Very very slow movie..with many unnatural scenes...How hakeem find najeeb in this vast dersert 😂.. Combination scenes with hakeem is very dramatic acting of Prithviraj in dialogue delivery...I felt average impact except naked body scene.." The Revanant and pianist is my still favourite survival movies..❤️❤️
ഇത്രയും കാലം ചെയ്തതിൽ വച്ചു നല്ല ഒരു content ഉള്ള വീഡിയോ ആണ്. ശെരിക്കും ഫീൽ ആയി. ഒത്തിരി നന്നായിട്ടുണ്ട്. ക്ലൈമാക്സ് അല്പം വേഗത്തിൽ ആയിപോയി എന്നൊരു തോന്നൽ.
Must watch movie, ഒരുപാട് നാളുകൾക്കു ശേഷം ഞാൻ തീയേറ്ററിൽ പോയി കാണുന്ന പടം, ആ കാത്തിരിപ്പിന് ഒരു നഷ്ടവും വരുത്താത്ത ഫിലിം, നജീബ് ആയി പൃഥ്വിരാജ് ജീവിച്ചു കാണിച്ചു, പിന്നെ K R ഗോകുൽ എന്ന ആ നടൻ ആരും ശ്രദ്ധിക്കാതെ പോകരുത് എന്തൊരു അഭിനയമാണ് അല്ല അദ്ദേഹവും ജീവിച്ചു കാണിക്കുകയായിരുന്നു, ആ മരണ സീൻ കണ്ട് കണ്ണ് നിറയാത്തവരായി ആരും കാണില്ല, hats off all crew members, ഓസ്കർ ലെവൽ ഫിലിം ❤
എന്റെ കോളേജിൽ പഠിക്കുന്ന കുറെ കുട്ടുകാർ ഉണ്ട് അച്ഛൻ ഗൾഫിൽ കഷ്ട്ടപെടും ഇവന്മാർ ഇവിടെ കള്ളും കുടിച് സിഗരറ്റും വലിച്ചു നടക്കും പാവം അവരുടെ അച്ചന്മാർ L Generation 😢
innu poi njn adujeevitham kandu ithvare oru movie kanditum enku vishamam vanitila but ithu kandappo feel ayi a big shout out to the team of adu jeevitham and Najeeb ikka 😍🥰
Hmm അതൊക്കെ വലിയ വലിയ ഉദ്യോഗത്തിൽ വർക്ക് ചെയ്യുന്നത് ഇവിടുത്തെ ബംഗാളികൾ പോലെ അവിടുത്തെ കൂലി വേല ചെയ്യുന്നവർ അവിടെ ഉണ്ടെന്ന് ഓർക്കുക ഇങ്ങനെയൊക്കെ പറയുന്നവർ ഒന്നെങ്കിൽ അവിടെ നിൽക്കുമ്പോൾ യാതൊരു പ്രയാസവും കാണിക്കാൻ വേണ്ടി മറ്റും പറയുന്നതാകും അല്ലെങ്കിൽ ഉന്നത ജോലിയുള്ളവരാകും മിതമായ ശാരീരിക അധ്വാനമുള്ള അത്തരത്തിൽ ജോലി ഉണ്ടെന്ന് മനസ്സിലാക്കുക @@fazalrahman92
എന്താണ് ക്രീയേഷൻ..... എന്താണ് കഥ.... കൊള്ളാം ആടുജീവിതം.. ഇത് സത്യം... എന്നാൽ കാലങ്ങൾ മാറി...... ഇങ്ങനെ ഒരു സബ്ജെക്ട്.. അതാണ് ക്രിയേറ്റീവിറ്റി.... സൂപ്പർ... നന്നായിട്ടുണ്ട്.... ഇത് സിനിമ ആകണം.. ഇത് നടക്കണം ഇതാണ് ഈ കാലത്തിനു അവബോധം കൊടുക്കണം.. പത്തേമാരി എല്ലാം വരച്ചു കാട്ടി പോയി എന്നാലും ഈ കഥക്ക് ഇനിയും ജീവിതം ഉണ്ട്
Meeting new friends through the 4rabet has been great. It’s such a vibrant community. Without 4ra, our gaming nights wouldn't be the same. It's been a real lifesaver.
I’m just trying my luck 🍀 😅 I hope you have a great day and a great day too and I hope you have 😂😂😂😂 I love you too and I hope you have a great 😂day 😂 I love you so 😂 I hope you have a great day too and I hope you
ആടുജീവിതം കാണാത്തവർ ആരൊക്കെ😌🖤
✋
Njan
Me
Very very slow movie..with many unnatural scenes...How hakeem find najeeb in this vast dersert 😂.. Combination scenes with hakeem is very dramatic acting of Prithviraj in dialogue delivery...I felt average impact except naked body scene.." The Revanant and pianist is my still favourite survival movies..❤️❤️
@@Arun76541 Ithil lag adukkummennath 100% urappelle. Book vaaychttlle?
ആദ്യമായിട്ട akhil ന്റെ video കണ്ട് സങ്കടം വന്നത്
ആദ്യായിട്ട എന്റെ commentinu 1k like😍😍
💯🥲
Unda vannu🥴
@@GOATMESSI-30 Ninak vannillan vechit nammal endh cheyyana avan avande abibprayam paranju 🙌
Athin nee etha
Athe...
അവസാനത്തെ ആ പെരിയോനെ കേട്ടപ്പോ കണ്ണ് നിറഞ്ഞ് പോയി,,,😢
😢😢
OH PINNE...........KANNU NIRANJU ENN POLUM....ENIK avasanathe background kandu stuck aayi poyi...............duplicate aanannu aarum parayilla
🤣🤣😂
ഇത്രയും കാലം ചെയ്തതിൽ വച്ചു നല്ല ഒരു content ഉള്ള വീഡിയോ ആണ്. ശെരിക്കും ഫീൽ ആയി. ഒത്തിരി നന്നായിട്ടുണ്ട്. ക്ലൈമാക്സ് അല്പം വേഗത്തിൽ ആയിപോയി എന്നൊരു തോന്നൽ.
Comedy ആയി ആദ്യം തോന്നിയെങ്കിലും ക്ലൈമാക്സ് എന്തോ വല്ലാത്ത feel ആയി 🥲
😢😢😢
ഹക്കീം എന്ന കഥാപാത്രം ചെയ്തവൻ ചില സീനുകളിൽ രാജുവേട്ടനെ പിറകിൽ ആക്കി കളഞ്ഞു 🥰👍💥
Gokul
Ayaalude last scenes😢
ഗോകുലിന്റെ ഡയലോഗ് ഡെലിവറി ബോർ ആയി തോന്നി.
@@Sayoo96 nigalkk oru chance chothikkam ayirunnu enkhil
100 percent true❤❤.Gokul is astonishing from the beginning.But his death😢
പ്രവാസി ന്താന്ന് അറിയണേൽ അങ്ങ് ചെന്ന് അനുഭവിച്ച അറിയാം പ്രസവ വേദനകളും അപ്പുറം 🙌🏼❣️
Must watch movie, ഒരുപാട് നാളുകൾക്കു ശേഷം ഞാൻ തീയേറ്ററിൽ പോയി കാണുന്ന പടം, ആ കാത്തിരിപ്പിന് ഒരു നഷ്ടവും വരുത്താത്ത ഫിലിം, നജീബ് ആയി പൃഥ്വിരാജ് ജീവിച്ചു കാണിച്ചു, പിന്നെ K R ഗോകുൽ എന്ന ആ നടൻ ആരും ശ്രദ്ധിക്കാതെ പോകരുത് എന്തൊരു അഭിനയമാണ് അല്ല അദ്ദേഹവും ജീവിച്ചു കാണിക്കുകയായിരുന്നു, ആ മരണ സീൻ കണ്ട് കണ്ണ് നിറയാത്തവരായി ആരും കാണില്ല, hats off all crew members, ഓസ്കർ ലെവൽ ഫിലിം ❤
Prithviraj ൻ്റെ ഉണങ്ങി മെലിഞ്ഞ ശരീരം കാണിക്കുന്ന സീൻ ശരിക്കും ഞ്ഞെട്ടിച്ചു😮 വേറെ ഒരു നടനും ആ സീൻ ചെയ്യാൻ ധൈര്യം കാണിക്കില്ല💯🔥
നമ്മടെ dilip ettan chayum
Fafa😌😅
@@shadow...104🤭
Fafa🔥
Vikram, സൂര്യ
Movie prithi rajinta performance super. pakshe jeevithathil Aa manushan anubhavichatho original najeeb ekka the real hero ❤❤❤❤❤❤❤❤❤
വളരെ നന്നായി അവതരിപ്പിച്ചു, ക്ളൈമാക്സ് അതീവഹൃദ്യ०🎉
ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് സങ്കടം വന്നു കണ്ണ് നിറയുന്നേ
ആടുജീവിതം കണ്ടവർ ആരൊക്കെ 😌💓
കയ്യിലുണ്ടായിട്ടും ഇതുവരെയായിട്ടും കണ്ടില്ല
Brooii എനിക്ക് ഇങ്ങളുടെ ല്ലാ വീഡിയോസ് ല്ലാം ഇഷ്ടമാണ് 🤗ഓരോ അനുഗരണ മാറ്റങ്ങളിലൂടെ. സന്തോഷം 🥰🥰all the best broi 💗
ക്ലൈമാക്സ് പൊളിച്ചു ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു ❤
ദുബായിൽ ഇരുന്ന് കാണുന്ന ഞാനും 😢 miss my family❤️
*aad ജീവിതം കണ്ട ആരൊക്കെ ഉണ്ട് കാണാൻ പോകുന്ന ആരൊക്കെ ❤❤❤❤*
Again colony vanam 😂
Census edupp aano kannappi anna
Inn pokum 😌
Inn pokum😊
Ticket eduth taran ano 😂
കണ്ട വീഡിയോസിൽ ഏറ്റവും നല്ല വീഡിയോ..❤ അവസാന എത്തിയപ്പോൾ കരഞ്ഞു പോയി
Climaxil aa mon vannath kandappo kannu niranjuuu poyiiii❤
ഇതൊരു സിനിമ മാത്രം അല്ല ഒരു അതിജീവനത്തിന്റെ കഥ കൂടി ആണ് 🙂❤
Jjhjj
അമ്മ Super ആണ്. എല്ലാവരും നന്നായി അഭിനയിച്ചു❤
Climax polichu...first time 😢 after watching comedy skit
ആടുജീവിതം കണ്ടതിൽ പിന്നെ Gulf ൽ പോവാനുള്ള ആഗ്രഹമേ പോയി ഉള്ള ഭക്ഷണവും കഴിച്ചു വീട്ടിൽ ഇരുന്നാൽ മതിയേ...അയ്യോ എന്തൊരു ജീവിതം 🤷♂️🙆♂️😰
അങ്ങെനെ ഒന്നും അല്ല ബ്രോ നമ്മൾ ചെന്ന് എത്തുന്ന സ്ഥലം പോലെ ഇരിക്കും ഞാൻ 5 കൊല്ലം ആയി... ഇപ്പോൾ നിർത്തി നാട്ടിൽ വന്നു പുതിയ വിസ നോക്കുന്നു 👍
💯😮
1:59 കപ്പിൽ കള്ള് കുടിച്ച അവൻ ഒരു ഭീകരൻ തന്നെ
ആടുജീവിതം കണ്ടവർ ആരെങ്കിലും ഉണ്ടോ?
Kandu👍🏻
ഞാൻ നോവൽ ഫുൾ വായിച്ചിട്ടാണ് കണ്ടത്, അതുകൊണ്ട് വലിയ feel ഇല്ല.
സൗദി പ്രവാസി ആയ ഞാൻ നാട്ടിൽ ലീവിന് വന്നു തിരിച്ചു പോവാൻ ദിവസം ആയി അതിനു മുമ്പ് ഒന്ന് കാണാൻപോകണം
Hy
Hlo
Bro kandathil vechu ettuvum feel aya vedio ithanu
Good 👍❤️
കണ്ടവർ കരയും. 🔥🔥❤. ഇമ്മാതിരി പടം ഒന്നും ഇനി കിട്ടില്ല മക്കളെ.. Absolutely Must Theater Watch......രാജുവേട്ടൻ.. ❤️🔥....One of the Epic പടം.....
❤❤
എന്റെ കോളേജിൽ പഠിക്കുന്ന കുറെ കുട്ടുകാർ ഉണ്ട് അച്ഛൻ ഗൾഫിൽ കഷ്ട്ടപെടും ഇവന്മാർ ഇവിടെ കള്ളും കുടിച് സിഗരറ്റും വലിച്ചു നടക്കും പാവം അവരുടെ അച്ചന്മാർ L Generation 😢
innu poi njn adujeevitham kandu ithvare oru movie kanditum enku vishamam vanitila but ithu kandappo feel ayi a big shout out to the team of adu jeevitham and Najeeb ikka 😍🥰
Gulf life ella pravashigaludayum jeevitham 😊
*prithviraj is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
എല്ലാ വീഡിയോയിലും ചിരിപ്പിച്ചു 👍🏻👍🏻👍🏻. ഇതിപ്പോ കരയിച്ചു കളഞ്ഞല്ലോ പൊന്നെ. 😔
*no one can replace prithviraj💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Pathermari,Mariyaan,Aadujieevitham ❤❤❤
അന്ന് ഫോൺ ഇല്ലാത്ത ആട് ജീവിതം ഇന്ന് ഫോണുള്ള ജീവിതം 😂
Finally he realized his father's value
ശെരിക്കും മനസ്സിൽ തൊട്ടു ..തമാശ aayitaanenkilum..❤❤❤
തീർച്ചയായും like നായി അർഹത പെട്ടിരിക്കുന്നു❤
Nalla oru content aayirinu anik orupaad isthamaayi ❤
Aaadujeevitham kandditt kaanunnavar inddo😹👌🏽
Wow...what a variety content...🎉😂 hats off to the whole team🎉😊
ലാസ്റ്റ് editg bagrund oru feel തന്നില്ല.... But അച്ഛാ എന്നുള്ള വിളിയിൽ കണ്ണു നിറഞ്ഞു പോയി... 🙏🏻🙏🏻
I felt it bro. Nice video ❤
Nomb kayinjitt aadu jeevitham kaanan povunnabar 👇👇👇👇
Njn
evide undee
❤
Nomb kazhinjalum.. Cinema haram aayond poovathavar 👇🏻👇🏻👇🏻👇🏻
@@abijithsajikumar8104അയ്യപ്പൻ്റെ വെള്ളം പോകും എന്ന് കരുതി വൃത്തം എടുക്കത്തവർ
Adipoli padam najeeb inu big salute😢
Honestly, friend, it's been fantastic. The new features on 4ra are just what we needed.
കൊള്ളാം ബ്രോ ❤👏🏻
ആട് ജിവിതം കാണാൻ അക്രഹമുള്ളവർ 👍 adi
❤❤❤❤
കളിയിൽ അൽപ്പം കാര്യം 👍🏻👍🏻👍🏻👍🏻👍🏻
ലാസ്റ്റ് ആ പാട്ട് കൂടി വന്നപ്പോ... തൃപ്തി ആയി 🥹🥰❤️
Can't wait to see what updates from 4ra come next. They always manage to surprise us with something amazing.
Polichu❤❤❤
ആട് ഫാം ... ഇല് ഇരുന്നു ഇ വീഡിയോ കാണുന്നവർ 💙
The live match viewing and instant replays on 4ra are a game-changer. So much more excitement!
Nigal poli an❤❤❤
Aadugeevitham cinima kandu vanna divasam kaanunnavarude❤❤😂
Adipowli Akhil&,Team avasanam kannu niranju😢
ആടുജീവിതം കണ്ടവരുണ്ടോ👇
Iam
Illa
കണ്ടു
പൊളയാണ് കണ്ടവർ ഉണ്ടോ
👍👍👍👍
Kanaruthe athreyum manikkor veruthe povum myrrr
Kandaall... Aarum onn inspired aakummm.. Really good message... Bor adikilla kandaal 👍🏻
Amma super❤
Absolutely, bro. The best moments on 4ra are when we all play together and have those epic wins.
Aadujeevitham novel vaayich tears vannavar aarokke😢😢
പ്രവാസിയുടെ ബുദ്ധിമുട്ടുകൾ പറഞ്ഞാൽ എല്ലാ മക്കൾക്കും മനസിലാവില്ല 😥അവർ അവിടെ അടിപൊളി ആണെന്ന് വിചാരിക്കുന്നത് 😥
adipoliyallae??
Car, flat and big buildings. pinjae party, karakam and reunions.
Leavinu varmbol avar parayunna karyangal kelkhmbol kothy aavum
നാളെ അവർ ആ അവസ്ഥയിൽ വരുമ്പോ അവർക്കുമനസിലായിക്കൊള്ളും
Hmm അതൊക്കെ വലിയ വലിയ ഉദ്യോഗത്തിൽ വർക്ക് ചെയ്യുന്നത് ഇവിടുത്തെ ബംഗാളികൾ പോലെ അവിടുത്തെ കൂലി വേല ചെയ്യുന്നവർ അവിടെ ഉണ്ടെന്ന് ഓർക്കുക ഇങ്ങനെയൊക്കെ പറയുന്നവർ ഒന്നെങ്കിൽ അവിടെ നിൽക്കുമ്പോൾ യാതൊരു പ്രയാസവും കാണിക്കാൻ വേണ്ടി മറ്റും പറയുന്നതാകും അല്ലെങ്കിൽ ഉന്നത ജോലിയുള്ളവരാകും മിതമായ ശാരീരിക അധ്വാനമുള്ള അത്തരത്തിൽ ജോലി ഉണ്ടെന്ന് മനസ്സിലാക്കുക @@fazalrahman92
@@fazalrahman92എല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ സഹോദരാ
@@storyteller-873 yes
*no one can replace prithviraj's massive performance🔥💯*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Climax +bgm 🥺
അടിപൊളി. വളരെ നന്നായി 👍🏻👍🏻👍🏻👍🏻👍🏻
Adi poli video sharikkum imotional ayi
Akhilettans and teams hat's off u drs❤
👍 ശരിക്കും സങ്കടം വന്നു.
2020il kanunnavarundo
Made my Day❤
Ithiriyoode videoyykk length venrnn😢❤
നല്ല വീഡിയോ ആയിരിന്നു 💞💫
അമ്മ സൂപ്പർ
We should get the whole group together this weekend. Playing on 4ra is always a highlight.
കലക്കി..... തിരിച്ചറിവ് 👌🏻👌🏻👌🏻
Akhil annaaa❤❤❤
The challenges and quests on 4ra keep things interesting. There's always something new to achieve.
Poli❤
എന്താണ് ക്രീയേഷൻ..... എന്താണ് കഥ.... കൊള്ളാം ആടുജീവിതം.. ഇത് സത്യം... എന്നാൽ കാലങ്ങൾ മാറി...... ഇങ്ങനെ ഒരു സബ്ജെക്ട്.. അതാണ് ക്രിയേറ്റീവിറ്റി.... സൂപ്പർ... നന്നായിട്ടുണ്ട്.... ഇത് സിനിമ ആകണം.. ഇത് നടക്കണം ഇതാണ് ഈ കാലത്തിനു അവബോധം കൊടുക്കണം.. പത്തേമാരി എല്ലാം വരച്ചു കാട്ടി പോയി എന്നാലും ഈ കഥക്ക് ഇനിയും ജീവിതം ഉണ്ട്
നസ്ലിൻ, നിഖില, മമ്മൂക്ക, പ്രമോദ് വെളിയനാട്, ജാഫർ ഇടുക്കി... ഇനി ബാക്കി നിർമ്മാധാവും, പ്രൊഡ്യൂസർ തീരുമാനിക്കട്ടെ.... സിനിമ ആയാൽ നന്നാവും....
Kollam 👏👏👍
Meeting new friends through the 4rabet has been great. It’s such a vibrant community. Without 4ra, our gaming nights wouldn't be the same. It's been a real lifesaver.
Ithintte last scene kandappam sherikkum vishamam aayi 😢😢
Super video 👌
Aadugeevithathekal anike ishtapettathe ningalude video ane❤
First viewer ❤
Super ...❤
I agree, the new game modes on 4ra are so engaging. I’m hooked!
Supper video ❤❤❤🎉🎉
❤❤❤❤
noornattil nn second kond cochin international airportil vanne makane kanathe pokaruth
സങ്കടം വന്നു ❤
Adujeevitham Vallathoru anubhavamanu ❤❤❤
I’m just trying my luck 🍀 😅 I hope you have a great day and a great day too and I hope you have 😂😂😂😂 I love you too and I hope you have a great 😂day 😂 I love you so 😂 I hope you have a great day too and I hope you
Nannayitund💗💗💗💗💗💗
സൂപ്പർ
😊😊😊😊😊😊😊😊😊
ബ്രോ 👌👌👌👌👌🔥🔥🔥
ആരംഭത്തിൽ ഉള്ള അച്ഛന്റെ വീഡിയോ കാൾ കരിക്കിലെ ജോർജ് ചെയ്തത് പോലെയുണ്ട്.. എനിക്ക് മാത്രമാണോ തോന്നിയത്... Anyway hattsofff.. 💥💥💥💥
Sooper macha
ഇത് ആദ്യമായിട്ട് ആണെലോ.. 🤔ക്ലൈമാക്സ് ഇൽ.. ഒരു ഫീലിംഗ് 🙁😔