Hey there, Brother! I’ve got a bit of a puzzler with my iPhone 15 Pro Max. I can’t seem to find the style option in the Photos app. Do I need to tweak some settings to get it working? I’m currently running on iOS 18.2.
iPhone 13 Pro ഇൽ ആണ് ios 18 അപ്ഡേറ്റ് നു ശേഷം ആണ് തോന്നുന്നു ഫോട്ടോസ് ആപ്പ് ഇൽ ഒരു ഗ്രേ കളർ ലൈൻ വരുന്നു കുറച്ച് നേരം സ്ക്രോള്‍ ചെയ്താൽ അത് പോവും വൈറ്റ് ഫോട്ടോസ് ബാക്ക്ഗ്രൗണ്ട് ഇൽ ക്ലിയർ ആയി കാണാം. ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?? സെയിം പ്രോബ്ലം ഫ്രണ്ടിന്റെ 13 pro ഫോൺ ഇൽ ഉം ഉണ്ട് 🤔
Bro ,daileril incoming call varumbol name kanunnilla only number anu varunne call history nokkumbol name kanunnund any method to solve it…using 15 IOS 18.1.1
Bro ഒരു doubt നമ്മൾ itunes വച്ച് അപ്ഡേറ്റ് ആക്കുന്ന സമയം update download ആക്കിയതിനു ശേഷം automatic ആയി അപ്ഡേഷൻ സ്റ്റാർട്ട് ആകുമല്ലോ next step ൽ ഒരു backup വരും ആ backup cancel ആക്കാൻ വല്ല വഴി ഉണ്ടോ? ? Coz 512 gb aanu phone അതുകൊണ്ട് 10-400 gb ഒക്കെ backup എടുക്കാൻ എങ്ങനെ ബ്രോ സാധിക്കുന്നു. Icloud അത്രക്ക് ഇല്ല പിന്നെ backup ആക്കാം എന്ന് വച്ചാൽ തന്നെ backup ആകുന്നത് local disk C ലേക്ക് അണ്. അവിടെ ആണെങ്കിൽ 400 gb ടെ space ഇല്ല ബ്രോ. അതികം ആൾക്കാരുടെ local disk C യും 100gb ക്ക് താഴെ space കാണു.ഈ ഒരു കാരണം കൊണ്ട് മാത്രം update ആക്കാൻ പറ്റാത്ത അവസ്ഥ ആണ് bro. Backup edukkan പറ്റുന്നില്ല. ഇതിനു വല്ല പരിഹാരം ഉണ്ടോ ബ്രോ plz help
Style option കാണുന്നില്ല
15 pro ആണ് 18.1.1 ആണ്
milan bro
Hey there, Brother! I’ve got a bit of a puzzler with my iPhone 15 Pro Max. I can’t seem to find the style option in the Photos app. Do I need to tweak some settings to get it working? I’m currently running on iOS 18.2.
Wallpaper problem und bro ndha cheyya
Dynamic wallpaper onnil thanne stuck ayi nilkkunnu ?
(2 week ayi ith chodikkunnu milan bro)🥲
iPhone 13 Pro ഇൽ ആണ് ios 18 അപ്ഡേറ്റ് നു ശേഷം ആണ് തോന്നുന്നു ഫോട്ടോസ് ആപ്പ് ഇൽ ഒരു ഗ്രേ കളർ ലൈൻ വരുന്നു കുറച്ച് നേരം സ്ക്രോള്‍ ചെയ്താൽ അത് പോവും വൈറ്റ് ഫോട്ടോസ് ബാക്ക്ഗ്രൗണ്ട് ഇൽ ക്ലിയർ ആയി കാണാം.
ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ??
സെയിം പ്രോബ്ലം ഫ്രണ്ടിന്റെ 13 pro ഫോൺ ഇൽ ഉം ഉണ്ട് 🤔
Enikum und in 13 pro max 😮
But restart chaiyupol okay akum ❤
Yes
Bro ,daileril incoming call varumbol name kanunnilla only number anu varunne call history nokkumbol name kanunnund any method to solve it…using 15 IOS 18.1.1
siri shot cut ഇൽ പുതിയ അപ്ഡേറ്റിൽ വീഡിയോ to ഓഡിയോ കൺവെർട്ടർ വരുന്നില്ലലോ പഴയതിൽ ഉണ്ടായിരുന്നു ☹️
Bro ഒരു doubt
നമ്മൾ itunes വച്ച് അപ്ഡേറ്റ് ആക്കുന്ന സമയം update download ആക്കിയതിനു ശേഷം automatic ആയി അപ്ഡേഷൻ സ്റ്റാർട്ട് ആകുമല്ലോ next step ൽ ഒരു backup വരും ആ backup cancel ആക്കാൻ വല്ല വഴി ഉണ്ടോ? ? Coz 512 gb aanu phone അതുകൊണ്ട് 10-400 gb ഒക്കെ backup എടുക്കാൻ എങ്ങനെ ബ്രോ സാധിക്കുന്നു. Icloud അത്രക്ക് ഇല്ല പിന്നെ backup ആക്കാം എന്ന് വച്ചാൽ തന്നെ backup ആകുന്നത് local disk C ലേക്ക് അണ്. അവിടെ ആണെങ്കിൽ 400 gb ടെ space ഇല്ല ബ്രോ. അതികം ആൾക്കാരുടെ local disk C യും 100gb ക്ക് താഴെ space കാണു.ഈ ഒരു കാരണം കൊണ്ട് മാത്രം update ആക്കാൻ പറ്റാത്ത അവസ്ഥ ആണ് bro. Backup edukkan പറ്റുന്നില്ല. ഇതിനു വല്ല പരിഹാരം ഉണ്ടോ ബ്രോ plz help
C drive storage koottan pattum . Allegil vere drivilek backup eadukkanum pattum .
Photos style option 15pro max il available aanano paryyunne?
Enik kittunnilallo
@ enikum kitunnilla😁 apo nly for 16 series!
@ pine pulli parayane 15 pro lu kittunnund nnu
@@sonychandran5726 athane enteyum dbt !!
Kittunilla 15 pro max il😅
Bro how to take nice pics in iPhone 16 pro max video akkkoo
Do anyone feeling battery draining issue after iOS 18.1.1 update ?
Yes
Ys broo
Yes
Ys..14 pro max 92% ullath 89% aayi.. 😂😂😂
Yes
Bro Photos hiden option personal lock idan kazyoo
15il 90fps varan chance undo (ingames)
Orikkilum Illa because 60hz display aayathkond Aanu
apple watch strap video undo
എനിക്ക് മാത്രം ആണോ ios 18 ഫോട്ടോ ആപ്പ് ഇഷ്ട്ടപെടാഞ്ഞത്…🤔
Bro eniku kittilla
നിങൾ സൗദി ൽ അന്ന് ലേ
Styles vannillallo
same me
Bro how to recover instagram deleted follow request
Ningale video kandal oodi varum
Enthelum onn kittum enn urappa😂
❤
❤🎉
🎉🎉🎉🎉
Photos app is hit and miss .One of the worst update ever!
Eeth oola ada photos app design chythe konachaa sanm
❤