5 മകളെയും ബാലു ചേട്ടനയും നീലു ചേച്ചിനെയും ശങ്കര അണ്ണനെയും ഓട്ടോ ചന്ദ്രൻ, കുട്ടുമാമൻ, ഭാസി, പടവലം, നെയ്യാറ്റിൻകര ഫാമിലിയെയും ഒരേ പോലെ ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട്..
അതിനു ഇതിൽ cast ചെയ്ത ആരെയെങ്കിലും ഇഷ്ടമല്ലാതെ ഉണ്ടാവണ്ടേ? ഒക്കെ ഒന്നിനൊന്നു മെച്ചം... ഹമ്മോ.. Cast ചെയ്തവർക്ക് ഒരു അവാർഡ് കൊടുക്കണം.. അഭിനയം എന്താണെന്ന് പോലും അറിയാത്ത കുറെ എണ്ണത്തിനെ എവിടെ നിന്നു പൊക്കിക്കൊണ്ട് വരാണാവോ? ഒക്കെ അങ്ങ് ജീവിക്കാണ്.. ആ പാറമട വീട്ടിൽ... അവിടെ കുറെ അവരറിയാതെ ക്യാമറ വച്ചു നാട്ടുകാരെ കാണിക്കുന്നു.. അല്ലാതെന്തു? അവർക്കു വേണമെങ്കിൽ സ്വകാര്യത കളഞ്ഞു എന്ന് പറഞ്ഞു flowers ചാനലിനെതിരെ കേസ് കൊടുക്കാം.. കോടതിയും ഇത് കണ്ടു ശിക്ഷ കൊടുക്കും നമ്മുടെ ചാനലിന്...
Sideek Tvm uytahx xhdjdg fd div ch gx fh fx xj hg ch gh gc hv v gf ch hv cm mb cv hg ch hv c zo jg dudh k ch gf dy ug dh hv cv vcxf uy r ar h gf s sh bn ch iu ti iu it🎂👌👍👍😢😢😢😊☺😆😅😄😃😂😂😂😁😀😗😍😍😎😎😋😋😊😊😉😐😇😇🙂🙂☺☺😚😚😶😯😮😥😥😣😣😣😏😚😶😮😮😥😥😥😏😊😊😐😇😇😇😇🙂😎😂😂😁😀😀😗😗😍😎😻😻😾😹😹😆😆😅😅sg gh gc zijn cv ch hc di fz ch hv cm hv ck gi if fu,👌👌😢😢😊1😍😎😻😾😾😹😹😹😗😐🙂😂😂😁😁😀😀😊😚😶😮😮😥😥😏😏😯😄😃😋😉😉☺😯😆😅😃😂😂😂😉😘😍😎😎😋😋😊😙😐😇🙂☺☺☺😚😚😶😮😥😥😣😣😏😏😶😝😜😛😌😫😷😲😲😕😔😔😖😭😭😤😤😟😟😧😰😰😬😩😨
Uploader *ചേട്ടൻ ഇന്നലെ ചെയ്ത പോലുള്ള കുൽസിത പരിപാടികൾ ഇനിയും ചെയ്താൽ* ... ചട്ടുകം ചൂടാക്കി പ്രയോഗിക്കും ഞങ്ങൾ😄😄...ഇന്നലെ *refresh* അടിച്ച് എന്റെ വിരലിന് എന്തേലും പറ്റിയിരുന്നേൽ😞...... പിന്നെ *ഞാൻ എങ്ങനെ അടുക്കളേലെ Nutellaല്ലേം, jamമും കോരി തിന്നും* ... കളള ഭടുവാ😧😧
ഇന്നത്തെ episode കിടു .. ആണുങ്ങൾക്ക് പ്രത്യേകം ഇഷ്ടപെടും ... നാടകോമ് ഉല്സാവോം കണ്ട് നടക്കാൻ ഇഷ്ടമില്ലാത്ത ആണുങ്ങൾ കേരളത്തിൽ ഉണ്ടാവില്ല... ഈ തലമുറയിലാണേലും... അത് പാരമ്പര്യമായി ജീനുകളിൽ പകർന്നു കിട്ടിയ ഒരു ലഹരി ആണ്
എന്റെ പൊന്നോ നമ്മുടെ ജീവിതത്തിൽ നിന്ന് പറിച്ചെടുത്തതുപോലെയുണ്ട് ഈ എപ്പീസോഡ്.... എന്റെ അമ്മയുടെ തനി കോപ്പി😍😍😍❤️..... ലച്ചുവിനേ പോലെ ഒരു ചൊറിയനായ അനിയനും😆❤️❤️❤️❤️
ഏല്ലരുടെം കുറ്റവും ദേഷ്യവും പരിഹാസവും മാത്രം മുടിയന്ന്... ഇത് ഒന്ന് മാറ്റി പിടിച്ചോടെ.... അവനും നല്ല അടിപൊളി സീൻ കൊടുതോടെ... അതികം ഒന്നും വേണ്ട ഒരെണ്ണം മാത്രം ... ഒരു സെന്റി സീൻ അതിനായി മുടിയനെ സ്നേഹിക്കുന്ന ഞങൾ കാത്തിരിക്കുന്നു.... ✌️💞
ചന്ദ്രനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പാറുക്കുട്ടി പുറകിൽ നിന്ന് door അടക്കുന്നത് കണ്ടോ? പാറുക്കുട്ടിയുടെ കുസൃതി കാണാൻ വേണ്ടിയാണ് ഇപ്പോൾ കാത്തിരിക്കുന്നത്.
@@bindhusuresh1720 നാട്ടിലുള്ളപ്പോൾ സ്ഥിരം കഴിച്ച് അതിനോട് വെറുപ്പായിരുന്നു.. ഇപ്പോ മൂന്ന് വർഷമായി കഴിച്ചിട്ട്.. പ്രവാസിയായിപ്പോയി.. ഞമ്മളുണ്ടാക്കിയാൽ അത് റെഡ്യാവൂല.... imoയിലൂടെ വിളിച്ചപ്പോ ഉമ്മി ഓട്ടട കാണിച്ച് തന്ന് കൊതുപ്പിച്ച്..☺
പാറുക്കുട്ടി കുറച്ചൂടെ വലുതായിട്ട് വേണം ആ ചെറിയവായില് നിന്നും വലിയവര്ത്താനങ്ങള് കേള്ക്കാന്♥♡♥പാറുക്കുട്ടി ഇസ്തം♥♡♥
😄😍😍❤
പാറുക്കുട്ടി ഇസ്തം 😘😘😘😘
Nte channel subscribe cheyyu plss
Vu
Sathyam..katta waiting😍😍😍
ഡിവോഴ്സിനായി കോടതി കയറാൻ വരുന്ന ഭാര്യ ഭർത്താക്കന്മാർക്ക്, വക്കീൽ ‘ഉപ്പും മുളകും സബ്സ്ക്രൈബ് ചെയ്തുകൊടുത്താ മതി’- ഫീസ് ആദ്യമേ വാങ്ങിച്ചോണം😁
Sajjad ck 😂✌🏻
pwolich😂
😂😂 feesinte kaaryaam ee vallyaliyan eattu 😄
👍👍
Sajjad ck 😊😊😊
രാത്രി സഞ്ചാരം . അത് പ്രത്യേക സുഖമാണ്.
മുടിയനെ പോലെ രാത്രി സഞ്ചാര ഇഷ്ടമുള്ളവർ ഉണ്ടോ ? ?
Yes
ഞാൻ....
ഡെയ്ലി രാത്രി സഞ്ചാര० 😁😁😉
@rafeek ahmmed 😍😍
@@achuachu7797 😀👍
@@rahulopzz4480 👍👍😍
*2020 ൽകാണുന്നവർ ആരൊക്കെയുണ്ട് 👍*
Amo
FLOWERS ISHTTAM j
💖💖💖
Njan nd
ഞാനും കാണാൻ
യുട്യൂബിൽ മാത്രം ഉപ്പുമുളക് കാണുന്നവർ ലൈക് ചെയ്യൂ !!!!എന്ന കമ്മെന്റ് വന്നോ.... 😂😂😂
Haaa
Me too
I also
Njn
As
*"രക്ഷാധികാരി ബൈജ്ജു" സിനിമയിൽ ബിജു മേനോൻ ചേട്ടന്റെ അമ്മയായി നമ്മുടെ പടവലത്തെ അമ്മൂമ്മ അഭിനയിച്ചത് എത്ര പേർ ശ്രദ്ധിച്ചു...?*
ഇനി ശ്രദ്ധിക്കാം
@@jonahgeorge2751 ningal pinne enthonnu uppum mulakum fan aanu bhaayi...🤦🏻♂️🤦🏻♂️😜😜
ഞാൻ
@@juthin.v.p അതു പിന്നേ....Sorry bro
@Krishna Prasad aa cinema kanumbol....😜😜😜
5 മകളെയും ബാലു ചേട്ടനയും നീലു ചേച്ചിനെയും ശങ്കര അണ്ണനെയും ഓട്ടോ ചന്ദ്രൻ, കുട്ടുമാമൻ, ഭാസി, പടവലം, നെയ്യാറ്റിൻകര ഫാമിലിയെയും ഒരേ പോലെ ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട്..
2
മാമി...?
@@safvannellikkuth700 അത് അല്ലെ പടവലം family എന്ന് പറഞ്ഞത്
അതിനു ഇതിൽ cast ചെയ്ത ആരെയെങ്കിലും ഇഷ്ടമല്ലാതെ ഉണ്ടാവണ്ടേ? ഒക്കെ ഒന്നിനൊന്നു മെച്ചം... ഹമ്മോ.. Cast ചെയ്തവർക്ക് ഒരു അവാർഡ് കൊടുക്കണം.. അഭിനയം എന്താണെന്ന് പോലും അറിയാത്ത കുറെ എണ്ണത്തിനെ എവിടെ നിന്നു പൊക്കിക്കൊണ്ട് വരാണാവോ? ഒക്കെ അങ്ങ് ജീവിക്കാണ്.. ആ പാറമട വീട്ടിൽ... അവിടെ കുറെ അവരറിയാതെ ക്യാമറ വച്ചു നാട്ടുകാരെ കാണിക്കുന്നു.. അല്ലാതെന്തു? അവർക്കു വേണമെങ്കിൽ സ്വകാര്യത കളഞ്ഞു എന്ന് പറഞ്ഞു flowers ചാനലിനെതിരെ കേസ് കൊടുക്കാം.. കോടതിയും ഇത് കണ്ടു ശിക്ഷ കൊടുക്കും നമ്മുടെ ചാനലിന്...
I am
ഈ.. ദോശ പോലും കിട്ടാത്ത..... എന്ന ഡയലോഗ് എല്ലാർക്കും ഉള്ളതാണല്ലേ.... 😂😂😂😂😂😂
😂😂😂
ശെരിക്കും 😂✌🏻
😄
😀😀😀
Sathyamm....
Njan Saudi Arabia yil aaanuu..
Ottakku ORU roomil...
Eeee paranja karyam orma varummm...
സത്യത്തിൽ ഇവർ അഭിനയിക്കുകയല്ല..
ജീവിക്കുകയാണ്.. ♥♥♥
Hff
Dtyojpo ❤️😍😊
@@rajuvnithyas2368 z/ hggg
I0. N bbc ///
ദോശ പോലും കിട്ടാത്ത എത്രയോ ആൾകാർ ഉണ്ട്
ശെരി അണ്👍
ഭക്ഷണം കൊടുക്കാൻ ഉള്ള മനസ്സ് ദൈവീകം അണ്
ഇന്ന് ആരൊക്കെ ശങ്കര അപ്പൂപ്പന് ലൈക് അടിക്കും നോക്കട്ടെ .... അപ്പുപ്പനോടുള്ള സ്നേഹം
Sideek Tvm uytahx xhdjdg fd div ch gx fh fx xj hg ch gh gc hv v gf ch hv cm mb cv hg ch hv c zo jg dudh k ch gf dy ug dh hv cv vcxf uy r ar h gf s sh bn ch iu ti iu it🎂👌👍👍😢😢😢😊☺😆😅😄😃😂😂😂😁😀😗😍😍😎😎😋😋😊😊😉😐😇😇🙂🙂☺☺😚😚😶😯😮😥😥😣😣😣😏😚😶😮😮😥😥😥😏😊😊😐😇😇😇😇🙂😎😂😂😁😀😀😗😗😍😎😻😻😾😹😹😆😆😅😅sg gh gc zijn cv ch hc di fz ch hv cm hv ck gi if fu,👌👌😢😢😊1😍😎😻😾😾😹😹😹😗😐🙂😂😂😁😁😀😀😊😚😶😮😮😥😥😏😏😯😄😃😋😉😉☺😯😆😅😃😂😂😂😉😘😍😎😎😋😋😊😙😐😇🙂☺☺☺😚😚😶😮😥😥😣😣😏😏😶😝😜😛😌😫😷😲😲😕😔😔😖😭😭😤😤😟😟😧😰😰😬😩😨
നല്ല എപ്പി soid ആണല്ലോ എല്ലാവരും ലൈക് ഇടുക
yes
Amaar
Ds
Uploader *ചേട്ടൻ ഇന്നലെ ചെയ്ത പോലുള്ള കുൽസിത പരിപാടികൾ ഇനിയും ചെയ്താൽ* ... ചട്ടുകം ചൂടാക്കി പ്രയോഗിക്കും ഞങ്ങൾ😄😄...ഇന്നലെ *refresh* അടിച്ച് എന്റെ വിരലിന് എന്തേലും പറ്റിയിരുന്നേൽ😞...... പിന്നെ *ഞാൻ എങ്ങനെ അടുക്കളേലെ Nutellaല്ലേം, jamമും കോരി തിന്നും* ... കളള ഭടുവാ😧😧
Ennale eante avasthyaum eathandu ethupoleyokke thanne....😩
Aliyan nerathe etheettundallo
കണ്ണ് ചിമ്മാതെ ഫോണിൽ പരവേശത്തോടെ നോക്കി നിന്ന ഉമ്മ എന്നോട് ‘ലേശം കഞ്ഞി എടുക്കട്ടേ ‘ എന്ന് ചോദിക്കാത്തതു ഭാഗ്യം...
@@sajju1989 😄😄
✌🏻😬
എപ്പിസോഡ് 771 4.1 മില്യൺ വ്യൂസ് ആയി.... പാറൂസിനെ വീണ്ടും വീണ്ടും കണ്ടിട്ടും മതിയാവുന്നില്ല...... ലവ് യൂ പാറു കുട്ടി...
seena biju ✌🏻😂
@വിനോദ് വിനു namaskaram. ....😊
onnanju pidichal 5.1 aakam
Ippol 8.3m aayi
18M aayi 😍
Neelu Chechi fans👍🏼
Baluchettan fans👍🏼
Mudiyan,lachu,keshu,shiva,parukkutti fans👍🏼
Elllavarum ivide like 👍🏼
Ii
മലപ്പുറത്തുക്കാരുടെ ആവേശമാ ഫുട്ബാൾ ..അതുപോലേ ഇപ്പൊ മലപ്പുറത്തുക്കാരനായ എന്റെ ആവേശമാ ഉപ്പും മുളകും ..
Foot ballinathra illa Vere onnum
Vishnu Kannan
Uppum mulakum 👌 Hii
Hii
@@anupanup6517 ygsw late Ijfagh daxnlt
ഇന്ന് നീലൂനെ കാണാൻ ഒരു പ്രതേക ഭംഗി ഉണ്ട് ....✌🏻️✌🏻😘😘😘😘😘😜✌🏻✌🏻😂😘😘😘😘
Raihana Raheena സത്യം 😂✌🏻
Aaaath sheriyaaa 🔥🔥🔥
Yes
Yes
Yuuu
ഇന്നലെ എല്ലാരും കൂടെ മുടി വെട്ടിച്ചത് കൊണ്ടാണ് പാവം ചന്ദ്രൻ അങ്കിൾ തൊപ്പി വെച്ച് നടക്കുന്നത് എന്നാലും എന്റെ ചന്ദ്രേട്ടാ ഇന്നലത്തെ ആ വരവ് 😂😂😂✌🏻
@ mod niyas😉
എന്താ അഭിനയം റിയൽ അഭിനയം. ഒർജിനലായി ഉറക്കം എണീറ്റ് വരുംപോലെ തന്നെ. ഇവർ ഊണും ഉറക്കവുമെല്ലാം ഈ വീട്ടിൽ തന്നെയാണോ frds
Nikkm same doubt und😇😇
Enikum doubt unndu😊😊
@@marteenapaul1918 sssss നമുക്ക് ചോദിക്കാം ശ്രീകണ്ഠൻ സാറിനോട് അപ്പോൾ parayum
Sideek Tvm fazil
പരസപരം സീരിയൽ കണ്ടു മടുത്ത പെൺവർഗത്തിന്ന് കിട്ടിയ അത്ഭുത വരമാണ് ഉപ്പും മുളകും 💚💚💚💚😍😍😍
Gsuec
Tufgkfhkxmh birth qe😊😅😮😢🎉😂❤
Www ❤😂🎉😢😮😮😅😊
ഇൗ വീട്ടിൽ ഇതുവരെ കാണിക്കാത്ത ഒരു മുറി ഉണ്ടെന്ന് എത്ര പേർക്ക് അറിയാം?
Ath ethu muriya?
Ahh , athatha
Bathroom 😂
Kitchen nte opposite oru room ondennu thonnunnu
@@foustinamariamathew9211 Athu kanichukkunu
Uppum mulakum episode thodakam muthale kanunna ethra perund??
Njaan. 😁
Njan und
55th എപ്പിസോഡ് തൊട്ടു കാണാൻ തുടങ്ങി എന്നാണ് ഓർമ..
Njan Oru 189 Thotta kande thudangiya but Ellam kande kazhinu 😜😜
@@mashooqmhq5258 😊
എത്ര തരം ദോശ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? " അമ്മ ഏതു ദോശ ഉണ്ടാകിയാലും ഒന്നു തന്നല്ലേ?🤣🤣🤣🤣
Shiva rockzz
🎉🎉🎉🎉
മുടിയൻ കാണാൻ പോയ നാടകത്തിന്റെ പേര് പൊളിച്ചു
മുടിയനായ പുത്രൻ 😎
😂😂
Asif Apple ✌🏻😂
😍😍😍😍
2 ഉം ചേരും😂😂😂
mod niyas ithrayokke coment yevidunn kittunnuuu😂😂😂
പാറുക്കുട്ടി മുത്താണ്💜💚♥💙
ഒരു ഇൻഡ്യൻ പ്രണയകഥ എന്ന സിനിമയിൽ പോർട്ടർ ശിവരാമന്റെ ഭാര്യ യായി നിഷ ചേച്ചിയായിരുന്നു എത്ര പേരു കണ്ടു
Annan thambiyil shajon inte baryayum neelu chechi aaanu
"ചേട്ടോ ഇന്ന് കണ്ട നാടകത്തിന്റെ പേര് എന്തായിരുന്നു..?"
"മുടിയനായ പുത്രൻ..!"
"ചേട്ടന് പറ്റിയ നാടകം...!"
😂😂😂😂😂
Mohammed Suhail valiyakath 😬✌🏻
പാറു കുട്ടിയെ കണ്ടാൽ പൂച്ച ഇപ്പൊ കണ്ഠം വഴി ഓടി രക്ഷപെടാണ് പാവം പൂച്ച പാറു ഇപ്പോഴും അതിനെ എടുത്തു നടക്കാണ് ☺️😘
njn athalla aalojikknne..20 mnts ulla episode ivarokke engana 1 mnt kond kndu theerkknne enna😐😐😐
Thanzeela Hussain 🐒🐒🐒 പോ മജ്ജത്തെ 😂
RiZu Richuz 10sec ഉള്ളെ 🤫😉
@@modniyas2804 apaaaara kazhivenne🙄
RiZu Richuz ohh പിന്നെ 😉✌🏻
നാടകത്തിന്റെ പേര് :മുടിയനായ പുത്രൻ... കലക്കി
നീലുവിന്റെ കുർത്തി സൂപ്പർർർ 😍😍😍😍
പാറു മോൾ നമ്മുടെ മുത്ത് ആണ് 😍😚😚😚
Uppum mulakum ലൊക്കേഷനിൽ പോകാൻ ആഗ്രഹമുള്ളവർ ഉണ്ടോ ??
Prasobha Anand 🙋🏻♂️
Meee njannum
Yes
Und oru divasam pokunnund next mont location ariyunna arelum undo undenkil yente what's app nomber il send cheyyo 7593964669
എനിക്ക്
Palu kudichal dheshyam maruvo lechu s rocks😍😍😂😂 lechu istam😍😍
F7yrh
ഇന്നത്തെ episode കിടു .. ആണുങ്ങൾക്ക് പ്രത്യേകം ഇഷ്ടപെടും ... നാടകോമ് ഉല്സാവോം കണ്ട് നടക്കാൻ ഇഷ്ടമില്ലാത്ത ആണുങ്ങൾ കേരളത്തിൽ ഉണ്ടാവില്ല... ഈ തലമുറയിലാണേലും... അത് പാരമ്പര്യമായി ജീനുകളിൽ പകർന്നു കിട്ടിയ ഒരു ലഹരി ആണ്
മുടിയന്റെ പ്രശനം എന്താണെന്നു അറിയാൻ കമന്റ് ബോക്സ് നോക്കുന്നവർ ഉണ്ടോ 😂😂🤔🤔
മുടിയന്റെ കല്ലിയാണം നടകൂന്ന എപ്പിസോഡ് അപ്ളോട് ചെയ്യ്
ഇവരെല്ലാം കൂടി ഏദെങ്കിലും ഒരു സിനിമയിൽ ഫാമിലി ആയി വന്നിരുന്നെങ്കിൽ
ഇന്നും ഈ വീട്ടിൽ ദോശയാണോ 😩 ഇതിനു മാത്രം ദോശമാവ് എവിടെന്നു കിട്ടുന്നു നീലു ചേച്ചി 🙏
oralkk oru comment akki kuracha vivaram thangale ariyikkunnu
Shefi Sachu ശെരി എന്ന 🙏
mod niyas 😇😇😇😇
Modinte cmntum mazhayum oru poleya charapara peyyum😰😰😰
Shefi Sachu ivanod paranjitt kaaryullaaaa
ഇന്നെലെ എത്ര പേർ ഉപ്പുമുളകും എപ്പിസോഡ് വന്നത് തുടക്കത്തിൽ അറഞ്ഞില്ല 😢😢
😭
ഞാൻ ഉണ്ട് 😷😷
@ShAHi sHaHi MoL അതെയോ🐒🐒
Aaarum arinjittille appo.
Njan vjarichu enikk maathrolluuunnn
😂😂
Orupad nalukond cmnt cheyyunnu oru 10 like thikach aaahhe
എന്നും trending ൽ തന്നെയാണോ കിടപ്പ് 👏👏👏👌
ശങ്കരപ്പൂപ്പന്റെ... മുടിയന്റെ കാര്യത്തിൽ ഉള്ള ശ്രദ്ധ കണ്ടപ്പോൾ തന്നെ തോന്നി.. എന്തെങ്കിലും കാര്യം ഉണ്ടാവുമെന്ന്.. 😂😂😀😀
sahi Kunjol ✌🏻😂
@@modniyas2804 😀😀🙄
🙄🙄
@@afsalk.k5014 Kongannoy.. hw r u.. 😂😂
sahi Kunjol 😌😌
അങ്ങനെ മുടിയന്റെ റൂം ഷിഫ്റ്റ് ആക്കി 😂 മുടിയാണ് ഏറ്റവും ഇഷ്ടമുള്ള സ്ഥലത്തേക്കു തന്നെ അടുക്കള 😉✌🏻
mod niyas ith Putin thengayidunnath thanne🙆🙆🙆🙆
Enik ഇയാളെ കമന്റ് vayikan nalla ഇഷ്ടാ nalla rasaman വായിക്കാൻ kure ഉള്ളതോണ്ട് thiranj pidich vayikala
@വിനോദ് വിനു .
Neelu chechi polichu.avasanam... oru rakshyum illa.. oru raksheyum ila...❤️❤️❤️❤️😍😍😍 Love u neelu chechi.. 😘😘😘🥰🥰❤️❤️❤️
Shivanimolu sundariyayitund 😘😘
എന്റെ പൊന്നോ നമ്മുടെ ജീവിതത്തിൽ നിന്ന് പറിച്ചെടുത്തതുപോലെയുണ്ട് ഈ എപ്പീസോഡ്.... എന്റെ അമ്മയുടെ തനി കോപ്പി😍😍😍❤️..... ലച്ചുവിനേ പോലെ ഒരു ചൊറിയനായ അനിയനും😆❤️❤️❤️❤️
ലെച്ചു ചേച്ചി ഇപ്പോഴത്തെ ഈ മുടിയും ഈ ഡ്രീംസും നല്ല ഇഷ്ടപ്പെട്ടു Ilove you ലെച്ചു ഫാൻസ് like അടി
Ith 2023 ill kannunavarundo
ഇന്ന് ലെച്ചുനെ കാണാൻ നല്ല ക്യൂട്ട് ആയിണ്ടല്ലോ
NB : കോഴിയാണ് എന്ന് പറഞ്ഞു എന്നെ കളിയാക്കാൻ വരണ്ടാട്ടാ 😏
lechu fan
Njaan verum.... Kozhiiiii... 🐓🐓.. Kokkareee kooo.. 😍😍
kozhi"nn prnjal chelpo kozhikalk nanakkedavum..🙄
Thanzeela Hussain 😂✌🏻
നീയും!!! ഞാനും 😬😬
എത്ര തരം ദോശ ഉണ്ടെങ്കിലും ഇവിടെ ഒരു ദോശ തന്ന അല്ലെ കേശു പൊളിച്ചു.....
മുടിയനായ പുത്രനും, മുടിയനും പൊളിച്ചു 🤗🤗🤗🤗🤗
ഗുഡ് episode മുടിയൻ പൊളിച്ചു..😍😍
иυнα zιуα Mm
Aakkiyatha Alle
Kure Aayllo kandittu
Hi
Ee mudiyan nanakuna divsm kanan patumo ntho
👍👍👍👍🔥
പാറുക്കുട്ടി ഇഷ്ട്ടംമുളവർ ലൈക് adi
Sivani molu valuthaayivarunathanusarichu kooduthal sundari aayikondirikkuanallo!
Hi
Shankara appoopante sound kelkkan Nalla rasamanu 😀
Uppum mulakum best TV serial
Neelu chechik ntha originality..... Oru ammaye pole thanne😍😘Neelu chechi fans like here
നൂറ. ഫാത്തിമ. സത്യം. സജിത. സത്യം.ഷംസുദീൻ. മാത്രം.
I 😎😍😗😉😍😍😍😍😍😘😎😎😎😎
a good message for all kids . nostalgia 🤫😅
മുടിയനായ പുത്രൻ 😘
Devika Murali ✌🏻😂
Uppum mulakam ഇഷ്ട്ടം
lachoo ഇഷ്ട്ടം 😍😍😍😍😍😍😍😍😍😍😍😍
Uppum mulakum season 2 isttamallathavar indoo enne polee
എന്നാ പറയാനാ എനിക്ക് മാത്രം ആരും like അടിക്കണില്ല
njan likkadikkum
*UPPUM MULAKUM* Kalbill kond nadakkunnaver ethraperund
ഏല്ലരുടെം കുറ്റവും ദേഷ്യവും പരിഹാസവും മാത്രം മുടിയന്ന്... ഇത് ഒന്ന് മാറ്റി പിടിച്ചോടെ.... അവനും നല്ല അടിപൊളി സീൻ കൊടുതോടെ... അതികം ഒന്നും വേണ്ട ഒരെണ്ണം മാത്രം ... ഒരു സെന്റി സീൻ അതിനായി മുടിയനെ സ്നേഹിക്കുന്ന ഞങൾ കാത്തിരിക്കുന്നു.... ✌️💞
ശിവയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ കമന്റും
ഹാ
I love uppum mulakum especially keshu and shiva its a amazing program all the best uppum mulakum team ❤️
valla miraclem sambavichaloo enn vjarich chodichatha😂kesu😘
RiZu Richuz ✌🏻😂
@@modniyas2804 innathe cmnt idal kararokke theernno?🤑
RiZu Richuz mmm
Neelu chechi........ A perfect mother...
19:39 mudiya 🤣🤣😍😍😍😍mudiyanaya puthran🤣
How many of you seeing this on 2020
ഒരു മീറ്റപ്പ് വെച്ചാലോ ...ഫാൻസുകാർ മാത്രം
രാത്രി ഉത്സവം കണ്ടു നടക്കുന്നത് ഒരു സുഖ
പാറുക്കുട്ടി ചക്കര വാവ 😍😘
ഒരാൾക്കു തന്നെ ഒന്നിലധികം ലൈക് ഇടാൻ പറ്റിയിരുന്നെങ്കിൽ... എന്ന് thonniyath എനിക്ക് മാത്രമാണോ?? 😍
ENCOUNTER ✌🏻😂
@@modniyas2804 hi
Enikum thonin
Ala vera 2 perumund
👋 ഞാനും വിചാരിച്ചു പക്ഷെ അതു
കൊള്ളാം അല്ലെ
My favorite actor neelu 🌹 💐🌹
PUBG pole thanna ithum addiction aayi maarunnundo ann Oru doubt😂🤣🤣
😅😂
MaLLU BeAtzz PUBG lovers 👍
@@media8194 jl
Me too. I m from manglore. Karnataka
അപ്പൂപ്പൻ ഫാൻസ് ലൈക് ഹിയർ 👇👇👇
യ്ര്യ്ഫ്ഹ്5ദഹഫ gjhk
ലച്ചു so funny👌
Plateau
ലച്ചു
ലച്ചുsofunny
ചന്ദ്രനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പാറുക്കുട്ടി പുറകിൽ നിന്ന് door അടക്കുന്നത് കണ്ടോ? പാറുക്കുട്ടിയുടെ കുസൃതി കാണാൻ വേണ്ടിയാണ് ഇപ്പോൾ കാത്തിരിക്കുന്നത്.
ചന്ദ്രനങ്കിൾ നിവിൻ പോളീ ലുക്ക്...😅🤗
പാല് കുടിച്ചാൽ ദേഷ്യം മാറുമോ....
Dasaalks
ഹോ ഇതുപോലൊരു ഫാമിലിയിൽ ജനിച്ച മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിച്ചേ
Bhaalunne miss chayunnavare like chayu 😁😍
എത്ര മനോഹരമായ സീരിയൽ...
ബാലുച്ചേട്ടൻ ഇന്ന് കണ്ടില്ല
ശങ്കരൻ അപ്പൂപ്പന്റെ ഡയലോഗ് ഇതൊക്കെ എന്തൊരു ജന്മങ്ങൾ അതു കേൾക്കാൻ നല്ല രസമുണ്ട് ലൈക് ചെയ്യാൻ മറക്കരുത്
Neelu chechiyude innathe amma vesham kalakki...
*എന്റെ വീട്ടിൽ എന്നും ഓട്ടടയാണ്...*
*പാറമട വീട്ടിൽ എന്നും ദോശ...*
ബാക്കി ഒക്കെ സെയിം തന്നെ പടവലം വീട്ടിലും എന്റെ വീട്ടിലും നടക്കുന്നത്... 😜
ന്റെ വീട്ടിലും😪
Varshathl orikkal polum njn ottada kanditila... 😕😕
@@paperboat232 😉
@@bindhusuresh1720 നാട്ടിലുള്ളപ്പോൾ സ്ഥിരം കഴിച്ച് അതിനോട് വെറുപ്പായിരുന്നു.. ഇപ്പോ മൂന്ന് വർഷമായി കഴിച്ചിട്ട്.. പ്രവാസിയായിപ്പോയി.. ഞമ്മളുണ്ടാക്കിയാൽ അത് റെഡ്യാവൂല.... imoയിലൂടെ വിളിച്ചപ്പോ ഉമ്മി ഓട്ടട കാണിച്ച് തന്ന് കൊതുപ്പിച്ച്..☺
@@niyaspanthappilan
Ath oru vashiyayi eduth ottada specialist akanam. Ellareyum njhetikanam 😊😊
Neelu polichu 😘😘😘😘
Qatar fans evide ❤️
മുടിയൻ തിരിച്ചു വന്നിരുന്നങ്കിലെ സൂപ്പറായി രി ക്കും❤😊
ഇത്ര ചെറിയ കുഞ്ഞു പ്രായത്തിൽ എന്തൊരു സെന്റിമെൻസ് ഉള്ള ആക്ടിംഗ് ആണ് പാറക്കുട്ടിയുടേത് ILove പാറക്കുട്ടി 😍😍
Same to you
Same
പാറുക്കുട്ടി അടിപൊളി , കിടു
ഇന്നലെ uploader ചേട്ടനെ ഞാൻ നന്നായി ഒന്നു സ്മരിച്ചായിരുന്നു😡😡😡
Njnm smarichu angerude achane aanenn maathram
mudiyannu pani kitti mudiyanne thalandayyirrunnu pavam mudiyyane ishttamulavar like adi makkale
Parukutti qoute
What amazing acting neeluamma!!!!
എന്നെ പോലെ ആരെങ്കിലും ഉണ്ടോ പാറു കുട്ടി വന്നതിനു ശേഷം ഒരു episode പോലും മുടങ്ങാതെ കാണുന്നവർ 😍😍😘😘 parukutty is dam
Njaaaaanund
Is dam alla
Ishttam
Shiva ipo nallonam style vachittund😍😍👌
ഇന്നലത്തെ episode ന്റെ first view,comment, like എന്നിവ ഞാനായിരുന്നു എന്ന് തോന്നിയവർ ആർക്കൊക്കെ
Athe AAA njan njananu
@@jessysebastian1901 njnjum
ഞാൻ
@@jessysebastian1901 😁😂😂😂
Njanairunnuuu
മുടിയനെ നീലു ചേച്ചി അടിച്ചപ്പോൾ ചിരി 😁😀😁വന്നവർ ഉണ്ടോ....
*ഉപ്പും മുളകും ഫാൻസ്*
*നമ്മുടെ കുഞ്ഞാവ ഫാൻസ്*