്മളെ മറയാക്കി ലോകത്തിന്റെ സിമ്പതി പിടിച്ചു പറ്റി പൈസ ഉണ്ടാക്കാൻ നിൽക്കില്ല. ഇന്ത്യൻ പട്ടാളം ഇന്ത്യക്കാരുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം ജീവൻ കൊടുക്കാൻ റെഡിയായിട്ടുള്ളവരാണ്.
അല്ലാതെ വെടിക്കോപ്പുമായി സാധാരണക്കാരന്റെ കീഴെ വന്നു ഒളിച്ചു ഇരിക്കുന്നവരല്ല.
ഹമാസിനെ ഇന്ത്യൻ പട്ടാളവുമായി താരതമ്യം ചെയ്യാൻ എടുക്കുന്നത് തന്നെ ഒരു നന്ദികേടായിപ്പോകും. തമിഴ് പുലി പ്രഭാകരന്റെ പട്ടാളത്തിനു പോലും ഹമാസിനെക്കാൾ അന്തസ്സ് ഉണ്ട്. അവർ യുദ്ധം ചെയ്യാൻ താല്പര്യമില്ലാത്ത ഒരു തമിഴനേയും കൂടെ കൂട്ടിയില്ല. ഒരു സാധാരണക്കാരന്റെയും ജീവൻ അവർ നടത്തിയ സായുധ വിപ്ലവത്തിൽ പൊലിഞ്ഞില്ല. രണ്ടു പട്ടാളം തമ്മിൽ യുദ്ധം നടന്നു. തമിഴ് പുലികൾ അടിയറവ് പറയേണ്ടി വന്നു. സാധാരണ തമിഴന്മാർ ജീവനോടെ തന്നെ നിലകൊണ്ടു.
ഹമാസ് യാതൊരു അന്തസ്സും ഇല്ലാതെ പൊതുജനം താമസിക്കുന്ന ടെൻറ്റുകളുടെയും ഹോസ്പിറ്റലിന്റെയും സ്‌കൂളിന്റെയും അടിയിൽ വരെ ആയുധം സൂക്ഷിക്കുകയും അവരുടെ ഇടയിൽ ഒളിച്ചു ജീവിക്കുകയും ചെയ്തു വരുന്നു. ഒരു ഗറില്ല യുദ്ധത്തിനു പോലും ഇതിലുമേറെ അന്തസ്സ് ഉണ്ട്.
പറയുന്നത് പലസ്തീൻ ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടം എന്നെങ്കിലും ഇതിനോടകം 40,000 സാധാരക്കാരന്റെ ജീവൻ പൊലിഞ്ഞു. അവർ സാധാരണ മനുഷ്യരെ മറയാക്കുന്നു. സ്വന്തം ജനതയേ ഇതുപോലെ കൊല്ലാൻ വിട്ടുകൊടുത്തു യുദ്ധം ചെയ്ത ലോകത്തിലെ നികൃഷ്ടരായ ഒരു സംഘടനയാണ് ഹമാസ്. അവരെ ഒരിക്കലും പോരാളികൾ എന്നു വിളിക്കാൻ ആകില്ല. കേരളത്തിൽ മൗദൂദി ചാനലും കൈരളിയും മാത്രമേ അവരെ പോരാളികൾ എന്ന് വിളിക്കുന്നു. ഹമാസിന്റെ human sheilding ലോകത്തിനു മുഴുവൻ അറിയാവുന്ന സത്യമാണ്.
Straight forward video.....
Always nation first..
ഇന്ത്യയിലെ ജനങ്ങൾ എന്താണെന്ന് സൈന്യത്തിന് കൃത്യമായിട്ട് അറിയാം. പക്ഷേ ഇന്ത്യൻ സൈന്യം എന്താണെന്ന് ജനങ്ങൾക്ക് ഒരു ധാരണയും ഇല്ല😊😊😊😊
വസ്തുതകൾ പരിശോധിച്ച് വിശകലനം നടത്തിയ വീഡിയോ.❤
Very...Good.. study..story..brother..God.. blessy0u❤❤❤
Bro nice you are not biased telling facts I support you
ചരിത്രം കുഴിക്കുന്നു... നിങ്ങൾക്ക് വേണ്ടത് കിട്ടുമ്പോൾ കുഴിക്കൽ നിർത്തുന്നു 😂💯
വളരെ നല്ല വീഡിയോ❤
Super explanation.
പട്ടാളം ഉള്ളത് കൊണ്ട് മാത്രം ആണ് ഇന്ത്യ ഒന്നായി നിൽക്കുന്നത്.. അല്ലങ്കിൽ തമിഴർ അവരുടെ രാജ്യം ചോദിക്കും മാറാഠാകൾ അവരുടെ രാജ്യം ചോദിക്കും പഞ്ചാബികളും കാശ്മീരും ആസാമും നാഗാലാൻഡും ഒക്കെ ഇപ്പോൾ തന്നെ അവരുടെ രാജ്യത്തിനു വേണ്ടി പോരാട്ടത്തിൽ ആണ്.. ഒന്നും ഇല്ലാത്ത തിരുവിങ്കൂറിലെ പേട്ട് രാജാക്കന്മാർ വരെ അവരുടെ രാജ്യത്തിന് അവകാശം ഉന്നയിച്ചിരുന്നു.. സിപി ക്ക് വെട്ട് കിട്ടിയതോടെ അവന്മാർ പേടിച് പത്തി മടക്കി.
ബ്രിട്ടൻ നമ്മളെ കൊള്ളയടിച്ചു.
Good video
Good analysis 👍
അവസാനം പറഞ്ഞത് വളരെ ശെരിയാണ്
വാർത്താവീഡിയോകളിൽത്തന്നെ അവനവന് ഇഷ്ടപ്പെടുന്നത് മാത്രം കാണുന്ന പ്രേക്ഷകർ !
ഈ ഞാനും.
Dude ❤❤
👍👍👍
Hamasolikl ith engane sahikkum
👍👍♥️
👍👍
❤👍
Bro podcast cheyyu
♥️🇮🇳💪
🇮🇳🇮🇳🇮🇳🇮🇳
Well said
Did you follow RC video
👍
❤
😎😎😎👍👍😮😮
പാക്കിസ്ഥാൻ നേരെ തിരിച്ചാണ്
🇮🇳❤
Chilre kollich paratunnepole ondollo😅😅
👍🏽👍🏽👍🏽
Hey Jude താങ്കൾ ഒരു ഒറ്റയാൾ Open University ആണ്.......
Bro your video has advertisement seeking donation for gaza😂lol
ബ്രിട്ടീഷ്കാര് ചെയ്ത അതെ പണിയല്ലേ ബിജെപിയും ചെയ്യുന്നത് ഭിന്നിപ്പിച്ചു ഭരിക്കുക
എന്തുകൊണ്ട് അന്യരാജ്യങ്ങളിൽ നിന്നും കുടിയേറി വന്ന ജൂതന്മാർ തിരിച്ചുപോയി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നില്ല
21 കോടി
Appol soviet union😂😂😂
ഇസ്രയേലിന് നിവർത്തിയില്ല😂😂
കിംനെ അവിടത്തെ ജനങ്ങൾ തന്നെ പണിയും എന്ന് പ്രവചനം ഉണ്ട്
👏👏
👍👍