എന്റെ അനിയന്റെ SSLC മാർക്ക്‌ ഇത്ര കുറവോ😱

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 603

  • @amsuperhero
    @amsuperhero  Рік тому +191

    👉 Sign up : cutt.ly/I643AnX
    🎁 Promo Code - SUPER

  • @shabeershaan
    @shabeershaan Рік тому +2051

    10th ഇൽ ഒരു A+ പോലും ഇല്ലാതെ പാസ്സ് ആയ ഞാൻ ഇന്ന് 100 ൽ അധികം കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ആണ് post graduate ആണ് കൂടാതെ ഗവണ്മെന്റ് ഉദ്യോഗസ്ഥനും ആണ് അത് കൊണ്ട് മക്കളെ ഞാൻ പറയുന്നു A+ ഇൽ ഒന്നും ഒരു കാര്യവും ഇല്ല 😁

  • @Athulya12345
    @Athulya12345 Рік тому +818

    10ത്തിൽ 2 A+ വാങ്ങിയ ഞാൻ ഇപ്പൊ MA വരെ എത്തി ഇനി phd എടുക്കണം എന്നാണ് ആഗ്രഹം❤😂😂A+ inte എണ്ണത്തിൽ ഒന്നും ഒരു കാര്യവും ഇല്ലെന്നെ.....So A+ വാങ്ങാത്ത കുട്ടികളെയും congrats ചെയ്യണം അവരെ support ചെയ്യണം.....

  • @YuEr-vf3fp
    @YuEr-vf3fp 6 місяців тому +46

    2024 sslc physics examin padikadhe njan ivide endhedkne😮😢

  • @ZORO_IS_LIVE
    @ZORO_IS_LIVE Рік тому +1420

    10il full A+😎 +2 il 94%🤓 ഇപ്പൊൾ നല്ല മാറ്റം ഉണ്ട് 😢സപ്ലികൾ ആണെൻ്റെ കളിതോഴൻ😊

    • @anuvind2488
      @anuvind2488 Рік тому +16

      b tech aano

    • @ZORO_IS_LIVE
      @ZORO_IS_LIVE Рік тому +21

      @@anuvind2488 nursing

    • @sravankm575
      @sravankm575 Рік тому +16

      Supply life anne jeevitham 😂

    • @arvathyps7551
      @arvathyps7551 Рік тому +7

      ​@amayamanoj1238ചെല്ല് ചെല്ല് 😆

    • @aswinraj3456
      @aswinraj3456 Рік тому +3

      Same 😂 thanks to ktuuuuuuuu

  • @aziee6903
    @aziee6903 Рік тому +3085

    7 വർഷം മുന്നേ full a+ വാങ്ങീട്ട് ഒരു തേങ്ങയും വാങ്ങി തരാത്ത ന്റെ വീട്ടികാർ 😂

  • @TheSunil2222
    @TheSunil2222 Рік тому +95

    10th ൽ എനിക്ക് ഒരു A+ പോലും കിട്ടിയില്ല സർക്കാർ സ്കൂളിൽ ആണ് പഠിച്ചത് .... But ഇന്ന് ഞാൻ ഒരു Govt Servent ആണ് എന്റെ കീഴിൽ കുറഞ്ഞത് 500 പേര് ജോലി ചെയ്യുന്നു അതിൽ BTech complete ചെയ്തവരും ഉണ്ട് ... Accadamic skill വെച്ച് നമ്മൾ ആരെയും അളക്കരുത് 🙏

    • @abdulkareemkurunkattil2134
      @abdulkareemkurunkattil2134 6 місяців тому +1

      Hai endho ith vayikkumbo ullil orashvasam njan ippo 10th aan inn exam und ellavarum full A+ enn paranj pedippikkuvaa

  • @alesharaj8362
    @alesharaj8362 Рік тому +231

    10thil 74% 12il 80% പക്ഷെ neet crack ചെയ്ത് mbbs second year പഠിക്കുന്നു ആരും പേടിക്കേണ്ട full a+ ഇൽ ഒന്നും karyamila

  • @VarunCs-nx9tk
    @VarunCs-nx9tk Рік тому +77

    Computer science edukkam ennu പറഞ്ഞ് computer വാങ്ങിച്ചിട്ട് വീട്ടുകാരെ പറ്റിച്ചു commerce എടുത്ത chettan mass.. 😂🔥

    • @m4vlog_688
      @m4vlog_688 Рік тому +1

      Bro.Enikkum.ith thanne. 4.A+
      2 A
      2 B +
      1 B
      1 C

  • @arun4557
    @arun4557 Рік тому +85

    എനിക്ക് മാർക്ക് വളരെ കുറവായിരുന്നു.പിന്നീട് വാശിയോടെ ഹയർ സെക്കണ്ടറി പഠിച്ചു മികച്ച മാർക്ക് വാങ്ങി പാസായി. ചെറിയ അവാർഡ് ഒക്കെ കിട്ടി.

    • @hasirhasir1563
      @hasirhasir1563 Рік тому +1

      Eppo enth cheyyunnu

    • @arun4557
      @arun4557 Рік тому +6

      @@hasirhasir1563 ഇപ്പൊ ഗവ. ഹൈ സ്കൂൾ അധ്യാപകൻ ആണേ. മലപ്പുറം

    • @ab4ieditz
      @ab4ieditz Рік тому +2

      ​@@arun4557 massa🔥❤‍🩹. Th enikk oru motivation

    • @THE_UNKNOWN_XOX
      @THE_UNKNOWN_XOX Рік тому +2

      ​@@arun4557eatha school

  • @rockybai3086
    @rockybai3086 Рік тому +113

    🎶ഞാനും ഒരു വർണ പട്ടമായിരുന്നു..
    ഞാനും ഒരു വർണ്ണ പുഷ്പം 🎶😪

    • @user-xw7mo4qx5k
      @user-xw7mo4qx5k Рік тому +2

      പട്ടം ഇപ്പോ എന്ത് ചെയ്യുന്നു 😁😁😁😁

    • @rockybai3086
      @rockybai3086 Рік тому +3

      @@user-xw7mo4qx5k കർണൻ , നെപ്പോളിയൻ , ഭഗദ് സിംഗ് 😌

  • @djrgamerhk2974
    @djrgamerhk2974 6 місяців тому +15

    2024ill kaanunnavar undo??

  • @ksbalagokul9219
    @ksbalagokul9219 Рік тому +123

    എന്തായാലും bro അനിയനെ കൂളായിട്ട് സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ🎉

  • @Sayanthappu123
    @Sayanthappu123 Рік тому +71

    എന്തൊന്ന് ഫുൾ A+ ,sslc ക്ക് 2 A + ആയിരുന്നു എനിക്ക് ,പ്ലസ് ടു 1 A + , അങ്ങനെ b. com ഫസ്റ്റ് ക്ലാസ് കിട്ടി .എന്നിട്ട് ജോലി ഒന്നും ഇല്ലാതെ തെണ്ടി തിരിഞ്ഞ് അവസാനം psc കോച്ചിംഗ് സെന്ററിൽ എത്തി ,അപ്പോ അവിടെ ഇരിക്കുന്നു sslc ഫുൾ A+ വാങ്ങിയവരും അന്ന് നല്ല മാർക്ക് കിട്ടിയവരും ഒക്കെ .ഇപ്പോ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ വന്ന് ജോലിക്കായി കാത്തിരിക്കുന്നു ഞാനും ലവന്മാരും .ഇത്രയേ ഉള്ളൂ നമ്മുടെ ജീവിതം .പിന്നെ ഫുൾ A+ ഉണ്ട പോയി പണി നോക്കെടാ

    • @jil264
      @jil264 Рік тому

      Congrats❤️

    • @electronic_guy8471
      @electronic_guy8471 Місяць тому

      Pathilum plus twoyilm full a+ , coaching onnum pokathe entrancum ezhuthi Oru gec il admission.2014il - ippo 5varshamay pani edukunnu. Itr 2 file cheyunnu.
      A+ ennathil karyamundo enn choichal markinekal kooduthal oru competitive mind set cheyuka ennath ee worldil oru karyamaan.

  • @celestial_trident271
    @celestial_trident271 Рік тому +57

    Njn pandathe 6 A+ ayirunnu...but ippo UPSC okke clearayi annathe full A+ karekkalokke salary vangunnund....so ithilonnum valya karyalla ...always motivate kids for their bright future...don't compare them on the basis of marks they procure😊

    • @Razma_rishad23
      @Razma_rishad23 Рік тому +2

      Njn Xmas exam 5 subject pottiyitt remedial class inu vare irunnu🙂 tution classil correct aytt chellatha karanm ennod varanda Iyal thottpokumenn paranj . Ok paranj njn oru masam enne kond avunnepole padich 5 A+ 3A yum vangi, enitt ishttolla humanities edth apozhum nattkar humanities oke koranjathan science ahn ente makkal oke edthenn kuthalum , njn humanities edkathollenn oracha theermanam arn pinne ente vetle angne innath padikanam ennonnuvillarn . Pinne +2 85% Mark vangi natle nalloru clg il merit il degree cheyunnu ,
      Inn njn njngada classile representative ahn 🙂 , njnum oru civil service aspirant ahn ipozhe athin vendi preparations nadthunnond . Ithpole bhaviyilum ente schoolil poy parayanam 😌, waiting for that moment

    • @Razma_rishad23
      @Razma_rishad23 Рік тому

      Ann full A+ vangiyavarum science edthavrum kore alkar kalyanam kazhinjavar , chilaroke oro course oke edth nannaytt padikunnumond enikum ingne parayanam oru divasam🙂
      Congrats 👏

    • @celestial_trident271
      @celestial_trident271 Рік тому +2

      @@Razma_rishad23 Full A+ ennath oru myth aanu ...lifil jayikkan bookish knowledge mathram pora, practical sense , confidence, mental strength, determination ellam venam...so don't lower your esteem if someone overtakes you in one field you might be far better than them in many other things

    • @devika3205
      @devika3205 Рік тому +1

      Upsc evdeya padiche??
      Nalla oru institute eetha enne paranj tharoo

    • @celestial_trident271
      @celestial_trident271 Рік тому

      @@devika3205 Self study...

  • @actorvijay___official
    @actorvijay___official Рік тому +170

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ കമോൺ 😍😍😍

    • @raghvan.k.p
      @raghvan.k.p Рік тому +2

      Da ninakk videos edqthe egqneya 2.57 k egqneyw vanne

    • @Komban168
      @Komban168 Рік тому +1

      ​@@raghvan.k.ppower of thoppi 😅

  • @raidilshah6586
    @raidilshah6586 Рік тому +222

    Biology kk A+ കിട്ടിയവരുണ്ടോ 😂

  • @KUKKU-n1r
    @KUKKU-n1r Рік тому +4

    ചേട്ടന്റെ അച്ഛൻ എന്റെ അച്ഛനെ പോലെ തന്നെ സംസാരവും കാണാനും.... 🥰🥰

  • @eren_n3
    @eren_n3 Рік тому +177

    10 result വരുമ്പോ ലെ അമ്മാവൻ : ഞാൻ 20 കൊല്ലം മുന്നതെ പത്താം ക്‌ളാസാ ഇന്നത്തെ M Tech ഇന് തുല്യം 😅 ഇപ്പൊ ഇതൊക്കെ എന്ത്😂😂

    • @iamnotalone4242
      @iamnotalone4242 Рік тому +3

      Pandu distinction enu kelkumboze oru itharunu , ippozalle arinje distinction etra mark kittumboza ennu🌝

    • @Shounjohn2468
      @Shounjohn2468 Рік тому +3

      Sathym thanneya

    • @mubarakmubu007
      @mubarakmubu007 Рік тому

      @@iamnotalone4242 ethra mark kittumbolaa??

    • @iamnotalone4242
      @iamnotalone4242 Рік тому

      @@mubarakmubu007 Google amachi paryune 75 % above distinction anena

  • @muhammedsinan6862
    @muhammedsinan6862 Рік тому +80

    Athokke ente avasta, enikku 1 A+, aniyanu full A plus, cousin 9 A plus, pakshe enikku atra pressure illayinu veettinnu, athondu kayichilaayi, sanju nu congrats🎉

  • @Minnu357
    @Minnu357 Рік тому +218

    10 full A+
    +2 88%
    ഇപ്പൊ 11 lack കൊടുത്ത് നഴ്സിംഗ് പഠിക്കുന്നു🙂

    • @maverick-im5uq
      @maverick-im5uq Рік тому +4

      11 lack eath clg

    • @Minnu357
      @Minnu357 Рік тому +3

      @@maverick-im5uq karnataka yilaa

    • @mgeldhose8389
      @mgeldhose8389 Рік тому +1

      Karnatakayile edhu college evida padikkane

    • @mgeldhose8389
      @mgeldhose8389 Рік тому +2

      Njn banglore aahnu 7 years Aayitt ennalum 11 lakhs 😮

    • @akhilcruz9523
      @akhilcruz9523 Рік тому

      Same 😂. Aeeth college ahne

  • @JayeshhLM10
    @JayeshhLM10 6 місяців тому +5

    Waiting for 2024 sslc results without A+🙂

  • @arjunnair4317
    @arjunnair4317 Рік тому +107

    11 years munp 6 A+ ...... and I got my first bike Fzs ...... and in 2022 I passed my doctor degree.... got nothing 🥲🥲🥲

    • @SuneerasalmanPhD
      @SuneerasalmanPhD Рік тому +3

      In which discipline you awarded PhD

    • @shac3448
      @shac3448 Рік тому +3

      Always 1st expectations get reward 😂 don't expect the same next time #indian parenting powers 😂😂
      My dad still surprised to see me till now how did i even pass B. Com
      My mom has zero expectations

    • @arjunnair4317
      @arjunnair4317 Рік тому +2

      @@SuneerasalmanPhD not Phd I'm a medicine graduate

    • @arjunnair4317
      @arjunnair4317 Рік тому

      @@shac3448 No after 12th also they surprised me ...... 3rd day after license I got my first car 😬😬😬

    • @SuneerasalmanPhD
      @SuneerasalmanPhD Рік тому

      @@arjunnair4317 ok, njan PhD cheyyanu, pettenu doctor degreenu ketaool angane orthu poyi

  • @annasaraprem6313
    @annasaraprem6313 Рік тому +147

    Congrats Sanju 🍻🎉

  • @CrackUpdates
    @CrackUpdates Рік тому +49

    Nursing alle ambition all the best vroo 🎉
    Njn nursing stdnt aahnn
    A warm welcome 🤗
    2:43

    • @arvathyps7551
      @arvathyps7551 Рік тому +1

      ​@amayamanoj1238Tough aanu.. But, padichedukkanam

    • @Minnu357
      @Minnu357 Рік тому

      @amayamanoj1238 admission venel contact cheyyu tto

  • @kazpro7
    @kazpro7 Рік тому +25

    Last paranjath polich...😹 njanum commerce ayrnn eduthath.

  • @tutoriumm
    @tutoriumm Рік тому +29

    അമ്മ ഒരേ vibe 😍😅

  • @Madanyt2023
    @Madanyt2023 6 місяців тому +5

    Sslc 2024 exm ezhthy kaynjit ith kanunavarundoo

  • @renukakammadath
    @renukakammadath Рік тому +50

    Congrats Sanju♥️🔥🔥🔥🔥

  • @dev.talkies
    @dev.talkies Рік тому +21

    Congratulations dear❤💕

  • @jyothi5563
    @jyothi5563 Рік тому +9

    4:25 സിവണ്ണൻ എന്ന മഹാമനസ്ക്കൻ ആരെയും തോൽപ്പിക്കുല്ല 😌✌️

  • @adhil-l5f
    @adhil-l5f 6 місяців тому +3

    Ippol kannnvar undo

  • @Jub_z_
    @Jub_z_ Рік тому +13

    10 il ഫുൾ A plus പ്ലസ്ടു സയൻസ്‌ എടുത്തിട്ട് 96% ഉണ്ടായിരുന്നു .അത് കഴിഞു CA എടുത്തു ഇപ്പോ നല്ല മാറ്റം ഉണ്ട് 😂പൊട്ടി പൊട്ടി ഒരു വിധമായി 😅😅😅

    • @georget257
      @georget257 Рік тому

      ​@@liverpool8769 commerce do ithonnum ariyilye

    • @pesgamer5544
      @pesgamer5544 Рік тому

      Plus two commerse aarunnel itharuyum tough aavullaarunnu

    • @podizzz3
      @podizzz3 Рік тому

      ന്തൊക്കെയായാലും നാളെ നിങ്ങളുടെ ഭാവി ഈ CA തന്നെയാണ്. So gd luck🦋

  • @bijilibijili6075
    @bijilibijili6075 Рік тому +7

    Ammaeda comment aanu pwoli😁😁😁

  • @sspapermartkattappana8545
    @sspapermartkattappana8545 Рік тому +2

    എന്റെ പിന്നെ പറയുകയെ വേണ്ട sslc ക്ക് പാസ്സാക്കില്ല എന്ന വിശ്വസിച്ചവരെ 3 a+ കൊണ്ട് അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ മുന്നേറി 2015 ൽ

  • @matrx9804
    @matrx9804 Рік тому +125

    10 ത് ലേ റിസൾട്ട്‌ plus one ന് മാത്രം ഉപകരിക്കും

    • @shilpaNakulan
      @shilpaNakulan Рік тому +11

      Alla postman, aavam kenthra sirkkar joli alle, athin full A+ upakarappedum

    • @amsuperhero
      @amsuperhero  Рік тому +23

      Sathyum😊

    • @Komban168
      @Komban168 Рік тому +2

      ​@@amsuperheroenik 4a+,ente veetil thanneyanu ente cousin brother um.avanu 9a+.annu enne ellavarum kaliyakki.njangal oru veetil ayathukond nattukkarum veetukarum ellam puchich annathe kalam depression adich poi😢

    • @amsuperhero
      @amsuperhero  Рік тому +5

      @@Komban168 enikku oru A+ ann undayirunnath

    • @Komban168
      @Komban168 Рік тому

      @@amsuperhero thank you for reply bro, pakshe ente veetil 2 pathamclass ulathu aayirrunnu ente prasnam🥲

  • @noufalnoufuz4027
    @noufalnoufuz4027 Рік тому +2

    Me...
    2 A+, 1A, 5B+, 1B, 1C+
    PLUS TWO MATHS FAILED...
    G TEC DIFA ACCOUNTING COURSE FINISHED+ASAP HARDWARE AMD SOFTWARE COURSE FINISHED...
    BUT NOW KUWAIT HOUSE DRIVER❤️
    ജീവിതം വേറെ ലെവൽ ആണ് മാഷെ 🙏🏻

  • @bhavyasdairies5998
    @bhavyasdairies5998 Рік тому +9

    Megha chechiyude aniyathi... Aa chechi njagade schoolilayirunnu... Navajeevan... Enik Arts fest 2022inn makeup okke cheyth thanitund💗✨️🥰🥰 Chettante amma ente ammayude friend ann✨️.... Working in police department ✨️✨️

  • @bhaguszz023
    @bhaguszz023 Рік тому +34

    Congrats Sanjuuu🔥🥳❤️

  • @aquaman8020
    @aquaman8020 Рік тому +19

    Adipoli computer vanghichit commerce eduth padicha ninghal oru killadi thanne😂

  • @goldenpheasant-k7d
    @goldenpheasant-k7d Рік тому +246

    Enikk 3A+ ente cousins fullA+ ente avastha😢😢

    • @meehhhhsi
      @meehhhhsi Рік тому +56

      Ohh dark😢...scene illa ith +1 admission mathrame ollu upakaram...rand varsham kazhinj ini +2 varum...appo cousine potticha mathi🔥

    • @shebeelibraheem5574
      @shebeelibraheem5574 Рік тому +10

      Enikum anghane aayirunnu anne pole

    • @deethii007
      @deethii007 Рік тому +6

      Ediii full a+ oru pull aann..ath ilenkil jeevitham konjattayano..

    • @deethii007
      @deethii007 Рік тому +11

      Kett kett madth full a+ =kopp🤫🤬

    • @athulaachu
      @athulaachu Рік тому +3

      Moonji

  • @anoopraman7323
    @anoopraman7323 Рік тому +65

    9 വർഷം മുന്നേ എന്റെ സ്കൂളിൽ എല്ലാവരെയും ഞെട്ടിച്ച റിസൾട്ട്‌ ആയിരുന്നു എന്റെ.....7A+2A 1D ഗ്രേഡ് 🤣🤣🤣

  • @nizamniz3738
    @nizamniz3738 Рік тому +4

    13 varshangalk munne 5 -A+
    5-C ... A+ nokiyit valya kaaryamilla.... Padikkanulla Next step... That's all...!! ❤

  • @mubarakmubarak3413
    @mubarakmubarak3413 Рік тому +11

    Congrats 🎉❤

  • @findme3822
    @findme3822 Рік тому +52

    നല്ല തീരുമാനം ആയിരുന്നു 😂😂കമ്പ്യൂട്ടർ സയൻസ് എടുക്കാതിരുന്നത് 😂😅

    • @hasirhasir1563
      @hasirhasir1563 Рік тому

      Ath entha

    • @abhi_4521
      @abhi_4521 Рік тому

      Thanna innala +2 reslut vann 2 sub fail 10 thil enk 9A+1B+

  • @murshidhasinu2225
    @murshidhasinu2225 7 місяців тому +5

    Ippo 10 thil aaanu🥹

  • @afnitha_lakshya9262
    @afnitha_lakshya9262 Рік тому +83

    Nte result vannu full A+🎉🎉🎉❤🎉🎉🎉

  • @sreeharisjith218
    @sreeharisjith218 Рік тому +15

    Njan 7 kollam Mumb 10am class aane innathe MBBS thulyam 😂

  • @ardraktk7
    @ardraktk7 6 місяців тому +2

    Full A+ illel nammal. Thammil oru bandhavum illanne paranja emte parents 🥲

  • @jyothikaminnu4963
    @jyothikaminnu4963 Рік тому +1

    Enikk 4A+ aarnnu.5B+1B yum . physics il aarnnu B. 85%. Nikk maths istollondum science istallathondum commerce maths eduthu 94% markode pass aayi.ippo degree last year .1st semil 7.5 baagyathinu engane okke kitty. 2nd semil ini enthavo entho. Enikk supply kittiyaal mittayi vangi tharan wait cheythirikkanu nte friends 😂. Njanokke mark vangiyath chechiyekkaal kooduthal kittanam ennu lakshyam vacha .10.+2 um ath nadannu . Degree yil aval ennekkal kooduthal vangi . Pathari pokathe vndum malsarikkan nte janmam vndum baakki😅

  • @Harrypotter14069
    @Harrypotter14069 Рік тому +25

    Congratulations ❤

  • @spoilergaming7
    @spoilergaming7 Рік тому +45

    Njan 10 A+ undakkum ennu paranju 1+kittilu 😂

  • @gamermonoos2240
    @gamermonoos2240 Рік тому +2

    Aniyan nalla oru athlete aanennu thonnunnu

  • @adithyanakash01
    @adithyanakash01 Рік тому +32

    Chemistry A+ ♥️😂

  • @Vedaa_01
    @Vedaa_01 Рік тому +6

    Full A+😉💗

  • @bijilibijili6075
    @bijilibijili6075 Рік тому +13

    Ammaeda dailouge aanu pwoli😁😁😁

  • @nibinsree4469
    @nibinsree4469 Рік тому +3

    Congrats Bro ❤❤

  • @vishnumb1699
    @vishnumb1699 Місяць тому +1

    10 full A+
    +2 91%
    Ippm B tech edth supply adich umbi irikunnu 😌

  • @Boss-bh7gf
    @Boss-bh7gf Рік тому +7

    Pes kalikunnavr indo ivede😍🔥🔥

  • @anulalp3280
    @anulalp3280 Рік тому +2

    Amma yanu ithile main star.. 🥰👍

  • @jncreation4608
    @jncreation4608 Рік тому +7

    10 thil oru A+ kittiya njn eppo M.ed kazhinju teacher aayi work cheyunnu ..😁

  • @euphoria9180
    @euphoria9180 Рік тому +1

    10il verum 2 A+ kittiya njan innum MSc geographyum kazhinju Geographyil B.edum cheythu koode KTETum CTETum SETum nediyirikkunnu...But joli aayilla...athinu vendiyulla sramathilaanu...

  • @agent_ossum
    @agent_ossum Рік тому +18

    തോന്നൂറ്റി ഒൻപതെ പോയിന്റ് എഴുപത് അല്ലാ...... എഴേ. പൂജ്യം..... എന്ന് parenam🙂🙂

  • @AnpuMadhav
    @AnpuMadhav Рік тому +2

    17 varsham munp
    4 A+ 9 A
    Total 13 subjects

  • @nandufxofficial
    @nandufxofficial Рік тому +1

    8:20 - killaadi😂

  • @IK-ov7jd
    @IK-ov7jd Рік тому +8

    Congrats bruuu ❤ najnum pass ayi 😅

  • @itsmestar9973
    @itsmestar9973 Рік тому +1

    10 full A+
    +2 full A+
    ഇതുവരെ എനിക്ക് സ്വന്തമായി ഫോൺ ഇല്ല...ഞാൻ ചോദി ച്ചിട്ടുമില്ല..ഇനി vetinary എടുക്കാൻ നിക്കുന്നൂ... അങ്ങ് രാജസ്ഥാനിൽ...😂

  • @asha_achu1519
    @asha_achu1519 Рік тому +5

    10th full A+, +2commerce 90% degree b. Com course kazhinjitt 1 varsham aayi but supply ezhuthan eniyum ente jeevitham bakki.. 🙏🙏.... 1 A+ vangi pass aaya ente chunkinu government service il joli aayi... So A± kond valiya karyam onnulla..+1 nu nammal aagrahicha schoolil nammal aagrahicha course edukkan ath upakarikkum Athre ullu....

    • @neetdude3854
      @neetdude3854 Рік тому

      Athokke ezhutiyedukkm bro manusuvechamthi ellm seri aakum

  • @lijokbaiju
    @lijokbaiju Рік тому +8

    St Mary's Pattom 🔥

  • @Vlogs_by_Shifana
    @Vlogs_by_Shifana Рік тому +2

    Ith vare kandathil vech Ithaaan original result saadhaaarana oru student nte result congratulations bro 🤝👏👏

  • @simisreee7451
    @simisreee7451 Рік тому +8

    Congratulations 🎉🎉🎉 bro

  • @archanaprasad7983
    @archanaprasad7983 Рік тому +7

    Pandu eth pole oru divasam ende sslc result vanna annu 9A+ oru A aayirunn oru A+ poyathinu vaapolann kaaripolich avasanam revaluation koduth A+aaki😂😂
    Eppo orkkunnu onnum vendaayirunnu😅
    Eppo waiting for +2 results

  • @MidhunMidhun-c8l
    @MidhunMidhun-c8l 2 місяці тому

    Amma dialogue 😅😂❤

  • @rgshafin
    @rgshafin Рік тому +1

    Chettane katilum cute chechi nice look❤

  • @abhinavav3876
    @abhinavav3876 Рік тому +31

    Commerce pillere like adi❤

  • @sherin7444
    @sherin7444 Рік тому +4

    Amma thug 😂

  • @jijiclenson9538
    @jijiclenson9538 Рік тому +1

    9ത്തിൽ മാത്‍സ് ഒന്നും അറിയാത്ത ഞാൻ 9ൽ തോറ്റു തോൽവി വിജയത്തിന്റെ മുന്നോടി ആണെന്ന് പറയുന്നത് ശരിയാണ് അവിടെന്ന് പിന്നെ തോറ്റു കൊടുത്തിട്ടില്ല ഡിഗ്രിയും പിജിയും ബി. എഡ് കഴിഞ്ഞു ഇന്ന് ഞാൻ ഒരു ടീച്ചർ ആണ്.

  • @jackdx5875
    @jackdx5875 Рік тому +2

    Lotta.. 10 🤌🏼😏 bro bro 10 verym ayi bro schlil povatha pillerk vare full A+
    Kainja year schlil polm povatha enik 9 A+ arrnu meirr🤌🏼🙂 aa oru ithil chadi keri science edth ippm 🫠🖐🏼️

  • @rithi3600
    @rithi3600 Рік тому +6

    Ningl result nokumbm enik tension aayi😮

  • @Pappss
    @Pappss Рік тому +3

    A+ ithu vare kittiyatiila just oru degree undu.. Ipo masam 138000 salary undu.. Ente oppam full A+ kittiyavarku ipo joli illa... Enthoke A+ kittiyalum illenkilum English samsarikanum nalonam padicho vere onnum preshnam illa..

  • @lulululus9923
    @lulululus9923 Рік тому +2

    10 thil 1 A+ vangi ipo degree bcom kaynj pg cheyyan nikkunnu😍🥳

  • @arunimaarunima6755
    @arunimaarunima6755 Рік тому +9

    Hi chetta chechiiii ❤

  • @bithuljoseph4199
    @bithuljoseph4199 Рік тому +1

    Commerce uyireee 😅😅🔥

  • @ajildz
    @ajildz Рік тому

    Last parajath enikishtapettu

  • @sreerajr5354
    @sreerajr5354 Рік тому +1

    Enik oru A plus polum kittiyitilla..ippo govt medical college il mbbs padikunnu..final yr

  • @devanand60829
    @devanand60829 Рік тому

    congrats bro

  • @mithrabharath5681
    @mithrabharath5681 Рік тому

    Congratulations 🎉🎉

  • @parvathyg4334
    @parvathyg4334 Рік тому +1

    Last 👋 bye ..🤣🤣

  • @sinit-xm3gh
    @sinit-xm3gh Рік тому +2

    Full und guys ❤

  • @AnjaliAnjuzz-rm1ep
    @AnjaliAnjuzz-rm1ep Рік тому +11

    Congrats Sanjeev chttaa❤🎉🎉

  • @kuttyfam6651
    @kuttyfam6651 Рік тому +1

    10ൽ full A+ വാങ്ങിയിട്ടും വീട്ടുകാർ ഒന്നും വാങ്ങിത്തരാത്ത ലെ ഞാൻ, 😹

  • @askar_yaseen
    @askar_yaseen Рік тому

    Congratulations🎊🎁🎁🎉 534 k subscribers

  • @gamersir6841
    @gamersir6841 Рік тому +36

    ഞാൻ sslc examil 5A+ വിചാരിച്ചു ഒരു A+ kitti ippo njan degree second sem aayi A+ lu onnum kaaryam illa
    Science എടുക്കണമെങ്കിൽ കാര്യം ഉണ്ട് 😂

    • @malayalichekan9982
      @malayalichekan9982 Рік тому +1

      Njanum 5 vichaarichu but kittiyath 2a + 2 a 😂
      Njan humanities edukan aagrahikunnu

    • @neetdude3854
      @neetdude3854 Рік тому +1

      Njnum degree s2 aanu

    • @gamersir6841
      @gamersir6841 Рік тому

      @@malayalichekan9982 എടുത്തോ നല്ലതാണ് അപ്പോഴും ഡിഗ്രിക്ക് നല്ല കോഴ്സ് എടുക്കാൻ പറ്റും
      Humanities lu thanne palathum und athil enikk tour guide aayirunnu കിട്ടിയത് ഇപ്പൊ BTTM ആണ്

    • @gamersir6841
      @gamersir6841 Рік тому

      @@neetdude3854 🤠

    • @neetdude3854
      @neetdude3854 Рік тому +1

      @@gamersir6841 njn bsc chemistry aa eduthe 😁😪

  • @Marshaaalllll009
    @Marshaaalllll009 Рік тому +15

    Bio maths eddukan anno plan ennal nashathillek annu ninte pokk

  • @preethyy794
    @preethyy794 Рік тому +8

    Nursing aano edukkaan ponath, all the best dear🥲🫂

  • @amaldev1852
    @amaldev1852 Рік тому

    Aniyan thanne better😂😊

  • @shanithas8048
    @shanithas8048 Рік тому +1

    10th le 7A+ 3A. +2 le 85% ippo njan CA course padikinu

  • @suhasupdates
    @suhasupdates Рік тому +5

    Ente aniyanu full A+ kityappo illatha santhosham aayrnu veetukark njan just pass ayappo 😂

  • @RK_CRIZZ
    @RK_CRIZZ Рік тому +9

    💯Relatable aanu bro

  • @spriteofj-dope1639
    @spriteofj-dope1639 Рік тому +8

    Full A+ kittit enk ivr oru pattide vela theranilla🥲ente padikanolla thora pooyi🙂😹