_Yes. ഈ നോവലിന്റെ മറ്റൊരു version ആയിരുന്നു ഹൃദയം സ്നേഹസാന്ദ്രം എന്ന് മഴവിൽ കമന്റ് ബോക്സിൽ കമന്റ് കണ്ടിട്ടുണ്ട്. അന്ന് മുതലേ ഈ നോവൽ വായിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. 😊_
1991 എല്‍ നാലാം ക്ലാസ് പരീക്ഷ കഴിഞ്ഞു മധ്യവേനൽ അവധിക്കാലത്തു വീട്ടിലും നാട്ടിലും ഉള്ള മുഴുവൻ ബാലരമ ബാലമംഗളം പൂമ്പാറ്റ അമര്ചിത്രകഥ എല്ലാം വായിച്ചു തീർത്തു ഇനിയെന്ത് എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് മേശപ്പുറത്തു മാമൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ മലയാള മനോരമ വീക്കിലി കണ്ണിൽ ഉടക്കിയത് പേജുകൾ തിരിച്ചും മറിച്ചും നോക്കിയെങ്കിലും ബാലരമ പോലായി ചിത്രങ്ങൾ ഇല്ലാത്തതിനാൽ ഇഷ്ടപ്പെട്ടില്ല. ബോറടി മാറ്റാനായി ഒരു നോവൽ വായിച്ചു നോക്കാം എന്ന് കരുതി സി വി നിർമല എഴുതിയ ഇഷ്ടദാനം എന്ന നോവലൈന്റൈ അവസാന ഭാഗം ആയിരുന്നു അത് വായിച്ചു കഴിഞ്ഞപ്പോൾ ശെരിക്കും അത്ഭുതപ്പെട്ടു പോയി എന്നും എന്ന്നും രാജുവും രാധയും മായാവിയും കുട്ടുസനെയും ഡാകിനി അമ്മുമ്മ യായി പറ്റിക്കുന്ന തേപ്പു സ്റ്റോറി അല്ല ഇത് . ഉടനായി മാമന്റൈ കടയിലേക്ക് വെച്ച് പിടിച്ചു . അട്ടിയിട്ടിരിക്കുന്ന പഴയ മനോരമ മംഗളം എല്ലാം രണ്ടു മാസം കൊണ്ട് വായിച്ചു തീർത്തു. ആ ശീലം ഇന്നും തുടരുന്നു
സ്നേഹപൂർവ്വം ബോംബെ,, അതിലെ റീബ മേരിയെ ഒരിക്കലും മറക്കില്ല ❤❤
_ജോയ്സിയുടെ ഈ നോവൽ വായിക്കണമെന്ന് ആഗ്രഹിച്ചിരുന്നു... ഇത് upload ചെയ്തതിന് നന്ദി...❤💫✨_
വീണ്ടും വായിക്കണം എന്നു തോന്നിയ നോവൽ..അഞ്ജലിയെ ഒരിക്കലും മറക്കില്ല..❤ വായിച്ചതിനു നന്ദി...❤
Kalakki.
C V Nirmala. Janapriya novelist.
Thank you so much.
🙏🙏🙏🙏🙏🙏🙏🙏🙏🙏
Ethra nalla novel.
Thankyouuuuuuuuuuu
🙏🥰
Valare nalukalayi njan vayikkan kothicha novel.lots of thanks.
🙏🥰
ഈ നോവൽ ഒരുപാട് കരയിപ്പിച്ചിട്ടുണ്ട്...
ഇത് കേൾക്കുമ്പോൾ ഹൃദയം സ്നേഹസാന്ദ്രം ഓർമ്മ വരുന്നു ❤️
_Yes. ഈ നോവലിന്റെ മറ്റൊരു version ആയിരുന്നു ഹൃദയം സ്നേഹസാന്ദ്രം എന്ന് മഴവിൽ കമന്റ് ബോക്സിൽ കമന്റ് കണ്ടിട്ടുണ്ട്. അന്ന് മുതലേ ഈ നോവൽ വായിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. 😊_
@@S_a_n_s ആണോ 🤔
കമന്റ് ഒന്നും കണ്ടിട്ടില്ല.
പക്ഷെ കേട്ടപ്പോഴേ ആ സീരിയൽ ഓർമ്മ വന്നു 😊
@@christinamariyamjoy579 _കമന്റ്സ് ഉണ്ടായിരുന്നു._
വിഷ്ണുവും, നീനയും അല്ലെ,,
Nice 🥰
Good presentation 👌
(ജോയ്‌സി (C V നിർമല ) യുടെ നോവൽ കേൾക്കുന്ന സുഖം മറ്റേതു നോവലുകൾ കേട്ടാലും കിട്ടില്ല,, അതാണ് സത്യം 👍👌
Thank you!🥰
Super novel❤❤❤❤
Adipoli novel ❤👌👌👌👌
👍👍👍
👍 super novel
നല്ല നോവൽ ❤
Waiting next part
🥰👍
1991 എല്‍ നാലാം ക്ലാസ് പരീക്ഷ കഴിഞ്ഞു മധ്യവേനൽ അവധിക്കാലത്തു വീട്ടിലും നാട്ടിലും ഉള്ള മുഴുവൻ ബാലരമ ബാലമംഗളം പൂമ്പാറ്റ അമര്ചിത്രകഥ എല്ലാം വായിച്ചു തീർത്തു ഇനിയെന്ത് എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് മേശപ്പുറത്തു മാമൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ മലയാള മനോരമ വീക്കിലി കണ്ണിൽ ഉടക്കിയത് പേജുകൾ തിരിച്ചും മറിച്ചും നോക്കിയെങ്കിലും ബാലരമ പോലായി ചിത്രങ്ങൾ ഇല്ലാത്തതിനാൽ ഇഷ്ടപ്പെട്ടില്ല. ബോറടി മാറ്റാനായി ഒരു നോവൽ വായിച്ചു നോക്കാം എന്ന് കരുതി സി വി നിർമല എഴുതിയ ഇഷ്ടദാനം എന്ന നോവലൈന്റൈ അവസാന ഭാഗം ആയിരുന്നു അത് വായിച്ചു കഴിഞ്ഞപ്പോൾ ശെരിക്കും അത്ഭുതപ്പെട്ടു പോയി എന്നും എന്ന്നും രാജുവും രാധയും മായാവിയും കുട്ടുസനെയും ഡാകിനി അമ്മുമ്മ യായി പറ്റിക്കുന്ന തേപ്പു സ്റ്റോറി അല്ല ഇത് . ഉടനായി മാമന്റൈ കടയിലേക്ക് വെച്ച് പിടിച്ചു . അട്ടിയിട്ടിരിക്കുന്ന പഴയ മനോരമ മംഗളം എല്ലാം രണ്ടു മാസം കൊണ്ട് വായിച്ചു തീർത്തു. ആ ശീലം ഇന്നും തുടരുന്നു
🙏🥰
പഴയത് ഇപ്പോഴും ഉണ്ടോ
അന്നൊക്കെ ഏതൊക്കെ വീടുകളിൽ പോയി അലഞ്ഞു തിരിഞ്ഞു ഒരു കെട്ട് പുസ്തകവുമായി വന്നാലും കണ്ടില്ലെങ്കിൽ വീട്ടുകാർക്ക് ടെൻഷൻ ഇല്ല 😂😂
Seriyaa
ഇഷ്ടദാനം നോവൽ ആഴ്ചപതിപ്പിൽ വന്നത് 1993ൽ ആണ് അല്ലാതെ 91 അല്ല
Super noval 💞💞💞👌
Superrrrrrrr❤❤🥰🥰🥰🥰
Superrr
Superrrrr novel❤❤❤❤❤❤❤❤❤❤❤❤❤
Super novel
Thanks
👍താങ്ക്സ്
💞💞💞💞💞
🥰🥰👍
ജോയ്സി ❤ നോവൽ 👍🏻
2🥰
C v നിർമലയുടെ പുതിയ നോവൽ മനോരമയിൽ അടുത്ത ലക്കം ഉണ്ടല്ലോ
*പ്രണയശലഭങ്ങൾ...* 🦋 🦋
_ഒരേ സമയം ജോയ്സി സാറിന്റെ 3 നോവലും, K K സുധാകരൻ സാറിന്റെ 2 നോവലും...🤩🤩🤩_
@@S_a_n_sKK സുധാകരൻ sir ന്റെ പെൺപണം അല്ലെ? മറ്റൊരു സ്ത്രീ എഴുതിയ M പ്രസദാചന്ദ്രൻ സുധാകരൻ sir തന്നെ ആണോ
@@samthankachan9502 _അതെ.. പ്രസാദചന്ദ്രനും KK Sir തന്നെയാണ്._
Aval. Enna. Novel. Edumoo
ആരുടേതാണ് >
👍👍👍👍👍👍👍🌹
ചക്രവാകം ഇടുമോ
ഇട്ടിട്ടുണ്ട്
വിളക്കുമാടം ഉണ്ടോ? ജോസി വാഗമറ്റത്തിന്റെ
Ee novel nte book kittan undo?
Out of stock
Ethu type anu? Romance
Family/Romance.🥰
Fantasy anno
Family.🥰
ഇത് സീരിയൽ ആയിട്ട് ഉണ്ടോ
Yes
@@AprilGoodStories serial name enthaa