ജീവിതത്തിലെ സകല പ്രശ്നങ്ങൾ, കടങ്ങൾ, രോഗം, സംമ്പത്തിക ബുദ്ധിമുട്ട് മാറാൻ... ഒരു തവണ ഇത് കേൾക്കൂ!!

Поділитися
Вставка
  • Опубліковано 10 лют 2025
  • #malayalam​ #devotional​ #astrology​ #krishna​ #lakshmidevi #positivevibes​ #brahmamuhurtham​ #myspiritualworship​ #varahidevi​ #shiva​ #guruvayoorappan​ #lakshminarayana​ #subramanya​ #vishnusahasranamam​Malayalam #lalithasahasranamam​malayalam #dhanalakshmi​stotram #powerfulmantramalayalam #negativeenergyremovalmantramalayalam #mahalakshmi​ashtakamMalayalam #ganapathi​moolamantra #venketeshasuprabhatham​ #malayalamjathakam​ #malayalamjyothisham​ #bhairavar​ #myspiritualworshipmalayalam​ #spiritualworshipmalayalam​#myspiritualworshipyoutubechannel​ #spiritualworshipchannel​ #spiritualworshipchannel​ #myspiritualworshipchannel​ #ekadashi​ #ekadashi2024​ #ekadashi​malayalam #vajrakosham​ #varahimudra​
    #varahipuja​ #my​spiritualworshipyoutubechannel
    #karkkidakapournami​ #purushothamamasam​ #murugan​ #palani​ #vel​ #shasti​ #skandashasti​ #velmuruga​ #tiruchendur​ #vettila​deepam #panchamrit​ #panchamritham​ #lakshmipooja​ #diwali​ #deepavali​ #deepawali2024​ #tradition​ #traditional​ #culture​ #moon​bath #lawofattraction #water​therapy #watermanifestations #kanakadharastotramMalayalam #ashtalakshmi​stotramMalayalam #malayalam​jyotisham #jyotisha​predictions #Nakshatra​Phalam #2024സമ്പൂർണ്ണവർഷഫലം #varsha​phalam #lakshmi​ganapathistotram #adityahrudayamstotram #pavamana​stotram #lakshmi​ganapathistotram #positiveenergymanthraMalayalam #powerfulmanthra #chants​meditation #mostpowerfuldevimanthra #ancientmanthrasforsuccess #morningmanthraforsuccess #krishnachantingformeditation #manthraforhealingandprotection #powerfulmanthraforallproblems #ommanthrameditation #dailydivineommeditation #divine​manthra108 #devotional​bhagavadgita #mostpowerfulmanthra #mostpowefuldevimanthra #manthraforluckandsuccess #miracleAngelnumberswitchword #divinebhajansofLordKrishnarituals #hindumanthras #manthras​ #nakshatra​ #predictions​ #dosha​pariharam #vilakkustotram #myspiritualworshipMalayalam #mostpowerfulKrishnamantra #affermationforwealthandabundanceMalayalam #how​todopoojadailyathomeinMalayalam #money​mantrasthatreallyworks #switchwordsforwealth
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks​:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp​ or #AgalVilakku​ or #mannuvilakku​
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja​ #fridaypuja​ #myspiritualworship​
    #fridaypooja​
    #mahalakshmi​
    #fridayvratham​
    #വെള്ളിയാഴ്ചവ്രതം​
    #ലക്ഷ്മിവ്രതം​
    #FridayVratham​
    #Mahalakshmipoojaforfriday​
    #Lakshmipooja​
    #Fridaylakshmipooja​
    #Lakshminarayana​
    #mahalakshmipooja​ #fridaypooja​ #lakshminarayanapooja​ #lakshmifridaypuja​ #pujaathome​ #malayalam​ #varahimiracles #varahidevi #varahi
    Follow us on:
    UA-cam:
    / myspiritualworship ​
    Facebook:
    / myspiritualworship ​
    Instagram:
    / myspiritualworship ​
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

КОМЕНТАРІ • 94

  • @KarthiayaniC-ri3ug
    @KarthiayaniC-ri3ug 4 місяці тому +1

    വരഹി ദേവി അമ്മ ശരണം🎉 എന്റെ മകളളുട നടുവേദനയും കാല് വേദനയും മാറ്റിതരേണമേ അമ്മേ ദേവി കീർത്തി ഉ ത്രട്ടാതി🎉

  • @SunilkumarSunilkumar-ht8fc
    @SunilkumarSunilkumar-ht8fc 4 місяці тому +14

    അമ്മേ വരാഹി എന്റെ കടങ്ങൾ വീടാൻ ഒരു വഴി കാട്ടി തരേണമേ 🙏🙏🙏🙏

  • @vineetharajesh8719
    @vineetharajesh8719 4 місяці тому +8

    അമ്മേ കടങ്ങൾ വീടാൻ വഴി കാട്ടിത്തന്നെ അനുഗ്രഹിക്കണേ

  • @girijaprasad16
    @girijaprasad16 4 місяці тому +1

    എൻ്റെ വരാഹി അമ്മേ എൻ്റെ കട ബാധ്യത തീര ണം പണയ സ്വർണ്ണം എത്രയും പെട്ടന്ന് എടുക്കണം എൻ്റെ മകൾക്ക് നല്ല ഒരു ജോലികിട്ടണം എൻ്റെ വരാഹി അമ്മേ എന്നെ കാത്തു രക്ഷിക്കണമേ🙏🙏🙏

  • @anupamasanthosh5971
    @anupamasanthosh5971 4 місяці тому +4

    അമ്മേ വരഹി ദേവി.എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ അമ്മേ

  • @athiraathira2337
    @athiraathira2337 Місяць тому

    അമ്മേ വരാഹി അമ്മേ എന്റെ അമ്മയുടെ പനിയും ചുമയും ശ്വാസം മുട്ട് മാറ്റികൊടുക്കേണമേ അമ്മേ 🙏🏽🙏🏽🙏🏽

  • @rejichacko9173
    @rejichacko9173 4 місяці тому +1

    ഓം ഹ്രീം യോഗിണി യോഗ ഭയങ്കിരി വരാഹി ദേവി നമഹാ , എന്നെ രക്ഷിക്കണേ , എൻ്റെ കൊടും ബാധ്യത മാറ്റി തരണേ , എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടുവാൻ അനുഗ്രഹിക്കണേ ദേവി 🙏

  • @shylavk2950
    @shylavk2950 4 місяці тому

    വരാഹി അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ, അമ്മേ എന്റെ കുടുംബം നല്ല സാമ്പത്തിക ബുദ്ധിമുട്ടിലണ്
    വീടിന്റ പണിപൂർത്തികരിച്ചിട്ടില്ല കടങ്ങളും ഏറെയുണ്ട് മകനെ oru ജോലി ആയില്ല ആ തടസം മാറി ഒരു നല്ല ജോലി കിട്ടുന്നതിനും അമ്മയുടെ അനുഗ്രഹം ഞങ്ങക്ക് ഉണ്ടാകേണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു അമ്മേ എല്ലാ പ്രശനങ്ങളും തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ പ്രാർത്ഥന യോടെ 🙏🙏🙏

  • @CiniCini-n5i
    @CiniCini-n5i 4 місяці тому +1

    അമ്മേ... വരാഹീ ദേവീ.... കാത്ത് രക്ഷിക്കേണമെ.... കടങ്ങൾ ഒക്കെ തീർത്ത് തരേണമെ.... മക്കളുടെ വിദ്യാഭ്യാസത്തിനും ചിലവിനുമുള്ള പൈസാ തരേണമെ.... മക്കൾ നല്ല മാർക്കോടെ പഠനം പൂർത്തിയാക്കി നല്ല ശബളത്തിൽ ജോലി നൽകേണമെ...... ആരോഗ്യവും ആയസ്സും നൽകേണമെ.... അമ്മേ വരാഹീ ദേവീ..... നമോ നമ:

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 4 місяці тому +2

    എന്റെ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേഅമ്മേ. 🙏🙏ഓം വാരാഹിയെ നമഃ 🙏🙏🙏🙏

  • @sheljasaigald8472
    @sheljasaigald8472 4 місяці тому +2

    അമ്മേ വാരാഹി രക്ഷിക്കണെ, ഓം അതിശയ കാര്യസിദ്ധി തായേ ഓം വാരാഹി നമോ നമ:

  • @varshavarsha3671
    @varshavarsha3671 4 місяці тому +1

    അമ്മേ വാരാഹി അമ്മേ 🙏🏻🙏🏻🙏🏻എന്റെ വിഷമം മാറ്റിതരണേ അമ്മേ 🙏🏻🙏🏻🙏🏻❤️ഓം ശ്രീ ഹ്രീം ക്ലീo മംഗള വാരാഹി നമോ നമഃ 🙏🏻🙏🏻🙏🏻❤️❤️❤️അനൂപ് എന്നെ സ്നഹിക്കട്ടെ എപ്പോഴുo കൂടെ ഉണ്ടാകട്ടെ അമ്മേ വാരാഹി അമ്മേ 🙏🏻🙏🏻🙏🏻

  • @Ambika-uy8lo
    @Ambika-uy8lo 4 місяці тому

    അമ്മേ ദേവി എന്നെ സഹായക്കണ ഞങ്ങളുടെ കടം തീർത്ത രക്ഷിക്കണെ ഓം ശ്രീം ഹ്രീം ക്ലിം മംഗളവാരഹി നമോ നമ:🙏🙏🙏🙏🙏 രക്ഷിക്കണെ വാ രാഹി അമ്മേ🙏

  • @Alan-l5y7r
    @Alan-l5y7r 4 місяці тому

    അമ്മേ വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ വഴികാട്ടേണമേ

  • @sureshmd5203
    @sureshmd5203 4 місяці тому +2

    അമ്മേ എനിക്ക് അമ്മയുടെ അനുഗ്രഹം കൊണ്ട് അയൽക്കൂട്ടത്തിൽ നിന്ന് പൈസ അനുവദിച്ചു അമ്മേ 🙏🏻🙏🏻🙏🏻

  • @sajithabihad5389
    @sajithabihad5389 4 місяці тому +1

    Amme 🙏🙏🙏koode undavaum ഉറപ്പ് ഉണ്ട്‌ 🙏🙏🙏🙏 ഓം വരാഹി nama🙏

  • @sujithav2726
    @sujithav2726 4 місяці тому +1

    വാരാഹി അമ്മേ രക്ഷിക്കണ o🙏🙏🙏

  • @SindhuReji-f1f
    @SindhuReji-f1f 4 місяці тому

    എന്റെ വരാഹി അമ്മേ എന്നെ കാത്തോളണേ 🙏🏼🙏🏼🙏🏼🙏🏼

  • @aestheticlily3750
    @aestheticlily3750 4 місяці тому

    അമ്മേ ഒരു ഭവനം ഏകി ഞങ്ങളെ അനുഗ്രഹിക്കണെ ദേവി 🙏🏻🙏🏻🙏🏻🙏🏻ഓം, ശ്രീo, ഹ്രീം, ക്ളീo, മംഗള വരാഹി നമോ നമഃ 🙏🏻🙏🏻

  • @Sudhakar.kannadi
    @Sudhakar.kannadi 4 місяці тому

    വരാഹി അമ്മേ ശരണം🙏🙏🙏

  • @saranyarenjith768
    @saranyarenjith768 4 місяці тому +1

    അമ്മേ കാത്തു രക്ഷിക്കേണമേ

  • @AJAYAN-e1b
    @AJAYAN-e1b 4 місяці тому

    അമ്മേ വാരാഹി കാത്തുകൊള്ളണമേ എന്റെ കടം തിരിച്ചു കൊടുക്കാൻ കഴിയണേ 🙏🙏🙏പ്രാത്ഥന ഉണ്ടാകണേ അജയൻ രോഹിണി നഷ്ത്രം

  • @sajalts6608
    @sajalts6608 4 місяці тому

    അമ്മേ വരാഹി 🙏🏻🙏🏻🙏🏻കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടി തരണേ 🙏🏻🙏🏻🙏🏻

  • @mohananparaprath2291
    @mohananparaprath2291 4 місяці тому

    വരാഹി അമ്മേ എന്റെ കടഭാരങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു പോകേണമേ പൊന്നുതമ്പുരാട്ടി 🙏🙏🙏🙏🙏ശ്രീജമോഹൻ

  • @Jilu-zs3jm
    @Jilu-zs3jm 4 місяці тому

    അമ്മേ വാരഹി ദേവി ശരണം

  • @ManeshNeendoor-vh5ur
    @ManeshNeendoor-vh5ur 4 місяці тому

    വരാഹി അമ്മേ, കോടി നന്ദി

  • @TharaTv-t5b
    @TharaTv-t5b 4 місяці тому

    അമ്മ വരാഹി ദേവി എന്റെ മോന് നല്ല സ്വഭാവം ഉണ്ടാവണെ

  • @AnithaAnitha-ir2qz
    @AnithaAnitha-ir2qz 3 місяці тому

    അനിത അശ്വതി പ്രാർത്ഥനയും ചേർക്കണേ ഒരുപാട് ബുദ്ധിമുട്ട് ആഗ്രഹങ്ങളും പറയാണ്ട് സാധിക്കുമോ എന്നറിയില്ല കാത്തുകൊള്ളണേ

  • @AdhiAchu
    @AdhiAchu 3 місяці тому

    Ente kadangal veettan oru vazhi kanichu tharane ammeee 🙏🙏🙏🙏🙏🙏🙏🙏🙏

  • @SivadasanMk-nr4sj
    @SivadasanMk-nr4sj 4 місяці тому

    അമ്മേ ദേവി എൻ്റെ കടങ്ങളെല്ലാം മാറ്റിത്തരണമേ എൻ്റെ മാനസികമായ വിഷമതകളൊക്കെ മാറ്റിത്തരണമേ എനിക്ക് 'ഇപ്പോൾ എപ്പോഴും ഒരു u മന:ധയാസമാ ണ അത് ഒന്ന് മാറ്റിത്തരണമേവരാഹിയമ്മേ ശരണം എന്നെ കാത്തുകൊള്ളണ്ടമ

  • @ArchithaPonni
    @ArchithaPonni 4 місяці тому

    🙏🙏🙏 അമ്മയെ എന്റെ കടങ്ങളും രോഗങ്ങളും പൂർണ്ണമായി എന്നിൽ നിന്ന് ഒഴിഞ്ഞു പോകണം അമ്മ അനുഗ്രഹിക്കട്ടെ എന്റെ മക്കളുടെ ജോലി തടസ്സം മാറ്റി അവരെ അമ്മ അനുഗ്രഹിക്കണം🙏🙏.🙏

  • @padminipillai6631
    @padminipillai6631 4 місяці тому

    നമസ്കാരം 🙏🏻 ഓം വരഹിയേ നമഃ

  • @SyamaS-tm3ml
    @SyamaS-tm3ml 4 місяці тому

    അമ്മേ വരാഹി ദേവി ശരണം 🙏🙏🙏🙏

  • @vinodkumark9395
    @vinodkumark9395 4 місяці тому

    വരാഹി അമ്മേ rakshikkene

  • @homebeauty1359
    @homebeauty1359 4 місяці тому

    അമ്മേ 🙏🙏🙏🙏

  • @saneeshsanthosh5423
    @saneeshsanthosh5423 4 місяці тому

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ വരാഹി അമ്മേ ദേവി 🙏🙏🙏🙏🙏

  • @sindhumanoj5523
    @sindhumanoj5523 3 місяці тому

    Amme varahi amme ente kadangal theerthu tharane amme enne Ella kadangalil.ninnum mochippikkane amme

  • @callmenjr1853
    @callmenjr1853 4 місяці тому

    Sarkar jolly neditharane devi🙏🏾🙏🏾
    Soumya pooyam

  • @BineeshAp
    @BineeshAp 4 місяці тому

    അമ്മേ വരാഹി ദേവി എന്റെ അസുഖം വേഗം മാറി കിട്ടണേ

  • @beenasivadas2314
    @beenasivadas2314 4 місяці тому

    വരാഹി അമ്മേ സാമ്പത്തികമായി ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നും അമ്മേ അതിൽനിന്ന് ഞങ്ങളേ രക്ഷിക്കണം അമ്മേ 😭😭😭🙏🙏🙏

  • @rajanj872
    @rajanj872 4 місяці тому

    എന്റെ സിന്ധു പിണക്കം മാറി തിരിച്ചു വരാൻ പ്രർത്ഥിക്കേണമേ

  • @Blackshadow62355
    @Blackshadow62355 4 місяці тому

    അമ്മേ ദേവി എന്നെ സഹായിക്കണമേ... എനിക്കിന്നു 50000 രൂപ വേണം അമ്മേ അമ്മ സഹായിക്കണമേ

  • @unnikrishnanpariyapurath11
    @unnikrishnanpariyapurath11 4 місяці тому

    ഓം സമയേശ്വര്യയെ വരാഹി നമോ നമഃ 🙏🙏🙏

  • @Shyni-l8s
    @Shyni-l8s 4 місяці тому

    Varahi amma ane sahayikkane

  • @preethierappan9617
    @preethierappan9617 4 місяці тому

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിക്കേണമേ 🙏🙏🙏ലോട്ടറി അടിക്കാൻ വേണ്ടി അമ്മപ്രാര്ഥിക്കേണമേ 🙏🙏🙏🙏🙏

  • @smithasubashM
    @smithasubashM 4 місяці тому

    അമ്മേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 4 місяці тому

    ഓം ശ്രീം ഹ്രീം ക്ലീം മഗളവാരാഹി നമോ നമ:🙏🙏🙏🙏🙏 അമ്മേ കാത്തു രക്ഷിണേ🙏🙏🙏🙏🙏

  • @gangothri8117
    @gangothri8117 4 місяці тому +1

    ഓം ശ്രീo ഹ്രീം ക്ലീo മംഗളവാരാഹി നമോ നമഃ 🙏🏻❤️🙏🏻❤️🙏🏻❤️

  • @beenasivadas2314
    @beenasivadas2314 4 місяці тому +2

    അമ്മേ വരാഹി എൻ്റെ കുടുംബത്തിലെ കടബാധ്യതകൾ പൂർണമായും മാറ്റെണമേ 🙏🙏 അമ്മേ ദുരിതത്തിൽ നിന്നു കരകയറ്റെണമേ ഞങ്ങളേ രോഗങ്ങൾ പൂർണമായും മാറ്റി കാക്കേണമേ അമ്മേ വാരാഹി 😭😭😭😭🙏🙏🙏

  • @vijayammats
    @vijayammats 4 місяці тому

    T Svijayamma Amme varahi devi name ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname kathu reshikkaname anugrahikkaname nanni thettukal shemikkane njangale kathu reshikkaname anugrahikkaname nanni elllavareyum kathu reshikkaname anugrahikkaname nanni 🙏🙏🙏🙏🙏🙏

  • @aneeshkumar8626
    @aneeshkumar8626 4 місяці тому

    ഓം വരാഹിദേവി നമ :🙏🙏👍

  • @callmenjr1853
    @callmenjr1853 4 місяці тому

    Vivaha thadasam mari mangalyam nadathi tharane🙏🏾🙏🏾
    Sandeep chithira

  • @pushpagopinath7945
    @pushpagopinath7945 4 місяці тому

    Pushpa aswathy Amme kadangal Mari samadhanathode irikkan oru vazhi kanichu tharane amme mahamaye

  • @SreejaChandran-uf4wu
    @SreejaChandran-uf4wu 4 місяці тому

    Amma. Koode undavum🙏🏻🙏🏻🙏🏻🙏🏻🙏🏻om varahi nama

  • @Reshmi-nc1vt
    @Reshmi-nc1vt 7 днів тому

    അമ്മേ എന്റെ ടിക്കറ്റ് തീർക്കണേ

  • @nissasachu4980
    @nissasachu4980 4 місяці тому

    അമ്മേ ദേവി കടം വീട്ടാൻ ഒരു മാർഗം തരണമേ

  • @vineetharajeesh3660
    @vineetharajeesh3660 4 місяці тому

    അമ്മ കടങ്ങളൊക്കെ വീട്ടാൻ അനുഗ്രഹിക്കണേ

  • @ajithkumar3326
    @ajithkumar3326 4 місяці тому

    Amme varahi sarva sakadavum matanney devi

  • @subhashinisubhu6313
    @subhashinisubhu6313 4 місяці тому

    ഓം വരാഹി നമഃ 🙏🙏🙏🙏🙏🌹

  • @Valsaladevi-b3x
    @Valsaladevi-b3x 4 місяці тому

    Kadangal veeduvanull vazhi kattitharane Varahiamme 2:24

  • @prabuladasb7321
    @prabuladasb7321 4 місяці тому

    om vajarakosham
    vihaan anizham

  • @sandhyaGnair-ki4nz
    @sandhyaGnair-ki4nz 4 місяці тому

    അമ്മേ എഡ്യൂക്കേഷൻ ലോൺ പാസാവാണേ 🙏🙏

  • @rajeevmrajeevmambatta2330
    @rajeevmrajeevmambatta2330 4 місяці тому

    Sruthi poooyyam
    Roga santhi undskanum mangalya bhagyam undakanum prarthikane amme

  • @paulnalappadan327
    @paulnalappadan327 4 місяці тому

    Bankil innu 2 laksh adakkuvan cash thannu kathu kollane devi ❤

  • @anithambikapk9683
    @anithambikapk9683 4 місяці тому

    Amma kadam vedan vadi kanichu tharannai

  • @SudarsananKvkl
    @SudarsananKvkl 4 місяці тому

    Omammevarahirashikane

  • @sreelekhalk624
    @sreelekhalk624 4 місяці тому

    Sathyangal peytannu purathu varane amme kathurekshikkane amme

  • @devikakr4724
    @devikakr4724 4 місяці тому

    Amme ente kudhumbathile barthavinte. Kalaha swabavam matti tharane

  • @LathaLatha-tm7uo
    @LathaLatha-tm7uo 4 місяці тому

    അമ്മേ ദേവി രണ്ട് ദിവസത്തിനുള്ളിൽ മുപ്പത്തിനായിരം കൊടുക്കണം ഒരു വഴി കാണിനില്ല amme ഒരുവഴി കാണിക്കണം വരാഹി അമ്മേ

  • @VaishnavAv-w6u
    @VaishnavAv-w6u 4 місяці тому

    Ammevarahi namukku20 leksham kadamunde athuveedan veedum sthalavum kachavadamakkne amme entemolde kalyanam nalla reethiyil thanne nadakkane amme

  • @minivishnu22
    @minivishnu22 4 місяці тому

    Entay amma 10lakh kadam unde palisa kodukkan kazhiyunnilla rekshikkanam mini rohini

  • @Anitha.A.S
    @Anitha.A.S 4 місяці тому

    എനിയ്ക്ക് ഈ കടങ്ങൾ വീട്ടാൻ എന്തെങ്കിലും ഒരു മാർഗ്ഗം കാണിച്ചു തരണേ

  • @lylasomanlylasoman4214
    @lylasomanlylasoman4214 4 місяці тому

    Ente varahi amme rogagal mattitarene husband madhyapanam Matt it are name santiyuo samadhanauo tan nu augrahikena amme

  • @reejanath899
    @reejanath899 4 місяці тому

    ഓം വരാഹി നമഃ

  • @aadideva3710
    @aadideva3710 4 місяці тому

    🙏🙏

  • @jyotsnas4921
    @jyotsnas4921 4 місяці тому

    Om varahi nama

  • @sreelekhalk624
    @sreelekhalk624 4 місяці тому

    Amme enneyum 2 makkaleyu. Kathimollaname

  • @valsalamohan8142
    @valsalamohan8142 4 місяці тому

    Sobhaavittom edavam 60 age jahn neeri neeriuanua jeevekunnath ennea rashikaneua varhiamme ennea rashikaneua ente maness ammeak ariyamollo jhan onnum parayadtallo enna rashikannea enna poojayil ulpeduthsnuea kadam kodupoysVar arum thiruchutharunilla eniku ath vanghithraneamme enngea rashikaneua ammme kathureshikanua

  • @ManjuArun-k5s
    @ManjuArun-k5s 4 місяці тому

    അമ്മേ വരാഹി ദേവി എന്റെ എല്ലാപ്രശ്നങ്ങളെല്ലാം മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @valsalamohan8142
    @valsalamohan8142 4 місяці тому

    Om shreem herrm clem mangala varahi namo nama.

  • @satheesantk5579
    @satheesantk5579 4 місяці тому +1

    Satheesan moolam sumithapooruruyathy sudevkrishna uthratathy kadangalkudunnu ഇപ്പോൾ അത്യാവമായ 25000 രൂപയുടെ കാര്യം ശരിയാകുവാൻ പ്രാർത്ഥ ക്കണെ ഇന്നത്തെ പൂജയിൽ ഉൾപ്പെടുത്തണമേ

  • @SheejaN-x7f
    @SheejaN-x7f 4 місяці тому +1

    അമ്മേ വാരാഹി ദേവി കാത്തു രക്ഷിക്കണേ എൻ്റെ എല്ലാ കടങ്ങളും വീട്ടി സ്വന്തമായി ഒരു ചെറിയ വീടും ഉണ്ടാവാൻ അമ്മേ അനുഗ്രഹിക്കണേ
    ഓം വാരാഹി നമോ നമ:

  • @BindhuGopal-y7u
    @BindhuGopal-y7u 4 місяці тому

    അമ്മേ എന്റെ കുടുംബത്തിൽ ആകെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആണ്. അതിൽനിന്നു ഞങ്ങളെ കര കയറ്റണമേ. കട ബാദ്യത കൊണ്ടും മനസ്സിൽ ഉള്ള വേദന കൊണ്ട് ഞങ്ങൾ എന്ത് ചെയ്യണം അറിയാതെ കഴിയുകയാണ്

  • @bhindupayyanur7049
    @bhindupayyanur7049 4 місяці тому

    Vᴀɢʀᴀɢᴏsʜᴀᴍ. 🙏 ᴇɴᴛᴇ ᴀᴍᴍᴀ ᴇɴᴛᴇ ᴋᴏᴏᴅᴇ ᴛᴀɴɴᴇ ᴜɴᴅ❤

  • @ManojkumarA-k5z
    @ManojkumarA-k5z 4 місяці тому

    പഞ്ചമി ദിവസം മാത്രമേ ചൊല്ലാൻ പാടുള്ളു

  • @sreekalapb1465
    @sreekalapb1465 4 місяці тому +2

    ഓം ശ്രീം ഹ്രീം ക്ലിം മംഗള വരാഹി നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @jyothijyothithushar9011
    @jyothijyothithushar9011 4 місяці тому

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ വീടുവാൻ ഒരു വഴി തെളിച്ചു തരണമേ

  • @prashobhkannan4877
    @prashobhkannan4877 4 місяці тому +1

    🙏🙏🙏

  • @sindhureghu
    @sindhureghu 4 місяці тому

    ഓം ശ്രീo ഹ്രീം ക്ലിം മംഗള വാരാഹി നമോ നമഃ

  • @kalyanikalyani8205
    @kalyanikalyani8205 4 місяці тому

    ❤🙏🙏🙏

  • @supriyahari3420
    @supriyahari3420 4 місяці тому

    🙏🙏

  • @rajisivakumar9494
    @rajisivakumar9494 3 місяці тому

    🙏🙏🙏